നിതിൻ മോളി ചെയ്യണോ വേണ്ടയോ എന്ന പേടി ആയിരുന്നു 🥹 NIVIN PAULY INTERVIEW | DIJO JOSE ANTONY | MFI

Поділитися
Вставка
  • Опубліковано 1 тра 2024
  • NIVIN PAULY INTERVIEW | DIJO JOSE ANTONY | MALAYALEE FROM INDIA
    Nivin pauly about Nithin moly
    Nivin Pauly malayalee from india
    Malayalee from india movie review
    Malayalee from india nivin pauly
    #NivinPauly #malayaleefromindia
  • Розваги

КОМЕНТАРІ • 159

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +40

    *nivin fans assemble🔥*

  • @HARITHAMELAM
    @HARITHAMELAM Місяць тому +55

    മസ്താനിയുടെ എനർജി മിസ്സിംഗ്‌ ഇന്റർവ്യൂവിനെ ടോട്ടൽ ബാധിച്ചിട്ടുണ്ട്.... ധ്യാൻ കൂടെ ഉണ്ടായിരുന്നെ പൊളിച്ചേനെ....

  • @roshaner9311
    @roshaner9311 Місяць тому +8

    Nivin❤️

  • @user-tn8yy3mv9f
    @user-tn8yy3mv9f 20 днів тому

    Yes നിവിൻ 👌🏻👌🏻👌🏻

  • @chembilmoossa4369
    @chembilmoossa4369 20 днів тому

    നിവിൻ പൊളിയുടെ തിരിച്ചു വരവ് എന്ന് എല്ലാരും പറഞ്ഞു . നിവിനോടുള്ള ഇഷ്ട്ടം കൊണ്ട് മാത്രം പോയി . 💯👌🏻

  • @user-lk9eg6le4o
    @user-lk9eg6le4o Місяць тому +1

    kandu, orupadu naalku shesham nallaoru nivin pauly movie kandu❤.

  • @anoopchalisseril6090
    @anoopchalisseril6090 20 днів тому

    Felt so happy...മുത്തപ്പൻ തെയ്യം സൂപ്പർ ആയി.

  • @hypertech689
    @hypertech689 Місяць тому +9

    Dijo❤️nivin

  • @jodfamily7160
    @jodfamily7160 20 днів тому

    Nivin muthae so Happy for You❤
    Elarkum Nivinae istayi 😍😍😍
    Waiting for your nxt movie🤩

  • @rajeevraj8075
    @rajeevraj8075 20 днів тому

    വളരെ മികവുറ്റ പ്രകടനം നിവിൻ പൊളി ❄️🔥 ആ പോസിറ്റീവ് സ്ക്രീൻ പ്രെസെൻസ്..

  • @pappachanpanamthottathil8520
    @pappachanpanamthottathil8520 20 днів тому

    നിവിൻ ചേട്ടൻ ഇഷ്ടം 🔥

  • @user-pm2yd2gm2j
    @user-pm2yd2gm2j 20 днів тому

    Mass dialogue 👌🏻 nivin pauly😊 movie kandu powli

  • @reenasereena3888
    @reenasereena3888 20 днів тому

    Nivin❤

  • @navinxevior4143
    @navinxevior4143 20 днів тому

    Nivin🔥🔥

  • @alansiarali9698
    @alansiarali9698 20 днів тому

    നിവിൻ ചേട്ടൻ പൊളിച്ചു

  • @aliafathima2219
    @aliafathima2219 20 днів тому

    Oh...as a nivin fan iam sooooo happy....

  • @chaithanyastips5739
    @chaithanyastips5739 20 днів тому

    നിവിൻ ബ്രോ .... നിറ പുഞ്ചിരിയോട് .... എന്നും നിറഞ്ഞു നിൽക്കട്ടെ.....

  • @alaxjain3072
    @alaxjain3072 20 днів тому

    Nivin 🔥

  • @muralikrishnan2629
    @muralikrishnan2629 20 днів тому

    Nivin bro❤

  • @veenachandran1421
    @veenachandran1421 20 днів тому

    ഷൈൻ, സലിമേട്ടൻ, മഞ്ജു ചേച്ചി തകർത്തു

  • @abhilashsahadevan7092
    @abhilashsahadevan7092 20 днів тому

    Nivin pauly super❤❤❤❤❤❤❤........thirumbi vandhitten.......

  • @indirapillai8242
    @indirapillai8242 20 днів тому

    ഞാൻ കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. സോഷ്യൽ മീഡിയയിലൂടെ മനഃപൂർവം ഡീഗ്രേഡ് ചെയ്യുന്നു എന്ന് തോന്നുന്നു

  • @vishnunair2841
    @vishnunair2841 20 днів тому

    Nivin is back

  • @mohammedafnan1001
    @mohammedafnan1001 Місяць тому +4

    MALAYALI FROM INDIA nalla movie aahn ellarum kananam kore negatives but movie nalladhaahn orr comedy feel good entertainment ellam kond mixed nalloru movie aahn❤

  • @emmanual6636
    @emmanual6636 20 днів тому

    Audience nivin poliye wait cheythorunna pole arunnu kayyadi ❤❤

  • @hanunahassan8877
    @hanunahassan8877 20 днів тому

    എനിക്ക് ഈ സിനിമ ഒത്തിരി ഇഷ്ടമായി

  • @Viewer727
    @Viewer727 Місяць тому +15

    കാണുന്നവരുടെ കൂടി എനർജി പോകുന്നരീതിൽ ആണ് anchor ഇരിക്കുന്നത് എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ ഒഴിവാക്കി വിടുന്നത് അല്ലെ നല്ലത്.പിന്നെ subtitle ഒക്കെ സാഹിബ്‌ മായിട്ടുള്ള conversation ടൈമിൽ കൊടുത്തിട്ടുണ്ട് ആവശ്യം ഉള്ള ടൈം വരെ.

  • @arakkalhassankunju2551
    @arakkalhassankunju2551 20 днів тому

    Nivin pauly🔥🔥🔥

  • @syamsundar8685
    @syamsundar8685 20 днів тому

    Ithaanu cinema... Endhu perfect aayettanu oro scene um eduthirikkunath. Adipoli super movie❤

  • @lakshmimahesh405
    @lakshmimahesh405 20 днів тому

    Best movie in his career nivin pauly...... Chumma thee 🔥🔥🔥🔥

  • @vismayavichu9936
    @vismayavichu9936 Місяць тому +1

    അടിപൊളി മൂവി ആണ് ഫാമിലി ആയി എൻജോയ് ചെയ്ത് കാണാൻ പറ്റിയ movie 👍🏻👍🏻👍🏻

  • @jagathnathan3000
    @jagathnathan3000 20 днів тому

    Nivin uyir🔥🔥🔥

  • @faisyfida3086
    @faisyfida3086 20 днів тому

    Thirichu vannu nivin...❤️

  • @hassaiss5447
    @hassaiss5447 20 днів тому

    പൊളിച്ചു... 👍👍👍

  • @adilsalman1182
    @adilsalman1182 Місяць тому

    Nalla padam. Ishttapettu♥️

  • @Vyshakhkp97
    @Vyshakhkp97 Місяць тому +4

    Nice movie ❤️

  • @AjithKumar-cm7yd
    @AjithKumar-cm7yd 20 днів тому

    nivin cheattan❤

  • @user-im9jy3rh9n
    @user-im9jy3rh9n 20 днів тому

    നിവിൻ പോളി നല്ല crowd puller തന്നെ ആണ് 🔥❤️ പ്രേമത്തിൽ ഒക്കെ പുള്ളിയുടെ മാസ്സ് performance കാരണം ആ സമയത്ത് തമിഴിൽ പോലും അത്യാവശ്യം ഫാൻസ് ഉണ്ടായിരുന്നു. പുള്ളി പഴയ പോലെ fitness ഒക്കെ നോക്കി തിരിച്ചു വന്നു നല്ല commercial block busters ഉണ്ടാക്കി ...🔥🔥

  • @roythomas2778
    @roythomas2778 20 днів тому

    Second half ആണ് ഞാൻ കാണാൻ ആഗ്രഹിച്ച നിവിൻ പൊളി വന്നത് ❤️

  • @maheshmadusoothanan1560
    @maheshmadusoothanan1560 Місяць тому

    Nivin pauly is back 🔥❤️

  • @vrindav964
    @vrindav964 20 днів тому

    ഡിജോ Nivine🙏രക്ഷിച്ചു....

  • @savyasavi8178
    @savyasavi8178 Місяць тому

    Adipoliii ahnuu movie eniku nala ishttayi

  • @rahulv5736
    @rahulv5736 Місяць тому +2

    ഇല്ല subtitles ഒരുപ്പാട് സ്ഥലങ്ങളിൽ ഇല്ല തുടക്കത്തിലും 2 nd ഹാഫിൽ പല സീനിലും സബ് ഇല്ല

  • @jazeelaa5219
    @jazeelaa5219 20 днів тому

    Padam enik ishtaayi 🔥🔥🔥🔥

  • @avani6165
    @avani6165 Місяць тому

    kidilan padam

  • @satheeshks5743
    @satheeshks5743 Місяць тому

    Positive reviews aanallo muzhuvan❤️adipoli padam

  • @latae
    @latae Місяць тому +5

    Subtitle njnum kandilla 🫠 last kurachu und 🤌

  • @vineeshvaluthara5975
    @vineeshvaluthara5975 20 днів тому

    നിവിൻ പോളി പൊളി പൊളി പൊളി.....

  • @muhammadaflah3155
    @muhammadaflah3155 20 днів тому

    കയ്യടിക്കാനും ചിരിക്കാനും തോന്നുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്

  • @niyas1419
    @niyas1419 Місяць тому

    😍😍😍

  • @ashokjanardhanan1177
    @ashokjanardhanan1177 20 днів тому

    വളരെ നല്ല സിനിമ

  • @Behappyalways007
    @Behappyalways007 Місяць тому

    We are Humans❤❤❤❤❤
    Director❤❤❤
    Nivi 🌹🌹

  • @vandanavenu6662
    @vandanavenu6662 20 днів тому

    പടം 👌🏻

  • @rifashahana8286
    @rifashahana8286 20 днів тому

    ഫാമിലി ആയി കാണാൻ പറ്റിയ നല്ലൊരു പടം ആണ്

  • @akshra1598
    @akshra1598 20 днів тому

    നിവിന്റെ പെർഫോമൻസ് പൊളിയാണ്

  • @manjumanoj6025
    @manjumanoj6025 Місяць тому

    Second half climax super❤

  • @user-dj7to1lo4c
    @user-dj7to1lo4c 20 днів тому

    ഈ കാലത്തെ രാഷ്ട്രീയ അവസ്ഥയെ നന്നായി ആക്ഷേപിച്ചു അവതരിപ്പിച്ചിട്ടുണ്ട്

  • @ameerasha777
    @ameerasha777 20 днів тому

    സൂപ്പർ പടം ആണ്

  • @dayaviswanath5556
    @dayaviswanath5556 20 днів тому

    കൊമഡി ടൈമിംഗോടെ നല്ലരീതിയിൽ ഫലിപ്പിക്കാവുന്ന വിരളിൽ എണ്ണാവുന്ന യുവനടൻമാരിൽ ഒരാൾ ആണ് നിവിൻ പൊളി.

  • @shameermuhammad5790
    @shameermuhammad5790 20 днів тому

    Nivin comeback addichu

  • @kabeerali7939
    @kabeerali7939 20 днів тому

    മുത്തപ്പൻ വെള്ളാട്ട് ❤️

  • @seviarjohn8013
    @seviarjohn8013 Місяць тому

    അടിപൊളി movie ആണല്ലോ മോനെ last climax ഞാൻ ഒട്ടും പ്രധീക്ഷിക്കാത്ത പോലെ ആണ് വന്നത്...

  • @jansydaniel352
    @jansydaniel352 Місяць тому

    Padam kandu nalla oru movie ahn ❤

  • @RiYaz-er1yc
    @RiYaz-er1yc 20 днів тому

    Ithaanu parayunnath korach padam work ayilla enn kruthi oru actorsinem puchikaruth enn avrde oru movie mathi ithupole COMEBACK inu....😘😍🔥❤️💕ithepola kaliyakiya prithvi vannu thirich dha ippo fieldout ennokke prnj ningal kaliyakiya nivinum athepola ini bakki actorsum vrum....😍😘🔥❤️

  • @ameenaami9589
    @ameenaami9589 Місяць тому

    Malayali fromindia✅♥️

  • @user-bc1yr1yq5h
    @user-bc1yr1yq5h 20 днів тому

    ഇതിലെ ചില സീനുകൾ ഉണ്ട്. തിയേറ്ററിൽ കണ്ടപ്പോൾ എന്ത് പൊളി feel ആണെന്നറിയാമോ

  • @akshaydev1343
    @akshaydev1343 20 днів тому

    നിവിൻ പോളിയുടെ fans ഇവിടെ come on

  • @niyasashraf6005
    @niyasashraf6005 Місяць тому

    Movie is awesome for family
    Go with family

  • @miyanakshthra6123
    @miyanakshthra6123 Місяць тому

    Nice film

  • @Than_os
    @Than_os Місяць тому +5

    Masthani looks sad... Trying hard to smile

  • @shafikumarakam2002
    @shafikumarakam2002 20 днів тому

    Nivin pauly 💯💯💯🥰🥰🥰♥️♥️♥️🔥🔥🔥💯💯💯👍👍👍💪💪💪🎉🎉🎉🎊🎊😂😂😂💥💥💥🕺🕺🕺🕺♥️♥️

  • @imAKHILc
    @imAKHILc Місяць тому

    I hope she's okay

  • @shiyasaboobakkar761
    @shiyasaboobakkar761 20 днів тому

    നിവിനൊക്കെ ഔട്ട് ആയി പോയി എന്നു പറഞ്ഞവർക്കുള്ള മറുപടി ❤️‍🔥

  • @jojaiden2919
    @jojaiden2919 20 днів тому

    അടിപൊളി കോമഡി ഉള്ള സിനിമ ആണ്

  • @shamiralikhan676
    @shamiralikhan676 20 днів тому

    സിനിമാറ്റിക് എക്സ് പിരിൻസിന്റെ വേറെരു തലം

  • @catherinecathi523
    @catherinecathi523 20 днів тому

    Padam kandu . negative kelkanda.feel good movie aan. ellarum nice performance aan family aay kandolu

  • @robinjohn7310
    @robinjohn7310 20 днів тому

    Good movie

  • @JazMin-of3pc
    @JazMin-of3pc 20 днів тому

    Nivin pauly fans undo........ ❤❤

  • @haseenahassankunju8916
    @haseenahassankunju8916 20 днів тому

    നല്ല പടം

  • @karthikmahadevan3186
    @karthikmahadevan3186 20 днів тому

    ചിലവർ artificial ആക്ടർ ആണ് പറയുന്നു nivin മന്സിലയില comdy നല്ലത് പോലെ ആണലോ acting ചെയുന്നത് ❤🔥

  • @user-nw8pi4hk4c
    @user-nw8pi4hk4c 20 днів тому

    റിവ്യൂ കണ്ടു ആരും decision എടുക്കാതെ ഇരിക്കുക.... എനിക്ക് പലപ്പോഴും അബദ്ധം പറ്റിയിട്ടുണ്ട്. ഈ സിനിമ നിങ്ങൾക്ക് കാണാൻ ആഗ്രഹം ഉണ്ടങ്കിൽ കാണുക

  • @sharathkumar6342
    @sharathkumar6342 20 днів тому

    ഒറ്റയ്ക് വഴിവെട്ടി വന്നവനാടാ ഞാൻ ..🔥🔥

  • @sajithasyammohan5481
    @sajithasyammohan5481 20 днів тому

    എന്തുപൊളി പടം ആണ് ഭായ്...

  • @SAmeerali-jo5km
    @SAmeerali-jo5km 20 днів тому

    നല്ല ഇമോഷണൽ heart touching comedy പടം ആണ്

  • @mallika1651
    @mallika1651 20 днів тому

    തിയേറ്ററിൽ വിജയിക്കാൻ ആരൊക്കെയോ സമ്മതിക്കുന്നില്ല. പക്ഷെ OTT യിൽ വൻ hit ആയിരിക്കും

  • @shajahanshaju5234
    @shajahanshaju5234 Місяць тому

    Padam കണ്ട് കൊള്ളാം.

  • @AswinErippara
    @AswinErippara Місяць тому +1

    Interview start at 2:15

  • @AmeerAmeer-yd3dd
    @AmeerAmeer-yd3dd 20 днів тому

    പടം കൊള്ളാം. പക്ഷെ janaganama യുടെ അടുത്ത് എത്തിയില്ല.janaganama2 Waiting

  • @sayoojyajeevan5981
    @sayoojyajeevan5981 Місяць тому

    Super comedy family movie 🎉

  • @anandkrishnan3813
    @anandkrishnan3813 20 днів тому

    Actually Tovinoyekkal abinayam nallathu cousin Nivinte acting aanu..

  • @izinesiddique1243
    @izinesiddique1243 Місяць тому

    Film nice comedy entrtainer

  • @salinisalu7140
    @salinisalu7140 Місяць тому

    നല്ല സിനിമ കൊള്ളാം ഫാമിലി നല്ലപോലെ കയറും

  • @geethag6370
    @geethag6370 Місяць тому

    ഞങ്ങൾ ഈ പടം കണ്ടതാണ് കിടിലൻ ഫാമിലി മൂവി

  • @sreelakshmi1212
    @sreelakshmi1212 20 днів тому

    സിനിമ ഇരിക്കുന്നത് സെക്കന്റ്‌ ഹാഫിൽ ആണ്... പിന്നെ നിവിൻ ഈസ്‌ ബാക്ക് എന്ന് പറയാൻ അയാൾ പൊട്ടിനിൽക്കുവായിരുന്നില്ലല്ലോ...

  • @leenamary9024
    @leenamary9024 20 днів тому

    നിവിൻ ഉള്ളത് കൊണ്ടാണ് പടം ഹിറ്റ്‌ ആയത്....

  • @milanjoy5257
    @milanjoy5257 20 днів тому

    അടിപൊളി claimax ആണ്.

  • @sharukhkhan439
    @sharukhkhan439 Місяць тому

    Enikku ettavum ishttapetta scene krishna krishana mukundha😂😂

  • @user-wk5jx7hb5r
    @user-wk5jx7hb5r Місяць тому

    നിവിൻ പോളിയെ നമ്മക് അതെ ക്വാളിറ്റിയിൽ തിരിച്ചുകിട്ടിയെന്ന് പറയാം .

  • @anjalisiva3937
    @anjalisiva3937 20 днів тому

    ഹൈപ്പിനനുസരിച്ചതൊക്കെ സിനിമയിൽ കാണാൻ കഴിഞ്ഞില്ല

  • @naleefnoufal937
    @naleefnoufal937 20 днів тому

    kandappo aa pazhya Nivine orma vannu