ദുൽഖർ സൽമാൻ അഭിനയിച്ച സിനിമകളിൽ നിന്ന് വളരെ വ്യത്യസ്ത മായ കരൾ അലിയിപ്പിക്കുന്ന സീൻ....

Поділитися
Вставка
  • Опубліковано 11 жов 2022
  • ദുൽഖർ സൽമാൻ അഭിനയിച്ച സിനിമകളിൽ നിന്ന് വളരെ വ്യത്യസ്ത മായ കരൾ അലിയിപ്പിക്കുന്ന സീൻ....#dq #kalyani #sureshgopi #shobhana #lalualex #kpaclalitha #movie #malayalam
  • Фільми й анімація

КОМЕНТАРІ • 78

  • @unique5605
    @unique5605 Рік тому +166

    5:35 naslen❤️veryy talented guy he is........ 🥺🙌🏻

  • @nishajohn3537
    @nishajohn3537 Рік тому +167

    ദുൽഖർ കല്യാണി ശോഭനചേച്ചി, സുരേഷ് ഏട്ടൻ അടിപൊളി അഭിനയം എല്ലാരും ഒന്നിന് ഒന്ന് 👌

  • @crazymoments9430
    @crazymoments9430 6 місяців тому +27

    ദുൽഖറിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ

  • @noname-yk9gl
    @noname-yk9gl Місяць тому +12

    Athu naslen aahnennu ippozha sherikkum manasilaya...Annetho abhinayikkan ariyunna payyan enne kandullu...❤

  • @arj.18
    @arj.18 3 місяці тому +100

    Athu naslen aayirunnu ennu njan innanu ariyunnathu...

  • @saleena2206
    @saleena2206 Рік тому +60

    Dq acting level❤

    • @ar.004
      @ar.004 Рік тому +3

      😂😂

  • @susminsuresh8040
    @susminsuresh8040 3 місяці тому +12

    Naslen as Junior DQ ❤❤❤❤

  • @letswakeup9173
    @letswakeup9173 Рік тому +86

    എനിക്ക് 7 വയസ്സുള്ളപ്പോ ആണ് അനിയൻ ഉണ്ടാവുന്നത് . അവൻ ഉണ്ടായി 1 വയസ്സിനു മുൻപ് ടൈഫോയ്‌ഡ് വന്നു അച്ഛൻ പോയി. അച്ഛനോടുള്ള ഇഷ്ടം കൊണ്ട് 1 വർഷം ആയപ്പോ അമ്മേം പോയി. ഞാനും ചെറുതായതു കൊണ്ട് അതെന്നെ അത്രക്ക് ബാധിച്ചില്ല പക്ഷെ ഇപ്പോ.

    • @niya143
      @niya143 Рік тому +8

      ഇപ്പോ എത്ര വയസായി ആരാ നോക്കുന്നത് നിങ്ങളെ... 😔

    • @letswakeup9173
      @letswakeup9173 Рік тому +15

      @@niya143 ഞാൻ അച്ഛന്റെ വീട്ടിലും അനിയൻ അമ്മേടെ വീട്ടിലും നിന്നാണ് പഠിച്ചതൊക്കെ. അനിയൻ ഡിഗ്രി ചെയ്യുന്നു ഞാൻ ഞാൻ mech ആയി വർക് ചെയ്യുന്നു. അവരുണ്ടായിരുന്നെങ്കിൽ ഉള്ള സപ്പോർട്ട് മിസ്സ് ആയത്.

    • @niya143
      @niya143 Рік тому +11

      @@letswakeup9173എന്താ ചെയ്യാ നിങ്ങൾക് ജന്മം തരാൻ മാത്രം ആകും അവരുടെ നിയോഗം...

    • @letswakeup9173
      @letswakeup9173 Рік тому +3

      🙂

    • @jijinandhana9542
      @jijinandhana9542 Рік тому +1

      🥹

  • @zubairazhykodan3891
    @zubairazhykodan3891 17 днів тому +1

    🥰സുരേഷ്ട്ടൻ
    DQ🥰....

  • @Adolfhitler-cx7qi
    @Adolfhitler-cx7qi Рік тому +28

    Dq ❤️

  • @adithyaa1972
    @adithyaa1972 Рік тому +25

    nalla movie aahn 🥰😘

  • @anuaswin6971
    @anuaswin6971 Рік тому +29

    Super movie 👍

  • @abdulmajeed4740
    @abdulmajeed4740 Рік тому +12

    Varane aavishyamunde❤

  • @shamnadparayil7202
    @shamnadparayil7202 Рік тому +15

    DQ🥵😘😘🔥

  • @ManojKoompully
    @ManojKoompully 3 місяці тому +1

    Kollaam..endhale..

  • @aslamaslu8337
    @aslamaslu8337 Рік тому +16

    സുരേഷ് സാർ

  • @krishnan9347
    @krishnan9347 2 місяці тому +4

    Nepokids vs Naslen..... Naslen 🔥🔥🔥

  • @sruthisivankutty
    @sruthisivankutty 8 днів тому

    ❤❤❤❤❤❤നല്ല സിനിമ ❤❤❤❤❤❤

  • @abdulbasheer.4357
    @abdulbasheer.4357 Рік тому +13

    Ee seance kandu oru padu karannu

  • @neerajaanilkumar2883
    @neerajaanilkumar2883 Місяць тому +2

    Neslen❤

  • @anseercnk1448
    @anseercnk1448 Рік тому +38

    What a acting DQ

  • @vs6892
    @vs6892 Рік тому +6

    444TH LIKE IS BY SARANG ON OCTOBER 23RD 2022 SUNDAY.

  • @theshern4613
    @theshern4613 4 дні тому

    I love this movie

  • @MohammedshanShan-tg7vv
    @MohammedshanShan-tg7vv Місяць тому +1

    Naslen vere leval

  • @Anijaangelgeorge
    @Anijaangelgeorge 3 місяці тому +3

    This was DQ’s best movie ❤🎉

  • @user-in3sk6br5s
    @user-in3sk6br5s 10 місяців тому +5

    പുലി നഖം 😂😂😂

  • @mujeebrahman2131
    @mujeebrahman2131 Місяць тому

    Comedy 360 അല്ലെ
    എന്നിട്ട് tragedy ആണെല്ലോ ബ്രോ 😢

  • @mrzmrz4370
    @mrzmrz4370 Рік тому

    Movie eda

  • @abdulirshad3831
    @abdulirshad3831 Рік тому +17

    Movie name enthan

    • @rinshasherin6150
      @rinshasherin6150 Рік тому +1

      വരനെ ആവിശ്യം ഉണ്ട്

  • @FENZ_FF
    @FENZ_FF 10 місяців тому +2

    ethaaa movie

  • @skboyss4715
    @skboyss4715 Рік тому +10

    Movie name

  • @shahansha2414
    @shahansha2414 Рік тому +1

    😊😊😊😅❤😂😂😊😊🎉😊😮😊😅😅😅😅😅😅😅😅😅😅😮😊😊😅😅😅😅😅😅😅😅😅😅😅😮😅😊😮😊😅😅😮😮😅😅😅😢😢🎉😅😮😅😅😅😅😅😅😅😅😅😅😮😮😮😮😅😅😅😅🎉🎉😮😊

  • @Soulvibes04
    @Soulvibes04 Рік тому +9

    Movie's name?

  • @muhammedashraf9494
    @muhammedashraf9494 Рік тому +12

    Chanakam Gopi

  • @aslammgm1955
    @aslammgm1955 Рік тому +20

    എനിക്ക്,20 വയസ് ആവുമ്പോ എനിക്ക് അനിയൻ ഉണ്ടാവുന്നെ.. ബാംഗ്ലൂർ രിൽ മാരുതി സുസുകി യിൽ ട്രെയിനിങ് നടക്കുന്ന കാലത്തു. അവനു സുഖമായില്ലാതെആയപ്പോ അവനെ കാണാൻ നോക്കാൻ വേണ്ടി മഞ്ചേരി മലബാർ ഹോസ്പിറ്റലിൽ നിന്നതിനു ബാംഗ്ലൂരിൽ നിന്ന് പുറത്തു ആക്കി.. പിന്നെ അന്നേരം അങ്ങനെ ഒരു അനിയൻ ഉണ്ടായതിന് കളിയാക്കിയില്ല ഞാൻ.. എന്നെ കളിയാക്കാൻ എന്റെ നാട്ടുകാർക്ക് ആർക്കും ധൈര്യം ഇല്ലായിരുന്നു അത്കൊണ്ട് അവർ എന്നെയോ ഞാൻ അവരെയൊ കളിയാക്കിയില്ല..കാരണം എനിക്ക് മുമ്പേ ഉണ്ടായാ രണ്ടു പെണ്ണും കുഞ്ഞിലേ മരിച്ചവരാണ് എന്റെ dad മമ്മി.. അവനർക്ക് തോന്നുമ്പോ അവർ ഉണ്ടാക്കട്ടെ എന്ന്.. ഒരു കുഞ്ഞു ജനിക്കുന്നത് നന്മ തന്നെ ആണ് അതു 30,4050,6070,80,100ലോക്ക ആയാലും എന്താണ്...ഒരു അച്ഛന്റെ സ്ഥാനം പോലെ എന്നെ കാണുന്നുണ്ട്.. 🤗🤗...

    • @niya143
      @niya143 Рік тому

      അതിനെന്തിനാ കളിയാക്കണേ 🙄

    • @user-in3sk6br5s
      @user-in3sk6br5s 10 місяців тому

      ​@@niya143കളിയാക്കുന്ന ആൾക്കാർ ഒരുപാട് ഉണ്ട്. എന്റെ മോൾക്ക് ഒന്നര വയസ്സ് ഉള്ളപ്പോൾ മോനെ പ്രെഗ്നന്റ് ആയി. എന്തോരം കളിയാക്കൽ ഞാൻ അനുഭവിച്ചിട്ടുണ്ട്.. 😢

    • @videovibe1295
      @videovibe1295 6 місяців тому

      ​@@niya143age difference

  • @demat7774
    @demat7774 Рік тому +6

    സതൃഠ പറഞാൽ ദുല്കറിന്റ്റെ അഭിനയഠ മഹാബോറ്

  • @AnilKumar-hh6kx
    @AnilKumar-hh6kx Рік тому +15

    എന്തിന്റെ പേരിൽ ആണ് ഈ കല്യാണിയെ ഒക്കെ സിനിമയിൽ എടുത്തത്

    • @6345T5
      @6345T5 Рік тому +7

      Achante peril. Priya Darshan

    • @haneefaathanikkal2024
      @haneefaathanikkal2024 9 місяців тому

      Which film

    • @sureshbOm
      @sureshbOm 6 місяців тому

      Heriditry thfoooooo

    • @DSds..
      @DSds.. Місяць тому

      ​@@ar.004Dulquer already established ayya oru actor alle