Al Qarah Mountain | Judas Cave Al Ahsa | യൂദാസ് കേവ് | Judas Cave Malayalam Video Al Ahsa

Поділитися
Вставка
  • Опубліковано 6 вер 2024
  • സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ അൽ അഹ്സയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പർവതമാണ് അൽ ഖറഹ്. ബഹ്‌റൈനിൽ നിന്നും 195 കിലോമീറ്റർ ഡ്രൈവ് ചെയ്‌ത്‌ പോയതും അവിടെ കണ്ടതുമായ കാഴ്ച്ചകൾ ഉൾപ്പെടുത്തിയുള്ള സൗദി അറേബ്യ സീരിയസിൽ ആദ്യത്തെ വീഡിയോ.
    വീഡിയോ കണ്ട് ഇഷ്ട്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്‌ത്‌ സപ്പോർട്ട് ചെയ്യണേ!
    Al Qarah Mountain Location - goo.gl/maps/1S...
    Join this channel to get access to perks:
    / @hitchhikingmallu
    Please Subscribe to My UA-cam Channel: / @hitchhikingmallu
    -------------------------------------------------------------
    Follow Me on Instagram - / hitchhikingmallu
    Like My Page on Facebook - / hitchhikingmallu
    Stay Tuned - hitchhikingmal...
    -------------------------------------------------------------
    Please watch in 4K Mode for better Quality.
    -------------------------------------------------------------
    Please do Like, Share & Subscribe to My UA-cam Channel.
    #hitchhikingmallu #malluvlogger #judascave #saudiarabia #saudi #cave #caves #mountains

КОМЕНТАРІ • 16

  • @jeenajohnmathew6177
    @jeenajohnmathew6177 Рік тому +2

    Juda ivde suicide chaiyyan vazhyilla. Because Mathew 27:5 parayunnudu regret thonniyit juda aa paise tirike mahapurohithmark erinju kodtit poi thoongi marichenu. It happened in Jerusalem . Juda ang Saudi vare pokan ulla time onum ilarnu

    • @HitchhikingMallu
      @HitchhikingMallu  Рік тому +1

      അങ്ങനെ ആകാനും ചാൻസ് കുറവാണ്, ഒരു പക്ഷേ 30 വെള്ളി കാശ് തിരികെ കൊടുത്തിട്ട് കുറ്റബോധവും depression കാരണവും ജറുസലേമിൽ നിന്നും എത്രയും വേഗം വേറെ എങ്ങോട്ടേലും പോകാനേ അപ്പോൾ നോക്കുകയൊള്ളു. അങ്ങനെ നോക്കിയാൽ ജറുസലേമും സൗദി ആ ഒരു പാത ഏകദേശം നേരെയാണ്. വി. ബൈബിളിൽ ആണെങ്കിലും പഴയ പുരാണങ്ങളിൽ ആണെങ്കിലും മനുഷ്യന് ഒരു ദിവസത്തെ നിർത്താതെയുള്ള യാത്ര അത്ര ദുഷ്കരമായിരുന്നില്ല.3 ദിവസത്തെ വഴികൾ പിന്നിട്ടു എന്ന് പല സ്ഥലങ്ങളിലും നമ്മൾ വായിക്കുന്നുണ്ട്.
      ജറുസലേമിൽ നിന്നും അൽ അഹ്സാ കേവിലേക്ക് 20 മണിക്കൂർ മാത്രമേ സമയം എടുക്കുന്നുള്ളൂ. അങ്ങനെ ഒക്കെ നോക്കുമ്പോൾ ഈ ഒരു Judas Cave അങ്ങനെ അങ്ങ് തള്ളി കളയാനും പറ്റില്ലാ.

    • @jeenajohnmathew6177
      @jeenajohnmathew6177 Рік тому +1

      @@HitchhikingMallu Yes your honour😀

    • @HitchhikingMallu
      @HitchhikingMallu  Рік тому

      😅😅

  • @babinaann5322
    @babinaann5322 Рік тому +1

    Looks like a lovely place to visit 😍

  • @TheManuthomas
    @TheManuthomas Рік тому +1

    ❤️❤️❤️

  • @bipilmary4023
    @bipilmary4023 Рік тому +1

    😻

  • @gavimist
    @gavimist Рік тому +1

    😍🧡

  • @SILJU9191
    @SILJU9191 Рік тому +1

    ❤❤❤

  • @jojibahrain
    @jojibahrain Рік тому +1

    ❤❤