ഈ ചെറിയ കുഴിയിൽ ഇത്രയും മീനുകൾ എങ്ങനെ വന്നു..!! / NATURE RELAXING FISHING VIDEO / OMKV FISHING
Вставка
- Опубліковано 18 вер 2024
- ചെറിയ കുഴിയിൽ ചറ പറാ മീനുകൾ...!! / NATURE RELAXING FISHING Video / OMKV FISHING
നമ്മുടെ വെബ് സിരിസിന്റെ ആദ്യത്തെ എപ്പിസോഡ് ഒന്ന് കാണണെ....✌️✌️✌️
• വാസു ചിക്കൻ കോമഡി കുക്...
താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
About Me My U tube Life Story
• ദീലീപേട്ടനും എൻ്റെ 18 ...
Wats up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
www.instagram....
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
Popular Video's
• Popular Videos
Cooking Video's
www.youtube.co... 1cI7H1fMT
Fishing and Cooking Video's
• Fishing And Cooking Vi...
Fishing Trip Video's
• Fishing Trip Video's
#fishing
#Fishing_video
ഒരു വീഡിയോ പോലും മിസ്സ് ചെയ്യാറില്ല...!!😍😍
Njanum🤗😍
Iner
Njanum
Aynu
എന്നെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലേ 🥺😭🙏🏻🙏🏻
Oru parichayavum illatha enik vendi choonda select cheyan vilichapol thanne shopil Vannu nalla rodum reelum oke select cheythu thanna aalanu unni chetan 😘😘😘😘😘 thanku brooooo😘😘😘
മീനുകളെ......തോട്, കായൽ, കടൽ, പുഴ, പാറമട..... Etc ഏത് പാതാളത്തിൽ ഒളിച്ചാലും ഒരു രക്ഷയും ഇല്ല ഉണ്ണി bro നിങ്ങളെ പൊക്കിയിരിക്കും 💥💥💥💥💥💥
Pinnella 😁😁✌️✌️✌️
😂😂
Ko
Poli
യൂട്യൂബിൽ കൂടി ഫിഷിങ് മേഖലയെ ആദ്യമായി പരിചയപ്പെടുത്തുന്ന ഒരേ ഒരു ആൾ 🔥🔥
എന്നെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലേ 🥺😭🙏🏻🙏🏻
ഗഫൂർ കാ🙋♂️
😍😍😍😍
@@DreamAroundByDilith 💚❣️
സത്യം ❤❤
ഉണ്ണി ചേട്ടന്റെ കൂടെ ഉള്ള ഓരോ മീൻ പിടുത്തവും കിടിലൻ അനുഭവം ആണ് 😊😊😊
❤
അതാണ് 😊
Omkv ഉയിർ
❤❤
✌️
Verity ആണ് സാറെ ഇവന്റെ മെയിൻ പരുപാടി ❤️
😍😍✌️
കോതമംഗലം തട്ടേക്കാട് പുഴയിൽ ഒരു പാട് കുയിൽ രോഹു വാള മീനിനെ കിട്ടും അവിടെ പോയി ഒരു വീഡിയോ ചെയ്യാമോ
First view
Relaxing nature vedio
ബ്യൂട്ടിഫുൾ മുത്തേ😘😘😘...
ഇതു ഫിഷിംഗ് ഫ്രീക്സ് ലെ സെബിൻ മച്ചാൻ മീൻ പിടിക്കാൻ പോകാറുള്ള സ്ഥലം പൊലെ ഉണ്ടല്ലോ...
Enikkum thonni
Comment ഇടാൻ വൈകി poyi ഉണ്ണി ചേട്ടാ 🤷🏼♂️🤷🏼♂️🤭🤝🤝🤝🤝
പൊളിയെ ❤️
എന്നെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലേ 🥺😭🙏🏻🙏🏻
@@alanmilanhelenvlogs തീർച്ചയായും. അങ്ങോട്ടും ഇങ്ങോട്ടും full സപ്പോർട്ട്
Unni cheta❤️❤️
ഉണ്ണിച്ചേട്ടൻ മീൻപിടുത്തം പെരുത്തിഷ്ടം ❤️🥰
ക്യാമറ വേറെ ലെവൽ ആയല്ലോ ഇതെന്ന സംഭവം.. ക്യാമറ or ക്യാമറ man മാറിയോ
✌️❤👍
Polichu
Unni chattan poli 😍😍😍
ഇവിടെന്നും ഇങ്ങനെ കിട്ടും കൊറേ. ഇട്ട് അപ്പത്തന്നെ പക്ഷ അത് പള്ളത്തി ആണ് 😗😋
എനിക് നിങ്ങളുടെ channel ഇഷ്ടമാണ്
കുറച്ചു നല്ല സ്ഥലം കാണാൻ പറ്റി. ഉണ്ണി ചേട്ടാ ഒത്തിരി നന്ദി
ഉണ്ണി ചേട്ടൻ പൊളി എനിക്ക് നല്ല ഇഷ്മാൻ💥💥🥰🥰
ഇവരുടെ ചാനലിന് എനിക്ക് ഒരു പ്രത്യേക സ്നേഹമാണ്.😍😍
Unni cheta polichu nalla vedio airunnu keep it u
ഇത് ഞങ്ങളുടെ കൈത കോര ഇച്ചിരി വലിപ്പം ഉള്ളത് കിട്ടിയാൽ അടിപൊളി ടെസ്റ്റ് ആണ് ഫ്രൈ ചെയ്തു കഴിക്കാൻ കാരിയും അതുപോലെ ഒടുക്കത്തെ ടേസ്റ്റ് ആണ് അടി പൊളി ലൊകേഷൻ
ഇതൊക്കെ ആണ് രസം 🤗🤗🤗🤗
കണ്ടിരിക്കാൻ നല്ല രസം... എന്തോ ഒരു സ്പെഷ്യൽ...
മോട്ടർ തറയിൽ ചൂണ്ട ഇട്ടാൽ ഒരുപാട് മീൻ കിട്ടും 👍👍👍
ഉണ്ണിച്ചേട്ടാ 🔥🔥
Full support ആണേ 💕
ഉയിർ 🔥🔥
ഒരേ പൊളി 🔥🔥
എന്നെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലേ 🥺😭🙏🏻🙏🏻
😍
🔥🔥
നിവിൻപൊളിയുടെ പുറകില് നിന്നും അജു വർഗിസ് മാറാത്തപൊലെ ഉണ്ണിച്ചെട്ടന്റെ പുറകില് നിന്നും ഇവന് മാറണില്ലാലൊ 😄
Angane paraylle bro
ഒരു വെറൈറ്റി ആണ് ഒരുപാട് ഇഷ്ടമായി
ഇതു കാണുമ്പോൾ വല്ലാത്ത നാട്ടിൻപുറത്തെ പഴയകാല ഓർമകൾ വരുന്നു ഉണ്ണി ബ്രോ ഇവിടെ ജോലി ടെൻഷൻ യന്ത്ര ജീവിതം മടുത്തു അസൂയ തോനുന്നു ഇതു പോലെ നാട്ടിൽ വന്നു ഒന്നു റിലാക്സ് ആയി ഇരിക്കാൻ..പറ്റുന്നില്ല
😁✌️😍
Enik ith pole cheriya meenukal pidikan video ishtaman
Unni chetto powli
ഉണ്ണി ചേട്ടന്റെ ഫിഷിങ് ആണ് എനിക്കിഷ്ടം👍
Unni chetta 😍😍
👌
Unni chetto
പൊളിച്ചു മീൻ പിടിത്തം..
ഉണ്ണിയേട്ടൻ ♥️♥️♥️👌😍
@MY TIPZZZ ♥️
സ്ഥലം super
ഉണ്ണി ചേട്ടാ ഇവിടെ സിലോപ്പിന്ന് പറയും 😊
Poli
Pwoliiiiii climate
unnichettaaa superr🤩🤩
Waiting ayirunnu kto Unni chettai 🥰
മീൻ പിടിക്കുന്നതിന് ഇടയിലെ background scene അടിപൊളി ❤️❤️❤️
മീൻ പിടിക്കുന്ന വീഡിയോ അത് കാണാൻ സൂപ്പറാ
ഉണ്ണിയേട്ടൻ 🥰😘
അടിപൊളി മീൻപിടുത്തം ചെറുതിനെ എല്ലാം തിരിച്ചുവിട്ടു വലുതെല്ലാം ചാടി പോയി
ഉണ്ണീ ചേട്ടൻ 😍😍😍😍
Set
ആദ്യം പിടിച്ചത് കരിപിടി, പിന്നെ ചെറുത് കടു എന്നാണ് ഞങ്ങളുടെ അവിടെ പറയുക
Bro...
പൊളി vid 👍💪....
Unni Chettan style poly
Super😍😍❤️
ചുമ്മാ എന്തിനാ ഒരു മനസുഖത്തിനാണോ വേദനിപ്പിച്ചു വിടുന്നത്
എന്തായാലും കിടു വീഡിയോ ആണ് 😘🥰
Correct
ഞങ്ങളും മോട്ടോറ് തറയിൽ ചൂണ്ട ഇടാൻ പോവും നിറയെ ഉണ്ടാവും മീൻ...മെയിൻ ആയിട്ട് കല്ലടമുട്ടി
😍
അടിപൊളി വിഡിയോ
Poli 💚🔥 unni chetta 👍💞
E background music onn vendann vekkuo alle athinte sound korachudi decrease cheyu
മീനുകളും ഉണ്ണി ചേട്ടനും..!!!😍❤🔥
ഞാൻ. കുട്ടനാട്ടുകാരൻ.ആണ്.ഇത്തരം. മീൻപിടുതത്തം.ഒരുപാട്.ചെയ്യതതാണ്.ഉണ്ണി.അറിയാൻ. പാടില്ലത്തവർക്ക്.ഓ.കെ
Spr chettaa poli 👍👍👍
*ഉണ്ണിച്ചേട്ടൻ മദ്യപിക്കാറില്ല....*
*ഞാനും മദ്യപിക്കാറില്ല... 😁💗*
😍
Njannum
@@OMKVFishingCooking ശരിക്കും... മദ്യപിക്കാറില്ലേ 😆
Unni chettoo oru valiya hamoor pidikkk🔥🔥
yennte channel support cheyumo
@@FISHINGMALAYALI pine ntha cheyaaloo👍
അത് കലക്കി ചേട്ടായി 😉👍❤️❤️ Fishing💪
✌️
👍🌹👍🌹👍🌹
ഇന്നത്തെ വീഡിയോ കണ്ടപ്പോ ഞാനും ഒന്നു relax ആയി
Tnx ഉണ്ണിച്ചേട്ടാ 💖💖
കിടിലൻ സ്ഥലം 😍😍😍
Aaa kathiripinte sugam lle adhale unni ettan udheshichadh
ഒരു പാടിഷ്ടം ഉണ്ണിയേട്ടനെ
അഞ്ച് വയസുള്ള എന്റെ മോൾ ഇങ്ങേരുടെ കട്ട ഫാനാണ്
കാണാൻ വരണമെന്ന് വാശി പിടിക്കാറുണ്ട്
സ്നേഹപൂർവ്വം, : കോഴിക്കോട് നിന്നും മിനേഷ്, മകൾ ലെച്ചു
Love you lechu 😍
ഉണ്ണിയേട്ടനോട് സംസാരിക്കണമെന്നുണ്ട് ഉണ്ണിയേട്ടാ എന്താ ഒര വഴി
Plz Replay
Unnichettan fishing വെറെ ലെവൽ😍😍😍😍
പൊളി വൈബ്
Notification വന്നു നേരെ ഇങ്ങ് വന്നു ഉണ്ണി ചേട്ടൻ ഇഷ്ട്ടം 😊❤️
Big fan sir
Wow super vibes.. ഉണ്ണിച്ചേട്ടന്റെ videos കണ്ടാണ് rod reel വാങ്ങിയത്.. അത് കഴിഞ്ഞു ചൂണ്ട കെട്ടാൻ പഠിച്ചതും....
ഇന്ന് first fishing video ഉം ഇട്ടു... 😍😍😍😍
Unni cheetta eee music video 📸 kettalle. Video borr avumnundu ok
Chetta adipoli fishing video kondu vaa
കരൂപിന് മലപ്പുറത്തു പൊരുക്ക് എന്നാ പറയാറ് 🥰
എത്രയും പെട്ടന്ന് 900k അടിക്കട്ടെ 🥰🥰🥰❤❤❤
മീൻ ഈ ചാനലിന്റെ അയ്ശ്വര്യം ❤️😍❤️😍❤️😍😍❤️😍😍😍❤️❤️😍❤️😍😍
Super fishing
Telescopic Rod and reel ano ado 2piece rod and reel ano best
Adipoli stalam 🙂
ഉണ്ണി ചേട്ടന്റ ചാനൽ 1മില്യൻ അടിക്കാൻ കട്ട വെയ്റ്റിംഗ്
പൊളിച്ചു 🥰🥰👌👌
Oru Vibe feeling
ഞങ്ങളുടെ നാട്ടിൽ കറുപ്പിന് പൊരിക് എന്നാണ് പറയൽ malappuram
😍😍
കുറെ നാളുകൾക്കു ശേഷം ഉണ്ണിയേട്ടന്റെ പഴയകാല വീഡിയോസ് തരുന്ന ഫീൽ കിട്ടി ഇ വിഡിയോയിൽ
😍
Superr
സൂപ്പർ മീൻ ann ഞങ്ങള നാട്ടിൽ und
Adipolii
മീൻ പിടിക്കാൻ പോയാൽ തന്നെ സമയം പോയത് അറിയില്ല നല്ല രസമായിരിക്കും👌👌🤘🤘🤘✌️✌️✌️✌️🐟🐟🐟
അടിപൊളി 👍
Unniyetta pwoli video🔥🔥🔥🔥
video quality improve aayi.. :)
അടിപൊളി 🔥🔥🥰🥰🎣👍👌
Super
Fishing ishtam
Unniyettaa ingale oru videosum boaradikkoola 👍👍