Thanks be to lord Jesus Christ saviour and owner of the entire world, through the entire catholic Church and orthodox churches, forever and ever, Amen,
നമ്മുടെ ആത്മീയ ജീവിതത്തിലെ പരിക്കുകളും മുറിവുകളും ഉണ്ടാകുമ്പോൾ അത് വെച്ച് കെട്ടാനും സുഖപ്പെടുത്താനും വേണ്ടിയാണ് നാം ദേവാലയത്തിലേക്ക് പോകേണ്ടത്. അവിടുത്തെ മരുന്ന് യേശുവിന്റെ ശരീരവും രക്തവും ആണ് ആ രണ്ട് ധനാരയാണ് യേശുവിന്റെ ശരീരവും രക്തവും.കൂടുതൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ മടങ്ങി വരുമ്പോൾ തന്നു കൊള്ളാം. സത്രം സൂക്ഷിപ്പുകാരനോട് നല്ല സമരിയാക്കാരൻ കഥ പറയുന്ന യേശു ദേവാലയത്തെ ആത്മീയ സത്രമായാണ് ഉപയോഗിക്കുന്നത്.ആ സത്രം സൂക്ഷിപ്പുകാരനാണ് പുരോഹിതൻ അവരുടെ കയ്യിലാണ് ഇപ്പോൾ ആ രണ്ട് ധനാരാ അതായത് യേശുവിന്റെ ശരീരവും രക്തവും . അതിനാൽ ദേവാലയവും പുരോഹിതന്മാരും നമ്മുടെ അഭിവാജ ഘടകം തന്നെയാണ്
ദൈവരാജ്യമായിരിക്കണം നമ്മുടെ എല്ലാവരുടെയും ലക്ഷ്യം അപ്പസ്റ്റോലൻമാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചത് അതാണു " അങ്ങയുടെ രാജ്യം വരണമെഅങ്ങയുടെ ഹിതം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലുമാകണമെ." മത്തായി 6:10. /ദൈവരാജ്യം ഇവിടെ വരണമെങ്കിൽ ദൈവമായ രാജാവിനോട് ആലോചന ചോദിച്ച് പ്രാർത്ഥിക്കന്നം പ്രവർത്തിക്കണം സംസാരിക്കണം പ്രഘോഷിക്കണം" എൻ്റെ പടിവാതിൽക്കൽ അനുദിനം കാത്ത് നിന്നു എൻ്റെ വാതിലുകളിൽ ദൃഷ്ടിയുറപ്പിച്ച് എൻ്റെ വാക്ക് കേൾക്കുന്നവൻ ഭാഗ്യവാൻ എന്തെന്നാൽ എന്നെ കണ്ടെത്തുന്നവൻ ജീവൻകണ്ടെത്തുന്നു കർത്താവിൻ്റെ പ്രീതി നേടുകയും ചെയ്യുന്നു.' സുഭാഷിതങ്ങൾ 8:34-35 / ആദ്യകാലങ്ങളിൽ പ്രവാചകന്മാരോട് ദൈവം സംസാരിക്കും പ്രവാചകന്മാർ രാജാക്കന്മാരോട് പറയും അതനുസരിച്ചാണു രാജ്യം ഭരിച്ചിരുന്നത് നമ്മുടെ തെറ്റുകളും അകൃത്യങ്ങളം തിരുത്തേണ്ട കാലമായി .( കൈകൂലി 'അഴിമതി: സ്വജനപക്ഷപാതം / അധികാരം ആധിപത്യം പണം എന്നിവയുടെ ദുർവിനിയോഗം etc / ' തൻ്റെ തീരുമാനങ്ങൾ പൂർണ്ണമായി നിറവേറ്റുന്നത് വരെ കർത്താവിൻ്റെ ഉഗ്രകോപം ശമിക്കുകയില്ല.'' ജെറമിയ 30:24: ദൈവസഹായത്താൽ തെറ്റുകൾ തിരുത്തി അനുതപിച്ച്തിരിച്ച് വന്നു ദൈവത്തോട് ചേർന്നു നിൽക്കുന്നവരേ ഇവിടെ ബാക്കിയുണ്ടാവൂ. മൂന്നിൽ ഒരു ഭാഗം മാത്രമെ ഉണ്ടാകൂ. / " അക്കാലത്ത് ഇസ്രായേലിൽ തിൻമയും യൂദായിൽ പാപവും ഉണ്ടായിരിക്കുകയില്ല ഞാൻ അവശേഷിപ്പിക്കുന്ന ജനത്തോട് ഞാൻ ക്ഷമിക്കും -കർത്താവ് അരുളിചെയ്യുന്നു." ജെറമിയ 50:20'. / "കർത്താവ് അരുളിച്ചെയ്യുന്നു ദേശ വാസികൾ മൂന്നിൽ രണ്ട് ഭാഗം നശിപ്പിക്കപ്പെടും മൂന്നിൽ ഒരു ഭാഗം ശേഷികം ഈ മൂന്നിൽ ഒരു ഭാഗത്തെ വെള്ളിയെന്ന പോലെ ഞാൻ അഗ്നിശുദ്ധി വരുത്തും സ്വർണ്ണ മെന്ന പോലെ മാറ്റ് പരിശോധിക്കും അവർ എൻ്റെ നാമം വിളിച്ചപേക്ഷിക്കും ഞാൻ അവർക്ക് ഉത്തരമരുളും അവർ എൻ്റെ ജനമെന്നു ഞാൻ പറയും കർത്താവ് എൻ്റെ ദൈവം എന്നു അവർ പറയും "സഖറിയ 13:8-9 കർത്താവായ ദൈവമെ സകല മരിച്ചവർക്കും സകലജീവിക്കുന്നവർക്കും വന്ന എല്ലാ തെറ്റുകൾക്കും അകൃത്യങ്ങൾക്കും വേണ്ടി ഞാൻ ദൈവത്തോട് മാപ്പ് ചോദിച്ച് പ്രാർത്ഥിക്കുന്നു.മരിച്ചവരെ സ്വർഗ്ഗത്തിലേക്കാനയിക്കണമെ.ജീവിക്കുന്നവരെ മാനസാന്തരപ്പെടുത്തണമെ
Father, your efforts to answer people's common questions with simple answers are very effective. This is the need of the time. Every parish priest should take such good initiatives. I feel people go to other churches and retreat centres because of extra prayers and this kind of interactions and guidance and counselling for their personal problems. An ordinary parish priest doesn't show much interest in counselling. An ordinary parish has a routine mass and some days rosary too. Churches are kept closed remaining time. It should be a place to sit and relax alone too with out much disturbances like City churches. Let people love their church
'' കർത്താവ് വിശുദ്ധ സ്ഥലത്തിനു വേണ്ടി ജനത്തെ തിരഞ്ഞെടുക്കുകയല്ല ജനത്തിനു വേണ്ടി സ്ഥലം തിരഞ്ഞെടുക്കുകയാണു ചെയതത് " 2 മക്കബായർ 5: 19. / ''ഞാൻ നിങ്ങൾക്ക് വേണ്ടി ഒരുക്കുന്ന യാഗ വിരുന്നിനായി എല്ലാ ഭാഗത്ത് നിന്നും കൂട്ടമായി വരുക. ഇസ്രായേൽമല കളിലെ ഏറ്റവും വലിയ യാഗ വിരുന്നാണിത് നിങ്ങൾ മാംസം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്യും" എസെക്കിയേൽ 39:17.
മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമമല്ലാതെ വേറൊരു നാമം ദൈവാലയത്തിൽ സ്‌ഥാപിച്ചിട്ടുണ്ടെങ്കിൽ അത് സാത്താന്റെ ആരാധനാലയമാണ് .
എന്റെ കർത്താവേ എന്റെ ദൈവമേ ഞങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിച്ച് അന്ഗ്ര ഹിക്കണമേ
Thanks be to lord Jesus Christ saviour and owner of the entire world, through the entire catholic Church and orthodox churches, forever and ever, Amen,
ആമേൻ 🙏🙏🙏
ആദ്യമേ ഈ വീഡിയോ ഇട്ടതേ എന്‍റെ കണ്‍മുന്‍പില്‍ എത്തിച്ച ഈശോയ്ക്ക് നന്ദി...
Super Message ...🙏🙏🙏🙏🙏🙏🙏
ആമേൻ, ഹാലേലൂയ 🙏🙏🙏👏👏👏
Thank you, Father, Awesome preacher, Hats off to you...🌹🌹🌹
എന്റെയും എന്റെ കുടുബത്തിന്റെയും ആത്മരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു വൈദീകൻ എന്റെ ഇടവകയിൽ വന്നാൽ ഒരലച്ചിലും ഉണ്ടാവില്ല...
I agree
Achan, all are not like you are involved with your parishioners.
Very effective sermon. A common man needs this kind of preachings
God bless you
Fr Jison you are special gift for us, very simple and clear teaching God bless
Super 👌👌👌Praise the Lord 🙏🙏🙏
വളരെ പ്രയോജനപ്പെടുന്ന വചനങ്ങൾ
Ammen Fr 🙏🏻🙏🏻🙏🏻❤️🌹
സങ്കീർത്തനം 100
"Amen🙏🌹🙏"
Amen
Very good message.
🙏
നമ്മുടെ ആത്മീയ ജീവിതത്തിലെ പരിക്കുകളും മുറിവുകളും ഉണ്ടാകുമ്പോൾ അത് വെച്ച് കെട്ടാനും സുഖപ്പെടുത്താനും വേണ്ടിയാണ് നാം ദേവാലയത്തിലേക്ക് പോകേണ്ടത്. അവിടുത്തെ മരുന്ന് യേശുവിന്റെ ശരീരവും രക്തവും ആണ് ആ രണ്ട് ധനാരയാണ് യേശുവിന്റെ ശരീരവും രക്തവും.കൂടുതൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ മടങ്ങി വരുമ്പോൾ തന്നു കൊള്ളാം. സത്രം സൂക്ഷിപ്പുകാരനോട് നല്ല സമരിയാക്കാരൻ കഥ പറയുന്ന യേശു ദേവാലയത്തെ ആത്മീയ സത്രമായാണ് ഉപയോഗിക്കുന്നത്.ആ സത്രം സൂക്ഷിപ്പുകാരനാണ് പുരോഹിതൻ അവരുടെ കയ്യിലാണ് ഇപ്പോൾ ആ രണ്ട് ധനാരാ അതായത് യേശുവിന്റെ ശരീരവും രക്തവും . അതിനാൽ ദേവാലയവും പുരോഹിതന്മാരും നമ്മുടെ അഭിവാജ ഘടകം തന്നെയാണ്
Very true
The LORD is my Shepherd.🥰💙
I LOVE MY JESUS💞
❤
Ammen
🙏🙏
Theerchayaum kelkkanam; chinthikkanam
🙏🏻🙏🏻🙏🏻
ദൈവരാജ്യമായിരിക്കണം നമ്മുടെ എല്ലാവരുടെയും ലക്ഷ്യം അപ്പസ്റ്റോലൻമാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചത് അതാണു " അങ്ങയുടെ രാജ്യം വരണമെഅങ്ങയുടെ ഹിതം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലുമാകണമെ." മത്തായി 6:10. /ദൈവരാജ്യം ഇവിടെ വരണമെങ്കിൽ ദൈവമായ രാജാവിനോട് ആലോചന ചോദിച്ച് പ്രാർത്ഥിക്കന്നം പ്രവർത്തിക്കണം സംസാരിക്കണം പ്രഘോഷിക്കണം" എൻ്റെ പടിവാതിൽക്കൽ അനുദിനം കാത്ത് നിന്നു എൻ്റെ വാതിലുകളിൽ ദൃഷ്ടിയുറപ്പിച്ച് എൻ്റെ വാക്ക് കേൾക്കുന്നവൻ ഭാഗ്യവാൻ എന്തെന്നാൽ എന്നെ കണ്ടെത്തുന്നവൻ ജീവൻകണ്ടെത്തുന്നു കർത്താവിൻ്റെ പ്രീതി നേടുകയും ചെയ്യുന്നു.' സുഭാഷിതങ്ങൾ 8:34-35 / ആദ്യകാലങ്ങളിൽ പ്രവാചകന്മാരോട് ദൈവം സംസാരിക്കും പ്രവാചകന്മാർ രാജാക്കന്മാരോട് പറയും അതനുസരിച്ചാണു രാജ്യം ഭരിച്ചിരുന്നത് നമ്മുടെ തെറ്റുകളും അകൃത്യങ്ങളം തിരുത്തേണ്ട കാലമായി .( കൈകൂലി 'അഴിമതി: സ്വജനപക്ഷപാതം / അധികാരം ആധിപത്യം പണം എന്നിവയുടെ ദുർവിനിയോഗം etc / ' തൻ്റെ തീരുമാനങ്ങൾ പൂർണ്ണമായി നിറവേറ്റുന്നത് വരെ കർത്താവിൻ്റെ ഉഗ്രകോപം ശമിക്കുകയില്ല.'' ജെറമിയ 30:24: ദൈവസഹായത്താൽ തെറ്റുകൾ തിരുത്തി അനുതപിച്ച്തിരിച്ച് വന്നു ദൈവത്തോട് ചേർന്നു നിൽക്കുന്നവരേ ഇവിടെ ബാക്കിയുണ്ടാവൂ. മൂന്നിൽ ഒരു ഭാഗം മാത്രമെ ഉണ്ടാകൂ. / " അക്കാലത്ത് ഇസ്രായേലിൽ തിൻമയും യൂദായിൽ പാപവും ഉണ്ടായിരിക്കുകയില്ല ഞാൻ അവശേഷിപ്പിക്കുന്ന ജനത്തോട് ഞാൻ ക്ഷമിക്കും -കർത്താവ് അരുളിചെയ്യുന്നു." ജെറമിയ 50:20'. / "കർത്താവ് അരുളിച്ചെയ്യുന്നു ദേശ വാസികൾ മൂന്നിൽ രണ്ട് ഭാഗം നശിപ്പിക്കപ്പെടും മൂന്നിൽ ഒരു ഭാഗം ശേഷികം ഈ മൂന്നിൽ ഒരു ഭാഗത്തെ വെള്ളിയെന്ന പോലെ ഞാൻ അഗ്നിശുദ്ധി വരുത്തും സ്വർണ്ണ മെന്ന പോലെ മാറ്റ് പരിശോധിക്കും അവർ എൻ്റെ നാമം വിളിച്ചപേക്ഷിക്കും ഞാൻ അവർക്ക് ഉത്തരമരുളും അവർ എൻ്റെ ജനമെന്നു ഞാൻ പറയും കർത്താവ് എൻ്റെ ദൈവം എന്നു അവർ പറയും "സഖറിയ 13:8-9 കർത്താവായ ദൈവമെ സകല മരിച്ചവർക്കും സകലജീവിക്കുന്നവർക്കും വന്ന എല്ലാ തെറ്റുകൾക്കും അകൃത്യങ്ങൾക്കും വേണ്ടി ഞാൻ ദൈവത്തോട് മാപ്പ് ചോദിച്ച് പ്രാർത്ഥിക്കുന്നു.മരിച്ചവരെ സ്വർഗ്ഗത്തിലേക്കാനയിക്കണമെ.ജീവിക്കുന്നവരെ മാനസാന്തരപ്പെടുത്തണമെ
Father, your efforts to answer people's common questions with simple answers are very effective. This is the need of the time. Every parish priest should take such good initiatives.
I feel people go to other churches and retreat centres because of extra prayers and this kind of interactions and guidance and counselling for their personal problems. An ordinary parish priest doesn't show much interest in counselling.
An ordinary parish has a routine mass and some days rosary too. Churches are kept closed remaining time.
It should be a place to sit and relax alone too with out much disturbances like City churches. Let people love their church
'' കർത്താവ് വിശുദ്ധ സ്ഥലത്തിനു വേണ്ടി ജനത്തെ തിരഞ്ഞെടുക്കുകയല്ല ജനത്തിനു വേണ്ടി സ്ഥലം തിരഞ്ഞെടുക്കുകയാണു ചെയതത് " 2 മക്കബായർ 5: 19. / ''ഞാൻ നിങ്ങൾക്ക് വേണ്ടി ഒരുക്കുന്ന യാഗ വിരുന്നിനായി എല്ലാ ഭാഗത്ത് നിന്നും കൂട്ടമായി വരുക. ഇസ്രായേൽമല കളിലെ ഏറ്റവും വലിയ യാഗ വിരുന്നാണിത് നിങ്ങൾ മാംസം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്യും" എസെക്കിയേൽ 39:17.
Thankyou Acha
Celinejoy
Thanku Acha
Fr Angels'Army yil entha audio idathath?? December il

🙏🙏🙏
🙏🙏🙏