എല്ലാ അമ്മമാർക്കും ആദ്യമായി നന്ദി പറയുന്നു വളരെ നന്നായിട്ടുണ്ട് ഇങ്ങനെ ഒരു പാട്ട് കേൾക്കാൻ പറ്റി പിന്നെ ഇതു എഴുതിയ അവർക്കും നന്നിയുണ്ട് ഇനിയും ഇതുപോലെ പാടണം
എത്രയോ കാലമായി മീനാക്ഷി ടീച്ചറെ കണ്ടിട്ട്. ഹരീന്ദ്രൻ മാസ്റ്ററെ ഇടയ്ക്ക് കണ്ടിരുന്നു.എന്തായാലും ഈ വടക്കൻപാട്ട് തനിമ ഒട്ടും ചോർന്നു പോകാതെ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം
വിസ്മൃതിയിലാവാതെ ഈ ഗ്രാമീണ കലാരൂപവും പുതുതലമുറകൾക്ക് പരിചയപ്പെടുത്തിയതിന് പിന്നണിയിൽ പ്രവർത്തിക്കുന്നവർക്ക് അഭിനന്ദനങ്ങൾ.എൻറെ കുട്ടിക്കാലത്ത് ഈ നാട്ടിപ്പാട്ടുകൾ കേട്ടുകൊണ്ടാണ് വയൽവരമ്പിലൂടെ കുനിങ്ങാട് എൽ.പി.സ്കൂളിലേക്ക് പോയിരുന്നത് ആ ഒരോർമ്മ ഇപ്പോൾ ഓർക്കുന്നു
കുന്നോത്ത് താഴെ മുതൽ അങ്ങ് കുഴിമ്പിൽ താഴെ വരെ നീണ്ടുനിവർന്നു കിടക്കുന്ന പാടശേഖരങ്ങളിൽ ഉഴുതുമറിച്ച വയലേലകളിൽ ഞാറുനടലും പൊൻനിറമാർന്ന നെൽകതിരുകൾ മൂർന്നെടുക്കുകയും ചെയ്യുന്ന വിളവെടുപ്പുകളും ഒരുത്സവ പ്രതീതിയോടെയായിരുന്നു ഞങ്ങളുടെ നാട്ടിൽ നടന്നുവന്നിരുന്നത്. ഞാറ് നടുന്ന സ്ത്രീകൾ ഈണത്തിൽ ആലപിക്കുന്ന വടക്കൻപാട്ട് പാടവരമ്പത്ത് നിന്ന് കേട്ട അനുഭവം ഒരു നൊസ്റ്റാൾജിയയായി ഇന്നും കൂടെയുണ്ട്. പാട്ടിന്റെ താളത്തിനൊത്ത് പാകമായ മണ്ണിൽ ഞാറ് ഊന്നി ഊന്നി വേഗത്തിൽ പിന്നോട്ട് പിന്നോട്ട് നീങ്ങി ഒരു വയലിൽ നിന്ന് മറ്റൊരു വയലിലേക്ക് ആവേശത്തിൽ പോകുന്ന കാഴ്ച ! സമൃദ്ധമായ ജൈവ കൃഷിയും സൗഹാർദ്ധമായ തൊഴിലാളി തൊഴിലുടമ ബന്ധവും ഒരു നാടിന്റെ ധന്യമായ കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. കാലഹരണപ്പെട്ടുപോകുമെന്ന് തിരിച്ചറിഞ്ഞ് അതിന്റെ സമൃദ്ധമായ കാലത്തുതന്നെ കരുതിവെപ്പ് നടത്തിയ എം സി അപ്പുണ്ണി നമ്പ്യാർ എന്ന മഹാരഥനെ നമിക്കണം നാം. നാടുനീങ്ങിയ ഒരു സംസ്കാരത്തെ വീണ്ടും ഓർമയിലെത്തിക്കുന്ന ഹരീന്ദ്രൻ മാഷുടെ ഈ സാംസ്കാരിക പ്രവർത്തനം ചരിത്രത്തിന് ഒരു മുതൽക്കൂട്ടാണ്. വരും കാലം ഇതിലും പ്രസക്തമായിതിനെ വിലയിരുത്തുമെന്നുറപ്പ്. മുഹമ്മദ് കുനിങ്ങാട്.
എനിക്ക് അപ്പുണ്ണി നമ്പ്യാർ മാഷേ.ഏറെ അച്ഛൻ്റെ വെട്ടിൻ്റെ മുന്നിലുട്ട റോഡിൽ. ക്കുടി നടന്നു പോകുന്നത് 70 വർഷത്തിന് ശേഷവും ഓർമയിൽ വന്ന് നിറയുന്നു നമ്മുടെ T H കുഞ്ഞിരാമൻ നമ്പ്യാർ ഓർക്കുന്നത് നല്ലതാണ് കാരണം T H അണ് .എൻ്റെ കുട്ടിക്കാലത്ത് എല്ലാ ഉത്സവ പറബിലും വടക്കൻ.പാട്ടുകൾ അവതരിപ്പിച്ചത് എംസിക്ക് T H നും nalla നമസ്കാരം 🙏🙏👍 Cp Rajan
ഈ പാടുന്നതൊന്നുമല്ല യഥാർഥ വടക്കൻ പാട്ട്. ഇത് തട്ടിക്കൂട്ട് പാട്ട് ആണ്... പ്രാചീന മലബാർ മലയാളത്തിലും, തുളു ഭാഷയിലുമാണ് വടക്കൻ പാട്ടുകൾ ഉള്ളത്. പ്രായമേറിയ തീയ്യ/ ബില്ലവ വിഭാഗത്തിൽ പെട്ട ചേവകകുലത്തിലുള്ള അപൂർവ്വം ചിർക്ക് മാത്രമേ ഇത് അറിവുള്ളൂ... അത്തരക്കാർ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും നിശ്ചയമില്ല. കൂടാതെ ഇതിന്റെ ലിഖിത രൂപം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ പാട്ട് അങ്ക ചേവകൻമാരെ പരിചയപ്പെടുത്തുന്നതും, വാഴ്ത്തി പാടുന്നതുമായ കലാരൂപമാണ്. ഒതേനൻ എന്ന തീയ്യൻ കുറുപ്പായി മാറിയത് 20 ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മാത്രമാണ്.
എല്ലാ അമ്മമാർക്കും ആദ്യമായി നന്ദി പറയുന്നു വളരെ നന്നായിട്ടുണ്ട് ഇങ്ങനെ ഒരു പാട്ട് കേൾക്കാൻ പറ്റി പിന്നെ ഇതു എഴുതിയ അവർക്കും നന്നിയുണ്ട് ഇനിയും ഇതുപോലെ പാടണം
സർവ ഭാവുകങ്ങളും ആശംസിക്കുന്നു.
ഇതല്ല യഥാർഥ വടക്കൻ പാട്ട്...
പ്രാചീന മലബാർ മലയാളത്തിലും, തുളു ഭാഷയിലുമാണ് അത് വാമൊഴിയായ് പാടിയിരുന്നത്
എത്രയോ കാലമായി മീനാക്ഷി ടീച്ചറെ കണ്ടിട്ട്. ഹരീന്ദ്രൻ മാസ്റ്ററെ ഇടയ്ക്ക് കണ്ടിരുന്നു.എന്തായാലും ഈ വടക്കൻപാട്ട് തനിമ ഒട്ടും ചോർന്നു പോകാതെ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം
M.C. അപ്പുണ്ണി നമ്പ്യാരുടെ സംഭാവനക്ക് നന്ദി . നഷ്ടപ്പെട്ടുപോകുന്നതിന് മുമ്പായി ഇത്രയെങ്കിലും ശേഖരിച്ച് സൂക്ഷിച്ചതിന് നന്ദി . നന്ദി. നന്ദി .
വിസ്മൃതിയിലാവാതെ ഈ ഗ്രാമീണ കലാരൂപവും പുതുതലമുറകൾക്ക് പരിചയപ്പെടുത്തിയതിന് പിന്നണിയിൽ പ്രവർത്തിക്കുന്നവർക്ക് അഭിനന്ദനങ്ങൾ.എൻറെ കുട്ടിക്കാലത്ത് ഈ നാട്ടിപ്പാട്ടുകൾ കേട്ടുകൊണ്ടാണ് വയൽവരമ്പിലൂടെ കുനിങ്ങാട് എൽ.പി.സ്കൂളിലേക്ക് പോയിരുന്നത് ആ ഒരോർമ്മ ഇപ്പോൾ ഓർക്കുന്നു
Vadakkan pattilu kadhakkal aayi kelkkanu ishtam.
കുന്നോത്ത് താഴെ മുതൽ അങ്ങ് കുഴിമ്പിൽ താഴെ വരെ നീണ്ടുനിവർന്നു കിടക്കുന്ന പാടശേഖരങ്ങളിൽ ഉഴുതുമറിച്ച വയലേലകളിൽ ഞാറുനടലും പൊൻനിറമാർന്ന നെൽകതിരുകൾ മൂർന്നെടുക്കുകയും ചെയ്യുന്ന വിളവെടുപ്പുകളും ഒരുത്സവ പ്രതീതിയോടെയായിരുന്നു ഞങ്ങളുടെ നാട്ടിൽ നടന്നുവന്നിരുന്നത്. ഞാറ് നടുന്ന സ്ത്രീകൾ ഈണത്തിൽ ആലപിക്കുന്ന വടക്കൻപാട്ട് പാടവരമ്പത്ത് നിന്ന് കേട്ട അനുഭവം ഒരു നൊസ്റ്റാൾജിയയായി ഇന്നും കൂടെയുണ്ട്. പാട്ടിന്റെ താളത്തിനൊത്ത് പാകമായ മണ്ണിൽ ഞാറ് ഊന്നി ഊന്നി വേഗത്തിൽ പിന്നോട്ട് പിന്നോട്ട് നീങ്ങി ഒരു വയലിൽ നിന്ന് മറ്റൊരു വയലിലേക്ക് ആവേശത്തിൽ പോകുന്ന കാഴ്ച ! സമൃദ്ധമായ ജൈവ കൃഷിയും സൗഹാർദ്ധമായ തൊഴിലാളി തൊഴിലുടമ ബന്ധവും ഒരു നാടിന്റെ ധന്യമായ കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ടതാണ്.
കാലഹരണപ്പെട്ടുപോകുമെന്ന് തിരിച്ചറിഞ്ഞ് അതിന്റെ സമൃദ്ധമായ കാലത്തുതന്നെ കരുതിവെപ്പ് നടത്തിയ എം സി അപ്പുണ്ണി നമ്പ്യാർ എന്ന മഹാരഥനെ നമിക്കണം നാം.
നാടുനീങ്ങിയ ഒരു സംസ്കാരത്തെ വീണ്ടും ഓർമയിലെത്തിക്കുന്ന ഹരീന്ദ്രൻ മാഷുടെ ഈ സാംസ്കാരിക പ്രവർത്തനം ചരിത്രത്തിന് ഒരു മുതൽക്കൂട്ടാണ്. വരും കാലം ഇതിലും പ്രസക്തമായിതിനെ വിലയിരുത്തുമെന്നുറപ്പ്.
മുഹമ്മദ് കുനിങ്ങാട്.
താങ്കളുടെ വിലയിരുത്തലിനെ അഭിനന്ദിക്കുന്നു .
ശ്ലാഘനീയമായ പ്രവർത്തനം..... പഴയ വയൽ വരമ്പുകൾ ഓർമ്മപ്പെടുത്തുന്നു.
This is a gem. I heard one or two lines of this song from my father long back. Searched searched and reached here. This is our melody and rythm.
എനിക്ക് അപ്പുണ്ണി നമ്പ്യാർ മാഷേ.ഏറെ അച്ഛൻ്റെ വെട്ടിൻ്റെ മുന്നിലുട്ട റോഡിൽ. ക്കുടി നടന്നു പോകുന്നത് 70 വർഷത്തിന് ശേഷവും ഓർമയിൽ വന്ന് നിറയുന്നു
നമ്മുടെ T H കുഞ്ഞിരാമൻ നമ്പ്യാർ ഓർക്കുന്നത് നല്ലതാണ് കാരണം T H അണ് .എൻ്റെ കുട്ടിക്കാലത്ത് എല്ലാ ഉത്സവ പറബിലും വടക്കൻ.പാട്ടുകൾ
അവതരിപ്പിച്ചത് എംസിക്ക് T H നും nalla നമസ്കാരം 🙏🙏👍
Cp Rajan
നല്ലശ്രമം. അഭിനന്ദനങ്ങൾ
കുറപ്പന്മാരുടെ ധീരത അപാരം തന്നെ
അഭിനന്ദനങ്ങൾ. ഒരു പഴയ കാലത്തിന്റെ ഓർമ.
അടിപൊളി
സർ നല്ല പ്രോഗ്രാം....
ഹരീന്ദ്രൻ മാസ്റ്റരുടെ ഉദ്യമം പ്രശംസനീയമാണ്.
ഗംഗൻ ബാലുശ്ശേരി
കാലത്തിന്റെ തിരുശേഷിപ്പുകൾ, മലയാളഭാഷാ ചരിത്രം
Ithilumnanaye
👌👌👌
രാഷ്ട്രിയം വിസ്‌മൃതിയിൽ ആക്കിയ വടക്കൻ പാട്ട് എന്ന് തിരുത്തണം
Malayala bhashayum nammude naadan shailiyum thanimayum priyapetta English sir hareendran sir uyarthi kond varunnu 🙏🙏
Ithilumnanayeanteammapabom
പുസ്തകം എവിടെ കിട്ടും
ഹരീന്ദ്രൻ മാഷ്❤👍
🙏👍💪👍❤️❤️
Poli
ഈ പാടുന്നതൊന്നുമല്ല യഥാർഥ വടക്കൻ പാട്ട്.
ഇത് തട്ടിക്കൂട്ട് പാട്ട് ആണ്...
പ്രാചീന മലബാർ മലയാളത്തിലും, തുളു ഭാഷയിലുമാണ് വടക്കൻ പാട്ടുകൾ ഉള്ളത്.
പ്രായമേറിയ തീയ്യ/ ബില്ലവ വിഭാഗത്തിൽ പെട്ട ചേവകകുലത്തിലുള്ള അപൂർവ്വം ചിർക്ക് മാത്രമേ ഇത് അറിവുള്ളൂ...
അത്തരക്കാർ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും നിശ്ചയമില്ല.
കൂടാതെ ഇതിന്റെ ലിഖിത രൂപം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഈ പാട്ട് അങ്ക ചേവകൻമാരെ പരിചയപ്പെടുത്തുന്നതും, വാഴ്ത്തി പാടുന്നതുമായ കലാരൂപമാണ്.
ഒതേനൻ എന്ന തീയ്യൻ കുറുപ്പായി മാറിയത് 20 ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മാത്രമാണ്.
Where can we find the original sounds.
ഈ പാട്ട് പുസ്തകം എവിടെ കിട്ടും
അടിപൊളി