ക്രിസ്തുവിന്റെ രണ്ടാം വരവ് ഈ തലമുറയിൽ? 10 പ്രവചനങ്ങൾ അവ തെളിയിക്കുന്നു.

Поділитися
Вставка
  • Опубліковано 5 вер 2024
  • ക്രിസ്തുവിന്റെ രണ്ടാം വരവിനെ കുറിച്ചുള്ള ചില കത്തോലിക്കാ പ്രവചനങ്ങൾ.
    ● To join in കാലത്തിന്റെ അടയാളങ്ങൾ whatsapp group : chat.whatsapp....
    • Kalathinte Adayalangal Facebook : / kalathinteadayalangal
    • Kalathinte Adayalangal Blog : kalathinteaday...
    • Whatsapp No. 9645001593 'കാലത്തിന്റെ അടയാളങ്ങൾ' സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ
    (ഇത് ഒരു പ്രാർത്ഥനാ ഗ്രൂപ്പ്‌ അല്ല, കത്തോലിക്കാ പ്രവചനങ്ങൾ പങ്കുവെയ്ക്കുന്ന ഇടം മാത്രമാണ്.)
    ● കത്തോലിക്കാ പ്രവചന സന്ദേശങ്ങൾ അടങ്ങിയ പുസ്തകങ്ങളുടെ PDF ലഭിക്കുവാൻ : Whatsapp - 9645001593
    ● KA Whatsapp group chat.whatsapp....
    ● KA Facebook page : / kalathinteadayalangal
    ● KA Facebook group : www.facebook.c...
    ● KA Telegram group :
    ● Catholic store (independent store) : catholicstore....
    ● KA Blog : kalathinteaday...
    ● KA Website : kalathinteaday...

КОМЕНТАРІ • 532

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 3 роки тому +119

    കർത്താവെ അങ്ങയുടെ രണ്ടാം വരവിൽ അങ്ങിൽ വിശ്വസിക്കുന്ന എല്ലാ മക്കളെയും ചേർത്തു കൊള്ളണമേ 🙏🙏🙏

    • @dilshad9489
      @dilshad9489 3 роки тому +5

      Waiting....

    • @bijujoseph9304
      @bijujoseph9304 3 роки тому +3

      അതെങ്ങനെ, സഭയുടെ ഇപ്പോഴത്തെ മാർപ്പാപ്പ തന്നെ വ്യാജനാന്നോ എന്ന് കത്തോലിക്കർക്ക് ആര് പറഞ്ഞ് കൊടു?ക്കും

    • @thomasjoseph1873
      @thomasjoseph1873 3 роки тому

      ua-cam.com/video/Ju01TNfDXHY/v-deo.html

    • @srmovies8965
      @srmovies8965 3 роки тому +2

      Amen

    • @lephginp475
      @lephginp475 3 роки тому

      This is totally false message false prophet is mohammed I think you the devil recieved some money from muslims or black mas team and creating your own video with false message really your the devil your planing to put Christians to hate christians I AM SURE YOUR THE DEVIL WORSHIPPER എല്ലാരും ഇതു മനസ്സിലാക്കണം എന്തുവായിക്കുന്നവനും ഇതു എഴുതിയുണ്ടാക്കിയവരും ദൈവത്തിൽ നിന്നുള്ളവരല്ല അവർ സഭയെ അധിക്ഷേപിക്കുന്ന മന്ത്രവാദികളും വ്യാജപ്രവാചകനായ മുഹമ്മദ് ന്റെ പിൻഗാമികളും ആണു ഇവറ്റകൾ മരണത്തിന്റെ പിടിയിൽ അമർന്നു മരിച്ചവരായി ജീവിക്കുന്നവരാണ് ഇവരെ കാത്തിരിക്കുന്നത് കേടാത്ത അഗ്നിയാണ് ഇവരെ പിഞ്ചെല്ലുന്നവർ നശിക്കുകയും സാത്താന്റെ പിടിയിൽ അമരുകയും ചെയ്യും നിങ്ങളുടെ കൈകളിൽ ബൈബിൾ ഉണ്ട് സഭയിലെ വിശുദ്ധരുടെ സന്ദേശങ്ങളും ഉണ്ട് എല്ലാ പ്രാർത്ഥനകളും വിശുദ്ധരിലൂടെ നമുക്ക് ഏറെക്കുറെ ലഭിച്ചിട്ടുണ്ട് ഇതു വായിക്കുന്നവനും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവനും സാത്താന്റെ സന്തതികൾ ആണു എന്ന് ഉൽക്കഴ്ചയോടെ മനസ്സിലാക്കുവിൻ divine mercy ക്കു എന്ന് വച്ചാൽ അവിടെ വ്യക്തികളാരും ഇല്ല ഒരു കൂട്ടായ്മ നമ്മുടെ ഈ കാലത്ത് കുറേപേരോട് മാതാവ് ഒരുമിച്ചു സംസാരിച്ചതായി കേട്ടിട്ടില്ല സാത്താന്റെ സന്തതികൾ ആണു സഭയ്‌ക്കെതിരെ പ്രവർത്തിക്കുന്നവർ pope നെ ദൈവം തെരഞ്ഞെടുത്തു ദൈവം നിയോഗിച്ചാലല്ലാതെ ആർക്കും ഈ പതവി അലങ്കരിക്കാൻ കഴിയില്ല ഇതു സാത്താനിക് team ന്റെ കുത്തന്ത്രമാണ് മരിച്ചു അഗ്നിയിൽ വീഴാറായി ചരിഞ്ഞു നിൽക്കുന്ന വിറകുകൾ ആണു ഇവരൊക്കെ

  • @radhakrishnankartha1282
    @radhakrishnankartha1282 3 роки тому +52

    എന്നെയും ചേർക്കേണമെ എൻ്റെ യേശുവേ.അങ്ങയുടെ പാതയിൽ എന്നെയും വഴി നടത്തേണമെ എൻ്റെ യേശുവേ.അവിടുത്തെ വരവിനായി കാത്തിരി ക്കുന്നു

  • @amalabinoy6060
    @amalabinoy6060 3 роки тому +71

    എന്റെ കർത്താവായ ഈശോയെ അങ്ങു മാത്രമാണ് ഞങ്ങളുടെ കർത്താവും രക്ഷകനും അങ്ങയുടെ രണ്ടാം വരവിൽ ഞങ്ങൾ ആനന്ദിക്കുന്നു യേശുവേ നന്ദി യേശുവേ സ്തുതി ഹല്ലേലൂയാ

  • @jojokf6431
    @jojokf6431 3 роки тому +66

    ഈശോയെ വേഗം വരണമെ ഭൂമി മുഴുവൻ വൃത്തികേട് കൊണ്ട് നിറഞ്ഞിരിക്കുന്നു

  • @bthguppyes
    @bthguppyes 3 роки тому +74

    സംഭവിക്കും എന്നുറപ്പുള്ള....... ഏറ്റവും ആഗ്രഹിക്കുന്ന കാര്യം

  • @nijesh238
    @nijesh238 3 роки тому +44

    യേശുവേ നിന്റെ രണ്ടാം വരവിനായി ഞാൻ കാത്തിരിക്കൂ,,പാപ്പികൾക്കായി ക്രൂശിക്ക പെട്ട എന്റെ കർത്താവായ യേശുവിനായി ഞാൻ കാത്തിരിക്കുന്നു

  • @moncy1578
    @moncy1578 3 роки тому +22

    എന്റെ യേശുവേ ഈ ലോകമോഹങ്ങളിൽ അകപ്പെടാതെ ആ നിത്യതക്കുവേണ്ടി ഒരുങ്ങാൻ ഞങ്ങളെയും ഒരുക്കണേ...

  • @shonegaming8311
    @shonegaming8311 3 роки тому +22

    ഞങ്ങളുടെയും ലോകം മുഴുവന്റെ മേലും കരുണ ആയിരിക്കണമേ 👍🙏🙏

  • @vijaykrishna...2071
    @vijaykrishna...2071 3 роки тому +102

    യേശുവേ അങ്ങയുടെ വരാവിനായി കാത്തിരിക്കുന്നു....🙏🙏🙏.....

  • @minim2185
    @minim2185 4 роки тому +55

    ഈശ്ശോയെ ഞങ്ങളെ ഒരുക്കണമേ ആമേൻ

    • @maryjose7200
      @maryjose7200 3 роки тому +1

      Jesus please heal all the sick and dying

    • @francispm1142
      @francispm1142 3 роки тому +3

      ഈശോ വേഗം വരണമേ ഹലേലുയാ

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 3 роки тому

      ua-cam.com/video/tKQF3pbmBdg/v-deo.html

  • @lechu1323
    @lechu1323 3 роки тому +24

    കർത്താവിന്റെ രണ്ടാം വരവിനായി ഞാൻ കാത്തിരിക്കുന്നു. കർത്താവ് വരുമ്പോൾ എന്റെ കഷ്ട്ടങ്ങൾ അകറ്റി തരണമേ.

  • @madhurmadhu824
    @madhurmadhu824 Рік тому +4

    കർത്താവേ നിൻ്റെ വരവിൽ എന്നെയും ചേർക്കേണമെ

  • @jessyjohn9734
    @jessyjohn9734 3 роки тому +116

    കർത്താവായ യേശുവേ, അങ്ങു മാത്രമാണ് ഞങ്ങടെ കർത്താവും രക്ഷകനും..അങ്ങയുടെ രണ്ടാംവരവിൽ ഞങ്ങളെയും കൈക്കൊള്ളണമേ..ആമേൻ..ഹല്ലേലുയ..

    • @user-ps2in3sp5g
      @user-ps2in3sp5g 3 роки тому +1

      Aàaaaàqa

    • @mallutrollman7883
      @mallutrollman7883 3 роки тому +3

      @@user-ps2in3sp5g ഇപ്പോൾ ഇത് കാണുന്നവരല്ലാം നല്ല വിശ്വാസികളും നീതിമാന്മാരും അല്ലേ ...
      ഞാൻ ക്രിസ്ത്യാനിയാണ് ...എന്റെ കടങ്ങൾ ഒന്ന് വീട്ടി തരാമോ ... വെല്ലുവിളിക്കുകയാണ് ...

    • @user-ps2in3sp5g
      @user-ps2in3sp5g 3 роки тому +4

      @@mallutrollman7883 പ്രാർത്ഥിക്കുകയും പ്രാർത്ഥിക്കുകയും
      അവിടുന്ന് കാരുണ്യ
      ലഭിക്കും

    • @eldhosepk8279
      @eldhosepk8279 3 роки тому +2

      Thank GOD

    • @vijayanp1597
      @vijayanp1597 3 роки тому +2

      ആരെ പേടിച്ചിട്ടാണ് യേശു വീണ്ടും വരാൻ വൈകുന്നത്?.... ആ പാവത്തിനെ ഇനിയാരും കുരിശിലേറ്റില്ലെന്നു കരുതി ആശ്വസിക്കാം....

  • @Felix-yy8xp
    @Felix-yy8xp 3 роки тому +29

    എന്റെ ഈശോപ്പ ❤️

  • @sreenadhpm7107
    @sreenadhpm7107 3 роки тому +12

    ഈ തലമുറയിൽ യേശുക്രിസ്തു വരാൻ സാധ്യതയുണ്ട് യേശുക്രിസ്തു മഹത്വത്തിൽ പ്രത്യക്ഷപ്പെടുന്ന സ്വപ്ന ദർശനം മുമ്പ് കാണുകയുണ്ടായി ദൈവം പ്രതിക്ഷപെടുന്നവസരത്തിൽ ഞാനും എനിക്ക് അരികെത്തായി കുറേപേരും പ്രത്യക്ഷനായ ദൈവത്തിങ്കലേക്ക് കരങ്ങൾ ഉയർത്തി യേശുവേ രക്ഷിക്കണേ കരഞ്ഞുകൊണ്ടിരിക്കുന്നു
    ദർശനത്തിൽ എന്നെ യുവപ്രായത്തിലാണ് കാണുന്നത് ഞാൻ ഗ്രഹിക്കുന്നത് ഞാൻ ജിവിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ തന്നെ സംഭവിക്കും

  • @moncythomasthomas6322
    @moncythomasthomas6322 3 роки тому +9

    🙏കർത്താവെ വേഗം വരേണമേ

  • @rajammajose4086
    @rajammajose4086 3 роки тому +18

    ഈശൊയേ വേഗം വരേണമേ ഞങ്ങളുടെ മേല്‍ കരുണ ആയിരികേണമേ ആമേന

    • @najanervin3060
      @najanervin3060 3 роки тому

      Appo esu appo daivamalla ennu thelinju arivillayma manusya sahajam

  • @christochiramukhathu4616
    @christochiramukhathu4616 3 роки тому +18

    ആമേൻ കർത്താവായ യേശുവേ... വേഗം വരേണമേ.

  • @Jincydavies
    @Jincydavies 3 роки тому +12

    കർത്താവേ എന്നെയും അങ്ങയുടെ രാജ്യത്തിന്‌ അവകാശിയാക്കണമെ

  • @myloveindia8277
    @myloveindia8277 3 роки тому +8

    യേശുവേ അങ്ങയുടെ വരവിനായി ഞങ്ങൾ കാത്തിരിക്കുന്നു 🙏🙏🙏🙏

  • @anniewilson8349
    @anniewilson8349 4 роки тому +22

    ഈശോയേ ഞങ്ങളെ നന്നായി ഒരുക്കിയെടുക്കണമേ...

    • @mallutrollman7883
      @mallutrollman7883 3 роки тому +1

      ഇപ്പോൾ ഇത് കാണുന്നവരല്ലാം നല്ല വിശ്വാസികളും നീതിമാന്മാരും അല്ലേ ...
      ഞാൻ ക്രിസ്ത്യാനിയാണ് ...എന്റെ കടങ്ങൾ ഒന്ന് വീട്ടി തരാമോ ... വെല്ലുവിളിക്കുകയാണ് ...

    • @angelmariyajames5615
      @angelmariyajames5615 3 роки тому +1

      @@mallutrollman7883 നിങ്ങളുടെ കടം വരുത്തി വച്ചതു നിങ്ങളാണ്.... ദൈവത്തോട് മുട്ടിന്മേൽ പ്രാർത്ഥിക്കു... അവിടുതെക്കു അസാധ്യമായതു ഒന്നുമില്ല

  • @sathyanraymond9028
    @sathyanraymond9028 3 роки тому +2

    Amen Praise the Lord JESUS Christ Amen Hallelujah hallelujah hallelujah

  • @ronymanoj7444
    @ronymanoj7444 3 роки тому +7

    എന്റെ അപ്പാ ഈ ലോകത്തോട് കരുണയുണ്ടാകേണമേ

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 3 роки тому +4

    Hallelujah hallelujah hallelujah truth God Jesus Christ help all country charch all country fethhome protect

  • @muthuseemuthuseema1286
    @muthuseemuthuseema1286 4 роки тому +37

    എൻ്റെ ദൈവമേ എല്ലാവരെയും കാത്തുകോള്ളണമേ

  • @Trumpet_of_End
    @Trumpet_of_End 3 роки тому +7

    Amen ,യേശു വരുവാൻ കാലമായി ..

  • @ajikumbukal3428
    @ajikumbukal3428 2 місяці тому +1

    Thank you dearest റെദവം നിങ്ങളെ അനുഗ്രഹിക്കട്ട

  • @miracleearth9225
    @miracleearth9225 2 роки тому +1

    എന്റെ ഏറ്റവും പ്രിയപ്പെട്ട ഈശോയെ നിന്നെ കാണാൻ കൊതിയാകുന്നു.... ഒന്ന് വേഗം വരേണമേ

  • @lisathankachan1862
    @lisathankachan1862 3 роки тому +12

    ഈശോയേ അങ്ങ് മാത്രമാണ് ഞങ്ങളുടെ ആശ്രയം ഞങ്ങളെ ഉപേക്ഷിക്കല്ലേ കരുണ തോന്നണമേ കടബാധ്യത യിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏🌹

  • @Dilnashetty
    @Dilnashetty 3 роки тому +5

    Jesus,vegam varaname..ente papangal shamikaname

  • @manjalyjacob2273
    @manjalyjacob2273 3 роки тому +5

    Our father in heaven 🙏🙏🙏 holy be your name🙏🙏🙏 your kingdom come🙏🙏🙏 your will be done on earth as in heaven🙏🙏🙏

  • @joejoseph5179
    @joejoseph5179 6 місяців тому

    Yesuve nithyarasha eekudumbathinu nalkaname amen

  • @sheelajoy5727
    @sheelajoy5727 2 роки тому +3

    ആമ്മേൻ 🙏🙏യേശുവേ വരണേ 🙏🙏

  • @jomolabraham9682
    @jomolabraham9682 8 днів тому

    ഞങ്ങൾ കാത്തിരിക്കുന്നു കാർത്താവോ വേഗം അങ്ങ് രാജവയി വേഗം വരേണമേ

  • @paulpvarghese7836
    @paulpvarghese7836 3 місяці тому

    കർത്താവെ അങ്ങയുടെ വരവിനായി ഞാൻ കാത്തിരിക്കുന്നു എൻറ പാപങ്ങൾ പൊറുത്ത് മാപ്പാക്കണെ അങ്ങയോട് ചേർക്കണെ

  • @sriranjinipeethambaran5716
    @sriranjinipeethambaran5716 4 роки тому +11

    Thankyou brother. Godblessyou!🙏🙏🙏💐💐💐

    • @eliasjoseph7922
      @eliasjoseph7922 3 роки тому +1

      ഇയാൾ ഉപയോഗിക്കുന്നത് ബുക്ക് ഓഫ് ട്രൂത്ത് എന്ന വ്യാജ പ്രവചനമാണ് .പാപം ചെയ്യാതിരിക്കുക .നന്മ ചെയ്യുക .ജീവിതം യേശുവിനായി സാക്ഷ്യം നൽകുക അതാണ് പ്രധാനം

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 3 роки тому

      ua-cam.com/video/tKQF3pbmBdg/v-deo.html

    • @steeedits2214
      @steeedits2214 3 роки тому +1

      @@eliasjoseph7922 iyaal vyaja pravachanam aan nadathunnath enno? Idheham vishudha grandhathile thelivukal vechittaan samsaarikkunnath....ini athum vyaajam aanenn ningal parayumo

  • @Abhiii_Nair
    @Abhiii_Nair 3 роки тому +27

    mAnasu Arinju vilichaL pullikKaran കയ്യ് വിടില്ല 💜EnthoO ishttaM aaNu യേശുയപ്പനെ 💜💜💜💜💜💜💜💜💜😍😍😍😍

    • @beenaantony7544
      @beenaantony7544 3 роки тому +7

      Vayichathil ettavum ishtapetta comment....Anyway....I too love you jesus.........

    • @Abhiii_Nair
      @Abhiii_Nair 3 роки тому +4

      @@beenaantony7544 💜💜💜😊😊😊😊💜

    • @steeedits2214
      @steeedits2214 3 роки тому +1

      😍😍

    • @thomasjoseph1873
      @thomasjoseph1873 3 роки тому

      ua-cam.com/video/Ju01TNfDXHY/v-deo.html

  • @jayanthinpillai5353
    @jayanthinpillai5353 3 роки тому +5

    AyirunnavanumAyirikkunnavanum
    VaranirolkunnavanumayaKarthavu
    ParisudhanparisudhanAmenAmen

  • @marydevasia3001
    @marydevasia3001 3 роки тому +5

    AMEN.karthavaya esuve vegam vareneme.

  • @shajum693
    @shajum693 3 роки тому +16

    ആരും പണവും വസ്തു വകകളും ഒരുപാടു സമ്പാദിച്ചു കൂട്ടണ്ട.എല്ലാം ഇട്ടേച്ചു അത്യാവശ്യത്തിനുള്ളത് മാത്രം എടുത്തുകൊണ്ടു പലായനം ചെയ്യേണ്ടി വരും. അപ്പോൾ ലോത്തിന്റെ ഭാര്യയുടെ അവസ്ഥ ഉണ്ടാകരുത്.

  • @fousiyakadakkal49
    @fousiyakadakkal49 3 роки тому +8

    ആമേൻ

  • @Jesusme356
    @Jesusme356 7 місяців тому

    Jesus I am waiting for you ❤❤❤

  • @bijithomas8029
    @bijithomas8029 4 роки тому +2

    Praise the lord

  • @girijasasiirija916
    @girijasasiirija916 3 роки тому +10

    എന്റെ കർ ത്താ വേ. ഞ ങ് ളേ യു o. ഒരു ക്ക ണമേ. വലിയ പാ പി യാ യ ഞ ങ് ളെയും. ര ക്ഷ്ക്ക് യോ ഗ്ഗി രാ ക്ക ണമേ. ആ മേൻ. മാതാ വേ. ഞ ൾ ക്കാ യി പ്രാ ർ ത്തി യ് ക്ക ണമേ. 🙏🤲🌹🌹🌹🔥🌹🤲🤲🤲🤲🤲

    • @eliasjoseph7922
      @eliasjoseph7922 3 роки тому +2

      കുഞ്ഞേ ഉത് ഒരു വ്യാജനാണ് Marla Divine | Mercy fraud എന്നു പിടിച്ചതാണ്

    • @thankachanjoseph9720
      @thankachanjoseph9720 3 роки тому +2

      @@eliasjoseph7922 ഭൂമി യിൽ ഒരു വിഗ്രഹം ഉണ്ടാകരുത്... ഉണ്ടാക്കരുതേ
      പുറപ്പാട് 20 -4
      അതിനെ നോക്കി മെഴുക് തിരി കത്തിക്കുന്നു . Isaiah 2 -8 Psalms 115 -4 Deuteronomy 4-15 -19

    • @thankachanjoseph9720
      @thankachanjoseph9720 3 роки тому +2

      ഗിരിജ സിസ്റ്റർ കേട്ടു നോക്കൂ
      Girish Kumar Ganapathi Bramins Testimony Jesus is lord. watch u tube thank you

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 3 роки тому +1

      ua-cam.com/video/tKQF3pbmBdg/v-deo.html..

  • @kuppivalla3057
    @kuppivalla3057 3 роки тому +6

    അപ്പാ വേഗം വരണേ

  • @janjan133
    @janjan133 4 роки тому +5

    I love you jesus and mathave

  • @kmmathew6006
    @kmmathew6006 3 роки тому +2

    Lord Jesus I love you with all my heart and soul
    Forgive all my sins and my family
    And save us from all troubles

    • @learnbibleversethroughpict6027
      @learnbibleversethroughpict6027 3 роки тому +2

      @@ibrahimkk2474 It is not because one is afraid of God's punishment that one prays. But, one prays to Gid to lead a holy life that is acceptable to God. Pray always, says the Word of God, that you should not fall into temptation.

    • @steeedits2214
      @steeedits2214 3 роки тому +1

      @@ibrahimkk2474 athin 🙄🙄ningal entha udeshichath

  • @aiswaryaaisu8593
    @aiswaryaaisu8593 3 роки тому +4

    Appacha vegam varane ....🙏🥰

  • @user-qj4kn5ke5n
    @user-qj4kn5ke5n 3 роки тому +48

    മാനസ്സാന്തരപ്പെടുവിൻ.... സ്വർഗരാജൃം സമീപിച്ചിരിക്കുന്നു...

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 3 роки тому +1

      ua-cam.com/video/tKQF3pbmBdg/v-deo.html

    • @mallutrollman7883
      @mallutrollman7883 3 роки тому +3

      ഇപ്പോൾ ഇത് കാണുന്നവരല്ലാം നല്ല വിശ്വാസികളും നീതിമാന്മാരും അല്ലേ ...
      ഞാൻ ക്രിസ്ത്യാനിയാണ് ...എന്റെ കടങ്ങൾ ഒന്ന് വീട്ടി തരാമോ ... വെല്ലുവിളിക്കുകയാണ് ...

    • @leadingtrade9300
      @leadingtrade9300 3 роки тому +2

      സ്വർഗ്ഗരാജ്യം എവിടെയാണ്... അവിടുത്തെ വല്ല ഫോട്ടോയും ഉണ്ടോ...

    • @steeedits2214
      @steeedits2214 3 роки тому +1

      @@mallutrollman7883 kadangal veettaan manushyan aaraan??Iniyum thaamasikkaruth... Daivaputhran vannaal pinne samayam kitti ennu varilla...

    • @steeedits2214
      @steeedits2214 3 роки тому +2

      @@leadingtrade9300 photo o🙄ningal entha ithra thram thaanu povunnath?? Evide kaatt evide , shwaasam evide , ithinte okke photo undo... Pinne enthukondaan ithinellaam ithra praadhaanyam kodukkunnath?? Photo edukkaan jeevan ulla aarum swargathil praveshichittilla.. 😊

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 3 роки тому +3

    Amen🙏

  • @sonusunny9639
    @sonusunny9639 Рік тому +1

    യേശുവേ അങ്ങ് മാത്രം ആണ് ഞങ്ങളുടെ രാജാവ്❤

  • @shettysunny4119
    @shettysunny4119 3 роки тому +6

    I Love GOD

  • @chackokv8806
    @chackokv8806 2 роки тому +1

    Thanks God for giving children to those who wish to receive

  • @pranavyakp5604
    @pranavyakp5604 3 роки тому +4

    Yeshuve njn angaye snehikyukayum ,aaraadhikyukayum cheyyunnu...🙏

  • @jaisongeorge2576
    @jaisongeorge2576 4 роки тому +56

    നല്ല വീഡിയോ..ജനങ്ങളെ ഒരുക്കുവാൻ ഉതുകുന്ന ശുശ്രൂഷയായി ഈ ശ്രമത്തെ തിരിചറിയാം.
    കർത്താവായ യേഹ്ശുവിന്റെ രണ്ടാം വരവിന്റെ സമയം അടുത്തുകൊണ്ടിരിക്കുന്നുവെന്നും പ്രവചനങ്ങളുടെ അടയാളങൾ കാണുന്നുവെന്നും ഭൂരിഭാഗം പേർക്കും അറിയാം എന്നതാണ് സത്യം. പക്ഷേ അംഗീകരിക്കാൻ പലരും തയ്യാറല്ല....
    1. സുവിശേഷം ലോകം മുഴുവൻ എത്തണം. അപ്പോൾ അത് എത്താതിരിക്കാൻ മനപ്പൂർവം തടസ്സം ശ്രുഷ്ടിക്കുന്നു.
    2. ലോകത്തിലെ മുഴുവൻ ജനങ്ങളെയും വഴി തെറ്റിക്കാൻ കത്തോലിക്കാ വിശ്വാസപ്രബോധനാങളെയും സഭയെയും തകർക്കാൻ ആസൂത്രിതമായി ശ്രമിക്കുന്നു..
    3. പരി. കുർബാനയിലൂടെ ലഭിക്കുന്ന പാപമോചനവും വിശുദ്ധീകരണവും അട്ടിമറിക്കാൻ കുത്സിത ശ്രമം.
    4.പരി.കന്യകാമറിയത്തിന്റേയും വിശുദ്ധരുടെയും പ്രവചനങൾ തമസ്കരിച് ജനങ്ങളെ അന്ധകാരത്തിൽ നിറുത്തുവാൻ ശ്രമം.
    5. യേഹ്ശുവിന്റെ മനുഷ്യാവതാരത്തിലെ കരുണയെക്കുറിച് മാത്റം വിശദീകരിച്, യേഹ്ശുവിന്റെ രണ്ടാം വരവിന്റെ ഗൗരവം മറച്ചു വയ്ക്കാൻ ശ്രമം.
    6. ശാസ്ത്രീയമായ വിശദീകരണനങിളില്ലാത്ത യേശുവിന്റെ രണ്ടാം വരവ് വെറും ഫാന്റസി കഥ മാത്രമാണെന്നും അത് ശാസ്ത്രത്തിനു നിരക്കാത്ത കുറച്ചു വിഡ്ഢികളുടെ തട്ടിപ്പ് മാത്രമാണെന്ന് പറഞുള്ള പരിഹാസം.
    7.യേഹ്ശു ദൈവമല്ലെന്നും ക്രൈസ്തവരെ രക്ഷിക്കാൻ യേഹ്ശു വരാൻ പോകുന്നില്ലെന്നും ലോകത്തെ മനസ്സിലാക്കിപ്പിക്കാനായി ക്രൈസ്തവരെ പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്നു.
    ചുരുക്കത്തിൽ യേഹ്ശു വീണ്ടും വരില്ല എന്ന് കരുതുന്നവരേക്കാളുപരിയായി, യേഹ്ശു വീണ്ടും വരുന്നത് തടയണമെന്നും ഇനി എങ്ങാനും വന്നാൽ ഒരാളെപ്പോലും കൂടെ നിർത്താൻ കിട്ടരുതെന്നും ഉള്ള ദുഷ്ട ചിന്തയോടെ പ്രവർത്തിക്കുന്നവരുടെ എണ്ണം കൂടി വരുന്നു....സത്യം അറിഞ്ഞിട്ടും മനസ്സിലാക്കിയിട്ടും അത് അംഗീകരിക്കാൻ തയ്യാറല്ല. സത്യത്തെ ഭ്രാന്തും നുണയും അന്ധകാരവും ആക്കി മാറ്റുന്നു. യേഹ്ശുവിനെ മനസ്സിലാക്കാതെ തള്ളിക്കളഞതാണു എന്ന് പറഞ്ഞു വിലപിക്കാൻ ഇനി ഒരവസരം അത്തരക്കാർക്കില്ല.

  • @chackokv8806
    @chackokv8806 2 роки тому +1

    Thanks God for giving us grace to live with out sin and diseases

  • @chackokv8806
    @chackokv8806 2 роки тому +1

    Thanks for everything Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles

  • @amalabinoy6060
    @amalabinoy6060 3 роки тому +6

    യേശുവേ ഞാൻ അങ്ങയുടെ വരവിനായി ഞങ്ങൾ കാത്തിരിക്കുന്നു ഹല്ലേലുയാ

  • @chackokv8806
    @chackokv8806 2 роки тому +1

    Thanks God for giving P R in Canada to those who wish to receive

  • @maheshg4642
    @maheshg4642 3 роки тому +8

    ആമ്മേൻ

  • @marialisgeorge3688
    @marialisgeorge3688 3 роки тому +29

    സത്യം വിളിച്ചു പറയുന്നതിനായി നിങ്ങൾ ഇനിയും മുന്നോട്ട് നീങ്ങുക. എല്ലാ പ്രർത്ഥനകളും നേരുന്നു. ഈ ലോകത്തിൽ പീഡനമേൽക്കേണ്ടി വന്നാലും നിത്യതയിൽ രക്ഷിക്കപ്പെടുന്ന ഓരോ ആത്മാക്കളും നിങ്ങൾക്ക് കിരീടമായിരിക്കും. God bls u brother.🙏🙏🙏

  • @chackokv8806
    @chackokv8806 2 роки тому

    Thanks God for receiving youth from our families to become saint priests and nuns

  • @renyjose2654
    @renyjose2654 3 роки тому +1

    GOD IS GREAT 🙏 JESUS COMING SOON . GOD BLESS YOU

  • @maneeshamaneesha2415
    @maneeshamaneesha2415 3 роки тому +11

    എന്റെ ജീവനും ജീവിതം അവിടന്ന് ആണ് ഞാൻ ഒരു പൊടി ആണ്

  • @bibintraj5281
    @bibintraj5281 3 роки тому +6

    Ente karthaave njangalude paapangal shudheekarichu njangaleyum angu swargathilaykku. Anayikkaname

  • @chackokv8806
    @chackokv8806 2 роки тому +1

    Thanks God for giving us grace to live as God wish and come directly to heaven after death

  • @RenRK92
    @RenRK92 4 роки тому +15

    *അങ്ങ്‌ ജ്‌ഞാനത്തെയും അങ്ങയുടെ പരിശുദ്‌ധാത്‌മാവിനെയും ഉന്നതത്തില്‍നിന്നു നല്‍കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും!*
    *ജ്‌ഞാനം 9 : 17*
    ഓരോ നിമിഷവും ശരിയും തെറ്റും തിരിച്ചറിഞ്ഞു ദൈവത്തിന്റെ ഹിതം മനസിലാക്കി ജീവിക്കാൻ ജ്ഞാനത്തിന് വേണ്ടി പ്രാർത്ഥിക്കേണ്ട സമയമാണിത്...

    • @John-ik2mh
      @John-ik2mh 4 роки тому +1

      ജ്‌ഞാനം മൂകരുടെ വായ്‌ തുറക്കുകയും ശിശുക്കളുടെ നാവിനു സ്‌ഫുടമായി സംസാരിക്കാന്‍ കഴിവു നല്‍കുകയും ചെയ്‌തു.
      ജ്‌ഞാനം 10 : 21

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 3 роки тому +1

      ua-cam.com/video/tKQF3pbmBdg/v-deo.html..

  • @meganathps9134
    @meganathps9134 3 роки тому +3

    Correct aan bro...jesus is coming soon

  • @jhonsonthottumkara3089
    @jhonsonthottumkara3089 3 роки тому +1

    Can't do wrong anymore.... come soon my Lord

  • @ammujoseph8456
    @ammujoseph8456 3 роки тому +1

    Amen lord

  • @valsammavasu476
    @valsammavasu476 3 роки тому +1

    Amen

  • @preethypaul6292
    @preethypaul6292 Рік тому

    My Lord and My God 🙏🙏🙏

  • @elzybenjamin4008
    @elzybenjamin4008 15 днів тому +1

    EE ADAYALLANGALL KANNUMBOLL ANGAYUDE VARAVU ADUTHU🙏🙏 KANNANULLA FAGIAM ENICKUM THARANNE🙏🙏

  • @bibuchandhranbibuchandhran9381
    @bibuchandhranbibuchandhran9381 4 роки тому +5

    Ammen

  • @ammalthomas8483
    @ammalthomas8483 4 роки тому +4

    God have mercy on us 🙏🙏🙏

  • @remyanidhin1436
    @remyanidhin1436 3 роки тому +4

    I love you Jesus

  • @chackokv8806
    @chackokv8806 2 роки тому +1

    Amme Mathave st Joseph Arch Angels guardian angels and all saints and Angeles for intercession

  • @antonyjoseph6307
    @antonyjoseph6307 3 роки тому +1

    Very true from Revelation 13:18

  • @adonasebastian6583
    @adonasebastian6583 3 роки тому +5

    Eshoppa🙏🙏🙏

  • @aleyammageorge1581
    @aleyammageorge1581 3 роки тому +1

    Karthavea angumatharamanu karthavum rashakanum amen halleluya

  • @satheeshs3923
    @satheeshs3923 2 роки тому

    വേഗം വരണമേ കാർത്തവേ

  • @pauljoseph2340
    @pauljoseph2340 4 роки тому +46

    ആ ദിവസവും മണിക്കൂറും മാത്രമാണ് ആർക്കും, പുത്രന് പോലും അറിയില്ലാത്തത് - എന്നാൽ, കാലത്തിന്റെ അയോളങ്ങൾ കണ്ട് യേശുവിന്റെ രണ്ടാം വരവിന്റെ കാലം സമീപിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാം. വിശ്വാസം ശക്തിപ്പെടുത്തി ഒരുങ്ങിയിരിക്കാത്തവർക്ക് ഹാ കഷ്ടം ......

    • @unknown-bi7tc
      @unknown-bi7tc 4 роки тому +4

      അന്തിക്രിസ്തു വിന്റെ 3 വർഷത്തെ ഭരണത്തിന് ശേഷമാണോ ഈശോയുടെ രണ്ടാം വരവ് ?Pls. Rply.

    • @shajanjoseph5338
      @shajanjoseph5338 4 роки тому +8

      @@unknown-bi7tc നിരന്തര ദഹനബലി നിര്‍ത്ത ലാക്കുന്നതും, വിനാശകരമായ മ്‌ളേച്‌ഛതപ്രതിഷ്‌ഠിക്കപ്പെടുന്നതുമായ സമയം മുതല്‍ ആയിരത്തിയിരുനൂറ്റിത്തൊണ്ണൂറു ദിവസം ഉണ്ടാകും.
      ആയിരത്തിമുന്നൂറ്റിമുപ്പത്തഞ്ചുദിവസം ഉറച്ചു നില്‍ക്കുന്നവന്‍ ഭാഗ്യവാന്‍.
      ദാനിയേല്‍ 12 : 11-12

    • @Kalathinteadayalangal
      @Kalathinteadayalangal  4 роки тому +2

      @@unknown-bi7tc അതേ.

    • @unknown-bi7tc
      @unknown-bi7tc 4 роки тому +6

      അയ്യോ.. എനിക്ക് മാമോദീസ സ്വീകരിക്കണം.. ആരെങ്കിലും സഹായിക്കുമോ ? ഞാൻ കോഴിക്കോട്, ഫെറോക് അടുത്താണ്.. pls

    • @jaisongeorge2576
      @jaisongeorge2576 4 роки тому +4

      @@unknown-bi7tc ഹ..ഹ..ഹ..കുട്ടിക്കളിയായി കാണല്ലേ...
      കർത്താവായ യേഹ്ശുവിനെ വളരെയധികം നിന്ദിചു കഴിഞ്ഞു...യുഗാന്ത്യ നാളുകളിൽ ആ പാപത്തിൽ പങ്ക് പറ്റേണ്ടതുണ്ടോ..?

  • @miracleearth9225
    @miracleearth9225 Рік тому

    ഈശോയെ ഞങളുടെ പാപംങ്ങൾ പൊറുക്കണമേ 🙏🏻

  • @ponnuzzzponnu8258
    @ponnuzzzponnu8258 3 роки тому +1

    Yeshuve sthuthy

  • @pvedeos7195
    @pvedeos7195 3 роки тому +7

    ശാസ്ത്രം വളർന്നപ്പോൾ കണ്ണീർ വരാതായി - എcബഹാം കോവൂർ

  • @kalyanisreeja8631
    @kalyanisreeja8631 3 роки тому +2

    🙏

  • @abrahamcv1882
    @abrahamcv1882 3 роки тому +5

    Jesus my lord Jesus our Saviour almighty God forgive me all my sins and my family and whole world

    • @thankachanjoseph9720
      @thankachanjoseph9720 3 роки тому +1

      Jesus Will comíng soon be Repend and belive the Gospel. Mathew 28 -29 Mark16-16

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 3 роки тому +1

      ua-cam.com/video/tKQF3pbmBdg/v-deo.html

    • @shibicd9656
      @shibicd9656 3 роки тому

      കത്തോലിക്കാ = റോം + ഭൂ രാജാക്കൻമാരുടെ മേൽ അധീശത്വം പുലർത്തുന്ന മഹാനഗരം വെളിപ്പാട് 18 അദ്ധ്യായം .

    • @learnbibleversethroughpict6027
      @learnbibleversethroughpict6027 3 роки тому

      @@shibicd9656 Wrong interpretation. I think you are a Protestant who protests whatever is holy, Catholic and Apostolic.

  • @devudiyafans8836
    @devudiyafans8836 3 роки тому +1

    Karthave angayude randam varavinayi njan kathirikkunnu eashoye angu varumpol ente kashtangal matti anugrahikkanme

  • @ismailpalappura3640
    @ismailpalappura3640 3 роки тому +5

    കർത്താവ് ഒരു വിധി നിർണയ ദിനം തീരുമാനിച്ചിട്ടുണ്ട്. തെളിഞ്ഞ ദൃഷ്ടാന്തങ്ങളും വ്യക്തമായ തെളിവുകളും സ്പഷ്ടമായ മാർഗ്ഗ ദർശനങ്ങളുമായി. ഞാൻ നിങ്ങൾക്ക് മുമ്പിൽ വരുക തന്നെ ചെയ്യും.

  • @Vishwaguruvishnu
    @Vishwaguruvishnu 7 днів тому +1

    🙏🙏🙏
    നമസ്ക്കാരം 🙏
    യേശു ക്രിസ്തുവും കൽക്കിയും ഒന്നും തന്നെ.
    കൽക്കിയായി ദൈവം അവതരിച്ചിരിക്കുന്നു.
    2043 ൽ കലിയുഗം അവസാനം പിന്നെ ഭൂമിയിൽ മനുഷ്യരാശി ഉണ്ടാവില്ല
    ഇനി ഇതുപോലൊരു കലിയുഗം 864 കോടി വർഷം കഴിയണം.
    പ്രപഞ്ചം ഒരു തവണ ജനിച്ചു മരിക്കാനുള്ള സമയമാണിത്
    അധർമ്മികളെ ഒന്നിനേയും കൽക്കി ബാക്കി വെയ്ക്കില്ല
    ആതതായികളായ അസുരന്മാരെ മൂന്നാം ലോകമഹായുദ്ധത്തിലൂടെ നിഗ്രഹിച്ചിരിക്കും. 2027 ആകുമ്പോഴേക്കും ലോക ജന സംഖ്യ മൂന്നിലൊന്നായി കുറയും.
    ഇവരെ സംഹരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല
    Jai Vishwamatha Vasundhara Devi 🙏🙏🙏

  • @chackokv8806
    @chackokv8806 2 роки тому +1

    Ammmmmmmmmeeeeee

  • @lucosjoseph3508
    @lucosjoseph3508 3 роки тому +3

    കർത്താവായ യേശുവേ വേഗം വരേണമേ! ഭൂമി മുഴുവൻ അങ്ങയുടെ രക്ഷ അനുഭവിക്കാൻ ഇടയാക്കണേ. അവിടത്തെ തിരുരക്തത്താൽ സകലരെയും കഴുകണേ സർവ്വ അൽമാക്കൾ ക്കും മനസാന്തരവും വിശ്വാസവും രക്ഷയും ഏകണമേ. ആമേൻ.🙏

    • @vijayanp1597
      @vijayanp1597 3 роки тому +1

      ഇതെന്താ അങ്ങേര്‌ ഇത്ര പേടിത്തൊണ്ടനാണോ?... ഒന്ന് വേഗം വാടേയ്....

    • @lucosjoseph3508
      @lucosjoseph3508 3 роки тому +2

      @@vijayanp1597 ആര് ക്രിസ്തുവാണോ??. ആരെയാ ഉദ്ദേശിച്ചത്?. വിജയാ.?.
      ക്രിസ്തു ചരിത്രത്തിൽ ഒരിടത്തും പേടിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. പേടിയുള്ളവരാണ് ആയുധ ധാരികൾ. ക്രിസ്തുവചനങ്ങൾ ഇരുതല വലിനെക്കൾ മൂർച്ചയെറിയതും ഹൃദത്തിലും, സന്തിബന്ധങ്ങളിലും തുളച്ചുകയറി മസാൻതാരങ്ങൾ ഉളവാക്കുന്ന തുമാണ്.
      പിലാത്തോസിന്റെ മുന്നിൽ ഒരേ ഒരു ചോദ്യത്തിന് ഉത്തരം കൊടുത്തത് ഞാൻ ദൈവമാ ണെന്നാണ്. ക്രിസ്തുവന്നത് യാഗമകനാണ് താങ്കളുടെയും ലോകം മുഴുവന്റെയും പപത്തിന് വിലയായി രക്തം ചിന്തി ബലിയകാൻ.

    • @lucosjoseph3508
      @lucosjoseph3508 3 роки тому +1

      @@vijayanp1597 ഹിന്ദു പുരണങ്ങളിൽ മുപ്പത്തിമൂന്ന് മുക്കോടിയിൽ ആരെങ്കിലും മനുഷ്യന്റെ പപത്തിന് പരിഹാരം ചെയ്തിട്ടുണ്ടോ?. എന്തെങ്കിലും മാർഗം പറഞ്ഞു തന്നിട്ടുണ്ടോ?. ആരെങ്കിലും ദൈവമാണെന്ന് സ്ഥാപിക്കാമോ? പാപം ചെയ്യാത്തവരും യേശുവിനെ പോലെ വാക്കിലും പ്രവർത്തിയിലും അതുല്യനായ ഒരാളെ ചൂണ്ടി കാണിക്കാമോ?.

    • @vijayanp1597
      @vijayanp1597 3 роки тому +2

      @@lucosjoseph3508 ഹൈന്ദവ പുരാണങ്ങളും ഇതിഹാസങ്ങളും അവയിലെ ആയിരക്കണക്കിന് ദൈവങ്ങളും സാഹിത്യ സൃഷ്ടികളാണ്.... വേദങ്ങളും വേദമന്ത്രങ്ങളുമാണ് ഭാരതീയ സംസ്കാരത്തിന്റെ പ്രാണവായു.... അതാകട്ടെ സംസ്കൃതത്തിലും സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയാത്തതും ആയിരുന്നു.... ഇതിനൊരു പരിഹാരമായാണ് അനേകം മഹർഷിമാർ വേദതത്വങ്ങളെ ഉൾച്ചേർത്തു സാഹിത്യകൃതികൾ രചിക്കാൻ തുടങ്ങിയത്.... ആക്കാലത്തെ രാജാക്കന്മാർ ഇതിനെ പ്രോത്സാഹിപ്പിക്കുകയും അനേകം ക്ഷേത്രങ്ങൾ പണിയുകയും ചെയ്തു....ഹിന്ദു വിശ്വാസപ്രകാരം ശത്രുവെന്നോ , മിത്രമെന്നോ ഭേദമില്ലാതെ ഈശ്വരൻ സർവ്വരിലും ആത്മാവായി കുടിക്കൊള്ളുന്നു....ആ ഈശ്വരീയ ചൈതന്യത്തെ ഉപാസനയിലൂടെ സ്വയം അനുഭവിച്ചറിയുക..... നല്ലവരായി സ്വ കർമ്മികളായി ജീവിക്കുക...ആ ചൈതന്യത്തിൽ മോക്ഷമടയുക എന്നുള്ളതാണ്..... എല്ലാ ദൈവങ്ങളിലും കുടിക്കൊള്ളുന്നത് ഒരേ ഒരു ദൈവിക ചൈതന്യം മാത്രം.... ഓം കാരം....

    • @lucosjoseph3508
      @lucosjoseph3508 3 роки тому +1

      @@vijayanp1597 ഇവർ എല്ലാവരും ആയുധധാരികൾ ആണെല്ലോ?. ആരും പാപപരിഹാരം ഒന്നും പറഞ്ഞില്ല എല്ലാവരും തന്നെ ശത്രു സംഹാരകരയാണ് തോന്നിയിട്ടുള്ളത്. എല്ലാവരും തന്നെ ബഹു ബഹുകളും, വിവിധ ആയുധ ധാരികൾ ആണ്, പിന്നെ എന്തിനു ഭാഗ്‌ദ്ധർ അവരുടെ രക്ഷാ ദൗത്യം ഏറ്റെടുത്തു വഴിയിൽ യുദ്ധം ചെയ്യുന്നു. ദൈവങ്ങൾ സൃഷ്ടികളെ രക്ഷിക്കേണ്ടവരല്ലേ?

  • @rachelvarghes
    @rachelvarghes 3 роки тому +1

    Nadha angayude varavil angayodu cheruvan papikal aaya njagale angayude vishudharekthathal njangale vishudheekarikkename

  • @BabyP-uq6cf
    @BabyP-uq6cf 2 місяці тому

    മാറാനാത്താ കർത്താവേ വേഗം വരേണ യോ !! !

  • @archanaviswanath9348
    @archanaviswanath9348 3 роки тому +1

    Yesu vendum varunath kaathirikkaam namuk🙏💕

  • @mallusdogor3223
    @mallusdogor3223 3 роки тому +2

    Waiting......pls com

  • @febyfrancis950
    @febyfrancis950 3 роки тому +1

    ഞങ്ങളിൽ കടന്നു വരണേ അപ്പ

  • @aswathysreejesh9985
    @aswathysreejesh9985 3 роки тому

    Amen🙏🌹🌹🙏🌹🌹🙏

  • @ShebinlalIT
    @ShebinlalIT 3 роки тому +2

    Accept Jesus as your personal savior and obey his rules 🙏🏻

  • @SILENTKILLER-ch4zy
    @SILENTKILLER-ch4zy 2 роки тому

    ആമേൻ......... ❤️