#BBMS6Promo

Поділитися
Вставка
  • Опубліковано 25 кві 2024
  • #BBMS6Promo "ദേ ദിലീപേട്ടൻ..!! ബിഗ്ഗ്‌ബോസ് ഹൗസിൽ ജനപ്രിയനായകൻറെ എൻട്രി
    Bigg Boss Season 6 || Streaming 24x7 || #DisneyPlusHotstar
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6 #BiggBoss #BiggBossMalayalam #BiggBossSeason6 #BiggBossMalayalamSeason6 #Mohanlal #Lalettan #Asianet #DisneyPlusHotstarMalayalam #KannimaChimmathekanu
  • Розваги

КОМЕНТАРІ • 59

  • @shahinasidhique662
    @shahinasidhique662 Місяць тому +54

    നന്ദന ദിലീപ് ഏട്ടന്റെയ് തൊട്ട് നോക്കുന്നത് ആരേലും ശ്രദ്ധിച്ചോ 😂😂❤

  • @BiggBossMalluFlicks
    @BiggBossMalluFlicks Місяць тому +52

    ലാസ്റ്റ് വേർഡ് പൊളി 🔥

  • @aami8032
    @aami8032 Місяць тому +18

    പടം എങ്ങനെയും വിജയിപ്പിക്കാന്‍ പേട്ടൻ ഓടുകയാണ് സൂർത്തുക്കളേ

  • @Ifitwaslikethis
    @Ifitwaslikethis Місяць тому +14

    മോഹൻലാൽ വരുന്ന എപ്പിസോഡിൽ ഇത്തവണത്തെ കിച്ചണ് വർക്ക്‌ കാണിക്കണം pls പ്രേതെകിച്ചു ആൻസിബയുടെ ഒറ്റയ്ക്ക്കുള്ള ജോലി അനിബയെ ആരൊക്കെ ആൻസിബയെ കൂടെ സഹായിച്ചു അതൊക്കെ കാണിക്കില്ല ബിഗ്‌ബോസ് ഇത് നിങ്ങളുടെ പ്രേക്ഷകരുടെ അഭിപ്രായമാണ്

    • @nidhiponnuz
      @nidhiponnuz Місяць тому +1

      അതുണ്ടാകാൻ chance ഇല്ല, കാരണം ജാസുമോൾ അവിടെ തെറ്റ് കാരി ആകും...

  • @statusworld4068
    @statusworld4068 Місяць тому +26

    *JINTO* *THE* *MIND* *GAMER* 🔥

  • @sajeerpunnad5092
    @sajeerpunnad5092 Місяць тому +2

    Jinttoo❤

  • @tonyjoseph3863
    @tonyjoseph3863 Місяць тому +30

    Jabri കളുടെ മൂട് താങ്ങി നടക്കുന്ന മരവാഴ Bigg Boss!
    സിബിനും പൂജയും പുറത്തു പോയത് വഴി ഉണ്ടാകുന്ന negativity മറികടക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടല്ലോ!!
    Jasmine BB winner ആകണമെന്ന് മോഹിക്കുന്ന Boss അണ്ണൻ.

    • @user-fu4to5ce1o
      @user-fu4to5ce1o Місяць тому +6

      സിബിൻ പോയത് അവനു കളിയ്ക്കാൻ പേടിയായതുകൊണ്ടും പൂജ പോയത് ഡിസ്ക് ഇഷ്യൂ ഉള്ളതുകൊണ്ടും . ഇവിടെ ബിഗ്‌ബോസിന്‌ എന്ത് നഷ്ടം - നിനക്കൊക്കെ ഒന്ന് നന്നായിക്കൂടെ മോനെ

    • @mohammedshanid9136
      @mohammedshanid9136 Місяць тому +2

      ​@@user-fu4to5ce1oparanjit karaym illa...anthm vende pottnamar ane aa like ittvar ellm

  • @AnuAnu-rr1yb
    @AnuAnu-rr1yb Місяць тому +19

    Norah ❤️jinto🔥അൻസിബ

  • @ArunGopi-nl1uw
    @ArunGopi-nl1uw Місяць тому +3

    ആ ലാലപ്പനെ മാറ്റിയിട്ട് ദിലീപ് ഏട്ടനെ anchor ആക്കിയാൽ കൊള്ളാമായിരുന്നു

  • @jibicena6630
    @jibicena6630 Місяць тому +7

    നല്ല പ്രൊമോഷൻ പവി

  • @nishyaneeha617
    @nishyaneeha617 Місяць тому +13

    സത്യം പറയട്ടെ ബിഗ് ബോസ് ജാസ്മിൻ ഗബ്രിയേൽ കണ്ടിട്ട് ബിഗ് ബോസ് കാണാൻ തോന്നുന്നില്ല അതുകൊണ്ട് അവരുടെ സീൻ മാറ്റിവെച്ച് ബാക്കിയെല്ലാം വേണമെങ്കിൽ എത്ര മടുത്താൽ ഞങ്ങൾ കണ്ടോളാം ഹോട്ട് സ്റ്റാറിൽ ഒക്കെ ബിഗ് ബോസ് കാണുമ്പോൾ ജാസ്മിൻ സംഭാഷണം കാണുമ്പോൾ എല്ലാം ഞാൻ skipചെയ്യാറാണ plz

    • @AfshaAfsha-zm9je
      @AfshaAfsha-zm9je Місяць тому

      ജാസ്മിന്റെ
      Gamr കാണാൻ വേണ്ടി മാത്രം ഇരിക്കുന്ന ഞങ്ങളോ

    • @nishyaneeha617
      @nishyaneeha617 Місяць тому

      @@AfshaAfsha-zm9je അതിനെന്താ അവളുടെ യൂട്യൂബ് ചാനലിൽ മൊത്തം അവളുടെ സൗന്ദര്യം തന്നെയാണ് അതെടുത്ത് കണ്ടാൽ പോരേ

    • @nishyaneeha617
      @nishyaneeha617 Місяць тому

      ഇവിടെ 24×7ലൈവ് കാണാൻ വേണ്ടി ഹോട്ട്സ്റ്റാർ റീചാർജ് ചെയ്തത് വെറുതെ ആയിപ്പോയി

    • @AfshaAfsha-zm9je
      @AfshaAfsha-zm9je Місяць тому

      ഞാനും റീചാർജ് എന്നെ കാണുന്നത് എനിക്ക് ഒരു കുറവും തോന്നുന്നില്ല​@@nishyaneeha617

  • @meghapsanthosh9618
    @meghapsanthosh9618 Місяць тому +1

    Nora❤

  • @Austrianraptor
    @Austrianraptor Місяць тому

    ശരണ്യയുടെ മുടിപിടിച്ചു വലിച്ചത് ഗബ്രിയാ അത് ലാലേട്ടൻ ഇ ആഴ്ചയിൽ ചോദിക്കണം

  • @sreelekshmi0
    @sreelekshmi0 Місяць тому +4

    Janapriya Nayakan Dileep❤❤❤

  • @mspavizham
    @mspavizham Місяць тому +2

    😍😍😍😍😍dileep

  • @mspavizham
    @mspavizham Місяць тому +2

    dileeeppppp

  • @Himalaya555
    @Himalaya555 Місяць тому +1

    പണിയെടുക്കാതെ മുങ്ങി നടക്കുന്ന ജാസ്മിൻ ജഫറിന് എത്ര ലൈക്സ്❤

  • @FRQ.lovebeal
    @FRQ.lovebeal Місяць тому +29

    *ദിലീപ് ഫാൻസ്‌ ❤❤❤❤❤❤❤❤❤😌😌😌🎉😌🎉😌🎉😌*

  • @RoseRose_2022
    @RoseRose_2022 Місяць тому +2

    Dileep enthinu evide??? 😡😡😡

  • @evanelroy6353
    @evanelroy6353 Місяць тому +1

    ബിഗ് ബോസ്സിന്റെ ബാനറിൽ ജാസ്മിനും ഗബ്രിയും നായികാ- നായകനായി മോഹൻലാലിൻറെ നേതൃത്വത്തിൽ ഏഷ്യാനെറ്റ് സംരക്ഷണം ചെയ്യുന്ന അതിഭാവുകത്വം കലര്‍ന്ന 100 ദിവസത്തെ സീരിയൽ - ബിഗ് ബോസ് മലയാളം സീസൺ 6. മറ്റ് അഭിനേതാക്കളായ 24 പേർക്കും സ്ക്രിപ്റ്റ് ഇല്ലാതെ എങ്ങിനെ വേണമെങ്കിലും അഭിനയിക്കാം, എന്നാൽ, മുഖ്യ കഥാപാത്രമായ ഗബ്രി-ജാസ്മിൻ എന്നിവർക്കെതിരായി അഭിനയിച്ചാൽ മറ്റുള്ളവർ ബിഗ് ബോസ്സ് വീട്ടിൽ നിന്നും പുറത്താക്കപ്പെടുന്നതായിരിക്കും.

  • @saphire7693
    @saphire7693 Місяць тому

    Jabri season il varaan pattiya swabhava nadan

  • @badaruabbas210
    @badaruabbas210 Місяць тому +292

    ജിന്റോ & അൻസിബ ഇവരെ ഇഷ്ട്ടം ഉള്ളവർ undo🩷😍

  • @Adithy168
    @Adithy168 Місяць тому +4

    Gabrii teamsnte adth povallee. C

  • @jesusmedia6821
    @jesusmedia6821 Місяць тому

    Jasmin pulu ponm nnu undo. Aa gabri enkilum rekshpedum😂

  • @lekshmilachu682
    @lekshmilachu682 Місяць тому +1

    പേട്ടൻ ഇതോടു കൂടി ഇതുകാണൽ നിർത്തി ബിഗ്ഗ്‌ബോസ് season ഇലെ ഏറ്റവും മോശം season enna പേര് e season നേടും ഉറപ്പ് just wait and see 😏

  • @Liyaliya88
    @Liyaliya88 Місяць тому +2

    Uff nth valippp anu🤧

  • @maryannarunchand6944
    @maryannarunchand6944 Місяць тому +2

    This show is getting sick day by day.. it has lost its Best contestants. There's something wrong somewhere.

  • @thasnisainudeen1513
    @thasnisainudeen1513 Місяць тому +2

    Kanal nirthii

  • @ananthukv4062
    @ananthukv4062 Місяць тому

    Dileep vare vann jabri ne ookkunn

  • @aryakochu1580
    @aryakochu1580 Місяць тому +1

    🤬🤬🤬🤬🤬

  • @badaruabbas210
    @badaruabbas210 Місяць тому +5

    ഗബ്രി ജാസ്മിൻ വെറുപ്പിൽ നിറുത്തണം എന്ന് ഉള്ളവർ ഉണ്ടോ.

  • @amygdala551
    @amygdala551 Місяць тому +1

    😡😡😡😡

  • @kuriakosenayar
    @kuriakosenayar Місяць тому

    Dear big boss, we viewers are so fed-up with Jasmine Gabri drama. Please stop this shit! Last week 1 hour was just allotted for Jasmine - gabri - Resmin love drama. All viewers are saying the same thing for 1 month and still why cannot listen to the viewers!?? Plsss stop this and kick these 3 out of the house

  • @naseeramuneer583
    @naseeramuneer583 Місяць тому +1

    Arjun haters indo😊

  • @jof18
    @jof18 Місяць тому +3

    jasmin ❤❤❤ fans like 👇

  • @rb483
    @rb483 Місяць тому +6

    ഈ ആഭാസനെ യാണോ guest ആയി വിളിക്കുന്നെ... ക്രിമിനൽ കേസ് പ്രതിയാണിവൻ... ഇപ്പോഴും കേസ് നേരിട്ട് കൊണ്ടിരിക്കുന്നു.... നാണക്കേട് BB..... 👎🏻👎🏻👎🏻