ബിഗ്‌ബോസിൽ ഉണ്ടായിരുന്ന അർജുനെ ആ സെയിം എനർജി ലെവലിൽ കുറെ നാളുകൾക്കു ശേഷം കാണുന്നത് ഇന്നാണ്! ബിഗ്‌ബോസിന് ശേഷം ഒരുപാട് മിസ്സ് ചെയ്ത ഒന്നായിരുന്നു ഈ വൈബ്🔥❤️ ശെരിക്കും സിജോക്ക് അർജുനോടുള്ള സ്നേഹം തിരിച്ചറിഞ്ഞത്, ഫിനാലേക്കു മുൻപ് reentry ചെയ്ത സമയത്താണ്! സിജോ ബിബി ഹൌസിൽ തിരികെ വന്നു കയറിയ ഉടനെ തന്നെ ജാൻമണിയുടെ അടുത്ത് പോയി അവർ അർജുനെ പറ്റി പറഞ്ഞുണ്ടാക്കിയ false rumors നെ കുറിച്ച് അവരോടു ചോദിച്ചു അവരെ കൊണ്ടു തന്നെ അതെല്ലാം തെറ്റാണെന്നു പറയിച്ചു! (ലൈവിൽ കണ്ടതാണ് )ആ ഒരു ഒറ്റ മൊമെന്റ് മതി ഇവരുടെ ഫ്രണ്ട്ഷിപ്പിന്റെ ആഴം അളക്കാൻ🥺❤️🙌
Episode -ൽ ഒന്നും വന്നില്ലെങ്കിലും live-ൽ ഉണ്ടായിരുന്നു കുറേ Arjo moments....ഹാഷിറിന്റെ dialogue, Cooking, game plans, ചളിയടിയൊക്കെ... Sai & Nandana out ആയപ്പോൾ nest ൽ Sijo - യെ തനിച്ചാക്കാതെ ചേർത്ത് പിടിച്ച Arjun ഉംfinale week കളിലെ massive degrading time ഒരു brother - നെ പോലെ Arjun-നെ motivate ചെയ്ത Sijo - യും... നിങ്ങളുടെ bond അത്ര pure ആയിരുന്നു എന്നതിന്റെ തെളിവാണ്... life long continue ചെയ്യാൻ സാധിക്കട്ടെ.... God bless both of you...😍❤️
Sijo re entry time il അർജുന് കൊടുത്ത support പറയാതിരിക്കാൻ വയ്യ ❤️and last സിജോ പോവാൻ നേരം അർജുൻ emotional ആയതും..❤അതിൽ നിന്ന് മനസ്സിലാവും നിങ്ങടെ bond ✨✨✨✨it's soo precious ❤️you two are 💎💎💎
അർജുൻ എന്ത് പാവം ആണ് ❤️... കണ്ടോണ്ട് ഇരിക്കാൻ തോന്നും.. സിജോ നെ പോലെ lifelong കട്ടക്ക് കൂടെ നിക്കുന്ന ഒരു friend ഒരു achievement തന്നെ ആണ്.. Thanks to bbm6.. നിങ്ങൾ തമ്മിൽ കണ്ടുമുട്ടാൻ ഇടയാക്കിയതിന്... ❤️
Arjun ...Sijo good vibe...ningalude last days cooking videos okke kandirunnu livil nalla vibe aayirunnu ippo sreethu is missing ningal trio super aayirunnu...happy to see u guys together...waiting more...
Finally most awaited video vannirkunu....Arjun❤...Ningalde bond poli airnu bro...Arjo...nalla fun video airnu...and don't worry sijo ningalde orupad footage live il vannitond and koreper kandutond
Thank you sijoo & Arjun Thank u soo much.. ❤.... Ingane ഒരു fun filled moment thannathinu..Time poyathu arinjilla.. Keep this bond forever❤.. Lots of love
To be frank, i love ARJO❤️ combo more than sreejun. Even though sreejun have some chemistry between them the fun when you both guyzz are together is something irreplaceable 😍❤️. Keep this friendship forever🙂
Arjo... Ath oru vibe thanne ann oru second polum chirikathe ee vdo kanan pattila so much fun lifelong ee frndship undakkate nn prarthikunnu ningal randperum chernnal poli ann inniyum arjunum ayitt volg cheyanne... Waiting ann ARJO ♥️😻🤗
Le haters: itheppo..😮 Guys..Avarkk illatha problem aann manasammathathinu poyillannum paranj chila fake id kkullath..anyway Arjun was lil busy that day coz friend's shop inauguration at Calicut.Hope cleared. Arjo vibe❤more video waiting😊
സിജോയും അർജുനും തമ്മിൽ ഒരു friendship um ഇല്ല എന്ന് പറഞ്ഞു വീഡിയോ ചെയ്ത കുറെ മഞ്ഞ youtube ചാനലുകൾക്ക് ഇപ്പോൾ മറുപടി കിട്ടി കാണും... Arjun & സിജോ friend ship ❤❤❤
@@Mrpengagadget രേവുഅമ്മായി ക്ക് എന്തൊരു ചൊരുക്ക് ആയിരുന്നു അർജുന് support കിട്ടുന്നത് കണ്ട്.. പിന്നീട് ജിന്റോയെയും ഗബ്രിയേയും ജാസ്മിനെയും കണ്ടപ്പോഴും ഇവർക്ക് കാശുണ്ടാക്കാനുള്ള തറ കോൺടെന്റ് ഇനിയുള്ള കോണ്ടൻസ്റ്റന്റ്സ് അടുത്ത സീസൺ ഇൽ കൊടുക്കാൻ വേണ്ടി പറഞ്ഞിട്ടുണ്ട്.. കഷ്ടം
Nigal ഒരുമിച്ച് bigg boss ullapol nalla resam aayirunnu ലൈവ് കാണാന്‍😊😊😊😊 sijone arjun ഒരു oru ഫ്രണ്ട് ആയി മാത്രമല്ല brother ayitum കൂടിയാ കാണുന്നത് 🥰🥰🥰sijo out aayapo arjune ellavarum കള്ള കരച്ചില്‍ എന്ന് പറഞ്ഞു കളിയാക്കിയത് കണ്ട് ഒത്തിരി വിഷമിച്ചു ellavarum😒😒റീ എന്‍ട്രിക്ക് അവനേ saport cheithu കൂടെ നിര്‍ത്തിയപ്പോ othiri സന്തോഷം തോന്നി 😊😊😊sijonte engagementine kuttam parajavar എല്ലാം എവിടെ പോയി 😁😁 2 ആളും nalla comedyയാ nalla resama നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ sreethu koodi indekil onnu കൂടി സൂപ്പര്‍ ആയേനെ 🥰🥰🥰🥰 sreethu കൊടുത്ത ring 💍 ഇപ്പോഴും ആ കൈയില്‍ തന്നെ inde ❤❤❤☺️☺️
കാത്ത് കാത്തിരുന്ന് ഒടുവിൽ അത് സംഭവിച്ചു. Arjo meet up... One of the most awaited vlog... നിങ്ങളുടെ vibe something Special ആണ്. ചിരിച്ച് ഒരു വഴിക്കായി... keep it up... 😂❤
Finally the most awaited ArJo reunion is here 🥳🥳❤️💥 Thank you so much Sijo bro for sharing this video with us❤❤❤ Ningal randuperum koode chernna pwoliiii vibe aanu 😂😂❤️💥 from starting till end of the video I couldn't stop laughing 😂😂👌🏻👌🏻seriously ee aduthonnum ithrem chirichittilla💯😂😂 Ennum ningalde ee oru brotherhood-friendship bonding ingane thanne nilanilkkatte 🥰🥰❤️ #ArJo❤❤ Kazhinja kurachu divasangalayitt Arjune degrade cheythondirunna ellavarkkum ulla marupadi ee oru videoyiloode kittikanumennu vishwasikkunnu😌
Aww...... Finally❤..... The most awaited meetup after bb..... The most underrated brotherhood #ARJO🔥...... So hpy to see you guys together..... Continue this bond lifelong❤ Iam sure that both of you guys will put efforts to maintain this bond.... It was such a genuine one...... Love u guys❤...... Sijo 🔥 Arjun 💎
Thank u സിജോ.അർജുനൊപ്പം വ്ലോഗ് ഇട്ടതിനു
Finally ARJO Here😂🔥
സമാധാനമായി.. നിങ്ങളുടെ vibe സൂപ്പറാണ്
ബിഗ്‌ബോസിൽ ഉണ്ടായിരുന്ന അർജുനെ ആ സെയിം എനർജി ലെവലിൽ കുറെ നാളുകൾക്കു ശേഷം കാണുന്നത് ഇന്നാണ്! ബിഗ്‌ബോസിന് ശേഷം ഒരുപാട് മിസ്സ് ചെയ്ത ഒന്നായിരുന്നു ഈ വൈബ്🔥❤️ ശെരിക്കും സിജോക്ക് അർജുനോടുള്ള സ്നേഹം തിരിച്ചറിഞ്ഞത്, ഫിനാലേക്കു മുൻപ് reentry ചെയ്ത സമയത്താണ്! സിജോ ബിബി ഹൌസിൽ തിരികെ വന്നു കയറിയ ഉടനെ തന്നെ ജാൻമണിയുടെ അടുത്ത് പോയി അവർ അർജുനെ പറ്റി പറഞ്ഞുണ്ടാക്കിയ false rumors നെ കുറിച്ച് അവരോടു ചോദിച്ചു അവരെ കൊണ്ടു തന്നെ അതെല്ലാം തെറ്റാണെന്നു പറയിച്ചു! (ലൈവിൽ കണ്ടതാണ് )ആ ഒരു ഒറ്റ മൊമെന്റ് മതി ഇവരുടെ ഫ്രണ്ട്ഷിപ്പിന്റെ ആഴം അളക്കാൻ🥺❤️🙌
Arjun enna ക്യൂട്ടാ 🥰😍
ആദ്യം മുതൽ അവസാനം വരെ ചിരിച്ചു ഒരു വഴിയായി 😂😂
അടിപൊളി video👍👍
Episode -ൽ ഒന്നും വന്നില്ലെങ്കിലും live-ൽ ഉണ്ടായിരുന്നു കുറേ Arjo moments....ഹാഷിറിന്റെ dialogue, Cooking, game plans, ചളിയടിയൊക്കെ... Sai & Nandana out ആയപ്പോൾ nest ൽ Sijo - യെ തനിച്ചാക്കാതെ ചേർത്ത് പിടിച്ച Arjun ഉംfinale week കളിലെ massive degrading time ഒരു brother - നെ പോലെ Arjun-നെ motivate ചെയ്ത Sijo - യും... നിങ്ങളുടെ bond അത്ര pure ആയിരുന്നു എന്നതിന്റെ തെളിവാണ്... life long continue ചെയ്യാൻ സാധിക്കട്ടെ.... God bless both of you...😍❤️
👍💪Yes , രണ്ടു പേരേയും ഇഷ്ടമാണ് .❤❤❤❤❤️❤️
❤
Arjuneyy❤️💛 Arjo🤌🥰
Sijo re entry time il അർജുന് കൊടുത്ത support പറയാതിരിക്കാൻ വയ്യ ❤️and last സിജോ പോവാൻ നേരം അർജുൻ emotional ആയതും..❤അതിൽ നിന്ന് മനസ്സിലാവും നിങ്ങടെ bond ✨✨✨✨it's soo precious ❤️you two are 💎💎💎
Sijo സന്തോഷായി, അർജുനുമായി വീഡിയോ ഇട്ടതിന് 🎉🎉❤❤
നിങ്ങളുടെ കൂടെ ഞാനും ഒരുപാട് ചിരിപ്പിച്ചു 😂😂 love you both ❤❤ arjun,,,,, muthaayyy 💕🥰 നിൻ്റെ ചിരി 🥰
അർജുൻ എന്ത് പാവം ആണ് ❤️... കണ്ടോണ്ട് ഇരിക്കാൻ തോന്നും.. സിജോ നെ പോലെ lifelong കട്ടക്ക് കൂടെ നിക്കുന്ന ഒരു friend ഒരു achievement തന്നെ ആണ്.. Thanks to bbm6.. നിങ്ങൾ തമ്മിൽ കണ്ടുമുട്ടാൻ ഇടയാക്കിയതിന്... ❤️
Thank you sijo😁❤️❤️inganokke ee mothaline onn kaanan pattollu🙈athondaa ningade vlog il ellam arjune kond varan paranje😁fans inte oroo kashtappaade😆❤️
ഈ അടുത്ത കാലത്ത് ഇത്രയും ചിരിച്ച് കണ്ട ഒരു vlog വേറെ ഇല്ല... Arjo...🥰🥰
Ath vere vlog kaannathond avum🙂🤌🏼
@adillll.l
ഞാൻ എന്റെ കാര്യമല്ലേ Bro പറഞ്ഞത്. എനിക്ക് ആസ്വദിക്കാൻ പറ്റുന്നതല്ലേ ഞാൻ കാണൂ... Arjun Bro യാണ് vlog കാണാൻ എന്റെ inspiration...
@@sahanamusthafa8169 oky bro...👌🏻👍🏻
@@adillll.lNinte karyam allallo mone avar cmnt ittath.. Avru kandillann ninakk engne ariyam?
@@adillll.lniyum avanum eratta pettathanoo😂...Avan avanda karyam alle paranjath kutta😂
Sreejun sasi combo poliii vibee aaa 🔥🔥 ningl orumich oru vlog pls 1M adipikuna karym njngal ettu 😌🤌
Sathym 😹💥
Atheyyy❤
Ee conversation. Ellam njan kettitund 😂😂this bond was so fun wish you all the best❤️ARJO❤️
Arjuneey😊❤Tq Sijo bro for capturing your funniest moments😂❤
Arjunte kaiyyil sreethunte ring und❤
Eppollum vechirikukayanii kallan❤
Arjo❤
Happy to see you together ❤
Avaru set aayennu thonnunu
Finally our Arjo is back🥳🥳😌❤❤
Waiting ayirunnu but ith unexpected ayipoyi☺️ arjo❤
Pure payyanmarude vibe Sijo Arjun brotherhood always 🔥
Arjun ...Sijo good vibe...ningalude last days cooking videos okke kandirunnu livil nalla vibe aayirunnu ippo sreethu is missing ningal trio super aayirunnu...happy to see u guys together...waiting more...
ഈ അടുത്തൊന്നും ഞാൻ ഇങ്ങനെ ചിരിച് കാണില്ല 😂😂thank you guys❤️❤️God bless you both☺️❤️❤️
അർജുൻ്റെ ആഡയലോഗ് ഇപ്പഴും ഉണ്ടല്ലോ😂😂 ഈശ്വരാ ഭഗവാനെ എന്നെ മാത്രം കാത്തോളണമേ❤❤❤ അർജുൻ സിജോ ഇഷ്ടം
😅
😂ഫുൾ ഫൺ ലെവൽ വ്ലോഗ് 😂😂, അർജുൻ, ജാസ്മിൻ,സിജോ, സായ് ഇവരുടെ കൊടുക്കൽ വാങ്ങൽ ഹ്യൂമർസെൻസ് അടിപൊളിയാ ❤️. Expect ചെയ്യുന്നു ഒരുമിച്ചുള്ള വിഡിയോസ് ❤️❤️
Arjun sijo friendship 😂❤❤😍😍😍😘🥰
Sijo ,Sai ,Arjun, Sreethu ,Jasmin ,Gabri Vlog cheyyanam..super ayirikkum..ningale poliyane❤
Yes!! It will be fun..
Wowww.... Finally 😁🤩Ningalde meet up nu vendi Katta waiting aayirunnu. Ningal randalum chernnal pwoli vibe aanu.... 💥😜😂 Ennaalum biggboss cheythath vallathoru cheith aayi poyi... 👩🏼🦯🙂 #justiceforarjocombo #arjo #backbenchersvibe
ചിരിച് ചിരിച് ഒരു വഴി ആയി 🤣❤
ഇത്രേം ബിഗ്‌ബോസ് വന്നതിൽ ഏറ്റവും ഇഷ്ടം തോന്നിയ സീസൺ ❤
atlastt😍orupad kanan akrahicha combo arjoo💥💥
നിങ്ങൾ രണ്ടാളെയും ഒരുമിച്ച് കാണാൻ എത്രനാളായി wait ചെയ്യുന്നു 💕💕💕💕
Yehhh💕
Finalyyy they meet💙
Arjo bond uffff💕
Oh was waiting for this ❤😍 Arjun ❤❤ angane kaathirunn kaathirunn avar orumich vannirikkuka aanu suhurthukkale 😂❤
Aaar kaathirunn
@@SourabhDanielKure per und..athil oral aanu njn
Arjune എത്ര കണ്ടാലും മതിയാവില്ല ❤
,,💯🥰
❤🥰
Tym sherikum pokunathu ariyilla ..aa bb vibe thirichu kittiyapole adipowli❤❤
Arjuneey♥️sijooo (nammude kattu theee😉) evaronnichulla videokk athranalayi wait cheyyunnue. BB mood😆😂
അർജുൻ ❣️സിജോ നിങ്ങള് രണ്ടാളും ഒന്നിച്ചുള്ള സന്തോഷം കാണുമ്പോ ഞങ്ങൾക്കും ഒത്തിരി സന്തോഷം. എന്നും നല്ല ഫ്രണ്ട്സായി ഇരിക്കു 🥰❣️
Arjo onichula meet vendi waiting ayirunu🎉😅❤
ഈ വീഡിയോ കണ്ടിട് ചിരിച്ചു മടുത്തു. ❤❤
Achodaaa.. Arjun enthoru paaavamado❤❤❤2 perum poli vibe
അവസാനം കണ്ടുമുട്ടി...... സന്തോഷം 💖
ARJ ullathkond mathram ee vlog kaanunnavarundo ennepole🤭😍❤️🥳
Ys
Ys sthym😂❤
Finally most awaited video vannirkunu....Arjun❤...Ningalde bond poli airnu bro...Arjo...nalla fun video airnu...and don't worry sijo ningalde orupad footage live il vannitond and koreper kandutond
Finally annanem thambi yem orumichu kitti😂😂😂happy ❤️❤️❤️
yakku orma undo namale okke
ചേട്ടനെ അനിയനെ കണ്ടതിൽ ഒരുപാട് സന്തോഷം ❤❤❤
Ningal ee paranja almost ella contents um live il undairunu. But episodes il onnum undavarilla . Nice to see you both.
Yes live il undarunnu ellam
Thank you sijoo & Arjun Thank u soo much.. ❤.... Ingane ഒരു fun filled moment thannathinu..Time poyathu arinjilla.. Keep this bond forever❤.. Lots of love
Arjun,sijo and sreethu combination super ah irukum❤❤❤❤
അർജുൻ and ശ്രീതു സിജോയുദെ കല്യാണത്തിന് വന്നാൽ മതിയാരുന്നു ❤❤
Epozhaa date parnjo
Athe engagement video sreejun vellathe miss cheythu Arjun sreethu sijo de engagement ondel polikkum
അർജുൻ സിജോ combo 👌🏻👌🏻❤❤
Arjuntte Smile ❤
This combo 🤍🦋
Randpereyum orupole ishtam 💕
Arjun tte youtube channelil sreethuvum arjunum orumicholla video venam ✨🤍
Angane sreethuvum aayi arjunum aayi,,next sreejun aayikotte,,🎉🎉
Ethra nalayitt waiting arunnu anyway thanks arjo 🎉🎉❤❤
Arjuneey..❤selfie stick avashyulla 😂
Full video chirichukond aann kandathu.😂😂❤❤
Ningalude vibe super aann.
Innocent arjun..
Sijo chetta hope you are doing good...❤
Sijo❣️❣️🍃💫..Arjun❣️
To be frank, i love ARJO❤️ combo more than sreejun. Even though sreejun have some chemistry between them the fun when you both guyzz are together is something irreplaceable 😍❤️. Keep this friendship forever🙂
Expect the Unexpected അങ്ങനെയെ അർജുനെ കാണാൻ പറ്റു.... 😁😍❤️
Finally ArJo is here😍 great to see u both together again❤❤
7:05 sun rapped😂😂ente ponn arjuneyy
Arjuneyyy......vaikom Ambalam analloooo😊 Randeperum orumiche kandapole santhosham aayi.....❤❤
Arjo... Ath oru vibe thanne ann oru second polum chirikathe ee vdo kanan pattila so much fun lifelong ee frndship undakkate nn prarthikunnu ningal randperum chernnal poli ann inniyum arjunum ayitt volg cheyanne... Waiting ann ARJO ♥️😻🤗
Arjun💎💎 🥰🥰🤗❤❤evideyundo avide poli vibe anu 🥰🥰🥰Sijo and Arjun🥰🥰🥰🥰
Arju sijo orupau tenstion aayiirunnu aniku innu sathyam paranja oru depression but aniku innu nigade video kandapi njan polum ariyathe chhirichu poyi sijo arju aayyitttulla koottu annum indavane❤
Le haters: itheppo..😮
Guys..Avarkk illatha problem aann manasammathathinu poyillannum paranj chila fake id kkullath..anyway Arjun was lil busy that day coz friend's shop inauguration at Calicut.Hope cleared.
Arjo vibe❤more video waiting😊
സിജോയും അർജുനും തമ്മിൽ ഒരു friendship um ഇല്ല എന്ന് പറഞ്ഞു വീഡിയോ ചെയ്ത കുറെ മഞ്ഞ youtube ചാനലുകൾക്ക് ഇപ്പോൾ മറുപടി കിട്ടി കാണും... Arjun & സിജോ friend ship ❤❤❤
Bond undayirkum.but adikam kanichittila
@@sidhak8616live il undayitund..
Revathy mallu talks 😂😂.. ini ulla season l angnathe PR channels completely ozhivakkanam
@@Mrpengagadget രേവുഅമ്മായി ക്ക് എന്തൊരു ചൊരുക്ക് ആയിരുന്നു അർജുന് support കിട്ടുന്നത് കണ്ട്.. പിന്നീട് ജിന്റോയെയും ഗബ്രിയേയും ജാസ്മിനെയും കണ്ടപ്പോഴും ഇവർക്ക് കാശുണ്ടാക്കാനുള്ള തറ കോൺടെന്റ് ഇനിയുള്ള കോണ്ടൻസ്റ്റന്റ്സ് അടുത്ത സീസൺ ഇൽ കൊടുക്കാൻ വേണ്ടി പറഞ്ഞിട്ടുണ്ട്.. കഷ്ടം
Ayoooo chirich chirich oru vazhik aay🤣🤣sijo chettante bb cut cheyth maati paranja okke nammal live kandit ondarnnu 🤌angane aan njingada friendship ellarkum istaaye..... aa bb olla vibe ee vlog pinem kaanan pattiyond sandhosham❤️ini gabri sai arjun sijo chettan orumich kaanumbo olla vlog koode venam💥
Arjun ❤ Sijo ❤
ഇത്രയും ചിരിച്ച ഒരു വോഗ് ഞാൻ കണ്ടിട്ടില്ല😄😄😄
Nigal ഒരുമിച്ച് bigg boss ullapol nalla resam aayirunnu ലൈവ് കാണാന്‍😊😊😊😊 sijone arjun ഒരു oru ഫ്രണ്ട് ആയി മാത്രമല്ല brother ayitum കൂടിയാ കാണുന്നത് 🥰🥰🥰sijo out aayapo arjune ellavarum കള്ള കരച്ചില്‍ എന്ന് പറഞ്ഞു കളിയാക്കിയത് കണ്ട് ഒത്തിരി വിഷമിച്ചു ellavarum😒😒റീ എന്‍ട്രിക്ക് അവനേ saport cheithu കൂടെ നിര്‍ത്തിയപ്പോ othiri സന്തോഷം തോന്നി 😊😊😊sijonte engagementine kuttam parajavar എല്ലാം എവിടെ പോയി 😁😁 2 ആളും nalla comedyയാ nalla resama നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ sreethu koodi indekil onnu കൂടി സൂപ്പര്‍ ആയേനെ 🥰🥰🥰🥰 sreethu കൊടുത്ത ring 💍 ഇപ്പോഴും ആ കൈയില്‍ തന്നെ inde ❤❤❤☺️☺️
Sijo❣️ Arjun ✨💗♥️♥️💖♥️♥️♥️♥️♥️
❤️❤❤ Arjun.. 😍😍😍 So good to watch him talk and have fun. Keep smiling both of you 😍🥰
കാത്ത് കാത്തിരുന്ന് ഒടുവിൽ അത് സംഭവിച്ചു. Arjo meet up... One of the most awaited vlog... നിങ്ങളുടെ vibe something Special ആണ്. ചിരിച്ച് ഒരു വഴിക്കായി... keep it up... 😂❤
സിജോ ബ്രോ അർജുൻ ആയിട്ടുള്ള ഫോട്ടോസ് ആൻഡ് റീൽസ് വീഡിയോസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യൂ നിങ്ങൾ തമ്മിലുള്ള ബോണ്ട്സ് അവരും കാണത്തെ ❤😍🔥
അർജുൻ ഇടില്ല സിജോ ഇടുവായിരിക്കും
@@klbm1235 അതല്ലേ ചോദിച്ചത് ഇൻസ്റ്റാ യിൽ പോസ്റ്റ് ചെയ്യാൻ
@@rhnyrjഫോട്ടോസ് ആൻഡ് വീഡിയോസ് ഇട്ടാൽ മാത്രമേ ഇവരുടെ ബോണ്ട് നില നിൽക്കുകയുള്ളോ? 🙄
@rhnyrj good ❤
@@NatureWildDiaries അതല്ല ഇൻസ്റ്റയിൽ ആണ് ഇവർക്കും 2 പേർക്കും followers ഉള്ളത് അർജോ കോമ്പോ വൈറൽ ആകും ശ്രീജുൻ കഴിഞ്ഞാൽ ഓക്കേ ❤️
പെട്ടന്ന് കഴിഞ്ഞു പോയപോലെ.,, full പോസിറ്റീവ് vibe തന്നെ 💕💕
Orupad santhosham sijo bro ARJUN broye kond vannathil bayankara missing aayirunnu ❤️❤️❤️🥰🥰🥰🥰🥰🥰🥰
Arjun❤❤❤. Sijo❤❤
Finally the most awaited ArJo reunion is here 🥳🥳❤️💥
Thank you so much Sijo bro for sharing this video with us❤❤❤
Ningal randuperum koode chernna pwoliiii vibe aanu 😂😂❤️💥 from starting till end of the video I couldn't stop laughing 😂😂👌🏻👌🏻seriously ee aduthonnum ithrem chirichittilla💯😂😂
Ennum ningalde ee oru brotherhood-friendship bonding ingane thanne nilanilkkatte 🥰🥰❤️ #ArJo❤❤
Kazhinja kurachu divasangalayitt Arjune degrade cheythondirunna ellavarkkum ulla marupadi ee oru videoyiloode kittikanumennu vishwasikkunnu😌
Best vlog❤❤.. Finally arjun e kitti...Sijo and arjun de vibe vere level ..Best vlog till date..kore chirichu...ineem idhpole ningalde vlogs porate
Waiting ആയിരുന്നു. ഇങ്ങനെ ഒരു വീഡിയോ. നിങ്ങടെ vibe super❤❤❤❤
Annaneyum akkayem koode vech oru vlog cheyyu sijo bro. Njangalk kurach organic contents tharuu🙊😌❤️
Much awaited reunion ❤
Most awaited union 🔥
Arjun❤sijo
❤Arjun❤
Arjune kanaan pattiyathil happy❤❤
Arjun sijo combo super anu❤️❤️❤️
Arjo combo bhayankara entainment aaaa🎉🎉🎉🎉🎉❤❤🎉🎉🎉🎉
Camera motham focus jabri aayirunnu pinnengne ningade content vidum 😂 nice vibe aan sijo and arju♥️
Chirich chath 😂😂😂😂supr vibe thanna ningla ❤Arjo ishtam 😚💗
Missg Sreethu❤
Wohooo🔥This vibe..❤️
Aww...... Finally❤..... The most awaited meetup after bb..... The most underrated brotherhood #ARJO🔥...... So hpy to see you guys together..... Continue this bond lifelong❤ Iam sure that both of you guys will put efforts to maintain this bond.... It was such a genuine one...... Love u guys❤...... Sijo 🔥 Arjun 💎
Arjun ❤sijo❤
Arjunn expression 8:49 😂
😂😂😂i was too munch enjoyed 🎉❤️thank you sijoo for this vlog with arjun🫰🥰
Ethra athikam chiricha oro vlog um ee edakk onnum undayitilla❤😂 your vibe is superb 😂🔥
Arjun❤ sijo
Arjun sijo❤😍😍
Arjun ഒരുപാടിഷ്ടം
No doubt Arjun the Megastar....it will happen...
Sijo. Iniyum vlog idanam arjunday Oppam. Please. Arjun.mone God bless
Hemme chirich church kaviil okkae vaedhanikkunnu😅😅..Arjun sijo❤❤ Super🎉❤😅
Crct 😂😂😂😂😂
Arjune ithra energy ode sijode kude mathre knditolu