വെള്ളത്തിനടിയിലെ ദൃശ്യങ്ങൾ ട്വന്റി ഫോറിന്‌; കയറും ടയറും ദൃശ്യങ്ങളില്‍ | Arjun Rescue Mission

Поділитися
Вставка
  • Опубліковано 20 вер 2024
  • ഷിരൂർ ദൗത്യം ; വെള്ളത്തിനടിയിലെ ദൃശ്യങ്ങൾ പുറത്ത് | Shiroor | Karnataka
    #arjunrescuemission #arjunmissing #shirurlandslide

КОМЕНТАРІ • 122

  • @rajuthomas7471
    @rajuthomas7471 3 години тому +147

    ദൃശ്യങ്ങൾ കാണിക്കുമ്പോൾ 24 എന്നും തലക്കെട്ടുകളും നടുവിൽ കാണിച്ചാൽ എങ്ങനെയാണ് ഞങ്ങൾ കാണുന്നത്. ഭാവിയിൽ ഇങ്ങനെ കാണിക്കുമ്പോൾ കുറേ നേരത്തേക്കെങ്കിലും ആ രീതിയിലുള്ള ഡിസ്പ്ലേ ഒഴിവാക്കുമല്ലോ.

    • @51envi38
      @51envi38 2 години тому +2

      ഇത് ഒത്തിരി പ്രാവശ്യം ഞാൻ അവരോട് ആവർത്തിച്ചിട്ടുള്ളതാണ്. ഒരു കാര്യവുമില്ല..hopeless channel

    • @silentpartner3641
      @silentpartner3641 Годину тому +2

      Unfollow then dont recomend this chanel 😅 ഇതൊക്കെ വഴിയുള്ളു

  • @Shafeeqtirur11
    @Shafeeqtirur11 2 години тому +70

    പണമില്ലാതെ പണിയെടുക്കുന്ന ഈ പാവം മനുഷ്യനിലാണ് ആകെ പ്രതീക്ഷ....മറ്റുള്ളവർ രണ്ട് മണിക്കൂർ ജോലി 6-മണിക്കൂർ വിശ്രമം ഇതാണ് അവസ്ഥ.... മണ്ണിൽ മറവ് ചെയ്യാൻ എന്തെങ്കിലും ഇനിയെങ്കിലും ബാക്കിയുണ്ടെങ്കിൽ അവർക്കത് എടുത്ത് നൽകൂ..😢അർജുൻ എവിടെയെന്ന് ആ കുഞ്ഞൊരു നാളിൽ ചോദിച്ചാൽ ഈ മണ്ണിലെന്നെങ്കിലും ഉണ്ടെന്ന് പറയാമല്ലോ.. ✍️ഷെഫീഖ് തിരൂർ

  • @febin_paul97
    @febin_paul97 2 години тому +202

    വെള്ളത്തിന്റെ അടിയിൽ ഞാൻ കണ്ടത്‌ "24 TWENTY FOUR" എന്നാണ് 😐😕

  • @vkk2019
    @vkk2019 2 години тому +57

    ഇങ്ങനെ ആണെങ്കിൽ നീയൊന്നും കാണിക്കേണ്ട...
    അവൻ്റെ പരസ്യവും തേങ്ങാക്കൊലയും...പിന്നെ വെണ്ടക്ക അക്ഷരത്തിൽ ഉള്ള എഴുത്തും....

    • @darck7466
      @darck7466 Годину тому

      അത് അവന്റെ ന്യൂസ്‌ അല്ല. അതിൽ കന്നഡ എഴുതി കാണിക്കുന്നത് കണ്ടോ. വേറെ ഏതോ ചാനൽ ആണ്. അതിൽ നിന്നും കട്ടെടുത്തു അവരുടെ 24 ന്യൂസ്‌ എന്ന് എഴുതിയതാ

    • @SujiMs-ib8nd
      @SujiMs-ib8nd Годину тому

      Malpe youtube channel

  • @greenleafmedia4249
    @greenleafmedia4249 2 години тому +24

    ഒലക്കമ്മലെ എഴുത്തു കാരണം ഇത് കാണണ്ടേ അല്ലേൽ തന്നെ കഷ്ടപ്പെട്ടാ കാണുന്നേ

  • @shilushanmugan2915
    @shilushanmugan2915 2 години тому +16

    കണ്ട ലോറി എടുത്തുടേ.ഇനി ജാതകം കൂടി നോക്കണോ.ആരുടെ ആയാലും ആപത്തിൽ പ്പെട്ട വാഹനം ഏതായാലും എടുത്ത് മാറ്റണം.

  • @bijuk5597
    @bijuk5597 2 години тому +21

    കാണുന്നുണ്ട് വെക്തമായി 24

  • @majeedmannisseri9172
    @majeedmannisseri9172 2 години тому +15

    നിങ്ങളുടെ ചാനലിന്റെ പേര് നല്ല ക്ലാരിറ്റി ഉണ്ട്.. ലോറിയുടെ ഫോട്ടോ ഇല്ലെങ്കിലും 😊

  • @Topfollowofficial.1
    @Topfollowofficial.1 2 години тому +6

    കേരളത്തിൻ്റെ വില മനസ്സിലായി😢

  • @sunilgp1129
    @sunilgp1129 2 години тому +13

    കണ്ടത്തിയില്ല അപ്പോഴേക്കും പുറത്തെടുക്കും എന്ന് തലക്കെട്ട്

  • @sreekumarsn6551
    @sreekumarsn6551 Годину тому

    ഇത്രയും സംവിധാനങ്ങളും സൗകര്യങ്ങളും നമുക്കില്ലേ വെള്ളത്തിനടിയിൽ ആളുകൾ ഇറങ്ങാതെ തന്നെ ചിത്രങ്ങൾ ചിത്രീകരിക്കാനുള്ള സംവിധാനങ്ങൾ

  • @achoosachoos4290
    @achoosachoos4290 2 години тому +3

    കിട്ടി എന്നിട്ട് മതിലെ വാർത്ത കൊടുക്കൽ എപ്പോഴും പറന്നു നടന്നു കാരിയം ഇല്ല

  • @noufalkallungal8025
    @noufalkallungal8025 2 години тому +5

    What coconut this ദൃശ്യം എവിടെ

  • @bindupp1572
    @bindupp1572 2 години тому +4

    ആരെങ്കിലും കാണുന്നുണ്ടോ എനിക്ക് ഒന്നും കാണാന്‍ പറ്റുന്നില്ല

  • @vishnuv475
    @vishnuv475 2 години тому +3

    ലോറിയുടെ സാന്നിധ്യം കണ്ടപ്പോ ഡ്രക്ജർ കപ്പാസിറ്റി കുറവാണെന്നോ

  • @NoushadPk-m5g
    @NoushadPk-m5g 52 хвилини тому

    ദൗത്യ സംഘമാണ് പുഴയിൽ ഇന്ന് ഇറങ്ങിയത് എങ്കിൽ, അവർ മീൻ ചട്ടിയെ വട്ടമിടുന്ന പൂച്ചയെ പോലെ പുഴയിൽ അടിയോഴുക്ക് ഉണ്ടെന്നും പറഞ്ഞ് കാലത്ത് മുതൽ സന്ധ്യവരേ വട്ടമിടും, പക്ഷേ ലോറിയുടെ ഉറവിടം കണ്ടെത്തുവാൻ ഭൂമിയിലെ മാലാഖ (ഈശ്വർ മൽപ്പേ )തന്നേ ഇറങ്ങേണ്ടിവന്നൂ,താങ്കളെ നമിക്കുന്നൂ 🙏🙏🙏🙏

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 2 години тому +4

    ഞാൻ ദൃശ്യങ്ങൾ ഒന്നും കണ്ടില്ല.....

  • @ആനപ്രേമികൃഷ്ണപ്രസാദ്

    Arjun nte lorry il tubeless tyres radial tyres aayirunnu...ath tanker aakana sadyatha red colour wheel disc

  • @nithinthomas7527
    @nithinthomas7527 Годину тому

    എപ്പോൾ ന്യൂസ്‌ ഉണ്ടായാലും ഫ്ലാഷ് ന്യൂസ്‌ സ്‌ക്രീനിൽ കാണിക്കും യഥാർത്ഥ visuals കാണുവാൻ പറ്റുന്നില്ല.

  • @_retro86
    @_retro86 3 години тому +1

    Eshwar Malpe UA-cam channel il und video full

  • @ejlittleworld
    @ejlittleworld 2 години тому +2

    വയനാട്ടിൽ 100ൽ അധികം ആൾക്കാർ മണ്ണിനടിയിൽ കിടക്കുന്നു.ഇവിടെ ഡ്രെഡ്ജർ കൊണ്ട് വന്നു തിരച്ചിലിന് ആരും താല്പര്യം എടുക്കുന്നില്ലേ?

    • @bijoypillai8696
      @bijoypillai8696 Годину тому

      ആളൊന്നുക്ക് 175000 രുപ വീതം പിണറായി വിജയൻ എഴുതി എടുത്തു...

  • @ardrakrishna2739
    @ardrakrishna2739 57 хвилин тому

    Athrayum pettennu kandethan kazhiyatte God bless you malpe

  • @thaam6076
    @thaam6076 2 години тому +2

    നിങ്ങളെ സംശയ എപ്പോ തീരും ന്യൂസ്‌ ഫുൾ മേലോട്ടന്ന്

  • @Dreamone666
    @Dreamone666 3 години тому +4

    ഒന്നും കാണുന്നില്ല 😢

    • @latheeshkunju1808
      @latheeshkunju1808 2 години тому +2

      കുമ്പിട്ടു നോക്ക് അപ്പോൾ കാണാം

    • @abhishekdraj4325
      @abhishekdraj4325 2 години тому

      Sookshichunokado..

  • @SafarullaKk
    @SafarullaKk 2 години тому +2

    ആ,,,, പൂർ

  • @anu-ts9bh
    @anu-ts9bh Годину тому +1

    ലോറി ഹെഡ്ലൈറ്റ് ഓണായി കിടക്കുന്നു. അതുകൊണ്ടാ ഒന്നും കാണാത്തെ

  • @rajanpillai3561
    @rajanpillai3561 2 години тому

    Ethrayum vegam Arujante kudumbathinte pretheeksha safalamakatte enne prarthikkam

  • @Sulthanasuluzzzz
    @Sulthanasuluzzzz 3 години тому +2

    Allah😢

  • @infinitekerala
    @infinitekerala 2 години тому

    24 എന്നും തലക്കെട്ടുകളും നടുവിൽ കാണിച്ചാൽ എങ്ങനെയാണ് ഞങ്ങൾ കാണുന്നത്

  • @sanikasanusanikasanu5197
    @sanikasanusanikasanu5197 2 години тому

    Easwar maalpeyude youtube channel il kayarinokkiyaal ithonnumillathe live kkanam. Ithi vannitti 1 hr kazhinju, kastam

  • @TheDigitalBook
    @TheDigitalBook 3 години тому +13

    എന്റെ യേശു അ൪ജുനെ ജീവനോടെ കൊണ്ടു വരു൦ എനിക്ക് പരിപൂർണ്ണ വിശ്വാസം ഉണ്ട്. ഞങ്ങൾ പ്രാർത്ഥിച്ചോണ്ടിരിക്കുവ

    • @vinumekhadan1098
      @vinumekhadan1098 2 години тому +12

      @@TheDigitalBook ningalk vattano

    • @aditi8823
      @aditi8823 2 години тому +5

      Daiva viswasam enikkum und. Pakshee marichu randu masam kzhnj manniadiyil kidakkunna aalenganr varumennaa🤷🏼‍♀️

    • @draculagaming6606
      @draculagaming6606 2 години тому +9

      Bhakthi koodi manusyanu vivaram illathe aayi pogunente example

    • @ajithsasidharan5478
      @ajithsasidharan5478 2 години тому

      ​@@vinumekhadan1098 അവരുടേ ആഗ്രഹം ആണ് ..

    • @vargheselilly3815
      @vargheselilly3815 2 години тому +2

      ഇവനെ സുഖപ്പെടുത്തേണമേ യേശുവേ ,,,,,

  • @anilakkandi7135
    @anilakkandi7135 2 години тому

    എന്ത് ദൃശ്യം ആണു നിങ്ങൾ കാണിക്കുന്നത് നമ്മൾ കാണുന്നില്ലല്ലോ

  • @santhoshkokken
    @santhoshkokken Годину тому

    ഇനി arjunum ആയി malpea സംസാരിച്ചു എന്നും നിങ്ങൾ പറയും

  • @varughesemg7547
    @varughesemg7547 Годину тому

    ഈ നദിയുടെ ആഴം എത്രയാണ്? ഒരു പത്തായിരം അടി കാണുമോ? കുറെക്കാലമായി ഇതു കേൾക്കുന്നു.
    ചന്ദ്രനിലെത് പോയിട്ട് ചൊവ്വയിലെ എലിമാളത്തെപ്പറ്റി പ്പോലും ഘോര ഘോരം വീമ്പിളക്കുന്ന നമ്മൾക്ക് ഇത് ലജ്ജാകരമല്ലേ ?

  • @ShajiShaji-xn9oi
    @ShajiShaji-xn9oi Годину тому

    അമ്പട ട്വന്റി ഫോറേ,,, രാവണൻ ആണ് നിങ്ങൾ,, അവിടെ കല്ല് ഉണ്ടോ എന്നൊന്ന് പറയുമോ

  • @manumanumol8204
    @manumanumol8204 Годину тому

    ഈശ്വര് മൽപേ 🙏🏽🙏🏽🙏🏽🙏🏽

  • @bibinkb2159
    @bibinkb2159 38 хвилин тому

    Channel TRP KK Vendi mathram nigal news avatharippicha engane kanaana

  • @shajankarunakaran3928
    @shajankarunakaran3928 33 хвилини тому

    ട്വന്റി ഫോറിന്റെ പേര് ഇനി മാൽപേ

  • @truthfinder7789
    @truthfinder7789 2 години тому +2

    വെള്ളത്തിനടിയിൽ ഈശ്വർ മാൽപ്രേ പോകുന്നത് കാണുന്നില്ല... Twenty four മാത്രമാണ് കാണുന്നത് 🤔

  • @hassankaseetha2287
    @hassankaseetha2287 2 години тому

    ഇനിയിപ്പോൾ ആർക്കും endhum പറയാം

  • @kamarudeenkottilingal9068
    @kamarudeenkottilingal9068 2 години тому +1

    24 എന്ന് കാണുന്നുണ്ട്

  • @faminyoosafyoosaf494
    @faminyoosafyoosaf494 2 години тому

    ജനങ്ങളെ വിഡ്ഢികൾ ആക്കുന്നത് ഇനിയെങ്കിലും നിർത്തിക്കൂടെ ശ്രീകണ്ഠാ ചാനലിന്

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 2 години тому

    മൊട്ട ക്യാമറയും കൊണ്ട് മല്പെയുടെ കൂടെ പോയോ?? 😂😂

  • @Sreedev-g7l
    @Sreedev-g7l Годину тому

    ഇനി ലോറി എടുത്തിട്ട് വീഡിയോ ഇടൂ പ്ലീസ് എങ്ങനെ പറഞ്ഞ് ടെൻഷൻ ആക്കാതെ...

  • @TojishThomas-qx1fs
    @TojishThomas-qx1fs 50 хвилин тому

    Njan kandathu aa. .... potilea name aanu

  • @swajsarasan
    @swajsarasan 2 години тому +1

    NJANE KANDULLU.
    NJAN MATHRE KANDULLU

  • @kl05yt84
    @kl05yt84 Годину тому

    Wayanad government budget vanapol news chanels wyanad vittu

  • @HhIio-h3j
    @HhIio-h3j Годину тому

    ഉണ്ട 🥰🥰🥰

  • @renukakrishna3754
    @renukakrishna3754 Годину тому

    Onnum kanunnillallo

  • @HALARASHEED-yo2ih
    @HALARASHEED-yo2ih Годину тому

    Tyre Kanan patunundu

  • @bmwmad2798
    @bmwmad2798 2 години тому

    Karnataka government today, not take out truck watch and see

  • @bobythomasthomas580
    @bobythomasthomas580 Годину тому

    വെള്ളത്തിനടിയിൽ 24 ആണല്ലോ

  • @SomanSoman-l3p
    @SomanSoman-l3p 34 хвилини тому

    എവടെദൄശഽ൦.

  • @rasheednaduthodi5144
    @rasheednaduthodi5144 2 години тому

    Vigraham kandeytum

  • @santhoshkokken
    @santhoshkokken Годину тому

    നിങ്ങൾ കുറെ ആയി ലോറി തല കീഴായി കിടക്കുന്നു വാല് കീഴായി കിടക്കുന്നു ഇങ്ങനെ എല്ലാം എന്തിനാ ഇങ്ങനെ ഇല്ലാത്ത വാർത്തകൾ പറയുന്നത്

  • @gopalakrishnanpt4032
    @gopalakrishnanpt4032 Годину тому

    24 udaip chanel ayi maariyirikkunnu

  • @balachandranreena6046
    @balachandranreena6046 2 години тому

    ടയറും, കയറും അല്ലാതെ തടി കണ്ടില്ലേ.

  • @Anilkumar-it8oy
    @Anilkumar-it8oy 2 години тому

    24 mapra kallatharam parayarutheu sathayamayirikkanam parayunnathe bakki pinne

  • @riyas.p4847
    @riyas.p4847 Годину тому

    അതേ ലെയിലാൻഡ് tayar ആണ്

  • @aboobackermm7470
    @aboobackermm7470 2 години тому

    Vayllathinadiyel 24 mutta ettada kandad 😂

  • @thejuzzzworld15
    @thejuzzzworld15 Годину тому

    😮😮

  • @anu-ts9bh
    @anu-ts9bh Годину тому

    ആളെ പറ്റിക്കുന്ന പരിപാടി

  • @Raindropskl13
    @Raindropskl13 2 години тому

    Mathiyayille 24 nu.

  • @Praveen-o5d
    @Praveen-o5d 2 години тому

    നാണമില്ലേ 24 യേ

  • @vishnurkz3124
    @vishnurkz3124 2 години тому

    wayand ipo ulla avastha enda .nengal endha angott pokathade .mamma media shame on youu

  • @sunnykavalamablesunny6362
    @sunnykavalamablesunny6362 2 години тому

    Podaaaa uulaayy.... advertising vedio aanoo

  • @abdulgafoor5831
    @abdulgafoor5831 Годину тому

    Ann avide undenkil thanne Ann yenth cheyyum...😂😂😂

  • @vargheselilly3815
    @vargheselilly3815 2 години тому

    കയർ ഉള്ളത് കൊണ്ട് ടാങ്കർ ആകാനുള്ള സാധ്യത കുറവാണ്‌ ,,,,,

  • @KadakkalKunjabdulla
    @KadakkalKunjabdulla 2 години тому

    Mutta angotekk poittindenna kette

  • @Tooprettyhuh
    @Tooprettyhuh 2 години тому

    🙄🧐🧐

  • @sreelalvr8924
    @sreelalvr8924 3 години тому +1

    ഉണ്ട

  • @englishhelper5661
    @englishhelper5661 3 години тому +5

    അവൻ തിരിച്ചു വരും

  • @rijojose6000
    @rijojose6000 54 хвилини тому

    മാൽപേ കണ്ടെത്തി ചിത്രീകരിച്ചത് logo TWENTY FOUR, TWENTY FOUR. TWENTY FOUR. TWENTY FOUR. TWENTY FOUR

  • @greenstar3745
    @greenstar3745 2 години тому

    ചാത്രം ഇപ്പോഴും 6 നൂറ്റാണ്ടിൽ ആണ്

  • @rejaputhran5210
    @rejaputhran5210 Годину тому

    24ന്റെ ഉടായിപ്പു