Athmavile Video Song | Kettiyolaanu Ente Malakha | Asif Ali | William Francis | Magic Frames
Вставка
- Опубліковано 9 лют 2025
- Presenting to you Athmavile Video Song from Kettiyolaanu Ente Malakha
Song - Athmavile
🎶Listen now: orcd.co/kettiy...
Music - William Francis
Singer - Najim Arshad
Lyrics - B K Harinarayanan
Backing Vocals - William Francis
Recorded at - WilliamsWorldOfMusic & Chetana Studios
Chorus - Rachana Sinto, Anugraha Raphy & Aparna James
Mixed and Mastered by Nithin Koottungal (Orpheus Designs)
BANNER - MAGIC FRAMES
PRODUCED BY - LISTIN STEPHEN, JUSTIN STEPHEN & WICHU BALAMURALI
DIRECTED BY - NISAM BASHEER
WRITTEN BY - AJI PETER THANKAM
CINEMATOGRAPHY - ABILASH SANKAR
EDITOR - NOUFAL ABDULLAH
MUSIC - WILLIAM FRANCIS
AUDIO - MAGIC FRAMES MUSIC
🎵Click on this link for listening to our songs🎵
Enna Undra song - • Enna Undra Video Song ...
Pathivo Marum : • Pathivo Maarum Lyric V...
play.google.co...
listen.tidal.c...
music.apple.co...
www.kkbox.com/t...
www.qobuz.com/...
open.spotify.c...
www.amazon.com...
🎶Listen now: orcd.co/kettiy...
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more such Videos
Connect with us on:
♦ UA-cam : bit.ly/MagicFra...
♦ Facebook : bit.ly/MagicFra...
♦ Twitter : bit.ly/MagicFra...
♦ Instagram : bit.ly/MagicFra...
© 2019 Magic Frames
ANTI-PIRACY WARNING *
This content is Copyrighted to Magic Frames. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented
#AthmavileVideoSong #KettiyolaanuEnteMalakha #AsifAli
ആദ്യം തന്നെ കെട്ട്യോളാണ് എന്റെ മാലാഖ എന്ന പേരിനിരിക്കട്ടെ ഹൃദയത്തിൽ നൂറായിരം സ്നേഹാശംസകൾ ..... ഭാര്യയെ മകളായും സുഹൃത്തായും അമ്മയായും ഭാര്യയുടെ വിജയത്തിന് കൂടെ നിൽക്കുന്ന ബഹുമാനിക്കുന്ന എല്ലാ ചേട്ടന്മാർക്കും ഇത് സമർപ്പിക്കുന്നു ❤️❤️❤️❤️
ua-cam.com/video/yvrlztrghbq/v-deo.html
padam super ano
Baryaye amma aayit kanano ! That sounds so creepy !
Goku ninte bharyudey bhaagyam
@@alginpaul7820 oru bharyayk ammayude snehavum tharan kazhiyum
നജിം അർഷാദ്.. ഫീൽ സോങ്ങിന്റെ തമ്പുരാൻ.. ഒന്നും പറയാനില്ല... പാട്ടിന്റെ ലോകത് മഴവില്ല് തീർത്ത രാജകുമാരൻ.. ഒരായിരം ആശംസകൾ 😍
Najeem aano ee song padiyath
@@deepthicvelloordeepthicvel5801 all a
Chachu Chachu powli😍
Najeem♥️
Chachu Chachu karthik ,k s Harishankar ,vidhuprathap also
എന്തൊരു ഫീലാ ഈ പാട്ടിനു. ഒരു രക്ഷയുമില്ല 👌👌👌😍😍😍👍👍👍🌷🌷🌷🌷
Yaa
Yya❤️
കേൾക്കാൻ പൂതി ആയി വന്നതാണ് 😍
Kannadach irunnu kettal ariyaathe kanneru varum... Athupolathe feel aanu
Ayin
ഈ പടത്തിന്റെ ക്ലൈമാക്സും, ആസിഫ് അലിയുടെ ഡയലോഗും എന്റെ പൊന്നോ വല്ലാത്തൊരു ഫീൽ ആണ്, ഇജ്ജാതി മൂവി വേറെ ലെവൽ 😍❤️
പാട്ടിന് ആത്മാവ് നൽകിയ നജീമിന് സംസ്ഥാന അവാർഡ്.....
അഭിനന്ദനങ്ങൾ....👏👏
ഈ പടത്തിൽ ഞാൻ ആസിഫ് അലിയെ കണ്ടില്ല, കണ്ടത് സ്ളിവാച്ചനെ മാത്രം..........
same
😨😨😨😨ഞങൾ ആരും കണ്ടില്ല
Powlchu എന്താ ഒറിജിനാലിറ്റി
@@musthuEfootball onnu podey
Sleevachan Asif aliyalle
ഈ മൂവി കാണാത്തവരുണ്ടേൽ എന്താണേലും ഒന്നു കാണണം , നമ്മളൊക്കെ കാണാൻ കൊതിക്കുന്ന ഒരു പഴയകാലം അങ്ങനെ തന്നെ ഉണ്ട് ,, nice movie thanks Asifkka ,, you done a great job..
link undo
Abbu m തീയറ്റർ ഇൽ പോയാൽ കാണാം
@@aljinjacob1889 ok ser
Kananam
Bro ente video kk thazhe comment idumo valiya aagrahamanu
രാത്രി കിടക്കുമ്പോ ഹെഡ്‌സെറ്റ് വെച്ച് ഒന്ന് കേൾക്കണം മോനെ....! എജ്ജാതി ഫീലാന്നറിയോ 😍😍😘😘👌👌👌
Ichiri korekk
Sherikkum enna feel aaa
Sathyam njaan angane ippo kettond irikkuvaan😍
yes now😊😊😊
😍
വളരെ നല്ല ഗാനം. അധികം ശ്രദ്ധിക്കപ്പെട്ടില്ല, പക്ഷെ അർഹിച്ച അംഗീകാരം തേടിയെത്തി. ആലപിച്ച നജീം അർഷാദിനും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ.
Congrats to നജിം അർഷാദ്. for got 2019 best singer state award for this song
Ayin
@@trinitysolutions5253 ayin
ഓരോ കഥാപാത്രങ്ങളും മത്സരിച്ചു അഭിനയിച്ച സിനിമ 😘😘
എന്തിന് ഏറെ മത്സൃങ്ങളും അരയന്നങ്ങളും വരെ തകർത്തഭിനയിച്ച ചിത്രം
Asif tikka vere level acting😘😘😘😘
Curect
@@yasiryasirpk2375 this is not curect, this is correct
പ്രകൃതി പോലും അഭിനയിച്ച സിനിമ.. ഒരുപ്പാട് ഇഷ്ടപ്പെട്ടു
സത്യം ആ മഴ പോലും
Njangadae nattilayirunnu padam shhotying kallar, kottar, ith oru swargamane
Which district you
Are so blessed rashid m
അതിനു director ക്കും, cameraman നും കൊടുക്കണം ഒരു like
💜💯
ഭര്‍ത്താവിന്‍റെ നിഷ്കളങ്കതയും ഭാര്യയിലെ നന്മയും കാണിച്ചു തന്ന സിനിമ..ധ്യാനത്തിന്‍റെ അവസാനദിവസ രംഗങ്ങള്‍ സൂപ്പര്‍ ആയിട്ടുണ്ട്...
Correct
Ithile main subject valare important anu. Proper sex education ethratholam avasyamanu ennu kanikunna movie
@@meghajose5707 kk
@@meghajose5707 kkk
Kkkk
Who is here after najeem arshad winning state award for this song 🌹👌
✌️✌️✌️
👍
👌
👍
😍
നജീം അർഷാദിന് മികച്ച ഗായകനുള്ള 2020 കേരള സർക്കാർ അവാർഡ് കിട്ടിയത് അറിഞ്ഞു ഈ ഗാനം കാണാൻ വന്നവർ ഉണ്ടോ ❤️❤️❤️❤️
Yes
2019
Yes
ഞാൻ
Yes
വളരെക്കാലത്തിനുശേഷം ഞാൻ ഒരു മികച്ച കുടുംബ സിനിമ കണ്ടു ... നന്ദി മുഴുവൻ ടീമിനും
🎶🎶🎶🎶
അവാർഡ് കിട്ടീന്നറിഞ്ഞ് കേൾക്കാൻ വന്നതാ😍😍missed this song 😌 congratulations Najim Arshad n the team 😍😍🥰
ഞാനും
യുടെ സി യുടെ ലി
“Respect Women; Wife is not an animal ; Sex is not an opportunity . Acceptance and connection is Sex.” Great Message , Great Direction , Great Acting” ; Asif Ali gave us a heartful touch in the climax scene. Worth watching !
good
Asif Ali gave us a heartful touch in the climax scene. Worth watching sweetest scene
Such a beautiful movie. Acceptance and connection in marriage well explained.
Ua 100%true
Yes ua 100 % true @maktub for life
Coming after state award...only for najim...the most humble man..😍😍😍
Asif Ali has done such a tremendous job that I still feel somewhere in the High Range, Sleevachan lives happily ever after with his Malakha..... so beautifully crafted... Mark my words - this movie will attain a cult status sometime in the future....
Salute to Malayalam audience for encouraging maker to such type beautiful movie.
😊
Thank you 😊
🥰🥰
😇
ആസിഫിക്കയുടെ ഏറ്റവും നല്ല കരിയർ ബെസ്റ്റ് മൂവി ഇത് തന്നെ ആണെന് ഒരു സംശയവും വേണ്ട...... സ്ലീവാചനും റിൻസിയും ഇപ്പോഴും ഉള്ളിൽ തന്നെ ഉണ്ട്. നജിമിന്റെ ശബ്ദത്തിൽ ഈ പാട്ടും കൂടി ആയപ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത അത്ര ഫീൽ.......👌👌👌👌👌👌👌👌👌👌👌👌
You are absolutely correct 👍
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
സ്ലീവാച്ചായനെ ഇത്രയും മനോഹരമാക്കിയ ആസിഫ് അലിക്ക് 👏🏼♥️
Asif Ali is not acting, he is living.
William Francis ചേട്ടായി ... ഇനിയും ഇതുപോലെ അതിമനോഹരങ്ങളായ പാട്ടുകൾ പ്രതീക്ഷിക്കുന്നു ... ദൈവം അനുഗ്രഹിക്കട്ടെ ..
ആത്മാവിലെ വാനങ്ങളിൽ
മാലാഖയായി നീയോമലേ
ഒരു വരിയായി മാനസം
നിന്നോടാര് ചൊല്ലുവാൻ
വയ്യാതെ പെയ്യാതെ
നെഞ്ചം നീറുന്നു ഇതാ
ആത്മാവിലെ വാനങ്ങളിൽ
മാലാഖയായി നീയോമലേ
ഒരു വരിയായി മാനസം
നിന്നോടാര് ചൊല്ലുവാൻ
വയ്യാതെ പെയ്യാതെ
നെഞ്ചം നീറുന്നു ഇതാ
ഏതോ മരാളം പോൽ
നീയാം നദിയിലെൻ മിഴികളിതാ
വിടാതെ കിനാവിലോ
നീയൊരാൾ തെളിയവേ
ഞാൻ ഏകാന്തം വേവുന്നു
ആത്മാവിലെ വാനങ്ങളിൽ
മാലാഖയായി നീയോമലേ
ഒരു വരിയായി മാനസം
നിന്നോടാര് ചൊല്ലുവാൻ
വയ്യാതെ പെയ്യാതെ
നെഞ്ചം നീറുന്നു ഇതാ .....
ഈ പടം കെട്ട്യോൾടെ കൂടെ പോയി കണ്ടതിനു ശേഷം വീട്ടിൽ എത്തി അവളെ എടുത്ത് 2 കറക്കം കറക്കി കരഞ്ഞു പറഞ്ഞു.
നീയാണെന്റെ മാലാഖ !!
ഇത്രേം effective ആയി Asif ഇതുവരെ അഭിനയിച്ചു കാണില്ല ഉറപ്പ്. ഒരുപാട് ഇഷ്ടപെട്ട movie. പടത്തിനു ഇന്റർവെൽ ഉണ്ടാവില്ലേ എന്നു പ്രാർത്ഥിച്ചിരുന്നു സത്യം.
❤️
Njangal singles ne ingane karyikkalle
ഞാൻ ആഗ്രഹിക്കുന്നൂ...എന്നാലും എന്റെ കെട്ടിയോൾ..... അവളാണെന്റെ മാലാഖ..
😍😘😘😍
@@MAGMAYT__ 😢
ആസിഫ് അലി നിങ്ങൾ ഒരു ജിന്ന് ആണ് സിനിമ കാണിച്ചു എന്നേ ഫാൻ ആക്കി കളഞ്ഞു പഹയൻ
asifali ikka ethu nattukaran anu
@@Abbasmukkattil തൊടുപുഴ, ഇടുക്കി ജില്ല
Gin or Whiskey enthayalum abhinayam kollam
നല്ല സിനിമ അമ്മച്ചി & ആസിഫ് സൂപ്പർ ആയിരുന്നു 🥰
Eee song ipol kelkunavar undo....❤️❤️❤️❤️
ഇങ്ങേരുടെ പടത്തിൽ ഇതുപോലെ ഫീൽ ഉള്ള ഒരു പാട്ടെങ്കിലും must ആണല്ലേ....
Yaah ❤️.. Feelgood movie, feelgood songs, and asif ikka💖
I m from North india... did'nt know malayali language but when listen it feels good... mind relax song👍👌🙂
😍🤩
There is no language feel the music.please hear more good Malayalam songs
You don't miss the movie if u a male I thought a good message in movie that will never appeared in any other movie
Watch this movie, its the best!
ഈ പാട്ടും , ശേഷമുള്ള സെന്റി സീനും ആസിഫ്ക്ക അഭിനയിക്കുകയാന്നെന്നു മറന്നുപോയി .. !! ഇജ്ജാതി അഭിനയം .!!
*ആസിഫ് അലി ഫാൻസ് ലൈക് ബട്ടൺ നീലം മുക്കി പോയാ മതി*
💞💞💞💞💞💞💞💞💞💞💞
ശരി സേട്ടാ
@@Salman-oj5bo 😍
Entha jaadayano..
ua-cam.com/video/Gx69R7dBYKA/v-deo.html
Kattta katta fan girll😍😍
Fresh💡 enu vecha ithoke anu fresh concept.....😇
ആസിഫ് എന്ന നടന്റെ ഏറ്റവും മികച്ച പടം.... 🙏🏻🙏🏻🙏🏻
ആത്മാവിലെ വാനങ്ങളിൽ
മാലാഖയായ് നീ ഓമലേ
ഒരു വരിയായ് മാനസം
നിന്നോടായ് ചൊല്ലുവാൻ വയ്യാതെ പെയ്യാതെ നെഞ്ചം നീറുന്നിതാ
വല്ലാത്ത ഒരു ജാതി feeling ആയിരുന്നു ഇത് theatre il ഇരുന്ന് കേട്ടപ്പോൾ.. 💓😍
നിർവൃതി.. ഗാനശിൽപ്പികൾക്ക് ഒരായിരം ആശംസകൾ..
ആലാപനത്തിലൂടെ പകർന്നു കിട്ടുന്ന അനുഭൂതിയ്ക്കായ് ഗായകന് ഹൃദയം നിറഞ്ഞ ആശംസകൾ... കലർപ്പില്ലാത്ത അഭിനയചാരുതയാൽ ആത്മദലങ്ങളിൽ കുടിയേറിയ എന്റെ പ്രിയനടന് എല്ലാ നന്മകളും നേരുന്നു..
കേരള സ്റ്റേറ്റ് അവാർഡ്:
മികച്ച ഗായകന്:
🎉Najeem Arshad🎉
Ayin
Yhhj
@@mariamolsing അയിന് ഉണ്ടെപൊരി.😏
tgyfg6
@@ashwin6536 🤭🤭🤭
എത്ര കണ്ടാലും മതിവരാത്ത ക്ലൈമാക്സ് ❤❤❤❤
ഈ പാട്ട് ഇതുവരെ കേട്ടവർ ആസിഫ് അലിയെ കുറിച്ച് മാത്രമെ കമെന്റ് ഇട്ടിരുന്നൊള്ളൂ അവാർഡ് കിട്ടിയപ്പോളാ എല്ലാവരും പാട്ട് പാടിയ നജീമിനെ ഓർത്തത്...
അഭിനന്ദനങ്ങൾ നജീം ബ്രോ 🌹🌹🌹🌹🌹🌹🌹🌹
ഓരോ പാട്ടും കേൾക്കുമ്പോൾ പാട്ടിനു പിന്നിലുള്ളവരെ കുറിച്ചും ഒരു കമെന്റ് ഒക്കെ ഇടാം..
പിന്നെ ആസിഫ് അലിയുടെ ഈ സിനിമയിലെ പ്രകടനം പറയാനില്ല...
പരസ്യവും ട്രെയ്ലറും ഇല്ലാതെ mouth publicity കൊണ്ട് ഹിറ്റ് ആയ പടം.
ഞാന് കഴിഞ്ഞ ദിവസം ആണ് ഈ സിനിമ കണ്ടത്. അടിപൊളി സൂപ്പര്‍ മൂവി.... അഭിനയിക്കാണെന്നു തോന്നില്ല... എല്ലാവരു ജീവിക്കായിരുന്നു... Asif Ali veena pwollichh 😍😍😍 കാണാത്തവർ പോയി കാണണം. പിന്നെ ആ സ്ഥലം...
that place erratupetta in kottayam district
ഒരു പ്രേത്യേക ഫീൽ ഉണ്ട് ഈ പാട്ടിന്..... തിയേറ്റർ ഇൽ ഇരുന്ന് കേട്ടപ്പോ ഇതിലും ഫീൽ തോന്നിയവർ ഉണ്ടോ ? 😍
തിയേറ്ററിൽ കേട്ടപ്പോള് വല്ലാത്ത ഒരു ഫീൽ ആയിരുന്നു 👌
@@dmaxdevudmaxdevu5626 സത്യം
ഉണ്ടേ...
@@harshan6913 😍✌️
🤞🏻
അവാർഡ് കിട്ടിയ ഗാനമൊന്നു കേൾക്കാൻ വന്നതാണ്
Wow... എന്തൊരു ഫീൽ .. അർഹിച്ച അവാർഡ് .🌺
ആരേക്കെയാ അവാർഡ് ലഭിച്ച പാട്ടുകേൾക്കാൻ വന്നത് ?
നജീം അർഷാദിന് അഭിനന്ദനങ്ങൾ 🌺🌺🌺
I am a Tamilian but a ardent lover of Malayalam movies. The quality of Malayalam movies sre way superior to any other Indian language. The actors in Malayalam movie industry are not only good looking but also amazingly talented, naturally. The movies made in Malayalam are generally based on hood stories, soulful music & above all watchable with families. Of course there are few bad movies but the majority are great. I admire & pray that Malayalam movie lovers continue to encourage such good quality movies & performances and not get influenced by the trend & degradation seen in other movie industries. We need sensible & decent movies where every common man can relate himself and enjoy. Good wishes.
Thankyou sir for your valuable comments. Tamil movies are also great now days. Visaranai,Peranb, etc...
@@akshayjoseph4989 very rare movies to be honest.
Whereas majority of the movies in malayalam are good. Mainly, the talent levels in malayalam industry is way better.
The younger generation of actors like Dulquer, Asif Ali, Prithviraj, Jayasurya, Tovino, Nivin etc are not only good looking but also naturally talented. Their choice of movies & the end product are way superior.
Not to forget the unparalleled stalwarts likella
There are no completion or actors like Biju Menon, Siddique, Sai Kumar, etc.
Good directors like Sathyan Anthikad are a blessing too
Thank you very much sir, for your great words about malayalam cinima.. yes really the younger actors are so talented in malayalam cinima. We are also proud of them. We are waiting for their masterpieces all the time. Latest i have seen the talent jayasurya in VELLAM movie.
Although tamil actors surya and Vijay are really heros in here our kerala also. Surarai potru was an awesome mindblowed one. Like to see the performances of these talented heros of south India.
Tnqu sir 🤍
I always watch malayalam movies.its like wow 😳 love story and acting ❤️I saw full movie 🎥.You have done a great job in bringing reality into cinema.I am from Sri Lanka 🇱🇰
😍
ഹൃദ്യമായ ഗാനാ ലാപനം... അതോടൊപ്പം എളിമയും വിനയവും ഉള്ള സ്വഭാവം.. എന്റെ പ്രിയപ്പെട്ട singer ആക്കിയത് ഇതെല്ലാമാണ്... മോന് ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്താൻ ഇടവരട്ടെ...🌹congrats 🌹
Asif ali' s the best charector in malayalam movie ever ❤️❤️സ്ലീവാച്ഛൻ ❤️
പഴക്കും തോറും വീര്യം കൂടുന്ന ഒരു വീഞ്ഞണ് ഇത് 😍
ഇതാണ് മോനെ മലയാള തനിമ. , I love Kerala
What A song , don't understand single but still addicted to it Love and respect to Malayalam films from Bangladesh.
😍
Super feel
What a beautiful movie! Kudos to the Director who made all the casting and characters act to perfection! Very well made! I was smiling all the way during the first hour...its Rare!
Why isn't anyone talking about William Francis, the person who composed this masterpiece?
Amazing composition William!
Flipkart composition🙊😂
Myntra composition 😅
@@vishnuko1888 shemikku saare !
❤
മികച്ച ഗായകൻ - നജിം അർഷാദ് 2020 കേരള സ്റ്റേറ്റ് ഫിലിം അവാർഡ് 🔥🥰
ശെരിക്കും കെട്ട്യോളാണ് എന്റെ മാലാഖയിലെ *ആത്മാവ്* തന്നെയായിരുന്നു ആത്മാവിലെ എന്ന് തുടങ്ങുന്ന ഈ ഗാനം...
*ഈ പാട്ട് തരുന്ന ഫീൽ......* 💯%✅
Hi
@@namitharanjith538 Hi
*Most awaited song of the year* 😍😘😘💚💛💛💛💛💛💛💛 സിനിമ കാണുന്നതിന് മുൻപ് ഇങ്ങനെ ഒരു കിടിലൻ Song ഇതിൽ ഉണ്ടെന്ന് പോലും അറിയില്ലായിരുന്നു. . അതുകൊണ്ട് തിയേറ്ററിൽ കിട്ടിയ ഫീൽ ഒരു രക്ഷയും ഇല്ലായിരുന്നു.... 😍😘😘👌👌👌
Visuals 😍😍😘
Nice song
Njan parayanu udeshicheth thanne
കണ്ണുനിറയാതെ ഈ പാട്ട് കേട്ടു തീർക്കാൻ പറ്റുന്ന എത്ര പേരുണ്ട്. ? അങ്ങനെയല്ലെങ്കിൽ നിങ്ങൾ പോയി ഈ സിനിമ ഒന്നുകൂടി കാണു .
ഒരു ലോകത്തിൽ നിന്ന് മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്നത് പോലൊരു pattu. കിടിലം song ഒരു പ്രത്യേക ഫീലാണ്
sleevacha..... ഒരു നിമിഷം അസിഫ്‌കയാണെന്നു പോലും മറന്നുപോയി..... ഒന്നും പറയാനില്ല...... നമ്മുടെ മലയാള നടന്മാരിൽ ഒരുപാടുപേർക്കു നല്ല kazhivukaludu..... നല്ല story ഇതുപോലെ വരണം.... athinu
Odukkathe feel arunnu teateril e pattinu...♥️e songinu vendi arelum wait cheytharunno😍🥰
Najim completely deserves the state award for his soulful singing♥️♥️
എന്ത് ഫീൽ ആണ്
ഇത്പോലെ ആണ്
കക്ഷി അമ്മിണി പിള്ളയിലെ
"അവൾ വരും "എന്ന സോങ് 😍🥰😍🥰
ഒരു രക്ഷയില്ല പൊളി ... സൂപ്പർ. വല്ലാത്ത ഒരു ലൈഫ് ആരും കൊതിച്ചു പോകും ആസിഫ്ക്ക. ജീവിച്ചു കാണിച്ചു തന്നു
What a fantastic story.. Brilliant direction and script writing. Especially the scene when she comes under his umbrella during rain... That touch of the husband gives protection and care to his wife !!! Camera man portrayed it well.. That scene... Adipoli movie..
ഇതുപോലൊരു ഇച്ചായനെ എനിക്ക് വേണം കട്ടയ്ക് സ്നേഹിക്കുന്ന എന്നെ അത്രക്കേറെ ജീവനാകുന്ന ഒരാളെ. ഞാൻ സ്നേഹത്തിനു കൊതിക്കുന്നു കണ്ട് കൊതിതീരും മുന്നേ അമ്മ അച്ഛൻ പോയി. തരില്ലേ കർത്താവു നല്ലൊരു life. ജീവിക്കുന്നു ഇന്നും ഞാൻ ഈശ്വരരന്റെ അനുഗ്രഹത്തിൽ
Vishmikndaa..nalloru jeevitham kittum❤️😊🥰
God bless u
ഫഗത് ഫാസിലിനെ മഹേഷിന്റെ പ്രതികാരം എന്ന സിനിമക്കു ശേഷം ഇഷ്ട്ടം കൂടി, അതുപോലെ തന്നെ ആസിഫ് ഇക്കയെ ഈ ഒരു സിനിമക്കു ശേഷം കൂടുതൽ ഇഷ്ടം ആയി... Acting level.... Oru rekshyum illa....❤️❤️❤️❤️❤️❤️
കിടിലൻ പടം ആണ് 👍🏻കൊറേ നാളുകൾക്ക് ശേഷം നല്ല ഒരു പടം കാണുന്നു ..മൂവി ഇഷ്ട്ടപെട്ടവർ എത്രപേർ ഉണ്ട് ..
Congrats Najim...Proud of U Dear
One of the most underrated songs in Malayalam...❤️❤️❤️
Well deserved award..
ചില ഗാനങ്ങൾ കണ്ണുകൾ അടച്ചിരുന്ന് കേൾക്കുമ്പോൾ നമ്മൾ മറ്റൊരു സ്ഥലത്താണെന്ന് തോന്നാറുണ്ട്, മനസ്സിന് വല്ലാത്തൊരു ഫീൽ ഉണ്ടാവാറുണ്ട്.... ഇത് അത്തരത്തിൽ ഒന്നാണ്. .... You've done an amazing job William. Keep going. ഈ ഗാനത്തിൻറെ അവസാനം വരുന്ന ആ തീം മ്യൂസിക് ഞാൻ ഗിറ്റാറിലും ഐപാഡിലുമായി കവർ വേർഷൻ ചെയ്തിട്ടുണ്ട്, ഒന്ന് കണ്ടു നോക്കൂ....
എന്റെ പൊന്നോ നജീമിന്റെ സൗണ്ട് ഒര് രക്ഷയും ഇല്ല
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ ഉള്ളത് പോലെ എന്തോ ഒരു മാജിക് ഈ സിനിമയിലും ഉണ്ട് 💞🥰🥰
എന്നും ഉറങ്ങുന്നതിനു മുൻപ് ഒന്ന് കേട്ട് നോക്കിയാൽ പിന്നെ....... യാ മോനേ വേറെ ലെവൽ ഫീൽ 😍😍😍
ആസിഫ് അലി വേറെ ലെവൽ ആക്ടിങ്
ആത്മാവിനെ അത്രയേറെ തൊട്ടറിയാ൯ ഈ പാട്ടിന്റെ വരികൾക്ക് കഴിഞ്ഞൂ.... 💕💞💕
Congrats to Najeem Arshad for winning the Kerala State Awards for the best playback singer !!
Well deserved !! ❤️
Malayalam films always have superb story with performance driven.. Wonderful Acting by all. Its not movie it's speak about our Life. Hat's off to entire team. I am from Tamil Nadu not able understand dialogue but I love this movie. What a powerful message about a life.
😍
Congratulations team Kettiyol anu ente malakha
എന്തൊരു ശബ്ദം,,, എന്തൊരു വരികൾ,,, എന്തൊരു ഈണം,,,❤❤❤
ആരും ശ്രദ്ധി ക്കാതെ പോയോ ഒരു കാര്യം ഉണ്ട്.😔ഇതിന്റെ ക്യാമറ വർക്ക്.👌super.
💯❣️
സിനിമയിൽ ഈ oru song തന്ന feel 💞💞💞 vere ലെവൽ ആയിരുന്നു
സിനിമ കണ്ടു.
ഇഷ്ട്ടപ്പെട്ടു
എല്ലാവരും നല്ലത് പോലെ അഭിനയിച്ചു ജീവിച്ചു
Ente wedding videoyile song❤️ my favourite
Ammachikkum penganmarkkum pillerkum aliyanmarkum vare yente. Kottakkanakkinu like....yenna oru abhinayamanne....🥰🥰🥰😘
ആസിഫിന്റെ career ലെ ഏറ്റവും നല്ല പടം😍😍
Asif ikka's one of the best movie
Asif ikkayude one of the best movie so far.... Film kanumbol e song tharunna feel 😍👌...athupoloru gramathil jenikkan kothichu poyavar like...💓
1.05 ആസിഫലി വരുന്ന seen❤️❤️ഈ മൂവിയിലെ ക്യാമറാമാൻ അടിപൊളി ആയിരുന്നു 👌👌
ഈ പാട്ടിൽ എന്തോ ഒരു magic ഉണ്ട് ❤
Feeling മൂട് ലും romantic mood ലും ഒരു പോലെ കേൾക്കാൻ കഴിയുന്ന song ❤🌹
പടം കണ്ടിട്ട് ഈ പാട്ട് കേൾക്കാൻ വന്നവര് ഉണ്ടോ മച്ചാമാരെ ? 😍❤
ഉണ്ടേ...
Yes
Und
Super padamaanu asif ali polichu
Njan ondu
സിനിമ കണ്ടു കഴിഞ്ഞപ്പൊ തൊട്ട് കാത്തിരിക്കുന്നതാ ഈ പാട്ടിന് വേണ്ടി , ഹരിയേട്ടന്റെ മാനോഹരമായ വരികൾക്ക് വില്യംസിന്റെ അതിമനോഹരമായ സംഗീതവും ഒപ്പം നജീം അർഷാദിന്റെ മാജികൽ വോയിസും ❤️
NajimArshad Official 😘❤️
ഈ സോങ് കേള്കുമ്പോളുള്ള ഫീലിംഗ് wow... വല്ലാത്ത ഫീലിംഗ് 🙄♥️
.......
ആസിഫ്ക്ക ❣️❣️❣️❣️
കുടുംബ പ്രേഷകരുടെ മനസ്സിളക്കിയ പടം 🌹🌹
കെട്യോളാണ് എന്റെ മാലാഖ 💯💯
ഇപ്പോഴിതാ ഇൗ പാട്ട് കെൽക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നു....മനസ്സ് വേദനിക്കുന്നു.....എന്തൊക്കെയോ നഷ്ടപ്പെടുത്തുന്ന പോലെ ഒരു തോന്നൽ
തീയേറ്ററിൽ ആദ്യത്തെ ദിവസം പോയി കണ്ടപ്പോൾ ഒരുപാട് ചിരിച്ചു. രണ്ടാമത് കണ്ടപ്പോഴും ഒരുപാട് ചിരിച്ചു.
പക്ഷേ ആ ചിരികൾക്കപ്പുറം വേറെ എന്തൊക്കെയുണ്ട് ഈ ആസിഫലി ചിത്രത്തിൽ. ഇത് കളിയല്ല കാര്യമാണ്....
Najeem ikkade soundum asif ikkade actingum visuals yellam ore feel
😍😍😍😍😍😍😍😍😍
ഈ സോങ് തിയറ്ററിൽ ഇരുന്നു കേൾക്കാൻ ഒരു സുഖമാണ്. അതുനുഭവിച്ചറിഞ്ഞവർക്ക് ഉണ്ടോ. മേലഡി സോങ്ങും ആസിഫ് ഇക്കയും മലയാളികളുടെ ഹരം തന്നെ
അഭിനന്ദനങ്ങൾ അർഷാദ് & ടീം
ഈ movie കണ്ടിട്ട്, ആസിഫ് അലിയുടെ performance (acting അല്ല, മറിച്ച് ജീവിക്കുകയായിരുന്നു മച്ചാൻ) കണ്ടിട്ട് ഇത്തിരി കണ്ണു നനയാതെ ഈ song കാണാനോ കേള്‍ക്കാനോ പറ്റില്ല... Especially Najeem Arshad-ന്റെ feel ഉള്ള voice കൂടി ആവുമ്പോ... എന്നാ പറയാനാ ഉവ്വേ... രക്ഷയില്ല ❤️
ഒരുപാട് കാലങ്ങൾക്കു ശേഷം രണ്ടാമതും തിയേറ്ററിൽ തന്നെ പോയി കാണാൻ തോന്നിപ്പിച്ച സിനിമ.
Hats off to the entire cast & crew, especially our Ammachy ❤️