Fr. Daniel Poovannathil Powerful Talk | Prayer For Marriage

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 477

  • @rejikuriakose7636
    @rejikuriakose7636 2 роки тому +67

    ഈശോയെ വിവാഹ പ്രായവർക്ക് അനുയോജ്യരായ പങ്കാളികളെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭

    • @linijohny9798
      @linijohny9798 Рік тому +1

      Appa montta vivaham nadakaneee aduta year tanne

    • @lissyjose8899
      @lissyjose8899 Рік тому +1

      My son Emmanuel to get good God fear lifepartner. Pls pray for him eesoye.

    • @Miraclestar-t9s
      @Miraclestar-t9s 25 днів тому

      Ameen 🙏🙏

  • @jacobmathew7964
    @jacobmathew7964 2 роки тому +21

    കർത്താവേ എൻ്റെ മകനുവേണ്ടി നീ കരുതി വച്ചിരിക്കുന്ന ജീവിത പങ്കാളിയെ കാണിച്ചു തരണേ, ആമ്മേൻ,

  • @sreeranjinimb766
    @sreeranjinimb766 2 роки тому +84

    Thankyou Father🙏🏻2019il അച്ഛന്റെ ഈ ധ്യാനം ഞാൻ കേൾക്കാനിടയായി. എന്റെ മോൾക്ക് 29വയസ്സായിരുന്നു. ഒറ്റ മോളാ. പിന്നേ ഞങ്ങളുടെ കുടുംബത്തിലെ 31വയസ്സായ മറ്റൊരു മകളും. രണ്ടു പേർക്കും വേണ്ടി ഒരു മാസം കുരിശിന്റെ വഴി ചൊല്ലി prarthichu. അതേ വർഷം മെയ്മസത്തിൽ രണ്ടുപേരുടെയും വിവാഹം വളരേ nannayi നടന്നു. Praise the Lord!!!ഹല്ലേലുയ, ഹല്ലേലുയ്യ, ഹല്ലേലുയ!🙏🏻💐💐💐💐💐💐💐💐💐💐💐💐💐💐💐💐

    • @susanjacob8345
      @susanjacob8345 2 роки тому +2

      Praise the Lord I too will start praying fr my daughtr

    • @thresiammakv81
      @thresiammakv81 Рік тому +4

      ഈശോയെ എന്റെ മകന വേണ്ടി ഒരു മകളെ ഭാര്യയായി. തരണേ

    • @princymol3591
      @princymol3591 Рік тому +2

      വീട്ടിൽ ഇരുന്നാണോ ചൊല്ലിയത്

    • @princymol3591
      @princymol3591 Рік тому +1

      Plz reply

    • @Arya-nv9sh
      @Arya-nv9sh Рік тому +1

      Ente brother nu vivaham nadakkane.kudumbathinu vendi orupadu kashttapettu ennaiyum chechiyeyum kalyanam kazhichu ayachu nalla kudumbathil .18vayasu muthal jolikku poyi kudumbathinu vendi

  • @antonypious3732
    @antonypious3732 Рік тому +6

    അച്ചാ,എന്റെ മകളുടെ വിവാഹ തടസ്സം മാറി ഇഷ്ടപ്പെട്ട ഈ ആലോചന നടക്കാന്‍ അച്ഛന്റെ പ്രാർത്ഥന സഹായം അപേക്ഷി അപേക്ഷിക്കുന്നു.
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vasukivasuki9836
    @vasukivasuki9836 3 роки тому +65

    പിതാവേ, ഞാൻ ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ അവിടുന്ന് നേടി തരണമേ, ആമേൻ 🙏🙏

    • @philiphnelson9156
      @philiphnelson9156 2 роки тому +2

      St. ജൂഡ് നൊവേന ചൊല്ലി പ്രാർത്ഥിക്കുക

  • @marysimi7134
    @marysimi7134 21 день тому +3

    ഞാൻ ആഗ്രഹിച്ച ആളുമായി തന്നെ എന്റെ വിവാഹം ഉറപ്പിച്ചു ഈ വരുന്ന ആഴ്ച മോതിരം മാറ്റമാണ് പക്ഷെ പുള്ളിക്കാരന് ഇപ്പോൾ എന്നോടു ഒരു സ്നേഹവുമില്ല എന്നെ ഒഴിവാക്കുവാൻ നോക്കുന്നു എന്റെ ഈശോയെ അദ്ദേഹത്തിന്റെ മനസ്സിൽ എന്നോട് ഏതെങ്കിലും തരത്തിൽ ദേഷ്യമോ വെറുപ്പോ ഉണ്ടെങ്കിൽ അത് മാറ്റി എന്നെ സ്നേഹിക്കുവാൻ തുടങ്ങേണമേ... ഒരു പുതിയ വ്യക്തിയായി എനിക്ക് അദ്ദേഹത്തെ തരേണമേ😭😭😭😭🙏🙏🙏

  • @sheebachenattumeethal428
    @sheebachenattumeethal428 3 роки тому +14

    പിതാവേ, ഞാൻ ആഗ്രഹിക്കുന്ന, കാത്തിരിക്കുന്ന ജീവിത പങ്കാളിയെ എത്രയും പെട്ടെന്ന് അങ്ങ് അടിയനു നേടിത്തരണമേ

  • @Alps_1111
    @Alps_1111 4 роки тому +19

    എന്റെ മകളുടെ വിവാഹതടസ്സം മാറ്റി ഒരു വിവാഹവും നല്ല ഒരു കുടുംബ ജീവിതവും അവൾക് കിട്ടുവാൻ പ്രാർത്ഥിക്കേണമേ. ഈശോ മറിയം യൗസേപ്പേ കരുണയായിരിക്കേണമേ......

  • @saradhag4580
    @saradhag4580 2 роки тому +27

    കർത്താവേ ഞാൻ ആഗ്രഹിക്കുന്നു ജീവിത പങ്കാളിയെ കിട്ടാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

    • @linijohny9798
      @linijohny9798 Рік тому +1

      Kartave njan Aagrahikunna monne eniku vegam kitanee.ayalde manasu vegam esho maattaneeee

    • @MiyaJoseph-tv3tv
      @MiyaJoseph-tv3tv 6 місяців тому +1

      Karthave njn agrahikuna an ale ente jeevithapankali ayi taraname. Nagalde idayil ulla ella tadasam maataname.

  • @creativebrains867
    @creativebrains867 Рік тому +5

    കർത്താവേ എനിക്ക് യോജിച്ച ജീവിതപങ്കാളിയെ നൽകാൻ അനുഗ്രഹിക്കണമേ ❤

  • @josephpappachan9129
    @josephpappachan9129 3 роки тому +16

    കർത്താവു ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കുംകൃപകൾക്കും നന്ദി പറയുന്നു ആമ്മേൻ... 🙏
    പ്രാർത്ഥനയുടെ അരൂപിയിൽ വളരുന്ന ഒരു കുടുംബമായി തീരാനുള്ള കൃപ നൽകണമേ

  • @akshayjoy60
    @akshayjoy60 8 місяців тому +2

    എൻ്റെയും സോനയുടേയും ഞങ്ങളുടെ വിവാഹതടസം മാറ്റി ഞങ്ങളെ ഒന്നിപ്പിച്ച് ഞങ്ങൾക്ക് നല്ലൊരു കുടുംബ ജീവിതം തന്ന് അനുഗ്രഹിക്കണമേ.... ആമേൻ

  • @JITHINJOHNMATHEW-nd4pi
    @JITHINJOHNMATHEW-nd4pi 5 місяців тому +4

    Recited This prayer in 2020 continues 33 days(during Covid times) Same Year November 18 I got Married. Thank you Jesus Praise the lord HALLELUJAH. All Glory to GOD. Thank you Daniel acha. GOD BLESS EVERYONE

    • @PscexamCorner
      @PscexamCorner 3 місяці тому

      Ethra manika prarthikandath.....

    • @JITHINJOHNMATHEW-nd4pi
      @JITHINJOHNMATHEW-nd4pi 2 місяці тому +1

      Any time 30 days continues palliyil poy kurishinte vazhi prarthana chollanam after confession

    • @Arunima1018Arunima
      @Arunima1018Arunima Місяць тому

      Oh god
      Which time you pray this prayer

  • @jacobsonl5670
    @jacobsonl5670 11 місяців тому +1

    Mrg ഈ വർഷം തന്നെ നടക്കാൻ...
    നല്ല ജീവിതം ലഭിക്കുവാൻ വേണ്ടി അപേക്ഷിക്കുന്നു

  • @chinnujohn3659
    @chinnujohn3659 3 роки тому +24

    വിവാഹതടസം മാറി ഇപ്പോൾ വന്നിരിക്കുന്ന കല്യാണം നടക്കാൻ അനുഗ്രഹിക്കണമേ 🙏പ്രാർത്ഥിക്കണമേ.

    • @philiphnelson9156
      @philiphnelson9156 2 роки тому

      St. ജൂഡ് നൊവേന ചൊല്ലി പ്രാർത്ഥിക്കുക

  • @libinabraham1109
    @libinabraham1109 3 місяці тому +2

    കർത്താവേ എനിക്ക് അനുയോജ്യമായ ജീവിതാ പങ്കാളിയെ നൽകി അനുഗ്രഹിണമേ 🙏🙏🙏

  • @aryasukumaran6521
    @aryasukumaran6521 19 днів тому

    ഈശോയെ enik pattuna oru ജീവിതപങ്കാളിയെ enik thanne konduvannu tharane amen🙏🏻

  • @annviyajijo7152
    @annviyajijo7152 5 років тому +59

    വിവാഹ തടസ്സം മാറി വിവാഹം നടക്കാൻ പ്രാർത്ഥിക്കണെ:

  • @vimalrajtr7507
    @vimalrajtr7507 Рік тому +1

    കർത്താവേ എനിക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ തന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @josephpappachan9129
    @josephpappachan9129 3 роки тому +10

    ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് യാചിക്കുന്നു🙇🏻‍♂🙌🙏

  • @sunitharajanputhur1500
    @sunitharajanputhur1500 5 місяців тому +1

    എന്റെ മകന് 32 വയസ്, കർത്താവേ എന്റെ മകന് വേണ്ടി നീ കരുതിവച്ചിരിക്കുന്ന, അവനാഗ്രഹിക്കുന്ന പോലുള്ള ജീവിത പങ്കാളിയെ എത്രയും പെട്ടെന്നു കാണിച്ചു തരണമേ

  • @anjuh5443
    @anjuh5443 21 день тому +1

    ദൈവമേ എന്റെ തടസ്സങ്ങൾ എല്ലാം മാറ്റി തരണേ

  • @tissysonisoni4132
    @tissysonisoni4132 2 місяці тому

    ഈശോയെ മകളുടെ വിവാഹ തടസം മാറ്റിത്തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @alicemathew8998
    @alicemathew8998 2 роки тому +1

    എന്റെ തമ്പുരാനേ എന്റെ മോൾക്ക് അവിടത്തെ ഇഷ്ടമുള്ള ഒരു ജീവിത പങ്കാളിയെ കാണിച്ചു തരണേ.കഴിയുന്നതും വേഗം എല്ലാ വരുടേയും അനുഗ്രഹത്തോടെ അവളുടെ കല്ല്യാണം നടത്താൻ കൃപ തരണേ

  • @josephpappachan9129
    @josephpappachan9129 3 роки тому +2

    ഈശോയെ അത്യാവശ്യ സമയത്ത് അരും സഹായിക്കാൻ ഇല്ലാതിരുന്ന സമയത്ത് ഒരു സഹോദരിയ്ക് സ്വർണ്ണം പണയം വച്ച് കുറച്ച് പൈസാ കോടുത്തു ഇപ്പോൾ ചോദിക്കുമ്പോൾ ഓരോ തടസങ്ങൾ പറയുന്നു കൈയ്യിൽ ഉണ്ടായിട്ടും തിരിച്ച് തരുന്നില്ലാ അമ്മേ മാതാവേ എത്രയും വേഗം എൻ്റെ പണയം എടുക്കാൻ സാധിക്കണമേ🙏

  • @jesusministrykollam340
    @jesusministrykollam340 3 роки тому +3

    പിതാവേ എല്ലാ തടസ്സങ്ങളും യേശു നാമത്തിൽ മാറ്റണമേ

  • @nevinjoy5329
    @nevinjoy5329 Рік тому

    കർത്താവേ ഞാൻ ആഗ്രഹിക്കുന്ന ജീവിതപങ്കാളിയെ തന്ന് എന്റെ ജീവിതത്തിൽ അങ്ങയെ സ്തുതിച് ജീവിക്കാൻ ഉള്ള അനുഗ്രഹം തരണേ 😭😭😭😭😭🙏🙏🙏

  • @rubymanual4826
    @rubymanual4826 2 роки тому +23

    എന്റെ മകൾക്ക് ഔസേപ്പിതാവിനെപ്പോലെയുള്ള ഒരു ജീവിത പങ്കാളിയെ ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു.

  • @josephpappachan9129
    @josephpappachan9129 3 роки тому +2

    വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ🙏

  • @josephpappachan9129
    @josephpappachan9129 3 роки тому

    ഈശോയെ റോബൻ എന്ന മകൻ്റെ വിവാഹതടസങ്ങൾ നിങ്ങി ദൈവഭക്തിയും ജോലി ഉള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ കൃപ ഉണ്ടാകണമേന്ന് അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു 🙌🙏

  • @tobinjose6868
    @tobinjose6868 3 роки тому

    ഈശോയെ അങ്ങ് ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ..

  • @alphonsathomas9198
    @alphonsathomas9198 2 роки тому +1

    Ammen. സഹോദരീമാരുടെ മക്കൾക്ക് നല്ല ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ.

  • @josephpappachan9129
    @josephpappachan9129 3 роки тому +4

    യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതിലുകളും തുറന്ന് ഒരു അത്ഭുതം പ്രവർത്തിക്കേണമേ. ആമേൻ 🙏🙏

  • @SheejaMT-m2n
    @SheejaMT-m2n 3 місяці тому

    എൻ്റെ ചേച്ചിയുടെ മകന് 36 വസ്സായി ഇതുവരേയും വിവാഹം നടന്നിട്ടില്ല വിവാഹ തടസ്സം മാറുവാനും നല്ല അനുയോജമായ ജീവിതപങ്കാളിയെ ലഭിക്കുവാനം പ്രാർഫിക്കണമേ 🙏🙏🙏

  • @ponnu1059
    @ponnu1059 9 місяців тому +5

    തിടുക്കത്തിൽ അല്ല ദൈവത്തിന്റെ ശരിയായ സമയത്ത് നല്ലൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണെ

  • @karthikam6977
    @karthikam6977 2 роки тому +6

    കർത്താവെ എന്റെ ജീവിത പങ്കാളി ആയി joy അച്ചായൻ തന്നെ തരണേ എനിക്ക് ആരും ഇല്ല സഹായിക്കാൻ ഒരു വീട് പോലും ഇല്ല കർത്താവ് joy അച്ചായൻ മനസ് തോന്നി എന്റെ പങ്കാളി ആയി വരണേ കർത്താവെ എന്റെ അപേക്ഷ കേൾക്കണമേ 🙏🙏🙏🙏😭😭

    • @loveloveshore7450
      @loveloveshore7450 2 роки тому +1

      തീർച്ചയായും ❤

    • @MiyaJoseph-tv3tv
      @MiyaJoseph-tv3tv 6 місяців тому

      Karthave ente bibichanteyum marriage nadathitarane Nagalde idayil ulla ella tadasam maati tarane amme next year tanne nadathitarane amme

  • @sajinimartin4224
    @sajinimartin4224 2 роки тому +6

    എന്റെ സഹോദരന്മാരുടെ കല്യാണം നടക്കാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ🙏🙏

  • @jobgeorge8083
    @jobgeorge8083 28 днів тому

    ഈശോയെ അങ്ങ് ആഗ്രഹിക്കുന്ന സമയത്ത് എൻറെ വിവാഹം നടക്കുവാൻ അനുഗ്രഹിക്കണമേ

  • @Federicksteve
    @Federicksteve 2 роки тому +1

    Eshoye entem sherlonintem kalyanam thadasngal koodathe nadathi tharane. Njagale akattale appa.

  • @divyajames1533
    @divyajames1533 5 років тому +38

    Father എൻ്റെ എല്ലാ വിവാഹ തടസ്സവും മാറി ദൈവഹിതം പോലെ എനിക്ക് വിവാഹം നടക്കുവാൻ പ്രാർത്ഥിക്കണേ .എൻ്റെ മനസ്സ് ഒരുപാട് വേദനിക്കുന്നു .ദൈവം എൻ്റെ സ്വപ്നത്തിൽ ഒരാളെ കാട്ടി തന്നു. അയാളെ ഞാൻ കണ്ടു എന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവഹിതം അതാണെങ്കിൽ, അതിനുള്ള എല്ലാ തടസ്സവും മാറ്റി തരണേ എന്ന് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ .

  • @paulivarghese2090
    @paulivarghese2090 5 місяців тому +1

    ഈശോയെ എന്റെ രണ്ടു സഹോദരന്മാരുടെ വിവാഹം സാധിച്ചു തരണമേ, avark നല്ലൊരു കുടുംബജീവിതം നല്കണമേ

  • @roslinlobo6752
    @roslinlobo6752 Рік тому

    ഞങ്ങളുടെ കുടുംബത്തിൽ സമാധാനം കിട്ടുവാൻ പ്രാർത്ഥിക്കണമെന്നു❤❤❤❤❤ താഴ്മയായി അപേക്ഷിക്കുന്നു❤❤❤❤

  • @alanasworldmalayalam9842
    @alanasworldmalayalam9842 3 роки тому +4

    നല്ലൊരു ജീവിത പങ്കാളിയെ തന്ന് അനുഗ്രഹിക്കണേ 🙏

  • @chembayil916c4
    @chembayil916c4 Рік тому

    ഈശോയെ എനിക്കു അനുയോജ്യമായ ജീവിതപങ്കാളിയെ നൽകേണമേ

  • @licysebastian8989
    @licysebastian8989 Рік тому

    Ishoye ente monte vivaha thadassam matti thareneme amen 🙏

  • @MiyaJohn-lo2cd
    @MiyaJohn-lo2cd 19 днів тому

    എൻ്റെ ഈശോയെ ഒരു വർഷമായി ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ച് മുമ്പോട്ട് പോയിട്ട് 'വിവാഹ കാര്യം. എത്തിയപ്പോൾ 'അദ്ധേഹത്തിൻ്റെ അപ്പനും അമ്മയും രണ്ടായി നിൽക്കുന്നു അവർ ഒരുമിക്കാതെ ഒരു വിവാഹം ഇല്ല എന്ന് പറയുന്നു എനിക്ക് അദ്ധേഹത്തെ മറക്കാൻ പറ്റാത്ത അവസ്ഥയാണ് 'വഴി തെളിക്കണമേ ഈ ശോയെ എനിക്ക് ' ബന്ധുക്കളും മറ്റാരും ഇല്ല ഒരു ആശ്വാസത്തിന് പോലും എൻ്റെ മനസ്സ് അസ്വസ്ഥ വാണ് ഒന്നിനും ഉത്സാഹമില്ലാതെ മുറിക്കുള്ളിൽ ആയി പോന്നു എൻ്റെ ഈശോ അപ്പന്റെ മനസ്സ് മാറ്റി അമ്മയും ആയി ഒന്നിച്ച് ഞങ്ങൾക്ക് ജീവിക്കാൻ വഴി ഒരുക്കണേ അനി യുടെ മനസ്സ് മാറി വേഗം ഒരു തീരുമാനം എടുക്കാൻ പറ്റണമേ .😢😢😢😢😢'

    • @FemiyaBabu
      @FemiyaBabu 11 днів тому

      Eshoye ente oru thett dharana moolam ente vivaham ennale ratri mari poyi ente eduth chattam anu ellathinum karanam ente side ninn vanns thett enikk nalla pole manasilayi thiruthi eni orikkalum angane ente side ninnu undakathe njaalgade vivaham nalla pole nadakkane

  • @josephpappachan9129
    @josephpappachan9129 3 роки тому

    ഇശോയെ എൻ്റെ ഇങ്കാമ്മ പുതുക്കാനുള്ള തടസങ്ങൾ മാറികിട്ടാൻ കരുണ ഉണ്ടാകണമേ

  • @maryjenisha9991
    @maryjenisha9991 9 місяців тому

    Thank you God. Very powerful prayer. ❤❤❤

  • @josephpappachan9129
    @josephpappachan9129 3 роки тому +1

    ഈശോയെ പീറ്റർ ജോസഫിൻ്റ നെഞ്ചിനകത്തും പുറത്തും ഉള്ള വേദന തലവേദനയും, മാറാൻ കരുണ ഉണ്ടാകണമേ🙏

  • @__lchu_jshrju__6822
    @__lchu_jshrju__6822 2 роки тому +2

    ഞാൻ ആഗ്രഹിക്കുന്ന വ്യക്തിയെ ജീവിത പങ്കാളിയായി ലഭിക്കാൻ എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻

    • @rinyvarghesej
      @rinyvarghesej 2 роки тому +1

      ഡിമാന്റ് വെച്ച് prathikale🙏ദൈവം എന്നെ കുറച്ചു ഉള്ള പദ്ധതി നിറവേറൻ പ്രാർത്ഥിക്ക👍👍👍👍

  • @reenabiju9765
    @reenabiju9765 3 роки тому +1

    എന്റെ മോളുടെ വിവാഹതടസം മാറാൻ പ്രാർത്ഥിക്കേണമേ നല്ലൊരു ജോലി കിട്ടാൻ കൂടി പ്രാർത്ഥിക്കേണമേ അച്ചാ 🙏🙏

  • @lillylenin1731
    @lillylenin1731 3 роки тому +4

    Nte eshoye nte molde kalliyanam thadasam Matti tharaname🙏🙏🙏

  • @bijinbenny7873
    @bijinbenny7873 2 роки тому

    Eshoyee vivahathadasam mattitharane🙏

  • @k.kanandom2272
    @k.kanandom2272 Рік тому

    Pithavee ente makkalkku jeevithapankalikale koduthu anugrahikkename

  • @popular1960
    @popular1960 Рік тому

    ഈശോയെ എന്റെ സഹോദരന് ഒരു ജീവിത പങ്കാളിയെ ലഭിക്കാൻ അനുഗ്രഹിക്കണേ

  • @nickychacks4287
    @nickychacks4287 27 днів тому

    Jesus ,Bless my brother for his marriage

  • @jayajollyj7118
    @jayajollyj7118 5 років тому +59

    Father please pray to me.... എനിക്ക് 39 വയസ് ആയി... എനിക്ക് നല്ലൊരു തുണയെ ദൈവം തരുവാൻ പ്രാർത്ഥിക്കണമെന്നും അപേക്ഷിക്കുന്നു....

    • @julinchacko9277
      @julinchacko9277 5 років тому +6

      ഉൽ‌പതി 2:18 വയച്ചു daily prathicha mathi..

    • @bindukv8881
      @bindukv8881 3 роки тому

      Please pray for my brother Binu to get a life partner

    • @lijorachelgeorge5016
      @lijorachelgeorge5016 3 роки тому

      എനിക്കും 37

    • @juliejoseph4782
      @juliejoseph4782 2 роки тому

      Please pray for my son to get a good life partner.

    • @jessypaul7542
      @jessypaul7542 2 роки тому

      Please pray for my son Melvin to get a life partner

  • @thomsonthomson4517
    @thomsonthomson4517 2 роки тому

    Karthave enik nalloru makale orukki therane .Amen🙏🙏

  • @ayrapattathuparambil6983
    @ayrapattathuparambil6983 Рік тому +1

    Aryayudeyum sujinteyum vivaham yaathoru thadassngalum illyaathe ellaavarudeyum anugrahathode nadakkaan prarthikkanee🙏

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 9 місяців тому

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @josephpappachan9129
    @josephpappachan9129 3 роки тому

    ഈശോയെ P.V ജോസഫ് എന്ന മകൻ്റെ ഇങ്കാമ്മയിലെ പ്രോഭഷൻ ചെയ്ജ് ചെയ്യാനുള്ള തടസങ്ങൾ മാറികിട്ടാൻ കരുണ ഉണ്ടാകണമേ അമ്മ മാതാവ് വഴി യാചിക്കുന്നു🙇🏻‍♂🙌🙏

  • @anujose1226
    @anujose1226 Місяць тому

    karthave ente makalkum nalloru vivaham nadathi thanu sahayikaname.Amen

  • @easowrajan539
    @easowrajan539 10 місяців тому

    പിതാവേ, ഞാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയുമായി തടസ്സങ്ങൾ നീങ്ങി വിവാഹം നടക്കാൻ സഹായിക്കണേ. ആമേൻ🙏🏻

  • @godsgrace2657
    @godsgrace2657 3 місяці тому

    Mathave ente vivaha thadasam mattitharaname

  • @jessypaul9192
    @jessypaul9192 3 роки тому

    Eeshoye ente makanu anuyojyamaya jeevithapankaliye ethrayum pettannu nalki anugrahikaname Amen

  • @JOMCYTHOMAS
    @JOMCYTHOMAS Рік тому

    ഹാലേലുയ്യാ...✨✨✨

  • @josephpappachan9129
    @josephpappachan9129 3 роки тому

    ഈശോയെ P. V ജോസഫിൻ്റെ ഇക്കാമ്മ പുതുക്കാനുള്ള തടസങ്ങൾ മാറ്റിതരണമേ അമ്മ മാതാവ് വഴി പ്രാർത്ഥന സഹായം ചോദിക്കുന്നു🙏

  • @ജിബിൻ2255
    @ജിബിൻ2255 Рік тому

    എന്റെ എല്ലാ രോഗങ്ങളും മാറ്റിത്തരേണമേ യേശുവേ

  • @jaisonkokkat3659
    @jaisonkokkat3659 5 років тому +8

    Thanks Father.GOD BLESS YOU..

  • @tobyantony8137
    @tobyantony8137 4 роки тому +16

    എനിക്ക് എന്റെ ചേട്ടന്റെ കല്യാണം കഴിഞ്ഞീട്ട് വേണം ഇപ്പൊ തന്നെ 37വയസായി ഇതുവരെ കല്യാണത്തെ പറ്റി ആലോചിച്ചട്ടുപോലും ഇല്ല. എനിക്കും എന്റെ ചേട്ടനുംവേണ്ടി പ്രാർത്ഥിക്കണേ

    • @ivyjohn6695
      @ivyjohn6695 4 роки тому

      God bless you abundently...

    • @forest7113
      @forest7113 2 роки тому

      Chettane kaann prayam thonnumo?ellengil emte chechiye aalochikkate.26 vaysundu.njanglkku afhikam sreednam tharan ella.15 pavan mathrame thraan pattu..jacobyte aanu.plz reply.

  • @rintomr2906
    @rintomr2906 2 роки тому +1

    എൻ്റെയും സഹോദരന്റെയും വിവാഹ തടസ്സം എടുത്ത് മാറ്റണമേ.( Gen:2:18)എന്ന വചനത്താൽ ഞങ്ങൾക്ക് ചേർന്ന ഇണയെ നൽകി അനുഗ്രഹിക്കണമേ.വിവാഹം കഴിയാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ.Amen🙏🙏🙏

  • @josephpappachan9129
    @josephpappachan9129 3 роки тому +2

    ഇശോയെ പീറ്റർ ജോസഫ് എന്ന മകൻ ഉറക്കം കിട്ടാതെ വിഷമിക്കുന്നു ശാരിരിക അസസത്ഥത എല്ലാം മാറി നല്ല ഉറക്കം ലഭിക്കാൻ അമ്മ മാതാവ് വഴി പ്രാർത്ഥന സഹായം ചോദിക്കുന്നു🙏

  • @lithinstalin1833
    @lithinstalin1833 2 роки тому

    Manushyan ekan aayirikunnathu nannalla njan avanu thakkathaya oru thuna undaki kodukum.Amen

  • @nirmalavictor914
    @nirmalavictor914 2 роки тому

    Ente makkalude kettukal mari nalla jeevitham kittane

  • @FemiyaBabu
    @FemiyaBabu 11 днів тому

    Eshoye ente thett deshyam moolam ente vivaham mari poyi ente vivaham thadasam koodathe nadakkane

  • @jobyj6827
    @jobyj6827 8 місяців тому

    എനിക്ക് യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണനെ 😭😭😭😭😭🙏🙏🙏🙏

  • @jerink.j8743
    @jerink.j8743 11 місяців тому

    അച്ഛാ എന്റെ വിവാഹം നടക്കാൻ വേണ്ടി പ്രേതേകം പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @jensonjoy797
    @jensonjoy797 10 місяців тому

    Dhaivame yeanikai ni kanduvachirikuna penkuttiye kaanichu tharaname 🙏

  • @ജിബിൻ2255
    @ജിബിൻ2255 Рік тому

    യേശുവേ അനുഗ്രഹിക്കേണമേ

  • @sabithaantony3732
    @sabithaantony3732 2 місяці тому

    Hallelujah amen 🙏

  • @maryjose4202
    @maryjose4202 Рік тому

    എന്റെ മകളുടെ വിവാഹം എത്രയും പെട്ടെന്ന് ഒരു ക്രിസ്ത്യൻ പയ്യനെ കൊണ്ടു നടത്തി തരണേ 🙏

  • @anaswaraanaswara3013
    @anaswaraanaswara3013 2 роки тому

    Amme Njan aagrhikkunna aale jeevitha pankali aayi tharane 🙏🏻🌹

  • @jesnajackson9994
    @jesnajackson9994 Рік тому

    Karthavee... ente sahodharante vivaham nadkuvan sahayikaname

  • @nayanapr2715
    @nayanapr2715 7 місяців тому

    ഞാൻ സ്‌നേഹിക്കുന്ന ആളും ആയിട്ട് എന്റെ വിവഹം പെട്ടന്നു നടക്കണേ അടുത്ത മാസം തന്നെ നടക്കണേ ദൈവമേ 🙏🏻

  • @steffin878
    @steffin878 8 місяців тому

    എന്റെ ഈശോയെ എന്റെ മകന്റെ വിവാഹ തടസം മാറ്റിത്തരാണമേ

  • @tibinthomas7195
    @tibinthomas7195 3 роки тому +4

    അച്ഛാ എനിക്കുവേണ്ടി ഒന്നു പ്രാർത്ഥിക്കണം വിവാഹ തടസ്സം മാറാൻ ആയിട്ട് 🙏🏻

  • @sonamariamathew7770
    @sonamariamathew7770 3 роки тому +1

    ഈശോയെ അങ്ങ് എനിക്ക് ആയി ഒരുക്കി വച്ചിരിക്കുന്നു ജീവിതപങ്കാളിയെ കാട്ടി തരണമേ

  • @annumahil
    @annumahil 4 роки тому +15

    Please pray for my daughter's marriage to a great person in Christ

  • @beenapa6293
    @beenapa6293 7 місяців тому +2

    എന്റെ മകളുടെ വിവാഹതടസം മാറി യോജിച്ച ഒരു മകനെ നൽകി അനുഗ്രഹിക്കേണമേ

  • @alvinbabu9587
    @alvinbabu9587 2 роки тому

    Eshoye Ennikku Njan Agrahikuna Reethiyilulla jeevitha pankaliye Ennikku Avidenu Nedi tharaname..🙏
    Amen….🙏

  • @imaworld4168
    @imaworld4168 Рік тому

    Isoyae anugrahikanamae.anuyojamaya jeevitha pangaliyae tharanamae.aliv thonnanamae.

  • @aniekalambadan1489
    @aniekalambadan1489 Рік тому

    Lord please bless Aleena, Jomon, Bistol, Savio, Sanyo, Serin, Aleena thomas, Alvin, and all at age for marriage. Lord, have mercy on us and our children and generations to come. Thank you for blessing us!!!!🙏🙏🙏

  • @rebecapaul8776
    @rebecapaul8776 3 роки тому

    Monte vivahathadasam
    Mattitharane
    Amen

  • @lillym4874
    @lillym4874 2 роки тому

    Ente makkalude vivaha thadassam matti tharaname

  • @happysoul6815
    @happysoul6815 Рік тому

    Jesus, thank you for helping me get married to a good, kind, honest person who believed in God by next year 2024.

  • @jesnimintesh495
    @jesnimintesh495 4 роки тому +1

    Vivaaha thadassam maaram prathikanam 🙏🙏

  • @reethammamathew7810
    @reethammamathew7810 3 місяці тому

    എന്റെ ഈശോയെ എന്റെ മകന്റെ കല്യാണം നടത്തിത്തരേണമേ 🙏

  • @marylouis8693
    @marylouis8693 2 роки тому

    Pithave entykudey unddakenam amen 32,30, vassayi enty makkalku evrkku daivanugerhamulla enaey nalki enugerhike Amen 🙏 eyssuve kaniyename 🙏 ave Maria 🙏 eyssuve agekku aradanayum sthuthium pukahzachayum undayirikettey Amen 🙏

  • @arogyamathalpschoolkottath5744
    @arogyamathalpschoolkottath5744 5 місяців тому +1

    എൻ്റെ ഈശോയെ 30 വയസ്സായ പൗലോസ് എന്ന മകൻ്റെ വിവാഹം നടത്തി തരണമെ

  • @anithamathews3485
    @anithamathews3485 5 місяців тому

    Montea vivaham thadassam mattitharanamea eshoyea