പള്ളിപ്രസംഗം കേട്ട് 🔴ബോറടിച്ചാല്‍ പിള്ളേര് വിളിച്ചു പറയും കത്തിയാണെന്ന്🔴വൈദികന്റെ കിടിലന്‍ പ്രസംഗം

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 58

  • @cisyjohn7306
    @cisyjohn7306 Рік тому +7

    ഇന്നത്തെ കാലത്തിന് ഏറ്റവും അനുയോജ്യമായ പ്രബോധനം . വളരെ നന്ദി അച്ചാ . ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @celinpaulson4575
    @celinpaulson4575 Рік тому +11

    പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ കര്‍ത്താവിന്റെ ദൂതനാണ്.
    Malachi 2:7 🔥🔥🔥

  • @jamespthomas4856
    @jamespthomas4856 Рік тому +18

    നല്ലോരാശയമാണ്, ഈ തരത്തിലുള്ള പ്രബോധങ്ങൾ നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, കാതോലിക്ക സഭാവിശ്വാ സികളെ നിലനിർത്താൻ ഇന്നത്തെ സാഹചര്യത്തിൽ ആവിശ്രാന്ത പരിശ്രമം ആവശ്യമാണ്. ഇനിയും കൂടുതലായി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു, 🙏

    • @minimolmathew2156
      @minimolmathew2156 Рік тому

      Theerchayachum Achaaa
      May Almighty God bless you with lots of Wisdom 🙏🙏🙏

  • @rosilyko3896
    @rosilyko3896 Рік тому +9

    അച്ചൻ വളരെ വ്യക്തമായി,ഇന്നത്തെ കാലഘട്ടത്തിൽ ആവശ്യമായ പ്രബോധനം ഇല്ലായ്മയുടെ കാര്യം ശക്തമായ രീതിയിൽ അവതരിപ്പിച്ചു. പ്രബോധനം നൽകേണ്ടവരും അതിനെപ്പറ്റി മനസ്സിലാക്കുന്നില്ല. അച്ചനെ ദൈവം ഇനിയും കൂടുതൽ പരിശുദ്ധൽമാജ്ഞാനം നൽകി ഞങ്ങളെ പഠിപ്പിക്കാൻ കഴിവുറ്റവനാക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @justinluckose
    @justinluckose Рік тому +31

    ഏകീകൃത കുർബാന നടപ്പിലാക്കുന്ന ഈ ഘട്ടത്തിൽ കേരള കത്തോലിക്കാ സഭയിൽ അടിയന്തിരമായി വേണ്ട ചില ഏകികരണം കൂടി ചെയ്താൽ കേരള കത്തോലിക്കാ സഭയും, വിശ്വാസികളും രക്ഷപെടുo:-
    1. കുർബാന അർപ്പണ സമയത്ത് ഒരു തരത്തിലും ഉള്ള പണ പിരിവോ, പണ സംബന്ധമായ കണക്കു പറച്ചിലോ പാടില്ല.
    2. നേർച്ചയിടന്നത് ബലിയർപ്പണ സമയത്തിന് ശേഷം ചെയ്താൽ മതി.
    3. കത്തോലിക്കാ സഭയിലേ ദേവാലയ നിർമ്മിതിക്ക് ഒരു ഏകീകൃത ശൈലി വേണം.
    4. ഒരു ദേവാലയ നിർമ്മിതിക്കോ, പുനരുദ്ധീകരണത്തിനോ ചിലവാക്കുന്ന പണത്തിന് പരിധി നിശ്ചയിക്കുക.
    4. കത്തോലിക്കാ സഭയിലെ തിരുനാൾ ആഘോഷത്തിന് ചിലവാക്കുന്ന പണത്തിന് പരിധി നിശ്ചയക്കുക.
    5. ഓരോ ഇടവകകളുo ഓരോ മിഷൻ പ്രേദേശത്തേയും ദത്തെടുക്കുക; അവിടെ ഇടയ്ക്ക് ഇടവകാംഗങ്ങൾ സന്ദർശനം നടത്തുകയും; തങ്ങളുടെ സമ്പത്തിന്റെ; കഴിവിന്റെ; സമയത്തിന്റെ ഒരoശം അവിടെ ചിലവഴിക്കാനും സൗകര്യം ഒരുക്കണം.

  • @alvinwilson2416
    @alvinwilson2416 Рік тому +5

    നല്ല കാര്യങ്ങൾ നന്നായിപറഞ്ഞു തന്നു. Thank you father 🙏🏻🙏🏻🙏🏻

  • @seenajossy8132
    @seenajossy8132 Рік тому +5

    Super.....Message....Super....🙏🙏🙏🙏🙏

  • @antonythomaskattakayath36
    @antonythomaskattakayath36 Рік тому +5

    No words to express my gratitude to you father for your valuable message 🙏🙏🙏

  • @minimolmathew2156
    @minimolmathew2156 Рік тому +3

    Hallelujah 🙏
    Praying for you 🙏
    May Almighty Lord Bless you with Lots of Wisdom 🙏🙏🙏

  • @vabraham966
    @vabraham966 Рік тому +2

    LIVING GOD LORD CHRIST JESUS LOVES YOU ACHAA ❤❤❤

  • @jesusmysaviour5737
    @jesusmysaviour5737 Рік тому +2

    Thankyou

  • @celinpaulson4575
    @celinpaulson4575 Рік тому +3

    Reach to Jesus for the unity in our church 🙏🤝🙏

  • @josejohn7324
    @josejohn7324 Рік тому +3

    Good speech

  • @rachelvarghes
    @rachelvarghes Рік тому +1

    ആമേൻ🙏

  • @pushpavarghese8619
    @pushpavarghese8619 Рік тому

    Karthave njangalude mel karuna Thonaname 🙏🏻

  • @celinpaulson4575
    @celinpaulson4575 Рік тому +7

    We all are part of church. Let’s pray together for the unity 🙏🔥🙏

  • @poulinegeorge6027
    @poulinegeorge6027 Рік тому +4

    അച്ഛാ വചനം ചൊല്ലി പ്രാർഥിച്ചാൽ കാര്യങ്ങൾ സാധിക്കും എന്ന് വിശ്വാസം ഉള്ളവരെ വചനം ചൊല്ലി പ്രാർഥിക്കാൻ മറ്റുള്ള വരോട് പറയൂ.അല്ലാത്തവർ പുച്ചിച്ച്തള്ളിക്കളയും.വിശ്വാസം എന്ന് പറയുന്നത് ഓരോരുത്തർക്കും different ആയിരിക്കും.ഞാൻ നോവെ ന വീട്ടിൽ ഇരുന്നു വിശ്വാസത്തോടും കണ്ണ് നീരോടും പ്രാർത്ഥിച്ചാലും എൻ്റെ ഈശ്യോ എൻ്റെ പ്രാർത്ഥന കേൾക്കും എന്ന് ഉറപ്പുണ്ട്.പക്ഷേ രാവിലെ ഏഴു നേ ല്ക്കാൻ മടി ഉണ്ടെങ്കിലും നന്ദി പറയാൻ ദേവാലയത്തിൽ പോകും.ഇതും വിശ്വാസം കൊണ്ട് തന്നെ.നമ്മൾ ഒന്നും ഇല്ലയ് മയിൽ നിന്ന് ഇവിടെ എത്തി എന്നും അഹങ്ക രിക്കാൻ നമ്മളുടെ മിടുക്കല്ല ഇതെല്ലാം ഈശോ കരുണ തോന്നി നൽകിയ ദാനം ആണ് എന്നുമാക്കളോടും കൊച്ചുമക്കലോടും പറഞ്ഞു കൊടുക്കും.. പക്ഷേ kochumakkall അച്ഛൻ പറഞ്ഞപോലെ ആണ്.എന്തിനും ഏതിനും ചോദ്യം ചെയ്യും. വിശ്വാസത്തിൽ വളർത്താൻ കൃപ മാതാപിതാക്കൾക്കും grand parents നു vendi അച്ഛാ പ്രാർത്ഥിക്കണമേ🙏🙏

  • @Jomolm849
    @Jomolm849 Рік тому +1

    Useful information...thank you father

  • @FUN_MEDIA5
    @FUN_MEDIA5 Рік тому

    Vereycorect.vereygood.sabha.daivaganam

  • @anniemathai6003
    @anniemathai6003 Рік тому +1

    Good message acha

  • @philominajames7432
    @philominajames7432 Рік тому +4

    Valuable message 🙏

  • @ousephaugustin5932
    @ousephaugustin5932 Рік тому +1

    God bless acha

  • @j.r.j4370
    @j.r.j4370 Рік тому +1

    Good message acha👌

  • @tonysonny7600
    @tonysonny7600 Рік тому

    Let us pray together 🙏🙏

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 Рік тому

    എറണാകുളത്തെ രക്ത സ്രവം ഒന്ന് ഒന്ന് തീർന്നു കിട്ടിയെങ്കിൽ!!!🕊️🙏👍യേശുവേ ഇടപെടണമേ 🙏🙏🙏

  • @jacobkvarughese5482
    @jacobkvarughese5482 Рік тому +1

    Sorry fr too late but very good repent

  • @pushpavarghese8619
    @pushpavarghese8619 Рік тому +1

    🙏🏻🙏🏻

  • @gladiskpaul8265
    @gladiskpaul8265 Рік тому +1

    👌

  • @elsammajohnkottackakathu8230
    @elsammajohnkottackakathu8230 Рік тому +1

    👍👍👍

  • @annaalnaina4296
    @annaalnaina4296 Рік тому +1

    👍

  • @ashasiby7069
    @ashasiby7069 Рік тому

    Super acha 👏

  • @akkammamathew4048
    @akkammamathew4048 Рік тому +1

    🙏🙏🙏❤️👍

  • @lissyjames7144
    @lissyjames7144 Рік тому +1

    🙏🏼🙏🏼🙏🏼🙏🏼

  • @celinpaulson4575
    @celinpaulson4575 Рік тому +1

    16 വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. 17 ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്തനാവുകയും ചെയ്യുന്നു.
    2.Timothy 3:16-17

  • @rojasmgeorge535
    @rojasmgeorge535 Рік тому +2

    അബദ്ധ പ്രബോധനങൾ വർധിച്ചു വരുന്നു.. 😭പക്ഷെ അതൊന്നും പ്രശ്നം അല്ല.. സഭയിൽ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ.... 😭😭അതൊക്ക ആണ് വില്ലൻ..

  • @elsammaraja5860
    @elsammaraja5860 Рік тому +9

    12 വർഷം catechism പഠിക്കുന്ന കുട്ടികളെ ഇതൊന്നും പഠിപ്പിക്കാതത് എന്ത്.

  • @thomasmathew5744
    @thomasmathew5744 Рік тому +1

    Thomas mathew ente kavya bhavanayile esu Nathan a tribute poem to fr abel please watch thank you father

  • @jollymmaantony5838
    @jollymmaantony5838 Рік тому +1

    👍🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏽

  • @iam_noelfelix1140
    @iam_noelfelix1140 Рік тому +2

    🙏🏻

  • @beenajoseph3552
    @beenajoseph3552 4 місяці тому

    Shariyanu. Bible vayikkan onnum orikkalum paranjittilla.even in catechism class

  • @celinpaulson4575
    @celinpaulson4575 Рік тому +2

    15 ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീക രണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍.
    1.Peter 3:15

  • @martintherattil1739
    @martintherattil1739 Рік тому

    സഭയോടോത്ത് ചിന്തിക്കാൻ ഒരു പ്രശ്നം . ഏതാണ് ശരിക്കുള്ള സഭ ? റോമൻ കാത്തലിക്ക് ? ലത്തീൻ കത്തോിക്ക ? മലങ്കര കത്തോലിക്ക ? സീറോ മലബാർ ? സിറിയൻ കത്തോലിക്ക ?

  • @josekollamkudy2971
    @josekollamkudy2971 Рік тому +4

    ഭക്തിയും കുറെ ആചാരങ്ങളും ആ ഘോഷങ്ങളും അല്ലാതെ വിശ്വാസം എന്താണെന്ന് സഭ പഠിപ്പിക്കുന്നില്ല എന്നതല്ലെ സത്യം

  • @sheebarajan3717
    @sheebarajan3717 Рік тому +4

    🙏🙏🙏

  • @varghesepv382
    @varghesepv382 Рік тому +1

    👍👍👍

    • @tomyjacob4588
      @tomyjacob4588 Рік тому

      അച്ചാ ദൈവം അനുഗ്രഹിക്കട്ടെ

  • @shynianil5321
    @shynianil5321 Рік тому

    👌👌👌

  • @jeebajoshy3038
    @jeebajoshy3038 Рік тому +1

    🙏🙏🙏

  • @lissamma1800
    @lissamma1800 Рік тому +1

    🙏🙏

  • @leenajose3749
    @leenajose3749 Рік тому +1

    🙏

  • @rajuthomas5933
    @rajuthomas5933 Рік тому +1

    🙏

  • @sibilypallikunnel4030
    @sibilypallikunnel4030 Рік тому

    🙏🙏

  • @hrudyaolichirackal1403
    @hrudyaolichirackal1403 Рік тому +1

    🙏

  • @jameskurian349
    @jameskurian349 Рік тому

    🙏🙏🙏