'ആർക്ക് വേണ്ടിയിട്ടാണ് പെട്രോൾ പമ്പ്, ദിവ്യ ഇത്രയും ആവേശം കാണിക്കാൻ'?;വി പി അബ്ദുൾ റഷീദ്

Поділитися
Вставка
  • Опубліковано 15 жов 2024
  • 'പ്രശാന്ത് ഒരു ടൂൾ ആണ്, ദിവ്യ ഇത്രയും ആവേശം കാണിക്കണമെങ്കിൽ ആർക്ക് വേണ്ടിയിട്ടാണ് പെട്രോൾ പമ്പ്'?; വി പി അബ്ദുൾ റഷീദ്
    Encounter Prime | Hashmi Taj Ibrahim| VP Abdul Rasheed

КОМЕНТАРІ • 23

  • @stefaniejohannes5113
    @stefaniejohannes5113 Годину тому +5

    ഈസ്റ്ററിന് നാട്ടിൽ വന്നപ്പോൾ പുതുപ്പള്ളി ഇലക്ഷൻ ആയിരുന്നു. ഈസ്റ്റർ ആശംസകൾ അറിയിക്കാൻ അറിയാവുന്ന സിപിഎം പ്രവർത്തകർ വീട്ടിൽ വന്നു സംസാരിച്ചു പോകാൻ നേരത്ത് ആശംസാ കാർഡും തന്നു. അവർ പോയി കഴിഞ്ഞപ്പോൾ കാർഡ് കണ്ട് ഞാൻ ഞെട്ടി ബിജെപി യുടെ ആശംസകൾ. സിപിഎം പാർട്ടിയുടെ അവസ്ഥ. പാർട്ടികാർ ബിജെപി യിൽ പോയി.

  • @Mumbaigroup-u4i
    @Mumbaigroup-u4i 2 години тому +5

    പെട്രോൾ പമ്പിന് NOC നൽകിയില്ല അത് തന്നെ കാരണം... കൈക്കൂലി വാങ്ങാൻ അദ്ദേഹം വിസമ്മതിച്ചു എന്ന് വേണം കരുതാൻ സത്യസന്ധത അദേഹത്തെ മരണത്തിലേക്ക് നയിച്ചു

  • @Travel_With_Prakrthi_Sanchari
    @Travel_With_Prakrthi_Sanchari 2 години тому +4

    ആദരാഞ്ജലികൾ നവീൻ ബാബു സാർ 🌹🌹🌹🌹🥲🥲🥲🌹🌹🌹

  • @xplorer2345
    @xplorer2345 2 години тому +3

    ആന്തൂർ സാജന്റെ ഭാര്യയുടെ മാനത്തിനു വില പറഞ്ഞവർ എന്തു o പറയും എന്തു ചെയ്യും CPM ശൈലിയാണത്

  • @swamianil1603
    @swamianil1603 2 години тому +2

    ഇതൊക്കെ ശശി ചേട്ടൻ ഒതുക്കും ഒന്ന് ഒത്തു കിട്ടി

  • @Satheesan-w9n
    @Satheesan-w9n 2 години тому +2

    ഹരീഷ് എന്ന് പറയുന്ന ജില്ലാ ഭരണാധികാരി തനിക്ക് ആരാണ് ഐഎഎസ് തന്നത് തനിക്ക് ഉളുപ്പില്ലേ ആ വേദിയിൽ ഇരിക്കാൻ

  • @joseprakas5033
    @joseprakas5033 2 години тому +1

    മരിച്ചാലും സിപിഎം വെറുതെ വിടില്ല.

  • @RiyasHaneefa-u4i
    @RiyasHaneefa-u4i 29 хвилин тому

    ഈ പാർട്ടി എന്തിനാ ഇവറ്റകളെ സംരക്ഷിക്കുന്നത്

  • @starliner76
    @starliner76 2 години тому +2

    ഏയ് അതൊന്നുമല്ല അവർ അഴിമതിക്കെതിരെയുള്ള മുന്നണി പോരാളിയാണ്..ഒരു ഭാഗത്തേക്ക് മാത്രം കാഴ്ചയുള്ള അണ്ണാ ഹസാരെ പോലെ😊

  • @joyluckose8366
    @joyluckose8366 13 хвилин тому

    ജില്ലാ പഞ്ചായത്ത് എന്തിനാണ്..?

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 54 хвилини тому

    Photographer ദൈവത്തിൻ്റെ കൈ

  • @b.krajagopal5199
    @b.krajagopal5199 2 години тому

    Comprehensive enquiry is required.

  • @sunilkumarpb3651
    @sunilkumarpb3651 Годину тому +1

    Killer diviya😢😢😢😢😢😢

  • @KTKurien
    @KTKurien Годину тому

    Pls cancel those illegal pumps NOC immediately

  • @Manushankar-p9f
    @Manushankar-p9f Годину тому

    No worries divya.. anil kumar got your back😂😂😂

  • @ashck6354
    @ashck6354 59 хвилин тому

    Naveen mistake cheythilenkil.. y he did sucide.. oru vykthi vannu paranjittu poyal cheyatha karyam cheythunnu aakumo.. i think naveen did mistake and he scared to face consequences of bribe. Alathey ethrayum hold ulla oru ADM oru pennu vannu paranju ennu paranju marikuo.. i dont think.

  • @Adwaith-m2g
    @Adwaith-m2g 2 години тому

    Uluppillathe ipolum Divyaye nyayeekarikkan otta thanthayullavark patula. Minimum 3 thanthakundakanam

  • @vinodk1995
    @vinodk1995 2 години тому

    M sorajinode fonil codhikku. Hasmhi. Oru yedjrtha uthram kittum

  • @vinodk1995
    @vinodk1995 2 години тому

    M V. P j. Ful nadhgem

  • @surendranpilla7060
    @surendranpilla7060 Годину тому

    Abdhul reshide kurache vivaram aayyitte charchakke veruka