old I20 പോലെ ഒരു ഗും കിട്ടും എന്ന് കരുതി ഒരിക്കലും new I20 വാങ്ങരുത്🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️
Вставка
- Опубліковано 4 вер 2024
- Pexa Customer App Link :
bit.ly/3XaNzDp
Pexa Whatsapp Support:
wa.me/91974540...
website :
www.pexashopee.com
UA-cam:
/ pexacarclenxmovablecarspa
Facebook :
/ pexacarcare
Instagram :
/ carclenxofficial
#pexa #carclenx #mobilecarwash
#pexashoppe #Pexacarcare
2 വർഷം ആയിട്ട് ഞാൻ use ചെയ്യുന്നതാണ് i20 asta o diesel എനിക്ക് ഒരു കുറവും അതിൽ തോന്നിയിട്ടില്ല ഈ verientil തരാവുന്ന മിക്ക features ഉം ഇതിൽ തന്നിട്ടുണ്ട് mileage നല്ല രീതിയിൽ കിട്ടുന്നുണ്ട് അതുപോലെ തന്നെ പെർഫോമൻസ്. ഞാൻ chennai വരെ ഒറ്റ strechil പോയതാണ് എനിക്ക് യാതൊരുവിത ക്ഷീണവും തോന്നിയിട്ടില്ല ആ ഹൈവേയിൽ 24/ above mileage കാണിച്ചിട്ടുണ്ട്
പിന്നെ താങ്കൾ പറയുന്ന seating problem. bucket type seat ആണ് അതിൽ കൊടുത്തിരിക്കുന്നത് sporty type അത് അങ്ങനെ ആണ് പക്കാ comfort ആണ്.ഞാൻ ഓടിച്ച പല വാഹനങ്ങളിലും എനിക്ക് നാടു വെധന അനുഭവപെട്ടിട്ടുണ്ട് പക്ഷെ ഇതിൽ എത്ര ദൂരം പോയാലും ഒരു പ്രെശ്നവുമില്ല iam fully satisfied with this vehicle❤
I’m using the same vehicle. Really comfortable drive and the engine is butter smooth especially in the mid range
കുഴിയിൽ ഇരിക്കുന്ന വാഹനം ആയതു കൊണ്ടായിരിക്കാം Lamborghini പോലത്തെ വാഹനത്തിന് ഇത്ര വില കുറവ്
🤣
🤣🤣🤣set rply bro
Appo V10 engine oos aano?
😂😂
I am using 2009 model diesel last 13yrs with company service. satisfying with comfort,speed, millage, durability,
Mileage?
സംഗതി സത്യമാണ്. ക്വാളിറ്റി കുറച്ചിട്ടുണ്ട്. എന്റെ കയ്യിൽ 2019 മോഡൽ ആണ്. ആ ക്വാളിറ്റി പുതിയ തിന് ഇല്ല. അത് പെട്ടന്ന് മനസ്സിലാവുന്നുണ്ട്. വളരെ മൈന്യൂട്ട് ആണ് കാര്യം . അതാണ് പലർക്കും ഉൾക്കൊള്ളാൻ കഴിയാത്തത്.
Using new model i20 diesel
Superb power and mileage (above20)
I am comfortable with i 20 diesel
Totally satisfied with i20. Using it for last one year.
Milege in city?
Using new model Asta O 1.2 from Jan 21. This car is having bucket loaded features. I don't have any issues with the performance. Travel once in two months from Bangalore to Trivandrum and back with my family, better milege, better stability at 120 miles per hour in TN roads. No issues till date, covered arround 48k km. Satisfied with the car.
Bhp
Bro can you share your contact details . I’m intrested in buying new i20 . I want to ask you some doubts
120 miles per hour 😮
തള്ളി മറിക്കല്ലെ
ഡിസൈൻ വൈസ് ഒരു കുഴ്പ്പവും ഇല്ല!ഇതാണ് മോഡേൺ ലുക്ക്!
Chengaai kuzhi kuzhi ingana pareen. Bro this car is designed like a sports hatchback, its seats are supposed tp be lower to the ground. This is not an suv
Eniku thonanu old i20 diesel aayerikum 1st odichu nokiyathu...athayerikum ethu epo petrol odikumbo eisttam aavathathu....diesel i20 handling, front weightum,powerim mileage um kuduthal indallo
17 model i20 aane nt aake pani kittithe clutch running le jam aakuarnnu athe oodathe kidanne aane bt warranty le mari kitti... 17 model i20 nice aane.... Swift aedukkan poye ane i20 aaitte return ponnu... Fully satisfied 😊😊
Mailege annna unde petrol
Really new i20 is feature rich and tech loaded. i20 is pricey because of its features only.Ithreyum features ulla oru hatchback (premium) ippol Indian marketil available alla.
i20 is the longest hatchback in India, hence more wheelbase,spacious cabin and more rear passenger comfort.
👍
ചേട്ടാ കാഴ്ചയിൽ മാത്രമാണ് പഴയ വണ്ടി നല്ലത്, ഇത് നല്ല വണ്ടിയാണ് 👍
Using 2019 i20 petrol, clutch 2 times maty, warranty il covered arnu, no other problem
സാധാരണക്കാരന്റെ സാധാരണക്കാരുടെ ബ്രാൻഡ് ജവാൻ ആണ്
Hahahahahaha
😜😜
Hyundai yude pratheykatha vandi vaanghi showroom nnu veettilethumpol New facelift irnghiyittundaakum
True ...
This is old school ....especially height and ground clearance...
5:26 driver seat height adjustable aan
കുറച്ചു പിക് അപ്പ് കുറഞ്ഞത് ഒഴിച്ചാൽ ഇക്ക പറഞ്ഞ ഒരു അഭിപ്രയേതോടും യോജിപ്പില്ല. ബഡ്ജറ്റ് ഇല്ലാത്തതുകൊണ്ട് മാത്രം എടക്കാൻ പറ്റിയില്ല.
ua-cam.com/video/DNjLaeIfQYo/v-deo.html
asta o turbo dct drive cheythu nok...rocket
new i20 asta turbo dct onnu eduthu polichu nokk...apol thante ella negative maarikolum 120hp..ennittum thiknjillenkil aa sport mode angu ittekku 140hp....ennittu thaan oru review idu...
Handling better new i20 aanu. Elite i20 speed kerumbol handling valare moshamanu steeringum wheelum oru contactum illathath poleyaanu. especially corner cheyyumbol. Eyal veruthey parayanu pazaya i20 annu nallathennu chilerk athinte look ippazum ishttamanu athreollu vere onnum illa parayan
Correct , puthiya i20 nte steering smooth aan old ne kaalum
Well said bro,
Look wise eniku randu i20 ishtam anu. But new i20 size kuracha pole undu. Oru grand i10nte pingami ennokke parayan paagathinulla look. Pinne pothuve i10 i20 okke seat hight kuravanu ennu palarum parayarundu. But nalla comfort anu. Ee aduthu new model wagon r oodichu nadu veedhana vannu. But njn i10il kure dhooram odichal onnum eniku ee nadu vedhana varadilla. Seatil irikkumbo bonet kanan kazhiyilla ennu atyam ayi odikunnavarku thoonum thats true
Power kurach kuravaanenne ulloo...vandi njn 2 year aai upayogikkunnu..njn happy aan
Bro i20 petrol astra suspension work Etra varum total
Every product has its advantage and disadvantages this is universal truth
ഇത് ഏകദേശം 1.5 മീ. മാത്രം ഹൈറ്റ് ഉള്ള വണ്ടിയാണ്. ഹൈറ്റ് കുറഞ്ഞ വണ്ടിക്ക് താഴ്ന്ന സീറ്റ് പിടിപ്പിക്കുവാനേ സാധിക്കുകയുള്ളു. അല്ലാത്ത compact SUV യിലേക്ക് പോകണം.
Njan oru grand i10 user aanu.. Thaangal parayunna ee kuzhiyil irikunna feel i 20 il athrak illa.. I 10 compare cheyumbo i20 far better aanu.. Pinne i 20 look kidu aanu.. ❤ pinne thankalk entho Hyundai companyod entho deshyam ulla pole und review 😂
ചേട്ടാ ഇതേന്റെ ടർബോ ഉള്ള മോഡൽ പറ്റി പറഞ്ഞില്ലല്ലോ അതുപോലെ ഓട്ടോമാറ്റിക്, imt, ഇതു ഒന്നും പറയാതെ എന്തോന്ന് റിവ്യൂ
Hai.. Sabin.. ഞാൻ skip ചെയ്യാതെ കാണാറുള്ള ചാനൽ.. 👌 ♥️ ♥️ ♥️ 👍👍👍
Thank u sir
2019 Hyundai i10 grand 17000 km running,first service ann cheythittullu
Seconds edukamo
thaangal enthaanu ee parayunnathu, ????? new i20 old pole feel illenno? Njan old i20 user aarunnu, ippol new i20 owner aanu.I feel new one is much better than old one..
ഞാനും ബ്രോ,,,, ഇയാള് എന്തൊക്കെയാ ഈ പറയുന്നേ,,,
2nd generation fluidic i20 ആണ് നല്ലത്
Iyaal ntha ee parayane? I have owned both i20s and this i20 is much much better than the older versions. But I’m not a fan of the 1.2 kappa engine.
I'm a proud owner of i20. The infotainment system and smooth handling is my take for i20
Milege in city bro?
I20 2015 model aanu use cheyyunnad 10km mileage clutch ippo 2 times redy aakki. Drive okke nice aanu but petrol adich oppikkan aavunnilla.. mileage koottan endelum vayi undo...
Same issue here also bro. Air filter k and n aaaki nokk
Steering wheel motor complaint undallo
Maruti Ciaz automatic SHVS petrol vandi nallath aano ikka??
iyalde car maruthi 800 anenna thonunnu
2016 i20 asta optional I'm still satisfied
Since 2021 i am using new model i20 and i am completely satisfied with my car and all features are good qualitywise also.Comparing with old i20 I feel new model is good one
Chetta bikil mileage koottan enthengilum work cheyyan pattumo
Ente i20milage avrge10 to11 .runnung km 7000 milagekuttan endhanu margam😢😢😢?
Bro ac off akki oddichu nokk 19 okke kittum
True and honest review
Rear seat entry is really difficult for senior citizen. Also clutch is still hard compared to suzuki
2011 i20 petrol review edumo
How is Creta, Venue, Alcazar
ഹ്യുണ്ടായ് അടുത്ത കാലത്ത് ഇറക്കിയ ചെറിയ വണ്ടികളിൽ നല്ല ഡ്രൈവിംഗ് comfert ഉള്ള വണ്ടിയായിരുന്നു ന്യൂ സാൻട്രോ. അത് വിജയിച്ചില്ല്.
ഇക്കാ, elite i20 1.4 ഡീസലിന്റെ റിവ്യൂ ചെയ്യുമോ
ചെയ്യാം
Do your research properly
Old is gold, same happened to grand i10 also 😥😥😥
ഡ്രീം കാർ ആയിരുന്നു i20 പുതിയ മോഡൽ വന്നതോടുകൂടി ഡ്രീം അങ്ങ് പോയി കിട്ടി😌😌😌
This video only for reach
Mg Gloster good or...no
ഇയാൾക്കു പൊക്കത്തിൽ ഇരുന്നു ഓടിക്കണമെങ്കിൽ വല്ല suv um edukkdo . പറ്റുന്ന പണിക്ക് പോയ പോരെ . നിങ്ങള് വലിയ mechanic okke ആയിരിക്കും . ഇതൊരു hatch ആണ് ഇതിൽ താണു തന്നെ seat irikkunne . ippo market olla ഏതു hatch nanu seat pokam ollathennu koodi paranja kollam . മൊത്തത്തിൽ ningade ഈ video പരാജയം ആണ്
Hahahahaha vere hach okkey appo?
Altroz
Iyaalkk pappadam aayirikkum best 😅😅
@@muhammedkp4891 enik pappadam aano payasam aano best ennu njn nokikolam nee vakkalath ivida venda
കഷ്ട്ടം. വണ്ടിയെപ്പറ്റി ഒരു ധാരണയും ഇല്ല തോന്നുന്നു
Hahah. തോന്നൽ അല്ല.അറിയില്ല 😂😂😂😂😂😂😂😂😂😂
i 20, jass, Baleno ഇത് മൂന്നും കുഴിയിലിരുന്ന് ഓടിക്കുന്ന ടൈപ്പ് വണ്ടികളാണ്. സീറ്റ് ഉയർത്തിയാൽ തല മുകളിൽ മുട്ടും.
Jazz anganallallo..?
2010 i20 is best model... I used 4 years...
Which one bro!! Petrol or diesel?? Is 2010 i20 1.2 asta petrol good bro??
2 ലക്ഷം ഉണ്ട് ഏത് മോഡൽ വണ്ടി എടുക്കാം
Nice information
ഇവൻ നെഗറ്റീവ് ആണല്ലോ
Sabin Bhai Adippoly Video 👍👍👍👍👍
Front look marakam♥️
Hyundai i20 1.2 asta petrol (2010 model)
Kms : 85500
2nd ownership il aanu ippo ulladhu
Asking price 230000 aanu…
Edukaamo?? Pls reply
70 odiya asta 8 varsham pazhakkamulla vandi 1.70 anu last paranjatu oral petrol ayond eduthilla kurachu naal munpu ane
@@jikkas ndhenkilum issues undo vandiku??
2010 മോഡൽ വണ്ടി ഇനി പരമാവധി 2 വർഷം കൂടിയേ ഉപയോഗിക്കാൻ പറ്റുള്ളൂ..2.30 lakhs.. നഷ്ടം ആണ് 👍🏻
i20 പെട്രോൾ നോക്കേണ്ട ബ്രോ അതു പോലെ 2014/2015 വാഹനങ്ങൾ എടുക്കാൻ ശ്രെമിക്കു
@@2024youtub ok bro
Eyal Eyalude Abiprayam parajju..Aarum Aarudeyum Abiprayam Nokaruthenanu Ente Abiprayam
Mecanike padikan padikan Atra varsham veanam
ഓരോരുത്തരുടെയും കഴിവും അർപ്പണ മനോഭാവവും പോലിരിക്കും
ചേട്ടാ.. ഞാൻ ഒരു ഹ്യുണ്ടായ് eon magna 2013 model 65000 km ഓടിയട്ടുണ്ട് 2nd ഓണർ ആണ് അവർ ചോദിക്കുന്നത് 150000 ആണ്. വണ്ടി എടുത്തിട്ടില്ല?
Over priced
Njan ee video kandu, pashaya i20 vangi
New baleno review cheyamo
Cheyyaaam
I20 old clutch problem undallo
എസ്
Correct old i20 is better but design wise new model is ok
i20 2017 model tane kollavu
Bro AC ittu oru nalla keytam kayrumbol onnu nirthi edukumbol , vandikk keytam kerumbol power theere kittathe varunna thine patti oru video cheyammo
(i20 petrol,5 persons)
Ook
Same issue in my elite but good performance on highways
Bro keyattam keratha avastha undo?
New i20 N line ne kurichu video CHEYYHMO?
nline inte oru 100 video engilum ondakum youtube il ഇയാളുടെ video ye kkkalum use full aayirikkum . oru proper automtive review thanne kittum
ഇയാൾടെ റിവ്യൂ ഇത്തവണ വളരെ നെഗറ്റീവും സത്യമല്ലാത്തതുമാണെന്നതിൽ പ്രതിഷേധം അറിയിക്കുന്നു👎👎👎
Poornamayum vaahana udamasthanttey anubavam aanu veedioil.
@@KERALAMECHANIC njammalum rand kollamaai use aakunnu ii paranja oru preshnavum namukk illa pinna enth theengeya iyaal parayunne oru kaaryathine patti parayumbho aalogich parayuka mr
New baleno video cheyyo
Yes
@@KERALAMECHANICNew Swift and Baleno cheyavo?
Nice 👍
Sub cheyyan udheshichirunnu ithoode ath pooyiiikitti
സന്തോഷം
@@KERALAMECHANIC mandatharam keelkendaalloo
Test drive ഒക്കെ നോക്കി വണ്ടി എടുത്തു.... ഇയാള് full negative aahnalloo... with good features ,refined engine,smooth driving and good cabin space ... നിങ്ങൾ compare ചെയ്യുന്നത് compact SUV aayittanoo എന്നൊരു സംശയം തോന്നി
All the best
Ouru Agraham🙂
Good
Enthonnade
Machane Enik nigale number onn venam ente vandi agot kond veranaan
ചൈനീസ് കളിപ്പാട്ടം പോലെയാണ് പുതിയ i20. second generation i20 crdi പോളിയാണ് വെറും പൊളിയല്ല പന്നിപൊളി
ഉള്ളകാര്യം വളരെ വ്യക്ത മായി പറഞ്ഞു.. Good👍
i20🔥❤️
എലൈറ്റ് i 20 ക്ക് പെട്രോൾ അടിച്ച് കീശ കാലിയാകും.( 2015 മോഡൽ )
Enikk 10km kittunnullu😢😢.
ഭായ്, എന്റെ ഒരു ബന്ധുവിന്റെ 2010 സാൻട്രോ ഓട്ടത്തിൽ എൻജിൻ വല്ലാതെ റൈസ് ആകുന്നു, ഗിയർ ഡൗൺ ചെയ്യാൻ ക്ലെച്ച് ചവിട്ടുമ്പോൾ വല്ലാണ്ട് റൈസ് ആകുന്നു. ചിലപ്പോൾ ഒരു കുഴപ്പവുമില്ല, എന്തായിരിക്കും കാരണം
Idling speed achieverat ചെക്ക് ചെയ്യൂ
@@KERALAMECHANIC ഭായി, അത് ശരിയാക്കാൻ എന്ത് ചിലവ് വരും
Aadyam cheack cheyyu.athu clean cheyyaan pattum
👍🥰
❤❤❤
🖤
ഇത്രയും നല്ലൊരു വാഹനത്തിന് ഇത്തരത്തില്‍ negative പറയുന്നത് വളരെ മോശമാണ്. കുഴിയില്‍ ഇരിക്കുന്ന feel ആണത്രെ, അങ്ങനെയെങ്കില്‍ ഇയാള്‍ luxury വണ്ടിക്ക് fully negative പറയും
i20 Old is good🥰👍
Sabin bhai
enthoke aanedey parayunne . new i20 aanu far better
ശുദ്ധ മണ്ടത്തരം
Evan mandana video kanda ariyam. 50 percent okke sathyam parayum. Bakki kanakka
Correct
Enthanavo mandatharam onnu parayan pattumo
Bro ഏതൊരു മെക്കാനിക് ആണ് നീ കാണാതെ വണ്ടിയും അതിന്റെ പലതും പൊളിച്ചു പണി ചെയുന്ന മനുഷ്യൻ ആണ് അയാൾ എന്ത് പറയുന്നോ അത് തന്നെ സത്യം നീ നിന്റെ വണ്ടി ഷോറൂം ഇൽ കൊടുത്തിട്ട് അവർ പറയുന്നത് അത് പോലെ തന്നെ കേൾക്കില്ലേ അതാണ് വിശ്വാസം
കുഴിയിൽ ഇരുന്ന് പോകാൻ ഒരു കാർ
bro : allellum chettan pandey kuttam mathram parayu. i20- seat thazhunnath oru kuttam alla . company engineers athinte confrm vendi ann overall design chyunnath. chettan isttam allatha vandi annel BUT WHY drive chyan edukkunath . ( dear viwes ningal reviwe nokki vandi edukkanm engil HANI MUSTFA REVIEW FOOLOW CHYU
👍👍👍ഖത്തർ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
I20 seats are bad 😂😂 this guy is paid
I accept maruti also have good seats but when compared with this price to other cars. The seats are good.
The position he prefers would be a suv he can't find that in i20
തനിക് ആരാടാ kerala mechanic പേര് ഇട്ടതു 🤣🤣🤣 വണ്ടിയെ കുറച്ചു ഒരു കിണ്ടിയും അറിയില്ല.
Njaan thannayaaaaaaaaa.🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
വണ്ടിയുടെ അത്യാവശ്യം കിണ്ടി അറിയാം.ചിലപ്പോ നിങ്ങടെ അത്രയും കിണ്ടി അറിയില്ലായിരിക്കാം.തൽക്കാലം sir ശമിച്ചുകള.....
Chetta eeh new i20ye thikachum aakshepikunna tharathilanallo oro comments athukond enikum athu thonni ,eeh vandi adipoli vandiyanu pazhaya elite is good and descended pakshe puthiya i20 is more class and desigh is Excellent @@KERALAMECHANIC