സ്വന്തമായി വീട് എന്ന സ്വപ്നം ഫുൾ ക്യാഷ്‌ ഇല്ലങ്കിലും ഇവര് നിർമിച്ച് തരും കേരളത്തിൽ എവിടെയും

Поділитися
Вставка
  • Опубліковано 31 січ 2025
  • സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ് ആ സ്വപ്നത്തിന് വില്ലനാവുന്നത് കയ്യിൽ ഇല്ലാത്ത ക്യാഷും അതുപോലെ തന്നെ വീടുപണി നോക്കിനടത്തൽ റിസ്കി ആയിട്ടുള്ള ഒരു കാര്യവുമാണ് ക്യാഷ്‌ ഇല്ലാത്തവർക്കും ടൈം ഇല്ലാത്തവർക്കും ഈ വീഡിയോ ഒരു ഉപകാരമാവും അതുകൊണ്ട് നിങ്ങളുടെ സുഹൃത്തുക്കൾക്കു വേണ്ടി വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് സ്വന്തമായി വീട് എന്ന സ്വപ്നം ഫുൾ ക്യാഷ്‌ ഇല്ലങ്കിലും തവണകളായി അടച്ചു കൊടുത്താൽ പലിശ ഇല്ലാതെ ഇവര് നിർമിച്ച് തരും കേരളത്തിൽ എവിടെയും കോൺടാക്ട് ഡീറ്റെയിൽസ് കമെന്റിലും വീഡിയോയിലും ഉണ്ട്/ പിന്നെ ഇതൊരു സ്ഥാപനത്തിന്റെ paid പ്രൊമോഷൻ വീഡിയോ ആണ് ഞാൻ വിഡിയോയിൽ പറഞ്ഞതുപോലെ ഞാൻ പറഞ്ഞു എന്ന് കരുതി ഒരാളും ഇവരുമായിട്ട് എഗ്രിമെന്റ് സൈൻ ചെയ്യരുത് നിങ്ങൾ അവരെ ഓഫീസിൽ പോയി ഇരുന്നു സംസാരിച്ചു നിങ്ങൾക്ക് ഓക്കേ ആണെങ്കിൽ മാത്രം നിങ്ങളെ റെസ്പോൺസിബിലിറ്റിയിൽ മാത്രം തീരുമാനം എടുക്കുക / ഞാൻ homes4 എന്ന ഒരു സ്ഥാപനത്തെ പരിചയപ്പെടുത്തി തന്നു എന്ന് മാത്രം

КОМЕНТАРІ • 208

  • @crazyvolpeshorts
    @crazyvolpeshorts  Рік тому +27

    സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ് ആ സ്വപ്നത്തിന് വില്ലനാവുന്നത് കയ്യിൽ ഇല്ലാത്ത ക്യാഷും അതുപോലെ തന്നെ വീടുപണി നോക്കിനടത്തൽ റിസ്കി ആയിട്ടുള്ള ഒരു കാര്യവുമാണ് ക്യാഷ്‌ ഇല്ലാത്തവർക്കും ടൈം ഇല്ലാത്തവർക്കും ഈ വീഡിയോ ഒരു ഉപകാരമാവും അതുകൊണ്ട് നിങ്ങളുടെ സുഹൃത്തുക്കൾക്കു വേണ്ടി വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് സ്വന്തമായി വീട് എന്ന സ്വപ്നം ഫുൾ ക്യാഷ്‌ ഇല്ലങ്കിലും തവണകളായി അടച്ചു കൊടുത്താൽ പലിശ ഇല്ലാതെ ഇവര് നിർമിച്ച് തരും കേരളത്തിൽ എവിടെയും കോൺടാക്ട് ഡീറ്റെയിൽസ് കമെന്റിലും വീഡിയോയിലും ഉണ്ട്/ പിന്നെ ഇതൊരു സ്ഥാപനത്തിന്റെ paid പ്രൊമോഷൻ വീഡിയോ ആണ് ഞാൻ വിഡിയോയിൽ പറഞ്ഞതുപോലെ ഞാൻ പറഞ്ഞു എന്ന് കരുതി ഒരാളും ഇവരുമായിട്ട് എഗ്രിമെന്റ് സൈൻ ചെയ്യരുത് നിങ്ങൾ അവരെ ഓഫീസിൽ പോയി ഇരുന്നു സംസാരിച്ചു നിങ്ങൾക്ക് ഓക്കേ ആണെങ്കിൽ മാത്രം നിങ്ങളെ റെസ്പോൺസിബിലിറ്റിയിൽ മാത്രം തീരുമാനം എടുക്കുക / ഞാൻ homes4 എന്ന ഒരു സ്ഥാപനത്തെ പരിചയപ്പെടുത്തി തന്നു എന്ന് മാത്രം

    • @ayshamavady8462
      @ayshamavady8462 Рік тому

      ഫോൺ ന മ്പർ ത രു മോ

    • @ABDHULJAMEEL
      @ABDHULJAMEEL Рік тому

      Video il undallo

    • @suhailsuhail6681
      @suhailsuhail6681 Рік тому +1

      ഇതിൽ ഇവർ വീടുണ്ടാക്കി തന്നിട്ട് അവരെ സ്ഥാപനത്തിന്റെ പേരിന്റെ ബോർഡ്‌ വീടിന്റെ ഫ്രണ്ടിൽ തൂക്കുമോ? അത് പോലെ ഇവർ വീട് പണിക്ക് ഉപയോഗിക്കുന്ന സിമന്റ്‌ മാർബിൾ മറ്റു സംഭവങ്ങൾ ഒക്കെ quality കുറവാണെന്നു നമ്മൾക്കു select ചെയ്യാൻ പറ്റില്ലെന്നും കേട്ടു. അത് ശരിയാണോ. ചേരണമെന്ന് ആഗ്രഹം ഉണ്ട്. പക്ഷെ ഈ കാരണങ്ങൾ മൂലം ഒരു താല്പര്യക്കുറവ്

    • @AFLAHAFLU-d7i
      @AFLAHAFLU-d7i Рік тому

      നിങ്ങൾ എന്താ ഇന്നത്തെ വീഡിയോ ഇടാത്തത് 24/9/2023

    • @Sharafu530
      @Sharafu530 11 місяців тому

      ഞാൻ ഒരു പ്രവാസിയാണ് ഒരു പാട് കാലത്തെ ആഗ്രഹം 5 സെന്റ് സ്ഥലം ഉണ്ട് എന്നെ ഒന്ന് ഹെൽപ്പ് ചെയ്യുമോ??

  • @keralaflowers3245
    @keralaflowers3245 11 місяців тому +6

    ഇങ്ങനെയുള്ള ഉപകാരപ്രദമായ വീഡിയോ കാണിക്കുന്നത് സന്തോഷം തോന്നി ❤❤❤❤

  • @ShafiArangathil-sp8zq
    @ShafiArangathil-sp8zq Рік тому +11

    ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന നല്ല ഒരു കിടിലൻ അവതരണവും ഉപകാരപ്പെടുന്ന വീഡിയോയുമാണിത് പരമാവധി വീഡിയൊ ഫുൾ കണ്ട് ഷെയർ ചെയ്യുക ഹോം ബിൽഡേഴ്സിന്റെ നല്ലൊരു വർക്കും കൂടിയാണിത് മുത്ത്മണീസെ വഹാബ് ഭായ് Super 👍👌🌹🌹🌹

  • @shamshamu6654
    @shamshamu6654 10 місяців тому +12

    Dr.intierior എന്ന you tube channel ലിൽ ഇത് സംബന്ധിച്ച വാര്‍ത്ത 6 ദിവസം മുൻപ് വന്നിരുന്നു ...അതിൽ ചതിക്കപ്പെട്ട customers nte നമ്പർ ഉൾപ്പടെ ഉണ്ടായിരുന്നു.....ആരും പറ്റിക്കപ്പെടാതിരിക്കട്ടെ....

  • @keralablastearsvideos7903
    @keralablastearsvideos7903 Рік тому +11

    മാഷാഅല്ലാഹ്‌ നല്ലൊരു വീഡിയോ എല്ലാവർക്കും ഉപകാരമുള്ളവിഡിയോ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @safeer236
    @safeer236 Рік тому +4

    ഇൻശാഅല്ലാഹ്‌ ഒരുപാട് നാളായി ആഗ്രഹിക്കുന്ന ഒരു വീടിനു

  • @sindhuudayakumar4856
    @sindhuudayakumar4856 10 місяців тому +1

    Great job..god bless ur team👍❤️

  • @navasnaas537
    @navasnaas537 11 місяців тому +1

    Bro polichutto mabrook..enghaneyulla vedio janghale munnil kondu vannathil..allavarkkum upakaramulla vedios aane..veedennoru swapnam kanunnavarkke nalloru chance aane...enghane Nalla manassu kanichu munnottuvarunna homes4 nu ante vaka big special salute & congratulations

  • @anjuminnu123anjuminnu2
    @anjuminnu123anjuminnu2 Рік тому +2

    ഉബകാരപ്പെടുന്ന ഒരു വീഡിയോ 👍👍👍

  • @sideekmp7930
    @sideekmp7930 Рік тому +7

    എല്ലാവർക്കും ഉബകാരമുള്ള വീഡിയോ 👍👍👍👍

  • @hishammuthu9443
    @hishammuthu9443 Рік тому +5

    നിങ്ങളെ സൗഹൃദം എന്നും നില നിൽക്കട്ടെ നല്ല വീഡിയോ

  • @sharafudheenc-uu7fv
    @sharafudheenc-uu7fv Рік тому +13

    പകുതിയായി കിടക്കുന്ന വീട് പൂർത്തീകരിക്കാൻ അവരെ സമീപത്ത് വകുപ്പുണ്ടോ ഒന്ന് അറിയിക്കണം

  • @zuhafathima2367
    @zuhafathima2367 Рік тому +4

    നല്ല ഒരു വീട് യോ വിട് ഇലാത്തവരിക്ക് ഒരു ഉബകാരം അള്ളാഹു നിങ്ങളേ ഹറ് ആകട്ട

  • @shamsukkas
    @shamsukkas Рік тому +3

    മാഷാ അള്ളാ എല്ലാവർക്കും ഉപകാരമുള്ള വീഡിയോ

  • @hamzabappu4769
    @hamzabappu4769 Рік тому +14

    സ്‌കൊയർ ഫിറ്റ്‌ റേറ്റ് നല്ല കൂടുതൽ ആണ് വരുന്നത് അത് കൊണ്ടാണ് പലിശരഹിത ലോൺ എന്നുപറഞ്ഞു നമ്മളെ മോഹിപ്പിക്കുന്നത് നമ്മൾ നോർമലി 15 ലക്ഷം ഉള്ള വീട് വെക്കുകയാണെങ്കിൽ അവർ ചെയ്താൽ ഇരുപത്തി ഒന്ന് അല്ലങ്കിൽ ഇരുപത്തി രണ്ട് ലക്ഷം ആവും

    • @Sharafu530
      @Sharafu530 11 місяців тому

      നിങ്ങൾ പോയിരുന്നോ അവരുടെ ഓഫീസിൽ വല്ലതും നടക്കുമോ?? ഇതിൽ എന്തെങ്കിലും സത്യമുണ്ടോ??

    • @RavikumarRavi-sp8gj
      @RavikumarRavi-sp8gj 10 місяців тому

      ശരിയാണ് sqfeet rate കൂടുതലായിരിക്കും 10 ലക്ഷത്തിന്റെ വീടിന് 15 കൊടുക്കേണ്ടി വരും

    • @Nasru-pp9uk
      @Nasru-pp9uk Місяць тому

      ഈ ചോദ്യത്തിന് ഉള്ള റിസൾട്ട് ആണ് ഇവരെ പോലെയുള്ള വരുടെ അടുത്ത് നിന്ന് കിട്ടേണ്ടത്

  • @ancyanto9838
    @ancyanto9838 11 місяців тому +4

    ഏറ്റവും കുറവ് റേറ്റ് വീടുകൾ. I mean എത്ര lakh വരെ നിങ്ങൾ ചെയ്തു കൊടുക്കും one sqft ethra, 10 lakhnte veedu ആണെങ്കിൽ total എത്ര sqft

  • @srvlogbusthan5283
    @srvlogbusthan5283 11 місяців тому +4

    ഈ കാലെത്ത് സ്വന്തം കീശ വീർപിക്കുന്ന കാലെത്ത് നിങ്ങൾക്ക് എന്താണ് ലാഭം ലാസ്റ്റ് എന്തെങ്കിലും കാര്യമില്ലാതെ വീട് കൊണ്ട് പോകും അതാണ് ഉണ്ടാകുക

    • @sandeepkrishnan655
      @sandeepkrishnan655 5 місяців тому

      ഉടായിപ്പ് ആണ്. അവസാനം കയ്യിലുള്ള കാശും പോകും കേസും ആവും....

  • @josephgeorge1742
    @josephgeorge1742 3 місяці тому +1

    3 bed room, with 2 nos bath attached, & one common bathroom, single floor in 4.5 cent plot. Existing home to be demolished. Location is at Kottayam. Will you be able to take up the work. Estimate?

  • @rasiyashajudheen4438
    @rasiyashajudheen4438 11 місяців тому

    മാഷാ അള്ളാഹ് നല്ലൊരു

  • @moluttyvlog9065
    @moluttyvlog9065 Рік тому +11

    Free ആയിട്ട് വീട് വെച്ചു കൊടുക്കുന്നുണ്ടോ . എന്റെ ഇത്തിക്ക് വീടില്ല. വാടക വീട്ടിലാ സുഖല്ലാത്ത മോനുണ്ട്.👏👏

  • @musthafakottekat5038
    @musthafakottekat5038 Рік тому +3

    നിലവിൽ തുടങ്ങി വെച്ച വീട് ഇവർ ഏറ്റെടുക്കില്ല ഉടായിപ്പാണ്

  • @HyakHyak-lp3ix
    @HyakHyak-lp3ix 10 місяців тому +2

    Veedum sthalavumillaathavarkku veedum vechu kodukkumo

  • @Shahanas-q4l
    @Shahanas-q4l 10 місяців тому

    Usefull👍👍👍

  • @omanaabraham5303
    @omanaabraham5303 11 місяців тому

    Thank u, njan nattil 2 daysinullil varum, enikoru veedu veedu venam

  • @AseenaKareratt
    @AseenaKareratt Рік тому +2

    Idea 👍 stalam njangal tharano sthalam illathavaro b

  • @razekrazek9259
    @razekrazek9259 Рік тому +1

    അസ്സലാമുഅലൈക്കും 👍🌹👌ഗുഡ് ഹായ് 👍👍🌹

  • @habeeb.t.h4970
    @habeeb.t.h4970 Рік тому +2

    ഞങ്ങൾക്കും ഒരു വീട് എടുത്തു തരണം ഞങ്ങൾ താനൂർ മത്സ്യത്തൊഴിലാളിയാണ്

  • @SudheerThayyilMohammed
    @SudheerThayyilMohammed Рік тому +1

    എനിക്കും വേണം ഒരു വീട്
    നേരിൽ വന്നു കാണണം

  • @muhammedmansoor-to4lp
    @muhammedmansoor-to4lp Рік тому +1

    Good message 👍👍

  • @kacharamedia5269
    @kacharamedia5269 Місяць тому

    വീട് വെക്കാൻ സ്ഥലമില്ലാത്തവർക്ക് എന്തെങ്കിലും വഴിയുണ്ടോ

  • @ameenashameera9334
    @ameenashameera9334 Рік тому +4

    സുൽഫിക്ക ഇത് സത്യമാണെങ്കിൽ എനിക്കൊരു വീട് പണിതു താ അത്രയ്ക്ക് വിഷമത്തിൽ ആണ്

  • @Aliashlishu
    @Aliashlishu 10 місяців тому +1

    Enikku ticket cash 30000 venam Saudi yambuvilekku enthankilum option undo

  • @shajahana9566
    @shajahana9566 Рік тому +1

    ഇവരുടെ നമ്പറിൽ പല പ്രാവശ്യം വിളിച്ചിരുന്നു. But not respond

  • @Suma-f1j
    @Suma-f1j 3 місяці тому

    എല്ലായിടത്തും ഇല്ല അവിരുടെ ഓഫിസ് എറണാകുളം വരെ ഉള്ളവർക്ക് ലോൺ കിട്ടു,

  • @sindhyakaiparambil3362
    @sindhyakaiparambil3362 11 місяців тому +1

    ക്യാഷ് വല്ലവനും പറ്റിച്ചെടുത്തു. ഇപ്പോ ഒരു വീട് അത്യാവശ്യമാണ്. ഇതുപോലുള്ള സ്ഥാപനങ്ങളെ കോൺടാക്ട് ചെയ്യുക എന്നതാണ് ഏക വഴി...

  • @susanmeenu4772
    @susanmeenu4772 Рік тому

    ഞാൻ ട്രിവാൻഡറും ആണ് സ്ഥലം ഇല്ല വീടും ഇല്ല വാടകക്ക് താമസം. ഒരു വീട് വെച്ച് തരുകയാണെങ്കിൽ എല്ലാമാസവും ഒരു തുക ഞാൻ ബാങ്കിൽ അടക്കം

  • @fathimasaniyya3306
    @fathimasaniyya3306 11 місяців тому

    ഇവരെ contact ചെയ്ത് വീട് വെച്ചവർ ഉണ്ടോ 🥰

  • @zainulabideen3422
    @zainulabideen3422 5 місяців тому

    കൊടുക്കുന്ന പകുതികാശിനു തന്നെ വീടിന്റെ പണിപൂർത്തീകരിക്കുന്ന രൂപത്തിലാണ് എസ്റ്റിമേറ്റ് എന്ന് തോനുന്നു.....

  • @Nisus.88
    @Nisus.88 11 місяців тому +4

    ഇതുപോലെ ഉള്ളത് ഭയങ്കര തട്ടിപ്പ്‌ ആണെന്ന് പറഞ്ഞ് Dr.interior ഇന്ന്‌ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. 7-3-2024

    • @aboobackervp3510
      @aboobackervp3510 10 місяців тому

      ഈ പറഞ്ഞ വിഡിയോ
      ഞാൻ കണ്ടിട്ടുണ്ട് അയാളെ
      അറിവിൽ 47 ആളുകൾ തട്ടിപ്പിൽ
      പെട്ടിട്ടുണ്ട് അതിലും കൂടുതൽ
      ഉണ്ടാകാൻ സാധ്യത യുണ്ട്
      പെടുന്നത് ഇതിന് ഒർജിനൽ
      ഡിക്മൻസ് ഒന്നും വേണ്ട പിന്നനെ
      പലിശ യില്ല ഇത് കാരണം
      അധികം ആളുകളും പെട്ടുപോകുന്നത് ഇത്‌ എങ്ങിനെ
      യാണ് എന്നറിയില്ല അഡ്വാസ്
      ആയി കാശ് കൊടുക്കുന്നത്
      പ്രശ്നമാണ് ഓരോ ഘട്ടം കഴി
      യോമ്പോൾ കാശ് കൊടുക്കുന്നത്
      എങ്കിൽ കുഴപ്പമില്ല

    • @nasark6159
      @nasark6159 9 місяців тому

      അപ്പോൾ നിങ്ങൾ വീഡിയോ മുഴുവനും കണ്ടില്ല

  • @Blooooom442
    @Blooooom442 Рік тому +1

    Super 👍😍

  • @nt3995
    @nt3995 11 місяців тому

    ഇൻശാ അള്ളാ

  • @manutvp5840
    @manutvp5840 5 місяців тому +1

    ഞാൻ വിളിച്ചിരുന്നു ലോ ബാഡ്ജട് ഇല്ല.. 6ലക്ഷ. വീട് വാക്കാനായിരുന്നു

  • @rafeeqrafeeq2242
    @rafeeqrafeeq2242 Рік тому +6

    എന്റെയും സ്വപ്നമാണ് ഒരു വീട്

  • @hajarahaju-xp9oo
    @hajarahaju-xp9oo Місяць тому

    വയനാട്ടിൽ എടുക്കുമോ

  • @SajidaSajida-l8t
    @SajidaSajida-l8t 11 місяців тому

    ഞങ്ങൾക്കു വീട് സ്ഥലം ഉണ്ട് ഞങ്ങൾ ഗഡു ഗഡുക്കളായി അടച്ചു തന്നാൽ ഒരു വീടുണ്ടാക്കി തരുവാൻ ഒന്നായി രണ്ടുലക്ഷം ഒന്നും തരാനില്ല കടുവകൾ ആയി കുറേശ്ശെ കുറേശ്ശെ അടച്ചു തരാം വീടുണ്ടാക്കി

  • @shageervavachi1333
    @shageervavachi1333 11 місяців тому

    എറണാകുളം ജില്ലയിൽ ചെയ്യുമോ

  • @saleenath8032
    @saleenath8032 10 місяців тому +1

    എനിക്ക് ഒരു വിട് ഉണ്ട് മുകളിൽ എടുക്കാൻ എത്ര യവും. ഇപ്പോൾ ഉള്ളത് 700. Scoyar ഫിറ്റ് ആണ്

  • @hishammuthu9443
    @hishammuthu9443 Рік тому +4

    ഫ്രൂഫ് കൊടുക്കേണ്ടി വരുമോ ഇൻന്റാൾ മെന്റിൽ ഒരു മാസം ഇല്ലകിൽ പിന്നെ അടുത്ത മാസം എ ന്ന്വന്നാൽ പ്രശ്നം ആകുമോ

  • @asharaftp799
    @asharaftp799 6 місяців тому

    ഇവർ മറ്റു ജില്ലകളിൽ ഈ സ്കീമിൽ ചെയ്തു കൊടുക്കുന്നുണ്ടോ

  • @shibinkp6566
    @shibinkp6566 3 місяці тому

    First floor ingane paniyan pattuo..?

  • @Sabiraeraniyan84
    @Sabiraeraniyan84 6 місяців тому

    കോട്ടക്കൽ ഏരിയയിൽ വർക്ക്‌ ചെയ്യുന്നുണ്ടോ

  • @MufeedaMufeeda-s9o
    @MufeedaMufeeda-s9o Рік тому +3

    വയനാട് ഉള്ളവരുടെ വർക്ക്‌ എടുക്കുമോ

  • @nabeelnabeel277
    @nabeelnabeel277 3 місяці тому +1

    ആളുകൾ പറ്റിക്കാൻ നോക്കല്ല

  • @gogul2.0
    @gogul2.0 11 місяців тому

    എൻറെ ഓല മേഞ്ഞ ഷെഡ് ഒറ്റമുറി ഞങ്ങൾക്കൊരു വീട് കെട്ടി തരാമോ സുഖമില്ലാത്ത മൂന്നുമാസം പ്രായമായ ഒരു കുട്ടിയുണ്ട്

  • @basheerbava6910
    @basheerbava6910 Рік тому +2

    സുൽഫി കീ 💪🏻💪🏻💪🏻💪🏻😍😍😍😍

  • @SheenaSuresh-gt6zu
    @SheenaSuresh-gt6zu 6 місяців тому

    😊തൃശൂർ ഉണ്ടോ

  • @babygirija7736
    @babygirija7736 10 місяців тому

    എ ല്ലാജില്ലയിലും ഉണ്ടോ?

  • @SunuUnni
    @SunuUnni 8 місяців тому

    Arkenkilum upakarichu enkil onnu parayumo

  • @nasrathnishal2896
    @nasrathnishal2896 8 місяців тому

    എനിക്ക് 4 സെന്റ് സ്‌ലം ഉണ്ട് പഞ്ചയത്തിൽ നിന്നും 1 ലക്ഷം രൂപ കിട്ടി വീട്ടിന്റെ പണി പൂർത്തികരിക്കാൻ കഴിഞ്ഞില്ല എന്റെ ഭർത്താവിന് കണ്ണിന് കഴ്ച്ച കുറഞ്ഞു കുറഞ്ഞുവരുകയാണ് അത് കൊണ്ടു ജോല്ലിക്ക് പോകാൻ പറ്റില്ല രണ്ട് മകൾ ഉണ്ട് വലിയ കുട്ടിക്ക് 12 വയസ് ഉണ്ട് അവന് അരോഗ്യം പ്രയസം മാണ് രണ്ടത്തെ മകൾക്ക് .. 10. വയസ് ആണ് അവരെ പഠിപ്പിന് പേലും കാഷ് ഇല്ല വളരെ കഷ്ടപാടിലാണ് ഒന്നു സാഹയിക്കുമോ

  • @joseka8776
    @joseka8776 3 місяці тому

    ഒരു നാല് blank ചെകും കൂടി കൊടുക്ക് വീട് എങ്ങുംഎത്തുകയും ഇല്ല ജന്മം കുട്ടിച്ചോറാകി തരും മലയാളി പറ്റിക്കേണ്ടവർ തന്നെ 😂😂😂

  • @yousafali2151
    @yousafali2151 Рік тому

    എന്റെ സ്വപ്നം

  • @sathyskitchenworld2171
    @sathyskitchenworld2171 11 місяців тому

    Sthalam illengil sthalavum veedum koodi seriyakki tharumo

  • @paru2449
    @paru2449 9 місяців тому

    Full video evide

  • @fousiamujeeb9758
    @fousiamujeeb9758 Рік тому +1

    വയനാട് ജില്ലയിലെ ഒരു ഗ്രാമമാണ്,.... ഇവിടെ വന്നു ചെയ്തു തരുമോ????????

  • @siddiqueak1332
    @siddiqueak1332 10 місяців тому +1

    വീട് എന്ന് പറയുന്നത് tv ഫ്രിഡ്ജ് മിക്സി വാഷിങ്മെഷീൻ എന്നത് പോലെ ഗ്യാ രണ്ടിയിൽ ഉണ്ടാക്കുന്നതാണോ.10വർഷം ആണോ ഗ്യാരണ്ടിയിൽ വീട് ഉണ്ടാക്കുന്നത്

  • @bindhusaji1707
    @bindhusaji1707 6 місяців тому

    ❤❤❤❤❤❤

  • @HasanAli_Musafer
    @HasanAli_Musafer 5 місяців тому

    Homes4 Kozhikode Ed oundo office ?

  • @Sharafu530
    @Sharafu530 3 місяці тому

    സുൽഫി വീട് പണി തൊടങ്ങിയൊ,, എന്തായി ഒരു വീഡിയോ വിശദമായി ചെയ്യ്

  • @fasinaser7852
    @fasinaser7852 Рік тому

    Super ❤

  • @GafoorMk-lq5ln
    @GafoorMk-lq5ln Рік тому +2

    👍👍👍👍👍

  • @MohammedHussain-ne2xn
    @MohammedHussain-ne2xn 10 місяців тому

    വയനാട്ടിൽ ചെയ്ത് തരുമോ ?

  • @rishirajpk
    @rishirajpk 11 місяців тому +1

    ആഗ്രഹം ഉണ്ട്‌ but......??

  • @heavenz1270
    @heavenz1270 9 місяців тому

    Ernakulam undo

  • @benleymedia7108
    @benleymedia7108 11 місяців тому

    Enikku oru veedu vachu tharumo

  • @sanilkumar3143
    @sanilkumar3143 Рік тому

    ആലപ്പുഴ, മാവേലിക്കരയിൽ emi വെച്ച് തരുമോ

  • @SameeraFarooq-p5m
    @SameeraFarooq-p5m 10 місяців тому

    👍🏻

  • @praveendevaraj
    @praveendevaraj Рік тому

    Ivarude details tharamo enik oru veed paniyan aanu

  • @AbdulJaleel-pk3xo
    @AbdulJaleel-pk3xo Рік тому +1

    ❤❤

  • @SijiPj-bz9xm
    @SijiPj-bz9xm Рік тому

    എനിക്ക് ഒരു വിട് വേണം നേരിൽ മന്ന് കണ ണം സ്ഥലം ചെങ്ങന്നുർ ആലപ്പുഴ ജില്ല

  • @SidheeekMalayilthodi
    @SidheeekMalayilthodi 11 місяців тому

    Good

  • @minimol2352
    @minimol2352 11 місяців тому

    എനിക്കി ലൈഫ് വീട് പണിതു tharo

  • @AbdulsamadSamad-fx5hd
    @AbdulsamadSamad-fx5hd 11 місяців тому

    Karnataka Kerala border near cheid taraan pattumo

  • @chinnadangaming4849
    @chinnadangaming4849 11 місяців тому

    മലപ്പുറം തവനൂര് 1100 സ്ക്വയർ ഫീറ്റ് വീട് വെക്കാൻ എന്ത് ചെലവ് വരും

  • @SumaR-th5nd
    @SumaR-th5nd 11 місяців тому

    ചേട്ടന്മാരെ ലൈഫ് മിഷന്റെ വീട് ചെയ്തു തരുമോ

  • @abuanananvar8487
    @abuanananvar8487 11 місяців тому +3

    ഈ തള്ള് തീരുമാനം ആയിട്ടുണ്ട് തട്ടപ്പിൽപെട്ടവർ മുനോട്ട് വന്ന്തുടങ്ങി

  • @raheemjcipkp4013
    @raheemjcipkp4013 Рік тому

    Super....ithe... polikum

  • @ggffdxjjjtggg616
    @ggffdxjjjtggg616 11 місяців тому

    അവരെ കോൺടാക്ട് നമ്പർ തരുമോ കോട്ടക്കൽ

  • @saamikp9759
    @saamikp9759 Рік тому

    Enik mukqlbagam edukanm ennund...pattumo

  • @jafarvt9703
    @jafarvt9703 3 місяці тому

    മാസം 4000 പറ്റുമോ

  • @abdulrasheedp209
    @abdulrasheedp209 Рік тому

    Vahaab Broo Iam Makkaraparamba

  • @sangzung6942
    @sangzung6942 11 місяців тому

    ക്യാഷ് ഇല്ലാതെ പണി പകുതിയിലാ ഏറ്റെടുക്കാൻ പറ്റുമോ

  • @alianuali5103
    @alianuali5103 Рік тому

    Trisur dt services undo❤

  • @asiftoolmagic6440
    @asiftoolmagic6440 Рік тому +1

    നിങ്ങൾക്ക് കർണാടകയിൽ ഒരു വീട് പണിയാൻ കഴിയുമോ?

  • @ashrafashru6931
    @ashrafashru6931 3 місяці тому

    Ithil നിങ്ങൾക് എന്താ ബെൻഫിറ്റ്

  • @GafoorMk-lq5ln
    @GafoorMk-lq5ln Рік тому +2

    എന്റെ വീട് പണി പകുതി തീർന്നു ബാക്കി പകുതി ഇതിൽ ചെയ്യാൻ പറ്റുമോ ...
    മുത്തുമണേ..''

  • @ShahulHameed-eu1nc
    @ShahulHameed-eu1nc 11 місяців тому

    Malappuram

  • @ashrafkottakkal6449
    @ashrafkottakkal6449 10 місяців тому

    ഇത് തട്ടിപ്പനെന്നു കേട്ടിട്ടുണ്ട് , dr interior oru vedio ittittund ഒന്ന് ശ്രദ്ദിക്കുന്നത് നല്ലതാവും

  • @basheerbava6910
    @basheerbava6910 Рік тому +1

    അടിപൊളി 😍😍😍👍🏻👍🏻👍🏻👍🏻

  • @jessyvarghese7244
    @jessyvarghese7244 11 місяців тому

    എല്ലാ ജില്ലകളിലും വീട് പണിത് കൊടുക്കുമോ

  • @anwartkdtkd5361
    @anwartkdtkd5361 11 місяців тому

    Square feet rate koodi parayu