ഒരു നിമിഷം - Just A Minute - Ep # 01

Поділитися
Вставка
  • Опубліковано 11 чер 2017
  • ================================
    Don't miss even a single episode of "oru nimisham"
    =================================
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 272

  • @arshadachu108
    @arshadachu108 3 роки тому +123

    Basithine thappi vannavar undo

  • @surumisafir9911
    @surumisafir9911 3 роки тому +182

    Basith kaaranam eppisod 1 muthal kaana vanna njja 😁😁

  • @mizhiambilimizhi3144
    @mizhiambilimizhi3144 3 роки тому +39

    Basith നെ കണ്ടതോടെ ആണ് ഈ pgm കാണാൻ വന്നത്
    അങ്ങനെ ആരൊക്കെ ഉണ്ട് ഇവിടെ..!!! 👍👍👍👍

  • @sariyatab1114
    @sariyatab1114 4 роки тому +268

    2020 ൽ കാണുന്നവർ ണ്ടോ.. 👍👍

  • @devandevadhath4630
    @devandevadhath4630 3 роки тому +186

    ബാസിത് ആണ് നമ്മുടെ താരം

  • @robinkm3565
    @robinkm3565 7 років тому +68

    പറയാതെ ഇരിക്കാൻ വയ്യ അടിപൊളി പ്രോഗ്രാം... പഴയ പോലെ നമ്മുടെ ശ്രീകണ്ഠൻ നായർക്ക് തുള്ളികളിക്കാൻ പറ്റിയ പ്രോഗ്രാം.. പക്ഷെ അവതാരിക എന്തിനാണ് എന്നു മനസിലായില്ല ഇടക്ക് വന്നു പരസ്യം പറയാൻ മാത്രമോ?? അത് ഒരു ആരോജകത്തമായി തോന്നി....

    • @bashirpandiyath4747
      @bashirpandiyath4747 7 років тому +1

      Robin km അവരാണ് സമയം നോക്കുന്നതും, സ്റ്റാർട്ട് ചെയ്യുന്നതും.. പിന്നെ തടസ്സം നോക്കുന്നുമുണ്ട്..

    • @robinkm3565
      @robinkm3565 7 років тому +1

      bashir pandiyath പക്ഷെ ഇടക്ക് വന്നു പരസ്യം മാത്രം പറയുമ്പോ ഒരു ആരോചകാത്തം തോന്നുന്നു....

    • @fnkvibe6969
      @fnkvibe6969 7 років тому +2

      Robin km അവതാരികക്ക് അവിടെ പണി വേറെ കിടക്കുന്നു സുഹൃത്തേ...

    • @robinkm3565
      @robinkm3565 7 років тому +6

      Firos Firos അതെന്താണ് ബ്രദർ ആ പണി... എന്തായാലും കുഴപ്പമില്ല നല്ലൊരു പ്രോഗ്രാം കൂടി കിട്ടിയല്ലോ മലയാളികൾക്.

    • @zerings2669
      @zerings2669 7 років тому

      Robin km
      sreekandan nairkum john britaasinum veettil poyiriykaan vayye

  • @thoughtsandmemories5873
    @thoughtsandmemories5873 3 роки тому +43

    ഇപ്പോൾ കാണുന്നവർ like

  • @bashirpandiyath4747
    @bashirpandiyath4747 7 років тому +50

    ഒരു മണിക്കൂർ സമയം പോയതറിഞ്ഞില്ല. കാരണം അത്രക്കും രസകരമായ പ്രോഗ്രാം.. എല്ലാവരും നന്നായി അവതരിപ്പിച്ചു. തടസ്സം വിളിക്കുന്നതിൽ വയനാട്ടുകാരൻ മികച്ചു നിന്നപ്പോൾ കൂടുതൽ നേരം സംസാരിച്ചത് കൊല്ലം കാരൻ തന്നെ. പിന്നെ പ്രത്യേകം എടുത്തു പറയേണ്ട കാര്യം... സുന്ദരീ സുന്ദരന്മാരായ മത്സരാർത്ഥികൾ 😊

  • @jomonjohn190
    @jomonjohn190 7 років тому +102

    ലിനേറ്റു മരിയാ ആണ് സൂപ്പർ

    • @tawhid.01
      @tawhid.01 3 роки тому +6

      Basith ind

    • @mubashirmp7085
      @mubashirmp7085 3 роки тому +2

      No

    • @mubashirmp7085
      @mubashirmp7085 3 роки тому +2

      Basith ann

    • @nidhins33
      @nidhins33 3 роки тому +1

      Basith

    • @onesecond5002
      @onesecond5002 3 роки тому +6

      വല്ലാത്ത വേഗത ഏറിയ സംസാര ശൈലിയാണ് അവളുടെ ഹൈലൈറ്റ്

  • @202jerin
    @202jerin 3 роки тому +25

    ഇത് പഴേ പരിപാടി ആയിരുന്നോ... first time watching today... 2020 sep 12

  • @vishnumadathara8436
    @vishnumadathara8436 7 років тому +86

    നല്ല പരിപാടിയാണ് നല്ല തുടക്കം,ഇത് മറ്റൊരു ഉപ്പും മുളകും ആവട്ടെ എല്ല വിധ ഭാവുകങ്ങളും നേരുന്നു...

  • @MBSSBM
    @MBSSBM 7 років тому +34

    ഇനി അടുത്ത ലീവിനു പോകുമ്പോൾ കോട്ടയത്തെ കോതനല്ലൂരിലെ അച്ചായത്തി പെൺപിള്ളേരെ കാണുവാൻ ഒന്നു പോകണം

  • @Pachakalokam
    @Pachakalokam 7 років тому +18

    Super program ....

  • @eahearttuch324
    @eahearttuch324 3 роки тому +35

    ഇവരൊക്കെ ഇപ്പോൾ എവിടെ ഈ പ്രോഗ്രാം വീണ്ടും ആരംഭിക്കുക

  • @subhashsubhash6394
    @subhashsubhash6394 7 років тому +21

    കണ്ണൂർ ഡാ.... എന്നാലും എല്ലാവരും കസർത്തു -സമയം പോയതറിഞ്ഞില്ല.All the Best

  • @13SanAntonioSpursD21
    @13SanAntonioSpursD21 3 роки тому +14

    Basith Machan ondonn nokkan keriyatha!!
    Kandappol motham kandupoyi😎❤️❤️

  • @jijojose1383
    @jijojose1383 7 років тому +3

    നല്ല തുടക്കം മലയാളം മറന്നു തുടങ്ങുന്ന നമ്മുടെ ഇന്നത്തെ തലമുറയ്ക്ക് വേണ്ടി. ഇനിയും ഇതുപോലെ ഇ പരിപാടി മുന്നോട് പോകട്ടെ തുടക്കം അടിപൊളി

  • @loverose4286
    @loverose4286 7 років тому +3

    വളരെ നല്ല ആസ്വാധനവും പഠനവും ചിന്തയും നൽകിയ പരിവാടിയായിരുന്നു ഇത് ഇവരുടേയും ജി സ് പ്രദീപിന്റെയും കൂട്ടത്തെ ഇനിയും പ്രതീക്ഷിക്കുന്നു

  • @ananthankrishsnan2591
    @ananthankrishsnan2591 3 роки тому +16

    Just a minute ഇനിയും തുടങ്ങിയാൽ

  • @user-vh9ws1po3k
    @user-vh9ws1po3k 7 років тому +22

    Sir, this kind of beautiful and usefull program help your new generation improve your knowledge
    i really like it
    ഇ പരുപാടി കാണുംബോഴാണ് സീരിയലുകളെ എടുത്തു കിണറ്റിൽ ഇടാൻതോനുനത്

  • @vishnugopidas
    @vishnugopidas 7 років тому +33

    കണ്ണൂർ ഡാ💪

  • @ANvloggss
    @ANvloggss 7 років тому +36

    വയനാട് തിമിർത്തു

  • @muhammedirshad2742
    @muhammedirshad2742 7 років тому +10

    വളരെ നല്ല പരിപാടിയാണ്. എല്ലാവരും നന്നായിരുന്നു.സമയം പോയത് അറിഞ്ഞില്ല.ഇതുപോലെ അല്ലെങ്കിൽ ഇതിനേക്കാൾ എനർജിയുളള എപ്പിസോഡിന് കാത്തിരിക്കുന്നു.ശ്രീകണ്ഠൻ നായർ നിങ്ങ മാസ്സാണു.

  • @babymonuty5870
    @babymonuty5870 3 роки тому +3

    After biggboss

  • @AtoZ76411
    @AtoZ76411 7 років тому +13

    നമ്മുടെ കണ്ണൂർ ...Nirmalagiriyo

  • @sharafuplachikkal5089
    @sharafuplachikkal5089 7 років тому +6

    Kannur, kollam, wayanad kidu. ..

  • @jijojose1383
    @jijojose1383 7 років тому +6

    നല്ല തുടക്കം മലയാളം മറന്നു തുടങ്ങുന്ന നമ്മുടെ ഇന്നത്തെ തലമുറയ്ക്ക് വേണ്ടി.

  • @itsmesha2363
    @itsmesha2363 7 років тому +6

    ശ്രീശാന്ത് കൊല്ലം പൊളിച്ചടുക്കി

  • @RD--iv8ej
    @RD--iv8ej 7 років тому +8

    One of a best programmes in Flowers 🌺

  • @sulfisulfikar5376
    @sulfisulfikar5376 7 років тому +3

    njan ethrakalam kanan kathirunna program.tnx flowers TV

  • @mathewthomas5703
    @mathewthomas5703 7 років тому +1

    idukki kochu kollam.samsarikuna bhavavum reethyum kollam..allaparum kollam.nice prgrm

  • @prsuresh18
    @prsuresh18 7 років тому +3

    നിലവാരമുള്ള പരിപാടി.
    ബുദ്ധിരാക്ഷസന്മാർ തന്നെയാണ് എല്ലാവരും. ശ്രീകണ്ഠൻ നായർ സാർ കുറച്ച് കൂടി ചെറുപ്പമായി.

  • @avb1301
    @avb1301 5 років тому +11

    Sreeshant eattann❤️🌺

  • @rijomelias9528
    @rijomelias9528 7 років тому +3

    Very good program.....a must watch

  • @vishnuanand5982
    @vishnuanand5982 7 років тому

    onnum parayanilla one of the best programe many of the copied programe from forgein country are big floap but this look likes I want get in to it it's so beautiful presented

  • @diljo77
    @diljo77 7 років тому +2

    supper adipoli programme 😅😁😀😀😀

  • @zayan1998
    @zayan1998 3 роки тому +2

    Ith 2021il kaanunnavar undo😄😄😂

  • @ANvloggss
    @ANvloggss 7 років тому +12

    എടുക്കികാരി തകർത്തു

    • @ais1076
      @ais1076 7 років тому +1

      ഇടുക്കി

  • @hashimabdulkareem7234
    @hashimabdulkareem7234 7 років тому +10

    a good entertainment...

  • @Capricorn_lady
    @Capricorn_lady 7 років тому +8

    Idukki....adipoli

  • @58_vishnurajes38
    @58_vishnurajes38 7 років тому

    അടിപൊളി Program ....... തകർത്തു

  • @sonypaulose608
    @sonypaulose608 6 років тому +2

    Linet super performance, keep it up

  • @innuz4ever
    @innuz4ever 7 років тому +1

    കിടു പരിപാടി, എല്ലാം ഒന്നിനൊന്ന് മെച്ചം പ്രത്യേകിച്ചും ശ്രീകണ്ഡന്‍ നായര്‍...!

  • @anasmia3123
    @anasmia3123 7 років тому

    Oru nimisham njan tharochu poyi☺️
    Super program. Vijayi bhava👍😘

  • @shafihasa
    @shafihasa 7 років тому

    ഇപ്പോൾ ഈ പ്രോഗ്രാം കണ്ടപ്പോൾ വർഷങ്ങൾക്കു മുൻപ് ദൂരദർശനിൽ മുന്നിൽ നിൽക്കുന്നത് പോലെ തോന്നുന്നു ....
    എല്ലാവിധ വിജയാശംസകൾ.

  • @kssksa233
    @kssksa233 7 років тому

    ntammoooo..... polappan prgrm... kidu parpaadi... suppr flowers....

  • @abduljaleelkizhissery5928
    @abduljaleelkizhissery5928 7 років тому +6

    സൂപ്പർ പ്രോഗ്രാം......... നല്ലൊരു തുടക്കമാവട്ടേ...........

  • @raghulj.r2073
    @raghulj.r2073 7 років тому +1

    super program

  • @kishore8894
    @kishore8894 7 років тому

    oru nala program....flowers..always make new era

  • @honeyjoseph1246
    @honeyjoseph1246 7 років тому +1

    Super Program

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 7 років тому

    super...... Kalakki. sir

  • @jayeshsaranya7818
    @jayeshsaranya7818 7 років тому +1

    super programme

  • @santhoshkandamkeri5940
    @santhoshkandamkeri5940 7 років тому +7

    Linat ...kurachu speed kurachu samsarichal nallatharikkum ....god bless you

  • @jesnaadel431
    @jesnaadel431 4 роки тому +2

    Gopika ചേച്ചി ♥️ ഇടുക്കി ♥️ K.E ❤️

  • @daisyantony9223
    @daisyantony9223 7 років тому

    adipoli paripadi....

  • @georgejoseph9076
    @georgejoseph9076 7 років тому +2

    good programme

  • @rahulpv9029
    @rahulpv9029 7 років тому

    ullath parayaaallloo
    tym poyatharinjillaaa
    kidilan. ..

  • @shamlamolezs4853
    @shamlamolezs4853 7 років тому

    Super program.....like it..

  • @midhaashi
    @midhaashi 7 років тому

    Ha ith kollalo ellavarum nannayi, sreekandan sir orupaad mikachu nilkunnu

  • @anjaloses7130
    @anjaloses7130 7 років тому +16

    കോട്ടയംകാരനും ഇടുക്കിക്കും കട്ട സപ്പോർട്ട്.

  • @mufeedchungath5140
    @mufeedchungath5140 7 років тому +2

    comedy Festivel Uppum Mulakum etc.....koottathil itha ithum Shreekandan Sir Ningal Pwoliyan macha

  • @hf4517
    @hf4517 3 роки тому

    I am from KL10. I like shreeshanth's performance

  • @rahulpv9029
    @rahulpv9029 7 років тому +3

    kannurkaarii serikkum oru praasangikayude attitude👌👌

  • @shajiparemalshaji4159
    @shajiparemalshaji4159 7 років тому +4

    Super kiduuu

  • @save-with-buddha
    @save-with-buddha 7 років тому

    good show enjoyed a lot

  • @salsagsalsag1440
    @salsagsalsag1440 7 років тому

    Dear linnet Mariya
    I like u very much
    Super.......super.....
    You are the best

  • @anumol128
    @anumol128 7 років тому

    wow a mind blowing entertainer

  • @nisarvellangara
    @nisarvellangara 7 років тому +4

    Adipoli

  • @binsyskitchen461
    @binsyskitchen461 7 років тому

    👍🏻👍🏻👍🏻👍🏻👍🏻അടിപൊളി പരിപാടി.

  • @nitheeshbaby1048
    @nitheeshbaby1048 7 років тому

    Super super adipoli

  • @sunisimon705
    @sunisimon705 7 років тому +2

    super.....

  • @user-id7wh3cy8s
    @user-id7wh3cy8s 7 років тому

    good program...👌👌💐💐

  • @idukkifeelthedeffernce9693
    @idukkifeelthedeffernce9693 7 років тому

    wonderful...

  • @basheeraboo3238
    @basheeraboo3238 7 років тому

    നല്ലൊരു തുടക്കം...
    ആശംസകൾ....

  • @user-qm7qx8md3h
    @user-qm7qx8md3h 7 років тому +3

    ഇടുക്കി സുന്ദരീ

  • @gopanharidas1166
    @gopanharidas1166 7 років тому

    Filled with entertainment

  • @user-qm7qx8md3h
    @user-qm7qx8md3h 7 років тому +2

    ഫ്ലവർസ് ചാനൽ എല്ലാ പരിപ്പാടിയും സൂപ്പർ

  • @zubizir5853
    @zubizir5853 7 років тому

    sri..kandanalathilooday parayunna ee program...poeluchutta sire...idu emmakku peruthishttayi..supe..

  • @althouheed4245
    @althouheed4245 3 роки тому +1

    Kollam poli

  • @sks4hpd
    @sks4hpd 7 років тому +9

    റേഡിയോയിൽ സ്ഥിരം കേൾക്കുമായിരുന്ന പരിപാടി വീണ്ടും കണ്ടപ്പോൾ ഓർമ്മകളിലേക്ക്‌ തിരിച്ചുപോയി. ആ പഴയപരിപാടിയുടെ അച്ചടക്കവും spontaneity യും ഇല്ലായിരുന്നെങ്കിലും സമയം പോയതറിഞ്ഞില്ല. ഇനിയുള്ള എപ്പിസോഡുകളിൽ കൂടുതൽ നന്നാവും എന്ന് പ്രതീക്ഷിക്കുന്നു.

  • @bijojames1314
    @bijojames1314 7 років тому

    kidu programme

  • @vineethayyappan8377
    @vineethayyappan8377 7 років тому

    kalakkki polichu thimirthuu..

  • @prasannankozhichana2919
    @prasannankozhichana2919 7 років тому

    interesting program

  • @variant_L1130
    @variant_L1130 3 роки тому

    2021 feb 24 ....please continue....

  • @hameedsha6506
    @hameedsha6506 7 років тому +1

    supr........🙌🙌🙌

  • @nidhin22
    @nidhin22 7 років тому +1

    Adipoli program .. paavnghlkku kurachu elav koduthude..!!

  • @shameerbadharudeenb7992
    @shameerbadharudeenb7992 4 роки тому +1

    കൊല്ലം കൊല്ലം, 🌹🌹🌹🌹🌹😍

  • @ajikoshy1
    @ajikoshy1 7 років тому

    good program...

  • @sreekuttanmk95
    @sreekuttanmk95 3 роки тому

    Editing vere level❤️❤️❤️❤️

  • @akshaymohan7023
    @akshaymohan7023 4 роки тому +2

    Kollam polisanam

  • @shafeeqshafeeq8512
    @shafeeqshafeeq8512 7 років тому +1

    സൂപ്പർ പ്രോഗ്രാം

  • @sssolutions3250
    @sssolutions3250 7 років тому +13

    ജി.സ്.പ്രദീപിനെയും, അമരവിള സതീഷിനെയും വേദിയില്‍ പ്രതീക്ഷിക്കുന്നു

  • @navasazeez9612
    @navasazeez9612 7 років тому +1

    superb

  • @dhaneshsasi2002
    @dhaneshsasi2002 7 років тому

    entea malayalam eniku priyapettathanu athu polea thnea ee program!!

  • @shirinsalam6099
    @shirinsalam6099 7 років тому +2

    super

  • @sabumalayalapuzha7134
    @sabumalayalapuzha7134 7 років тому

    supperr...

  • @nadiahameed147
    @nadiahameed147 7 років тому

    kishoree..super

  • @abooc.h6749
    @abooc.h6749 3 роки тому +1

    Basith polich

  • @jimshar_haneef
    @jimshar_haneef 7 років тому

    Great show maaaaan

  • @samusamu8253
    @samusamu8253 7 років тому +1

    idukki..............nalla commedy yaaanu.....