Vellinakshatram Movie Scenes | Thilakan reveals Meenakshi's past | Prithviraj | Siddique

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 551

  • @vishakh9172
    @vishakh9172 5 років тому +2001

    കുട്ടിക്കാലത്ത് ഈ സിനിമ കാണുമ്പോൾ, ഇതിലെ പ്രേതങ്ങളെക്കാൾ എനിക്ക് പേടി ഇതിലെ siddique നെ ആയിരുന്നു😂, ആ കണ്ണും ആ musicum അദ്ദേഹത്തിന്റെ actingum ശെരിക്കും പേടിപ്പിക്കുന്നതായിരുന്നു 👌

  • @RB-jx1pd
    @RB-jx1pd 4 роки тому +239

    ഇതുപോലെ നല്ല സിനിമകൾ miss ചെയ്യുന്നു ഇപ്പോൾ... ഇത് കണ്ട് പേടിച്ചിരുന്ന കുട്ടിക്കാലത്തേക്ക് പോകാൻ തോന്നുന്നു 😐, one of my favourite movies..

  • @rajamadhav357
    @rajamadhav357 6 років тому +252

    Thilakan chettante dialogue delivery aanu nammmale ithu kand pedippikkunnath and siddique ikkas acting! !

    • @vishakh9172
      @vishakh9172 5 років тому +10

      നേരാ ശെരിക്കും siddique ന്റെ scene കളാണ് ഈ സിനിമയിൽ ഏറ്റവും കൂടുതൽ പേടിപ്പിച്ചിരുന്നത്

    • @Itz_me_amrutha..
      @Itz_me_amrutha.. 4 роки тому +8

      Yes..exactly...Thilakan Sir...👌🏻👌🏻
      Same Kalyanaraman ilum undu..ithupole nokki parayunna scene undu...👌🏻👌🏻👌🏻

    • @shrutimohan8908
      @shrutimohan8908 2 роки тому +1

      Ithepole Lalithachechide Adam john ,manichtratazhilim and drona yilim

    • @abhinavbhaskar20
      @abhinavbhaskar20 Рік тому

      Absolutely 💯

  • @Diru92
    @Diru92 6 років тому +757

    ഒരു കാലത്ത് കണ്ടു വിറച്ചിരുന്നേ.... 😇😊

  • @Podiyanvlogs
    @Podiyanvlogs 3 роки тому +247

    കഥ പറയുന്നത് തിലകൻ സർ ആണെങ്കിൽ കേട്ടിരുന്നു പോകും... 👌👌👌👌

  • @dijojoseph3256
    @dijojoseph3256 5 років тому +1612

    ഇവിടെ വന്നു നൊസ്റ്റു അടിക്കുന്നവരൊക്കെ 1990-2000 ഇടക്ക് ജനിച്ചവരാണ്.

  • @ABINSIBY90
    @ABINSIBY90 Рік тому +20

    ഈ സിനിമയുടെ നട്ടെല്ലാണ് ഈ ഫ്ലാഷ്ബാക്ക്. തിലകൻ ചേട്ടന്റെ വിവരണം ഒരു രക്ഷയുമില്ല. വിനയൻസാറിന്റെ അത്യുഗ്രൻ രചന.

  • @anjaliaman1083
    @anjaliaman1083 5 років тому +631

    എന്റെ എക്കാലത്തെയും favourite മലയാളം horror comedy movie

  • @sinusinu6899
    @sinusinu6899 6 років тому +613

    ഇതൊക്കെ കണ്ടിട്ടാണല്ലോ ഞാൻ കുഞ്ഞിലേ പേടിച്ചു കരഞ്ഞിരുന്നേ

  • @KrishnaVijayan
    @KrishnaVijayan 5 років тому +434

    Thilakane miss cheyyunnavar like adikkuka

  • @vjs92
    @vjs92 3 роки тому +59

    മണ്ണിനടിയിലെ ഇടുങ്ങിയ ഒരു പെട്ടിക്കുള്ളിൽ, കൂരിരുട്ടിൽ, സ്വന്തം അമ്മയുടെ തലയറ്റ ജടത്തിന് മുകളിൽ ശ്വാസം കിട്ടാതെ പിടഞ്ഞു പിടഞ്ഞു മരണത്തിനെ കാത്ത് കിടക്കുന്ന 6 വയസ്സുള്ള നിങ്ങളെ ഓർത്ത് നോക്കു.
    ഹോ! എനിക്ക് ഓർക്കാൻ കൂടി വയ്യ! എന്ത് ക്രൂരമായ മരണമാണ് ആ കുട്ടിക്ക് കിട്ടിയത്. രാജഭരണ കാലത്ത് എന്തായാലും ഇത് പോലെ ആയിരകണക്കിന് ദുർവിധികൾ കുരുന്നു ജീവനുകൾക്ക് സംഭവിച്ചിട്ടുണ്ടാകാം. 🙏🏾🙏🏾🙏🏾🌹🌹

    • @നയന_ആദർശ്
      @നയന_ആദർശ് 3 роки тому +5

      Ayyo daivame, enik sherikum feel ayi.enthoru writing😭😭Paavam, anganeyonnum arkum real lifeil undayittundakalle🙏🙏🙏

    • @silvereyes000
      @silvereyes000 10 місяців тому +3

      Und. Guru Gobind Singh nte 6,9 vayassulla makkale jeevanode bhithi ketti adach anu konnath. Gobind Singh ne jeevanode thee vech konnu. Zorawar Singh anu oru monte peru, adutha monte peru marannu poyi

    • @shilpavijay7490
      @shilpavijay7490 5 місяців тому

      6 vayassu polumilla. 4 aanu. Kashtam.

  • @Name_is_KD
    @Name_is_KD 6 років тому +508

    rip ബേബി തരുണി സച് ദേവ്😢😢😢

    • @Vishu95100
      @Vishu95100 6 років тому +5

      ഇനി അവളെങ്ങാനും ഇതുപോലെ?

    • @midhunmadhav1828
      @midhunmadhav1828 5 років тому +6

      @@Vishu95100 Seriya. agraham theerathy marich payi taruni Kutty

    • @albinbaiju8956
      @albinbaiju8956 5 років тому +11

      @Manurightboy MR wrong info
      Her birth date and death date was exactly the same....
      Born on May 14 1998
      Died on May 14 2012
      She died on her birthday that too on her 14th birthday
      Age :14
      What is so shocking and creepy to me is that Her death alignment was so perfectly in sync as if she was meant to die that day...

    • @albinbaiju8956
      @albinbaiju8956 5 років тому +1

      @Manurightboy MR is that supposed to be a shade/sarcasm?

    • @SharathKShine
      @SharathKShine 3 роки тому +1

      @AR Edit Gear Plane crash ig🙄

  • @RafiKalikavu
    @RafiKalikavu 5 років тому +464

    മുജ്ജന്മത്തിൽ അട്ടയായിരുന്നെടാ അട്ട 😢 😂

    • @alfakk3578
      @alfakk3578 5 років тому +6

      ഞാനെഴുതാൻ നോക്കി

    • @abc-fg7fm
      @abc-fg7fm 4 роки тому +3

      Hahahah.......

  • @നേരപ്പേൽപാപ്പി

    കഥ പറയാൻ ഉള്ള തിലകൻ സാറിന്റെ ഒരു കഴിവ് ,

    • @sinuadnan9762
      @sinuadnan9762 4 місяці тому

      Athe pole aan sandhesham movie l thilakan sir last makkalod parayunna karyagalund uff super..🥰

  • @chendakkaran5621
    @chendakkaran5621 3 роки тому +58

    പണ്ട് സിഡിയിട്ട് കണ്ടിട്ടുള്ള സിനിമകളിൽ ഒന്ന്..... നാട്ടുരാജാവ്, സത്യം,aanachandam, പിന്നെ ഇത്... Uff നൊസ്റ്റു 🔥🔥🥰🥰

  • @sarathchandran2833
    @sarathchandran2833 3 роки тому +81

    തിലകൻ അത്ഭുതം ആണ്....

  • @undampori
    @undampori 4 роки тому +330

    എന്തൊരു സുന്ദരി ആണ് മീനാക്ഷി

    • @Happy-cj3ws
      @Happy-cj3ws 4 роки тому +19

      Ath verum make up. Make up illaathe Meenakshiye kandu nokk .

    • @mansukb4936
      @mansukb4936 3 роки тому +17

      Athokke und but acting mosham

    • @aswathycorrect1299
      @aswathycorrect1299 3 роки тому +5

      Parvati Usha aa make up mattiyal theeravunnathe ullu

    • @സുധീർസുധി
      @സുധീർസുധി 3 роки тому +1

      🐓

    • @jinijayachandran2363
      @jinijayachandran2363 3 роки тому

      ഡിഗ് ഫിഗ്ഗ്ഫ ദുഴുഫിറ്ഗ് cj😂j🥰🥰🌹🌹🌹🌹🌹👍👏gg💋ഫ്റ്റ്റു

  • @anna_._irwin
    @anna_._irwin 5 років тому +166

    Pandu ithellam family aayitt irunn rathri kaanum..pinneed toilet il pokan koottu vilichondu pokum..😂.feeling nostu😍

  • @preethakumarip848
    @preethakumarip848 2 роки тому +14

    ഞാൻ ഈ സിനിമ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല തിയേറ്ററിൽ പോയി തന്നെ ഏഴോ എട്ടോ പ്രാവശ്യം കണ്ടു എത്ര മടുക്കാത്ത സിനിമ💖💖💖💖💖💞💞💞💞💞

  • @chendakkaran5621
    @chendakkaran5621 3 роки тому +38

    പക്ഷേ മഹേന്ദ്രാ നാലാം പിറന്നാളിന്റെ അന്ന് പച്ചജീവനോടെ മണ്ണിനടിയിൽ കുഴിച്ചിട്ടുകൊന്ന കുഞ്ഞിന്റെ ആത്മാവ് തന്നെയും കൊണ്ടേ പോകൂ.... പണ്ട് സിഡിയിട്ട് കാണുമ്പോ ഏറ്റവും പേടിച്ച തിലകൻ അങ്കിളിന്റെ dilaogue 🔥🔥🔥🔥

  • @varool97
    @varool97 4 роки тому +90

    2004 - 175 = 1829
    Tippu Sultan passed away at 1799
    But script is Good.......

    • @nisanths8048
      @nisanths8048 3 роки тому +4

      😂

    • @ve4410
      @ve4410 3 роки тому +21

      വാട്ട്സ്ആപ്പ് ഇല്ലാത്ത കാലം അല്ലേ
      ടിപ്പു മരിച്ച വിവരം അറിയാൻ അത്ര time എടുത്തു കാണും....

    • @yadhukrishna817
      @yadhukrishna817 3 роки тому +6

      ഈ 175 വർഷം ഒരു ഏകദേശ കണക്ക,,

    • @silvereyes000
      @silvereyes000 10 місяців тому +1

      ​@@yadhukrishna817 175 varsham munne enn parayumbo, ekadesham 189 oke varumallo. Ipo 58 varsham anengil namal parayunath 55 varsham kazhinj ennalle. 175,189 oke akumbo 14 varsham oke approximate cheyth ang parayum.

  • @കുറുമ്പികാന്താരിപെണ്ണ്-മ9ഴ

    സിനിമ ആയിരുന്നാലും ഒരു കുഞ്ഞിനെ ജീവനോടെ അതും അമ്മയുടെ മൃത ദേഹത്തോട് ഒപ്പം😭.. ശ്വാസം കിട്ടാതെ 😭.. എന്തോരം കുഞ്ഞുങ്ങൾ ഇങ്ങനെ അന്നത്തെ ദുർ ഭരണത്തിൽ മരണപ്പെട്ടു പോയിട്ടുണ്ടാകും😭😭 ഏറ്റവും വേദനാജനകമായ മരണം

    • @sangeethdevadas3650
      @sangeethdevadas3650 3 роки тому

      Hi

    • @silvereyes000
      @silvereyes000 10 місяців тому

      Und.Guru Gobind Singh nte 6 9 vayassulla makkale jeevanode bhithi ketti adach anu konnath. Gobind Singh ne jeevanode thee vech konnu. Zorawar Singh ennanu oru monte peru. Matte monte peru marannu poyi

    • @naseefaripra
      @naseefaripra 2 місяці тому

      Krisangi british faranam

  • @SreegovindM
    @SreegovindM 3 роки тому +91

    ഒരു fear factor ഉണ്ടാകുക അതും ഒരുപാട് layers ഉള്ള സ്റ്റോറി വെച്ചിട്ട്... ഭയങ്കര brutal ആണ് ഈ past story കാരണം പച്ചയ്ക്കു കുട്ടിയെ കുഴിച്ചിടുമ്പോ അന്ന് ഞാൻ ആലോചിച്ചത് എങ്ങനെ ആയിരിക്കും ആ അവസ്ഥ എന്നായിരിന്നു...ഇരുട്ടിൽ ശ്വാസം കിട്ടാതെ ഇഞ്ച് ഇഞ്ചായി മരണം.ഇങ്ങനെ ഒകെ മരിക്കുമ്പോ പുനർജനിച്ചു കൊന്നവന് മുട്ടൻ പണി കൊടുക്കുന്നത് വല്യ പ്രശ്നം ഒന്നുമില്ല...

    • @theserendipitous9282
      @theserendipitous9282 3 роки тому +2

      True

    • @Maria-sh1qz
      @Maria-sh1qz 3 роки тому +5

      That part made me full of tears .Cant even imagine that child’s pain.

    • @shrutimohan8908
      @shrutimohan8908 Рік тому +3

      Ee janmamvum swantham chechiyude kunjine konillea..karthikade munbe janicha....

  • @sudharmmasivan3844
    @sudharmmasivan3844 Рік тому +8

    അന്നും ഇന്നും എന്നും എനിക്ക് ഒരു പോലെ ഇഷ്ടം ഉള്ള ഒരു മൂവി ഇത് ആണ് 🥰🥰🥰

  • @avinash.p.j.2251
    @avinash.p.j.2251 3 роки тому +36

    Thilakan sir legendary actor ever in Malayalam film industry .

  • @njr2776
    @njr2776 4 роки тому +63

    ഒരു കാലത്ത് ഈ പടവും ആകാശഗങ്ങയും നമ്മെ പേടിപ്പിച്ചതിന്ന് കണക്കില്ലായിരുന്നു.പണ്ട് വിനയൻ സാറിന്റെ പടം കാണാൻ നല്ല മൂടായിരുന്നു ഇന്ന് വിനയൻ സാറിന്റെ പടം പക്കാ ബോറാണ്

    • @harikrishnankanakath2121
      @harikrishnankanakath2121 3 роки тому +7

      അത്ഭുതദ്വീപിന്റെ ക്ലൈമാക്സും

  • @anilgeorge9446
    @anilgeorge9446 3 роки тому +55

    ഇപ്പോഴത്തെ horror films തിലകൻ ഉണ്ടായിരുന്നെങ്കിൽ. തിലകനെ ഉണ്ടായിരുന്നെങ്കിൽ പടങ്ങൾ ഒരു ഓനൊന്നര പടങ്ങൾ ആയേനെ 😔😪

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +13

    *തിലകന്റെ വോയ്‌സ് 🤒🤒🤒2022 ഒക്ടോബർ 23 ൻ ശേഷം കാണാൻ വന്നവർ ആരൊക്കെ 😌😌😌*

  • @അനന്ദുചിറക്കര
    @അനന്ദുചിറക്കര 5 років тому +140

    കൊച്ചു നാളിൽ ഇത് കണ്ടു പേടിച്ചു ഇപ്പോൾ വെറും ഒരു സിനിമ കാണുന്ന പോലെ അതും 3കട്ടൻ അടിച്ചിട്ട് കാണുമ്പോൾ 😂😂😂😂😂

    • @neebajacob5579
      @neebajacob5579 4 роки тому +4

      3 kattano? Sathyam para

    • @അനന്ദുചിറക്കര
      @അനന്ദുചിറക്കര 4 роки тому +4

      @@neebajacob5579 അത് ഇച്ചേയി.. അന്ന് കട്ടൻ ചായ കുടിച്ചു കണ്ട സിനിമ ഇപ്പൊ ചാത്തൻ റം അടിച്ചോണ്ട് കാണുമ്പോൾ എന്നെ ഉദ്ദേശിച്ചിട്ടുള്ളൂ 🙂🙂🙂

  • @Ajithkalloor1
    @Ajithkalloor1 6 років тому +141

    What a Script ! Marvellous , Kekkumbo ithokke Sherikkulla Pole but few fantasy is little Over ....Anyway Great Great

  • @silvereyes000
    @silvereyes000 3 роки тому +52

    മുജ്ജന്മത്തിൽ അട്ടയായിരുന്നല്ലോ... ഏതെങ്കിലും കുട്ടികൾ സൈക്കിൾ കേറ്റി കൊന്നതായിരിക്കും😂

  • @aiswaryasivan2658
    @aiswaryasivan2658 2 роки тому +8

    Enik eppozhum ee movie orupad ishtaman eath kanumbol enik eppozhum cheriya pedi und 😭😭😢😢😥😥

  • @harikrishnane.s5611
    @harikrishnane.s5611 3 роки тому +49

    I don't know why people consider this as funny or ridiculous, it's a masterpiece for me,way better than any other movie nowadays, see this movie as conjuring and insidious in perspectives, indumathi or her child is not a ghosts , they're powerful inhuman spirits, their powers comes from devils, check their powers in this movie. The star appeared on where indumati and her child buried alive. star symbol seen in Lakshmi puram castle shows the presence of dark magic or currupted by evil itself in that castle( see this part as evil dead movie, witchcraft)

    • @abhinavbhaskar20
      @abhinavbhaskar20 Рік тому +2

      Exactly bro same opinion

    • @harikrishnane.s5611
      @harikrishnane.s5611 Рік тому

      ​@@abhinavbhaskar20❤

    • @silvereyes000
      @silvereyes000 10 місяців тому

      They are not inhuman spirits. They actually lived as humans They may have become something like 'raktharakshas' due to an unending thirst for revenge. And they may have been caged by some 'abhicharam' that's why the star symbol appeared. The 'thakid' is an opposite force to the abhicharam. Due to their strong will for revenge, even the abhicharam could not contain them. They infested the bodies of their own next births.

  • @sanafathima378
    @sanafathima378 5 років тому +49

    My
    Favourite film
    Miss you baby tharuni😇😱😵😵😛😜🙇👬👧👭

  • @prinuprince9622
    @prinuprince9622 5 років тому +181

    British പ്രഭു അപ്പോ പുനർജനിച്ചിലെ. ദുരാത്മാക്കൾക്കു ബ്രിട്ടീഷ് vare onum പോയി വരാമായിരുന്നു

  • @sabirshamusicworldstar
    @sabirshamusicworldstar 4 роки тому +17

    Rajuettan adipoliya❤ enaa glamoura

  • @gkumar7943
    @gkumar7943 6 років тому +232

    Ippo ee film kanumbo chiri varum ....kunjile nallonam padichathane

  • @archa3174
    @archa3174 3 роки тому +25

    നിർഭാഗ്യവശാൽ ചതിക്കാത്ത ചന്തു മൂവി കണ്ട ശേഷം ആണ് ഞാൻ എന്റെ കുട്ടികാലത്തു ഈ മൂവി കണ്ടത്... പിന്നെ കാണുന്ന പ്രേതപടങ്ങൾ ഒക്കെയും കോമഡി ആയി പോയി...

  • @AparnAmbika
    @AparnAmbika Рік тому +4

    ഇതിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്... 👌🏻👌🏻👌🏻👌🏻

  • @kunjuirfu6916
    @kunjuirfu6916 6 років тому +103

    ഞാൻ ഇത് കാണുമ്പോൾ എന്റെ അനിയത്തി പേടിച്ച് വിറച്ചിരിക്കുവാ ഹൊ ബയാ'നകരം✨

  • @aneebrajanu9195
    @aneebrajanu9195 4 роки тому +67

    One of my favourite childhood movie i just cant believe why vinayan making crap movies in these days this movie is a masterpiece and gives us a nostalgic feeling

  • @shan5295
    @shan5295 3 роки тому +7

    Theatril poi knda film hoofff theatr experience🤩🤩🤩

  • @sagarmudavoor8115
    @sagarmudavoor8115 6 років тому +118

    എൻ്റെ അഭിപ്രായത്തിൽ മേഘസന്ദേശം മൂവി ആയിരുന്നു ആ കാലഘട്ടത്തിൽ സൂപ്പർ അത് വച്ച് നോക്കുമ്പോ ആകാശഗംഗ, വെള്ളിനക്ഷത്രം, യക്ഷിയും ഞാനും, ഡ്രാക്കുള ഇതൊക്കെ ഒന്നുമല്ല ഇത് എൻ്റെ അഭിപ്രായമാണ്

    • @diyakrishnan1510
      @diyakrishnan1510 5 років тому +1

      Sagar Mudavoor Indriyam ,soudamini oke pedi akum. Akasaganga kolila

    • @anjaliaman1083
      @anjaliaman1083 5 років тому +3

      Meghasandesham 2001 aanu ithu 2004 lum

    • @amaldev5083
      @amaldev5083 5 років тому +6

      നീ ഇന്ദ്രിയം കാണാത്തതുകൊണ്ടാ

    • @vishakh9172
      @vishakh9172 5 років тому +17

      Megasandhesham വെള്ളിനക്ഷത്രത്തിന്റെ എഴു അയലത്തു വരില്ല

    • @amaldev5083
      @amaldev5083 4 роки тому

      ഇന്ദ്രിയം

  • @molusmolu1817
    @molusmolu1817 6 років тому +157

    Miss you ബേബി tharuni

  • @Mr.glasses00087
    @Mr.glasses00087 2 роки тому +16

    പുനർജ്ജന്മം ഒരു സത്യമായ കാര്യമാണ് ശാന്തി ദേവിയുടെ കേസ് നോക്കിയാൽ അത് മനസിലാവും അന്ന് ഗാന്ധിജി ഒക്കെ ഇടപെട്ട കേസാണ് വക്കിൽ അയിരുന്നപ്പോൾ ദുഷ്ടൻ ദുഷ്ടൻ ആയി ജനിക്കുന്ന നല്ലവർ നല്ലവരായ ജനിക്കുന്ന അതാണ് നരകവും സ്വർഗവും

    • @dianamoses7835
      @dianamoses7835 2 роки тому +4

      അതെ നമ്മുടെ സോൾ energy ആണ്‌ അതിനെ നശിപ്പിക്കുവാൻ കഴിയില്ല

  • @aswathyvivek7755
    @aswathyvivek7755 6 років тому +86

    Miss you tharunikuttyyy

  • @salmathasneemp5
    @salmathasneemp5 5 років тому +31

    അന്നും ഇന്നും ഇഷ്ട്ടം

  • @aiswaryasivan2658
    @aiswaryasivan2658 2 роки тому +5

    Tharuni mole oru pad miss cheyunu miss tharuni mole😭😭😭😭😭😭😭😭😭

  • @venuvenu9314
    @venuvenu9314 6 років тому +52

    a vinayan magic

  • @akhilandrews27
    @akhilandrews27 4 роки тому +9

    Taruni sachdev 😢😢💓💝

  • @Maria-xo6de
    @Maria-xo6de 4 роки тому +18

    Siddique bg music was really horrific when I was a kidoo😂

  • @muhammedthaf2841
    @muhammedthaf2841 5 років тому +20

    super acting thilagan

  • @chippyrajesh7926
    @chippyrajesh7926 10 місяців тому +1

    ക്ലൈമാക്സ്‌ scene എനിക്ക് ഒരുപാട് ഇഷ്ടമാണ് ♥️

  • @araddav8146
    @araddav8146 4 роки тому +12

    Thilakan acting..hooo

    • @harikrishnankanakath2121
      @harikrishnankanakath2121 3 роки тому +1

      Thilakan narration cheyyumbol thanne oru horror effect undu. Kalyanaramanil jathakam nokkan pokumbozhum athu indu

  • @annaniyabenny8662
    @annaniyabenny8662 5 років тому +22

    Ee film ile meenakshi ippol evdaya....nalla bhangiyayrunu ahh kuttye kaanan

  • @isleofnirvana1332
    @isleofnirvana1332 3 роки тому +3

    Siddiq chettane kand pedichu povum eppo ee cinema kandaalum🙄
    Aa BGM

  • @afeefa.pafeefa.p8861
    @afeefa.pafeefa.p8861 6 років тому +25

    Entallee...now I'm 18 ippo ithu ketttaaal oru trollin vakayundalooo..my goodness 😂😂🤣🤣🤣🤣🤣😅😅😅😅😅

  • @ashifaasharaf1094
    @ashifaasharaf1094 5 років тому +37

    4:34 she is beautiful..😍

  • @turnoffit1343
    @turnoffit1343 3 роки тому +6

    Pand ith tvyil barumbo sunday school illatha tym aayirikaneeen orupad agrahichrni😂

  • @MilanMathew-ys3ki
    @MilanMathew-ys3ki 4 роки тому +9

    Baby tharuni😍😍

  • @ansil__t___2558
    @ansil__t___2558 3 роки тому +4

    Supper movie 👌👌👌👌

  • @ribzcosmos1986
    @ribzcosmos1986 5 років тому +13

    Kure Varshangalayi ee film onnu kandittu.......Cheruppathil kandatha pls upload full movie.....

    • @nivedjoseykurian7165
      @nivedjoseykurian7165 5 років тому

      Ayyinnnu nee ee jenmathl enthennkillum ahnnnoo??😂😂😂😂😂

  • @aswathyvs6705
    @aswathyvs6705 5 років тому +22

    Avaneyum avaleyum konnu kk avar thalshenam marichu... bt aa kunj daivame 😞 enthoru kroorathaya kaniche kandnilkan vayya...oritt shwasathinu vendi enthneram kidann pidanju kanum 😭

  • @mohammedshareef4547
    @mohammedshareef4547 6 років тому +44

    Ithrem horror aya oru cinema malayalatthil vere illa ,athippo bargavinilayamayalum akashaganga ayalum puthiya movies ayalum

    • @mohammedshareef4547
      @mohammedshareef4547 6 років тому +6

      Manichithrathazayalum😂

    • @vishakh9172
      @vishakh9172 5 років тому +5

      വെള്ളിനക്ഷത്രം, സമ്മർ പാലസ്, ഇന്ദ്രിയം ഇവയാണ് മലയാളത്തിലെ best horror movies

    • @_MHAK
      @_MHAK 5 років тому +1

      njan oru 2005 kid aa!! enikk ith kand chirikkana thonnunne😂!! peratt pailu enn para kaliyaakkanonnum nokkanda tta😛

    • @vishakh9172
      @vishakh9172 5 років тому +3

      @@_MHAK 😂😂😂 എനിക്കും ഒരു 10 വയസ്സാവുന്നതിനു മുമ്പ് വരെയേ ഇത് കണ്ടു ഞാനും പേടിച്ചിട്ടുള്ളൂ, 10 വയസ്സായതിനു ശേഷം എനിക്കും ഇത് കണ്ടു ചിരി തന്നെയായിരുന്നു വരാറ്😂, എങ്കിലും അന്നത്തെ കാലത്ത് അതായത് 2000 ങ്ങളിൽ ഇത് എല്ലാവരെയും പേടിപ്പിച്ച അതോടൊപ്പം entertain ചെയ്യിപ്പിക്കുകയും ചെയ്ത നല്ലൊരു പടം തന്നെയായിരുന്നു😘 👌

    • @nisanths8048
      @nisanths8048 3 роки тому +3

      @@mohammedshareef4547 manichithrathazhu aayittu aanodo ithinte compare cheyunne ith aa time pedichu kanda padam thanne but 30 years aavaraya manichithrathazhu ipo kandalum pediyavum athipo prethem illelum aa horror ambience 🔥👌

  • @NationalistMedia-lq5oz
    @NationalistMedia-lq5oz Рік тому +1

    Past kollaam 😮❤

  • @nithyanandanithyananda6320
    @nithyanandanithyananda6320 2 роки тому +5

    Legend rajan p dev
    Abhinaya kulapathi thilakan

  • @shidhavishnu
    @shidhavishnu 4 роки тому +27

    ഈ ഫിലിം എന്താ ഇപ്പം ടീവിയിൽ വരാത്തത് 😪😪😪😪

  • @lintaphilip2676
    @lintaphilip2676 3 роки тому +4

    Shoo nostu..pandathe ente fav..Eee vinayan ippo enthu Patti..😂😂😂

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 9 місяців тому +2

    0:01-0:10 ഇതിൽ പറയുന്നത് തെറ്റാണ്.. ടിപ്പു സുൽത്താൻ മരിക്കുന്നത് 1799 ൽ ലാണ്..ഇ സിനിമ ഇറങ്ങുന്നത് 2003/4 ഇൽ മറ്റോ, ie, AD 2003-175=AD1828. AD1799 മരിച്ച ടിപ്പു സുൽത്താൻ എന്ത്‌ ചെയ്തു പിന്നെ എങ്ങനെ ഇവർ ടിപ്പു സുൽത്താന്റെ കാലത്ത് യുദ്ധം ഇതുമായി ബന്ധിപ്പിക്കും... 😊

  • @sunilkk5949
    @sunilkk5949 6 років тому +10

    Super movie

  • @jackdanial9362
    @jackdanial9362 3 роки тому +7

    ഇത് കണ്ട് പേടിച്ച അത്ര ഒരു nun കണ്ട് പിടിച്ചിട്ടില്ല

  • @malluvlog5475
    @malluvlog5475 4 роки тому +10

    Siddipe is not god king but after 175 years manavadan is great king .and miss you one taruni it's gone I'm telling jagathi chettan really I'm prea in god jagathi chetta you will be come back in Malayalam movies we are whaiting

  • @kingstanisbaratheon8526
    @kingstanisbaratheon8526 3 роки тому +17

    എന്റെ സംശയം ഇതാണ്.
    ഇവർക്ക് പ്രേതം ആയി വന്നു ഈ മാന വേദ വർമ്മയെ തന്നെ അങ് തട്ടി കളയാം ആയിരുന്നില്ലേ🤔
    അയാൾ മരിച്ചു പുനർജനികൻ 175 വർഷം കാത്തിരുന്ന മണ്ടൻ പ്രേതം

  • @pranavsv681
    @pranavsv681 6 років тому +49

    Ithile valliyankaatu thirumeni ye pole ethagilum jolsiyan undan gill kazinja janmam ariyamayrunu

    • @joemonmpm7190
      @joemonmpm7190 4 роки тому

      Enikum thonnitund bt valla attayo pattayo aanennu paranja teernnile janmam

  • @alameenallu828
    @alameenallu828 6 років тому +63

    Innirangiyirunnenkil 100 kodi

    • @kcmuhammedirshad5801
      @kcmuhammedirshad5801 6 років тому +5

      Mele thalle

    • @sagarmudavoor8115
      @sagarmudavoor8115 6 років тому +1

      Ohhhhh pinneeee

    • @akhilpnair3646
      @akhilpnair3646 5 років тому +9

      അന്നത്തെ 100 kodi aayirunnu maan.. blockbuster. Vacation time ലാണ് release ചെയ്തേ.നൊസ്റ്റു 😇

    • @soorajdas876
      @soorajdas876 5 років тому +1

      Ejjathi thall...thalli marikumo😁😁😁😁

    • @_MHAK
      @_MHAK 5 років тому +1

      oru mayathiloke thallu aliya😂😁

  • @ദേവഗായത്രി
    @ദേവഗായത്രി 6 років тому +41

    tharunikutti.... orkan vayya....

  • @thedeviloctopus5687
    @thedeviloctopus5687 3 роки тому +8

    Kalithozhiye adyame pretham konnu 🤣🤣🤣🤣🤣🤣😂😂😂😂😂

    • @sumathym5785
      @sumathym5785 3 роки тому +6

      Kalithozhikk ariyilla enthinaanu Indhumathiye vilichu kondu pokunath ennu...Pakshe aval nokki nilkkumbol aanu Indhumathiyodu ayaal apamariyaadha aayitt perumaarunnath...Kalithozhikk ath thadukkaam aayirunnu enkilum aval ath kandu ninnittum onnum kaanaanthha mattil avidunnu maari kalanju...Appol Indhumathi nissahaya aayi avale nokkunnum und..Kalithozhi aayittum vishvaasavanjanayum rekshikkaanjath kondaavaam konnath...

    • @thedeviloctopus5687
      @thedeviloctopus5687 3 роки тому +3

      @@sumathym5785 angane vechu nokkumbo panchapaandavaeeyoke adyame maha bharatha Kathayil thattanam 🥴🥴🥴

  • @Amrutht1
    @Amrutht1 3 роки тому +4

    Meenakshi is so beautiful

  • @noelabrhm
    @noelabrhm 5 років тому +28

    Kayinja janmathil nee attayayiruneda atta ....😂😂😂😂😂😂😂
    Miss you baby taruni 😣😣

  • @sushmitaunni7862
    @sushmitaunni7862 5 років тому +18

    oru Kalathu eniku pedi ulla film ayirunnu background music polum manushane illathu akum 😢

  • @nasritc7185
    @nasritc7185 5 років тому +20

    Ethokke kandu eppozhum pedikkunna le njn😁😂

  • @hajirajahan.s3537
    @hajirajahan.s3537 Рік тому +1

    Ithinte bgm aanu enik pedii😢😢

  • @georgevarughese4886
    @georgevarughese4886 6 років тому +54

    That was to cruel. The other woman could have taken the child with them.

  • @Wildsaiyan4854
    @Wildsaiyan4854 3 роки тому +10

    ഞാൻ ആരായിരുന്നോ എന്തോ 😂😂

    • @deepakm.n7625
      @deepakm.n7625 8 місяців тому

      പ്രശസ്ത സിംഗപ്പൂർ ശില്പി ഗ്ലാസ്നോസ് കുളിനോസ്ക്കി....... 👻👻👻

  • @mhdishaqa3361
    @mhdishaqa3361 5 років тому +10

    Aadyamaayi kanda horror movie.naal perude naduvilurinnaane ath kandath

  • @jikku.
    @jikku. 3 роки тому +5

    Ee movida real printil patti siddhikinta kavilum kadikunna oru dream kanunna swapnam und pakshe ippo oru printilum kittanilla enthano entho

  • @sudharmmasivan3844
    @sudharmmasivan3844 Рік тому

    My fav movie 🥰❤️🥰

  • @aiswaryasivan2658
    @aiswaryasivan2658 2 роки тому +1

    Fav movie 💙💙

  • @sherlyjacob7829
    @sherlyjacob7829 4 роки тому +4

    Super best horror movie

  • @Happy-cj3ws
    @Happy-cj3ws 4 роки тому +15

    Prithvi sharikkum charithra purushane pole😍 Meenakshiyum

  • @mox7983
    @mox7983 5 років тому +25

    ഞാൻ കണ്ട നല്ല padam

  • @abhiramiradhakrishnan4281
    @abhiramiradhakrishnan4281 6 років тому +30

    കുഞ്ഞിലേ പേടിച്ചു കരഞ്ഞ പടം.. എറണാകുളം shenayois. Ninnanu. Kandath

  • @mohananmohanan2195
    @mohananmohanan2195 6 років тому +12

    Super

  • @shareefpaimbachal3962
    @shareefpaimbachal3962 2 роки тому +1

    Thilakan super

  • @akkur8974
    @akkur8974 5 років тому +17

    Ee movie kanumbo ee kutti marich poyathanu ennu viswasikkan vayya😢

    • @salmabeevi1987
      @salmabeevi1987 3 роки тому

      Sherikkum...Taruni Sachdev...such a talented girl..innundayrnel ekedesham ente prayam aayrnene

  • @aneesharoshan2244
    @aneesharoshan2244 3 роки тому +3

    Nice move

  • @akshanavr6695
    @akshanavr6695 4 роки тому +7

    മീനാക്ഷി സ്‌പെർബ്💝💝💝💝

  • @heavenlyproductionindra.k4629
    @heavenlyproductionindra.k4629 3 роки тому +4

    Ennnalum kuzhichidumbo therichu poya thala veeendum fit cheytha saaayipine angeekarikaathe patilllatto

    • @brothersventures4104
      @brothersventures4104 3 роки тому +2

      shareerathinoppm thalayum vachuu kuzhichu moodi allate thala
      maathram evide kalayum

  • @aleenaakhil8680
    @aleenaakhil8680 6 років тому +23

    Ith kand virachirunna oru kaalamundayrunnu

  • @Safvan11-x7h
    @Safvan11-x7h 3 роки тому +1

    പൃഥിരാജ 👌👌👌