Ummerka we are proud of you ...he is from our family a true hardworker ..he supplies good quality milk and most impprtantly his farm is very neat and clean
സുഹൃത്തേ വല്യ ലാഭം ഒന്നും ഉണ്ടായിട്ടല്ല. ഇതൊരു വീക്നെസ് ആണ് പലർക്കും. തീറ്റയുടെ വില കൂടുന്നതിനനുസരിച്ചു പാൽ വില കൂട്ടാൻ പറ്റില്ല. ചെന പിടിക്കായ്ക, പശു അല്ലെങ്കിൽ കുട്ടി മരിച്ചു പോകൽ ,മരുന്നുകളുടെ ചെലവ്, നഷ്ടം നിഴൽ പോലെ പിന്നാലെയുണ്ട്.
@@ajayanpk9736 കൂട്ടുകാരാ എനിക്ക് പശുക്കൾ ഉണ്ട്, ചന പിടിക്കാഴ്ക, കുട്ടികൾ മരിക്കൽ, തീറ്റ വില ഇതെല്ലാം അനുഭവിച്ചിട്ടും ലാഭമാണ്. കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കാൻ കഴിഞ്ഞാൽ പശു ലാഭം തന്നെയാണ്
എനിക്ക് നല്ല സന്തോഷം തോന്നിയ ഒരു വീഡിയോ ആണ് ഇക്കാനെ ഒന്ന് കാണാൻ അവസരം കിട്ടിയാൽ പാഴാക്കില്ല
Ummerka we are proud of you ...he is from our family a true hardworker ..he supplies good quality milk and most impprtantly his farm is very neat and clean
Shojy polichu suupprrr.iyyale kandu padikkanam.
Congratulations🎉
❤❤👍
Good 👍
👍👍👍👍
😊😊
Farm address pls
good
Trolly vla engany
Pelet mechene nte rate ethraya
Pellet making machine Rs 55280
Number aved
പെല്ലറ്റ് മെഷീൻ എന്ത് വില ആണ് 😊
Pellet making machine Rs 55280
ചാണകം ഉണക്കുന്ന മെഷീൻ റേറ്റ് പറഞ്ഞിട്ടില്ലല്ലോ??
Dewatering machine Rs 212800
Ummar ekkayude number tharumo
എല്ലാവരും. പറയുന്നു പശു വളർത്തൽ നഷ്ടം ആണ് എന്ന്. പറയുന്നവർ നിർത്തുന്നില്ല.. നഷ്ടം ആണ് എങ്കിൽ. കേരളത്തിൽ.. വല്ല പശുക്കളും കാണുമായിരുന്നു...
സത്യം
സുഹൃത്തേ വല്യ ലാഭം ഒന്നും ഉണ്ടായിട്ടല്ല. ഇതൊരു വീക്നെസ് ആണ് പലർക്കും. തീറ്റയുടെ വില കൂടുന്നതിനനുസരിച്ചു പാൽ വില കൂട്ടാൻ പറ്റില്ല. ചെന പിടിക്കായ്ക, പശു അല്ലെങ്കിൽ കുട്ടി മരിച്ചു പോകൽ ,മരുന്നുകളുടെ ചെലവ്, നഷ്ടം നിഴൽ പോലെ പിന്നാലെയുണ്ട്.
Pasu valarthal orikal nashtamilla te anubhavam pakshe athupole kashtapadum undu
@@ajayanpk9736 കൂട്ടുകാരാ എനിക്ക് പശുക്കൾ ഉണ്ട്, ചന പിടിക്കാഴ്ക, കുട്ടികൾ മരിക്കൽ, തീറ്റ വില ഇതെല്ലാം അനുഭവിച്ചിട്ടും ലാഭമാണ്. കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കാൻ കഴിഞ്ഞാൽ പശു ലാഭം തന്നെയാണ്
Sahiyeyyyoo onnuuu
👍👍👍👍
❤❤❤
❤️❤️