ഇറാനിൽ മതനിയമങ്ങൾ വീണ്ടും കർശനമാക്കുന്നു! | ABC MALAYALAM NEWS | ABC TALK | 13-1-2025

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 25

  • @vijanp800
    @vijanp800 14 днів тому +4

    ഇറാനിൽ മാധ്യമങ്ങളിൽ
    പറയുന്നത് പോലെ മതം
    മാറുന്നത് എളുപ്പമല്ല

  • @user-bfqyowt
    @user-bfqyowt 14 днів тому +8

    അങ്ങനെ വരാൻ വഴിയില്ലല്ലോ? അവിടെ എല്ലാവരും മതം ഉപേക്ഷിക്കുകയാണ് എന്നാണല്ലോ കേട്ടത്

    • @dileepkumarnpdileepkumarnp2526
      @dileepkumarnpdileepkumarnp2526 14 днів тому +3

      അവിടെ മതം ഉപേക്ഷിക്കുന്നത് കൊണ്ടല്ലേ ഇങ്ങനെ അടിച്ചമർത്തുന്നത്?

  • @sivanandanpk3916
    @sivanandanpk3916 14 днів тому +4

    ആയത്തൊള്ള ഏറ്റവും വലിയ തൊള്ളയുടെ ആൾ എന്നല്ലേ (അയാൾ പറയുന്നതു അന്തിമ൦)

  • @varghesethomas3519
    @varghesethomas3519 14 днів тому +5

    ഇറാനികൾ അവർ ചെയ്ത തെറ്റിന്റെ ഫലം അനുഭവിക്കുന്നു... അത്രതന്നെ 😎😎😎

  • @thomasca7395
    @thomasca7395 14 днів тому +1

    ജ്‌യ്ജയ്മാസാ

  • @mpabdulkhader6708
    @mpabdulkhader6708 14 днів тому +2

    ആർക്കു എന്ത് ഡ്രസ്സ് ധരിക്കണ o എന്ന് തീരുമാനിക്കുന്നത് അവർ വരുടെ കാര്യമല്ലോ. അവരവർ അവരവരുടെ മതനിഷ്ഠ അനുഷ്ഠിച്ചു കൊള്ള ട്ടെ നാം എന്തിന്' വേവലാതിപ്പെടണം?

    • @christyantony9290
      @christyantony9290 14 днів тому +2

      Ennittum honey rose ipozhum malayali comment boxil krooshikapedunnu .

    • @suneeshkuttan
      @suneeshkuttan 14 днів тому

      😄😄😄💩💩

    • @spbk1
      @spbk1 12 днів тому +2

      അവരുടെ ഇഷ്ടത്തിനല്ലല്ലോ..മത പുരോഹിതർ നിര്ബന്ധിച്ചും ഭീക്ഷണിപ്പെടുത്തിയും ധരിപ്പിക്കുന്നുണ്ടല്ലോ അതാണ് പ്രശ്നം..പേടിച്ചു ധരിക്കുന്നു മിക്കവാറും

  • @mathewjoseph7816
    @mathewjoseph7816 14 днів тому

    Kutthan va?

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 14 днів тому +1

    ദൈവത്തിന്റെ പ്രതിനിധിയാണ് ആയതുള്ള കോമേനി