Dijo Jose Antony | Malayalee from India | RJ Hemanth | Melting Point | Red FM Malayalam

Поділитися
Вставка
  • Опубліковано 29 кві 2024
  • Red FM RedCarpet Playlist : goo.gl/0w4ifR
    Red FM MeltingPoint Playlist : • Red FM Melting Point
    RedFMHelloMyDearWrongNumber Playlist : • Hello My Dear Wrong Nu...
    Website : www.redfmindia.in/
    Follow us on Social Media
    Facebook : / redfmmalayalam
    Instagram : / redfmmalayalam
    Twitter : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.
  • Розваги

КОМЕНТАРІ • 35

  • @sanithkumar1986
    @sanithkumar1986 Місяць тому +28

    ധ്യാൻ പറഞ്ഞിട്ടുണ്ട് മൂപ്പർക്ക് വലിപ്പച്ചെറുപ്പം ഇല്ല എന്ന് . ആരായാലും കഥ കേൾക്കൂല

  • @ramiee.
    @ramiee. Місяць тому +64

    10:16 dyan

  • @jtgaming1437
    @jtgaming1437 Місяць тому +46

    ന്തൊ ഒരു കനൽ കിടപ്പുണ്ട് നാളെ അറിയാം എന്താ കാര്യം എന്ന് 🔥🔥

    • @Josoottan4767
      @Josoottan4767 Місяць тому +1

      😂😂😂മലയാളി from INDIA
      സിനിമ നല്ല രീതിയിൽ തുടങ്ങി
      ഫസ്റ്റ്ഹാഫ് തന്നെ കോമഡി എന്നും പറഞ്ഞു പരമാവധി വെറുപ്പിച്ചു
      ചിരി വരണമെങ്കിൽ ഇക്കിളി കൂട്ടാൻ
      ആള് വേണ്ടി വരും
      ലോജിക്കിന്റെ കാര്യം മിണ്ടുന്നേ ഇല്ല
      ക്രിഞ്ചു ക്‌ളീഷേ സീനുകൾ ഇഷ്ട്ടം പോലെ കുത്തി കേറ്റിയിട്ടുമുണ്ട്
      പിന്നെ പാകിസ്ഥാൻ പാസം
      നോർത്ത്ഇന്ത്യൻ അലിമൗല
      റീൽസ് സ്റ്റാറ്റസ് നന്മ വാരിവിതറൽ
      സത്യത്തിൽ കണ്ടിട്ട് തന്നെ തൊലി ഉരിഞ്ഞു
      സെക്കന്റ് ഹാഫ് കുറെ ആട് ജീവിതം കണ്ട് അതുപോലെ എടുത്ത് വെച്ചിരിക്കുന്നു...
      പടം കഴിഞ്ഞ് കുറെ പേര് ഉറക്കം കഴിഞ്ഞ് എണീറ്റു കയ്യടിക്കുന്നത് കണ്ടു
      കയ്യടി കണ്ടപ്പോൾ ഞാൻ തന്നെ ഞെട്ടി പോയി 😳
      പടം തീർന്നു കിട്ടി എന്ന് വെച്ച് അടിച്ചതായിരുക്കും
      അജ്ജാതി ലാഗും ബോറും ആയിരുന്നു
      പല സീനിലും
      ഇതാണ് മലയാളി from INDIA
      FB UA-cam നല്ല രീതിയിൽ പൈഡ് പോസറ്റീവ് റിവ്യൂ കിടന്ന് പെരുകുന്നുണ്ട്
      അത് കണ്ട് ചതിയിൽ പെടാതെ ഇരിക്കുക
      സലിം കുമാർ, അമ്മയായി വന്ന അവരും
      പാകിസ്താനി ആയി വന്ന ആള് നല്ല പ്രകടനം
      ധ്യാൻ - നിവിൻ ഫസ്റ്റ് ഹാഫ് പരമാവധി വെറുപ്പിച്ചിട്ടുണ്ട്
      സെക്കന്റ് ഹാഫിൽ ചില നല്ല സീൻസ് & മൂമന്റ്സ് ഉണ്ട് അതിൽ നിവിൻ അടിപൊളി ആയിരുന്നു 👌🏻
      ഒരു മുഴുനീള സിനിമ എന്ന നിലക്ക്
      Aavarage എന്ന് പോലും പറയാൻ പറ്റാത്ത മോശം അനുഭവം 🙏🏻
      Personal അഭിപ്രായം 😊

  • @swt12345
    @swt12345 Місяць тому +3

    Just watched the movie bro. Dhyan killed it with his limited screen time🎉🎉

  • @YoutubeNew-uh4gb
    @YoutubeNew-uh4gb Місяць тому +31

    "Basically " hits again

  • @akash9963
    @akash9963 Місяць тому +8

    Kantara pole kodikal vaarikootan povuna movie,nokiko movie hit aya pinne ella langyn demand varum🙌

  • @funtuber001
    @funtuber001 Місяць тому +22

    Dhyan promotion varanam ...color maaarum❤

  • @athulroshan2214
    @athulroshan2214 Місяць тому +6

    Basically!!

  • @fidus_hub3599
    @fidus_hub3599 Місяць тому +5

    Basically again 😂❤❤❤❤ inger ith😅

  • @man-ee4ro
    @man-ee4ro 26 днів тому +4

    കൊറോണ എന്ന ജലദോഷ പനി എഴുത്തുകാരനായ നിഷാദ്‌ കോയ INDO-PAK എന്ന പേരിൽ ഒരു സ്ക്രിപ്റ്റ്‌ എഴുതി അത്‌ നടൻ ജയസൂര്യയോട്‌ പറയുന്നു. ജയസൂര്യ ജോഷി ഉൾപ്പടെ സംവിധായകരോട്‌ പ്രോജക്റ്റ്‌ നടക്കാൻ വേണ്ടി സംസാരിക്കുന്നു. നീണ്ട്‌ പോകുന്നതിനാൽ ജയസൂര്യ ഒരു പരസ്യചിത്രീകരണത്തിനിടയ്ക്ക്‌ മുൻപും പലതവണ കഥ മോഷണം ആരോപിച്ചിട്ടുള്ള ഡിജോ ജോസിനോട്‌ കഥ പറയുന്നു.
    ജയസൂര്യ ഇത്‌ റൈറ്റർ നിഷാദ്‌ കോയയോട്‌ സംസാരിക്കുന്നു, നിഷാദ്‌ ഇത്‌ ഫോളോ അപ്പ്‌ ചെയ്യാനായി ഡിജോയ്ക്ക്‌ മെസേജ്‌ അയക്കുന്ന വേളയിൽ തന്ത്രപരമായ്‌ ഒഴിഞ്ഞ്‌ മാറുന്നു.
    മറ്റ്‌ നടന്മാരോട്‌ കഥ പറയുന്നതിനിടയ്ക്ക്‌ നിഷാദ്‌ കോയ പ്രിത്വിരാജിനോട്‌ കഥ പറയുന്നു. പ്രിത്വിക്ക്‌ ഇത്‌ വളരെ ഇഷ്ടപ്പെടുന്നു. ഒരു പ്രോജക്റ്റായി വരാനിരിക്കുന്ന വേളയിൽ സലാറിന്റെ ലൊക്കേഷനിലേക്ക്‌ പ്രിത്വിരാജ്‌ നിഷാദ്‌ കോയയെ വിളിപ്പിക്കുന്നു. വിമാനം - എബി പോലൊരു പ്രശ്നം ഉണ്ടാവരുതെന്ന സദുദ്ദേശത്തോടുകൂടി നിഷാദിന്റെ കഥയുമായി സാമ്യമുള്ളൊരു പ്രോജക്റ്റ്‌ ഡിജോ - നിവിൻ കൂട്ടുകെട്ടിൽ വരുന്നുണ്ട്‌ എന്ന് പറയുകയുണ്ടായി. പ്രിത്വിയുമായി ഡിജോ സിനിമ ചെയ്തിട്ടുള്ളത്‌ കൊണ്ട്‌ മുൻപ്‌ ഡിജോയോട്‌ ജയസൂര്യ വഴി കഥ പറഞ്ഞിട്ടുള്ളത്‌ പ്രിത്വിയെ അന്ന് അറിയിച്ചില്ല.
    പിന്നീട്‌ വാട്സാപ്പ്‌ മെസേജ്‌ വഴി ഡിജോയോട്‌ ഈ വിവരം അന്വേക്ഷിച്ചപ്പൊ ആ കഥയുമായി സാമ്യമില്ലാത്ത ഹ്യൂമർ ഒക്കെ ഉള്ളൊരു പരിപാടി ആണ്‌ ചെയ്യുന്നതെന്ന ഉറപ്പും കൊടുത്തു.
    പിന്നീട്‌ ഏറെക്കുറേ രഹസ്യസ്വഭാവത്തിൽ സിനിമ ഷൂട്ടിംഗ്‌ തുടങ്ങുകയും പുറത്തുവിട്ട പ്രമോഷണൽ കണ്ടന്റ്സ്‌ എല്ലാം സിനിമയുടെ മൂലകഥയുമായ്‌ ഒരു ബന്ധവും ഇല്ലാത്തത്‌ ആയിത്തീരുകയും ചെയ്തു. നിർമ്മാതാവ്‌ തന്നെ പറയുന്നുണ്ട്‌ അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ്‌ അവസാനം ഇറക്കിയ ടീസർ എന്ന് പോലും. റിയാലിറ്റിയിൽ ലിസ്റ്റിനും ഇത്‌ അറിയുന്നുണ്ടാവില്ലായിരിക്കും. അതായത്‌ ഇത്‌ നിഷാദ്‌ കോയയുടെ സിനിമ ആണെന്ന് ഒരു തരത്തിലും റിലീസിനു മുൻപ്‌ ആർക്കും പിടി കൊടുക്കരുത്‌ എന്നൊരു ലക്ഷ്യത്തിലാണ്‌ ഡിജോ ഇതെല്ലാം ചെയ്തത്‌. ഒരേസമയം നിർമ്മാതാവിനെയും നായകനെയും മറ്റൊരു എഴുത്തുകാരനെയും തേച്ച്‌ ഒട്ടിച്ചു വിട്ടു.
    മറ്റൊരുത്തന്റെ കഥ അടിച്ചുമാറ്റി പടം ചെയ്തത്‌ പോരാഞ്ഞിട്ട്‌ അത്‌ വന്ന് പറഞ്ഞ അയാളെ തന്നെ കരിവാരിത്തേച്ച്‌ നല്ല പിള്ള ചമഞ്ഞ്‌ നടക്കുന്ന ഡിജോയും ഷാരിസും പോലെയുള്ള ഊളകളോട്‌ നിന്റെയൊക്കെ സിനിമയിലെ ഡയലോഗ്‌ തന്നെയാണ്‌ പറയാനുള്ളത്‌. പറയാൻ കയ്യിലൊരു കഥ ഇല്ലെങ്കിൽ സിനിമയെ കൂട്ടിക്കൊടുക്കുകയല്ല വേണ്ടത്‌. Dijo Jose Antony
    ഇതും കൂടെ ആയപ്പൊ ഡിജോയ്ക്കെതിരെയുള്ള മൂന്നാമത്തെ കഥ മോഷണം ആരോപണം ആണ്‌. ആകെ ഇവൻ 3 പടങ്ങളെ ചെയ്തിട്ടുള്ളൂ താനും.

  • @mpaul8794
    @mpaul8794 Місяць тому +4

    Dhyankuttan evde 😢??

  • @MadMediaUSA
    @MadMediaUSA 27 днів тому +2

    Dijo evidunna ee kadha choondiyathu 😂

  • @abhinavkrishna2342
    @abhinavkrishna2342 Місяць тому +4

    ComeBack Star 😭

  • @galaxynazeer5794
    @galaxynazeer5794 28 днів тому

    Dyan ufff 🔥🔥🔥🔥 poli anuttoo

  • @lampooot
    @lampooot Місяць тому +2

    dijo and sharis inne vishwasich mathram ticket eduthu

  • @murshidulhaqueullus2021
    @murshidulhaqueullus2021 Місяць тому +7

    +ve ആണെങ്കിൽ 150 കോടി ഉറപ്പ്

  • @shyamachu-ff1vt
    @shyamachu-ff1vt Місяць тому

    Nivin come back ❤

  • @Trax99999
    @Trax99999 Місяць тому +1

    Basically 😂😂

  • @ajithps8609
    @ajithps8609 Місяць тому +9

    Songs onnum pora bro
    Jakes bejoy disappointed aaki

  • @Josoottan4767
    @Josoottan4767 Місяць тому +1

    മലയാളി from INDIA
    സിനിമ നല്ല രീതിയിൽ തുടങ്ങി
    ഫസ്റ്റ്ഹാഫ് തന്നെ കോമഡി എന്നും പറഞ്ഞു പരമാവധി വെറുപ്പിച്ചു
    ചിരി വരണമെങ്കിൽ ഇക്കിളി കൂട്ടാൻ
    ആള് വേണ്ടി വരും
    ലോജിക്കിന്റെ കാര്യം മിണ്ടുന്നേ ഇല്ല
    ക്രിഞ്ചു ക്‌ളീഷേ സീനുകൾ ഇഷ്ട്ടം പോലെ കുത്തി കേറ്റിയിട്ടുമുണ്ട്
    പിന്നെ പാകിസ്ഥാൻ പാസം
    നോർത്ത്ഇന്ത്യൻ അലിമൗല
    റീൽസ് സ്റ്റാറ്റസ് നന്മ വാരിവിതറൽ
    സത്യത്തിൽ കണ്ടിട്ട് തന്നെ തൊലി ഉരിഞ്ഞു
    സെക്കന്റ് ഹാഫ് കുറെ ആട് ജീവിതം കണ്ട് അതുപോലെ എടുത്ത് വെച്ചിരിക്കുന്നു...
    പടം കഴിഞ്ഞ് കുറെ പേര് ഉറക്കം കഴിഞ്ഞ് എണീറ്റു കയ്യടിക്കുന്നത് കണ്ടു
    കയ്യടി കണ്ടപ്പോൾ ഞാൻ തന്നെ ഞെട്ടി പോയി 😳
    പടം തീർന്നു കിട്ടി എന്ന് വെച്ച് അടിച്ചതായിരുക്കും
    അജ്ജാതി ലാഗും ബോറും ആയിരുന്നു
    പല സീനിലും
    ഇതാണ് മലയാളി from INDIA
    FB UA-cam നല്ല രീതിയിൽ പൈഡ് പോസറ്റീവ് റിവ്യൂ കിടന്ന് പെരുകുന്നുണ്ട്
    അത് കണ്ട് ചതിയിൽ പെടാതെ ഇരിക്കുക
    സലിം കുമാർ, അമ്മയായി വന്ന അവരും
    പാകിസ്താനി ആയി വന്ന ആള് നല്ല പ്രകടനം
    ധ്യാൻ - നിവിൻ ഫസ്റ്റ് ഹാഫ് പരമാവധി വെറുപ്പിച്ചിട്ടുണ്ട്
    സെക്കന്റ് ഹാഫിൽ ചില നല്ല സീൻസ് & മൂമന്റ്സ് ഉണ്ട് അതിൽ നിവിൻ അടിപൊളി ആയിരുന്നു 👌🏻
    ഒരു മുഴുനീള സിനിമ എന്ന നിലക്ക്
    Aavarage എന്ന് പോലും പറയാൻ പറ്റാത്ത മോശം അനുഭവം 🙏🏻
    Personal അഭിപ്രായം 😊

  • @akhildev4788
    @akhildev4788 Місяць тому +3

    Ithi mindaathiriyade vineethm vannu paranju ningalum vNnu parayunnu dhyan kadha kettilla kadha ariyilla oru praavashyam kelkan resamund veendum veendum paranj verupikaathe

  • @sparks12
    @sparks12 Місяць тому +3

    Dyan അല്ലെങ്കിലും കഥ കേൾക്കാറില്ല 😂😂