പാസ്റ്റര്‍ മാങ്ങാനം ജോസഫിന്റെ മകള്‍ കുഞ്ഞുഞ്ഞമ്മ മാത്യുവിന്റെ അനുഭവ സാക്ഷ്യം I Christian Testimony

Поділитися
Вставка
  • Опубліковано 7 вер 2024
  • #malayalamtestimony #prmanganamjoseph
    പാസ്റ്റര്‍ മാങ്ങാനം ജോസഫിന്റെ മകള്‍ കുഞ്ഞുഞ്ഞമ്മ മാത്യുവിന്റെ അനുഭവ സാക്ഷ്യം
    sister.kunjunjamma mathew christian testimony malayalam
    കേരള പെന്തക്കോസ്തു വളർച്ചക്ക്
    നിർണ്ണായക പങ്കുവഹിച്ച
    പാസ്റ്റർ മാങ്ങാനം ജോസഫ്
    എന്ന പ്രവാചകന്റെ മൂത്തമകൾ
    കുഞ്ഞുഞ്ഞമ്മ മാത്യുവുമായി
    ന്യൂമ ഇന്റർനാഷണൽ വർഷിപ്പ് സെന്ററിന് വേണ്ടി മാധ്യമപ്രവർത്തകൻ
    ജോയി നെടുങ്കുന്നം നടത്തിയ അഭിമുഖം.
    "പിതാവിന്റെ ഓർമ്മകളും
    തന്റെ ബാല്യകാല അനുഭവങ്ങളും പങ്കുവയ്ക്കുന്നു"...
    ......Special Thanks......
    Pr. Reji Manganam & Joy Nedumkunnam
    shoot & edit: Prince John
    Associate: Joshua & Bezaleel
    Send Your Reviews to Pr Reji Manganam official
    call/whatsapp : 9495352861
    All Rights Reserved this content is copyright to Pr Reji Manganam. Any unauthorized reproduction, redistribution or re-upload of this material is strictly prohibited.
    Disclaimer :- This channel does not promote or encourage any illegal activities, all contents provided by this channel is meant for entertainment purpose only..
    #malayalamchristiantestimony
    #Malyalamchristianmessage#Pastorsmessage#Prrejimanganam#Conventionmessage#Hebrewtv#MalayalamChristianMedloy #HopefullChristian #MelodySongs#MalayalamChristianSongs#ChristianSongs #BeautifulChristianSongs #IndianMusics #ChristainMusics #PraiseWorshipSongs #ChristianWorshipSongs #NewMalayalamChristianSongs #KesterSongs#PersisJohnSongs #ImmanuelHenrySongs#TraditionalChristianSongs #TraditionalChristian #FuneralSongsChristian #TPMSongs #ThePentecostalMissionSongs #ChristianOldSongs #TamilChristianSongs#PentecostalSongs #IPCChurchSongs#AGChurchSongs#ChristianFuneralSongs #TraditionalChristianSong #ChristianCoversSongs#NewChristianSongs #TamilChristianSongs#TeluguChristianSong#TamilTraditionalsSongs #ChristianSongs #TamilCovers #HitTamil#ChristianSongs #MalayalamSongs #MalayalamChristianWorshipSongs #MlayalamLatestSongs #Malayalam#LatestHits #MalayalamLatestHitSongs#EnglishChristianSongs #EnglishChristianSongCovers #UnpluggedChristianSongs#Malayalamtestimony#powervisiontvguestroom#guestroomprogram

КОМЕНТАРІ • 25

  • @jessyjessy4193
    @jessyjessy4193 4 місяці тому +1

    എന്നെ അപ്പച്ചൻ വിളിച്ചിരുന്നത് മോശ കുഞ്ഞു എന്നാണ് വളരെ ഓർമ്മകൾ ഉണ്ട് അപ്പച്ചെന്റെ മീറ്റിങ് വളരെ കൂടിയിട്ടുണ്ട് ❤❤❤ അമ്മാമ കാണുവാൻ സാധിച്ചു 🙏🏼

  • @jessyjose7240
    @jessyjose7240 3 роки тому +7

    🙏മാങ്ങാനംകാരി ആയ ഞാൻ അദ്ദേഹത്തിന്റെ പ്രസംഗം കേട്ട് രക്ഷിക്കപ്പെട്ടത് ആണ്

  • @lissyjohnson9396
    @lissyjohnson9396 3 роки тому +5

    Pastor nte ശുശ്രൂഷയിൽ ആണ്‌ ഞാൻ പരിശുദ്ധാത്മാവ് അഭിഷേകം പ്രാപിച്ചത്

  • @julieshyju4582
    @julieshyju4582 7 місяців тому

    സർവ്വ ശക്തൻ ആകുന്ന യേശു കർത്താവു ഞങ്ങളുടെ കുടുംബത്തെ സ്വക്കിയം ആക്കുമാറാകട്ടെ രക്ഷിക്കുമാറാകട്ടെ അനുഗ്രഹിക്കുമാറാകട്ടെ പരിശുദ്ധത്മവിനാൽ നിറക്കുമാറാകട്ടെ ആമേൻ ആമേൻ

  • @jessyjose7240
    @jessyjose7240 3 роки тому +3

    ദൈവദാസിയെ 40വർഷത്തിന് ശേഷം കാണാൻ കഴിഞ്ഞതിൽ സന്തോഷം praise the Lord

  • @ullasanil3084
    @ullasanil3084 8 місяців тому +3

    ഞാൻ മാങ്ങാനം ജോസഫ് അപ്പച്ചൻ്റെ ഒരു കാത്തിരുപ്പു യോഗത്തിൽ പരിശുദ്ധാൽമാവിന്റെ അഭിഷേകം ലഭിച്ച ഒരു വ്യക്തിയാണ് എന്റെ ഓർമ്മയിലെ first attend ചെയ്ത Pentecostal meeting സ്നാനപ്പെടുന്നതിന് മുമ്പ് എന്റെ 15ാം മത്തെ വയസ്സിൽ
    എപ്പോഴും പച്ചയായി ഓർക്കുന്നു
    orthodox വിശ്വാസത്തിൽനിന്ന് വന്ന ഒരു വ്യക്തിയാണ്
    അനുഭവം
    അപ്പച്ചൻ ഇങ്ങനെ വിളിച്ചു പറഞ്ഞു ഈ meeting ൽ ഒരു വ്യക്തി
    സ്നാന
    നപ്പെടാത്ത ആൾ വന്നിട്ടുണ്ട് കൈ പൊക്കാൻ പറഞ്ഞു
    അപ്പോൾ എന്റെ Aunty യുo Mummy യും എന്നോടൊപ്പം ഉണ്ടായിരുന്നു ഞാൻ ഓർത്തു എന്റെ Aunty ആയിക്കുമെന്ന് പക്ഷേ ആൾ കൈ പൊക്കിയില്ല പക്ഷേ നാണംകുണുങ്ങിയായ ഞാൻ ഒന്നും നോക്കിയില്ല ഞാൻ കൈ പൊക്കി Appachan എന്നെ മുന്നോട്ടു വിളിച്ചു എന്നിട്ട് പറഞ്ഞു ഇത് തന്നെ ആവ്യക്തി ഈ മോൾക്ക്വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക ആ നിമിഷം തന്നെ പരിശുദ്ധാൽമാവിന്റെ അഭിഷേകം ലഭിച്ചു
    ആ ദിവസം തന്നെ വീട്ടിൽ പൊയിരുന്നു ഒറ്റക്ക് കുത്തിയിരുന്ന് പ്രാർത്ഥിച്ചു അനുഭാഷയും അതേ ദിവസം ലഭിച്ചു
    All Praises & Glory to our Almighty GOD Only
    ഇന്ന്

  • @jessyjose7240
    @jessyjose7240 3 роки тому +3

    ദൈവദാസനെക്കുറിച്ചു ഈ തലമുറയോട് അറിയിച്ചതിന് thanks🙏

  • @lightofthegospelmedia7441
    @lightofthegospelmedia7441 2 місяці тому

    Amen 🙏 Hallelujah

  • @anniejames8655
    @anniejames8655 3 роки тому +4

    Thanks Ammamma for the old memories. We were there in vadakumthala church..... We are from pumattom. Ps 92:4,5

  • @jobkottayam389
    @jobkottayam389 3 роки тому +3

    അനുഗ്രഹിക്കപ്പെട്ട അനുഭവസാക്ഷ്യം

  • @vijuvm3081
    @vijuvm3081 3 роки тому +3

    Praise the Lord

  • @sijisam2619
    @sijisam2619 3 роки тому +2

    Amen praise the Lord

  • @annammathomas1702
    @annammathomas1702 2 роки тому +1

    Praise the Lord .I Remember old memories. Thank God

  • @ajiissacadoor967
    @ajiissacadoor967 3 роки тому +3

    ആമേൻ 🙏🙏

  • @geehonmedia3445
    @geehonmedia3445 3 роки тому +2

    Praise the Lord , God bless you

  • @finnyantony7394
    @finnyantony7394 3 роки тому +2

    Amen Praise God ❤️❤️❤️❤️

  • @annammathomas1702
    @annammathomas1702 2 роки тому +1

    Amen Amen Hallelujah

  • @elsykurian3016
    @elsykurian3016 2 роки тому

    Pr manganum Joseph nte susrushayil kripayal enikum parisuthalmabhishekam prapicuvan devum sahayichu.praise the lord

  • @jollybiju4773
    @jollybiju4773 3 роки тому +2

    Praise the lord 🙏🏻🙏🏻🙏🏻

  • @christssignature8642
    @christssignature8642 2 роки тому +1

    നല്ല സാക്ഷ്യം

  • @alsammasunny5283
    @alsammasunny5283 Рік тому +1

    God bless you ammame

  • @finnymathew7018
    @finnymathew7018 3 роки тому

    God bless you all

  • @jijujvc1765
    @jijujvc1765 3 роки тому +2

    ആമേൻ 🙏

  • @smithamolt.k4971
    @smithamolt.k4971 Рік тому +1

    Praise the lord🙏