നവയുഗകളഭസൂര്യൻ ശ്രീകൃഷ്ണപുരം വിജയ് | Sreekrishnapuram Vijay | ആനപ്രേമത്തിന്റെ വേറിട്ട കാഴ്ച്ച

Поділитися
Вставка
  • Опубліковано 6 жов 2024
  • സ്വന്തം പുത്രനെപ്പോലെ വിജയിയെ സ്നേഹിക്കുകയും , പരിപാലിക്കുകയും ചെയ്യുന്ന ഒരു അച്ഛനും അമ്മയും. അമ്മയുടെ വാത്സല്യവും അച്ഛന്റെ കരുതലും ആവോളം ലഭിച്ചു വളരുന്ന വിജയ്‌യുടെ കഥ. ആന കേരളത്തിലെ വേറിട്ട കാഴ്ച്ച.
    Please Like , Comment , Subscribe & Share
    Music in this video
    Learn moreListen ad-free with UA-cam Premium
    SongAlai Payuthe
    ArtistKudamaloor Janardanan
    AlbumMadhava Murali
    Licensed to UA-cam byMalayalaManorama (on behalf of Manorama Music), and 2 music rights societies

КОМЕНТАРІ • 123

  • @asharafpadam5462
    @asharafpadam5462 3 роки тому +41

    അപ്പച്ചനും അമ്മച്ചിക്കും കുട്ടി കുറുമ്പൻ ഉം ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ

  • @AnilkumarAnilkumar-qy1hv
    @AnilkumarAnilkumar-qy1hv 3 роки тому +10

    ❤️❤️നല്ലത് വരട്ടെ അവന്

  • @negative2625
    @negative2625 3 роки тому +8

    Achanum Ammayum Vijaymonumaaayi suhaaayittu jeevikkaan ella blessingssum undaakatte👍👍👍👍👍👍👍👍👍👍❤❤❤❤😘😘😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nevilsabu7815
    @nevilsabu7815 3 роки тому +25

    അബത്തം പറ്റിയല്ലോ കുഞ്ഞേ നിനക്ക് 😔

    • @mohanmohan7770
      @mohanmohan7770 3 роки тому +3

      Evananu allea papanne konnat

    • @vk8630
      @vk8630 2 роки тому

      @@mohanmohan7770 athe

  • @jijijiji5236
    @jijijiji5236 3 роки тому +6

    Njan kandu ee kurumbane😍😍😍😍

  • @akhilharikumarharikumar6257
    @akhilharikumarharikumar6257 3 роки тому +1

    Pedikkaandu present cheyy bhaii...ningalude nishkalankamaaya avatharanam enik ishtamaayiii... subscribe cheythittund

  • @srinathsree3999
    @srinathsree3999 3 роки тому +7

    Good starting ella supportum undaakum keep goingg🥰🥰🥰🤩🤩🤩🤩

  • @welcometocomments6784
    @welcometocomments6784 3 роки тому +11

    വളരെ ബംഗിയുള്ള ചെവി

  • @-Linto-
    @-Linto- 3 роки тому +4

    ശരിയാണ് ( 4:37 ).കർമഫലം ആണ് എല്ലാം..നല്ല സങ്കടം തോന്നുന്നു..ആരെയും കുറ്റം പറയുന്നില്ല.. പറഞ്ഞിട്ടും കാര്യമില്ല

  • @akmalayaleesquad8851
    @akmalayaleesquad8851 3 роки тому +7

    adi poli video ane🥰😍

  • @sreelakshmigoldworkathani7676
    @sreelakshmigoldworkathani7676 3 роки тому +3

    കണ്ണന്റെ ഭാഗ്യം അത്രക്കും സ്നേഹമുള്ള അച്ഛനും അമ്മയും

  • @chithreshk2956
    @chithreshk2956 3 роки тому +11

    Adipoly 🖤❤️

  • @sudevsuresh8817
    @sudevsuresh8817 3 роки тому +12

    Great Work 🔥❤

  • @shadowfighter1236
    @shadowfighter1236 3 роки тому +4

    Superrrr

  • @kichuunni4542
    @kichuunni4542 3 роки тому +6

    കുട്ടൻ 🔥

  • @sreenathks9739
    @sreenathks9739 3 роки тому +6

    Vijay😍🥰

  • @gamebooster647
    @gamebooster647 3 роки тому +6

  • @gokuldas3031
    @gokuldas3031 3 роки тому +3

    അടിപൊളി ആയിട്ടുണ്ട്❤️

  • @riyazlatheef6436
    @riyazlatheef6436 3 роки тому +4

    പാവം അച്ഛനും അമ്മയും 💕

  • @sarafudheenhassan2436
    @sarafudheenhassan2436 3 роки тому +3

    Suppar ana

  • @amithaarya998
    @amithaarya998 3 роки тому +4

    Polii

  • @cybertron5460
    @cybertron5460 3 роки тому +5

    🔥🔥🔥🔥❤️❤️❤️❤️

  • @sathyabhama6076
    @sathyabhama6076 3 роки тому +3

    Super

  • @lkmedia3010
    @lkmedia3010 3 роки тому +3

    Adipoli

  • @vijinrajan2126
    @vijinrajan2126 3 роки тому +2

    Good elephant

  • @kidscorner8641
    @kidscorner8641 3 роки тому +3

    Nice...

  • @decesso1269
    @decesso1269 3 роки тому +3

    🤩🤩

  • @jayans316
    @jayans316 3 роки тому +3

    അടിപൊളിയാണ് വേറൊന്നും ഇല്ലെങ്കിൽ കാവടി നാരായണൻ ഒരു 20 ദിവസം മുന്നേ അഴിച്ചതാ അതേപോലെ കെട്ടി കൊടുത്തു കൂടെ നിൽക്കുന്ന ആളെ കൈക്ക്. വാര്യയ പ്പോൾ രണ്ടെണ്ണം കൊടുത്തപ്പോൾ അവർ പറഞ്ഞതാണ് പാല കാപ്പി മുനിയുടെ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ടോ ആനയെ തല്ലാൻ അപ്പോൾ കാവടി നാരായണൻ ചേട്ടൻ പറഞ്ഞ മറുപടി മുനി കാട്ടിൽ ആനയുടെ പുറകിൽ പോയാണ് ഗ്രന്ഥം എഴുതിയത് പാല കാപ്പി മുനി. ആനയെക്കൊണ്ട് പൂരം എടുത്തിട്ടുണ്ടോ തടിപ്പണി ചെയ്യിച്ചിട്ട് ഉണ്ടോ ഇല്ലല്ലോ എന്നാൽ നിങ്ങളുടെ ആന ദേ നിൽക്കുന്നു. ഞാൻ പോകുന്നു കേരള ചരിത്രത്തിൽ. ഇതുപോലൊരു കൊലപാതകം ചെയ്ത ആന ആരും ഇതുവരെയും കണ്ടിട്ടില്ല കഥകളിൽ. കാണും ഇപ്പോൾ ഈ വീഡിയോ ഇട്ട അവൻറെ ഒരു ലക്ഷ്യം ആനയെ കുറിച്ച് ജനങ്ങൾ എന്ത്. പറയുന്നു ഇത് അറിയാൻ വേണ്ടിയാണ് കമൻറ് ഇടുന്ന ആളുകളുടെ ശ്രദ്ധയ്ക്ക് ഒരുപാട് പോക്കരുത്

  • @sheejasheeja6567
    @sheejasheeja6567 3 роки тому +3

    🙏🙏🙏🙏🙏🙏🙏

  • @technoworld2334
    @technoworld2334 3 роки тому +3

    🥰🥰😘😘😘😘

  • @lkmedia3010
    @lkmedia3010 3 роки тому +3

    Iniyum ithupolathe videos pratheekshikkunnu..

  • @sreejaysree7202
    @sreejaysree7202 3 роки тому +3

    💪💪💪

  • @vishnupriyark4089
    @vishnupriyark4089 3 роки тому +2

    Super🥰😍😘

  • @ANAND-dq7zn
    @ANAND-dq7zn 3 роки тому +3

    Poli

  • @sunilkumarsunilkumar-zd8ut
    @sunilkumarsunilkumar-zd8ut 3 роки тому +2

    nice

  • @sev_en7
    @sev_en7 3 роки тому +3

    Muthe💘🤩

  • @dreamboy9824
    @dreamboy9824 3 роки тому +1

    എന്നാലും ന്ടെ മോനെ ഇത്രയും വേണ്ടായിരുന്നു ആ പാപ്പാൻ

  • @venupaliyath786
    @venupaliyath786 3 роки тому +1

    👍❤❤❤

  • @premadasankt1297
    @premadasankt1297 3 роки тому +1

    Vijay ki jai

  • @sanjaynair369
    @sanjaynair369 3 роки тому +4

    ലക്ഷണങ്ങൾ തികഞ്ഞ ആന. അച്ഛനമ്മമാരെ ഇന്റർവ്യൂ എടുക്കുമ്പോൾ ആനയെ കാണത്തക്ക വിധത്തിൽ എടുക്കണമായിരുന്നു. Background music ശബ്ദം കൂടുതൽ ആണ് ശ്രദ്ധിക്കുമല്ലോ. നന്ദി.

    • @pariyanampattavloggers895
      @pariyanampattavloggers895  3 роки тому

      Theerchayaaayum... Thank you for your support...🤝

    • @sahyansairandhri8366
      @sahyansairandhri8366 3 роки тому

      ഇനിയതൊക്കെ വേണോ?

    • @sanjaynair369
      @sanjaynair369 3 роки тому

      @@sahyansairandhri8366 എന്ത് പറ്റി? അവൻ എന്തെങ്കിലും കുറുമ്പ് കാണിച്ചോ?

    • @sahyansairandhri8366
      @sahyansairandhri8366 3 роки тому

      @@sanjaynair369
      രണ്ടാം പാപ്പാനെ വലിച്ചു കീറി കഷ്ണം കഷ്ണമാക്കി.
      Number തന്നാൽ ഫോട്ടോ അയച്ചു തരാം.

  • @കല്ലൂസൻ
    @കല്ലൂസൻ 3 роки тому +4

    Jr sivasundar

    • @bijuseadiamond9788
      @bijuseadiamond9788 Рік тому

      ഈ അച്ഛൻറെ അമ്മയുടെയും കോൺടാക്ട് നമ്പർ ഒന്ന് തരുമോ

  • @SolitudeLoverkpz
    @SolitudeLoverkpz 3 роки тому +2

  • @AshuR-me8ie
    @AshuR-me8ie 6 місяців тому

    Sundarakuttananallo

  • @rjkottakkal
    @rjkottakkal 3 роки тому +1

    ഒരാളെ ചവിട്ടി കൊന്ന സ്ഥിതിക്ക് ഇനി എങ്ങിനെ ഇവനെ വിശ്വസിക്കും, വയസ്സുകാലത്തു ഇവർക്ക് ഇ വേദന മാറും

  • @ajikuttu364
    @ajikuttu364 3 роки тому +3

    ഇവനല്ലേ പാപ്പാനെ വലിച്ചു കീറി കൊന്നേ..???

  • @a.g.kshenoy6453
    @a.g.kshenoy6453 3 роки тому +3

    Achanum amekyum vayaskalathu edinte avashyam undaayrno???oru manushyanu pichi cheendi🙄

    • @yokk8760
      @yokk8760 3 роки тому

      Chilakkandu podaii,, mathapadil poyii aduth poyott ale ,,

  • @kerala1961
    @kerala1961 3 роки тому +4

    എന്താണ് നീ ഈ കാണിച്ചത്..... അവൻ നിന്നെ എന്താണ് ചെയ്തത്

  • @aswinkichuproductions
    @aswinkichuproductions 3 роки тому +8

    കൊഞ്ചിച് കൊഞ്ചിച് ഒരുത്തന്റെ ജീവൻ കൊടുത്തപ്പോ അച്ഛനും അമ്മയ്ക്കും സന്തോഷം ആയി കാണും ലെ
    ആന ആണ് അപ്പൊ അതിനനുസരിച്ചു വേണം കൊണ്ട് നടക്കാൻ
    ആന അവരുടേതാണെങ്കിലും അതിനെ നോക്കുന്ന പാപ്പാൻ മാരുടെ വാകിനും ലേശം വില കൊടുക്കണം
    ഒരു ആനക്കാരും അവിടെ സ്ഥിരമായി നിന്ന് പോവാത്തതിന്റെ കാരണവും അതുതന്നെ ആണ്

  • @freebirds1405
    @freebirds1405 2 роки тому

    എത്ര ആളെ കൊന്നു ഈ ആന

  • @varghesekoshy7051
    @varghesekoshy7051 3 роки тому +2

    No to by to see you to

  • @anilasaji5047
    @anilasaji5047 3 роки тому +2

    ഇനി അവനെ ചങ്ങലക്കിടോ. അഴിക്കില്ലേ.

  • @genuine134
    @genuine134 3 роки тому +8

    Raising a wild animal as a child and giving names will not change anything of wildness in his blood 😑

    • @krishnaprasadps9569
      @krishnaprasadps9569 3 роки тому +2

      പറഞ്ഞിട്ട് കാര്യമില്ല ബ്രോ

    • @sumithmani7283
      @sumithmani7283 3 роки тому

      @@krishnaprasadps9569
      കുട്ടൻ വട്ടുകേറി ഒരു ജീവൻ എടുത്തു.....

    • @klthamburan6833
      @klthamburan6833 3 роки тому

      Onnu pody

    • @subzer1655
      @subzer1655 3 роки тому

      Swandham veetukarkk ah gethi verrumbolum anayae pokkipiddicha madhi

  • @sreelakshmir3896
    @sreelakshmir3896 3 роки тому +1

    Nalla aanu ennu okke. Parayum.. Pavam chettane chaviti konna aana pavam allaa

  • @bijuseadiamond9788
    @bijuseadiamond9788 Рік тому

    ഈ അച്ഛൻറെ അമ്മയുടെയും കോൺടാക്ട് നമ്പർ ഒന്ന് തരുമോ

  • @akshayob478
    @akshayob478 3 роки тому +2

    Kuttan😘😘😘

  • @annammaeyalil4702
    @annammaeyalil4702 3 роки тому +4

    അമ്മച്ചീടെയും
    അപ്പച്ചന്റെയും ഈ ഐകൃം തന്നെ വിജയം ആണു്. കർമ്മഫലം എന്നു പറഞ്ഞൂല്ലൊ???? അമ്മച്ചി അപ്പച്ചനും ആനകളെ അത്ര സഹായിച്ചിരുന്നുവൊ? അവർക്കു വേണ്ട ദാഹജലം കൊടുത്തുവൊ??? വിശപ്പിനുാഭക്ഷണം കൊടുത്തുവൊ ? വിശ്രമത്തിനുള്ള തണൽ സ്ഥലം കൊടുത്തുവൊ ??? മോദകം ചേർത്തുള്ള മധുരം കൊടുത്തുവൊ ??? എങ്കിൽ തീർച്ചയായും ഈ വാർദ്ധകൃത്തിൽ വിജയിയെ എടുത്തു വളർത്താൻ ശ്രീ ഗണനാഥൻ അനുഗ്രഹിച്ചതാണു്.

  • @willies7080
    @willies7080 3 роки тому +1

    വിൽക്കുന്നോ ഇവനെ

  • @arunsasidharan3328
    @arunsasidharan3328 3 роки тому +5

    ❤❤❤

  • @anandsunil8725
    @anandsunil8725 3 роки тому +3

    Super

  • @kramesh5974
    @kramesh5974 3 роки тому +4

    🔥🔥🔥🔥

  • @sreenathrk7388
    @sreenathrk7388 3 роки тому +2

    Nice...

  • @anshadaaron6791
    @anshadaaron6791 3 роки тому +2

    nice

  • @vishnut9788
    @vishnut9788 3 роки тому +2

    Poli

  • @radharamaswami7244
    @radharamaswami7244 3 роки тому +4

    ❤❤

  • @gopikakrishannp1438
    @gopikakrishannp1438 3 роки тому +3

    ❤️❤️❤️

  • @gamebooster647
    @gamebooster647 3 роки тому +3

  • @manikandankulaparambil6548
    @manikandankulaparambil6548 3 роки тому +2

    Nice....