അരികിൽ ഇരുന്ന് പ്രാർത്ഥിച്ച ചേച്ചിയുടെ മുൻപിൽ മാതാവ് പ്രത്യക്ഷപ്പെട്ടു - I Witness Testimony
Вставка
- Опубліковано 2 лис 2024
- എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel
അരികിൽ ഇരുന്ന് പ്രാർത്ഥിച്ച ചേച്ചിയുടെ മുൻപിൽ മാതാവ് പ്രത്യക്ഷപ്പെട്ടു - I Witness Testimony
I Witness Testimony Malayalam
Malayalam Christian Testimony
എന്റെ മാതാവേ.... എന്നോട് കൂടെ ഉണ്ടായിരിക്കണമേ...
God is great🙏🙏🙏🌷🌷🌷🌷
" Praise the Lord "
മാതാവേ ഞങ്ങളോടോപ്പം തുണയാകേണമേ.
ഈശോയേ പ്രാർത്ഥിക്കുമ്പോഴും അല്ലാത്തപ്പോഴും സമാധാനത്തിലായിരിക്കാൻ പഠിപ്പിക്കണമേ
Praise the lord......
അമ്മേ.... പരിശുദ്ധ അമ്മേ ഞങ്ങളെ കാത്തു കൊള്ളണമേ...
ആമേൻ 🙏
Thank you Jesus 🙏❤️
എന്റെ കർത്താവേ എന്റെ ദൈവമേ
ആവേ ആവേ ആവേ മരിയ amen
God is Great 🙏🙏God is Love 🙏🙏🙏
Amen
Praise the LORD
Praise the Lord. 🙏
God bless you sister
മാതാവേ 🙏🙏
Amen 🙏🙏
🙏🏻mathave
Avemariya 🙏
Amme makkale ellavareyum kathukollename🙏🙏
Ende vedanakalum esoye kettanugrahikkename sangadangalkku utharamarulename amen
ഈശോ സ്‌മൃദ്ധമായി അനുഗ്രഹിക്കട്ടെ... ജീവിതത്തിന്റെ സകല ഭാരങ്ങൾക്കും ക്രിസ്തു പരിഹാരം കണ്ടെത്തിതരും ധൈര്യമായി ഇരിക്കൂ,ബൈബിൾ വായിക്കൂ, പ്രാർദ്ധിക്കൂ.. എന്നെ തൊടണമേ എന്ന് വിളിച്ചപേക്ഷിക്കൂ ഉറപ്പായും ക്രിസ്തു മറുപടി തരും...
നീ നിന്റെ അമ്മയുടെ ഉദരത്തിൽ ഉരുവാക്കുന്ന നിമിഷം മുതൽ നിന്നെ അറിയുന്ന ദൈവം നിനക്ക് മറുപടി നൽകും ദൈവം അനുഗ്രഹിച്ചു ജീവിതം സന്തോഷപൂരിതമാക്കട്ടെ... God bless you🙏
🙏🙏🙏
Amme mathave ente monu oru job please🙏🙏
Thank you Jesus Ave Maria ❤️🙏
Ave Maria
Amma entha Amma ennakathukollanama
🙏🙏🙏🙏🙏🙏
എന്റെ പൊന്നോ തള്ള് 😂. കൃപാസനം അമ്മ ഹോസ്പിറ്റലിൽ വന്നോ 😂
Jesusine Enikki Bayankara Ishttavum Vishwasavum Aani. Pakzhe Eee Parayunna Anubhava Sakshyam Athi Verum Thattippi Aani. Aalkkare Pidikkanulla Paripaadi Aani Allathe Vere Onnum Alla. Nallavanaya Yeshu Ingane Orikkalum Cheyilla. Kaaranam Oraale Matty Viswasathil Ninni Athayathi Hindu Vishwasathil Ninni Christian Viswasathilekki Kondivaraan Aani Ivar Sramikkunnathi. Athiloode Ivar Udheshikkunnathi Hindu Daivam Illa Christian Daivam Maathrame Ullu Ennani. Athi Nadakkilla Orikkalum Jesus Ingane Mattullavare Vedhanipichu Kondi Cheyilla.
Sreeja nijum oru nal Holy Spirit kond nirayan Jesus anugrahikatte Hallelujah
Adhyam Ningal Ningalude Krishna Enna Peri Maatti. Ennitti Samsaarikki. Ningal Ee Christianil Vishwasikkan Entha Kaaranam
യേശു അത്ഭുതം ചെയ്തോ എന്ന് അറിയാൻ Bible പുതിയ നിയമം പറ്റുമെങ്കില്‍ വായിച്ചു നോക്കു... Jesus christ is the living God today also... അതാണ് ഇന്നും അത്ഭുതം നടക്കുന്നത് ...ദൈവത്തിന് ഒന്നും അസാധ്യമല്ല. ലൂക്കാ 1 : 37. തട്ടിപ്പ് ആണൊ എന്ന് പറ്റുമെങ്കില്‍ ഒന്ന് അന്വേഷിച്ച് നോക്കു ..സ്വയം ദൈവ അനുഭവം ഉണ്ടായാല്‍ വിശ്വാസം വരൂ.. മറ്റുള്ളവര്‍ക്ക് അത് തട്ടിപ്പ്, നുണ ഒക്കെ ആയി തോന്നും.. അവർ സ്വന്തം ഇഷ്ടം അനുസരിച്ച് അല്ലേ മതം മാറിയത്.... അവനവനു ഇഷ്ടം ഉള്ള മതം സ്വീകരിക്കാന്‍ ഇന്ത്യയില്‍ നിയമം ഉണ്ട്...
@@josmyjennis Bibleil Jesus Christ Iniyum Varumennu Paranjittundo.
@@josmyjennis Ningalude Bible Randaam Niyamathil Covid Poolulla Mahamarri Varummenni Paranjittundo
Hindu Grandham Aaya Bagavat Geethayil Ithullpade Orupaadi Kaaryangal Sree Krishnan Paranju Vechiituundi.Ithi Kaliyugam Aani 5000 Varsham Munpi Dwapara Yugathil Sreekrishnan Paranjathu Thanne Aani Inni Ee Lokathi Nadakkunnathi.
🤣🤣ആ കോവിഡ് കാലം കഴിഞ്ഞു ഇനി എല്ലാദിവസവും മറിയ പ്രത്യക്ഷപെടും, മറിയയുടെ പ്രതിമയുടെ കണ്ണിൽ നിന്നും രക്തം ഒഴുകും ഓസ്തി ഇറച്ചിയാകും... അങ്ങനെ ഓരോരോ കൃത്രിമ പണിയുമായി പിശാചിന്റെ അത്ഭുത പ്രവർത്തനം തുടങ്ങും 🤣🤣🤣
Ninta og account paraa vt keri njn thallum enta ammna kaliyakiyall. Nta munbil vanntindada mathavu. Karthavu matram ahdaa deivam athu ariyanm engil njn oru panni paranju tharam ni athu polley chyth nok. Ni oru ambalathil poyy awdatha presathavum palliyil ninu theeruvosthiyum kond ni sathan sevakarkum koduk prasdam kodutha avru ninta mugath valich eriyum athu ni thiruvosthi kodut nok athu polley avru ninta kayy muthi vangum ni choikna cashum tharum ni chaithu nok deivaputhraa
💓JESUS💓
പിശാചിന്‌റ്റെ എന്നു പറയുബോൾ ചേട്ടൻറ്റെ അളിയനാണോ സഹോദരാ ???
Angane Aanenkil Hindukkal Aaya Njangalkki Njangalude Daivathil Ninni Ethra Anubhavangal Undaayittundi Entha Athellam Ingane Njangal Paranju Kondi Nadakkuvano. Ningal Christianikalude Mahima Ee Videoyil Ninni Thanne Njangalkki Manasilaakkam. Jesusine Angu Pokkuvaani Ee Lokathinte Eeka Daivam Enni Paranjoondi. Athu Vishwasikkan Kure Janangalum. Vishwasam Undaakunnathi Nallathaani Pakzhe Athi Ingane Durupayogam Cheyaruthi. Hindu Vishwasikale Muzhuvan Christians Aakkanam Enni Paranjukondi Ee Video Cheyyan Ethra Roopa Ivarkki Koduthittundaakumo Entho. Itharam Paripaadikal Christiansinikalkki Maathrame Kazhiyoo Ketto. Avarude Vishwasathe Uyarthaan Avar Eethi Attam Venamankilum Pookum. Sherikkum Jesus Parayunnathi Poole Onnum Alla Christians Jeevikkunnathi. Thettu Cheyithaani Jeevikkunnathi. Ee Thetii Ningal Israyelil Pooyi Cheyithaal Mathi. Indiayil Venda. India Annum Innum Eppozhum Sanathana Dharma India Aayi Nilanilkkum
Jai Hind 🚩🚩🚩🕉️🕉️🕉️
ഇന്നും ജീവിക്കുന്ന സത്യ ഏകദൈവം അവർക്ക് നൽകിയ blessings ആണ് പറഞ്ഞത് ..നിങലും ഈശോയെ വിളിച്ചാൽ അവൻ രക്ഷിക്കും ..
@@lizylopez5496 sathyam... Enik anubavam ind... Njanum oru hinduaanu... Enik ente karthavilum maathavilum mathre viswasamullu❤️.
@@uniquedream9589 Ennal Pinne Enthinaani Ningal Krishna Enna Perum Vechi Irikkunnathi. Ningalkki Christian Aayikkode. Ithi Ningal Cheyyunnathi Oru Mathathil Ninni Mattoru Mathathe Vishwasikkunnathani. Ennal Pinne Ningalkki Ee Videoyil Parayunnapoole Christian Aaayi Koode. Swantham Mathamaaya Hindu Samskaram Enna Bharatha Samskarathe Vishwasikkathavarkki Engane Eeshwaran Anugraham Tharum. Hindu Mathathe Poole Sreshttamaaya Matham Ee Lookathia. Looka Rajyam Muzhuvan Angeekarichu Kondirikkunna Samskaram Aani Bharatha Samskaram Aani Hindu Samskaram.
Jai Hindusthan 🚩🚩🚩🕉️🕉️🕉️
@@lizylopez5496 Njan Jesusil Nannayi Vishwasikkunna Aalani.
Enthaayalum Hindu Samskaram Aaya Bharatha Samskarathe Poole Oru Mathavum Lookathilla. Ithi Njan Paranjathalla Lookathile Institute Muzhuvan Padichu Kondirikkunnathaani Mahabharathavum Bhagavatgeethayum. Lookam Muzhuvan Angeekaricha Samskaram Aani Hindu Samskaram. Hindu Evidunnu Thudangiyo Avide Thotti Bharatha Samskaravum Thudangunnu.
@@lizylopez5496Ee Christians Muzhuvan Inni Pookunna Vazhi Full Hindukkalude Aani. Ithuvare Avarkki Illatha Acharangal Pusthakangal Ippol Vannu. Eg: Vilakkinte Mukalil Kurishu Vechitti, Pinne Palliyude Munpil Mayilinte Photo Shanginte Photto, Palliyil Perunnalini Aanaye Ezhunnallikkal. Ini Pusthakam Njangal Hindukkalude Athe Pusthakam Vishnu Sahasranam Athe Pooleyulla Sahasranam ,Suprabhatham Ennivayil Ninni Christians Kandupidichathi Christhu Sahasranamam And Suprabhatham Ellam Hindukkalude Copy Adi. Ningal Enthokke Cheyithaalum Ellavarkkum Ariyaam Ithi Hindukkalil Ninni Copy Adichathaanenni. Athil Ninni Manasilaakkam Hindu Samskarathe Paatty Ellavarum Pinthudarunna Oreoru Samskaram Maathram Aani Hindu Samskaram.
അപ്പോൾ ഇനി ആശുപത്രി എല്ലാം അടച്ചു പൂട്ടാം. യേശു മതിയല്ലോ. പോ എണീറ്റ്
Doctornu pollum sathikathath yeshuvnu sathikum. Oru nall ni yeshuvna vilich karayum ehh vakk marakandaa. Apo nadhan choikum arangilum ethinu munb enna kurich paranjitundarno enn choikumbo parayanm oru youtube commentil anosh paranjirunnu enn🤣. Yeshu matram ahnnu agga deivavum sathyavazhiyum
💓JESUS LOVES YOU 💓
ua-cam.com/video/k3YTfFJZVa0/v-deo.html
Sahiykkunnilla alle chechi ? Veruthe onnu prarthichu nokku chechi .. veruthe oru pareekshanathinu., ennittu parayu .. hospital adachu poottanam ennu arum parayunnilla . But doctors nu ella rogangalum
Sughappeduthan kazhiyumo ? Appol angane allatha karyangalum undu ..,
വൈദ്യനെ ബഹുമാനിക്കുക;
നിനക്ക് അവനെ ആവശ്യമുണ്ട്;
കര്‍ത്താവാണ് അവനെ നിയോഗിച്ചത്.
പ്രഭാഷകന്‍ 38 : 1
വൈദ്യനെ ബഹുമാനിക്കുക;
നിനക്ക് അവനെ ആവശ്യമുണ്ട്;
കര്‍ത്താവാണ് അവനെ നിയോഗിച്ചത്.
വൈദ്യന്റെ ജ്‌ഞാനം അത്യുന്നതനില്‍നിന്നു
വരുന്നു; രാജാവ് അവനെ സമ്മാനിക്കുന്നു.
വൈദ്യന്റെ വൈഭവം അവനെ ഉന്നതനാക്കുന്നു;
മഹാന്‍മാര്‍ അവനെ പ്രശംസിക്കുന്നു.
കര്‍ത്താവ് ഭൂമിയില്‍നിന്ന്‌ഒൗഷധങ്ങള്‍ സൃഷ്‌ടിച്ചു;
ബുദ്‌ധിയുള്ളവന്‍ അവയെഅവഗണിക്കുകയില്ല.
അവിടുന്ന് വെള്ളത്തെ തടിക്കഷണംകൊണ്ടു മധുരീകരിച്ച് തന്റെ ശക്‌തി വെളിപ്പെടുത്തിയില്ലേ?
മനുഷ്യന്റെ അദ്‌ഭുതകൃത്യങ്ങളില്‍മഹത്വപ്പെടേണ്ടതിന് അവിടുന്ന്‌മനുഷ്യര്‍ക്കു സിദ്‌ധികള്‍ നല്‍കി.
അതുമുഖേന അവന്‍ വേദനയകറ്റുകയും രോഗം സുഖമാക്കുകയും ചെയ്യുന്നു;
ഒൗഷധനിര്‍മാതാവ് അതുപയോഗിച്ചുമിശ്രിതം ഉണ്ടാക്കുന്നു.
അവിടുത്തെ പ്രവൃത്തികള്‍ക്ക് അന്തമില്ല; ഭൂമുഖത്ത് അവിടുന്ന് ആരോഗ്യം വ്യാപിപ്പിക്കുന്നു.
മകനേ, രോഗം വരുമ്പോള്‍ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക;
അവിടുന്ന് നിന്നെ സുഖപ്പെടുത്തും.
നീ തെറ്റുകള്‍ തിരുത്തി നേരായമാര്‍ഗത്തിലേക്കു തിരിയുകയും
ഹൃദയത്തില്‍നിന്നു പാപംകഴുകിക്കളയുകയും ചെയ്യുക.
സുരഭിലബലിയും സ്‌മരണാംശമായിനേര്‍ത്ത മാവും സമര്‍പ്പിക്കുക;
കാഴ്‌ചവസ്‌തുക്കളില്‍ കഴിവിനൊത്ത് എണ്ണ പകരുക.
വൈദ്യന് അര്‍ഹമായ സ്‌ഥാനം നല്‍കുക;
കര്‍ത്താവാണ് അവനെ നിയോഗിച്ചത്;
അവനെ ഉപേക്‌ഷിക്കരുത്;
അവനെക്കൊണ്ട് നിനക്കാവശ്യമുണ്ട്.
വിജയം വൈദ്യന്റെ കൈകളില്‍സ്‌ഥിതിചെയ്യുന്ന അവസരമുണ്ട്.
രോഗം നിര്‍ണയിച്ചു സുഖപ്പെടുത്തിജീവന്‍ രക്‌ഷിക്കാന്‍ അവിടുത്തെഅനുഗ്രഹത്തിനുവേണ്ടി അവനുംകര്‍ത്താവിനോട് പ്രാര്‍ഥിച്ചിട്ടുണ്ട്.
സ്രഷ്‌ടാവിന്റെ മുമ്പില്‍ പാപം ചെയ്യുന്നവന് വൈദ്യസഹായം തേടേണ്ടിവരും.
പ്രഭാഷകന്‍ 38 : 1-15