ua-cam.com/play/PL5JJ7WwOTV5jb8jbcFdUqYe5bPb_Xk02T.html ഗൂഗിൾ പേയെ സംബന്ധിച്ച് ഞങ്ങൾ ഇത് വരെ ചെയ്ത വീഡിയോകളുടെ ലിങ്കാണിത് അതിൽ പ്രസ് ചെയ്ത് നിങ്ങൾക്ക് വളരെ പ്രയോജനപ്പെടുന്ന ആ വീഡിയോകൾ open ചെയ്യാം❤
Sr. ഞാൻ ചെയ്ജ് ചെയ്തു bt കുറച്ചു നേരം ഞാൻ ബാങ്ക് ബാലൻസ് അറിയാൻ പറ്റുന്ന എല്ലാം ആപ്പിലും കയറി പഴയ pasved ടും പുതിയതും അടിച്ചു നോക്കി അതിനു ശേഷം ലോക്ക് അടിച്ചിട്ട് വരുന്നില്ല കുറച്ചു സമയത്തിന് (24)മണിക്കൂറിൻ ശെരിയാവും എന്ന് ഒരാൾ പറഞ്ഞു. ശെരി ആയില്ല ങ്കിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ.?
Gpay pin മറന്നു,3wrong attempt so reset your pin പറഞ്ഞു,24 hr കഴിഞ്ഞ് നമ്മുടെ old pin അറിഞ്ഞാൽ gpay വർക് ആകുമോ,( reset pin കൊടുക്കാതെ )കാരണം പഴയ pin തന്നെ വേണം അതാണ്, അല്ലെങ്കിൽ reset ചെയുമ്പോൾ പഴയ pin ന്റെ ഒരു അക്കം മാത്രം മാറ്റിയടിച്ചു pin reset ആക്കാമോ, പിന്നീട് വിഡിയോയിൽ കാണുന്നപോലെ pin ചേഞ്ച് ചെയ്തു പഴയ pin തന്നെ വീണ്ടും യൂസ് ചെയ്യാൻ പറ്റുമോ?
പുതിയ ATM കാർഡ് atm machineil പോയി activate cheythu ശേഷം 4 digit numberum കൊടുത്തു But Google payil 6 digit number message വന്നത് വെച്ചുകൊണ്ടാണ് transaction ചെയ്യാൻ kayiyunnath.apo ഞാന്‍ സെറ്റ് ചെയ്ത pin number വെച്ച് yenthkond transaction cheyyan kayiyunnilla
ua-cam.com/play/PL5JJ7WwOTV5jb8jbcFdUqYe5bPb_Xk02T.html ഗൂഗിൾ പേയെ സംബന്ധിച്ച് ഞങ്ങൾ ഇത് വരെ ചെയ്ത വീഡിയോകളുടെ ലിങ്കാണിത് അതിൽ പ്രസ് ചെയ്ത് നിങ്ങൾക്ക് വളരെ പ്രയോജനപ്പെടുന്ന ആ വീഡിയോകൾ open ചെയ്യാം❤
Njan orupad video kandu ente upi sheriyayirunnilla. Ee video yile pole cheythappol sheriyayi. Thank you so much bro😊helpful video👍
തുടക്കത്തിൽ എന്തോ അത് പാറ പൊട്ടിച്ചതാ
😂😂😂
Njan orupad video kandu onnum sheriyayilla but iith cheithapol petannu sheriyayi ✌️👍
Sr. ഞാൻ ചെയ്ജ് ചെയ്തു bt കുറച്ചു നേരം ഞാൻ ബാങ്ക് ബാലൻസ് അറിയാൻ പറ്റുന്ന എല്ലാം ആപ്പിലും കയറി പഴയ pasved ടും പുതിയതും അടിച്ചു നോക്കി അതിനു ശേഷം ലോക്ക് അടിച്ചിട്ട് വരുന്നില്ല കുറച്ചു സമയത്തിന് (24)മണിക്കൂറിൻ ശെരിയാവും എന്ന് ഒരാൾ പറഞ്ഞു. ശെരി ആയില്ല ങ്കിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ.?
24 മണിക്കൂർ ആവുമ്പോൾ ഓക്കേ ആവും
Tnx cheta nalla upakarapradam aaya video
Ok ആയി ട്ടോ tx... 👍
Thankuu chettaa very usefull vedio
Thanks useful വീഡിയോ 👍
Thanku for information 👍, success
ശരിയാകുന്നില്ല, could not change upi pin (Exceeded maximum registration attempts, please try after some time) എന്നാണ് കാണിക്കുന്നത്😢
Gd vedio enik othiri helpfulayi thank u🥰
Upipin മാറി അടിച്ചാൽ എന്താ cheyya
Chetta njn upi id block ennu mesge ayacharunnu ippo enik ath payaya pin number vachu transaction aavunnilla chamge cheyth nokki change cheyyanum kayiyunnilla etra sramichuttum upi pin number redy aavunnilla eni ith unblock cheyyan entha vazhi
എനിക്കും അതു taneya
Very clear...thank you..
Good presentation
Reset ചെയ്തിട്ട് redy ആവുന്നില്ല
Gpay pin മറന്നു,3wrong attempt so reset your pin പറഞ്ഞു,24 hr കഴിഞ്ഞ് നമ്മുടെ old pin അറിഞ്ഞാൽ gpay വർക് ആകുമോ,( reset pin കൊടുക്കാതെ )കാരണം പഴയ pin തന്നെ വേണം അതാണ്, അല്ലെങ്കിൽ reset ചെയുമ്പോൾ പഴയ pin ന്റെ ഒരു അക്കം മാത്രം മാറ്റിയടിച്ചു pin reset ആക്കാമോ, പിന്നീട് വിഡിയോയിൽ കാണുന്നപോലെ pin ചേഞ്ച് ചെയ്തു പഴയ pin തന്നെ വീണ്ടും യൂസ് ചെയ്യാൻ പറ്റുമോ?
പഴയ പിൻ തന്നെ ചെയ്യാം
Thanku chatta
Very usefull video
UPI payment Announce എങ്ങനെയാണ് ചെയ്യേണ്ടത്
Very good video
Exceeds maximum registration attempts ennane kanikkunnath?
Enthane cheyyuka ,debitcard already expired aayi
Same
enikkum same prblm an..ningaludeth shariyayo
Enikkum
Ningaludeth shariyayo
New card ATM machine il poyi active akkano
Yes
Add bank account cheyan pattunilla
അതിന്റെ വീഡിയോ ഈ ചാനലിലുണ്ട്. വീഡിയോയുടെ അവസാനം വരുന്ന Playlist ൽ പ്രസ് ചെയ്ത് Open ചെയ്യാം
Old UPI pin ariyillenkil atm card illaathe engne aan new UPI set cheyyuka
അതിന്റെ വീഡിയോ ഈ വീഡിയോയുടെ end screenൽ കാണുന്ന Playlist ൽ ഉണ്ട്.
Up Id kodutha kozhappam undo
Google' pay upi pin number mattiyal phone pay, Paytm Automatically UPI pin number change aville?
വേറെ ബേങ്കാണെങ്കിൽ മാറില്ല
@@FlamesHappiness Otta oru bank anu athile UPI pin change cheyyan anu Google pay vazhi UPI pin change chaythal Automatically Phone pay, Paytm UPI pin change aville?
ആകും
Thnkz Broi🥳🥰
Thank you
രണ്ടു ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ എന്തുചെയ്യണം?
Thank you chetta... Very helpful video ane... 🙏🤩
Sheri akunilla
Upi pin 4 akam അല്ലെ undavu
ചില ബാങ്കിന് ആറ് അക്കം ഉണ്ടാവും
upi pin ആറ് digit ആണ്
Bank of India ku 4digit upi pin anu
Change cheyyaan pattunilla appol enthu cheyyanam
എന്താ പറ്റാത്തത് Pin മറന്ന് പോയോ
Thanks
പുതിയ ATM കാർഡ് atm machineil പോയി activate cheythu
ശേഷം 4 digit numberum കൊടുത്തു
But Google payil 6 digit number message വന്നത് വെച്ചുകൊണ്ടാണ് transaction ചെയ്യാൻ kayiyunnath.apo ഞാന്‍ സെറ്റ് ചെയ്ത pin number വെച്ച് yenthkond transaction cheyyan kayiyunnilla
ATM Pin എ ടി എമ്മിനുള്ളതാണ്. Google Pay യുടെ Pin Google payയ്ക്കും. അത് വേണമെങ്കിൽ വീഡിയോയിലുള്ള പോലെ ചേഞ്ച് ചെയ്യാം
Thanx bro👍
How to unblock UPI pin in Gpay
Upi pin evidunna kittuka??
നിങ്ങളാണ് അത് ക്രിയേറ്റ് ചെയ്യേണ്ടത് നിങ്ങൾക്കിഷ്ട്ടമുള്ള നമ്പർ കൊടുക്കാം
Upi pinum atm pinum same number ahno
അല്ല
ATM Pin നാല് അക്കങ്ങളാണ് upipin അധികവും ആറ് അക്കങ്ങളായിരിക്കും രണ്ടും നിങ്ങൾക്കിഷ്ട്ടമുള്ള നമ്പറുകൾ കൊടുക്കാം
കാനറാ ബാക്കിൻറെ pin ബാങ്ക് തരുന്നതാണ് അത് മാറ്റാൻ പറ്റുമോ
Pin നമ്മൾ തന്നെ ക്രിയേറ്റ് ചെയ്യേണ്ടതാണ് അതെങ്ങനെയെന്ന വീഡിയോ ചാനലിലുണ്ട്
👍👍
Gpay 4 digit password change ചെയ്യുവാൻ സാധിക്കുമോ
Pin മാറ്റുന്നതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്. പാസ് വേർഡും മാറ്റാം
Upl pin ethayrikyum
അത് നിങ്ങൾക്ക് ഇഷ്ട്ടമുള്ളത് കൊടുക്കാം
Thanks bro🫂
Thanks bro
👍👍
Thanks👍