"കൈപിടിച്ചു, ഉമ്മവെച്ചു; എനിക്ക് വീഴ്ച പറ്റിയിട്ടുണ്ടാകാം" : Gabri Jose | Jasmin Jaffar| Bigg Boss

Поділитися
Вставка
  • Опубліковано 15 тра 2024
  • Ladies Band : പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ഒരു താരമാണ് ഇന്ന് അതിഥിയായെത്തുന്നത്. നടനും ബിഗ്ബോസ് റിയാലിറ്റി ഷോ താരവുമായ Gabri Jose. വിമർശനങ്ങൾക്കും വിവാദങ്ങൾക്കും മറുപടിപറയാനും ഒപ്പം വിശേഷങ്ങൾ പങ്കുവെയ്ക്കാനുമാണ് ഗബ്രി എത്തുന്നത്.
    #gabrijose #gabribiggboss #jasminjaffar #biggbossseason6 #gabriexclusiveinterview news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #ladiesband
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 51

  • @user-xz1he4ty8l
    @user-xz1he4ty8l 20 днів тому +25

    എനിക്കൊരു തെറ്റ് പറ്റിപ്പോയി എന്ന് പറയുകയാണെങ്കിൽ നിനക്കൊരു പ്രശ്നവും ഉണ്ടാവില്ല ഗബ്രി അതിനുപകരം ഞാൻ ചെയ്തത് വളരെ ശരിയാണെന്ന് പറയുമ്പോഴാണ് വീട്ടുകാരെ കുറിച്ചൊക്കെ പറയേണ്ടി വരുന്നത് ഒരു കാര്യം ചോദിക്കട്ടെ നിനക്ക് കല്യാണം ഉറപ്പിച്ച ഒരു കുട്ടിയാണ് ബിഗ് ബോസിൽ പോയി ഇങ്ങനെ ചെയ്തിരുന്നെങ്കിൽ നീ എങ്ങനെയാവും ക്രിയാറ്റ് ചെയ്യുക രണ്ട് നീ പറഞ്ഞതുപോലെ നിനക്ക് പകരം നിന്റെ പെങ്ങളാണ് ബിഗ് ബോസിൽ പോയി ഇങ്ങനെ ചെയ്തിരുന്നെങ്കിൽ നീ അംഗീകരിക്കുമായിരുന്നു ഒരിക്കലും നീ അംഗീകരിക്കില്ല എനിക്ക് സദാചാരം പറയുന്നതും കേൾക്കുന്നതും ഇഷ്ടമല്ല ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒന്ന് തൊട്ടെന്ന് വെച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല അങ്ങിനെ അല്ലായിരുന്നു നിങ്ങളുടെ പ്രകടനം അതാ കുട്ടിക്കും നിനക്കും വളരെ മോശമായിപ്പോയി എത്ര കാലം കഴിഞ്ഞാലും

  • @VipinRajMG
    @VipinRajMG 20 днів тому +12

    News18 thanne aano ithu? 😅

  • @jesinasar6239
    @jesinasar6239 20 днів тому +21

    ജാസ്മിന്റെ ഇഷ്ടത്തോടെയും സമ്മതത്തോടെയും അല്ലേ ചെയ്തത് , അതൊരു തെറ്റൊന്നും അല്ല ഗബ്രീ 😍...

    • @nithamk9176
      @nithamk9176 20 днів тому +2

      Committed aanu ennu paranjathinu sheshavum avan anganeyokke cheythath shariyaanennaano parayunnath. Gabri distance ittu ninnirunnenkil gabri correct ennu parayaam. But purath vannittum interview motham nyaayeekarikkunnath kaanumbo pucham aanu thonnunnath. Hormone problm ath ith enthokkeyaa paranjath.munnathe interviews okke kandaal ariyaa enthokke pottatharangal aanu paranjekkunnath.

    • @_im_vishnu_
      @_im_vishnu_ 19 днів тому

      😅

  • @Frs637
    @Frs637 20 днів тому +6

    അയ്യേ ഇതൊക്കെ ഒരു വിഷയം ആണോ? ബിഗ്‌ബോസ് വാർത്തകൾ ചർച്ച ചെയുന്ന സമയത്ത് സമൂഹത്തിൽ ഒരു പാട് വിഷയങ്ങൾ ചർച്ച ചെയ്യാനില്ലേ, ഗബ്രി ജാസ്മിനെ തൊട്ടു പിടിച്ചു നുള്ളി ഇതൊക്കെയാണോ നിങ്ങളുടെ vishayam😄

  • @user-vo8tf5bw9k
    @user-vo8tf5bw9k 20 днів тому +16

    ഒറ്റ ചോദ്യം:
    കടിയും നക്കലും ആണൊ നിൻ്റെ ലൗ languages? വേണ്ടപ്പെട്ടവരെ ഇങ്ങിനെ മറ്ററെക്കിലും ചെയ്താൽ സഹിക്കോ?
    ചുമ്മാ പറയുവള്ള നീ അവളെ പല തവണ കടിക്കുന്ന വീഡിയോ തെളിവ് ഉണ്ട്

    • @bipinb1162
      @bipinb1162 20 днів тому +5

      അവളുടെ കടി തീർക്കാൻ കടിച്ചല്ലെ പറ്റൂ

    • @siyanaandmuhammed
      @siyanaandmuhammed 20 днів тому +1

      Avalude veetukarkillatha kuzhappam enthinaa janangalk 😂

    • @p.o.o.c.h.a.s.i.r.r.r
      @p.o.o.c.h.a.s.i.r.r.r 20 днів тому

      ​@@siyanaandmuhammed കുഴപ്പമില്ലാത്തത് കൊണ്ടാണല്ലോ തന്തപ്പടിക്കു 'ബ്ലോക്ക്' വന്നത് 😁

    • @Boyskadavathur777
      @Boyskadavathur777 19 днів тому

      നിനക്ക് A പടത്തിൽ അഭിനയിക്കാൻ ചാൻസ് കിട്ടും ആ വായിക്ക് നോക്കിക്കോ അതാ നിനക്ക് നല്ലത്

    • @p.o.o.c.h.a.s.i.r.r.r
      @p.o.o.c.h.a.s.i.r.r.r 19 днів тому +1

      @@siyanaandmuhammed kuzhappam illathath kondayirikkum thandappadikku block vannath 😂

  • @Sagar22557
    @Sagar22557 20 днів тому +5

    ഗബ്രി...നീ ശെരിക്കും ബിഗ് ബോസിൽ അല്ല വരേണ്ടിയിരുന്നത്...നിൻ്റെ ചെയ്തുകൾ കണ്ടിട്ട് നീ കിന്നാരതുംബികൾ 2 പാർട്ടിൽ ആയിരുന്നു വരേണ്ടിയിരുന്നത്

  • @sunisobhanan5327
    @sunisobhanan5327 18 днів тому

    Gabri 😍

  • @omanapk1973
    @omanapk1973 День тому +1

    കുറെ പേർക്ക് ഇതൊരു ലഹരി ആരെ ജീവിതം പോയാലും കുഴപ്പമില്ല

  • @girijasatheesh1552
    @girijasatheesh1552 20 днів тому +7

    18+അല്ലേ അപ്പോൾ കാണും

  • @user-wm8on6gd1r
    @user-wm8on6gd1r 20 днів тому +1

    Kozhi Gabri

  • @dilse6720
    @dilse6720 19 днів тому +1

    രണ്ടു മനുഷ്യർ സമ്മതപ്രകാരം കെട്ടിപ്പിടിക്കുകയോ ഉമ്മ വയ്ക്കുകയോ ചെയ്യട്ടെ ഇവർക്ക് എന്താണ് ഇത്രമാത്രം ചർച്ച ചെയ്യാൻ.. സെബിൻ അനുവാദമില്ലാതെ രണ്ട് പെണ്ണുങ്ങളോട് മോശമായി പെരുമാറിയിരുന്നു അത് എന്തുകൊണ്ടാണ് ചോദ്യം ചെയ്യാത്തത്?

  • @susanmammen8922
    @susanmammen8922 20 днів тому +8

    Oh TRP koottan ulla kaliyarunno nalla nayikaranam

  • @bipinb1162
    @bipinb1162 20 днів тому +9

    അവൻ എന്ത് ചെയ്താലും മുല്ലപ്പൂവിനും , അവളുടെ മാതാപിതാക്കൾക്കും കുഴപ്പമില്ല. പിന്നെ ആർക്കാണ് ഇത്ര കുഴപ്പം. അവൾ ഒരു പെണ്ണല്ലേ അവൾക്കും വികാരം ഇല്ലേ. കുടുംബമായി ദൈവത്തെ ഓർത്ത് ഈ പരിപാടി കാണരുത്.

    • @user-vo8tf5bw9k
      @user-vo8tf5bw9k 20 днів тому +3

      Public show ആണ് വോട്ട് ചെയ്യുനവർ പറയും അല്ലേക്കിൽ വോട്ട് വണ്ടന്നു പറ

    • @sanuvinod6553
      @sanuvinod6553 20 днів тому

      ​@@user-vo8tf5bw9k👍

  • @chavervavachan
    @chavervavachan 20 днів тому +1

    അന്ന് ശോഭ ഇപ്പൊ ഗബ്രി...വെളുപ്പിക്കാൻ news18 കഴിഞ്ഞിട്ടേ ഉള്ളൂ...Harpic മാറി നിൽക്കും 😂

  • @PrasanthChandran-yn4gu
    @PrasanthChandran-yn4gu 20 днів тому +11

    കാമ ഭ്രാന്തൻ നിന്റെ പെങ്ങളെയോ ഭാര്യയെയോ ഇത് പോലെ ആരുടെ കൂടെ എങ്കിലും പിടിച്ചു ഇരിക്കാൻ നീ വിടുമോ

  • @shezus166
    @shezus166 19 днів тому +1

    Jasmin kuyappamillegil gabri cheythathil thettilla

  • @User-dfeghi-fgcbe
    @User-dfeghi-fgcbe 20 днів тому +1

    Gabri❤

  • @user-rc3bv1eg9m
    @user-rc3bv1eg9m 20 днів тому +2

    Ne parayunnathu shari ennnu parayunnathanu thattu katto jabri😀😀

  • @sajnasameer800
    @sajnasameer800 20 днів тому +1

    Love language il master edutha chapri

  • @daisykoshy2454
    @daisykoshy2454 20 днів тому +1

    Ithra budhiparamaya reply.cheytha thettukale tharam.thirichu valere miduku kanicha pole anu.

  • @user-ip6be5fe6i
    @user-ip6be5fe6i 20 днів тому +2

    ഇവിടേം 🤣

  • @BinduAnil-pc6dv
    @BinduAnil-pc6dv 20 днів тому +2

    Kama kaduva vrithi kettavan

  • @jayasreenayar6409
    @jayasreenayar6409 16 днів тому

    ജാസ്മിൻ എല്ലാം നന്നായി ആസ്വദിച്ചു
    ഗബ്ബ്റി കടിച്ച ത് ശരി ആണോ
    ബാത്ത് റൂം മിന്ടെ പുറത്ത് പോയി ഇരുന്നത് ശരിയാണോ
    ഇത് എല്ലാം കാണുക
    കൊച്ചു കുട്ടി കളും കുടുംബ മാണ്
    എന്ന് ചിന്തിച്ചിട്ടുണ്ടോ

  • @shinuabraham6432
    @shinuabraham6432 20 днів тому +3

    Ivaneyokke charchak vilikkunnavare venam aadyam thallan

  • @anonymous-ds4ix
    @anonymous-ds4ix 19 днів тому

    Mezhukan gabriyey mathramey interviewing konðuvaraan pattiyollo

  • @ansilmuhammed-od3dy
    @ansilmuhammed-od3dy 19 днів тому

    Kozhi 😂

  • @user-bz7rg1mr5u
    @user-bz7rg1mr5u 19 днів тому

    Vitt kaala nallonam kalichu..😂

  • @user-jp7so7ip1b
    @user-jp7so7ip1b 20 днів тому

    Avlu kettit allalo poyth urppichittale ullu. Ethonum matram torcher chyyune anthina

  • @mansooralik9919
    @mansooralik9919 19 днів тому

    Uvv😅.appo gabri oombichu

  • @AfiAfiAreekulangara
    @AfiAfiAreekulangara 20 днів тому +4

    അവരെ രണ്ടാളെയും ഇനിയും അക്രമിക്കരുത്.

  • @nisamehna6320
    @nisamehna6320 19 днів тому

    Enthinan gabri ye vettayadunnath

  • @manjushkrkr4551
    @manjushkrkr4551 20 днів тому

    ജാസ്മിൻ ബിഗ് ബോസ്സിൽ നിന്നും പുറത്ത് പോയി എന്ന് തോന്നുന്നു 😄😄😄

  • @learnmore-uk3hq
    @learnmore-uk3hq 20 днів тому +3

    നാണമില്ലേ ന്യൂസ്‌ 18 നിങ്ങൾക്ക്... ഇതിലും ഭേദം പിച്ച ചാറ്റിയെടുത്തു തെണ്ടാൻ പൊക്കുടേ.. കഷ്ടം