Varane Avashyamund Movie Scene | Suresh Gopi | Dulquer Salmaan | Johny Antony | Major Ravi | Sandeep

Поділитися
Вставка
  • Опубліковано 27 лют 2020
  • VARANE AVASHYAMUND Malayalam Language Feature Film
    Produced By Wayfarer Films & M Star Entertainments
    Cast: Shobana I Kalyani Priyadarshan I Suresh Gopi I Dulquer Salmaan
    Movie Name: VARANE AVASHYAMUND
    Produced By: Wayfarer Films & M Star Entertainments
    Writer-Director | ANOOP SATHYAN
    DOP | MUKESH MURALEEDHARAN
    Music | ALPHONS JOSEPH
    Line Producer | HARRIS DESOM
    Editor | TOBY JOHN
    Production Design | DINO SHANKAR
    Costume | UTHARA MENON
    Makeup | RONEX XAVIER
    Sound Design | SYNC CINEMA
    Lyrics | SANTHOSH VARMA
    Chief Associate Director | JITHIN NAZEER
    Stills | MOMI
    Promo Stills | RISHAJ MOHAMMED
    Publicity Design | OLD MONKS
    Colourist | SRIK VARIER - POETIC PRISM & PIXELS
    Sound Mixing | M R RAJAKRISHNAN
    Trailers | DON MAX

    #VaraneAvashyamund #DulquerSalmaan #Sureshgopi #WayfarerFilms
    #MstarEentertainments #AnoopSathyan #Feb7 #AlphonsJoseph #Shobana #KalyaniPriyadarshan
  • Фільми й анімація

КОМЕНТАРІ • 585

  • @DQSalmaan
    @DQSalmaan  4 роки тому +792

    Subscribe : ​bit.ly/32nEfjy

  • @shafeekmuhammad5587
    @shafeekmuhammad5587 4 роки тому +4722

    കേരളം മൊത്തം ട്രോളിയ തന്റെ ഡയലോഗ് സീനിൽ തന്നെ അഭിനയിക്കാൻ കാണിച്ച മനസ്. സുരേഷേട്ടൻ ♥️♥️♥️

    • @ebulljetfans6050
      @ebulljetfans6050 4 роки тому +36

      സങ്കി

    • @tonyjohnson1415
      @tonyjohnson1415 4 роки тому +29

      Vallatha manasu thanne 😁

    • @shabdayamounam9625
      @shabdayamounam9625 4 роки тому +38

      ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം....
      പണം 😎

    • @shafeekmuhammad5587
      @shafeekmuhammad5587 4 роки тому +133

      Haters വന്നു രോധിക്കുന്നുണ്ടല്ലോ.🖕

    • @shabdayamounam9625
      @shabdayamounam9625 4 роки тому

      അയാളോടോ?? 😆

  • @DREAM_RIDER77
    @DREAM_RIDER77 4 роки тому +1320

    എനിക്കീ വിളക്ക് വേണം
    നിങ്ങൾ എനിക്ക് ഈ വിളക്ക് തരണം
    ഞാൻ ഈ വിളക്ക് ഇങ്ങേഡുക്കുവാ 😂😂😂😅😅😅 Johny Antony 👌👌

  • @vijayakrishnanvr9459
    @vijayakrishnanvr9459 2 роки тому +91

    Johny Antony is an underrated actor who could cherish in supporting roles. His acting in Home is also outstanding 🔥

  • @AthulMohan0555
    @AthulMohan0555 4 роки тому +491

    തിയേറ്ററിൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടിയ സീൻ.
    സുരേഷേട്ടൻ ഒരേ പൊളി ❤️

  • @bhagath4155
    @bhagath4155 4 роки тому +1935

    സുരേഷ് ഗോപി ചേട്ടൻ എജ്ജാതി കിടു ❣️അല്ലെങ്കിൽ തന്നെ ട്രോളുന്ന സീനിൽ അഭിനയിക്കുമോ 😏ഇതൊക്കെ ആണ് പോസിറ്റീവ് മെന്റാലിറ്റി ❣️

    • @mahinnahaaa9198
      @mahinnahaaa9198 4 роки тому +22

      Bhagath P enthayalum nanaju ennna pinne kulichitty kayaram 😀😀😀

    • @bhagath4155
      @bhagath4155 4 роки тому +27

      @@mahinnahaaa9198 എന്നാൽ ബ്രോ കുളിക്കാൻ പോ 😪

    • @illuminatus2945
      @illuminatus2945 4 роки тому +14

      @@mahinnahaaa9198 chorianaay vannallo manam pidichu

    • @aneeshmuhammed1693
      @aneeshmuhammed1693 4 роки тому +20

      അണ്ണൻ തമ്പിയിൽ മമ്മൂട്ടി തന്നെത്തന്നെ ട്രോളിയിട്ടുണ്ട്

    • @angamalydiary5058
      @angamalydiary5058 3 роки тому +1

      @@aneeshmuhammed1693 yes

  • @letmeloveyou5984
    @letmeloveyou5984 4 роки тому +652

    ഞാൻ ഡയബറ്റീഷ്യനാ മോനേ ജോണി ആൻറണി കിടു കോമഡി 😁😂

  • @naaaz373
    @naaaz373 4 роки тому +463

    ജോണി ആന്റണിക്ക് സംവിധായകനേക്കാൾ ചേരുന്നത് അഭിനയം ആണ്. പുള്ളി ശരിക്കും അഴിഞ്ഞാടി കളഞ്ഞു😍👌

    • @akshayraj9540
      @akshayraj9540 4 роки тому +70

      Cid മൂസ, കൊച്ചി രാജാവ് ഇതൊക്കെ കിടിലൻ ആയിരുന്നു...

    • @madringaming2289
      @madringaming2289 2 роки тому +2

      സത്യം 🤣🤣

  • @CraftAttack4u
    @CraftAttack4u 4 роки тому +177

    ഇപ്പോഴും house ഫുൾ ആയി പോകുന്നു......അഭിനന്ദനങ്ങൾ......ഞാനും കണ്ടു ഒത്തിരി ഇഷ്ടമായി......

  • @hooglian
    @hooglian 4 роки тому +45

    Etrayum super stars undayittum, abhinaya parichayam ottum illatha Johnny Antony through out ee padathil score cheythu.. Superb!!!

  • @dhanvisouting5994
    @dhanvisouting5994 4 роки тому +33

    സിനിമ മൊത്തം നമ്മൾ ഇങ്ങോട്ട് എടുത്തു.. 😍😍♥️♥️ സൂപ്പർ പടം 👏👏💐💐

  • @ifazsha
    @ifazsha 4 роки тому +412

    Johny antony improved a lot..

  • @shortzz110
    @shortzz110 4 роки тому +122

    സുരേഷ് ഏട്ടൻ പണ്ടെ പോളിയല്ലെ...
    Moreover he is a Good human being ❤️
    Stay blessed 💯

  • @anaghapramod8889
    @anaghapramod8889 3 роки тому +25

    ഈ സിനിമ എനിക്ക് എന്നും പ്രിയപ്പെട്ടതാണ് ❤

  • @Akshay.M.S634
    @Akshay.M.S634 3 роки тому +14

    *Suresh Gopi - Dulquer Salmaan* Combo 🤗 ഒരിക്കൽ കൂടി ഒരു Mass Thriller Movie വരണം 🔥🔥🔥

  • @amalabdul87
    @amalabdul87 4 роки тому +128

    എനിക്കി വിളക് വേണം
    നിങ്ങൾ ഈ വിളക് എനിക്ക് തരണം
    ഞാനങ്ങു എടുക്കുവാ
    പൊളി 😂😂😂✌️

  • @mohamedramees9907
    @mohamedramees9907 4 роки тому +545

    നിലവിളക്ക് ഇപ്പൊ കുത്തുവിളക്ക് ആയേനെ

    • @mohamedramees9907
      @mohamedramees9907 4 роки тому +14

      ആദ്യമായിട്ടാണ് എന്റെ ഒരു കംമെന്റിന് 100 ലൈക് കിട്ടുന്നത് ലൈക് ചെയ്ത എല്ലാവർക്കും നന്ദി

    • @sidharthkaruvarath2532
      @sidharthkaruvarath2532 4 роки тому +13

      @@mohamedramees9907 ithu kettapo saleem kumaarinte meesha madhavinlle dialogue annu ormavanne😁😁

    • @mohamedramees9907
      @mohamedramees9907 4 роки тому +3

      @@sidharthkaruvarath2532 haha🤣🤣🤣

    • @prakashanpk8500
      @prakashanpk8500 4 роки тому +1

      0:33

    • @kL07_
      @kL07_ 3 роки тому

      @@mohamedramees9907 ippol 400 likes aayi

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 3 роки тому +27

    Johny Antony chettan shuresh gopi combo😂😂😂😂🔥

  • @raysdrider3504
    @raysdrider3504 4 роки тому +698

    KAS exam പോലും ഏറ്റെടുത്ത സുരേഷേട്ടന്‍െ മെസ്സ് ഡയലോഗ്.. ♡

  • @mallupagan
    @mallupagan 4 роки тому +49

    സുരേഷേട്ടൻ എജ്ജാതി ❤️❤️❤️
    എന്തോ ഒരു മൂടാണ് ഈ പടം ❤️

  • @shafeekmuhammad5587
    @shafeekmuhammad5587 4 роки тому +92

    Screen presence sureshetan 👌👌👌🔥🔥

  • @dineshkumar22
    @dineshkumar22 4 роки тому +17

    I am from Tamilnadu. A proud Tamizhan. I loved this film. One of the best in recent times. Keep doing great contents. Best wishes Dulquer ❤

  • @vineethvijayan702
    @vineethvijayan702 4 роки тому +104

    SG reaction 👌👌👌 😂😂😂😂

  • @hrishikjasil332
    @hrishikjasil332 3 роки тому +9

    SG DQ combo🔥🔥🔥🔥🔥..... Oru mass film kooode vannaaal❤

  • @mahroofparappurath
    @mahroofparappurath 4 роки тому +52

    വേണം, തരണം എടുക്കുവാ😄

    • @vineethvijayan702
      @vineethvijayan702 4 роки тому

      😂😂😂😂😂😂

    • @jayanthi4828
      @jayanthi4828 4 роки тому

      வேணம் ரைனம் .... .? துல்கருடே .....

  • @afsalmohammed1363
    @afsalmohammed1363 2 роки тому +2

    സുരേഷേട്ടൻ ദുൽക്കർ കോംബോയിൽ ഇനിയും സിനിമ വരണം 😍😍😍

  • @aleena1306
    @aleena1306 4 роки тому +94

    DQ fans like here!🙌🏻😍❤️🔥

  • @SUHAILACHUI
    @SUHAILACHUI 4 роки тому +235

    Hurreeeyy ..... ഈ സിനിമ ഫുൾ കാണാൻ വെയിറ്റ് ചെയ്യുന്നവർ ഇവിടെ കമോൺ 😍😍😍

    • @ItzGameStar
      @ItzGameStar 4 роки тому +7

      Njan kandu

    • @SUHAILACHUI
      @SUHAILACHUI 4 роки тому

      @@ItzGameStar 😪😪😪😪😪

    • @rahukanna
      @rahukanna 4 роки тому +14

      തിയറ്ററിൽ പോയി കാണ്

    • @ahmedrashu6502
      @ahmedrashu6502 4 роки тому

      link undo

    • @abdulzamadhuzain786
      @abdulzamadhuzain786 4 роки тому +4

      സിനിമ ഇറങ്ങി. അറിഞ്ഞില്ലേ

  • @shanmuhammed6513
    @shanmuhammed6513 3 роки тому +5

    Entheke ayalum igere enik valiya ishtama sureshettan ♥️

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +65

    *ജോണി ആന്റണി പൊളിച്ചടുക്കി ഒപ്പം സുരേഷ് ഗോപിയും* 😃

    • @ashiqueyp161
      @ashiqueyp161 4 роки тому +1

      Joni antony. Oru rakshayilla adipoli njan kure chirichu

  • @jebinsvlog7343
    @jebinsvlog7343 4 роки тому +136

    സുരേഷേട്ടൻ 👌👌

    • @jayanthi4828
      @jayanthi4828 4 роки тому

      Saarekshdulq ? Yes? Then what am trying to decipher Malayalam alphabetical letters

    • @jebinsvlog7343
      @jebinsvlog7343 4 роки тому

      @@jayanthi4828 എന്ത്?

    • @SafeerNhandoli
      @SafeerNhandoli 4 роки тому +1

      Jayan Thi He commented ‘Sureshettan’ Suresh, A name + Ettan which means brother or often used to show respect for an elderly person. He was mentioning Suresh Gopi, a great actor from Malayalam film industry and a part of Indian movie fraternity.

  • @nadafathima3577
    @nadafathima3577 3 роки тому +5

    ഇത് dq ന്റെ youtube channel ആണോ. Plz rply

  • @statuscaptain4623
    @statuscaptain4623 4 роки тому +11

    ഒരുപാട് ഇഷ്ടമായി ഈ family movie👌👌👌🥰

  • @Kiran1-94
    @Kiran1-94 4 роки тому +8

    Johnny Antony um Suresh Gopi um Keri തകർത്ത് അഭിയച്യ സിനിമ

  • @jestineapen
    @jestineapen 4 роки тому +5

    Johnny Antony ejjathii acting 👏👏...oru innocent touch undu

  • @georgeabraham9211
    @georgeabraham9211 4 роки тому +20

    Suresh Gopi is a great human being and down to earth person.

  • @friendzfriendz5791
    @friendzfriendz5791 4 роки тому +359

    Suresh Gopi...great human being..

    • @markxjawlzzz6079
      @markxjawlzzz6079 4 роки тому +9

      friendz friendz loka thayoliyaa

    • @junaidmarigold1801
      @junaidmarigold1801 4 роки тому +3

      മികച്ച kathapathranu

    • @shafeekmuhammad5587
      @shafeekmuhammad5587 4 роки тому +50

      @@markxjawlzzz6079 തായോളി നിന്റെ തന്ത. കഷ്ടം മൈരേ

    • @riscorisco4961
      @riscorisco4961 4 роки тому +7

      @@junaidmarigold1801 but politics can't accept

    • @JomalSonny023
      @JomalSonny023 4 роки тому +1

      Theeta sanghi.. 😁

  • @ashiqueyp161
    @ashiqueyp161 4 роки тому +93

    Padam kandu ishtapettu family movie i like it

  • @saifmuhammed6360
    @saifmuhammed6360 4 роки тому +36

    Eatavum valiya vishamam ennaal SGyum DQyum ee sceneL mathrame screen share cheyyunnullu😔

  • @ajayprsd1
    @ajayprsd1 4 роки тому +27

    Ithuuuu njan evideyoooo...🤔
    Oomg..KAS !!! escape

  • @shilpac9716
    @shilpac9716 4 роки тому +269

    Behind the scenes e dialogue paryumbo entayarkum 🤔🤣..

    • @shefeekpeeyem5303
      @shefeekpeeyem5303 4 роки тому +16

      Njaghal kure chirichu aadhyam sureshehettan sammdhichilla pinne ok paranju ee dialogue edukkan ...eduth kazhinj kandappo aal happy aayi

    • @mastergrogu680
      @mastergrogu680 4 роки тому +18

      @@shefeekpeeyem5303 ayin neeyetha

    • @brighten9103
      @brighten9103 4 роки тому +3

      @@mastergrogu680 aavo

    • @shefeekpeeyem5303
      @shefeekpeeyem5303 4 роки тому +6

      TROLL MACHAN njaan ee movieyil work cheythittund athond

    • @deepusuresh3364
      @deepusuresh3364 3 роки тому +3

      @@shefeekpeeyem5303 njan Ambani nenaku paise vallathum vanoo

  • @TheKalikalam
    @TheKalikalam 4 роки тому +3

    E സീനിൽ എല്ലാരും തകർത്തല്ലോ 👌...

  • @sachinsanthosh007
    @sachinsanthosh007 4 роки тому +7

    KAS exam ezhuthyapo oru 5 min oru question vech chirichitundel Ath ee scene orthittanu 😂😂😂 SG and Jonny Antony 😂 mass combo

  • @statusguru246
    @statusguru246 4 роки тому +10

    Sureshettan ishtam 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🤩🤩🥰🤩🥰🤩🥰🤩🤩

  • @shahirs9184
    @shahirs9184 4 роки тому +7

    സംവിധായകർ കൂടുതൽ അഭിനയിക്കുന്ന industry മലയാളം 👌

  • @MediaGenie
    @MediaGenie 4 роки тому +14

    SG DQ combo 😍🙌

  • @sujithmon2397
    @sujithmon2397 4 роки тому +3

    Sureshettaa luv u a lot...u r great sir...

  • @minhasmohmed1497
    @minhasmohmed1497 4 роки тому +13

    Ee film kanditt suresh ettanne kooduthal esttam thonniyavar arokke😍🥰

  • @Gkm-
    @Gkm- 4 роки тому +51

    സുരേഷ് ഏട്ടൻ അവസാന ഭാഗത്തെ face expression 😂😂😁

  • @THAPAN-PAYODHI
    @THAPAN-PAYODHI 4 роки тому +20

    സുരേഷേട്ടൻ മുത്താണ്.
    കുഞ്ഞിക്ക സ്വത്താണ്.

  • @shaheemmaranchery443
    @shaheemmaranchery443 4 роки тому +96

    *ജോണി ആന്റണി ആദ്യമായി നന്നായി അഭിനയിച്ച സിനിമ*

  • @liseambrose7244
    @liseambrose7244 3 роки тому +2

    സൂപ്പർ

  • @hemanthk.l7813
    @hemanthk.l7813 4 роки тому +3

    Enjoyed the movie! ❤

  • @therashfactor
    @therashfactor 4 роки тому +9

    Dulquer could be the perfect Mallu Arjun Reddy even though ik the movie needs no further remakes.

  • @statuscaptain4623
    @statuscaptain4623 4 роки тому +1

    അടിപൊളി 👏👌

  • @mobinjoseph12
    @mobinjoseph12 3 роки тому +4

    നിലവിളക്ക് ഇപ്പോൾ കുത്തുവിളക്കായേനേ....!

  • @praveesh2741
    @praveesh2741 4 роки тому +2

    Beautiful movie 😍

  • @arunkattappana4913
    @arunkattappana4913 4 роки тому +7

    സുരേഷേട്ടൻ 😍😍

  • @bipinkalathil6925
    @bipinkalathil6925 3 роки тому +2

    Anoop I expect your next movie soon... 😄

  • @afnazmohd3700
    @afnazmohd3700 3 роки тому +4

    എടുത്തോട്ടെ സാർ ഞാൻ വേറെ കൊണ്ടുവരാം 🤣

  • @shajishaji8986
    @shajishaji8986 4 роки тому +2

    സുരേഷേട്ടൻ polichu

  • @lalimajayadev2193
    @lalimajayadev2193 4 роки тому

    വളരെ നാളുകൂടി അടിമുടി സന്തോഷിപ്പിച്ച സിനിമ

  • @titojoseph410
    @titojoseph410 2 роки тому

    ഇതൊക്കെ ആണ് സിനിമ....ഇതുപോലെ എന്നാണ് ഒരു സിനിമ കൂടി കാണാൻ പറ്റുന്ന ....waiting ....

  • @prettythomas8019
    @prettythomas8019 4 роки тому +1

    Oooooohhh i love this movie 😘😍

  • @jagatnair1349
    @jagatnair1349 4 роки тому +4

    Really one of the best comedy scenes of the movie

  • @flavoursoffarha3980
    @flavoursoffarha3980 Рік тому +3

    My fav hero...DQ...💙💙💙

  • @antonysavio8273
    @antonysavio8273 3 роки тому +1

    Nice...

  • @rishi4911
    @rishi4911 4 роки тому +13

    SG 🔥 🔥🔥

  • @DREAM_RIDER77
    @DREAM_RIDER77 4 роки тому +4

    ഞാൻ diebetitan aa മോനെ 😁😁😁
    Johny Antony Super 😍😍😍

  • @vb433
    @vb433 4 роки тому +3

    Suresh Gopi😻

  • @jithuvs4182
    @jithuvs4182 4 роки тому +1

    Pwoli

  • @jijitht6672
    @jijitht6672 4 роки тому +15

    SURESHGOPI ♥️♥️💕💕♥️♥️♥️♥️👌👌👌😘😘😘

  • @prashx47
    @prashx47 4 роки тому +14

    dq🍭❄️

  • @najiya7551
    @najiya7551 4 роки тому +10

    സുരേഷ്‌ഗോപി ഉണ്ടെന്ന് പറഞ്ഞപ്പഴേ ഉറപ്പായിരുന്നു, ഈ ഡയലോഗ് ഉണ്ടാവുമെന്ന്.

  • @sharankumar3297
    @sharankumar3297 2 роки тому +3

    Jhony antony 😍 one of the best director and comediyan of molywood

  • @lioalgirl3298
    @lioalgirl3298 4 роки тому +168

    *Dq നേ പെരുത്ത് ഇഷ്ട്ടം ഉളളവർ ഉണ്ടോ 😜😜😜🙏🏼🔥🔥✌️*

  • @rameshm9032
    @rameshm9032 9 днів тому +3

    Anyone after Thrissur?

  • @remadevikailas9086
    @remadevikailas9086 4 роки тому

    Superb 👌

  • @charleschacko2676
    @charleschacko2676 4 роки тому

    Dqnta hair style superb 😍

  • @varunprakash6207
    @varunprakash6207 4 роки тому +2

    Dulquer salaman performance Vera Level 😃😃😃😃😃😃

  • @Stan-lf4nz
    @Stan-lf4nz 4 роки тому +17

    Suresh Gopi 👌🏼

  • @jissenjoseph1543
    @jissenjoseph1543 4 роки тому

    Pwoli 😍

  • @satish_kalal3779
    @satish_kalal3779 3 роки тому +1

    Sir decent accting 🙏👌

  • @aswinnarayan7690
    @aswinnarayan7690 3 роки тому +2

    Sureshettan ❤️

  • @srinikasathish
    @srinikasathish 3 роки тому +1

    Uncle
    Ennaku BANGALORE DAYS padam ishtamanu

  • @krishzzz.3832
    @krishzzz.3832 4 роки тому

    Njan kanduu super film👌👌👌

  • @santhoshsreehari1878
    @santhoshsreehari1878 4 роки тому +1

    കൂടുതൽ സംവിധായകർ അഭിനയ രംഗത്തേക്ക് വരട്ടെ അഭിനയവും ഇവർക്ക് നന്നായി അറിയാം എന്നത് സന്തോഷം

  • @attentionpleas..3832
    @attentionpleas..3832 4 роки тому +50

    SG ഫാൻസ്‌ ലൈക്‌ അടിച്ചേ

  • @dulquersalmaan11
    @dulquersalmaan11 4 роки тому +1106

    സുരേശേട്ടൻ എത്ര പാവം ആണെന്ന് മനസ്സിലാക്കാൻ ഈ ഒരു സീൻ അഭിനയിക്കാൻ കാണിച്ച മനസ്സ് തന്നെ ധാരാളം

    • @bobbyarrows
      @bobbyarrows 4 роки тому +17

      ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും.. അത്രേയുള്ളൂ...

    • @sabirvdr3362
      @sabirvdr3362 4 роки тому +7

      panathin meethe parunddum parakkilla...

    • @dulquersalmaan11
      @dulquersalmaan11 4 роки тому +29

      @@sabirvdr3362 ഉവ്വ ഈ സീൻ ചൈതില്ലേൽ അങേർക്ക് കാശ് കിട്ടില്ലായിരുന്നു ഒഞു പോണം ഹേ

    • @sabirvdr3362
      @sabirvdr3362 4 роки тому +2

      kittaathilla...alpam kooduthal kittum..

    • @dulquersalmaan11
      @dulquersalmaan11 4 роки тому +12

      @@sabirvdr3362 വെച്ചിട്ട് പോ ചെലയാതെ 👏

  • @anjali.anjana229
    @anjali.anjana229 3 роки тому +1

    കാണാൻ vannapozekum dlt ആക്കി ല്ലോ.. ഈ മൂവി ഒന്നു upload ചെയ്യുമോ plz

  • @dr.navyakalavenky1993
    @dr.navyakalavenky1993 4 роки тому +2

    Suresh gopi sir😘

  • @rajeshmambully4230
    @rajeshmambully4230 4 роки тому +4

    Suresh gopi sobhana good couples ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌

  • @adarshds9487
    @adarshds9487 4 роки тому +5

    SURESH EETAN UYIR COME BACK THE ONE AND ONLY ACTION KING

  • @abhinandabhi1836
    @abhinandabhi1836 4 роки тому

    Johny Antony... Kidu

  • @arjunanilkumar1177
    @arjunanilkumar1177 3 роки тому +3

    Deleted scenes upayogichal thanne oru movie nirmikamallo

  • @echovision7591
    @echovision7591 4 роки тому +1

    Suresh kidukii

  • @ramzan6414
    @ramzan6414 4 роки тому +22

    Dulquer salman💕💕💕💕💕💕

  • @super-pn4fq
    @super-pn4fq 4 роки тому

    Kunjikka... Ore pwoli

  • @abhilashthomas8694
    @abhilashthomas8694 3 роки тому +1

    Very good movie

  • @sreyasree930
    @sreyasree930 4 роки тому +1

    ഞാൻ ഈ cinema കണ്ടു പൊളി