ഹായ് ശ്രുതി ചേച്ചി മോൾക്ക് (മൗന) കൺ എഴുതിയിട്ട് ഒരു കുഴപ്പവുമില്ല , അതിൽ കൂടുതൽ നാച്ചുറൽ പ്രോഡക്റ്റല്ലേ ആഡ് ചെയ്തിരിക്കുന്നത് അതുകൊണ്ട് കണ്ണിനു വെള്ളം വരുകയോ, എരിച്ചല്ലോ, പുകച്ചലോ അങ്ങനെ ഒന്നും തന്നെ ഇല്ലാട്ടോ. അവളും ഹാപ്പി ആയിട്ട് ഇരിക്കുന്നു ഞങ്ങളും ഹാപ്പി ആയിട്ട് ഇരിക്കുന്നു. ചേച്ചിക്കും ചേച്ചിയുടെ ഫാമിലിക്കും എല്ലാവിധ ആശംസകളും നേരുന്നു. ❤️❤️ ഇങ്ങനെ ഒരു വീഡിയോയിൽ മോളെ പറ്റി പറയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല വളരെയധികം നന്ദിയുണ്ട് ചേച്ചി thank you so much 😘
U guys are blessed being in god's own country Kerala. All things available naturally. But in Chennai starting from water everything here is adulteration.
ഇന്ന് ആണ് ഈ വീഡിയോ കണ്ടത്.. ഒരുപാട് ഇഷ്ട്ടം ആയി... എനിക്ക് അത്യാവശ്യം മുടി ഉള്ള ആൾ ആണ്.. എന്റെ മടി കാരണം കുറെ മുടി പോയി.. ഈ വീഡിയോ കണ്ടപ്പോൾ മുടിയുടെ കാര്യത്തിൽ ശ്രെദ്ധ വേണം എന്ന് തോന്നി... ഒത്തിരി സന്തോഷം 😘
ഞങ്ങളൊക്കെ ആണെങ്കിൽ ആരെങ്കിലും ഫ്രീ ആയിട്ട് ഇങ്ങനെ തലയിൽ തേച്ചു ഇതുമാതിരി ഒക്കെ ചെയ്തു തരുമെന്നുണ്ടെങ്കിൽ മുക്കാൽ മണിക്കൂർ അല്ല മുക്കാൽ ദിവസം വേണേലും ഇരിയ്ക്കും 😁😁😁 ഈ മടിച്ചികോത യ്ക്ക് പക്ഷേ വയ്യാല്ലേ ശ്രുതി 🥰🥰🥰
Hai ചേച്ചി .....🥰അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤️എണ്ണ തേച്ചതിനു ശേഷമാണോ ഈ മിശ്രിതം തലയിൽ തെക്കേണ്ടത് .... ജെല്ലി ആക്കാതെ ഉലുവ കറ്റാർവാഴ ജെല്ല് തേക്കാൻ പറ്റുമോ ... ചെറിയ കുട്ടികൾക്കും youse ആക്കാൻ പറ്റുമോ .... pls rply nice vedio ❤️🥰 New subscriber 😍
ചേച്ചി ചെയ്യുന്ന പോലെ എല്ലാം എനിക് ചെയ്യാൻ പറ്റുന്നില്ല എന്നാലും വീഡിയോ ഞാൻ കാണും ചേച്ചിനെ എനിക് ഒരുപാട് ഇഷ്ട്ടാ അമ്മ സൂപ്പർ ആണ് അമ്മ ഉള്ളപ്പോൾ വീഡിയോ കാണാൻ കൂടുതൽ 🥰🥰
Hi sruthy supper akunnund presentations and explanations. Orupadu thanks for hair oil Orupadu perude dream annu hair. Words kittunnillaa athrakkuu happyy annuu . I will send my results soon dear thanks alot. Once again thanks for you and your family God bless you
Hello chechi Njn parayunath oru request ayyi edukanam hostellers nn cheyyan pattiya hair care , hair pack okke patti oru video cheyyo . clorine water ann evide . Chechi hair oil njn first ayyit order cheyth waiting ann. Food okke evide time nn kittum , vellam nallonam kudikunnud , veetil kk ethiya okke marrum mudi kooduthal kozhiyunu.
അമ്മയുടെയും മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും ഒക്കെ കൈയൊപ്പ് പതിഞ്ഞ ഒരു കൺമഷി ആണ് കിട്ടാൻ പോകുന്നത് എന്നറിയുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് ശ്രുതിക്കുട്ടി. Can't wait to use ur kajal 😊
Hi ശ്രുതി അമ്മയുടെയും മോലുടെയും സംസാരം സൂപ്പർ ❤️❤️❤️❤️ pinne gel ഉണ്ടാക്കാനുള്ള പൗഡർ name manasilayilla എവിടുന്നാണ് അതു് കിട്ടുന്നത്...... അതിനു പകരം cornflour ചേർക്കാൻ പറ്റുമോ.... ❤️
First time watching.if you keep writing on top also as you explain better.then you are applying on a person who has nice thick hair.you should apply to a person who has less hair and improved the thickness.this may be good treatment but apply to a person has very thin hair.next time.
Hi my chechikuttiiii....❤️🥰😘so much loved to watch your each videos and follow your tips.... Naadine othiri miss cheyunna ennepole ullavark.... Chechide videos kandal manassu nirayum❤️❤️❤️
ഹായ് ശ്രുതി ചേച്ചി മോൾക്ക് (മൗന) കൺ എഴുതിയിട്ട് ഒരു കുഴപ്പവുമില്ല , അതിൽ കൂടുതൽ നാച്ചുറൽ പ്രോഡക്റ്റല്ലേ ആഡ് ചെയ്തിരിക്കുന്നത് അതുകൊണ്ട് കണ്ണിനു വെള്ളം വരുകയോ, എരിച്ചല്ലോ, പുകച്ചലോ അങ്ങനെ ഒന്നും തന്നെ ഇല്ലാട്ടോ. അവളും ഹാപ്പി ആയിട്ട് ഇരിക്കുന്നു ഞങ്ങളും ഹാപ്പി ആയിട്ട് ഇരിക്കുന്നു. ചേച്ചിക്കും ചേച്ചിയുടെ ഫാമിലിക്കും എല്ലാവിധ ആശംസകളും നേരുന്നു. ❤️❤️ ഇങ്ങനെ ഒരു വീഡിയോയിൽ മോളെ പറ്റി പറയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല വളരെയധികം നന്ദിയുണ്ട് ചേച്ചി thank you so much 😘
Kanmashikk ethreya price.ningal engeneya book cheythath enikk book cheythitt kitteela
Kanmashi rate ethra aanu chechii
Hai sruthy ,Iam sarath njan kanmashi July 4th ne book cheydhadha.edhuvare kititilla.payment receive message vannirunnu.
@@Lalitham807 വരും ഈ week ayakkum
Chechi ee products evidunna vangikkan kitta
Long hair ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ . നിങ്ങളുടെ vedios ഒരു പ്രചോദനം തന്നെ ആണ്.thank you
Thank you dear
ശ്രുതി yude samsaram kelkkan nalla rasama kelttukondu irikkan thonnum
അടുത്ത് ഇടയ്ക്കാണ് വീഡിയോ കാണാൻ തുടങ്ങിയത്, എല്ലാം സൂപ്പർ ആണുട്ടോ,, എനിക്ക് traditional ആയിട്ടുള്ള കാര്യങ്ങൾ എല്ലാം ഒരുപാട് ഇഷ്ടം ആണ് 🌹🌹🌹
Kanmashi venam
😊
ഞാൻ ഇപ്പോഴാണ് വീഡിയോ കാണാൻ തുടങ്ങിയത് വളരെ ഉപകാരപ്രദമായ വീഡിയോസ്❤
First time ആണ് വീഡിയോ കാണുന്നത്. Very use ful
Kanmashi avarude veetil kondu koduthunnu kettappol orupadu santhosham thonnetto😘
ലക്ഷ്മി നക്ഷത്ര ചേച്ചിയുടെ സൗണ്ട് 👌👌
Music super... ഒരു പഴയകാല ഓർമ.. ♥തനി നാടൻ feelings
U guys are blessed being in god's own country Kerala. All things available naturally. But in Chennai starting from water everything here is adulteration.
ഇന്ന് ആണ് ഈ വീഡിയോ കണ്ടത്.. ഒരുപാട് ഇഷ്ട്ടം ആയി... എനിക്ക് അത്യാവശ്യം മുടി ഉള്ള ആൾ ആണ്.. എന്റെ മടി കാരണം കുറെ മുടി പോയി.. ഈ വീഡിയോ കണ്ടപ്പോൾ മുടിയുടെ കാര്യത്തിൽ ശ്രെദ്ധ വേണം എന്ന് തോന്നി... ഒത്തിരി സന്തോഷം 😘
എന്റെ മടി കാരണം മുടി എല്ലാം പോയി
കൂടുതൽ സുന്ദരി ആയിട്ടുണ്ട്..
കറ്റാർ വാഴ നീളത്തിൽ മുറിച്ചിട്ട് ടീ സ്പൂൺ കൊണ്ട് കോരി എടുത്താൽ എളുപ്പം ഉണ്ട്.
Chechi ee kanmashi najn ubayokichittundu valare nalla oru kanmashi yanu 👍👍👍😍😍❤❤❤❤
ഞങ്ങളൊക്കെ ആണെങ്കിൽ ആരെങ്കിലും ഫ്രീ ആയിട്ട് ഇങ്ങനെ തലയിൽ തേച്ചു ഇതുമാതിരി ഒക്കെ ചെയ്തു തരുമെന്നുണ്ടെങ്കിൽ മുക്കാൽ മണിക്കൂർ അല്ല മുക്കാൽ ദിവസം വേണേലും ഇരിയ്ക്കും 😁😁😁
ഈ മടിച്ചികോത യ്ക്ക് പക്ഷേ വയ്യാല്ലേ ശ്രുതി 🥰🥰🥰
Aanee.....entha cheyyaa... എനിക്ക് ഒന്ന് തലയിൽ ഇട്ടു തരാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്
ഹായ് ശ്രുതി അനിയത്തി കുട്ടിക്കും, അമ്മക്കും, ശ്രീ ഏട്ടനും ഒരു വലിയ ഹായ്
അമ്മയെയും മോളെയും ഒരുമിച്ച് കാണാൻ എന്തൊരു cute ആണ് 😍
അനിയത്തി ആണ്
@@krishnendukrishna4384 means 🤔
😂
@@krishnendukrishna4384 vedio nte പകുതിയിൽ അമ്മയുടെ appearance ഉണ്ട്
Xantam gum യൂസ് ചെയ്യണ്മെന്ന് നിർബന്ധം ഉണ്ടോ..
കെമിക്കൽ alle.... അല്ലതെ മറ്റുള്ളവ mix ചെയ്ത് ഫ്രിഡ്ജ് il സൂക്ഷിക്കാൻ പറ്റുമോ
First time aaane ee channel kanenne mudikke ulla tip nokkan vanne evarde samsaram kettu erennepoy cute 🥰
ഞാൻ ആദ്യമായിട്ടാ ചേച്ചിടെ വീഡിയോ കാണുന്നത് 😍 good presentation and useful videos
Hai sruthikutti super 👌👌👌👌enthokkeya visesham. Ammakkum sreekkum, makkalkkum sukam thanneyalle. Eniyum puthiya products undakkan daivam anugrahikkatte.🙏🙏🙏🙏
പാവം അമ്മ അന്നേരം ജനിച്ച് പോയതിന് എന്ത് ചെയ്യാൻ പറ്റും എന്ന് പറഞ്ഞപ്പോ പാവം തോന്നി🥰🥰🥰
Supr..Veena's curry world le Veenayude sound pole thonnunnu...❤
Hai ചേച്ചി .....🥰അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤️എണ്ണ തേച്ചതിനു ശേഷമാണോ ഈ മിശ്രിതം തലയിൽ തെക്കേണ്ടത് .... ജെല്ലി ആക്കാതെ ഉലുവ കറ്റാർവാഴ ജെല്ല് തേക്കാൻ പറ്റുമോ ... ചെറിയ കുട്ടികൾക്കും youse ആക്കാൻ പറ്റുമോ .... pls rply
nice vedio ❤️🥰
New subscriber 😍
ഹായ് ശ്രുതി കരിമഗല്യം പോകാൻ എന്തു ചെയ്യണം ശ്രുതിയുടെ ഉലുവ ജെൽ കണ്ടു നല്ല അറിവ് ഞാൻ ഇനി യൂസ് ചെയ്തു നോക്കട്ടെ
Hi. Preservative ഏതാണ് ഉപയോഗിക്കേണ്ടതെന്നൂടി പറയുമോ ?
Adyamayi kanunnathanu ningalude video. Ishtamayi
Aloovera gel uluva gel pinne antha mix cheythathe vegitable glecerinallathe vere antha mix cheythathe manasilayilla
Xanthel gum powder
പലര് കൊട്ടും പാമ്പ് ചാകില്ല, എന്ന് പറഞ്ഞത് പോലെ, അമ്മേം മകളും കൂടെ പറഞ്ഞു.. മനസ്സിലാക്കാൻ ബുദ്ധിമുട്ട് വരുന്നുണ്ട്.
Super 😍👍🏻.. Pinney kanmashi venam endha cheyende ennhu paranju tharo plz rply
sruthy എനിക്ക് നിങ്ങടെ സാധനങ്ങള്‍ ഒരുപാട് ഇഷ്ട്ടപെട്ടു വളരെ നന്നായിട്ടുണ്ട് sruthy.Thank you sruthy.❤️❤️
ആദ്യമായിട്ട് വീഡിയോ കണ്ടു, spr വീട്ടിൽ ഒരു കുഞ്ഞു വാവയുണ്ട്, കണ്മഷി കിട്ടാൻ എന്ത് ചെയ്യണം ☺️
Hi chechi video ellam ishtakunnund njanipo ellam video um kanarund
ചേച്ചി ഇത് sale ചെയ്യോ plz 😍. സൂപ്പർ വീഡിയോ ... എന്ത് രസം ആണ് കാണാൻ. അമ്മ ചുന്ദരി ആണ് ട്ടോ 🥰
Njn innanu chechide fst video kanunnu, spr presentation aanu
Amma mol combination super.. ചേച്ചികുട്ടി ലവ് uuuu ammaa❤️❤️
ningade veedano ithu... pwoli kettooo.. oru rakshayilla...
ചേച്ചി ചെയ്യുന്ന പോലെ എല്ലാം എനിക് ചെയ്യാൻ പറ്റുന്നില്ല എന്നാലും വീഡിയോ ഞാൻ കാണും ചേച്ചിനെ എനിക് ഒരുപാട് ഇഷ്ട്ടാ അമ്മ സൂപ്പർ ആണ് അമ്മ ഉള്ളപ്പോൾ വീഡിയോ കാണാൻ കൂടുതൽ 🥰🥰
Ithrayum nalla ammaye kittiya sruthy khagiyavathiyanu enikku ingane Oru ammaye kittiyenkil ennu agrahikkunnu sruthy kutti innu nadan sundari ayirikkunnu l like you dear
Ente molum pooradom aanu Oru kuzhapom illa centrel Gov.job aanu 29age ,mrg kazhinju, nalla Amma❤️
Shruthiyude presentation nannayittund. Kanmashi evidunnanu kittuka.
കൺമഷി rate ethrayanu Sruthi.എല്ലാം supr product.👏👍🙏🙏🙌
Hi ചേച്ചി നല്ല വീഡിയോ ട്രൈ ചെയ്യുന്നുണ്ട് ചേച്ചി 👍👍
Kanmashikk entha rate Pls tell courier undo kannur
ഞാൻ ഇന്ന് ഈ വീഡിയോ കണ്ടത് എനിക്ക് ഒരുപാട് ഇഷ്ടമായി
Gel form ചെയ്യുന്ന substance എവിടെ നിന്നാണ് കിട്ടുന്നത്.
What is the gel thing?
Geletin
Or anything else
Sendagum means?
അമ്മയുടെ സംഭാഷണം ഭയങ്കര ഇഷ്ടായി പാവം 🤗
Sound lakshmi nakshathra de polendu nice
എന്താണെന്നറിയില്ല ചേച്ചീടെ വീഡിയോസ് അറിവിനോപ്പം കണ്ണിനും മനസ്സിനും വല്ലാത്തൊരു കുളിർമ്മ തരുന്നു especially camera seens,music, everything
Thank you dear
Super voice and prasentation uluva aloevera gel rate ethrayanu chechi
Conflower use cheyamo
അമ്മയെ ഇഷ്ടം ആയി ചക്കര ഉമ്മ 🥰
Ammayude samsaaram nalla rasamund 😍😍😍
ഹായ് ചേച്ചി ഞാൻ ഇപ്പോഴാണ് വിഡിയോ കാണാൻ തുടങ്ങിയത് എനിക്ക് മുടി വളർത്താൻ വേണ്ടിയുള്ള ടിപ്സ് ഞാൻ ഉപയോഗിക്കാൻ തുടങ്ങി റിസൾട്ട് എന്തായലും പറയാം
ഉലുവ ജെൽ order ചെയ്യാമോ...?
How can I order this gel.or what is mixing in aloevera and uluva.
Hi sruthy supper akunnund presentations and explanations.
Orupadu thanks for hair oil
Orupadu perude dream annu hair.
Words kittunnillaa athrakkuu happyy annuu .
I will send my results soon dear thanks alot.
Once again thanks for you and your family
God bless you
Alovera gel making video cheyo plz
Enthokke parajalum nigal thrissurkarude slang kelkan nalla rasamanu.snehathode kollamkari😊🥰
Sruthye 💯 persent vishwasamanu kutty 🥰
Hello chechi
Njn parayunath oru request ayyi edukanam hostellers nn cheyyan pattiya hair care , hair pack okke patti oru video cheyyo . clorine water ann evide .
Chechi hair oil njn first ayyit order cheyth waiting ann.
Food okke evide time nn kittum , vellam nallonam kudikunnud , veetil kk ethiya okke marrum mudi kooduthal kozhiyunu.
This is a humble request from my part too. Bought 1st bottle of Karijeerakam oil. Recieved 3 days back.
Mam excellent gel need kajol how to access it
Jell chertha aa chemical ingredient eethanu?
Enikm clear aayillla
Xantum gum
@@arshalekshmi7254 tnx u evde vngn kitm en ariyuvo
@@ziyas163 അംസോണിൽ ഉണ്ട് but അത് ഫുഡ് ഗ്രേഡ് ആണ് അതല്ല cosmetic ഗ്രേഡ് വേണം
@@adhizadhu6191 oh angneke indo apol cosmetic grade ullth evide kitm enn ariyuvo
ഉലുവ gel ഇഷ്ട്ടപെട്ടു...Kuva podi ittum undakkavo?
അമ്മയുടെയും മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും ഒക്കെ കൈയൊപ്പ് പതിഞ്ഞ ഒരു കൺമഷി ആണ് കിട്ടാൻ പോകുന്നത് എന്നറിയുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് ശ്രുതിക്കുട്ടി. Can't wait to use ur kajal 😊
Rate ethra aanu
Hi, i like to Order hair oil, please inform me the process.
കറ്റർ വഴയും ഉലുവയും കൂടെ എടുത്തത് എന്താണ് എന്ന് മനസിലായില്ല
Kuvapodi educhaithu
ഈ pulp എടുക്കാൻ spoon ഉപയോഗിച്ച് വടിച്ചെടുക്കു വളരെ എളുപ്പത്തിൽ എടുക്കാം
Powder കിട്ടും ഉലുവയുടേ വളരേ easy ആയി washout ആകും
Hi ശ്രുതി അമ്മയുടെയും മോലുടെയും സംസാരം സൂപ്പർ ❤️❤️❤️❤️ pinne gel ഉണ്ടാക്കാനുള്ള പൗഡർ name manasilayilla എവിടുന്നാണ് അതു് കിട്ടുന്നത്...... അതിനു പകരം cornflour ചേർക്കാൻ പറ്റുമോ.... ❤️
Xanthan gum
Ithevidunna kittuka. Medical shopil undakumo
Ammem chechim samsarikkanath kelkan enth rasa🥰🥰
Amma mol samsaram sooperaa.... 😀😀😀😀
First time watching.if you keep writing on top also as you explain better.then you are applying on a person who has nice thick hair.you should apply to a person who has less hair and improved the thickness.this may be good treatment but apply to a person has very thin hair.next time.
Can you please mention the price along with it of same products shown in the video??
What is thickening agent u uses
Did not understand
Is it sandagum?
Please explain
കണ്മഷി വേണ്ടിയിരുന്നു അയച്ചു തരുമോ
Hi chechikutty sugamayittirikkunno 🥰
Chechi eyebrow growth tips parayamoooo
Xanthum gum എവിടെ നിന്ന് കിട്ടും?
Gum
Amazon
I can't understand 😢 but i like your video's pls mention the items name and priparation in discription ...sister🥰
Dear, Eyes filled with tears while u guys are packing the kajal. Lots of love and prayers for ur sincerity and hardworking. Take care😍😍
🫂🙏🙏🙏 thanku ennu paranjaal theerilla....🙏🙏🙏🙏
Regrowth, sensitive skin
Tyroid
Chechy njan aadyayittanu chechy de video kandath. Njan oru videokkum eth vare comment cheythittila. Nanayettund.
ചേച്ചി preservative aayitt എന്താണ് use ചെയ്യേ? Pls onnu paranju tharumo
@Time to Time pass xanthum gum evide kittum
Ulla purikam kozhinj pokunu. Enthelum tip paranj tharamo plz
ശ്രുതീ .......എന്താണ് Santa gum മനസ്സിലായില്ല.
Enikkum mansilayella
Entha ithu
Sandamgum എവിടെ നിന്നാണ് കിട്ടൽ
Hi my chechikuttiiii....❤️🥰😘so much loved to watch your each videos and follow your tips.... Naadine othiri miss cheyunna ennepole ullavark.... Chechide videos kandal manassu nirayum❤️❤️❤️
Sruthy chechi uluva jel kunjungalkku use cheyyamo
Hi chechi oil engannan order cheyyendath and payment details engane aanenum Kure parayuo
Cheechi edhil add akne power elle gell akan adhinde name onn discriptionil add akoo
Xantum gum
ചേച്ചി കറ്റാർ വാഴ ജെല്ലും ഉലുവ ജെല്ലും മാത്രം ഉപയോഗിച്ച്ല്ലും മതിയോ
Please answer this
ഈ കൺമഷി എനിക്കും വേണമായിരുന്നു. ഇതു കിട്ടാൻ എന്താണ് മാർഗം ഒന്നു പറഞ്ഞു തരാമോ ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നതു് വളരെയധികം ഇഷ്ടപ്പെട്ടു
കണ്മഷി price?
Sruthiyude chanel e adutha divasangalilanu kandathu.njan kodungallur swadessiyaniyanu.valare eshtapetu . subscribe um chythu .god bless you ❤️❤️❤️
Mam,uluva water Matheran anoo refrigerator il vekkendathe
ഹായ് ഇതിനിടയിൽ ചാലക്കുടി എന്ന് പറഞ്ഞോ എന്റെ നാട് ആണ് എനിക്കും വേണം കണ്മഷി
So sweet of you. God bless you with good health and happiness forever.
Love from Maharashtra 💕
Feel about Hindu culture ayurveda
1st time watching..... Interesting 🥰... I like the way of presentation 🥰
ഹായ് ശ്രുതി.
സാന് ന്ദ ഗം എവിടെന്ന് വാങ്ങിയ്ക്കാൻ കിട്ടും ?
Under eye cream undakkumo
Eyebrows and eyelashes nalla കട്ടക്കറുപ്പിൽ, വളരാൻ ഒരു tip പറയോ