കൊതിയൂറും ചിക്കൻ മഞ്ചൂരിയൻ | Tasty Chicken manchurian | Rcp - 237

Поділитися
Вставка
  • Опубліковано 8 лип 2019
  • An indo chinese delicicous starter recipe which is favourite among indians of all ages. Prepared with coated crispy boneless chicken mixed in spices, dark & red sauce.
    Chicken stock - • Chicken stock || ചിക...
    #nimshaskitchen #manchurian #chickenmanchurian
    UA-cam - / nimshaskitchen
    FB page - / nimshaskitchen
    Instagram - / nimshaijk
    Telegram - t.me/nimshaskitchen
    Whatsapp - chat.whatsapp.com/ImZvySDIMhH...
  • Навчання та стиль

КОМЕНТАРІ • 63

  • @vish696934
    @vish696934 5 років тому +13

    ചിക്കൻ മഞ്ചൂരിയനും ഇന്ത്യൻ ചൈനീസ്‌ വിഭവങ്ങളും..
    ചിക്കൻ മഞ്ചൂരിയനും ഗോബി മഞ്ചൂരിയനും കഴിക്കാത്തവരായി ആരുമുണ്ടാവില്ലല്ലോ. ഇതൊരു ചൈനീസ്‌ ഡിഷായാണ്‌ നമ്മുടെ മുന്പിലെത്താറും. ആ പേരിൽ തന്നെയില്ലേ ഒരു ചൈനീസ്‌ ടച്ച്‌. ഇത്‌ പോലെ പല ചൈനീസ്‌ ഭക്ഷണവും ഇന്ന് ഇന്ത്യയിലെ ഏത്‌ ഗ്രാമപ്രദേശത്ത്‌ ചെന്നാലും കാണാൻ കിട്ടും. ശരിക്കും ഇതൊക്കെ ചൈനീസ്‌ കിസിൻ ആണോ, എന്ന് മുതലാണ്‌ ഇന്ത്യയിൽ ചിക്കൻ മഞ്ചൂരിയനൊക്കെ നാം കഴിച്ച്‌ തുടങ്ങിയത്‌, ആരാണ്‌ ഇതിന്റെയൊക്കെ ഉപജ്ഞാതാവ്‌...
    ചരിത്രത്തിലേക്കൊരു എത്തിനോട്ടം..
    ഇന്ത്യയിൽ നാം ഉണ്ടാക്കി കഴിക്കുന്ന മിക്ക ചൈനീസ്‌ വിഭവങ്ങളുടെയും ഉറവിടം ചൈനയല്ല. കൽക്കത്തയിലെ ചൈനാ ടൗൺ പ്രദേശത്ത്‌ താമസിച്ചിരുന്ന ചൈനാക്കാരുടെ ഭക്ഷണരീതിയിൽ പ്രചോദനം കൊണ്ടാണ്‌ ഒരു വിധം എല്ലാ 'ഇന്ത്യൻ ചൈനീസ്‌ ഫുഡും' രൂപം കൊണ്ടത്‌. ഷാലോ ഫ്രൈയിംഗ്‌ പോലെയുള്ള ചൈനീസ്‌ പാചക രീതിയിൽ നിന്നും ഉപകരണങ്ങളിൽ നിന്നും പ്രചോദനം കൊണ്ട്‌ ചൈനക്കാരുടെ ബീഫിനും പോർക്കിന്നും പകരം ചിക്കനും മറ്റു പച്ചക്കറി വിഭവങ്ങളുടെ കൂടെ തദ്ദേശിയമായി ലഭിക്കുന്ന കൂട്ടുകൾ കൂട്ടിയാണ് ഇത്തരം ചൈനീസ്‌ വിഭവങ്ങൾ ഉണ്ടാക്കി തുടങ്ങിയത്‌. അത്‌ കൊണ്ട്‌ തന്നെ ഇത്‌ യഥാർത്ഥത്തിൽ ചൈനീസ്‌ ഭക്ഷണമല്ല, മറിച്ച്‌ 'ഇന്ത്യൻ ചൈനീസ്‌ ഫുഡ്‌' എന്ന പേരിലാണ്‌ ഇവ അറിയപ്പെടുന്നതും. ചൈനീസ്‌ പാചകത്തിലെ അജിനോമോട്ടോയുടെയും സോയസോസിന്റെയും കൂടെ നമ്മുടെ സവാളയും ഇഞ്ചിയുമൊക്കെ ചേർത്തുള്ള മിശ്രിതരൂപമാണിത്‌. 1930 കളിൽ തന്നെ ഒരു ഇന്ത്യൻ ചൈനീസ്‌ റെസ്റ്റോറന്റിന്ന് കൊൽക്കത്തയിൽ തുടക്കമിട്ടിരുന്നു.
    എന്നാൽ 1975 ൽ നെൽസൺ വാങ്‌ ആണ്‌ ചിക്കൻ മഞ്ചൂരിയൻ ആദ്യമായി ഉണ്ടാക്കുന്നത്‌. 1950ൽ കൊൽക്കത്തയിൽ ജനിച്ച നെൽസൺ വാങ്‌ തന്റെ ചൈനക്കാരനായ പിതാവ്‌ നേരത്തെ മരണപ്പെട്ടു. ഒരു പാചകവിദഗ്ദനായിരുന്നു നെൽസൺന്റെ വളർത്തച്ചൻ. കഷ്ടപ്പാട്‌ മൂലം 1974 ൽ നെൽസൺ ജോലി തേടി ബോംബെ നഗരത്തിലെത്തി. അല്ലറ ചില്ലറ ജോലി നോക്കുന്നതിനിടയിൽ 'ക്രിക്കറ്റ്‌ ക്ലബ്‌ ഓഫ്‌ ഇന്ത്യ' യിൽ കുക്കായി ജോലി ലഭിച്ചു. 1975 ൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ സാധാരണ മെനുവിൽ നിന്ന് മാറി അൽപം വ്യത്യസ്തമായ ഭക്ഷണം തയ്യാറാക്കാൻ നിർദ്ദേശം കിട്ടിയപ്പോൾ നെൽസൺ വാങ്‌ പുതിയ പരീക്ഷണത്തിന്ന് തയ്യാറായി.
    ഇന്ത്യൻ ക്രിക്കറ്റ്‌ ക്ലബ്ബിന്ന് വേണ്ടി നെൽസൺ പരീക്ഷിച്ച ആ ചിക്കൻ വിഭവം പിന്നീട്‌ വളരെ പ്രസിദ്ധി നേടി. ഒരു സാധാരണ ഇന്ത്യൻ ഭക്ഷണത്തിൽ ചേർക്കാറുള്ള വെളുത്തുള്ളിയും പച്ചമുളകും ഇഞ്ചിയുമൊക്കെ ചേർക്കുകയും ഗറം മസാല ചേർക്കാതെ സോയ സോസും മറ്റും ഉപയോഗപ്പെടുത്തി തയ്യാറാക്കിയ ആ പുതിയ ഡിഷിനെ നെൽസൺ 'ചിക്കൻ മഞ്ചൂരിയൻ' എന്ന് വിളിച്ചു. ചൈനയിലെ വടക്ക്‌ കിഴക്കൻ പ്രവിശ്യയുടെ പേരാണ്‌ മഞ്ചൂരിയ.
    ഏതായാലും നെൽസണും ഹിറ്റായി, മഞ്ചൂരിയനും ഹിറ്റായി. ശേഷം 1983 ൽ ഇന്ത്യൻ ക്രിക്കറ്റ്‌ ക്ലബ്ബിലെ ജോലി മതിയാക്കിയ ശേഷം നെൽസൺ സ്വന്തമായി റെസ്റ്റോറന്റുകൾ തുടങ്ങി. ആദ്യം ബോംബെയിലെ കെമ്പ്സ്‌ കോർണ്ണറിലും പിന്നീട്‌ ഇന്ത്യയിലെ പല നഗരങ്ങളിലും പ്രസിദ്ധിയാർജ്ജിച്ച 'ചൈന ഗാർഡൻ' ഭക്ഷണശാലകൾ വൻവിജയമായി മാറി. ധാരാളം ഭക്ഷണ അവാർഡുകളും ചൈന ഗാർഡനെ തേടിയെത്തി. 2000 ൽ കെംപ്സ്‌ കോർണറിലെ റെസ്റ്റോറന്റ്‌, താർദേവിലെ ക്രോസ്‌ റോഡ്‌ ഷോപ്പിംഗ്‌ മാളിലേക്ക്‌ മാറ്റി.
    അടുത്ത പ്രാവശ്യം മഞ്ചൂരിയന്റെ രുചി ആസ്വദിക്കുന്പോഴെങ്കിലും നമ്മുടെ നെൽസൺ വാങിനെയും ഓർക്കുമല്ലോ...?
    ѕι∂∂ι ρєяfє¢т ©

  • @sumairasumi3887
    @sumairasumi3887 5 років тому +1

    Njan othirinalayittu vijarichada eedish cheyyanamennu thanks chechi

  • @joicemathew9606
    @joicemathew9606 5 років тому +2

    Hi good morning chechi,super recipe,kaanumbol thanne vaayil vellam varunnu

  • @shabeebmohammed1349
    @shabeebmohammed1349 4 роки тому +1

    Chechi adipoliyan..... Nj try cheyithu

  • @heavenstarheaven3116
    @heavenstarheaven3116 4 роки тому +1

    Thanks chechi

  • @rajanisagar8306
    @rajanisagar8306 5 років тому +1

    Looks delicious and mouth watering.

  • @sidharthrajesh2002
    @sidharthrajesh2002 5 років тому +2

    കാണുമ്പോൾ തന്നെ നല്ല കറി ആണന്നു മനസിലാകും, try ചെയ്യുന്നുണ്ട്

  • @nfparadise6803
    @nfparadise6803 4 роки тому +1

    സൂപ്പറായിട്ടുണ്ട് ഞാൻ undakinokki

  • @jasmianwar3993
    @jasmianwar3993 5 років тому +5

    ഹായ് എന്ത് ഉണ്ട് വിശേഷം ആ മുഖത്തെ ചിരിച്ചോണ്ടു ള്ള സംസാരം കാണുമ്പോൾ തന്നെ മനസ്സ് നിറയും ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം👍❤️💖💖

  • @shibutvm8
    @shibutvm8 5 років тому +2

    ഹായ് ഗുഡ് മോർണിംഗ്... സൂപ്പർ അടിപൊളി... കാലത്തെ തന്നെ കൊതിപ്പിക്കും അല്ലെ 😁😁😁😁😁😁😁😁😁

    • @NimshasKitchen
      @NimshasKitchen  5 років тому +2

      Good morning.... Athe ..undakki nokku😄😍

    • @shibutvm8
      @shibutvm8 5 років тому

      @@NimshasKitchen ശരി അങ്ങുന്നേ അടിയൻ ഉണ്ടാക്കി നോക്കാമെ...............................................................😍😍😍😍😍😍😍😍😍😍😍😍😍😍

  • @abhijithmohan136
    @abhijithmohan136 5 років тому +1

    very tasty .. super

  • @sobhanapavithran893
    @sobhanapavithran893 5 років тому +2

    Njan kandinilla. Molk share cheythu.

  • @jeejaanil4037
    @jeejaanil4037 5 років тому +1

    Hai nimisha chikkan manjuriyan suparanuto . Nimishayyuda alla raseepikalum nan kanarundu. Chatni ittams mathram eshshtamalla . Bakki alla raseepikalum mununallu pravasham divasam kanarundu. Ee chanal eniyum uyarangalil athatta annu prarthikkunu.

  • @syamalasuresh4229
    @syamalasuresh4229 5 років тому +1

    Hai sweet chicken manchurian

  • @ajikumarrpf693
    @ajikumarrpf693 3 роки тому

    നല്ല അവതരണം

  • @shafy7146
    @shafy7146 5 років тому +2

    കണ്ടിട്ട് തന്നെ കൊതിയാവുന്നു

  • @tasteofmovies9432
    @tasteofmovies9432 5 років тому +2

    Nannayittundu. Mon thakarkuvanallo

  • @hidinck9876
    @hidinck9876 4 роки тому +2

    Super👍👍

  • @sujathasathish8979
    @sujathasathish8979 4 роки тому +1

    Very nice

  • @sandradevil7289
    @sandradevil7289 3 роки тому

    Chechi soya souce inu pakaram vere enthengilum cherkamo

    • @NimshasKitchen
      @NimshasKitchen  3 роки тому

      Vere onnum illa dear..illengil skip cheytholu😀😍

    • @sandradevil7289
      @sandradevil7289 3 роки тому

      @@NimshasKitchen ok thank u chechi😍😊

  • @beenapbeena4958
    @beenapbeena4958 3 роки тому

    Adipoli

  • @praseethak2799
    @praseethak2799 4 роки тому +1

    Egg Manchurian super

  • @koyamohammed6930
    @koyamohammed6930 4 роки тому +1

    super. rice pe

  • @johndcruz3224
    @johndcruz3224 Рік тому

    മഞ്ചൂറിയൻ ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട്.., ചിക്കൻ ഇപ്പോൾ kg 175ആണ് വില..,18/06/2023.. 😁😁😁🤣🤣🤣😊

  • @pajakaideas5131
    @pajakaideas5131 2 роки тому

    super

  • @shameenahafeef8282
    @shameenahafeef8282 3 роки тому

    Soya sause must aano

  • @chandichanonline9896
    @chandichanonline9896 4 роки тому +2

    Chilli chicken alle ithu?

    • @NimshasKitchen
      @NimshasKitchen  4 роки тому

      Alla dear chicken manjurian.chilli chicken video already upload cheythitunde kandu nokku😍😃

  • @Aman-oh9ot
    @Aman-oh9ot 5 років тому +3

    I like

  • @samanthafans.
    @samanthafans. 2 роки тому

    ചേച്ചി എനിക്ക് ചിക്കൻ മഞ്ചുരിയൻ തരുമോ?

  • @achuzz2486
    @achuzz2486 3 роки тому

    Egg nirbatham ano

  • @memoriesoflove9649
    @memoriesoflove9649 5 років тому +1

    Kidu
    Whatsaap nambar plz

    • @NimshasKitchen
      @NimshasKitchen  5 років тому

      chat.whatsapp.com/ImZvySDIMhHEgex9fJ1hUM