എറണാകുളം അങ്കമാലി അതിരൂപതയിൽ! വി. കുർബാനയെ പൊതുവേദിയിൽ അവഹേളിച്ചവർക്കെതിരെ ഇന്നലെ തുറന്നടിച്ചു!

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 38

  • @celinammamathai7390
    @celinammamathai7390 20 годин тому +4

    Thank you Rose Maru.I appreciate your deep belief in Jesus Christ and your pride in being christian , which most of the so called Christians lacking .മുൻപൻമാൻ പലരും പിൻപന്മാരും പിൻപന്മാർ പലരുംമുന്പന്മാരും ആകും

  • @prasadsarangadharan5716
    @prasadsarangadharan5716 23 години тому +7

    Thank you Jesus and praise you Jesus. Amen

  • @ThomasNettikadan-vm1hg
    @ThomasNettikadan-vm1hg 21 годину тому +9

    വിമതർ സഭയെ കമ്പനി ആയിട്ട് കാണുന്നു. അത് കൊണ്ട് അവർ അവകാശങ്ങൾക്ക് വേണ്ടി ട്രേഡ് യൂണിയനുകളെ പോലെ സമരം ചെയ്യുന്നു. പരിശുദ്ധ കുർബാന വിമതർക്ക് ഒരു നാടകം പോലെ. വിമതർ ഇതും പറയും കമ്പനിയുടെ MD കർത്താവ് ആണെന്ന്. 😢😢😢

  • @JohnyKizhakkumthala
    @JohnyKizhakkumthala 20 годин тому +11

    റോസ് മേരി മാഡം നിങ്ങളോട് എനിയ്ക്ക് അസൂയ തോന്നുന്നു ഒരു ക്രിസ്ത്യാനിയായ എനിയ്ക്ക് ഇത്രയും തീഷ്ണമായ വിശ്വാസത്തോടെ പ്രാർത്ഥിയ്ക്കുവാനോ ആവിശ്വാസത്തിൽ ജീവിയ്ക്കുവാനോ എനിയ്ക്കു സാധിയ്ക്കുന്നില്ല. അതു കൊണ്ടുള്ള അസൂയയാണ്. മാഡത്തിൻ്റെ വാക്കുകൾ കണ്ണിനെ ഈറനണിയിച്ചു. ഇനിയും കൂടുതൽ അനുഹങ്ങൾ ദൈവം താങ്ങൾക്ക് നൽകട്ടെയെന്ന് ആശംസിയ്ക്കുന്നു അതിനു വേണ്ടി പ്രാർത്ഥിയ്ക്കുന്നു. സഭയോടും സഭാനേതൃത്വത്തോടും ചേർന്നുനിൽക്കുക.

  • @johnchackocheruvil8715
    @johnchackocheruvil8715 19 годин тому +6

    വൈദികരും / വൈദിക തൊഴിലാളികളും ഉണ്ട്. അതാണു വ്യത്യാസം😢😢😢

  • @josepj716
    @josepj716 23 години тому +4

    praise the Lord Thank you Jesus❤❤God bless you always❤❤please pray for our family and all fill with full of grace and holy Spirit Amen Amen Amen Amen Amen🙏

  • @aniemohan2524
    @aniemohan2524 16 годин тому +3

    ഈശോയേ.... പൊറുക്കണേ 🙏🙏🙏

  • @JacksonPanachikkal
    @JacksonPanachikkal 3 години тому +1

    🙏റോസ്. മേരി വാക്കുകൾ ആമേൻ 🙏ആമേൻ. 🙏

  • @lucykuttythomas8244
    @lucykuttythomas8244 4 години тому +1

    Rose Mary , a big salute to you .Eso mole അനുഗ്രഹിക്കട്ടെ .ഈശോ യെ കൂടുതൽ അറിഞ്ഞു ജീവിച്ച കുറെ അച്ഛന്മാർ നമ്മുടെ ചഗ്ഗ് കീറി വിശ്വാസത്തെ വലിച്ചിഴച്ച് വില പേസുമ്പോൾ ഇഗ്ഗണേ യുള്ള അനേകായിരം റോസ് മറിയമർ ഉയർന്നു വരട്ടെ തിരുസഭയിൽ ,ഈ അന്ത്യ കാലത്തെ. ആമ്മേൻ

  • @seekeroftruth3150
    @seekeroftruth3150 20 годин тому +5

    വിമതർ കർത്താവിന്റെ വഴിയിൽനിന്നു വേർപെട്ടു സാത്താന്റെ വഴിയേ പോയി അവരെ വിട്ടേക്കു അവർ പോകട്ടെ.

  • @mathewks3098
    @mathewks3098 16 годин тому +3

    സഹോദരീ, താങ്കൾക്ക് ഉള്ള ദൈവ സ്റ്റേ ഹത്തിന്റെ ഒരു അംശo ആ വെള്ളക്കുപ്പായമിട്ട പിശാചു ബാധിതർക്ക് ഉങ്ങായിരുന്നെങ്കിൽ മഹത്തായ പൗരോഹിത്യത്തെയുയും പരമ കാരുണ്യവാനായ ഈശോയെയും ഇങ്ങനെ തെരുവിലിട്ട് വലിച്ചു കീറില്ലായിരുന്നു.

  • @maryjoeasmi2654
    @maryjoeasmi2654 21 годину тому +1

    Really Great...,GodAlmighty bless you more and more dear Rose Maria.

  • @marypa7531
    @marypa7531 46 хвилин тому +1

    Congrats, RoseMary

  • @poulosemi5586
    @poulosemi5586 19 годин тому +4

    കൺവെൻഷൻ സെൻ്റർ പോലെ ആണോ സഹോദരാ റോഡിൽ വി. ബലി അർപ്പിക്കുന്നത്, താങ്കൾ വി. ബലിക്ക് ഇത്രയേ വില കൽപ്പിക്കുന്നുള്ളു എന്ന് മനസിലായി 🙏

  • @VargheseGeorge-ub6bo
    @VargheseGeorge-ub6bo 21 годину тому

    Essoye I realise your Love.Thank you Jesus.Thanks Rose mary for your mesege.

  • @JacksonPanachikkal
    @JacksonPanachikkal 2 години тому

    വിമിദർ. സാത്താന്റെ. വഴിയിൽ. അകപ്പെട്ടു. അവർക്. വേണ്ടി. പ്രാർത്ഥിക്കുക. 🙏

  • @lillykuttyjoseph7124
    @lillykuttyjoseph7124 44 хвилини тому

    🔥🔥🔥❤️‍🔥❤️‍🔥❤️‍🔥🙏🙏🙏

  • @tommathewputhukattu5560
    @tommathewputhukattu5560 15 годин тому

    Very good explanation God bless you sister

  • @liciasister1678
    @liciasister1678 17 хвилин тому

    Congratulations dear Achu

  • @leenajose475
    @leenajose475 15 годин тому

    👌🙏🙏🙏

  • @johnsontc7969
    @johnsontc7969 14 годин тому +1

    റോസ്മേരി സഹോദരി നിങ്ങളോട് എനിയ്ക് സഹതാപം തോന്നുന്നു. കഷ്ഠം കാൽവരിയിൽ ബലിയർപ്പണത്തിൻ്റെ സമാപ്തിയിൽ ഏത് ഭിത്തിയേ നോക്കിയ ബലിയർപ്പിച്ചത് തന്നെ സ്നേഹിച്ച മനുഷ്യരുടെ മുഖത്തു നോക്കി നിറഞ്ഞൊഴുകുന്ന അവരുടെ കണ്ണുകളിലേയ്ക് നോക്കി എല്ലാം പൂർത്തിയായപ്പോൾ പിതാവിങ്കലേയ്ക്ക് കണ്ണുകളയേർത്തി ഈ യാഥാർത്യം മനസിലാക്കാൻ നിങ്ങളുടെ ഈ അയുസ്സിൽ കഴിയുമോ

  • @philominadevassy-m6u
    @philominadevassy-m6u 22 години тому +3

    TharU vil ALL a pa Li Muttatha UU ya shu ALL ayidathu m
    Und

  • @celinesunny4361
    @celinesunny4361 16 годин тому

    ❤❤❤

  • @sheelajoseph794
    @sheelajoseph794 23 години тому +3

    Achenmare mattullavarude munbil Yesuvine avahelikalle.visudha kurbanaye bahumaniku.Sankadam thonnunnu nammal engane thallupidikunnathu.Adhikarikal enthu parayunno athu anusarikuka

  • @babyemmanuel853
    @babyemmanuel853 10 хвилин тому

    പല അച്ചന്മാർക്കും ഇതൊന്നും അറിയത്തില്ല...അവർ ഒരു പ്രഫഷണലായിട്ടു വൈദീകവൃത്തിയെ തിരെഞ്ഞടുത്തു.. തന്മൂലം കുർബാനയുടെ മഹത്വം അവർക്കു അറിയില്ല... അതാണ് എർണാകുളത്തെ വിമത അച്ചന്മാർ... അവർക്ക് ബോദ്ധ്യം കൊടുക്കണം... ആരാണ് കർത്താവായ യേശു ക്രിസ്തു... എന്താണ് ക്രിസ്തു മതം, എന്താണ് സാർവത്രിക സഭ എന്ന വിളിക്കപ്പെടുന്ന കത്തോലിക്കാ സഭ...
    മെത്രാപ്പോലീത്തായേ അനുസരിക്കാതെ എങ്ങനെ കത്തോലിക്കനാകും...

  • @joybp7614
    @joybp7614 20 годин тому +1

    കൺ വെൻഷൻ സെന്ററിൽ കബാന അർപ്പി ക്കുമ്പോൾ സഹോദരി കുർബാന കാണുമോ

    • @poulosemi5586
      @poulosemi5586 19 годин тому

      കൺവെൻഷൻ സെൻ്റർ പോലെ ആണോ സഹോദരാ

  • @mercyharvestmissionsociety2758
    @mercyharvestmissionsociety2758 22 години тому +1

    What is special about Rose Mary. For all believers eucharist is the source of life. Is it only for Rose Mary...
    God of peace will quickly crush Satan under the feet of the synod bishops and the grace of our lord Jesus Christ be with all

    • @kalappurathomas4261
      @kalappurathomas4261 22 години тому +2

      Nothing special,she has blessing and courage to say the truth. Whoever it be, those who believe in Jesus are to be respected. Please do not belittle others, dear Sr. Mercy

  • @sebastianmundackamattom1594
    @sebastianmundackamattom1594 16 годин тому

    പഴയനിയമത്തിലെ ആദിവാസി ഗോത്രദൈവത്തെ പ്രീതിപ്പെടുത്തിയിരുന്ന പ്രാര്ത്ഥതനകളുടെയും ആചാരാനുഷ്ടാനങ്ങളുടെയും ആവര്ത്തതനം മാത്രമാണ് കത്തോലിക്കാസഭയിലെ ആരാധനാക്രമം. ” യേശു മുട്ടിന്മേല്‍ വീണു പ്രാര്ത്ഥി ച്ചു . പിതാവേ , അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും അകറ്റേണമേ. തീവ്രവേദനയാല്‍ അവന്റെ് വിയര്പ്പ് രക്തത്തുള്ളികള്‍ പോലെ നിലത്തുവീണു”. തീവ്രവേദനയില്‍ തീഷ്ണമായി പ്രാര്ത്ഥി ച്ചിട്ടും പിതാവായ ദൈവം പുത്രന്റെ് പ്രാര്ത്ഥ ന സ്വീകരിച്ചില്ല. എന്റെവ ദൈവമേ, എന്റെര ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു എന്ന ഉച്ചത്തിലുള്ള നിലവിളി അന്തരിക്ഷത്തില്‍ മുഴങ്ങി. (.ലൂക്കാ: 22/39-46). ആബേല്‍ അര്പ്പിതച്ച രക്ത രൂക്ഷിത ബലിയെ തുടര്ന്നു ള്ള ദഹനബലികളുടെയെല്ലാം ഗന്ധം ഹൃദ്യമായി ആസ്വദിച്ച ദൈവം പുത്രന്റെഉ രക്തരൂക്ഷിത ബലിയിലും സന്തുഷ്ടനായി . സ്വപുത്രന്റെഹ തീഷ്ണമായ പ്രാര്ത്ഥ്ന പിതാവായ ദൈവം നിരസിച്ചെങ്കില്‍ ക്രൈസ്തവ ആരാധനാലയങ്ങളിലെ പ്രാര്ത്ഥതനകളും ആചാരാനുഷ്ടാനങ്ങളും ഉദരനിമിത്തത്തിനു വേണ്ടിയുള്ള പ്രഹസനങ്ങളല്ലേ ? 9847669110 പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്ത്തി ച്ചര്പ്പി ച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശ്രുശ്രുഷ ചെയ്യുന്നു (ഹെബ്രായര്‍:10/11) ph-9847669110

  • @sebastianmundackamattom1594
    @sebastianmundackamattom1594 16 годин тому

    ഏശയ്യ:1/11-12.കര്ത്താകവ്‌ അരുളിച്ചെയ്യുന്നു;
    നിങ്ങളുടെ നിരവധിയായ ബലികള്‍ എനിക്കെന്തിന്? മുട്ടാടുകളെകൊണ്ടുള്ള ദഹനബലികളും കൊഴുത്ത മൃഗങ്ങളുടെ മേദസ്സും എനിക്ക് മതിയായി . കാളകളുടെയോ ആട്ടിന്കുട്ടികളുടെയോ മുട്ടാടിന്റെളയോ രക്തംകൊണ്ട് ഞാന്‍ പ്രസാദിക്കുകയില്ല. എന്റൊ സന്നിധിയില്‍ വരാന്‍, എന്റെം അങ്കണത്തില്‍ കാല് കുത്താന്‍ ഇവ വേണമെന്ന് ആര്‍ നിങ്ങളോട് പറഞ്ഞു. നിങ്ങള്‍ കരങ്ങളുയര്ത്തുയമ്പോള്‍ ഞാന്‍ നിങ്ങളില്‍ നിന്നും മുഖം മറയ്ക്കും. നിങ്ങള്‍ എത്ര പ്രാര്ത്ഥിപച്ചാലും ഞാന്‍ കേള്ക്കു കയില്ല . നിങ്ങളുടെ കരങ്ങള്‍ രക്തപങ്കിലമാണ്. ശ്ലീഹന്മാരുടെ ബലി: യേശുവിന്റെങ ശരീരവും രക്തവും ഭക്ഷിക്കാനും പാനം ചെയ്യുവാനും ശിഷ്യന്മാരോട് ആഹ്വാനംചെയ്തു എന്നാണ് മത്തായി,മാര്ക്കോ സ്,ലൂക്കാ സുവിശേഷകര്‍ എഴുതിയിരിക്കുന്നത് , എന്നാല്‍ അപ്പ.പ്രവര്ത്ത്നങ്ങള്‍:2/42 അവര്‍ അപ്പസ്തോലരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കല്‍, പ്രാര്ത്ഥ ന എന്നിവയി ല്‍ സദാ താല്പര്യ പൂര്വ്വം പങ്കുചേര്ന്നു്. അപ്പ.പ്രവര്ത്ത്നങ്ങള്‍ 2/46.അവര്‍ ഏകമനസ്സോടെ താല്പ ര്യപൂര്വ്വം അനുദിനം ദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹളാദത്തോടുംകൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു.
    അതായത് ഞാന്‍ പുതിയൊരു കല്പുന നിങ്ങള്ക്ക്ഭ നല്കുമന്നു. നിങ്ങള്‍ പരസ്പരം സ്നേഹിക്കുവി ന്‍ . ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍ എന്ന് യോഹന്നാന്‍ എഴുതിയ വചനം ശിഷ്യന്മാര്‍ അനുസരിച്ചു . നിത്യജീവന്‍ നല്കുിന്ന മിശിഹായുടെ ശരീരവും രക്തവും : ക്രൈസ്തവരുടെ ആരാധ്യവ്യക്തിയുടെ ശരീരവും രക്തവുമാണ് കുര്ബാനസമയത്ത് അള്ത്താസരയി ല്‍ നിന്ന് മിശിഹായുടെ ശരീരവും രക്തവും നിത്യജീവന്‍ നല്കശട്ടെ എന്ന സന്ദേശത്തോടെ പുരോഹിതന്‍ പങ്കുവയ്ക്കുന്നത് .

  • @johnjoseph1080
    @johnjoseph1080 16 годин тому

    കുർബാനയുടെ പേരിൽ തമ്മിലടിക്കുന്ന രണ്ടു വിഭാഗത്തിലേയുംവൈദികരിൽ പ്രവർത്തിക്കുന്നത് പിശാചാണ് ആ പിശാചാണ് തെരുവിൽ തമ്മിലടിപ്പിക്കുന്നതു്
    നിങ്ങൾ എങ്ങോട്ടു തിരിഞ്ഞു കുർബാന ചൊല്ലിയാലും യേശു അൽത്താരയിൽ വരുമോ യേശു കുർബ്ബാന സ്ഥാപിച്ചതു് സമാധാനം ഉണ്ടാക്കുവാനാണ് ഇവിടെ വൈദികർ കുർബ്ബാനയെ അവഹേളിച്ച് അൽത്താരയിൽ ഇടി വീഴുന്നു - സഭ നാറികൊണ്ടിരിക്കുന്നു - പിന്നെ ഇടവക ജനങ്ങളെ ഇവർ എങ്ങിനെ നന്നാക്കും - ആലയങ്ങൾ കച്ചവട സ്ഥലങ്ങൾ ആയപ്പോൾ മുതൽ പ്രശ്നങ്ങൾ തുടങ്ങി പണമാണ് ഈ പ്രശ്നങ്ങൾക്ക് കാരണം
    പ്രാർത്ഥന ഇല്ലാത്തതാണ് ഇതിനെല്ലാം കാരണം

    • @MoniAlex-or1pq
      @MoniAlex-or1pq 5 годин тому

      Rose Mary so proud of you , God bless you

  • @sebastianmundackamattom1594
    @sebastianmundackamattom1594 16 годин тому

    ലോകത്തില്‍ മറ്റ് ഏതെങ്കിലും മത - ഈശ്വരവിശ്വാസത്തില്‍ ,ആരാധനാലയങ്ങളില്‍ ദേവന്റെ /ദേവിയുടെ ശരീര രക്തങ്ങള്‍ ഭക്ഷിച്ച്‌ തൃപ്തരാകുവിന്‍ എന്നൊരു സന്ദേശമുണ്ടോ ?

    • @sr.ranijacmc4217
      @sr.ranijacmc4217 13 годин тому

      ഒരേ ഒരു രക്ഷകനേ ഭൂമിയിൽ വന്നു സ്വന്തം ശരീരം ബലിയായി നൽകിയിട്ടുള്ളു..ആ മരണം പ്രതീകമായി അൽത്താരകളിൽ ആവർത്തിക്കപ്പെടുന്നു..ക്രിസ്തുവിനു മാത്രമേ ആ അപ്പത്തെ അവന്റെ ശരീരം ആക്കി മാറ്റി അനുദിനവും നൽകാൻ സാധിക്കൂ..വിശ്വാസം കൂടാതെ ഇതൊന്നും മനസിലാവില്ല മോനെ..സഹതാപം ഉണ്ട്..

  • @jacqulineThomas-oq7lx
    @jacqulineThomas-oq7lx 23 години тому

    Eesoye sorry