മഞ്ഞപ്പിത്തം .ജാഗ്രത വേണം!!| Jaundice | Almas Hospital

Поділитися
Вставка
  • Опубліковано 10 вер 2024
  • ഈ മഴക്കാലത്ത് ഏറ്റവും കൂടുതൽ കാണുന്ന രോഗമാണ് മഞ്ഞപ്പിത്തം. ഇത് പ്രധാനമായും ജലത്തിലൂടെ പകരുന്ന ഹെപ്പറ്റേറ്റിസ് എ എന്ന വൈറസ് ആണ് പരത്തുന്നത്A
    മനുഷ്യവിസർജം കലർന്ന ജലത്തിലൂടെയാണ് ഇത് കൂടുതലായും പകരുന്നത്.
    പനി , ചർദ്ദി, ശരീരവേദന മൂത്രത്തിൽ മഞ്ഞനിറം തുടങ്ങിയവയാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ.
    സാധാരണഗതിയിൽ മഞ്ഞപ്പിത്തം വലിയ അപകടകാരി അല്ലെങ്കിലും ചില സാഹചര്യങ്ങളിൽ മരണം വരെ സംഭവിക്കാറുണ്ട്, അതിനാൽ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ കൃത്യമായ ചികിത്സ ഉറപ്പുവരുത്തേണ്ടതുണ്ട്.
    മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും ചികിത്സാരീതികൾ, പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലെ ചീഫ് ഫിസിഷൻ ഡോക്ടർ പി എ കബീർ സംസാരിക്കുന്നു.
    Almas Hospital is a modern day exception, when hospitals are becoming more of business than service mission. We provide international level services to people at an affordable range with unmatched operative efficiency, earning a trusted name in healthcare services.
    Subscribe to Almas Hospital's Official UA-cam Channel ► / almashospital
    Website ► almashospital.com
    Facebook ► / almaskottakkal
    Instagram ► / almaskottakkal
    ☎ (+91) 483 280 9100
    🌐 www.almashospital.com

КОМЕНТАРІ •