വിവാഹ തടസ്സങ്ങൾ നീക്കുന്ന ശക്തമായ ദൈവ വചനം
Вставка
- Опубліковано 3 гру 2024
- ഈ ശക്തമായ ദൈവ വചനം നാം അറിയാത്ത നമ്മിലേ തടസ്സങ്ങൾ നീക്കും ഉറപ്പാണ്.
#freehomes #homeless #philokaliahomes #philokalia #nesthomes #philokaliafreehomes
#homesfortheneedy #helpwithhomes #keralahome #homeministry #freehome #homeforhomeless #homephilokalia #philokaliahome #needahome #philokaliahouse #philokaliastay #philokalianest #philokaliakoodu #struggleforhome #applyforhome
#freestay
#philokaliaspeaker #motivations #philokaliamotivationalspeaker #mariojoseph #gigimario #motivationalspeaker #religioustalk #philokaliaseminar #spiritualcouncelling #freespeech #freecounciling #pingforahelp #philokaliaretreat #philokaliacounciling #spiritualretreat
#philokaliainenglish #latestfrommariojoseph #mariojosephfrompotta #mariojosephfromdivine #divineretreatcentre
ഈ മൂന്ന് വചനങ്ങൾ പ്രാർത്ഥിച്ചപ്പോൾ എന്റെ വിവാഹം നടന്നു 🙏🙏🙏 ഇപ്പോൾ ഒരു വർഷം കഴിഞ്ഞു.... ദൈവത്തിന് ഒരായിരം നന്ദി 🙏🙏🙏
ആണോ 🙏
എനിക്ക് 32 വയസ്സ് കഴിഞ്ഞു, എത്രയും പെട്ടെന്ന് അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ യേശു നാഥാ.. 🙏🙏🙏🙏
എന്റെ മകന്റെ വിവാഹതടസം മാറ്റി തരാൻ ഈശോയോട് പ്രാർത്ഥിക്കണമേ
എന്റെ മോൾക് അനുയോജ്യമായിട്ടുള്ള ഒരു ജീവിത പങ്കാളിയെലഫിക്കാൻ ഈശോയോടെ പ്രാർത്ഥിക്കണേ 🎨
അനിയൻറെ വിവാഹതടസ്സം മാറ്റിത്തരാൻ ഈശോയോട് പ്രാർത്ഥിക്കണമേ
Brother... എന്റെ മോൾക് അവളുടെ ഹൃദയ വിചാരങ്ങൾ അവളെക്കാൾ നന്നായി അറിയുന്ന കര്ത്താവ് ഒരു നല്ല parnter നെ ഉടൻ തരുവാൻ പ്രാർത്ഥിക്കണേ 🙏🏻 praise the Lord Amen
Vivaham kazhinjoo? Age ethrayaayii ?
അച്ചോ എനിക്ക് 26 വയസ്സായി കല്യാണം ഈ വർഷം തന്നെ നല്ലൊരു വ്യക്തിയുമായി നടക്കാൻ അങ്ങ് എനിക്ക് വേണ്ടി ഈശോയോട് പ്രാത്ഥിക്കണം എന്ന് ഞാൻ സ്നേഹപൂർവ്വം അപേക്ഷിക്കുന്നു
എന്റെ മോളുടെ വിവാഹതടസം മാറാൻ വേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏
Yeshoyae. Ente marriage onnu pettannu nadathi tharrane🙏🙏🙏
ബ്രദർ പറയുന്നത് സത്യമാണ് ഒരു വീടിനു വേണ്ടി എഴുതി വെച്ചു പ്രാർത്ഥിച്ചു അത് സഫലമായി 🙏
യേശുവേ എന്റെ മക്കളുടെ വിവാഹ തടസ്സം മാറ്റി പെട്ടന്നൂവിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ പ്ലീസ് 🙏🏻🙏🏻🙏🏻ആമേൻ
എന്റെ മകന് നല്ല ജീവിതപങ്കാളികിട്ടാൻ പ്രാർത്ഥിക്കുക. കുറേ നാൾ ആയി.
ദൈവമേ ഈ കുടുംബത്തെ ഒരുപാട് അനുഗ്രഹികേപെടണമേ..,....,..........തമ്പുരാനെ 🙏🙏🙏🙏🌹🌹🌹🌹
. എന്റെ മകന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണ ബ്രദറെ ജീജി മോളെ
Dear brother and Gigi please pray for my son joel s marriage.jesus bless my family ❤
Br എൻ്റെ മകൻ്റെയും മകളുടെയും വിവാഹ തടസ്സങ്ങൾ മാറ്റി നല്ല ജിവിത പങ്കാളികളെ കിട്ടാൻ പ്രാത്ഥിക്കണമെ
ബിജോയ് യുടെ വിവാഹം നടക്കാൻ 2025.നടന്നുകാണാൻ അവനു ചേർന്ന ഒരു ദൈവഭക്തിഉള്ള പെൺകുട്ടിയെ കിട്ടാൻ പ്രാർത്ഥന ചോദിച്ചു കൊള്ളുന്നു 🙏
Amen, Thank you Jesus praise you Jesus 🙏🙏🙏
ഞാനും കുവൈറ്റിൽ ആണ്. 30 വയസ്സ് ആയി. 4 വർഷം ആയി നാട്ടിൽ പോയിട്ട്..വീട്ടിലെ ഓരോ കടങ്ങൾ കാരണം നാട്ടിൽ പോകാൻ പറ്റുന്നില്ല. എനിക്ക് വേണ്ടി അച്ചോനോന്നു പ്രാർത്ഥിക്കണം.
ഹായ് ബ്രദർ സുഖമാണോ സിസ്റ്ററും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു ബദറിന്റെ നന്മ പ്രവർത്തികൾ കാണുമ്പോൾ പറയാൻ വാക്കുകൾ ഇല്ല ദൈവം ധാരാളമായി ബ്രദർ നെയിം സിസ്റ്റർ നെയിം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌷👍👌🥰🙏
എൻ്റെ മകന് 37 വയസ്സുണ്ട് വിദേശത്ത് നല്ല ജോലിയുമുണ്ട് അവന് അനുയോജ്യമായ ജീവിത പങ്കാളിയെ ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ
❤ ആമേൻ❤ ബ്രദർ ൻ്റെ പ്രാർത്ഥനയിൽ എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം❤ ആമേൻ❤
Ente Sijuvettanum makkalkkum ayurarogyasoukhyangalum deerkhayusum nanmakalum nalkane..
🙏ആമേൻ ഞാൻ വിശ്വസിക്കുന്നു 🙏ഞാൻ കാണുന്ന സ്വപ്നം നടക്കും ആമേൻ 🙏
എന്റെ മകന് 34വയസായി എന്റെ മകന്റെ വിവാഹതടസം നീക്കി അനുഗ്രഹിക്കപെട്ട ഒരു വിവാഹബന്ധം ഉണ്ടാവാൻ ബ്രദർ യേശുവിനോട് പ്രാർത്ഥിക്കണമേ
ആഗ്രഹിച്ച ജീവിതം തന്നു ദൈവം അനുഗ്രഹിക്കാനെ 🙏.
എൻറെ പൊന്നു ബ്രദറെ ഇതിലൊന്നും വലിയ കാര്യമില്ല..🙏
Purushan ekanayirikkunnath nannall eth ezhuthiyappol ente makanu nalla pennukitty happy thank you brother
എൻ്റെ ഈശോയെ 30 വയസ്സായപൗലോസ് എന്ന മകൻ്റെ വിവാഹതടസ്സം മാറ്റി അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി. അനുഗ്രഹിക്കണമെ
Ente deivame ente makalude ella vixhamangalum matti vivaham nadakkan nalla oru pangaliye labhikkan kripa undakename amen
Praise the Lord thank u brother
യേശുവേഎൻ്റെമകൻ്റെവിവാഹതടസ്സംമാറ്റിഎത്രയുംപെട്ടന്ന് വിവാഹംനടത്തിതരണേമ
പിതാവേ അനുഗ്രഹിക്കാൻ മനസ്സുണ്ട് ആകേണമെ
I pray for my daughter to get a suitable life partner. Jesus bless us
Praying for my sisters daughter.
വിവാഹ തടസങ്ങൾ മാറാൻ ബ്രദർ പറഞ്ഞത് ഓക്കേ, എന്റെ അനുഭവം കൂടി, പറയുവാ ദിവ്യ കാരുണ്യത്തിന്റെ മുൻപിൽ പോയി കുറച്ചു നേരം ഇരിക്കുക, ഒന്നും പറയണ്ട യേശുവിനെ നോക്കി ഇരിക്കുക, അവിടുന്ന് എല്ലാം അറിയുന്നു, നമ്മുടെ എല്ലാ ആഗ്രഹത്തിന് അനുസരിച്ചു അതുക്കും മേലെ തരും ഒരു,, നമ്മുക്ക് ഒരു യോഗ്യതേം ഇല്ലേലും അവൻ നമ്മെ അറിയുന്നു, യേശുവിന്റെ യോഗ്യതയാൽ നടക്കും, എന്റെ അനുഭവം ആണ്,. ബ്രദർ പറഞ്ഞത് ഒക്കെ യോജിക്കുന്നു,, ലോക കാഴ്ചപ്പാടിൽ നമ്മുടെ കുറവിനെ മറികടന്നു കർത്താവു അനുഗ്രഹിക്കും
ജോയൽന്റെ. വിവാഹതടസ്സങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ
എൻ്റെ പ്രണ്ട് ന് 36 വയസായി ഒറ്റ കല്യാണം നടക്കണില്ല ഓരോ തടസം കൊണ്ട് മുട,ക്കം വന്നു അവൻ ,ആ കെ തകർന്നു
എന്റെ മകളുടെ വിവാഹ തടസ്സം മാറാനും വളരെ വേഗത്തിൽ വിവാഹം നടക്കാനും പ്രാർത്ഥിക്കണേ 🙏
Marriage nadanno
എന്റെ മകനുവേണ്ടി പ്രാര്ഥിക്കണേ
എന്റെ മകന് അനുയോജ്യമായ വിവാഹം. നടക്കാൻ. പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
ബ്രെദർ എന്റെ സഹോദരൻ ബിജുവിന് 43വയസായി അവന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണമേ
ഇന്ന് സകലവചനപ്രഘോഷകരും
അവരവരുടെ മനസ്സിലിരിപ്പിനനു
സൃതമായി യേശുവിനെ പഠിപ്പിച്ച്
അനു സരിപ്പിക്കുന്നു!!!
Ente makalku vivaham nadakan prarthikunnnu
സൗന്ദര്യം, പണം ഉണ്ടേൽ ഒരു തടസവും ഇല്ല പെണ്ണിന്,വിവാഹം വേണേൽ ഇത് രണ്ടും വേണം ഒപ്പം ഉത്തരവാദിത്തം ഉള്ള കാർന്നോന്മാരും വേണം ഇതൊന്നും ഇല്ലാത്തവർ ജീവിത കാലം മുഴുവൻ വചനം പറയണം 😂
Very inspiring talk....
Praise the Lord.. Amen
Brothor ente makal surumik udane. Oru daiva.hidamaya. oru vivaham. Nadakan..Prarthikanam.
Ente molude vivaha thadasangal matti tharaname ennu prathikkana praise the lord amen 🙏🙏🙏
Helo
എല്ലാം നഷ്ട്ടം മാത്രം 🙏🏻🙏🏻
Yantay vivhathadasam Matti Tuesday Vanna vivahalogana nadathi anugrahiccanamay Ammen
ആമേൻ
Praise the Lord
J
B
Ende husbandinu oru nalla joli nalki anugrahikkane....
Praise the lord..
Wish you all the success.
എന്റെ അനിയനെ ജീവിത പങ്കാളി ക്കായി പ്രാർത്ഥിക്കുന്നു
Gokul vivaha thadasam maran Br 🙏🏼🙏🏼🙏🏼
Br. മകളുടെ വിവാഹം നടക്കാൻ വേണ്ടി പാർഥിക്കുന്നു
Amen eshoya, anta,monu,nalla,oru,jeveetha,pagazleya,kettan,prartheekanama🙏🙏🙏🙏🙏
Praise the lord 🙏🙏🙏🙏🙏🙏
എന്റെ മോൾക് 28 വയസ്സായി. വിവാഹതടസം മാറാൻ പ്രാർത്ഥിക്കണമേ.
Please prayer for me also
മോൾ എന്തു ചെയ്യുന്നു. അറിയാൻ ആഗ്രഹമുണ്ടായിരുന്നു. എനിക്ക് 32 വയസ്സുള്ള ഒരു ബ്രദർ ഉണ്ട്
Hii
Enikku ippol kudumbam polum pattiniyanu ellam marum annu njan theerchayayumbrotherinodoppam avare sahayikkum
Father enik nalla oru life partner kitan pray cheyane. Jesusil viswasikuna oru kutye tane kitan pray cheyane father
എന്റെ mon sanju നു വേണ്ടി പ്രാർത്ഥിക്കണമേ. അവനു യോജിച്ച partner റേ കാണിച്ചു തരാൻ . ആമേൻ 🙏
എന്റെ അനിയൻ സാജൻ വിവാഹം നടക്കാൻ പ്രാർത്ഥിക്കണമേ amen🙏
എന്റെ 33 കാരനായ മകന് വിവാഹം ഉടനെ നടക്കാൻ പ്രാർത്ഥിക്കണമേ.
Ente molde urappicha vivaham bangiyayi nadakkuvan prarthikkane brother. Praise the lord.
Mario brother please pray for my son 42yrs to find a bless ed partner .
Please pray for my daughter to find a suitable life parner as soon as possible thank you so much
Orupadu santhosham.....
Thank you, brother.
ബ്രദർ ന്റെ പ്രാർത്ഥനയിൽ എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
Amen Amen Amen Amen Amen Amen Amen Amen Amen Amen
Shobha. Yude 25 laksham Rupa vgn stapanathil ninum kitanulla thu kitanayi apeshikunnu
Amen ente brothernu pattiya oru kuttiyekittane
Brother ente chechiyude makalk 34 age anuyojyamaya jeevitapankali labhikan prarthikaney
Praying for my son....waiting for a life partner
Exciting information.
ആമേൻ
Please pray for my daughter to find a suitable life partner as soon as possible. Thank you.
Makal kku ethra vayasayi ente friend ond 35 years old orthodox anu pazhanji yil anu veed
രേഷ്മ ക്കും 29 വയസ് ആയി...3 വർഷം ആയി കല്യാണം ആലോചിക്കുന്നു... വണ്ണം കുറച്ചു കൂടുതൽ ആണ്..... ബ്രദർ പ്രാർത്ഥിക്കണേ 🌹
Br എൻ്റെ മോന് ethrayum വേഗം വിവാഹം നടക്കാൻ പ്രാർഥിക്കാനെ ഒരു ദൈവത്തെ അറിഞ്ഞ മകളെ കിട്ടണെ്ന് പ്രാർത്ഥിക്കുന്നു
Hello. Like to know what to do , how to pray my daughter my daughter in law From the very first day she never cooperate with me & to this home. Her mother starts calling from morning do this do that like that. Her mother doesn’t want her daughter to change. Not to be ours Only one son for me I expected a lot
Brother chechiyude makanu 30 age kazhinju vivahamonnum sariyavunnilla prarthikkanam ee vachanam njan cholli prarthikkum
Thank you very much brother for this message 🙏
Praise the lord 🙏🙏 thank you brother 🙏
Ente brotherinu oru kudumba jeevitham kittan prarthikkane brother..🙏🙏🙏
Ente molde vivaah thadasam matti tharan eesoyodu prathikane
Enik 38 vayasu aayi. Innu muthal njanum prarthichu nokam
Praise the lord 🙏🌹🙏
ഈ സഹോദരൻ പറയുന്നത് നൂറുശതമാനം സത്യമാണ് എനിക്ക് അനുഭവമുണ്ട്💕💕 നന്ദി സഹോദരാ🙏
u r testimony
എന്റെ വിവാഹ തടസം മാറാൻ പ്രാർത്ഥിക്കണം ബ്രദർ. 37 വയസ്സ് ആയി.... 😭😭😭
Brothere ente mon joseph enna sajanteyum josinteyum thankammayudeyum makalaya alphonasa enna jasmiyudeyum vivaham thadasagal eduthe matti nadakan vendiyum prarthikanee 😭😭🙏🙏🙏🙏🙏
Brother 12 വർഷമായി മക്കളില്ലാത്ത ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാമോ
Ente vivaham nadakkanu sahayikkane mathave
ഞാൻ ബ്രദറിന്റെയും, wife jiji മരിയോയുടെയും ക്ലാസുകൾ കേൾക്കാറുണ്ട് എന്റെ ഹസ്ബൻഡ് മരിച്ചുപോയി പിന്നെ മാര്യേജ് ചെയ്തത് ശരിയായില്ല ഡിവോഴ്സ് ആയി എനിക്കായ് പ്രാർത്ഥിക്കണേ
Brother Mario, my eldest son is 35 years .Please pray for him to find a suitable life partner 🙏thank you. Please pray for my second son he is in the hospital, because of his drinking and smoking habits, thank you 🙏
Ente molude vivaham nadakan prarthikane.makaludename Roopa Thrissur
Brother Mario ente makanu oru Nella vivaham nadakkuvan vendi prarthikanam thanks
Praise the lord....Br yente charly kalyanam karyam PARAUMBOL ozhinju marunu.Onnum paraunnilla.Charlik vendy prarthikane .Avanu chernna inaea Nalky anugrahikane...Njanum nannai prarthikunund plz
എന്റെ ബ്രദർ നീ വേണ്ടി പ്രാർത്ഥിക്കണം 38 വയസായി
Praise the lord...amen
Brothere ende edavagayilum vivaham nadakkathe orupadu per undu...prarthikkane...
Vivaham nadakan onnu pratikane age 40 avunnu permanent job labikunathinum pratikane
അപ്പൊ എൻ്റെ ഭാവിയിൽ ജറെമിയ 29,5ഉം, 6ഉം ഉറപ്പായും ദൈനിശ്ചയം പോലെ നടക്കും എന്നും ഞാൻ ഈശോയോട് അപേക്ഷിക്കാറുള്ള വചനമാണ് ജറെമിയ 29 ' 5 ഉം 6 ഉം
Brother, ente sahodaranu vendy prarthikkannam. Praise the Lord 🙏🙏🙏🙏🙏🙏
Sooperb