Chettoi Thankal oru influencer alle appol valavodukoodiya malampradeshathu wrong sidil Park cheyyunnathu sari aano? Athum 30% enkilum road cover cheythu. Avide roadinu shoulder illathathu avide park cheythu traffic block undakaruthu enna udheshathode alke. Product review and information good
🎉❤❤❤ very good informative video 👍👍🤝🤝
❤️🥰
🎉🎉🎉🎉
Nalla car anu njan 8 month ae use cheunu
Go for Wagon R only 1 lak difference and big and comfort family car Wagon R
Chettoi Thankal oru influencer alle appol valavodukoodiya malampradeshathu wrong sidil Park cheyyunnathu sari aano? Athum 30% enkilum road cover cheythu. Avide roadinu shoulder illathathu avide park cheythu traffic block undakaruthu enna udheshathode alke. Product review and information good
Thankal paranjathu seri anu eni sredhikkkam thirakku ellatha oru rodu nokkiyappol kittiyathanu. Sthalaparumathi oru presnamanu 🙏🙏 thanks
Great attitude and super review
Very good presentation 👍🏻
Pappadam aanelum oru decent drivernum co passengernum ulla ella sangathikalum maruti caruklk kodukarund
Very good car alto k10 mileage 28 kittunud .
🤔🤔 28 okk kittumo
Yes bro..enikm kiti.
Long drive 28 kmpl kiti...town il 23.24 oke kitundund...@@KDL2023
Njan hyundai eon aanu adhyam vaanghichathu Maruthi endhu kondo pidikkilla ipok Grand 1 10 nios upayogikkunny
Front ill വലിയ ഗ്രിൽ വെച്ച് പിടിപ്പിച്ചാൽ suv ആകുമോ
😅😅😅😅😅
ഞാൻ ബുക്ക് ചെയ്തു മഴ നനയാതെ 4 പേർക്ക് പോകാം ❤
Ok
Spresso vs k10 which is better
Hight, look, seating nallathu spresso anu
ഇതിലും വൃത്തികെട്ട design ഉള്ള കാർ സ്വപ്നങ്ങളിൽ മാത്രം
Aadyam TATA service nannakkattey
Vandi nalladan paranj karyamilla
@@rashiv50 എന്തായാലും new alto k10 design വളരെ മോശം തന്നെ.
Yes👍
😅😅😅😅😅😅😅sathyam
ടൂവീലറിൽ നിന്ന് ഫോർ വീലർ ലേക്ക് കയറുന്ന ഒരാൾക്ക് ഈ ഡിസൈൻ ഒക്കെ ധാരാളം
👍👍
❤❤❤
😮😮
സാധാരണക്കാര് മാത്രമേ ഇത് വാങ്ങിച്ചിട്ടുള്ളോ.. 😕
എവിടേയും സ്തലം ഇല്ലാനിട്ടാണൊ
റോഡിലിരുന്ന് റിവ്യൂ ചെയ്‌ുന്നത്😂
അപ്പോൾ ഇന്നോവയെ കടത്തി വെട്ടിയല്ലൊ
Hillhold assist undo
No
Ningal park cheyyunathu motham rong side aanallo vandiye kurichu vivarikaan sramikunna ningalku niyamam paalikenda oru maryadhayum illallo aadyam samaanya maryaadha paaliku ennuittu panikerengu
രത്തൻ ടാറ്റയുടെ സ്വപ്നം പോലെ 1 ലക്ഷം രൂപയ്ക്ക് കൊടുത്താൽ പോലും പിച്ചക്കാര് പോലും വാങ്ങില്ല
അതുകൊണ്ട് ആയിരിക്കും 43 ലക്ഷം വണ്ടികൾ വിറ്റത്
ഒന്ന് പോടോ
😅😅😅😅😅😅
കൈയിൽ പണം ഒത്തിരി ഉണ്ടങ്കിൽ തീരാൻ അധികം നേരം വേണ്ട. പിച്ചക്കാരൻ എന്ന യോഗ്യത പോലും കിട്ടില്ല
ഇതാണോ കയറ്റം😅😅😅
കലിപ്പാട്ടത്തിന് ഇതിലും ബലം
5 star complaint + തുരുമ്പ് കമ്പനിടെ വണ്ടി ഉപയോഗിക്കുന്ന ആളാണ് അല്ലെ😂😂
എങ്കിൽ കളിപ്പാട്ടം വാങ്ങിച്ചോളൂ.. ആവശ്യം ഉള്ളവർ ഇത് വാങ്ങിക്കോളും
എന്നാൽ നീ ഒരു വാഹനം പറയു ഈ ഒരു വിലയിൽ 🙏🙏🙏
നോക്കുന്നവന്റെ കണ്ണുപോലെ
ഇത് വാങ്ങാൻ എത്ര വില വരും
4 ലക്ഷം
❤