മോളെ ഇതെല്ലാം എങ്ങനെ പഠിച്ചെടുത്തു ഒരു ചായക്കടി ഉണ്ടാക്കാൻ പറഞ്ഞാൽ ഉണ്ടാക്കുന്ന പാട് പടച്ചവനെ മാഷാ അള്ളാഹ് വീട്ടുജോലിയും ചെയ്ത് മക്കടെ കാര്യം നോക്കി ഒരു വരുമാനവും ഇല്ലാത്ത ഞാൻ എനിക്ക് കൊതി തോന്നുന്നു. അടുത്തായിരുന്നു എങ്കിൽ പഠിച്ചെടുക്കാമായിരുന്നു.
@@misriyasaheer2877 നമ്മളെകൊണ്ട് ഒന്നും കഴിയില്ല എന്ന് ചിന്തിച്ചിടത് നിന്നും നമ്മളെ കൊണ്ട് കഴിയാത്തതായി ഒന്നുമില്ല എന്ന് മറിച്ചിന്തിച്ചാൽ തീരാവുന്ന കാര്യമേ ഉള്ളു 🤝നിങ്ങൾക്കും പറ്റും 👍
@@fathimathulnaja1308 അയ്യോ എന്നിട്ട് വേണം നിങ്ങൾ ഒക്കെ unsubscribe ചെയ്യാൻ 1 1/2 വർഷം ആയിട്ടുള്ളു but എന്റെ ചോട്ടാസ് 3 ഉം കൂടി ഒരു 10 വർഷത്തെ വീടിന്റെ പരുവം ആക്കിയിട്ടുണ്ട് 😂
Valare use ful aaya video
Superr
മോളെ ഇതെല്ലാം എങ്ങനെ പഠിച്ചെടുത്തു ഒരു ചായക്കടി ഉണ്ടാക്കാൻ പറഞ്ഞാൽ ഉണ്ടാക്കുന്ന പാട് പടച്ചവനെ മാഷാ അള്ളാഹ് വീട്ടുജോലിയും ചെയ്ത് മക്കടെ കാര്യം നോക്കി ഒരു വരുമാനവും ഇല്ലാത്ത ഞാൻ എനിക്ക് കൊതി തോന്നുന്നു. അടുത്തായിരുന്നു എങ്കിൽ പഠിച്ചെടുക്കാമായിരുന്നു.
@@misriyasaheer2877 നമ്മളെകൊണ്ട് ഒന്നും കഴിയില്ല എന്ന് ചിന്തിച്ചിടത് നിന്നും നമ്മളെ കൊണ്ട് കഴിയാത്തതായി ഒന്നുമില്ല എന്ന് മറിച്ചിന്തിച്ചാൽ തീരാവുന്ന കാര്യമേ ഉള്ളു 🤝നിങ്ങൾക്കും പറ്റും 👍
മിടുക്കി ഉയരങ്ങളിൽ എത്തട്ടെ 🧿🧿🧿
ഒരു ചായക്കടി ഉണ്ടാക്കാൻ പറഞ്ഞാൽ ഒരു ബേക്കറി തന്നെ ഉണ്ടാക്കുന്ന പെങ്ങടെ കഴിവ് അഭാരം തന്നെ. തീർച്ചയായും ഉയരത്തിൽ എത്തട്ടെ റബ്ബ് തുണക്കട്ടെ. 👍👌
thanks brother 👍
@mubisavadvlogs welcome sister 👍
Pineapple acharinday recipe idumo plees
ഇനിയും വീഡിയോ ഇടാനെ സൂപ്പർ. ഞാൻ ഈപ്പോഴാ കാണുന്നത്.
Great Dear 😍😍😍😍
Your effort 👏👏👏 Hardwork 👏👏👏👏
Ee sheet vech samoosa foldeyyunnath koodi vdeo chyyane
ഇൻഷാഅല്ലഹ്
Frozen cheydad parsal cheyyan patto
Ethra divasam ked aavaandiriku.
അടിപൊളി 👌
Adipoli ❤
അടിപൊളി da
Chicken roll full video idumo
❤❤❤
you are very hard working women ❤
@@Shaazvlogs-d2t thanks 😍
മാഷാ അള്ളാ.ഇല്ലത്തിൻ്റ്റേയും വീഡിയോ അകി ചേയനെ
എടുക്കുന്ന അളവ് വച്ച് എത്ര എണ്ണം കിട്ടും എന്നുകൂടി പറയാമോ
❤🎉🎉🎉🎉
അടിപൊളി
👍
Achaar resippi pls
supee👍👍
Half monn chiken ethra rate
Home tour kanikaney,,,
@@fathimathulnaja1308 അയ്യോ എന്നിട്ട് വേണം നിങ്ങൾ ഒക്കെ unsubscribe ചെയ്യാൻ
1 1/2 വർഷം ആയിട്ടുള്ളു but എന്റെ ചോട്ടാസ് 3 ഉം കൂടി ഒരു 10 വർഷത്തെ വീടിന്റെ പരുവം ആക്കിയിട്ടുണ്ട് 😂
Bread entha cheytheth plz rply
Full വീഡിയോ und
Roll bread vachano undakunnath
@@rajeeshk6286 no ഡീറ്റൈൽ വീഡിയോ കണ്ടുനോക്കണേ 😍
മോളെ സമൂസ ക്രിസ്‌പി ആവുന്നില്ല എന്താണ് ചെയേണ്ടത്
ഈ ഷീറ്റ് കൊണ്ട് എങ്ങനെയാണ് ചുറ്റുന്നത് കാണിക്കാമോ
@@KadeejaIbrahim-tk9oc ഇതിനു ശേഷം ഇട്ട വ്ലോഗിൽ കാണിക്കുന്നുണ്ട് 👍നോക്കണേ
❤@@mubisavadvlogs
roll ricepi idoo
@@sulaimansulu8291 ഇൻഷാഅല്ലഹ് sure
സമൂസ യ്യും റോൾ ഷീറ്റ് മടക്കുന്ന വീഡിയോ ചെയ്യുമോ
@@ShamlaShamlakp-ut1yq inshaallah 👍
Samoosa. Madkunnath. Kanikooo
വേറൊരു വീഡിയോയിൽ ഉണ്ട് 😍അത് നോക്കണേ
ഞൻ ലയർ വെച്ചു പരതിയൽ ഒട്ടിപ്പൊവ പറക്കുമ്പോൾ കീറി പ്പൊവ അതൊന്നു ശെരിക്ക് kanikko
എല്ലാ ലെയറിലും നന്നായി എണ്ണ തടവാത്തത് കൊണ്ടാണ് 👍അതൊന്നു ശ്രദ്ധിച്ചാൽ മതി
സമൂസ ഉണ്ടാക്കിയാൽ കുറച്ച് കഴിഞ്ഞാൽ കുഴഞ്ഞ പോലെ ആവുകയാണ് അത് എന്താ ഒന്നു പറഞ്ഞ് തരോ ഷീറ്റ് വാങ്ങിയിട്ട് ആണ് ഉണ്ടാക്കാർ
വാങ്ങിയ ഷീറ്റ് എന്റെയും അനുഭവം അതുതന്നെ
ഇതുപോലെ ഹോംmade ഷീറ്റ് ഉണ്ടാക്കി നോക്ക്
ചെലവും കുറവാണ് ക്രിസ്പിയും ആവും 👍
ok
Yevide sthalam? No pls
@@zakiyarafeeque1137 മാട്ടൂൽ മടക്കര
9847699038
എത്ര ദിവസം വെക്കാം ഫ്രിഡ്ജ് ൽ
ഒരു മാസം ഒക്കെ നിൽക്കും
but എന്റെ sale ആയോണ്ട് കൂടുതൽ വെക്കേണ്ടി വരാറില്ല 🤷♀️👍
Hai
ഈ ഷീറ്റിൽ ഉണ്ടാകുന്നത് കാണിച്ക്കൂടായിരുന്നോ
@@RafiNp-ko1kr ഒരു tripod വാങ്ങണം എന്നുണ്ട്വാങ്ങിയാൽ ഇൻശാഅല്ലാഹ് ഒക്കെ കാണിക്കാം 👍
സമൂസ ഷിറ്റിന് വെളി ചെണ്ണ തന്നെ തടവ ണോ🤔 വെറെ ഓയിൽ പറ്റൂലെ
@@ShamsiKhader your choice
but രുചി വ്യത്യാസം വന്നെങ്കിൽ എന്നെ പറയരുത് 😂
ഇത്താ എനിക്കു വീട്ടിൽ വെച്ച് ചെയ്യുന്നുണ്ട് പക്ഷെ ഇതല്ല വേറെ യാണ് ഇത്താടെ no ഒന്ന് വിട്ടു തരോ
9847699038
കോണ്ടാക്റ്റ് നമ്പർ തരോ അച്ചാർ പോസ്റ്റ് ഡെലിവറി ഉണ്ടോ
ഇതുവരെ അങ്ങനെ അയച്ചില്ല 😉
Fry cheythathum velichennayilaano...
@@RIedit10 yes
വേറെ ഒരു ഓയിലും ഞാൻ ഇതുവരെ use ചെയ്തിട്ടില്ല 👍
എന്നെപ്പോലെ
2kg പഴം കൊണ്ട് എത്ര ഉന്ന കായ കിട്ടും
@@RafiNp-ko1kr 48-49
New subscriber ❤❤❤
Thanks for subbing!
Njanumm kadikal aakkarund nigal evedeyasn
മാട്ടൂൽ മടക്കര
2kg bananakk ethra kadi kittum
ഒരു 48-49
ചിക്കൻ റോൾ എന്താ റെയ്റ്റ്
frozen 11 ഫ്രൈ 12
എവിടെയാണ്
@@HaseenaHaneef-k3m കണ്ണൂർ ജില്ല
മാട്ടൂൽ മടക്കര
Frozen cheyyunnad engane
എന്റെ vlogsil ഉണ്ടല്ലോ 😍
10മുട്ട വേണ്ടേ
@@Faleela-w1n 2 kg പഴത്തിന് 7 മുട്ട മതീ 😍
എത്രെണ്ണം ഉണ്ടാക്കാം എന്നുകൂടി പറയു 🙏🏻
Contect nmbr onnu tharumo
9847699038
Good idea
❤❤❤❤
❤❤❤
❤❤❤❤