ഞൊടിയിട കൊണ്ട് 100 റോൾ ഷീറ്റ് ഉണ്ടാക്കാൻ പഠിച്ചാലോ 🫣ഇത് കണ്ടാൽ എല്ലാ സംശയവും മാറും 👍zaythoon vlog 23

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 45

  • @faseelasalam8775
    @faseelasalam8775 Місяць тому +3

    അടിപൊളി .ഇതുപോലെ അട ഉന്നക്കായ എല്ലാത്തിന്റെയും ചെയ്യണം .ഇതുവരെ ഉള്ള വീഡിയോസിൽ ഇത്രേം ക്ലിയർ ആയിട്ടില്ല

  • @rabiyamusthafa9043
    @rabiyamusthafa9043 Місяць тому +1

    ❤Thanku mole. Ithepole. Yellathinteyum resipi. Cliyar Aayi ittal molk reech kudum
    Allahu nalla uyarangalil yethikatte🤲🏻 jasakallah khair ❤️❤️❤️

  • @hairascreations2274
    @hairascreations2274 Місяць тому +1

    Painapple acharinte recipe kanikkane

  • @kairunissamusthafa2188
    @kairunissamusthafa2188 6 днів тому

    Masalak oil yada cherkal velichennayo

  • @hariscm9575
    @hariscm9575 9 днів тому +1

    100roolin എത്ര മൈദ വേണം

    • @mubisavadvlogs
      @mubisavadvlogs  9 днів тому

      @@hariscm9575 1 1/2 kg 100 ഇൽ അധികം ആവും 🤷‍♀️corect പറഞ്ഞിട്ട് തെറ്റിപ്പോവണ്ടല്ലോ 😉

  • @NajbethEt
    @NajbethEt Місяць тому

    first like❤

  • @abdulsatharpm7266
    @abdulsatharpm7266 Місяць тому +1

    ഉള്ളി, പച്ചമുളക്, ചിക്കൻ്റെയെല്ലാം അളവും കുടി പറത്താൽ നല്ലയ്നു😊

    • @mubisavadvlogs
      @mubisavadvlogs  Місяць тому

      പടച്ചോനെ 🤷‍♀️ഇനി അതും പറഞ്ഞു വീണ്ടും റോൾ വീഡിയോ ചെയ്യണോ 😂😂

    • @abdulsatharpm7266
      @abdulsatharpm7266 Місяць тому

      @mubisavadvlogs 😁

  • @SajithakunjonSajithakunjon
    @SajithakunjonSajithakunjon Місяць тому

    Super❤❤❤

  • @jafeenaep-h8g
    @jafeenaep-h8g Місяць тому

    Suppar🌹

  • @DODGESRT007-di5zl
    @DODGESRT007-di5zl Місяць тому +2

    Ellarum pazhaya vedeo kanoola. Pudiya de venam. Idakkide ito nangal kandolam.

  • @RafiNp-ko1kr
    @RafiNp-ko1kr Місяць тому

    ഞാൻ ഇത് പോലെ ആണ് ഷീറ്റ് ഉണ്ടാകാറുണ്ട് ഞാൻ 1മാസം വരെ ഫ്രീസറിൽ പ്ലാസ്റ്റിക് കവറിൽ വെക്കാം 3മണിക്കൂർ മുൻപ് എടുത്ത് വെച്ചാല്മതി ഒന്നും ആവില്ല

    • @mubisavadvlogs
      @mubisavadvlogs  Місяць тому

      ആണോ 😂

    • @RafiNp-ko1kr
      @RafiNp-ko1kr Місяць тому

      @mubisavadvlogs ഞാൻ ഫോട്ടോ വിട്ട് തരാം

  • @AishaBeevi-p8e
    @AishaBeevi-p8e Місяць тому

    👍

  • @FathimaFarzana-o5r
    @FathimaFarzana-o5r Місяць тому

    Bread podikkumbol entha add cheythe .plz rply

    • @mubisavadvlogs
      @mubisavadvlogs  Місяць тому

      പറഞ്ഞല്ലോ 😍മുഴുവൻ കേട്ടില്ലേ 👍
      കോൺഫ്ലർ പൊടി ചേർത്തത് crispy ആവാൻ

    • @FathimaFarzana-o5r
      @FathimaFarzana-o5r Місяць тому

      @mubisavadvlogs full kettirunnu pakshe ath kettilla atha chothicheth☺️

  • @rafseenaafsar7436
    @rafseenaafsar7436 Місяць тому

    Helo mutta papsinte resipes plz

    • @mubisavadvlogs
      @mubisavadvlogs  Місяць тому

      ഇപ്പോ ഗാലറിയിൽ ഒരു പരിപ്പട കറങ്ങുന്നുണ്ട് 😉അത് കഴിയട്ടെ എന്നിട്ട് ഇടാട്ടോ 👍

  • @Smallfamilydreams
    @Smallfamilydreams Місяць тому

    👍👍

  • @aaziyanesserin1283
    @aaziyanesserin1283 Місяць тому

  • @mizbaa1448
    @mizbaa1448 Місяць тому +2

    പിളിസ് അട റസിപി ഫ്രീസ് ചെയുന്നത് കാണിക്കൂ

    • @mubisavadvlogs
      @mubisavadvlogs  Місяць тому +1

      ഇനി പരിപ്പ് അട waiting ആണ് 😂

  • @RecipesofFathimaRiyas
    @RecipesofFathimaRiyas Місяць тому

    ഉള്ളിക്ക് ഭയങ്കര വില അല്ലെ.. എങ്ങനെ മാനേജ് ചെയുന്നു 👍👍

    • @ThahiraNishad
      @ThahiraNishad Місяць тому

      അതെ 15രൂപ ഉണ്ട് ട്ടോ..

    • @mubisavadvlogs
      @mubisavadvlogs  Місяць тому

      @@RecipesofFathimaRiyas costemers അതൊന്നും നോക്കില്ല 🫣1 രൂപ കൂട്ടിയാൽ ഈ സൈസ് സ്‌നേക്ക്സിനു 13 രൂപയോ 😮എന്ന് ചോദിക്കും 🙇‍♀️എന്തിനാ വെറുതെ ഉള്ള കച്ചവടം കുറക്കുന്നെ 😉തല്കാലം വിലകുറയാൻ പ്രാർത്ഥിക്കാം 😍

  • @HabeebaShameer-l1n
    @HabeebaShameer-l1n Місяць тому

    ഈ വിലക്ക് കൊടുക്കുമ്പോൾ മുതലാകുമോ. ചിക്കൻ, ഉള്ളി etc ഗ്യാസ്,ഓയിൽ പിന്നെ പണിക്കൂലി ഇതൊക്കെ നോക്കണ്ടേ. ലാഭം കിട്ടുന്നുണ്ടോ

    • @mubisavadvlogs
      @mubisavadvlogs  Місяць тому

      വില കൂട്ടിയാൽ കോസ്റ്റമേഴ്‌സ് കുറയില്ലേ 😉

  • @NajmaT-d1h
    @NajmaT-d1h Місяць тому

    Maths,English Hindi,Arabic,Malayalam, basic ബുദ്ധിമുട്ടുണ്ടോ?.. വളരെ കുറഞ്ഞ ഫീസിൽ പഠിപ്പിക്കുന്നു.. Ple contact ഏട്ട്.. ആറ് .. പൂച്ഛം.. ആറ് .. ആറ്.. ഒന്ന്.. രണ്ട്... അഞ്ച്.. നാല്... അഞ്ച്

  • @RafiShafi-fq4lh
    @RafiShafi-fq4lh Місяць тому +1

    വീട് എവിടെ

    • @mubisavadvlogs
      @mubisavadvlogs  Місяць тому

      @@RafiShafi-fq4lh കണ്ണൂർ മടക്കര

  • @seenathpv2588
    @seenathpv2588 Місяць тому

    അടുത്തവീഡിയോ അട rasippi. Chayanee

  • @fazeelafazi6514
    @fazeelafazi6514 Місяць тому

    Rol nte oru QAndA vekki😂😂😂

    • @mubisavadvlogs
      @mubisavadvlogs  Місяць тому

      അത് നല്ല ഒരു ഇതാണല്ലോ 😂

  • @hanannafeeza8595
    @hanannafeeza8595 Місяць тому

    Maida kuzhakkumbol endhengilum cherkko

    • @mubisavadvlogs
      @mubisavadvlogs  Місяць тому +1

      @@hanannafeeza8595 vellathil uppu cherthu sadrana pole kuzhacheduthal mathi👌