സൂപ്പർ. പാട്ടും ഡാൻസും നന്നായിട്ടുണ്ട്. പക്ഷെ ഒരു സങ്കടം. ഇത് കണ്ട് ആസ്വദിക്കാൻ നബി [സ്വക്ക് ഭാഗ്യമുണ്ടായില്ലല്ലോ. ഉണ്ടായിരുന്നെങ്കിൽ ഇതിൻ്റെ Stepഉം വേഗതയും ഗാനങ്ങളുടെ മികസിങ്ങും കണ്ട് നബി [സ] ആവേശം കൊള്ളുമായാരുന്നോ? അതോ ഈമാനുള്ള സ്വഹാബത്ത് വാൾ ഊരുമായിരുന്നുവോ?
Superr👍👍👍ഏത് ഒരു പരിപാടി പാടിക്കും. ഒരു കുറ്റം പറച്ചീ ൽ ഉണ്ടാകും... നല്ല തായാലും ചിത്തയാലും....
അടിപ്പൊളി മക്കളെ Super കാണാൻ വീണ്ടും വീണ്ടും കൊതിക്കുന്ന അവതരണം പല ദഫും കണ്ടിട്ടുണ്ട് എന്നാൽ ഇത് പോലെ കണ്ടിട്ടില്ല പൊളിച്ചു
അടിപൊളി
Adipoli dance daffalla
തഫ് മുട്ട് ഞാനൊക്കെ കളിച്ച കാലം.. ഞാൻ പാറി കളിച്ചിരുന്ന കാലം ഉണ്ടായിരുന്നു.. അക്കാലം ഒക്കെ കഴിഞ്ഞു.. സൂപ്പറായിട്ടുണ്ട്👍👍👍👍😍
,😂😂😂😂
Tallal sir evidannaa
@@muhammedashraf9453😂😂😂😂
അടിപൊളി പറയാൻ വാക്കുകളില്ല മക്കൾ പൊളിച്ചു 👌👌👌👌
Masha Allah 👍 super
മാഷാഅല്ലാഹ് ❤❤❤🌹🌹🌹👍👍👍👌👌👌
Masha.allah
മാഷാ അല്ലാഹ് അടിപൊളി 🥰🥰🥰
നല്ലൊരു ദഫ് കളി മ്യൂസിക് സോങ് ഇട്ട് പൊക്കി 🥺
പാട്ട് സൂപ്പർ കളിയും സൂപ്പർ
Wow super ❤❤❤❤❤
മാഷാഅള്ളാ❤❤❤❤❤
കൊള്ളാം നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
Idavelayillade Kalicha Ee Duff Sangathine Big Salute
❤❤❤❤❤❤❤❤😊😊
Masha alla makkale supper😊😊😊
❤ സൂപ്പർ❤
🎊🌾Mashaah Allaah 🌾🎊
അടി പൊളി❤❤❤❤
വളരെ നല്ല പെർഫോമൻസ് 👌 നല്ല ഒത്തിണക്കം.. പക്ഷേ, ദഫിന്റെ തനതു ശൈലി വിട്ട് ഡാൻസ് രൂപത്തിലേക്കു പോയോന്നൊരു സംശയം...
സത്യം
അതെ മ്യൂസിക്കും ഉണ്ട്
Daff bak sidlekum
Daffnte Baumanavum illathe poyi
Muടാം പ്രശ്നം തന്നെ.
അവസാന കാലം ഇത് പോലോത്ത പലതും കണ്ടെന്നിരിക്കും. മ്യൂസിക്, ഡാൻസ്...റബ്ബ് കാക്കട്ടെ..
ശരിയാ ഡാൻസ് പോലെയുണ്ട് 👌👌കണ്ടിരിക്കാൻ നല്ലരസം ഉണ്ട് 👍🏻👍🏻👍🏻👍🏻
സൂപ്പറായി❤❤❤
മാഷ അള്ള
മാഷാ അള്ളാ അടിപൊളി
മാഷാ അല്ലാഹ്
പാട്ടാ അടിപൊളി നല്ല പാട്ടാണ്
Mashallah ❤
ഡാൻസ് പോലെ ഉണ്ട്
Best performance
Soooper😍
മ്യൂസിക് ഇല്ലാതെ പാടുകയാണങ്കിൽ ഒന്നും കൂടി മെച്ചപെടും.
Super super
സൂപ്പർ ❤❤
❤❤❤❤❤❤
👌👏👌
Mashalla
Super
👍🏻👍🏻😊
സുസ്സൂപ്പര്
👍🏻👍🏻👍🏻
Masha allah polichu👍
Super👍🏻
👍
Masha allah ❤️❤️❤️❤️👍👍👍
പൊളിച്ചു ❤❤❤🎉🎉🎉
Sooper
സൂപ്പർ
സൂപ്പർ.. അടിപൊളി ബ്രേക് ഡാൻസ് ..
Polichu
Super.
❤🤗
Suppar ❤❤❤
അടിപൊളി.. മക്കളെ 🌹✔️
🎉🎉❤❤adippoli
Subehanallah adipoli
Masha allah❤Adipoli👌✌️👍
അടിപൊളി സൂപ്പർ
Adi poli duff super
ഇശൽ മർഹബ ടീം കൈതപച്ച 👌👌👌
സൂപ്പർ ❤️❤️❤️മക്കളെ ❤️❤️❤️
Masha allaah ethra pravashiyam kandu ennariyilla
Oru rakshayumilla tto
മ്യൂസിക്കുള്ള പാട്ടും ഡാൻസുമായി പരിഗണിക്കാം
Adipolitan
സൂപ്പർ കളി 🥰🥰
Adipol❤❤❤
Super❤
👍👍👍❤
ഇത് സുന്നികൾക്ക് പറഞ്ഞ നബി സ്നേഹം അല്ല ഹറാമായ മ്യൂസിക് ഒഴിവാക്കി നബിയോടുള്ള സ്നേഹം കാണിക്കുക
Music പ്രശ്നം തന്നെ.
Hi👍👍👍👍👍👍👍👍👍👍👍👍👍👍👍👍
👍👍👍👍👍🤗🤗🤗
പണ്ടത്തെ കാലം കഴിഞ്ഞു മക്കളെ, എതിർക്കുന്നവർ ഖുർആൻ വായിക്കാൻ അറിയാത്തവർ, അടിപൊളിസോങ് 👌👌👌
അയന് ഇത് ഡാൻസ് അല്ലേ... നല്ല മ്യൂസിക് വെച്ച്.. 😁
Note : ഞാനും നബിദിനം ആഘോഷിക്കുന്ന ഒരു സുന്നി തന്നെ,
ദഫ് ടാൻസ് ആയി മാറിയിരിക്കുന്നു.
Music song
മാഷാ അല്ലാഹ് ഇങ്ങിനെ കളിച്ചാൽ പടച്ചോൻ അടിച്ചു പൊളിക്കും
Music Padilla
Masha alla🌹🌹
😢😢😢😢😢
മാഷാ അള്ളാ ഒരു അറബ് രാജ്യത്തും കാണാത്ത നമ്മുടെ മുത്തിനോടുള്ള മുഹബ്ബത്ത് ഇതു കാണണമെങ്കിൽ നമ്മുടെ മണ്ണിൽ paranirag വരണം i
മുജാഹിടിന്ന് സഹിക്കുന്നില്ല
പാവം എല്ലാം നഷ്ടാ പെട്ടവർ
കാണാൻ നല്ല രസണ്ട്. പക്ഷെ ദഫ് കളിയുടെ ഫീൽ ഇല്ല
ഈ team എവിടെ ഉള്ളത് ആണ് കോൺടാക്ട് ചെയ്യാൻ പറ്റോ
ഇത് സുന്നികൾക്ക് പറ്റിയതല്ല മ്യൂസിക് ഒഴിവാക്കാമായിരുന്നു
Music vendarnnu
❤❤❤😅
ഇത് സിനിമാറ്റിക്ക് ഡാൻസ് മാത്രമല്ല മീസി ക്ക് കടുത്ത ഹറാം നബിദിനത്തിൻ്റെ പേരും പറഞ്ഞ് ഓരോ തോന്നിവാസങ്ങൾ കാട്ടി കൂട്ടുന്നു
ഇയ്യ് ഏതാടാ kuttam പറയാൻ നീ കാണണ്ട
സുന്നത്ത് കലാമൂല്യമുള്ളത്
സൂപ്പർ.
പാട്ടും ഡാൻസും നന്നായിട്ടുണ്ട്.
പക്ഷെ
ഒരു സങ്കടം.
ഇത് കണ്ട് ആസ്വദിക്കാൻ നബി [സ്വക്ക് ഭാഗ്യമുണ്ടായില്ലല്ലോ.
ഉണ്ടായിരുന്നെങ്കിൽ ഇതിൻ്റെ Stepഉം വേഗതയും ഗാനങ്ങളുടെ മികസിങ്ങും കണ്ട് നബി [സ] ആവേശം കൊള്ളുമായാരുന്നോ?
അതോ ഈമാനുള്ള സ്വഹാബത്ത് വാൾ ഊരുമായിരുന്നുവോ?
അടി പെളി👍🏻👍🏻👍🏻
Music
കാണാൻ കൊള്ളാം
പക്ഷെ മ്യൂസിക് ഉള്ള പാട്ട് ഒന്നും ആർക്കും കൊഴപ്പമില്ല ല്ലോ ല്ലെ.....
മ്യൂസിക്ക് അനിസ്ലാമികം - ഹറാം.
Cinimattikdans
എന്ത് സൂപ്പർ?
നബിദിനത്തിന്റെ പേരിൽ ഓരോ തോന്നിവാസം
ഇതിലും രസം പൂരക്കളി കാണലാണ്
Ijj eatha naayree
മ്യൂസിക് ഒഴിവാക്കിയാൽ ഒന്നുംകൂടെ ഉഷാറായിരുന്നു നല്ല സ്റ്റെപ്പുകൾ അഭാസമില്ലാത്ത കളി
ഇത് ഈ നബിദിനത്തിന് തലേദിവസം വേറെ ആൾ ഇട്ടിരുന്നല്ലോ
Dufmutalla ദഫ്കളി ശരിയാണോ?
Husnul jamalenta patt ulladalla .Nabedenathenn ottumAnuyojyamalla.Nafeesa Thamarashare.eth daff.Alla
ith daf alla dance or oppana