കേശു മാമൻ നല്ല രീതിയിൽ വരികൾ compose ചെയ്യുന്നുണ്ട്. തമാശയാണെങ്കിലും കേട്ടിരിക്കാൻ സുഖമുള്ള വരികൾ ... കോമഡിയ്ക്ക് വേണ്ടിയല്ലാതെ ഒരു സിനിമാ ഗാനം ശ്രമിച്ചു നോക്കിക്കൂടെ... ആ ഫീൽഡിൽ ഉള്ളവർ ഒരു അവസരം നൽകി നോക്കൂ ... തീർച്ചയായും വിജയിക്കും .... Best Wishes 🌹🌹🌹
എന്റ പൊന്നോ... ചിരിയോടൊപ്പം discovery channel ൽ എന്ന പോലെ ദൃശ്യങ്ങൾ മനസ്സിലൂടെ കാണാതെ ആർകെങ്കിലും ഈ പാട്ട് കേൾക്കാൻ സാധിക്കുമോ.. 🤝👋🏼👋🏼👋🏼 K7 മാമൻ 👑 പാരടി രാജാവ്..
കേശു മാമൻ നല്ല രീതിയിൽ വരികൾ compose ചെയ്യുന്നുണ്ട്. തമാശയാണെങ്കിലും കേട്ടിരിക്കാൻ സുഖമുള്ള വരികൾ ... കോമഡിയ്ക്ക് വേണ്ടിയല്ലാതെ ഒരു സിനിമാ ഗാനം ശ്രമിച്ചു നോക്കിക്കൂടെ... ആ ഫീൽഡിൽ ഉള്ളവർ ഒരു അവസരം നൽകി നോക്കൂ ... തീർച്ചയായും വിജയിക്കും .... Best Wishes 🌹🌹🌹
v
കൊടുക്കില്ല അതാണ് അതിന്റെ ഒരിത്
true....
Ith kettu kettu original marannupoyi🤪😢😢
@@ReneeshNambiartoottu sathyam
പാട്ടിന്റെ lyrics എത്ര മനോഹരമായിട്ടാണ് എഴുതിയിരിക്കുന്നത്!!!!!ആസ്സാധ്യം!!👌👌👌👍👍👍
Padiyathum
കേശു മാമൻ💖👌👌 സൂപ്പർ പാരഡി..🔥🎊🎉
അസാധ്യ കലാകാരനാ... 💕💕💕💕
പിഷാരടി എന്തൊക്കെ പറഞ്ഞാലും നന്നായി ആസ്വദിക്കുന്നുണ്ട് മാമന്റെ പാട്ടുകൾ ❤️
എന്റ പൊന്നോ...
ചിരിയോടൊപ്പം discovery channel ൽ എന്ന പോലെ ദൃശ്യങ്ങൾ മനസ്സിലൂടെ കാണാതെ ആർകെങ്കിലും ഈ പാട്ട് കേൾക്കാൻ സാധിക്കുമോ.. 🤝👋🏼👋🏼👋🏼
K7 മാമൻ 👑 പാരടി രാജാവ്..
ഞാൻ ഇദ്ദേഹത്തെ കാണാനും പാട്ടു കേൾക്കാനും മാത്രമാണ് ഈ പരിപാടി കാണുന്നത്
ഞാനും
Me tooo
ഞാനും
ഞാനും
Mee too
നല്ല രസം ആണ് ഇദ്ദേഹത്തിന്റെ പാട്ടുകൾ... 🌹🌹🌹👍👍👍
കേശു മാമ്മന്റെ പാട്ടുകേൾക്കാൻ വേണ്ടിയ ഈ പരിപാടി കാണുന്നത്💪💪💪💪💪💪 👌👌👌👌👌🔥🔥🔥🔥🔥❤️❤️❤️❤️❤️🙏🙏🙏🙏🙏
നാളത്തെ താരം കേശവൻ മാമൻ 🥰
വളരെ നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ച്. കേട്ടു 👋
Great God bless you ❤️❤️❤️ എല്ലാവരേയും👍
Sudheer
Super song. You are very talented.
👏🏻👏🏻👏🏻👏🏻👏🏻👌🏻സൂപ്പർ ലിറിക്‌സ് 👍🏻കേശു മാമൻ പൊളിച്ചു 🙏🏻🙏🏻
🎉
😊
പാട്ടുകൾ സൂപ്പർ 🥰❣️❣️
എൻ വയറിൽ ചേക്കേറുമോ..?😂😂😂
പൊളി പാരഡി!❤
ഇദ്ദേഹം നല്ലൊരു ഗായകനും കൂടെ ആയിരുന്നല്ലേ 😄
പാരഡി പാട്ടു അടി പൊളി👌👌
ഡയാനയെ ഭയങ്കര ഇഷ്ടം ആണ് ... പക്ഷെ ആങ്കറിങ് ഒരു ഫിനിഷിങ് കിട്ടുന്നില്ല.... starmagicil ഡാൻസ് അഭിനയം
പാട്ട് എല്ലാം അടിപൊളി ആണ്...
maman അസാധ്യ.സിംഗർ ആണ് . സൂപ്പർ
സൂപ്പർ ഇദ്ദേഹം ഒരു അസാധ്യ കലാകാരൻ അണ്
ആഹാ സൂപ്പർ സോങ് 👏👏😄👍
ഇതിപ്പോ ചില പാട്ടുകൾ നമ്മ ചുമ്മാ പാടാന്ന് വിചാരിച്ചാലും മാമന്റെ വരികളാണ് വായിൽ വരുന്നേ.....
സുധീർ അണ്ണൻ pwoli
കേശവൻ മാമൻ എന്ന പേരാണ് സൂപ്പർ
എന്തൊരു artist ആണ് ഇയാൾ...
ഇത് കേൾക്കുമ്പോൾ V D രാജപ്പന്റെ പാരഡി ഗാനങ്ങൾ ഓർമ്മ വരുന്നു
അടിപൊളി... ഇദ്ദേഹത്തെ കാണാൻ വേണ്ടി മാത്രം വരുന്നവർ
കേശു അങ്കിൾ റോക്‌സ് 🤩🤩🤩🤩🤩🤩🤩
Idhehathinte Patt ho oru rakshayumilla..manojum vazhiye mailadum vazhiye 😀
വളരെയേറെ
കഴിവുള്ള ഒരു കലാകാരൻ
പക്ഷേ
ശരിക്കും ആരും പ്രയോജനപ്പെടുത്തുന്നില്ലല്ലോ എന്ന സങ്കടം
Yes😭😭
K7 maaman super...👏👏
കേശു മാമന്റെ പാട്ട് മാത്രം സെർച്ച് ചെയ്‌ത് കാണുന്നു... 🥰
Keshumaman. Powli aannn 👌👌👌👌
മാമന് ഇച്ചിരി മാറി പോയി .ഡിസ്ക്കവറി ക്ക് വേണ്ടി എന്നാ പറഞ്ഞത്
പാട്ട് എഴുതിയത് ആനിമൽ പ്ലാനറ്റ് ന് വേണ്ടി
2 ചാനലും ഒന്ന് തന്നെ ...
Annanu vayaru nirachu buddi undu keeetttaaa
His songs are really enjoyable....!!!
സൂപ്പർ പാട്ട് ❤️
പാട്ട് അടിപൊളി 👍👍👍👍👍
Pattu super 👌 talent 👏 👌
OMG great keshumaaman
Super 🥰😁
സൂപ്പർ 👍
നന്നായിട്ടുണ്ട് 👍
ആൾ ഒരു സംഭവം തന്നെ 👌
മാമന്റെ സോങ് അസാധ്യം.
Great singer....
കേശു മാമൻ ♥️♥️♥️
നീ നാളെ വരുമോ
നിന്നെ തിന്നാൻ കൊതിയായെ ടോ😅
അമ്മാവൻ പൊളി .അമ്മാവന്റെ പാട്ടൂ കൾ അടിപൊളി .
Super song 💞💞🤗🤗
കേശു മാമന്റെ പാട്ട് 👍
മാമാ 👌🏻👌🏻👌🏻
പഴം പുഴുങ്ങി ഡയാന 😄
ദിലീപ് - നാദിർഷ ടീംസ് 90 കളിൽ പൊട്ടിച്ച പടക്കങ്ങൾ ഇന്ന് പൊട്ടിക്കുന്ന KL7 മാമനു് congratulations
oru rakshayumilla super
ഹിന്ദി കാരന് മലയാളം അറിയാം മാമ !
പാട്ടിനു കൈയ്യടിക്കുന്നുണ്ട്
പാട്ട് ഇഷ്ടപ്പെട്ട് കയ്യടിക്കാൻ ഭാഷയും അർത്ഥവുമറിയണെമന്നില്ല
കയ്യടി ആണ് മെയിൻ 😂
ആ വിനീത് ശ്രീനിവാസൻ സിനിമയിൽ പാട്ട് പാടുന്നത് പകരം, ഇങ്ങേരെ ഒന്നും പഠിപ്പിച്ചാൽ പൊളിക്കും ♥️♥️♥️♥️
Correct.
Curact
Athentha vineeth sreenivasan iyale pidich kadicha
ഒരു തരം അസൂയ
അയ്യോ അങ്ങനെ പറയല്ലേ
2005 -2012 കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഹിറ്റ് ഗാനങ്ങൾ മലയാളത്തിൽ പാടിയ ഗായകൻ
No words super
മാമന്റ് പാട്ട് കേട്ട് ഒർജിനൽ വരി മറന്നു പോയി
Keshu maman😉❤️
04:06 ഡിസ്‌ക്കവെറി ചാനലിന് വേണ്ടി K7 മാമൻ എഴുതിയ പാട്ട്..
അമൃത ടീവിയുടെ നേടും തൂൺ തന്നെയാണ് കെ 7 മാമൻ... വെറുപ്പിക്കാത്ത കോമഡി മറ്റുള്ളവർ കണ്ടുപഠിക്കണം
ഇതിപ്പോ നല്ല കീച്ചായിപ്പോയി..... 🤭
Parady super 👍👍😁
Kishan chand from beehar
Bengali 😅
അപ്പോ ഫേസ്ബുക്കിൽ മാത്രം ഉള്ളല്ലേ നെഗറ്റീവ് കമന്റ് 🤔
K7 maman thilangunnu🤩🤩🤩
Super
Song👌👌👌🌹
അണ്ണാൻ കുഞ്ഞും കാട്ടുകുരങ്ങനും.. 🙄
ഈ കാട്ടു കുരങ്ങൻ എന്നുദ്ദേശിച്ചത് എന്നെ ആണോ 🙄
😊
V d രാജപ്പൻ ചേട്ടൻ v.2
സൂപ്പർ കോമഡ് പാട്ട്
സുധീർ ഇഷ്ട്ടം
Parady sooper
Super
Dayana❤️
WOW
Sudheer cinemayil pokanam
Sudheernallaorugayagankoodiyanuyennullatnjaneppozanariyunnad.bhaviyilsinimayilvaratteyennupratikkunno.super
പാരഡി 👌
ഓഡിയെൻസിന്റെ കൂട്ടത്തിൽ റോസ് തട്ടമിട്ട കുട്ടിയെ മറ്റേതോ പ്രോഗ്രാമിന് കണ്ടപോലെ
മാമന്‍ ഉണ്ടെങ്കില്‍ മാത്രം ഈ പ്രോഗ്രാം കാണുന്നവരുണ്ടോ ?
4:50
VD രാജപ്പൻ ....
അടിപൊളി 😘
4.47🤣😂😂😂👌👍
ഫോറസ്റ്റ്.കേസ് ആകുമോ മാനിനെ തിന്നാൻ ആഗ്രഹം പറഞാൽ
കിഷൻ ചന്ത് from ബീഹാർ എങ്ങനെ ബംഗാളി ആയി 🤔
Atheeeee keralathininnum thamil Nattil ninnum alleeenki bakki ellam Bengali aaanu nammaku rajestani aaya Bengali kettilleeee😂😂😂
സൂപ്പർ
Good
❤❤
😍😍😍🔥
Super anna
ബീഹാറി ബംഗാളി
👌👍
നന്നായിട്ടുണ്ട്
👍👍👍👍👍👍👍👍👍👍👍👍👍😃
super കലക്കൻ
E programme okke kanumbolanu starmagic ethramathram veruppeer aanennu thonnunne
Nallanam paaadi ❤️❤️❤️❤️❤️❤️❤️