"തനിച്ചായയാളെ പോയി കണ്ടില്ലെന്ന കുറ്റബോധം എന്നെ അലട്ടും": Actor Jayaram | TP Madhavan Passes Away

Поділитися
Вставка
  • Опубліковано 8 жов 2024
  • TP Madhavan Passes Away : നടന്‍ ടി.പി. മാധവന്‍ അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
    Actor T.P. Madhavan has passed away. He died while receiving treatment at a private hospital in Kochi. He was admitted to the hospital just the previous day due to a deteriorating health condition.
    #tpmadhavan #actortpmadhavanpassesaway #malayalamactortvmadhavan #malayalamnews #news18kerala #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 59

  • @sandhyaeappen5362
    @sandhyaeappen5362 7 годин тому +66

    വർഷങ്ങൾ ആയി അദ്ദേഹം അവിടെ ആയിട്ട്. ഇപ്പൊൾ ഇത് കേൾക്കുമ്പോൾ പുച്ഛം മാത്രം.

  • @SaidMuhammad-ft1jl
    @SaidMuhammad-ft1jl 7 годин тому +43

    8 വർഷമായി പോയി കാണാൻ സമയം കിട്ടിയില്ലെങ്കിൽ ഇപ്പൊ ഈ ഖേദപ്രകടനത്തിൽ എന്തർത്ഥം ആരും ആർക്കു വേണ്ടിയും കാത്തുനിൽക്കില്ല.സമയമാകുമ്പോൾ പോകും.

  • @syamlallal1405
    @syamlallal1405 5 годин тому +29

    0:49 മരിച്ച് കഴിയുബോൾ കൊണ കൊണാന്ന് പറയാത് ജീവനോടെ ഇരിക്കുമ്പോൾ പോയി കണ്ടോ താൻ

  • @minisreenivas3841
    @minisreenivas3841 5 годин тому +9

    ഒന്നുപോയി കണ്ടിരുന്നെങ്കിൽ എത്ര സന്തോഷിക്കുമായിരുന്നു അദ്ദേഹം... 🙏

  • @Reshmi09
    @Reshmi09 5 годин тому +15

    ഇതൊകെ എല്ലാ സിനിമാക്കാരും പറയുന്നതാ വലിയ പൊങ്ങച്ചം കവിയൂർ പൊന്നമ്മ മരിച്ചപ്പോൾ നവ്യ നായരും ഇതു തന്നെയാണ് പറഞ്ഞത് 8 വർഷത്തിൽ ഒരു ദിവസമെങ്കിലും പോയി കാണാൻ പറ്റിയില്ല എന്ന്

  • @adhii5403
    @adhii5403 6 годин тому +22

    ചാനലുകാരോട് ബഡായി പറയാൻ നല്ല ടൈം ഉണ്ടല്ലോ. ജയറാം അപൂർവമായിട്ടാണ് സഹപ്രവർത്തകർ മരിച്ചാൽ പോലും പോകുന്നത്.

  • @shameemhistar
    @shameemhistar 3 години тому +3

    ജയറാമേട്ട ഈ സംസാരം ഇപ്പോൾ വേണ്ടിയിരുന്നില്ല നല്ല ഇഷ്ട്ടമായിരുന്നു നിങ്ങളോട് എപ്പോളും പക്ഷെ ഇപ്പോൾ എല്ലാം ... ഇത് ഒരു മാതിരി മരിച്ചു കഴിഞ്ഞാൽ വെറുതെ ഒന്നിനും കൊള്ളാത്ത ഒരു ഡയലോഗും അദ്ദേഹത്തെ നിങ്ങൾ ഇപ്പോൾ ആക്ഷേപിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്😢😢 നിങ്ങളെ പോലെ ഉള്ളക്കാരുടെ സാമിപ്യം ഒരുപാട് ആഗ്രഹിച്ചിരുന്നു അദ്ദേഹം അവസാന നാളിൽ ഒരു ഇൻ്റർവ്യുൽ അദ്ദേഹം പറയുകയുണ്ടായി ഇപ്പോ നിങ്ങളോട് പുച്ചം മാത്രം 😢😢

  • @kochumolajikumar5521
    @kochumolajikumar5521 5 годин тому +7

    മനസുണ്ടേൽ എല്ലാത്തിനും സമയം കിട്ടും മനസിനപ്പുറം ഒന്നുമില്ല എല്ലാം മനസാണ്

  • @kabeermk8113
    @kabeermk8113 6 годин тому +6

    എത്രനാളായി അസുഖമാIഇ
    കിടക്കുന്നു ഒന്നുകാണണോ
    സഹയ്ക്കാൻപോലും മനസില്ലാത്ത സാദനം.

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 4 години тому +2

    എത്ര നടൻമാർ അദ്ദേഹത്തെ കണ്ടു. ഒരു സൂപ്പർ സ്റ്റാർ പോലും തിരിഞ്ഞ് നോക്കിയില്ല. ഗണേശ് കുമാർ മാത്രമാണ് അദ്ദേഹത്തെ ആശ്വസിപ്പിക്കാനത്തിയത്. സിനിമയിൽ കാണുന്ന മനുഷ്യത്ത്വം. ഒരു നടൻ മാരും. സ്വന്തം ജീവിതത്തിൽ. തുണയായില്ല. എന്നാണ് TP മാധവേട്ടന്റെ അനുഭവം കാണിച്ചു തരുന്നത്.

  • @sprakashkumar1973
    @sprakashkumar1973 5 годин тому +1

    Pranamam 🙏🙏🌹

  • @GopalakrishnanVV-c6w
    @GopalakrishnanVV-c6w 56 хвилин тому

    Pranamam

  • @hawkgrab
    @hawkgrab 7 годин тому +10

    Shame on you Jayaram. Your character is a disgrace

    • @Amal_Lexman
      @Amal_Lexman 3 години тому

      സത്യത്തിൽ ഇവരൊക്കെ എല്ലാംഅറിയാം അദ്ദേഹം ഗാന്ധി ഭവൻ ആയിരുന്നു ഒട്ടു മിക്കവാറും ആൾക്കാർ ക്ക് അറിയാം, ഇവർ ആരു തിരിഞ്ഞു നോക്കി ഇല്ല പരമാർത്ഥം ആണ് ഇപ്പോ നായികരണ ആയി വന്നിട്ട് ഒരു കാര്യം ഇല്ല ആരോഗ്യം ഉണ്ടോ പണം ഉണ്ടോ എല്ലാവരും വരും സുഹൃത്തുക്കളആയി പലരും കൂടും കയ് ഒന്നുമില്ല വട്ട പൂജ്യം ആണ് അത് കൊണ്ട് ഉപേക്ഷിച്ചു എല്ലാവരും

  • @bindusunu4957
    @bindusunu4957 6 годин тому +6

    Pucham mathram

  • @RekhaJapamani
    @RekhaJapamani 4 години тому +2

    ഇനി ഒരുത്തൻ്റെ ഖേദം വേണ്ട .... വിവാഹ വീട്ടിൽ പോകുന്നതിനേക്കാൾ നല്ലത് വിലാപ ഭവനത്തിൽ പോകുന്നത്.....

  • @Nishpakshanvarggeyavirodhi
    @Nishpakshanvarggeyavirodhi 7 годин тому +8

    ജീവിതത്തിൽ നഷ്ടങ്ങൾ ഒന്നുമില്ല . നല്ല സമയത്തു എല്ലാ തരത്തിലും ജീവിതം ആസ്വദിച്ചു .. പക്ഷേ , കുടുംബത്തിന് ഇദ്ദേഹത്തിന്റെ തണൽ ആവശ്യമുള്ളപ്പോൾ അത് നൽകിയില്ല. അതുകൊണ്ടു തന്നെ അനാഥമായ ഒരു അവസാനം ഉണ്ടായി. ആദരാഞ്ജലികൾ 🙏🙏🙏

  • @rajeevmenon9990
    @rajeevmenon9990 5 годин тому +2

    Nuna, varshangalayi Madhavan sir vridhasadanathil undayirunu... I no dhayavu cheyth nala vyakthithwanathinae kurich parayathirikku Mr Jayaram

  • @BIGIL2000
    @BIGIL2000 6 годин тому +3

    Phonil Samsaarikkan Annanu Time Undu 😂😂😂😂😂

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 4 години тому +1

    പണമുണ്ടാക്കുന്ന വ്യഗ്രതയിൽ സ്വന്തം സഹപ്രവർത്തകനെ കാണാൻ കഴിയാത്ത മഹാ നടൻമാർ.. നിങ്ങൾ . പണമുണ്ടാക്കാൻ . ദുബായിലും. വിദേശത്തും. നിങ്ങൾ എത്ര എത്ര പരിപാടികൾക്ക്പോയി.. ഒരു 10 മിനിറ്റ് നിങ്ങൾ. TP മാധവനെ കാണാൻ പോയിരുന്നങ്കിൽ.. അദ്ദേഹം ഒരു ചാനലിൽ പറയുന്നത് കേട്ടു.. വലിയ നടൻമാർ വരുമോ കാണാൻ. വരുമോ എന്ന് ചോദിച്ചപ്പോൾ വരും. എന്നാണ് അയാൾ പറഞ്ഞത്. ഒരാളും തിരിഞ്ഞ് നോക്കിയിലു ഗണേഷ് കുമാർ ഒഴികെ.

  • @mush8371
    @mush8371 7 годин тому +6

    Vallya kaaryamaayippoyi... podey

  • @vijayachandranmr8196
    @vijayachandranmr8196 2 години тому

    Attitude aanu maashe ...venam enkil ellam sradhikkum

  • @Bahrainchunks
    @Bahrainchunks 15 хвилин тому

    ജയറാം.. എന്റെ ജീവിതത്തിൽ നിങ്ങൾക്കെതിരെ ഞാൻ കണ്ട കേട്ട ഒരേഒരു തെറ്റ്... നിങ്ങൾ കാണാൻ പോയില്ല. എന്നത്

  • @princejose4569
    @princejose4569 2 години тому

    ഒരാൾ മരിച്ചു കഴിയുമ്പോൾ അയാളെ പറ്റി വാതോരാതെ സംസാരിക്കാൻ ആളുകളുടെ ക്യുവാണ്

  • @SyamalaNair-d9h
    @SyamalaNair-d9h 5 годин тому

    Ippo athu paranjitt endh karyam

  • @VipinChandran007
    @VipinChandran007 5 годин тому +1

    Madhavan Sir has been living at Gandhi Bhavan for nearly a decade, and it's public knowledge. Statements like this sound insincere.

  • @akhilkrishna4887
    @akhilkrishna4887 6 годин тому +2

    ഉവ്വോ

  • @shemeershemeer1080
    @shemeershemeer1080 3 години тому

    Jeevathathil abhinayam veno

  • @rejijoel556
    @rejijoel556 5 годин тому +1

    Jayaram enna thayoliyude no: onnu tharumoo

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny Годину тому

    Ee nadanmarokke ingane thanneya churukkam chilare ulloo

  • @PRAKSAHCs
    @PRAKSAHCs 3 години тому

    Ini pongacham parayan Kure sadangal varum

  • @Jas94822
    @Jas94822 4 години тому

    Celebratikaludey vittiley kalayangalkkum panakkaruday vittiley functionsil okey poyirunnaloo, marich kazhinitt endhum parayaalo, ponnmma cheychy marichapolum navya nayarum paranjirunnu enganey ,

  • @jamsheerapdy
    @jamsheerapdy 3 години тому

    E jsyaram endacengana ondavumbol pivilla maricha valiya karriyam parayum

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny Годину тому

    Ettu varsham samayam kitilla poda pulle

  • @rejijoel556
    @rejijoel556 5 годин тому

    One request please somarajan sir otta cinema poorimakkaleyum aduppikkaruthu verum thayolikal

  • @preethasivaprasad5648
    @preethasivaprasad5648 6 годин тому

    Jayarame dedbofy ankilum ksnan poku.

  • @RasheedAli-k1z
    @RasheedAli-k1z 4 години тому

    Jeyaraminode pouchammm

  • @lathikanair9764
    @lathikanair9764 6 годин тому

    Evarkkonnumm oru uluppum ellalo enghane parayan midathirunnu kude panamullavan ayirunnekhil pokan samayam kittiyene ore fieldil work cheythavarane oru mannersum ellatha kure ennaghal

  • @rejijoel556
    @rejijoel556 5 годин тому

    Mole pettoo ennu ariyana

  • @seethalekshmi6641
    @seethalekshmi6641 6 годин тому

    Ini naslw reethinde kalikal aayirikkum