നടൻ ടി പി മാധവൻ അന്തരിച്ചു; 'അമ്മ'യുടെ സ്ഥാപക ജനറൽ സെക്രട്ടറി

Поділитися
Вставка
  • Опубліковано 8 жов 2024
  • നടൻ ടി പി മാധവൻ അന്തരിച്ചു; 'അമ്മ'യുടെ സ്ഥാപക ജനറൽ സെക്രട്ടറി
    Actor TP Madhavan passed away

КОМЕНТАРІ •

  • @MuhammadShahir-do9ck
    @MuhammadShahir-do9ck 3 години тому +1

    ജീവൻ ഉള്ളപ്പോൾ കൂടെ അഭിനയിച്ച ഒരാളും പോയില്ല ഇനി ഇന്നുമുതൽ എല്ലാവരും എത്തും ബോഡി കാണാൻ

  • @FaReached
    @FaReached 6 годин тому +3

    'അമ്മ' എന്ന തെമ്മാടിക്കൂട്ടത്തിന്റെ അവഗണനയുടെയും നന്ദികേടിന്റെയും മറ്റൊരു ഇര... Tp madhavan sir ☹️🙏

  • @vaisakhgk259
    @vaisakhgk259 5 годин тому

    പുലിവാൽ കല്യാണം ജീവി പ്രസാദ് എന്നാ കഥപത്രം മറക്കൻ പറ്റുമോ ധർമേന്ദ്രൻ വന്നിക്കോ എന്ന സംഭഷണം ഓക്കേ സാംലീകുമാർ എന്റെ അച്ഛൻ ആണ് അത്രേ അച്ഛൻ 🥰🥰

  • @ullasu7982
    @ullasu7982 2 години тому

    ഒരു ആകാംഷയുമില്ല സഹോദരി. കൊച്ചിയിൽ പോയി മരിച്ചെങ്കിൽ ആകാംഷ വന്നേനെ... 😄

  • @chmarsook991
    @chmarsook991 Годину тому

    Rip 🙏

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 6 годин тому

    ❤❤❤❤❤❤

  • @leelasanthosh708
    @leelasanthosh708 4 години тому

    RIP 🌹🙏

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 6 годин тому

    R.I.P 🙏🙏🌹🌹