പോണ്ടിങോ ഫ്ലെമിങോ അതോ ലാം​ഗറോ? ഇന്ത്യൻ ടീമിനെ ഇനി പരിശീലിപ്പിക്കാനെത്തുന്നത് ആര്?

Поділитися
Вставка
  • Опубліковано 15 тра 2024
  • രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിയുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങളാരംഭിച്ചിരിക്കുകയാണ് ബിസിസിഐ. 2021-ല്‍ സ്ഥാനമേറ്റെടുത്ത ദ്രാവിഡ് മൂന്നു വര്‍ഷത്തിനു ശേഷമാണ് സ്ഥാനമൊഴിയുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിന്റെയും പരിശീലക സംഘത്തിന്റെയും കരാര്‍. പിന്നീട് ടി20 ലോകകപ്പ് കണക്കിലെടുത്ത് പുതുക്കുകയായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളെമിങ്ങും ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിങ്ങുമാണ് ബിസിസിഐ പരിഗണിക്കുന്ന പ്രധാനികള്‍
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    Whatsapp: www.whatsapp.com/channel/0029...
    #Mathrubhumi

КОМЕНТАРІ • 3

  • @Active22923
    @Active22923 15 днів тому +1

    ഗൗതം ഗംഭീർ 😅

  • @midhunchristy5915
    @midhunchristy5915 16 днів тому +2

    Dravidinte avshyam illa...ini stephen Fleming good

  • @rajeshshaji7666
    @rajeshshaji7666 11 днів тому

    Useless ravi Shastri over ambitious