എൻസിസി ക്യാമ്പിനിടെയുണ്ടായ സംഘർഷത്തിൽ SFI നേതാക്കൾക്കെതിരെ കേസ് | NCC Camp | Kochi

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 42

  • @krishnakumar-oy3ur
    @krishnakumar-oy3ur 18 годин тому +29

    ഇവരിപ്പോൾ ഗവർണറെ തടയുന്നത് മതിയാക്കിയോ 😂😂

    • @shijus835
      @shijus835 13 годин тому +1

      വെറുതെ വിട്ടേക്കുവാ എവിടം വരെ പോകുവെന്നറിയാൻ 😄😄

  • @Suryanaar
    @Suryanaar 18 годин тому +37

    സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് ഇഡിയറ്റ്സ് എന്നാണ് സംഘടനയുടെ മുഴുവൻ പേര്.

    • @mohananv3311
      @mohananv3311 17 годин тому +2

      Correct.

    • @കിളിമാനൂർകാരൻ
      @കിളിമാനൂർകാരൻ 11 годин тому

      ഏയ്യ് അങ്ങനെ sexually അവർ frustrated ആകാൻ സാധ്യതയില്ല...കാരണം അവർക്ക് സ്ഥാനമാനങ്ങൾ കിട്ടാനും, ഉയരങ്ങളിൽ എത്താനും അവര് വളരേ രഹസ്യമായ് പാർട്ടിയിലുള്ള സാബ്മാർക്ക് ചെയ്യുന്ന കാര്യങ്ങൾ ആയത് കൊണ്ടാണ് ഇവർക്ക് ഇതൊക്കെ ഇത്രയും ഉറപ്പിച്ച് ചോദിക്കാൻ കഴിയുന്നത്. ആ പിള്ളേരുടെ പ്രായം പോലും കണക്കിലെടുത്ത് മരിയാദിക്ക് പെരുമാറാൻ അറിയാത്ത ഇതുപോലുള്ള തറകൾ ആണ് നമ്മുടെ നാടിന്റെ ശാപം. അല്ല ഇവളൊക്കെ ആരാ കോടതിയോ.?

  • @RaviVarma-so2cf
    @RaviVarma-so2cf 18 годин тому +27

    ഭാവിയിലെ ദിവ്യ യാണ്. പൂര്ണ്ണപിന്തുണ😂

  • @newgen663
    @newgen663 11 годин тому +3

    എന്തെങ്കിലും അവിടെ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ആർമി നോക്കിക്കോളും അവിടെ അതിക്രമിച്ചു കയറാൻ ഒരു പാർട്ടിക്കും അവകാശം ഇല്ല🙏🙏

  • @sathyank8005
    @sathyank8005 16 годин тому +8

    ക്യാമ്പിൽ ഇവർ എന്തിന് പോയി അനാവശ്യ സംസാരം ഇവർ വിളമ്പിയത് എന്തിന് സംസ്കാരം ഇല്ലാത്ത വാക്കുകൾ കുട്ടികളോട് പറഞ്ഞത് ഏത് പഠിപ്പിലാണ് കുട്ടികൾക്ക് ഫുഡ്‌ പോയ്സൺ എങ്ങനെ സംഭവിച്ചു അന്വേഷണം ആവശ്യപ്പെടണം

  • @pushpakumartk2548
    @pushpakumartk2548 17 годин тому +9

    കേസ്സ്
    കോപ്പ് ഒരു ചുക്കും സംഭവിക്കത്തില്ല.
    മുഖ്യമന്ത്രിയുടെ ഓഫീസ്സിൽ നിന്നും വിളി വരും - പിന്നെ - പി. പി. ദിവ്യ കേസ്സുപോലെ ആകും.

  • @dreamboy9484
    @dreamboy9484 18 годин тому +38

    Sfi ഉളകളേ ath army wing ann ninde ok kerala policinde spc alla 😂

    • @adarshkm4171
      @adarshkm4171 18 годин тому

      വിദ്യാർഥികൾ 70 പേർ ഹോസ്പിറ്റൽ ആണ്

    • @dreamboy9484
      @dreamboy9484 17 годин тому +2

      @@adarshkm4171 brthr ncc camp nthan ennariyilla ninglk 700 aalk fd vekkunnath avda ulla army kaar thanne ann ath messil nilkunnavatk ariya pnah avda ulla mikka kuttikalum 9 th 8 th ullavaran avare അടിച്ചു പിടിച്ചു parayunnath ath army rule ann ഉദാഹരണം njn njnum ithe ith anubavichin ningalk pattilell valla nss ലോ spc ലോ poi cherunnathan nallath

    • @shahaikkara977
      @shahaikkara977 14 годин тому +1

      ​@@adarshkm4171 ncc enthanennu padichit veru👌

    • @Futballer23_Yt
      @Futballer23_Yt 14 годин тому

      ​@@adarshkm4171enth arijittaa kidann kona parayunne???

    • @abhinkrishna546
      @abhinkrishna546 11 годин тому

      ​@@adarshkm4171athu avid food undakan contract kudutha aalukalude mistake annu allath campinte issue alla okey athinu contractorkethire case eduku

  • @vintagecars7620
    @vintagecars7620 18 годин тому +10

    അനുമതിയില്ലാതെ എൻസിസി ക്യാമ്പിൽ പ്രവേശിക്കുന്നത് രാജ്യസുരക്ഷയുടെ ലംഘനമായി കണക്കാക്കണം. എൻഐഎയും ആർമി പോലീസും കേസ് രജിസ്റ്റർ ചെയ്യണം. NCC യുടെ CO ആരാണ്? എന്തുകൊണ്ടാണ് CO നിശബ്ദമായിരിക്കുന്നത്?

    • @PlanB122
      @PlanB122 13 годин тому

      70 കുട്ടികൾക്ക് വിഷം കൊടുത്ത് ആശുപത്രിയിൽ ആക്കിയത് ഏതായി കണക്കാക്കണം

    • @abhinkrishna546
      @abhinkrishna546 11 годин тому +1

      ​@@PlanB122athu undakiyaa contractorodu parayanam allathe NCC De issue alla

  • @shahaikkara977
    @shahaikkara977 14 годин тому +4

    ഗ്രൂപ്പ്‌ commander എവടെ? ആർമി പവർ കാണിച്ചു കൊടുക്കാമല്ലോ

  • @Rency-or6sx
    @Rency-or6sx 17 годин тому +4

    SFI is become criminals making party

  • @vpnabraham
    @vpnabraham 13 годин тому +2

    NCC camp is not NSS Camp. SFI is used to NSS Camps but not NCC. There are centris for every accomodation and camps which are led by Senior Members of NCC and their duty is not to allow others or outsiders to enter NCC camp. That is the reason they senior women cadets will resist the SFI members who come there. SFI should understand that the college kids when they undergo NCC camp they are undergoing a military camp and not a jolly ride or fun training. For those kids who complain about facilities and food, they are not fit for NCC and they should join NSS. I am not demeaning NSS, it is just that NCC is different.

  • @4LUVRAJ
    @4LUVRAJ 12 годин тому +2

    Dont let them, go easy on this...every parents should. file separate case against her and her team

  • @aswinprakash2286
    @aswinprakash2286 10 годин тому +1

    മക്കൾക്ക് നല്ല വിദ്യാഭ്യാസം കിട്ടണമെങ്കിൽ അവരെ വെളിയിൽ വിട്ട് പഠിപ്പിക്കുക. കുട്ടികളെ പഠിക്കാൻ ഇവിടുത്തെ രാഷ്ട്രീയക്കാർ അനുവദിക്കില്ല. അവരുടെ ഭാവി ഇവർ നശിപ്പിക്കും.രാഷ്ട്രീയം വളർത്താൻ എന്ത് ഹീനകൃത്യവും ചെയ്യും.

  • @anandhuskurup
    @anandhuskurup 9 годин тому +1

    VERY GOOD ❤

  • @dilshadkalathingal5536
    @dilshadkalathingal5536 14 годин тому +2

    എസ്എഫ്ഐ പിള്ളേര് ഒന്നും ചെയ്യില്ല നല്ലവരായ കുട്ടികളല്ലേ പാവം കുട്ടികൾ അവർക്കെതിരെ പോലീസ് കേസെടുക്കുമോ? കേസെടുത്ത് പോലീസാർ അവർക്ക് എന്തൊക്കെ സമ്മാനങ്ങൾ കൊടുക്കും ക്രിസ്മസ് അല്ലേ പാവം കുട്ടികൾ അല്ലേ

  • @sebastianjoseph3751
    @sebastianjoseph3751 18 годин тому +5

    SFI കുട്ടികൾ എന്തിനാണ് പോലീസ് ആയി മാറുന്നത്. കേരളത്തിലെ ക്രമസമാധാനം നോക്കുവാൻ നല്ല പോലീസ് ടീം കേരളത്തിലുണ്ടല്ലോ. SFI കുട്ടികൾ ഇപ്പഴേ അവരുടെ ഭാവി നശിപ്പിക്കണോ.? അവർ നന്നായി പഠിച്ചു മിടുക്കരാവേണ്ടവരല്ലേ. 🙏🙏

  • @dreamboy9484
    @dreamboy9484 18 годин тому +7

    Njn ഒരു ncc cadet ann ingne ok ullatha suabavikam ith army rules ann 😂😂ith onnum pattilell valla nss chernn കാട് ok vayakki nadanno😂

  • @SherinAnish-v7h
    @SherinAnish-v7h 17 годин тому +1

    വേർതികട്ട് sfi athinu കയറി വന്നു

  • @anarghvp9408
    @anarghvp9408 18 годин тому +2

    NCC camp pblms indel avida solve cheyyan duty teachers , officers kanum athindayil nthinan oru political party pokunth. Sangadana pravarthangal cheyyenda time cheyynm allathey parayippikan vendi oronn kaati kuttukayalla vendth.

  • @mohananv3311
    @mohananv3311 17 годин тому +3

    സ്വന്തം സംസ്കാരം കാണിച്ചു.

  • @byjuprince9116
    @byjuprince9116 14 годин тому +1

    E sadanam nirodhichoode...

  • @sarunmp728
    @sarunmp728 18 годин тому +1

    Bjp yum und🌝

  • @keerthiholy
    @keerthiholy 18 годин тому +2

    Good