My husband working in Indian Army.his last posting was at Srinagar...... And am really proud to be an wife of a soldier... anyways all the best and God bless you 👍👍👍👍...... Meet you soon 😎😎
അതിർത്തിയിൽ ജീവൻ പണയം വച്ച് നമ്മെ കാക്കുന്ന നമ്മുടെ പട്ടാളക്കാർക്ക് എത്ര ലൈക്ക് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 🇮🇳🇮🇳ഭാരത് മാതാ കീ ജയ്🇮🇳🇮🇳 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Santo ചേട്ടാ... അടിപൊളി.. ചേട്ടന്റെ കഷ്ടപ്പാടിനു 🤝കാണാത്ത ഇന്ത്യയെ ഞങ്ങൾക്ക് മുന്നിൽ എത്തിക്കുന്നതിന്. ഒപ്പം നമ്മുടെ ധീരജവാൻമാർക്ക് ഒരു big സല്യൂട്ട്... സാന്റപ്പൻ ഉയിർ... ആശംസകളോടെ സ്നേഹത്തോടെ ഒരു തൃശൂർക്കാരി അമൃത സുയോധ്
ബിഗ് സല്യൂട്ട് ഇന്ത്യൻ ജാവന്മാർക് 🇮🇳🇮🇳നാടിന് വേണ്ടി പോരാടുന്ന.. ജാവന്മാർക് നമ്മുടെ സഹോദരങ്ങൾക് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് ഭാരത് മാതാ കി ജയ് 🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳
Super duper video santappan and team !ചന്ദ്രനിൽ ചെന്നാലും മലയാളിയെ കാണാം എന്ന് പറയുന്നത് എത്ര ശെരിയാണ് ,പാക്കിസ്ഥാൻ ബോർഡറിലും മലയാളി വീട് വെച്ച് താമസിക്കുന്നു 💪..ജോസെഫേട്ടനും ഫാമിലിക്കും ഇരിക്കട്ടെ ഒരു ലൈക് 👍ഇന്ത്യൻ ആർമി ❤️🇮🇳!
ഇത്രേം നല്ല വീഡിയോസ് ചെയ്തിട്ടും നല്ല റീച് കിട്ടുന്നില്ലല്ലോ 🥱അല്ലേലും നല്ല വീഡിയോസ് ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യുന്നതിൽ മലയാളികൾ കുറച്ചു പിറകോട്ടു തന്നെയാ 😌പവർ വരട്ടെ ട്ടാ ❤️
Super Adipoli video santo chetta ❤❤ അതിർത്തിയിൽ ജീവൻ പണയം വെച്ച് അവിടെ ജോലിചെയ്യുന്ന പട്ടാളക്കാർക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤ ഭാരത് മാതാ കി ജയ്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Santappan I am so happy to see Jammu vedios. ഞാൻ കുറെ വർഷം ജമ്മുവിൽ ഉണ്ടായിരുന്നു എന്റെ husband Army Officer ആയിരുന്നു . Jammu വിലെ ഒത്തിരി ഓർമ്മകൾ മനസ്സിലേക്ക് ഓടി വരുന്നു സന്തോഷവും വിഷമവും ഒക്കെ ആയി . വർഷങ്ങൾക്കുശേഷം ജമ്മു കണ്ടപ്പോൾ So thanks Santappan . R S Pura കാണണം ജമ്മുവിൽ ഒരു മലയാളി ഫാമിലിയെ കണ്ടപ്പോൾ വളരെ സന്തോഷം. ജമ്മുവിലെ ഓരോ സ്ഥലങ്ങളും സുപരിചിതമാണ് ഞാൻ കണ്ട സ്ഥലങ്ങളിൽ നിന്നും ഇപ്പോൾ മാറ്റങ്ങൾ വന്നിട്ടുണ്ട് എങ്കിലും ഞാൻ ഒത്തിരി സന്തോഷിക്കുന്നു നിങ്ങൾ ഭാഗ്യവാന്മാരായ യാത്രികരാണ് എല്ലായിടത്തും സഹായത്തിന് ആരെയെങ്കിലും ഈശ്വരൻ എത്തിക്കും Jammu and Kashmir നിന്ന് ഉള്ള കൂടുതൽ visuals നായി കാത്തിരിക്കുന്നു . Full support with full power. Big Salute to Our Brave Soldiers.
ഇന്നത്തെ എപ്പിസോഡ് നമ്മുടെ ധീര ജവാൻമാർക്ക് സമർപ്പിക്കുന്നു,നമ്മുടെ രാജ്യത്തിനു വേണ്ടി, നാടിനു വേണ്ടി ജീവൻ ത്യജിച്ച എല്ലാ പട്ടാളക്കാർകും വേണ്ടി ബിഗ് സല്യൂട്ട് 🇮🇳🇮🇳🇮🇳🇮🇳🇮🇳 ഐ ലവ് മൈ ഇന്ത്യ 😍😍😍വന്ദേ മാദരം. 💪💪💪💪💪💪💪
ട്രാവലിസ്റ്റ കട്ടഫാൻസ് 💪👍👍🚐🚐🚐full on full power🔥🔥🔥🔥, കാണാകാഴ്ചകൾ കാണിച്ചു തരുന്ന സാന്റപ്പൻ ബിനോയ് ലിശോയ് ടീമിൻ ഒരു ബിഗ്ഗ് താങ്ക്സ് അത്പോലെ സാന്റപ്പന്റെ ചാനൽ കാണാൻ കാരണക്കാരൻ ആയ ഹാരിസ്കാക്ക് ഒരു ബിഗ്ഗ് സലൂട്ട് 👍👍👍 വാൻ ലൈഫ് ഫുൾ എപ്പിസോഡ് മുടങ്ങാതെ കണ്ടവർ👍🏻👍🏻👇🏻👇🏻
ചിന്തിക്കാൻ പട്ടണില്ലട്ടാ 😍😍😍 നിങ്ങളുടെ വിജയം നിങ്ങളുടെ ടീം വർക്ക് ആണ് ❤️❤️ ആരും കാണിക്കാത്ത കാഴ്ചകൾ പ്രേക്ഷകർക്കു സമ്മാനിക്കാൻ കഴിഞ്ഞതിൽ നിങ്ങൾക്കഭിമാനിക്കാം 🙏
നമസ്കാരം santo ചേട്ടാ... ഞാൻ ഇടക്ക് വച്ചു കുറച്ച് നാൾ ആയി ബിസി ആയി അതാണ് ട്ടോ പല വീഡിയോസിനും കമന്റ് ഇടാൻ വിട്ടു പോയിട്ടുണ്ട്.. . വീഡിയോസ് സമയം കിട്ടുബോൾ കണ്ടു എയ്ൽലാം... ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ ഇന്ന് കമന്റ് ഇടുന്നത്... (ആദ്യകാല പഴയ വ്യൂവർ ആണ് )....ചേട്ടാ... യാത്രകൾ എയ്‌നും ഒരുപോലെ തന്നെ ഒട്ടുമിക്ക ആളുകള്കക്കും സന്തോഷവും അതുപോലെ പുതിയ കാഴ്ചപ്പാടുകൾ അറിയാനും കാണുവാനും മനസിലാക്കുവാനും ഈ യാത്രാവരെയും... സാധിച്ചു... എയ്‌നെ പോലെയുള്ള ആളുകൾക്ക് ഒരിക്കൽ പോലും നേരിട്ട് കാണുവാൻ സാധിക്കില്ല എയ്‌ന്ന് കരുതിയ ഇന്നേ വരെയുള്ള സ്ഥലങ്ങൾ ഒരുപാട് കാണുവാനും മനസിലാക്കുവാനും അവിടുത്തെ അനുഭവങ്ങൾ.. കാഴ്ചപ്പാടുകൾ അറിയുവാൻ ഈ ചാനൽ സാധിച്ചു... ഇനിയും ഉയരങ്ങളിൽ eythan ഈശ്വരൻ അനുഗ്രഹിക്കട്ടെ.... സാധിക്കട്ടെ.... ഈ 61 സ്പെഷ്യൽ എയ്‌പ്പിസോഡ് " ചിന്തിക്കാൻ ഉണ്ട്ട്ടാ... പവർ ഓൺ.... വേറെ വേറെ ലെവൽ..". 😍😍😍😍...santo ചേട്ടനും മറ്റ് രണ്ടു ചേട്ടന്മാർക്കും ഒരുപാട് ആശംസകൾ... "POWER ON FULL POWER" 😍😍😍😍😍😍
ആദ്യമായി ഇന്ത്യൻ മിലിറ്ററിക്ക് ഒരു ബിഗ് സല്യൂട്ട്. ഇത്രയും അപൂർവ്വ ദൃശ്യങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച ഭാവലിസ്റ്റ ടീമിനും ബിനീഷ് ചേട്ടനും മനീന്ദർ സിംഗിനും അടുത്തസല്യൂട്ട്' നിങ്ങൾ വേറ ലെവലാണ് കേട്ടാ- '''
Jammu IL oru malayali family ye kananum avar help cheyyunnathum oru bhagyam thanne 🙏lndia Pakistan border 🔥 underground 🎉 oro place um nammude vikaramanu❤️❤️ thanks travelista Oro kazhchakal kkum🔥🔥🔥🔥
അതിർത്തിയിൽ ഓരോ ഇന്ത്യക്കാരെയും കാത്തുരക്ഷിക്കുന്ന പട്ടാളക്കാർക്കിരിക്കട്ടെ ആദ്യലൈക്ക് .അതോടൊപ്പം പാക്കിസ്ഥാൻ അതിർത്തി ഗ്രാമങ്ങൾ കാട്ടിത്തരാൻ സഹായിച്ച മലയാളി ഫേമിലി ക്കും സർദാർജിക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് . ആരും കാണിക്കാത്ത കാഴ്ചകൾ സമ്മാനിക്കുന്ന സാൻ്റപ്പനും ടിം ട്രാവലിസ്റ്റക്കും പ്രത്യേക അഭിനന്ദനങ്ങൾ .
എനിക്ക് കണ്ടപ്പോ ശേരികും പേടിതോന്നി.. നമ്മുടെ ധീര ജവാൻ മാർക്ക് ഒരായിരം സല്യൂട്ട്......❤❤❤... നാടും വീടും കൂട്ടുകാരും വിട്ടു രാപകൽ നമ്മൾക്കു വേണ്ടി കാവൽനിക്കുന്ന അവരാ യഥാർത്ഥ ഹീറോ... സല്യൂട്ട് ❤❤❤INDIAN ARMY❤❤❤❤
From 1975 to 1979 I served at Srinagar Air Force Station .Used to travel frequently on Jammu Srinagar Highway.you have taken me back to memories decades back .Thank you team Travelista
ചങ്കിടുപ്പോടെയാണ് കണ്ടത് എന്നിലൂടെ ഞാൻ നമ്മുടെ ജവന്മാരെ ഓർത്തു പോയി ഒരായിരം നന്ദി നമ്മുടെ സ്വന്തം ജവാന്മർക്ക് പ്രത്യേകിച്ച് ഈ കാഴ്ചകൾ സമ്മാനിച്ച സാൻ്റുകുട്ടനും കൂട്ടുകാർക്കും
അനാരോഗ്യം കാരണം പട്ടാളത്തിലേക്കുള്ള വഴി അടഞ്ഞെങ്കിലും സാന്റപ്പൻ വഴി ചെറുതായെങ്കിലും അന്ന് പോയ വഴികളിലേക്കെത്തുവാൻ സാധിച്ചു എന്നത് ഒരുപാട് സന്തോഷം... ✅✅✅✅✅✅✅✅
Awsome !! Jai Jawan , Jai Kisan !! Sat Sri Akal Balwinder Ji !! and a big thank you to Joseph uncle and family for helping out our very own Santos, Li & Binoy :)
പ്രിയപ്പെട്ടവരുടെ സ്നേഹത്തിന്റെ അതിർത്തി മറികടന്നാണ് രാജ്യത്തിന്റെ അതിർത്തി കാക്കാൻ അവർ എത്തുന്നത് .THE REAL HEROS ❤️INDIAN SOLDIERS❤️ . ഇന്നത്തെ Like അവർക് ഓരോരുത്തർക്കും ഇരിക്കട്ടെ അതോടൊപ്പം മനസ്സ് നിറഞ്ഞ പ്രാർത്ഥനയും ....... Thank you team ❤️TRAVALISTA❤️
Nammude soldiersnu oru big salute.... Oppam ningalkku moonnalkkum nammude sickucheettannum.. Pinne ellavarkkum oru very very big salute....... Nammude kappithane vallandu miss cheyyunduttooo.... Vedios full poweravatte.... Poweru varatteee......
Abilty is what you're capable of doing... Motivation determines what you do... Attitude determines how well you do it.... Antony's Punniala Kapithanyeum Santosinte teamineyum Katholene❤️❤️❤️
Ejjadhy...video.....pwolichu chettanmare.....njn adhaym ayitaanu ingane oru vlog kanunnadhu....pwolichu ta.....idhilum nalla videos kanan agrahikkunnu.....all the best team travelista
സാൻ്റപ്പൻ ഇന്നത്തെ എപ്പിസോഡ് മലയാളത്തിൽ ഒരു youtubers കാണിക്കാത്ത episodu ആണ്... Great...👍👍 Videos എല്ലാം അടിപൊളി akunnud ലിഷോയ് mmde ചെക്കൻ പൊളി anutta .. പിന്നെ ബിനോയിയും 👍👍
My husband working in Indian Army.his last posting was at Srinagar......
And am really proud to be an wife of a soldier... anyways all the best and God bless you 👍👍👍👍......
Meet you soon 😎😎
HINDU, MUSLIM,CRISTIANITY =INDIA💞🇮🇳
😍
God Bless dear, my brother is also one..
Friend's husband too..
Bless all the army families.. 🇮🇳😊
🇮🇳🇮🇳🇮🇳🇮🇳
IPHONE XR AND APPLE AIRPODS
GIVEAWAY LINK TO FANS ua-cam.com/video/5bzCPMi1jbs/v-deo.html
CHECK CHANNEL
🇮🇳നമ്മൾ കിടന്നുറങ്ങുമ്പോഴും ഉണർന്നിരുന്ന് രാജ്യം കാക്കുന്ന ഓരോ ജവാന്മാർക്കും ബിഗ് സല്യൂട്ട് 🇮🇳❣️
❤❤❤❤
@Jaison vargheese 😍👍
@@amalsurendran2455 🥰👍
❤️
@@IndiaArmy ❣️❣️
*ഒരു ജവാൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു.. ജയ്ഹിന്ദ്🇮🇳*
Jaihind
സ്വന്തം നാടും വീട്ടുകാരെയും അകന്നുമാറി സ്വന്തം രാജ്യത്തിനുവേണ്ടി കാവൽ നിൽക്കുന്ന 🇮🇳 ജവാന്മാർക്ക് ബിഗ് സല്യൂട്ട്
🔥
😁😁😁🍀🍀
❤️
🇮🇳❤️
Evide nookkiyalum gafoor ka dosthine kanunnundallo , pewer 👍👍
ഈ ചാനൽ ഒക്കെ അല്ലെ എത്രയും പെട്ടെന്ന് 1M അടിക്കേണ്ടത്,,,നമ്മുടെ രാജ്യം കാക്കുന്ന എല്ലാ പട്ടാളകർക്കും ഒരു ബിഗ് സലൂട്ട്.....
Subscribers kudiyittu viewers kurava😑😑
Negative thumbnail illathonda... thumbanail kurachude mechapeduthendi erikkanu
@@abhilash.9478 Views അവർക്കു വിഷയമല്ല
@@prasanthprakasan4624 athenna vishayamallathe... viewers illel nthu nannai cheythittentha
അതിർത്തിയിൽ ജീവൻ പണയം വച്ച് നമ്മെ കാക്കുന്ന നമ്മുടെ പട്ടാളക്കാർക്ക് എത്ര ലൈക്ക്
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
🇮🇳🇮🇳ഭാരത് മാതാ കീ ജയ്🇮🇳🇮🇳
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
🦸
Jai hind 🇮🇳
❤️
Jai hind
ഓരോ ജവാന്മാർക്കും എന്റെ ഒരു ബിഗ് സല്യൂട്ട് 🇮🇳🇮🇳🇮🇳
ഇതൊക്കെ തന്നെ ആണ് സാന്റപ്പനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്🔥😍
ഒരു പ്പാട് യൂട്യുബർസ് ഇന്ത്യയിൽ യാത്ര ചെയ്യത് വിഡിയോ എടുത്തു പക്ഷേ സാന്റെപ്പന്റെ വിഡിയോയ്ക്ക് മാത്രമേ നല്ല തിരകഥയുള്ളു
അത് സത്യം ആണ്... സ്ക്രിപ്റ്റ് എഴുതി ഷൂട്ട് ചെയുന്നത് പോലെ ആണ്
Right..it's really awesome 🌷
Athe ebulljetum ivare pole annu
Randum uyir annu
@@igdemonyt1555 I don't think So...Ebuljet has to come out more..ask them to stop their unnecessary laugh, it's really 😬
@@igdemonyt1555 e bull jet is too boar wasting time
കൊടും തണുപ്പത്തും ചൂടിലും അവരുടെ കാര്യം നോക്കാതെ നമ്മുടെ രക്ഷക്ക് വേണ്ടി രാജ്യം കാക്കുന്ന ഇന്ത്യൻ ആർമിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് ❤️
🥰😇😍
❤️
Jai hind... യാ റബ്ബേ.... എന്തൊരു ത്യാഗം ഞങ്ങടെ രാജ്യം കാക്കുന്നവരെ നീ കാക്കണേ നാഥാ
آمين
Amen
Ameen🤲
AAMEEN ya rabbal aalameen
ആമീൻ
ഇന്ത്യ പാക് ബോര്ഡറില് നിന്നും പവർ വരട്ടെ 🥰🥰🥰 കപ്പിത്താൻ ടീം
ഇന്ത്യ എന്ന രാജ്യത്തെ കണ്ണുകൊണ്ട് കാണുമ്പോഴല്ല ....
മനസ്സുകൊണ്ട് കാണുബോഴാ
ഇന്ത്യ മഹാരാജ്യത്തിൻ്റെ പവർ കിട്ടുന്നത്🔥🇮🇳🔥
Thanks to _travelista❤️
Santo ചേട്ടാ... അടിപൊളി.. ചേട്ടന്റെ കഷ്ടപ്പാടിനു 🤝കാണാത്ത ഇന്ത്യയെ ഞങ്ങൾക്ക് മുന്നിൽ എത്തിക്കുന്നതിന്.
ഒപ്പം നമ്മുടെ ധീരജവാൻമാർക്ക് ഒരു big സല്യൂട്ട്...
സാന്റപ്പൻ ഉയിർ...
ആശംസകളോടെ സ്നേഹത്തോടെ ഒരു തൃശൂർക്കാരി
അമൃത സുയോധ്
നമ്മുടെ രാജ്യം കാക്കുന്ന എല്ലാ പട്ടാളകാർക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്...🇮🇳
❤️
കാണാൻ വരുന്ന നമ്മൾക്ക് ഇത്ര പേടി. അപ്പോ പിന്നെ നമ്മളെ കാക്കുന്ന പട്ടാളക്കാരുടെ ചങ്കുറപ്പ് ചിന്തിക്കാൻ പറ്റില്ല 🔥💯
ഇന്ത്യൻ ആർമി 💪🇮🇳
നമുക്ക് വേണ്ടി ജീവൻ പണയംവെച് നമ്മുടെ സുരക്ഷക്കുവേണ്ടി കാവൽ നിൽക്കുന്ന എല്ലാ ധീര ജവാന്മാർക്കും എന്റെ സല്യൂട്ട് 🇮🇳🇮🇳🙏❤
❤️
ബിഗ് സല്യൂട്ട് ഇന്ത്യൻ ജാവന്മാർക് 🇮🇳🇮🇳നാടിന് വേണ്ടി പോരാടുന്ന.. ജാവന്മാർക് നമ്മുടെ സഹോദരങ്ങൾക് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് ഭാരത് മാതാ കി ജയ് 🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳
Super duper video santappan and team !ചന്ദ്രനിൽ ചെന്നാലും മലയാളിയെ കാണാം എന്ന് പറയുന്നത് എത്ര ശെരിയാണ് ,പാക്കിസ്ഥാൻ ബോർഡറിലും മലയാളി വീട് വെച്ച് താമസിക്കുന്നു 💪..ജോസെഫേട്ടനും ഫാമിലിക്കും ഇരിക്കട്ടെ ഒരു ലൈക് 👍ഇന്ത്യൻ ആർമി ❤️🇮🇳!
നന്ദിയുണ്ട് ട്രാവൽ ഇഷ്ടാ,.. ഞങ്ങളെ പട്ടാളക്കാര് ഓർത്തതിന്..
സാന്റപ്പാ ലിഷോയും.ബിനോയും ...
വിട്ട് കളയരുത് ...മുറുകെ പിടിച്ചോണം ...enth നല്ല ഫ്രണ്ട്സ് ആണെന്നോ...
ലഡാകിൽ പോയി മഞ്ഞുമല മാത്രം കണ്ടിട്ട് വരുമെന്ന് വിചാരിച്ചോ, ഇന്ത്യ പാക് അതിർത്തി തന്നെ കാണിച്ചിട്ടുണ്ട്
Travalista ഡാ💪
ഇത്രേം നല്ല വീഡിയോസ് ചെയ്തിട്ടും നല്ല റീച് കിട്ടുന്നില്ലല്ലോ 🥱അല്ലേലും നല്ല വീഡിയോസ് ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യുന്നതിൽ മലയാളികൾ കുറച്ചു പിറകോട്ടു തന്നെയാ 😌പവർ വരട്ടെ ട്ടാ ❤️
നെഗറ്റീവ് thumbnail ഇട്ട അന്ന് 200k views വന്നു... 🤔🤔
മലയാളി ഡാ...
കുറെ ചളി, പ്രാങ്ക്, അതിനൊക്കെ നല്ല വ്യൂസ് കിട്ടും
@@MohammedAshraf680 example unboxing dude🥴
@@jasim4312 avane okke pokkipidikkan kure fansolikalum🤭
@@malludr8761 നെഗറ്റീവ് എന്നും മലയാളികൾക്ക് ഒരു വീക്നെസ് ആണ് ❤️😅
രാജ്യത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ് എന്ന് ഗാന്ധി ജീ പറഞ്ഞത് എത്ര ശെരിയാണ് 🧡 🇮🇳
ഇന്ത്യൻ ആർമി ഫാൻസ് 😍
സാന്റപ്പൻ വേറെ ലെവൽ വീഡിയോസ് മാത്രം ഇടുന്നു 👍❣️
നമ്മുടെ ജീവനും സ്വത്തിനും സ്ഥന്തം ജീവൻ വരെ കെടുത്തു കാവൽ നിൽക്കുന്ന ധീര ജവാൻമാർക്കിരിക്കട്ടെ ഇന്നത്തെ എപ്പിസോഡ് . Indian army fan❣️❣️
Super Adipoli video santo chetta ❤❤ അതിർത്തിയിൽ ജീവൻ പണയം വെച്ച് അവിടെ ജോലിചെയ്യുന്ന പട്ടാളക്കാർക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤ ഭാരത് മാതാ കി ജയ്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
നമ്മുടെ പട്ടാളക്കാർക്ക് ഭീഷണിയായ ഷോട്ടുകൾ കാണിയ്ക്കാതിരിക്കുക ♥️♥️
ബകറുകൾ മുതലായ്യവ...
Its a request..
Jai hind..
Jai travelista
ഇന്നത്തെ വീഡിയോ നമ്മുടെ ജവാന്മാർക്ക്
ഞങ്ങൾ ഉറങ്ങുന്നു നിങ്ങൾ ഉണർന്നിരിക്കുന്നത് കൊണ്ട് മാത്രമാണ് ബിഗ് സല്യൂട്ട് to ഇന്ത്യൻ ഡിഫെൻസ്..
സാൻ്റ പ്പാ ാ ാ നിങ്ങളുടെ ഓരോ എപ്പിസോഡും അദ്ഭുതം നിറഞ്ഞതാണ് എൻ്റെ ജീവിതത്തിൽ ഒരിക്കൽ പോലും കാണാൻ കഴിയാത്ത കാഴ്ചകൾ സാൻ്റപ്പാ നീ മുത്താണ് മോനേ ഉംമ്മ
ഇനി ഉള്ള എപ്പിസോഡ്
വേറെ വേറെ ലെവൽ ആയിരിക്കും.
ഇന്ത്യൻ ആർമി 💪
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
💓
Santappan I am so happy to see Jammu vedios.
ഞാൻ കുറെ വർഷം ജമ്മുവിൽ ഉണ്ടായിരുന്നു എന്റെ husband Army Officer ആയിരുന്നു . Jammu വിലെ ഒത്തിരി ഓർമ്മകൾ മനസ്സിലേക്ക് ഓടി വരുന്നു സന്തോഷവും വിഷമവും ഒക്കെ ആയി . വർഷങ്ങൾക്കുശേഷം ജമ്മു കണ്ടപ്പോൾ So thanks Santappan . R S Pura കാണണം ജമ്മുവിൽ ഒരു മലയാളി ഫാമിലിയെ കണ്ടപ്പോൾ വളരെ സന്തോഷം. ജമ്മുവിലെ ഓരോ സ്ഥലങ്ങളും സുപരിചിതമാണ് ഞാൻ കണ്ട സ്ഥലങ്ങളിൽ നിന്നും ഇപ്പോൾ മാറ്റങ്ങൾ വന്നിട്ടുണ്ട് എങ്കിലും ഞാൻ ഒത്തിരി സന്തോഷിക്കുന്നു നിങ്ങൾ ഭാഗ്യവാന്മാരായ യാത്രികരാണ് എല്ലായിടത്തും സഹായത്തിന് ആരെയെങ്കിലും ഈശ്വരൻ എത്തിക്കും
Jammu and Kashmir നിന്ന് ഉള്ള കൂടുതൽ visuals നായി കാത്തിരിക്കുന്നു . Full support with full power.
Big Salute to Our Brave Soldiers.
Santappa ഞാൻ ഒരു army kkaranaanu,I proud of you man for this episode ❤️❤️❤️🙏🙏🙏
Super episode!വ്യത്യസ്തമായ ഒരു അനുഭവം. നിങ്ങളെ help ചെയ്ത രണ്ടു family യ്‌ക്കും joseph sir നും big salute!Thankyou!God Bless!
ഇന്നത്തെ എപ്പിസോഡ് നമ്മുടെ ധീര ജവാൻമാർക്ക് സമർപ്പിക്കുന്നു,നമ്മുടെ രാജ്യത്തിനു വേണ്ടി, നാടിനു വേണ്ടി ജീവൻ ത്യജിച്ച എല്ലാ പട്ടാളക്കാർകും വേണ്ടി ബിഗ് സല്യൂട്ട് 🇮🇳🇮🇳🇮🇳🇮🇳🇮🇳 ഐ ലവ് മൈ ഇന്ത്യ 😍😍😍വന്ദേ മാദരം. 💪💪💪💪💪💪💪
ട്രാവലിസ്റ്റ കട്ടഫാൻസ് 💪👍👍🚐🚐🚐full on full power🔥🔥🔥🔥, കാണാകാഴ്ചകൾ കാണിച്ചു തരുന്ന സാന്റപ്പൻ ബിനോയ് ലിശോയ് ടീമിൻ ഒരു ബിഗ്ഗ് താങ്ക്സ് അത്പോലെ സാന്റപ്പന്റെ ചാനൽ കാണാൻ കാരണക്കാരൻ ആയ ഹാരിസ്കാക്ക് ഒരു ബിഗ്ഗ് സലൂട്ട് 👍👍👍 വാൻ ലൈഫ് ഫുൾ എപ്പിസോഡ് മുടങ്ങാതെ കണ്ടവർ👍🏻👍🏻👇🏻👇🏻
നമ്മുടെ രാജ്യം കാക്കുന്ന പട്ടാളക്കാർക്കും അന്നം തരുന്ന കർഷകർക്കും ബിഗ് സല്യൂട്ട്
Jai jawan jai kisan🇮🇳
❤️🙋♂️എൻറെ ഫ്രണ്ടിൻറെ ( Jacob Kottayam) സിസ്റ്റർ ആണ് ആൻസി ചേച്ചിയും ഫാമിലി
👌
👍👍👍
ചിന്തിക്കാൻ പട്ടണില്ലട്ടാ 😍😍😍 നിങ്ങളുടെ വിജയം നിങ്ങളുടെ ടീം വർക്ക് ആണ് ❤️❤️ ആരും കാണിക്കാത്ത കാഴ്ചകൾ പ്രേക്ഷകർക്കു സമ്മാനിക്കാൻ കഴിഞ്ഞതിൽ നിങ്ങൾക്കഭിമാനിക്കാം 🙏
ഒരേയൊരു പേര് വേറൊന്നും പറയാനില്ല Indian army 💓💓💓💓💓💓💓💓💓💓
നമസ്കാരം santo ചേട്ടാ... ഞാൻ ഇടക്ക് വച്ചു കുറച്ച് നാൾ ആയി ബിസി ആയി അതാണ് ട്ടോ പല വീഡിയോസിനും കമന്റ് ഇടാൻ വിട്ടു പോയിട്ടുണ്ട്.. . വീഡിയോസ് സമയം കിട്ടുബോൾ കണ്ടു എയ്ൽലാം... ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ ഇന്ന് കമന്റ് ഇടുന്നത്... (ആദ്യകാല പഴയ വ്യൂവർ ആണ് )....ചേട്ടാ... യാത്രകൾ എയ്‌നും ഒരുപോലെ തന്നെ ഒട്ടുമിക്ക ആളുകള്കക്കും സന്തോഷവും അതുപോലെ പുതിയ കാഴ്ചപ്പാടുകൾ അറിയാനും കാണുവാനും മനസിലാക്കുവാനും ഈ യാത്രാവരെയും... സാധിച്ചു... എയ്‌നെ പോലെയുള്ള ആളുകൾക്ക് ഒരിക്കൽ പോലും നേരിട്ട് കാണുവാൻ സാധിക്കില്ല എയ്‌ന്ന് കരുതിയ ഇന്നേ വരെയുള്ള സ്ഥലങ്ങൾ ഒരുപാട് കാണുവാനും മനസിലാക്കുവാനും അവിടുത്തെ അനുഭവങ്ങൾ.. കാഴ്ചപ്പാടുകൾ അറിയുവാൻ ഈ ചാനൽ സാധിച്ചു... ഇനിയും ഉയരങ്ങളിൽ eythan ഈശ്വരൻ അനുഗ്രഹിക്കട്ടെ.... സാധിക്കട്ടെ.... ഈ 61 സ്പെഷ്യൽ എയ്‌പ്പിസോഡ് " ചിന്തിക്കാൻ ഉണ്ട്ട്ടാ... പവർ ഓൺ.... വേറെ വേറെ ലെവൽ..". 😍😍😍😍...santo ചേട്ടനും മറ്റ് രണ്ടു ചേട്ടന്മാർക്കും ഒരുപാട് ആശംസകൾ... "POWER ON FULL POWER" 😍😍😍😍😍😍
Dedicated to our Indian Army and Defence Department 👍👍👍👍👍
❤️
@@IndiaArmy Jai Hind🙏
ഈ അപൂർവ കാഴ്ചകൾ ട്രാവലിസ്റ്റയിൽ മാത്രം !!!👍👌💐
പാകിസ്ഥാൻ ബോർഡറിൽ ഒളിക്കാനായി മാവിന്റെ ചുവടു തപ്പിനടന്ന ശാന്തപ്പൻ 🤣🤣🤣🤣🤣🤣ഇതു പവർ എപ്പിസോഡ് ഡബിൾ പവർ💪💪💪💪
ആദ്യമായി ഇന്ത്യൻ മിലിറ്ററിക്ക് ഒരു ബിഗ് സല്യൂട്ട്. ഇത്രയും അപൂർവ്വ ദൃശ്യങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച ഭാവലിസ്റ്റ ടീമിനും ബിനീഷ് ചേട്ടനും മനീന്ദർ സിംഗിനും അടുത്തസല്യൂട്ട്' നിങ്ങൾ വേറ ലെവലാണ് കേട്ടാ- '''
Jammu IL oru malayali family ye kananum avar help cheyyunnathum oru bhagyam thanne 🙏lndia Pakistan border 🔥 underground 🎉 oro place um nammude vikaramanu❤️❤️ thanks travelista Oro kazhchakal kkum🔥🔥🔥🔥
അതിർത്തിയിൽ ഓരോ ഇന്ത്യക്കാരെയും കാത്തുരക്ഷിക്കുന്ന പട്ടാളക്കാർക്കിരിക്കട്ടെ ആദ്യലൈക്ക് .അതോടൊപ്പം പാക്കിസ്ഥാൻ അതിർത്തി ഗ്രാമങ്ങൾ കാട്ടിത്തരാൻ സഹായിച്ച മലയാളി ഫേമിലി ക്കും സർദാർജിക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് .
ആരും കാണിക്കാത്ത കാഴ്ചകൾ സമ്മാനിക്കുന്ന സാൻ്റപ്പനും ടിം ട്രാവലിസ്റ്റക്കും പ്രത്യേക അഭിനന്ദനങ്ങൾ .
വേണം,പട്ടാളക്കാരുടെ ലൈഫ് കാണിക്കണം
a tribute video
എനിക്ക് കണ്ടപ്പോ ശേരികും പേടിതോന്നി.. നമ്മുടെ ധീര ജവാൻ മാർക്ക് ഒരായിരം സല്യൂട്ട്......❤❤❤... നാടും വീടും കൂട്ടുകാരും വിട്ടു രാപകൽ നമ്മൾക്കു വേണ്ടി കാവൽനിക്കുന്ന അവരാ യഥാർത്ഥ ഹീറോ...
സല്യൂട്ട് ❤❤❤INDIAN ARMY❤❤❤❤
One and Only TRAVELISTA ട്ടാ FULL POWER FULL ON
ധീര ജവാന്മാർക്ക് ആദരവ് 🙏
ഹോ ഭയങ്കരം തന്നെ... ഇതെല്ലാം നേരിട്ടു കാണുവാനുള്ള ഭാഗ്യം ഉണ്ടായല്ലോ. അതാണ്... Thank u for the video bro
കണ്ട കാഴ്ചകൾ മനോഹരം, കാണാത്തവ അതി മനോഹരം.🏜
കാണാത്ത കാഴ്ചകൾ കാണിച്ചു തരുന്ന Travelista & സാന്റപ്പൻ 🥰 കിടു.
Poli... പല UA-cam channel ഉം കണ്ടിട്ടുണ്ട് പക്ഷെ ഇന്നത്തെ കാഴ്ച ഒരാളും കാണിച്ചട്ടില്ല super
From 1975 to 1979 I served at Srinagar Air Force Station .Used to travel frequently on Jammu Srinagar Highway.you have taken me back to memories decades back .Thank you team Travelista
ചങ്കിടുപ്പോടെയാണ് കണ്ടത് എന്നിലൂടെ ഞാൻ നമ്മുടെ ജവന്മാരെ ഓർത്തു പോയി
ഒരായിരം നന്ദി നമ്മുടെ സ്വന്തം ജവാന്മർക്ക്
പ്രത്യേകിച്ച് ഈ കാഴ്ചകൾ സമ്മാനിച്ച സാൻ്റുകുട്ടനും കൂട്ടുകാർക്കും
അതെ ഇത് ആരും കാണിച്ചിട്ടില്ല. Super.
എപ്പോളും പോസിറ്റീവ് മാത്രം പറയാൻ ആഗ്രഹിക്കുന്ന santappan team
ഓരോ സെക്കന്റും bgm കൊണ്ടും കാഴ്‌ച കൊണ്ടും ഷൂട്ടിംഗ് രീതികൾ കൊണ്ടും വാക്കുകൾ കൊണ്ടും ഒന്നിനൊന്ന് മെച്ചമാണ് ഓരോ എപ്പിസോഡും😍
ഹെവി പഞ്ച് എപ്പിസോഡ് ആണല്ലോ...😍😍😍
വേറെ ലെവൽ
ഫുൾ പവർ 😍😍
Jai hind.....🇮🇳🇮🇳🇮🇳. Full on full power..... Nalathe episodinu katta waiting.....
Big salute for the indian army
Dear santappa I am an ex serviceman you are now staying in real border stay safe
Jai Hind.....Our Soldiers .....Big Salute....
ഈസമയത്ത് ഞാൻ നാടിനു വേണ്ടി ബലിയർപ്പിച്ച ധീര ജവാന്മാരെയും ഇപ്പോൾ നാടിനു വേണ്ടി പോരാടുന്ന ജവാന്മാർ ക്കും എന്റെ ബിഗ് സല്യൂട്ട്
*അർഹിക്കുന്ന വിജയം നിങ്ങളെ തേടി വരും ട്രാവലിസ്റ്റ. മുന്നോട്ട് പോയിക്കൊണ്ടേയിരിക്കുക. ഞങ്ങൾ കൂടെയുണ്ട്.* 🔥🔥
Yesss pewer ❤❤
travelista
ebull jet
Tech travel eat
mallu traveller
Broy💛💛
മലയാളത്തിൽ ഇതുവരെ ആരും ചെയ്യാതൊരു ഉഗ്രൻ വ്ലോഗ്..... സാന്റപ്പനും പിള്ളേരും തകർത്തു
ഇവിടെ കിടന്ന് യുദ്ധം യുദ്ധം എന്ന് നിലവിളിക്കുന്ന ആളുകൾ ബോഡറുകളിൽ ജീവിക്കുന്ന ജനങ്ങളെ ഓർക്കണം.
I GOT A DIFFERENT EXPERIENCE... THANKS BRUH.. waiting for next episode.. 🙌
santappo..lishoye... binoye..." travel'ishta".. 🥰🥰🥰 power ottum kurav illatta.. polikk... virodham ille oru hai bolo bhai.. 🤣
അനാരോഗ്യം കാരണം പട്ടാളത്തിലേക്കുള്ള വഴി അടഞ്ഞെങ്കിലും സാന്റപ്പൻ വഴി ചെറുതായെങ്കിലും അന്ന് പോയ വഴികളിലേക്കെത്തുവാൻ സാധിച്ചു എന്നത് ഒരുപാട് സന്തോഷം...
✅✅✅✅✅✅✅✅
കപ്പിത്താൻ & നെപ്പോളിയൻ ഇവരുടെ സ്ഥിരം viewers Like അടി
ഇത്രയും ബുദ്ധിമുട്ടി.. ഈ മനോഹരകാഴ്ച്ചകൾ.. ഞങ്ങളിലേക്ക് എത്തിച്ച... ട്രവേലിസ്റ്റാ..നന്ദി.... അഭിനന്ദനങ്ങൾ
ചിന്തിക്കാൻ പറ്റാത്ത എപ്പിസോഡ് ആണല്ലോ santappa, കിടു 👌🔥🔥🔥
Ente ponno heavy vedio big salute 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Awsome !! Jai Jawan , Jai Kisan !! Sat Sri Akal Balwinder Ji !! and a big thank you to Joseph uncle and family for helping out our very own Santos, Li & Binoy :)
എല്ലാവരുടെയും അവതരണം കണ്ട് കണ്ണ് നിറഞ്ഞുപ്പോയി ...♥️♥️ ട്രാവലിസ്റ്റ ടീം🥰🥰
ബിഗ് സല്യൂട്ട് Soldiers👍
പവർ കൂട്ടി പവർ കൂട്ടി യുദ്ധണ്ടാക്കല്ലേട്ടാ സാന്റപ്പാ😂
Aa appachane kandappo oru kulir.... Soldier... Mera bharath mahaaaaan 🥰🥰🥰🥰
🌹🌹ഇന്ത്യയേ തെട്ടറിഞ്ഞ യാത്രയാണ് ഇതു വരെ ആരും കാണിക്കാത്ത സമ്പവങ്ങാണ് ട്രാവലിസ്റ്റ് വഴി നമുക്ക് കാണാൻ പറ്റുന്നത്🌷🌷❤️👍
രാജ്യത്തെ കാക്കാൻ സ്വന്ധം ജീവൻ പണയം വെച്ച് കുടുബത്തെ വിട്ടു പിരിഞ്ഞു.. നമുക്കുവേണ്ടി... പോരാടുന്ന ധീര ജാവന്മാർക്...
"വന്ദേ.. മാദരം..!💕💕💕
ആരും കാണിക്കാത്ത കാഴ്ചകൾ ഞങ്ങൾക്കു കാണിച്ചു തരുന്ന ടീം ട്രാവലിസ്റ്റ 👏👏👏👌👌👍👍
തൃശൂർ ഭാഷ,, അഭിനയിച്ചു പറയുന്നപോലെ,, ഞാനും തൃശ്ശൂർകാരൻ anne
We r gud actors brooo😁😁😁😁♥️♥️♥️🙏🙏🙏🙏🙏 വിടളിയ
*❤Lishoy machan fans*
*🎅santappan fans*
*😍Binoy fans*
*Common guys👫👬👭*
നമ്മുടെ രാജ്യം കാക്കുന്ന എല്ലാ പട്ടാളകർക്കും ഒരു ബിഗ് സലൂട്ട്
My husband working in indian army...now he working in Srinagar....Bro heavy dangerous places...no timing...pak anytime attack... be careful...😓
പ്രിയപ്പെട്ടവരുടെ സ്നേഹത്തിന്റെ അതിർത്തി മറികടന്നാണ് രാജ്യത്തിന്റെ അതിർത്തി കാക്കാൻ അവർ എത്തുന്നത് .THE REAL HEROS ❤️INDIAN SOLDIERS❤️ . ഇന്നത്തെ Like അവർക് ഓരോരുത്തർക്കും ഇരിക്കട്ടെ അതോടൊപ്പം മനസ്സ് നിറഞ്ഞ പ്രാർത്ഥനയും .......
Thank you team ❤️TRAVALISTA❤️
Skip cheyaathe kanunnavar aaarokke😊😊😊
Oro neg positive aakana travelista....👍💪
Kappithan full power varattte..
Big hug to you guys and stand up salute to all Martyrs lost their life .
India army ❤️ 🇮🇳 പുതിയ കാഴ്ച സമ്മാനിച് team Travelista ❤️
Ith trending il varum🥰👍
Nammude soldiersnu oru big salute....
Oppam ningalkku moonnalkkum nammude sickucheettannum.. Pinne ellavarkkum oru very very big salute.......
Nammude kappithane vallandu miss cheyyunduttooo....
Vedios full poweravatte.... Poweru varatteee......
നാളെ..
Ind.. pak.. ബോർഡർ..
.
നാളെകഴിഞ്ഞു... പാകിസ്താനിൽ പോയി ഒരു ചായ കുടി...😅🙊💪
dear travelista bros....i am really proud to be an indian.....thanks to you dears for a wounderfull episode....power varatte.....jaihind
Abilty is what you're capable of doing... Motivation determines what you do... Attitude determines how well you do it....
Antony's Punniala Kapithanyeum Santosinte teamineyum Katholene❤️❤️❤️
Ejjadhy...video.....pwolichu chettanmare.....njn adhaym ayitaanu ingane oru vlog kanunnadhu....pwolichu ta.....idhilum nalla videos kanan agrahikkunnu.....all the best team travelista
ഇത് കണ്‌ടിട്ട് കട്ട രോമാഞ്ചം💓💓💓lishoy santapan binoy 💗💗💗 ഇന്ത്യൻ പട്ടാളക്കാർ💪💪💪💪
സാൻ്റപ്പൻ ഇന്നത്തെ എപ്പിസോഡ് മലയാളത്തിൽ ഒരു youtubers കാണിക്കാത്ത episodu ആണ്... Great...👍👍
Videos എല്ലാം അടിപൊളി akunnud
ലിഷോയ് mmde ചെക്കൻ പൊളി anutta .. പിന്നെ ബിനോയിയും 👍👍
മച്ചാനെ പോളിയാണ് ട്ടോ ❤❤❤❤✌️✌️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ഒന്നും പറയാനില്ല..... ഇതൊക്കെയാന്ന് Full on Full power 😍😍😍😍👍👍👍👍🔥🔥🔥