വളരെ നല്ല ഐഡിയ, പഴയ കുറെ ഓർമകൾ ഇത് കണ്ടപ്പോൾ വന്നു, എൻ്റെ അമ്മ ഇത് പോലെ പലതും ഉണ്ടാകുമായിരുന്നു, തൊണ്ട് അറ്റം ചതച്ച് എടുത്ത് ബാത്ത്റൂം ഉറച്ചു കഴിക്കാനുള്ള ബ്രഷ്, എണ്ണ തടവാനുള്ള ബ്രഷ്, മാറാല അടിക്കാനുള്ള ചൂല് അങിനെ കുറെ ഐറ്റം, പക്ഷേ ഇപ്പൊൾ വയ്യാണ്ടായി, ഇത് കണ്ടപ്പോൾ അതൊക്കെ ഓർത്തി പോയി
ഉത്സവപറമ്പിൽ ആണ്. എങ്കിലും നോട്ടിഫിക്കേഷൻ വന്നാൽ കാണാതിരിക്കാനാവുമോ. ഇന്നും ഉഗ്രൻ സൂത്രമായിട്ടാണല്ലോ വറവ്. നല്ല തലയും കലയും ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യാമല്ല👌❤️❤️
Very useful sharing 👌👌👌👍❤️❤️zero cost product 👏👏ഒരുപാട് പേർക്ക് ഉപകാരമുള്ള വീഡിയോ 🎉🎉
അടിപൊളി ആയിട്ടുണ്ട് ബ്യൂട്ടിഫുൾ സാഹറിങ് വിഡിയോ 👍🏼👍🏼
Super brush dear...Adipoli ayi ttoo...Nice sharing🥰🥰L
Nalla idea aanallo adipoli aayittund tto useful aayittulla nalloru video
വളരെ നല്ല വീഡിയോ 👌ഉപകാരപ്രദം ♥️
പുതിയ പുതിയ ഐഡിയ നന്നായിട്ടുണ്ട് ഇഷ്ടമായി ❤
Ithu idea super anelloda...👏🏻👏🏻👏🏻
കൊള്ളാം സൂപ്പർ idea ❤🎉👍
ഈ വീഡിയോ കൊണ്ട് രണ്ടു ഗുണം. ചകിരി നാര് കൊണ്ട് ബ്രഷും ചകിരിച്ചോറ് കൊണ്ട് ചെടികൾക്ക് വളവും. Very useful video. Nice sharing dear 👍♥️♥️♥️6:34
So useful midukki kuttye ❤❤❤thanks sharing love you 🥰
Adipoli. Super idea 👌❤️
അമ്പോ അടിപൊളി ആണല്ലോ ചകിരികൊണ്ട് ബ്രെഷ്
Super idea. Thanks for sharing
കൊള്ളാം സൂപ്പർ ആയിട്ടുണ്ട്❤❤❤❤
കൊള്ളാം സുപ്പർ ആയിട്ടുണ്ട്
വെറൈറ്റി ഐഡിയ 👍👍അടിപൊളി ആയിട്ടുണ്ട് 👍❤️❤️
Super very nice 🎉
സൂപ്പർ ആയിട്ടുണ്ടല്ലോ ഉപകാരപ്രദമായ വീഡിയോ 👍👍❤❤ L
Superayittund 👌👌🥰💕
സംഭവം കൊള്ളാം 🤗🤗
ഇന്നും വെറൈറ്റി ആണല്ലോ അടിപൊളിയായിട്ടുണ്ട്👌👌👌
ചകിരി കൊണ്ട് ഉണ്ടാക്കിയ വളരെ ഉപകാരമായ brush👍👍❤️
കൊള്ളാട്ടോ 👍🏻
മിടുക്കിയാണല്ലോ .Super idea.👍👍👍
കൊള്ളാലോ 👌🏻👌🏻ഉണ്ടാക്കി നോകാം 👍🏻👍🏻👍🏻.
Super idea👍👍
എങ്ങനെ കിട്ടുന്നു ഈ ഐഡിയ 😍😍👌👌 super dear ❤️❤️👌 nice sharing 👌❤️👍👍👍like
🤪
അടിപൊളി 👌❤️
വളരെ പണ്ടു കാലത്ത് ഇത് പോലെ ആയിരുന്നു നമ്മുടെ കുടുംബങ്ങളിൽ പാത്രം കഴുകുന്നത്.ഇത് ഇപ്പോൾ വളരെ മോഡേൺ സ്റ്റൈലിൽ സൂപ്പർ ആയിട്ടുണ്ട് 👌👌👍👍👏👏
Nice idea ❤
അടിപൊളി വീഡിയോ
കരകൗശല പണികൾ എല്ലാം അറിയാം ഇൻറെ ഈ പെണ്ണിന് ഇനിയും ഇതുപോലെയുള്ള കഴിവുകകൾ പോരട്ടെ ❤
സത്യം മോൾ 👍🏻കൊള്ളാം
Suuuuuperb🤩👌👌👌👌👌
എന്തെല്ലാം കഴിവുകൾ ആണ്,അടിപൊളി ideas 🥰🥰👌👌👌
നൈസ് ഐഡിയ
കൊള്ളാ വെറുതെ കളയുന്ന സാധനങ്ങൾ കൊണ്ട് ഉണ്ടാക്കിയത്👍👍
വളരെ നല്ല ഐഡിയ, പഴയ കുറെ ഓർമകൾ ഇത് കണ്ടപ്പോൾ വന്നു, എൻ്റെ അമ്മ ഇത് പോലെ പലതും ഉണ്ടാകുമായിരുന്നു, തൊണ്ട് അറ്റം ചതച്ച് എടുത്ത് ബാത്ത്റൂം ഉറച്ചു കഴിക്കാനുള്ള ബ്രഷ്, എണ്ണ തടവാനുള്ള ബ്രഷ്, മാറാല അടിക്കാനുള്ള ചൂല് അങിനെ കുറെ ഐറ്റം, പക്ഷേ ഇപ്പൊൾ വയ്യാണ്ടായി, ഇത് കണ്ടപ്പോൾ അതൊക്കെ ഓർത്തി പോയി
@@sreejuskitchen 🥰
ഇത് കൊള്ളാല്ലൊ ഇത് പോലെ ചെയ്ത് നോക്കാം😊
👍🏻👍🏻👍🏻👍🏻
🌹🌹🌹🌹ന്യൂ ഫ്രണ്ട് കൂട്ടാക്കി 🌹🌹🌹🌹
👍🤝🥰
❤️❤️🥰
ഉത്സവപറമ്പിൽ ആണ്. എങ്കിലും നോട്ടിഫിക്കേഷൻ വന്നാൽ കാണാതിരിക്കാനാവുമോ. ഇന്നും ഉഗ്രൻ സൂത്രമായിട്ടാണല്ലോ വറവ്. നല്ല തലയും കലയും ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യാമല്ല👌❤️❤️
🤣🥰🥰🥰
Kootakki❤ 24 hrs കഴിഞ്ഞ് തിരിച്ചും ചെയ്യണേ
ok dear🥰🤝