വ്യാഴമാറ്റവും 2024 വിഷു ഫലവും

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 214

  • @Ananthakrishnan-w5o
    @Ananthakrishnan-w5o 7 місяців тому +5

    വളരെ നല്ല അവതരണം
    അശ്വിൻ bro
    Wish you all the best 💛💛💛

  • @DrRiyaShiburajanPT
    @DrRiyaShiburajanPT 7 місяців тому +115

    നക്ഷത്രം എഴുതി കാണിച്ചാൽ നല്ലത് ആയിരുന്നു

    • @babuak4574
      @babuak4574 7 місяців тому

      😂😂😂

    • @sinajbhaskaran607
      @sinajbhaskaran607 7 місяців тому +10

      പൊട്ടക്കണ്ണി ആണോ.. എഴുതി കാണിക്കുന്നുണ്ടല്ലോ.

    • @manojmanu8092
      @manojmanu8092 7 місяців тому +1

      Dr. Riya kanunille

    • @SIVAPRASAD-ry4xf
      @SIVAPRASAD-ry4xf 7 місяців тому

      Riya please visit eye specialist!!!!😢😢​@@manojmanu8092

    • @sreelekshmis2024
      @sreelekshmis2024 7 місяців тому

      ​@@manojmanu8092ila forward cheyumbo kanunila
      Ith video full kandale idayk varunnath kanan patu🤷‍♂️

  • @ratheeshpv5816
    @ratheeshpv5816 7 місяців тому +10

    പറയുന്ന നക്ഷത്രം മുകളിൽ എഴുതി കാണിക്കുന്നത് ഉപകാര പ്രദമാണ്..❤

  • @mallikaravindran1485
    @mallikaravindran1485 7 місяців тому +12

    Makarakoor... Thankalude naavu ponnavatte 😊 🙏🙏🙏

  • @ambilykrishnan2453
    @ambilykrishnan2453 7 місяців тому +5

    നമസ്ക്കാരം, തിരുമേനി . അമ്പിളി, അനിഴം. സന്തോഷം,, ഇങ്ങനെ ഒന്നു കേൾക്കാൻ കഴിഞ്ഞത് , നാവ് പൊന്നാകട്ടെ

    • @prijukumar34
      @prijukumar34 7 місяців тому

      അനിഴം ഒരിക്കലും ശെരിയാകില്ല ശെരിയാകണമെങ്കിൽ ഇവന് അറിയില്ല ഒരുടിപ്പ് ഉണ്ട്

    • @prijukumar34
      @prijukumar34 7 місяців тому

      എല്ലാപ്രഷ്നങ്ങൾക്കും പരിഹാരം ഉണ്ടാകും പരിശ്രമിക്കണം എടാ പരിശ്രമിച്ചാൽ എല്ലാം കിട്ടും എന്ന് നിപറയേണ്ട അവശ്യം ഇല്ല കന്നിക്കൂറുകാർക്ക് വ്യാഴം മാറിയാൽ വെറുതേയിരുന്നാലും കിട്ടണം കാരണം വ്യാഴം മാറുമ്പോൾ ജോലിക്ക് പോകുന്നവന് കഷ്ടപ്പാട് ഉണ്ടാക്കും എങ്കിൽ വെറുതേയിരുന്നാലും കൊടുക്കണം നിപറയുന്നതെല്ലാം ഒന്നും നടക്കില്ല

    • @sreelekshmis2024
      @sreelekshmis2024 7 місяців тому +1

      ​@@prijukumar34aadyam e chinthagathi mattu apo positive result undakum. Njanum anizham an

    • @prijukumar34
      @prijukumar34 7 місяців тому

      @@sreelekshmis2024എടാ ഒരുത്തനൻ ജനിക്കുന്നസമയത്ത് അവൻ്റെ ജീവിതം ഈരീതിയിൽ ആകണം എന്ന് ദൈവം തീരുമാനിച്ചിട്ടുണ്ട് അത് നല്ലതാണെങ്കിൽ നല്ലത് നടക്കും കഷ്ടതയാണ്എങ്കിൽ അത് നടക്കും അത് നിവിചാരിച്ചാൽ മാ റില്ല നിനക്ക് ഇങ്ങനെയെല്ലാം നടക്കും എന്ന് പറയാം അനിഴം ശനിയുടെ നക്ഷത്രമാണ് ശനിയൻ ശകിടൻ വൃശ്ചികം രാശിയിൽ ഉള്ളനക്ഷത്രമാണ് കാലപുരുഷൻ്റെ എട്ടാമത് രാശി ചന്ദ്രൻ്റെ നീചരാശി തേൾ രാശി സ്വയംകൃത അനർത്ഥരാശി കീടരാശി മരണരാശി നക്ഷത്രദോഷം പിതൃദോഷം കള്ളൻമാരും കൊള്ളക്കാരും ജനിച്ചരാശി കഴിവ് ക്കെട്ടവൻ സർക്കാരിന് ദ്രോഹം ച്ചെയ്യുന്നവൻ പിതാവിന് ദ്രോഹം ച്ചെയ്യുന്നവൻ മാതാവിനെ ശിശ്രൂഷ ചെയ്യാത്തവൻ രാജ്യത്തിന് ദ്രോഹം ച്ചെയ്യുന്നവൻ ഭാര്യയെ ദ്രോഹം ച്ചെയ്യുന്നവൻ മക്കൾക്ക് ദ്രോഹം ച്ചെയ്യുന്നവൻ മൊത്തത്തിൽ ഒരു ശനിയൻ ശകിടൻ

  • @sobhanad3109
    @sobhanad3109 7 місяців тому

    അശ്വിൻ സർ പറയുന്നത് എല്ലാം സത്യം. എനിക്ക് ഒരുപാട് അനുഭവങ്ങളുണ്ട്.

  • @amaldev5097
    @amaldev5097 7 місяців тому +12

    വൃശ്ചികം -24:52

  • @SREE_12346
    @SREE_12346 6 місяців тому

    ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ ഓം നാഗരാജവേ ശരണം സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhikkr
    @sudhikkr 7 місяців тому +3

    31:57 മകരം-തിരുവോണം 🙏

  • @rameshr.puthoor9605
    @rameshr.puthoor9605 7 місяців тому +1

    ആദ്യം ആയിട്ട് ആയില്യത്തിന് നല്ലത് കേട്ടു 🙏🙏🙏🙏❤❤❤❤

  • @Beautifulearth-v4f
    @Beautifulearth-v4f 7 місяців тому +4

    വ്യാഴം മാറുംപോൾ എല്ലാം ശരിയാവും അല്ലേ, എന്താണ് ഇനിയും ശരിയാവാത്തത് എന്നു വിചാരിച്ച് ഇരിക്കയായിരുന്നു.

  • @vineshkumar34
    @vineshkumar34 7 місяців тому +1

    കുറേ കാലത്തിനു ശേഷം കന്നി ക്കൂർ ഫലം കേട്ടു മനസ് നിറഞ്ഞു 👌👍

  • @me_ammu
    @me_ammu 7 місяців тому +13

    15:00 ചിങ്ങം
    ഇതിനെക്കാൾ നല്ലത് അങ്ങ് ചത്ത് പോകുംന്ന് പറഞ്ഞാൽ മതിയായിരുന്നു...🫡

    • @girishi.p.1077
      @girishi.p.1077 7 місяців тому +1

      😂😂

    • @lakshmi5229
      @lakshmi5229 7 місяців тому

      ​@@girishi.p.1077😅😅

    • @badalsandhya1327
      @badalsandhya1327 7 місяців тому

      Chavilla orupadu manodukham.undakum anubhavicha kannikkoorkari

    • @goldenplazafabteck2556
      @goldenplazafabteck2556 7 місяців тому +2

      അടുത്ത ആളുടെ പ്രവചനം നോക്ക് ബ്രോ നല്ലത് പറയും😅😅😅

    • @goldenplazafabteck2556
      @goldenplazafabteck2556 7 місяців тому

      ഇങ്ങേരുടെ തന്നെ 23 പ്രവചനം നോക്കിയാൽ മതി ഒരു കുന്തവും മകത്തിന് സംഭവിച്ചില്ലാ.വെറുതട്ടിപ്പ്.ഉടായിപ്പ് പരിപാടിയാണിത് 24 ലെ ഒരു പത്ത് പേരുടെ പ്രവചനം മകത്തിൻ്റെ എടുത്തു നോക്കിയാൽ പത്തും പത്തായിരിക്കും.

  • @haribabupd7901
    @haribabupd7901 7 місяців тому +1

    Above 70 years Aswathi can expect the prediction.? Pls inform Thirumeni.

  • @sivadas8645
    @sivadas8645 6 місяців тому +4

    വ്യാഴ മാറ്റമായാലും രാശിമാറ്റ മായാലും ഗ്രഹമായാലും നേട്ടമുണ്ടാകുന്നത് ജ്യോൽസ്യന്മാർക്കാണ്

  • @ajeshsoman7675
    @ajeshsoman7675 7 місяців тому +4

    മകരം 31:56

  • @valsalabhasi7481
    @valsalabhasi7481 5 місяців тому

    പ്രവചനം 100% Correct

  • @mariyarajan9418
    @mariyarajan9418 7 місяців тому +1

    വളരെ സതൃം. കുംഭകൂർ പറഞ്ഞത്

  • @lijo169
    @lijo169 7 місяців тому +13

    Kanni 17:55

  • @dkTruthBuster
    @dkTruthBuster 7 місяців тому +5

    ഈ സാധനം ഒക്കെ കറങ്ങി കൊണ്ട് ഇരിക്കുന്നത് കൊണ്ട് ഇവർക്ക് ഒക്കെ ഒരു ജീവിത മാർഗമായി...

    • @GirijaSnair-v2g
      @GirijaSnair-v2g 7 місяців тому +1

      Koode thankalum karanguvalle....? Atho mattulavare karakkuvano. 😂😂😂😂😂

    • @ourworld4we
      @ourworld4we 7 місяців тому

      What create tides tiramala??? Ans pls

  • @media55551
    @media55551 7 місяців тому +1

    മനസ്സമാധാനം അനുഭവിച്ചിട്ടു നാൾ കുറെ ആയി അനിഴം നാളിന് നല്ല കാലം വരുന്നോ 😮😮😮😮വിശ്വസിക്കാൻ പറ്റുന്നില്ല 🙏🙏🙏🙏ഈശ്വര

  • @sujathakumari1546
    @sujathakumari1546 7 місяців тому

    കന്നിക്കൂറു ചിത്തിര ഒരു കേസിൽ നീതി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @Nova-go1jg
    @Nova-go1jg 7 місяців тому +6

    11.59 കർക്കിടകക്കൂർ

  • @KishorP.S-u1p
    @KishorP.S-u1p 7 місяців тому +1

    നാവ് പൊന്നാവട്ടെ തിരുമേനി

  • @Lenz-e7m
    @Lenz-e7m 7 місяців тому +75

    മമ്മൂട്ടിക്കും മോഹൻലാലിനും അംബാനിക്കും ഒക്കെ വ്യാഴമാറ്റം ബാധകമല്ല എന്നു കൂടി പറയണം. അവർക്ക് വ്യാഴം എന്നും രണ്ടിൽ തന്നെ😂😂

    • @PrabhaVp-u7x
      @PrabhaVp-u7x 7 місяців тому +1

      Panam alla prasnangalkkum parihaaramaavilla

    • @reshmamohan1111
      @reshmamohan1111 7 місяців тому +5

      അവർക്കും പ്രേശ്നങ്ങൾ ഉണ്ട്. പ്രേശ്നങ്ങൾ ഇല്ലാത്ത മനുഷ്യർ ആരും തന്നെ ഇല്ല. അവര് spiritual works ഒക്കെ ചെയ്യുന്നവർ ആണ്. അവര് ഒന്നിലും അധികം happy ആകാറില്ല.

    • @PrabhaUnni-y8b
      @PrabhaUnni-y8b 7 місяців тому +2

      😂സത്യം....

    • @CPIMചെമ്പട
      @CPIMചെമ്പട 7 місяців тому

      Bjp യുടെ ഭരണം പോയാൽ അംബാനിക് കണ്ടകശനി ആരംഭിക്കും

    • @menonsdoha
      @menonsdoha 7 місяців тому +6

      മമ്മൂട്ടിക്ക് വ്യാഴം മാറിയതാണ് ന്യൂ ഡൽഹി മോഹൻലാലിന് വ്യാഴം മാറിയതാണ് രാജാവിന്റെ മകൻ മുകേഷ് അംബാനിക്ക് വ്യാഴം മാറിയതാണ് ജിയോ നെറ്റ്‌വർക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല... എന്താല്ലേ...

  • @anuk5555
    @anuk5555 7 місяців тому +2

    Thanks god! Uthram e praavashyam rakshapettu...,,

  • @bindusundaram7213
    @bindusundaram7213 7 місяців тому

    നമസ്ക്കാരം തിരുമേനി🙏🙏🙏

  • @bijilashobanabalakrishnan7718
    @bijilashobanabalakrishnan7718 7 місяців тому +8

    28:21 Dhanu

  • @SREE_12346
    @SREE_12346 6 місяців тому

    ശ്രീജേഷ് കാർത്തിക, നീതു ആയില്യം, ശ്രീനന്ദു തിരുവാതിര 🙏🙏🙏

  • @RohithAppus-t8g
    @RohithAppus-t8g 7 місяців тому +4

    Ok ..thank you ...🥰🥰🙏🙏

  • @SherlyP.s
    @SherlyP.s 7 місяців тому +1

    ഷേർളി പുണർതം നവ്യാ അവിട്ടം അജിത്ത് തിരുവോണം ബിനു തിരുവാതിര പ്രാർത്ഥിക്കണേ തിരുമേനി

    • @subashthekkethil1681
      @subashthekkethil1681 6 місяців тому

      നശിച്ചു നാരായണകല്ല് പറിക്കും മൂന്നെണ്ണവും

  • @dhanyeshraj3937
    @dhanyeshraj3937 7 місяців тому

    ഞാൻ bharani നക്ഷത്രം ആണ്... എനിക്ക് ജീവിതത്തിൽ ഇനി എന്താ ചെയുക എന്നുള്ളത് അറിയാത്ത അവസ്ഥ ആണ്.... കടം കൂടി വരുമാനം ഇല്ലാതായി... വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞു... ഇത്രേം കാലം ഒരു പൈസ കളയാതെ കുടുംബത്തിന് മാത്രം ചിലവാക്കിയ താ ഇപ്പോ കയ്യിൽ പൈസ ഇല്ലാതായപ്പോ ആർക്കും വേണ്ടാതായി....
    പ്രശ്നചിന്ത ചെയ്തപ്പോൾ രാഹു ദശ ആണ് കേതുവിന്റെ അപഹാരം ആണ് ന്നു പറഞ്ഞു

  • @sajithamanoharan2528
    @sajithamanoharan2528 7 місяців тому +13

    4:15 edava kooru

  • @aneeshbabu2742
    @aneeshbabu2742 7 місяців тому +1

    തിരുമേനി ഉത്രട്ടാതിക്കാർക്ക് എന്നാണ് നല്ല സമയം വരുന്നത് അറിഞാൻ കൊള്ളാം.

    • @Aa-mr9ky
      @Aa-mr9ky 7 місяців тому

      അങ്ങനെ ഒന്നില്ല

  • @favouritemedia6786
    @favouritemedia6786 7 місяців тому +6

    18:00 കന്നി ❤

  • @Babu.955
    @Babu.955 7 місяців тому +1

    ഞാൻ മൂലം നക്ഷത്രം Qualification Electronics Diploma ഒരു പുതിയ Electronics Divice ഉണ്ടാക്കാൻ തയ്യാറെടുക്കുകയായിരുന്നു നിർത്തി എല്ലാം നിർത്തി

    • @menonsdoha
      @menonsdoha 7 місяців тому

      Device ഒരൂ മൂലയ്ക്ക് വെച്ചോളൂ മൂലം നക്ഷത്രക്കാരാ

  • @dilnivasd-kl9qi
    @dilnivasd-kl9qi 7 місяців тому +2

    Vyazham maariyalum jhathakathil ulla dhasha kaalam aanu importent athinu maattam varuthan oru apaharathinum kazhiyilla nadannu kondirikkunna maha dhashayum apaharavum aanu importent 👌👌🙏🙏🙏💯

  • @anakhamp8415
    @anakhamp8415 7 місяців тому

    പറയുന്നത് എല്ലാം സത്യം ആകട്ട്🙏🏼🙏🏼

    • @menonsdoha
      @menonsdoha 7 місяців тому

      പുള്ളിയും അത് തന്നെയാണ് പ്രാർത്ഥിക്കുന്നത്

  • @PraveenVP-sq2uh
    @PraveenVP-sq2uh 7 місяців тому +4

    11:58 karkidakam

  • @ardraasworld885
    @ardraasworld885 7 місяців тому

    Thank you sir 🙏🙏🙏❤
    Jinsha aatham🙏🙏🙏
    Sreenish പൂരം🙏🙏🙏
    Shiju Uthram🙏🙏🙏

  • @ammaluanand
    @ammaluanand 7 місяців тому

    Kannikkooru.. Thank you

  • @NiM-g8g
    @NiM-g8g 7 місяців тому +2

    35:04 Kumbam
    32:02 Makaram

  • @rijeshbs1273
    @rijeshbs1273 7 місяців тому

    15 /11/1973 Born.morning 1.15 AM.
    Still didn't get any permanent job.
    Please tell me my future.

  • @anandankd9871
    @anandankd9871 7 місяців тому

    2023 ഏപ്രിൽ മാസം മൂന്നാം തിയതി വൈകിട്ട് 5 മണി 4 മിനിറ്റ് സമയത്തു ജനിച്ച (പെൺകുഞ്ഞ്) നക്ഷത്രം ഏതാണെന്നു പറയാമോ

  • @manojmanu8092
    @manojmanu8092 7 місяців тому +4

    നമസ്കാരം 🙏🏼🙏🏼🙏🏼
    മനോജ്‌ -തൃക്കേട്ട 🙏🏼🙏🏼

  • @adithyan2733
    @adithyan2733 7 місяців тому +2

    ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വിശപ്പു മാറാൻ സാധ്യത കാണുന്നു ... നല്ല പോലെ അധ്യാനിച്ചാൽ പട്ടിണിയില്ലാതെ കഴിഞ്ഞുകൂടാനള്ള അവസരമുണ്ടാകുന്നതായിരിക്കും ... myർ

  • @SureshaRagavan
    @SureshaRagavan 7 місяців тому +2

    Sadharanakkarellam shariyayi. Varikayanu

  • @SunithaSajeev-fu6dk
    @SunithaSajeev-fu6dk 5 місяців тому

    Swami paranjathellam ippol thanne anubhavuchu entha cheyyendathennu ariyilla.....full sad aanu pinne swami paranjathil ninnum onnum thanne maattan Ella ellam sathyam aaanu😢😢😢

  • @Moksha2023
    @Moksha2023 7 місяців тому +1

    Medam 00:58

  • @MohanP-r8m
    @MohanP-r8m 7 місяців тому

    Mohananp ഉത്രട്ടാതി മീനം അങ്ങിനെയാവും സാർ

  • @subashbabu1694
    @subashbabu1694 7 місяців тому

    സുഭാഷ്ബാബു പൂയം 🙏🙏🙏നമസ്തെ 🙏🙏🙏

  • @bindunair-n1o
    @bindunair-n1o 7 місяців тому

    👍👍👍💕💕💕thank you 🙏🙏🙏👏👏

  • @k.g4718
    @k.g4718 7 місяців тому

    Thank you sir ❤🎉

  • @vijayalethaudayan2052
    @vijayalethaudayan2052 7 місяців тому

    Visakham വൃശ്ചിക കൂർ ആണ് 59 വയസു എന്റെ ഫലം ഒന്ന് പറയുമോ

  • @PrabhaUnni-y8b
    @PrabhaUnni-y8b 7 місяців тому

    അപ്പോൾ ഒന്നും നല്ലത് അല്ല അല്ലെ തിരുമേനി . 😢😢എന്ന് വരും നല്ല കാലം കേട്ടപ്പോൾ തന്നെ പേടി ആകുന്നു ഇതുവരെ എല്ലാം നാശം മാത്രമായിരുന്നു 😭😭😭😭

  • @sillymallu2097
    @sillymallu2097 7 місяців тому +1

    കുംഭം35:04

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 7 місяців тому +1

    Pankajakshy പൂയം.സാമ്പത്തിക നേട്ടം ഉണ്ടാകുമോതിരുമേനി??

    • @harishkandathil7434
      @harishkandathil7434 7 місяців тому

      ബർത്ത് ഡീറ്റെയിൽസ് pls 😊

  • @lakshmikripz4744
    @lakshmikripz4744 6 місяців тому

    Thulam 21:11

  • @ambicapalamittam5172
    @ambicapalamittam5172 6 місяців тому

    Puram 14:59

  • @annu3152
    @annu3152 7 місяців тому +5

    Pooram orukalathum rakshapedumenne thonnanilla😢

    • @Nishanisha-ci9sz
      @Nishanisha-ci9sz 7 місяців тому

      Satiyam..ee video kandu therunapol samadhanam ayiiii.....orikalum rekshapedilannu thonunuuuu

  • @Nishanisha-ci9sz
    @Nishanisha-ci9sz 7 місяців тому +3

    Pooram nakshatram ee yearil ngilum rekshapedumo

  • @RohithAppus-t8g
    @RohithAppus-t8g 7 місяців тому +1

    Athinu thankal full time inganey chirrichu veno ? Vedeo avatharranam 😊

  • @sreelakshmisaji1608
    @sreelakshmisaji1608 7 місяців тому

    തിരുമേനി ജനന സമയം അറിയില്ല അങ്ങനെ ഉള്ളവർ എന്ത് ചെയ്യും 😞 date മാത്രമേ അറിയൂ.. നാളും...

  • @sreerajanmgmannil9800
    @sreerajanmgmannil9800 7 місяців тому

    കർക്കിടകം❤❤❤❤

  • @unni8768
    @unni8768 7 місяців тому +1

    Dhanukkoor anu.. jenichit ippo 29 vayasayitum nallathonnum undayittilla...kanneerallathe... Inn seriyakum nale seriyakum ennorth irunnatha... Ithippo oro divasavum oro grehangal marumbo moolam nalilanu ettom preshnam... Ithokke eni chathale theerathollo...

  • @sreeshasumesh8517
    @sreeshasumesh8517 7 місяців тому

    ചില ചാനലിൽ പറയുന്നു അത്തം കൊള്ളില്ലന്, ഏതാ വിശ്വസിക്കൻറ്റത്, എല്ലാം മഹാദേവനിൽ അർപ്പിക്കുന്നു

  • @Karma10-d8t
    @Karma10-d8t 7 місяців тому

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @jack56789
    @jack56789 7 місяців тому +1

    Kazhinja kollam mariyappol anu rahuvum..vyazhavum koode alamb undakkiyath

  • @MEGHASV-jz5qt
    @MEGHASV-jz5qt 7 місяців тому +1

    കർക്കിടകം❤❤❤❤

  • @ksk4831
    @ksk4831 7 місяців тому

    നമസ്കാരം 🙏🏻🙏🏻🙏🏻

  • @parvathy.539
    @parvathy.539 7 місяців тому

    21 : 14
    തുലാം

  • @chithralekha6945
    @chithralekha6945 7 місяців тому

    Sathyam ane sir🌹

  • @prass_dmp34
    @prass_dmp34 7 місяців тому

    Dhanu koorinu ennum😢... enthengilum oru pariharam cheyyan undo ...🙏🙏🙏

  • @rajimathew2811
    @rajimathew2811 6 місяців тому

    18.04 kanni

  • @ahladsg9920
    @ahladsg9920 7 місяців тому

    Aliya sugano nee rvde eles

  • @parvathy.539
    @parvathy.539 7 місяців тому +1

    ചോതി ജീവിതം എന്നും ഇതൊക്കെ തന്നെ..

  • @abhinavs2352
    @abhinavs2352 7 місяців тому

    thanku

  • @janardhananv6678
    @janardhananv6678 7 місяців тому +1

    Vyazham mari vellivarum kollaam

  • @Bijips-tj1sz
    @Bijips-tj1sz 7 місяців тому

    ബിജി പി എസ് മകയിരം

  • @mathewvk4818
    @mathewvk4818 7 місяців тому +1

    MATHEW.VK, ATTHAM, date of birth 1-12-1953 namaste time of birth after sun set 7nazhika 30vinazhika namaste ente kadabadhyathakal theeranam enikku lotteryil onnam sammanam kittumarakanam namaste AMEN amen amen please pray for me

  • @leelageorge-5783
    @leelageorge-5783 7 місяців тому +1

    I like your jothyshem

  • @amaldev5097
    @amaldev5097 7 місяців тому

    മകരം 32:00

  • @shainymol9073
    @shainymol9073 7 місяців тому

    Thank u sir

  • @ambily8732
    @ambily8732 7 місяців тому +1

    💖💖💖

  • @SundarSethu-p4s
    @SundarSethu-p4s 7 місяців тому

    Thanks sir

  • @monikantanca2759
    @monikantanca2759 7 місяців тому

    🙏🙏🙏

  • @pinartstudio9381
    @pinartstudio9381 7 місяців тому +1

    2× il kettittum slow anu😮

  • @VinumadhavanVinu
    @VinumadhavanVinu 7 місяців тому

    Good morng sir.....

  • @AkhilSunil-yx5qu
    @AkhilSunil-yx5qu 6 місяців тому

    Thiruvonam oru preyojanavum illatha nakshatram ane oru uyarchyum illa vidhesha joli nokki samayavum panavum poyyi

  • @prahladanpandalam2980
    @prahladanpandalam2980 7 місяців тому +4

    7.50മിഥുനം

    • @JacobTJ1
      @JacobTJ1 7 місяців тому

      Thank you

  • @VG2229
    @VG2229 7 місяців тому

    എപ്പോഴും എന്നും കാലം മോശം തന്നെ !

  • @rageshar5382
    @rageshar5382 7 місяців тому +1

    മകരം 32.00

  • @shajibaby9869
    @shajibaby9869 7 місяців тому

    തിരുമേനിക്ക് മുഖതു ഒരു വിത്യാസം എന്തുപറ്റി

  • @MrVinworkz
    @MrVinworkz 7 місяців тому

    KUMBHAM | THANKS >>>>>>>>>>>>>>>>>>>>>>>>

  • @rajagopalk3838
    @rajagopalk3838 7 місяців тому

    💙💙💚💚💚👍

  • @gangadas4344
    @gangadas4344 7 місяців тому

    🎉

  • @Krishnakumari-ym9xu
    @Krishnakumari-ym9xu 7 місяців тому +1

    🙏🙏🙏🙏

  • @kichugaming_7496
    @kichugaming_7496 7 місяців тому +1

    🙏🙏🙏🙏🙏

  • @Ananthakrishnan-w5o
    @Ananthakrishnan-w5o 7 місяців тому

    4:15 ഇടവകൂറ്

  • @beenamk1627
    @beenamk1627 7 місяців тому

    🙏🙏🙏❤️