SFI യെ പിരിച്ചുവിടും? കുറെയെണ്ണം അകത്താകും | dnanewsmalayalam

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 69

  • @pauljoseph2811
    @pauljoseph2811 2 місяці тому +13

    എന്തെങ്കിലും മാറ്റം വരാൻ വിജയൻ ചാവണം.

  • @sushamau1705
    @sushamau1705 3 місяці тому +30

    ഈ Criminal സംഘടനയെ ഉടനടി നിരോധിക്കണം. കേരളത്തിലെ പഠിക്കണമെന്നുള്ള വിദ്യാർത്ഥികളും പഠിപ്പിക്കണമെന്നുള്ള അദ്ധ്യാപകരും രക്ഷപ്പെടട്ടെ!

  • @rajendrababub6973
    @rajendrababub6973 3 місяці тому +31

    ഇങ്ങനെ പറഞ്ഞു ആശ്വസിക്കാമെന്നല്ലാതെ എസ് എഫ് ഐ യെ പിണറായി ഒരിക്കലും പിരിച്ചു വിടുകയില്ല.

  • @kunhikrishnanmk2031
    @kunhikrishnanmk2031 3 місяці тому +15

    നിരോധിക്കാൻ സമയം വൈകി.

  • @mallikamallika7505
    @mallikamallika7505 3 місяці тому +21

    എങ്കിൽ യുവ തലമുറ രക്ഷപ്പെടും

  • @gopalakrishnan8164
    @gopalakrishnan8164 3 місяці тому +8

    അടിപൊളി

  • @MoiduK-h5n
    @MoiduK-h5n 3 місяці тому +4

    താങ്കൾ പറയുന്നത് വളരെ ശരിയാണ്

  • @radhakrishnanv.p5621
    @radhakrishnanv.p5621 3 місяці тому +10

    Must be BANNED

  • @krishnangovindan1827
    @krishnangovindan1827 3 місяці тому +5

    ചുമ്മാ 👍

  • @12Gopikrishnan
    @12Gopikrishnan 3 місяці тому +16

    ആദ്യം ചെയ്യേണ്ടത് പോലീസ് ക്രീമിനലുകളെ പിരിച്ച് വിടണം പിന്നെ SFIയെ പിരിച്ച് വീടണം

  • @thetruth9377
    @thetruth9377 3 місяці тому +5

    നടന്നത് തന്നെ

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 3 місяці тому +7

    ഓരോ പിതാക്കാൻ മ്മാരും ഇതിനെവേണ്ടി ഇറങ്ങാൻ തയാറാകണം ഏതൊരു കുട്ടിയും പഠിക്കാൻ പോകട്ടെ അല്ലാതെ കഞ്ചാവ് കൊല ഗുരുവിനെ തല്ലുക ഇത് ഇപ്പോൾ നമ്മൾ കാണുന്ന ത്

  • @sreejithr220
    @sreejithr220 3 місяці тому +6

    ആദ്യം മാക്രി പാർട്ടി പിരിച്ചു വിടട്ടെ

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 2 місяці тому +4

    ഇതുവരെ പിരിച്ച് വിട്ടില്ലേ ആമന്തം എന്തിന് ഈ ഭൂമുഖത്ത് നിന്ന് തുടച്ച് മാറ്റണം സമൂഹത്തിന് ദോഷം എസ് എഫ് ഐ

  • @jayasreer6594
    @jayasreer6594 2 місяці тому +2

    ഓരോ കോളേജിലെയും ര ക്ഷകർത്താക്കളുടെ കൂട്ടായ്മ കൂടി ഈ ക്രിമിനലുകളെ കൈകാര്യം ചെയ്യണം

  • @ansaransar724
    @ansaransar724 2 місяці тому

    Excellent

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm 3 місяці тому +4

    Sfi gunda

  • @sundarlokesan3465
    @sundarlokesan3465 2 місяці тому +2

    SFI CPM ന്റെ ക്രിമിനൽ സംഘം!
    ഇത് PFI യെക്കാൾ അപകടം!

  • @muralidharankk906
    @muralidharankk906 2 місяці тому

    അക്രമ രാഷ്ട്രീയമാണ് തോൽവിയുടെ പ്രധാന കാരണമെന്ന് ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്ന് !

  • @nalinirajan8474
    @nalinirajan8474 2 місяці тому +3

    ട F 1 യെ പിരിച്ചു വിട്ടാൽ മാത്രമേ പഠിക്കാൻ ആഗ്രഹമുള്ള കുട്ടികൾക്കു പഠിക്കാൻ കഴിയും ഇവൻന്മാരൊക്കെ പഠിക്കാൻ വരുന്നവർ അല്ല

  • @narayanannarayanan3944
    @narayanannarayanan3944 2 місяці тому +2

    സംസ്ഥാന ഗവൺമെന്റ് കൂട്ട് നിൽക്കുകയല്ലേ?

  • @vathakatens
    @vathakatens 2 місяці тому

    ഈ പറയുന്നത് ശരിയാണ്

  • @sathisrikumar359
    @sathisrikumar359 2 місяці тому +2

    SFI Criminalgroup should be banned from India

  • @narayanannarayanan9051
    @narayanannarayanan9051 2 місяці тому

    എസ്എഫ്ഐയെ പിരിച്ചുവിടുക പാവപ്പെട്ട വിദ്യാർത്ഥികളെ രക്ഷിക്കുക

  • @rajendranpillai2326
    @rajendranpillai2326 2 місяці тому

    എസ് എഫ് ഐ യെ പിരിച്ചുവിട്ടാൽ മാത്രം മതിയാകില്ല . ബാലനെപോലെയുള്ള വിവരക്കേടുകളെ ,..... താങ്ങികളെ ഒതുക്കുക .

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 2 місяці тому +2

    These rascals will spoil this state

  • @varghesepa2162
    @varghesepa2162 2 місяці тому +2

    തയ്കണ്ടി സംസ്കാരം sfi സംസ്കാരം

  • @bincybhaskar9232
    @bincybhaskar9232 3 місяці тому

    Very good Decision

  • @sudarsanankunjusankaran9694
    @sudarsanankunjusankaran9694 2 місяці тому +1

    pfi കാരും campus front കരും എന്ന് sfi - ൽ നുഴഞ്ഞു കയറി യോ, അന്നു മുതൽക്കാണ് sfi ഇത്രയും അധ:പതിച്ചത്.

  • @vvmanikandan7894
    @vvmanikandan7894 2 місяці тому

    ചിന്തിക്കാൻ കഴിവുള്ള യുവ തലമുറ എന്തിനാണ് ഈ ക്രിമിനൽ സംഘടനയുടെ പിന്നിൽ അണിനിരക്കുന്നത്.

  • @RajKs-w6r
    @RajKs-w6r 2 місяці тому

    Nallatha pakshe nadakkilla

  • @narayanannarayanan9051
    @narayanannarayanan9051 2 місяці тому

    എസ്എഫ്ഐ എന്ന ഭീകര സംഘടനയെ പിരിച്ചുവിടുക

  • @NusaifaBeeviS
    @NusaifaBeeviS 2 місяці тому

    35ഉം 40ഉം വയസായ ഒരു കുടുംബം നോക്കാനുള്ള ഇവന്മ്മാരെ കോളേജിൽ നിന്ന് ഇറക്കിവിടുക എങ്കിലല്ലേ പഠിക്കാൻ വരുന്ന വിദ്യാർഥികൾ ക്കു പഠിക്കാൻ പറ്റു

  • @unnikrishnanunnikrishnan1986
    @unnikrishnanunnikrishnan1986 2 місяці тому +1

    Sfi ഇല്ലാതെ cpm ഇല്ല

  • @josephmj7814
    @josephmj7814 2 місяці тому

    Pv de dirty hand sfi

  • @naresh287
    @naresh287 2 місяці тому +1

    Eni vote illa orikalum

  • @kumar.vajaya.v4545
    @kumar.vajaya.v4545 3 місяці тому +2

    THADDA ELLATHAVANMAR

    • @cherianJohn-hm1ep
      @cherianJohn-hm1ep 2 місяці тому

      അക്ഷരത്തെറ്റില്ലാതെ എഴുതിയിരുന്നെങ്കിൽ കാര്യം പിടികിട്ടിയേനെ.

  • @bhuvanachandranmd6538
    @bhuvanachandranmd6538 2 місяці тому +1

    ആറു ഷോ യെ വളരാൻ അനുവദിച്ചുകൂടാ

  • @eldhovp255
    @eldhovp255 3 місяці тому +1

    Eeee Narikala Governer edapettu poottanam

  • @barathank9636
    @barathank9636 3 місяці тому

    Kolapaathakam natathi sakshi parayaan aal illaathath konde maathram raksha ppetta aal state il bharanam natathunnu.
    Ith aane yogyatha ennu thetti dharichu atima kal ellaam athe vazhy nokkunnu.
    Enthu cheyithaalum avare rakshichetukkunna rashtreaya thozhilaaly undengil enthu cheyum?
    Samghatana yil pitikittaa pully kal unde.
    Evite piti kittum?
    Ivarute samraksha kar iea bharana kkar thanne alle?

  • @kpramachandran1688
    @kpramachandran1688 2 місяці тому

    Evattakale atichu kollanam evide niyama vyvastha parachayapedunnu.

  • @georgevp1340
    @georgevp1340 2 місяці тому

    ഒന്നു പോടെ