കാണിച്ചു തരുന്നത് ഇരുണ്ട വെളിച്ചത്തിൽ ചെയ്‌താൽ കാണാൻ വളരെ ബുദ്ധിമുട്ട് ഉണ്ട്. സന്ധ്യ നേരം കറുത്ത വസ്ത്രം, കറുത്ത കയർ . പഷ്ട്ട്. Okey എല്ലാം പിടികിട്ടി. 😍
നല്ല ഉപകാരം ഉള്ളു കാര്യം ആണ് ഈ കണ്ടത് 👍👍 വീഡിയോ എടുക്കുന്നതിൽ ചില കെട്ടുകൾ വെക്തമായി കാണുന്നില്ല.അത് വീഡിയോ എടുക്കുന്നതിൽ ഒന്ന് ശ്രദ്ധിച്ചാൽ വളരെ ഉപകാരം ആയിരിക്കും
എല്ലാവർക്കും ഇ വീഡിയോ ഉപകാരപെടട്ടെ
ചേട്ടൻ ഇനിയും വീഡിയോ ചെയ്യണം
വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് നല്ല രീതിയിൽ അവതരിപ്പിച്ചു👍
Rigging Knots very useful thank u
First time i was seeing this so i did subscribe and like
Very useful vedio tips, 🙏
അടിപൊളി പ്രോഗ്രാം ആണ് പിന്നെ വിമർശനം ഒരു പ്രചോദനം ആയി കണ്ടാൽ മതി all the best ❤️
Thanks dear
വളരെ കൃത്യമായി പറഞ്ഞു തന്നതിന് ആദ്യം നന്ദി അറിയിക്കട്ടെ..
വളരെ ഉപകാരപ്രദം..
🙏
Thanks you so much ❤❤❤❤
Welcome 🤗
വളരെ ഉപകാരപ്പെട്ടു വീഡിയോ താങ്ക്സ് ബ്രോ അതിലേറെ ബാഗ്രൗണ്ട്
Thanks it's informative
വളരെ ഉപകാരപ്രദം. വെളിച്ചം വളരെ കുറവാണ്. ശ്രദ്ധിക്കുമല്ലോ.
Clear sure
Screen brightness kurachu high aakiyal kaanan sadhikkum
Will try thank youuuu
അടിപൊളി വീഡിയോ.. 👌👌👌💞💞💞
വളരെ ഉപകാരം എനിക്ക് ഈ കെട്ടുകൾ വളരെ അത്യാവശ്യം ആണ് എന്റെ വർക്കുമായിബന്ധപ്പെട്ട് താങ്ക്സ് bro
Next may kidu thank you
Very useful 🙂👍👍
very nice video
, very helpful information
Very usefull,Thank you for uploading 🙏
Very good informations dear.
Today one more may help you
You did well.very use full.
Next may kidu
Thank you SUPER MAN!!
Good👌👌👌👌👌
Super
Very good 👍
Thanks a lot brother, for the information..
Hiii niceee... Iam also woring this job iam woring boat.... Good work kkk
നിത്യ ജീവിതത്തിന് ഉപകാരപ്രദമായ ഒന്നാണ് ഇത്
All the best bro😍😍😍
Nice bro
ഗുഡ് ഐഡിയ..... താങ്ക്സ്
കാണിച്ചു തരുന്നത് ഇരുണ്ട വെളിച്ചത്തിൽ ചെയ്‌താൽ കാണാൻ
വളരെ ബുദ്ധിമുട്ട് ഉണ്ട്. സന്ധ്യ നേരം കറുത്ത വസ്ത്രം, കറുത്ത
കയർ . പഷ്ട്ട്. Okey എല്ലാം പിടികിട്ടി. 😍
Good
Good job
ആ ലൊക്കേഷൻ പുഴയാണോ അതോ കടലും പുഴയും ചേർന്ന ഭാഗമോ എന്തായാലും അടിപൊളി സ്ഥലം
പുഴയും കടലും .. 👍👍
Variety ane. Upakara pradan ane. Oru karyam padippikuyane thankal. .ellathinum support
Scout and guides IL padikkunna knots
*ങ്ങള് ഒരു കെട്ട് വിദഗ്ദൻ ആണല്ലേ*
അങ്ങനൊന്നും ഇല്ല did lots course s that knowledge just deliver it that's all, next video sure help .
Very good idea
ഇയാളെ പെട്ടന്ന് കണ്ടപ്പോ ശക്തി മാനേ ഓർമ വന്നു
Haaaaaa, so pleasure
👍👍👍👍
ഭയകരം 👽👽👽
Next video sure help
👍👍Super broi pullyitt valikunna videosum cheyyanam
Malayalathil parayada mayire
Good effort..👍 use wall background or closer background for lighting.. light kuravanu...
Thank you, will clear it
Increase the light from where you are performing .
Video onnu koodi recreate cheythal nannayirunnu 🙏🏼
Good one brooo
Thanks bro
Poli
Super tecnic
വലിയ ഉപകാരം സർ സൂപ്പർ 👍
Adipoli vdo ishtamayi orupad ..useful aanu
Thank you thank you
Kidu
Next video sure help
Tanks 4 you
Next video must watch
Ithokke ellavarum padikendunna karyangal aanu.
Ithokke school thaalam muthal padikendunnathu athyavasyamanu..
Bro ഒരു ഉപകാരം ചെയ്യാമോ കിണറിൽ മോട്ടോർ കെട്ടിതൂക്കിയിടുന്ന വീഡിയോ ചെയ്യാമോ
Ee minnukettu eathu ganathil varum.🔥
Reef knot
Video yude last ninna position nalla velicham und
മൂന്നു തവണ തൂങ്ങിച്ചാവാൻ ശ്രമിച്ചു മൂന്ന് തവണയും കയർ ഊരിവീണ ആളെ ഞാൻ കണ്ടിട്ടുണ്ട്.
07:22
good
Chettan level 3 ano?
👍
06:45
Calicut beach ano
No
Ylvis- trucke's hitch..
polii
Position mari ninnal velicham kittum
1st kaanichathu pole aanu thaali Kettunnathu
Chakk kett kayaril Ketty irakkunnath onn kanikkamo
Ok now little busy on scuba training so will upload
നിങ്ങൾ ഇംഗ്ലീഷിൽ പറഞ്ഞു ഞങ്ങൾ( മലയാളത്തിൽ kambaketu )
I m tried it few months ago for fuel timber replacing
Very good
അവസാനം ചൈതത് പ്രോപ്പറല്ലാ
Which one must to check it, please tell me ,
വീഡിയോക്ക് ക്ലാരിറ്റി ഇല്ല ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു പിന്നെ ഒരു കാര്യം പ്ലാസ്റ്റിക്ക് കയറുകൊണ്ട് കാണിക്കാത്തത് എന്തുകൊണ്ട്
Sure ,and thank you.
Aa dress navy de fire resistant alle
No,but good one
താലി കെട്ടുമ്പോൾ ഏത് കുരുക്ക് ആണ് നല്ലത് ?
Reef knot good if wife not good just pull one end so easy to unite, haaaaaaaaaaaaaa, have a nice day, thanks to comment
വീഡിയോ എടുത്ത സ്ഥലം എവിടെ ആണ് ??
Cherthala
@@KSRAQUAWORLD 👌
Rathri yano
Sorry , no day time , will solve
ഞാനും rope access job ചെയ്തിരുന്നു. ദുബൈ. Jw Marriott, marina Marriott,
Hii bro ഞാനും
Last കാണിച്ചത് ബോംബെ കേട്ട് അല്ലെ
Haaaa no name like officially
👍
നല്ല ഉപകാരം ഉള്ളു കാര്യം ആണ് ഈ കണ്ടത് 👍👍
വീഡിയോ എടുക്കുന്നതിൽ ചില കെട്ടുകൾ വെക്തമായി കാണുന്നില്ല.അത് വീഡിയോ എടുക്കുന്നതിൽ ഒന്ന് ശ്രദ്ധിച്ചാൽ വളരെ ഉപകാരം ആയിരിക്കും
ഈ ടൈപ്പ് റോപ്പ് കേരളത്തിൽ വാങ്ങാൻ കിട്ടുമോ?
Yes At ernakulam
@@KSRAQUAWORLD ഷോപ്പിന്റെ പേരോ mob no എന്തെങ്കിലും കിട്ടുമോ?
Ernakulam market ജ്യൂസ് streat
@@KSRAQUAWORLD മട്ടാഞ്ചേരി ആണോ?
ലൈറ്റ് kuravanalo
Sure clear
Scouts⚜️ il padichet ind
വെളിച്ചം ഇല്ല!
Will clear sorry
തെങ്ങ് വലിച്ചു കെട്ടുന്ന സിസ്റ്റം ഒന്ന് പറഞ്ഞു തരുമോ?
Sure
Valikumboll taitt akunna kett paranju tharumo
Thats Barrel knot..
R u a ropE access technition?
I get chance to attend rope Rescue courses in CISF AND NDRF
അവസാനത്തെ വല്ലിയില് രണ്ടു സ്റ്റോപ്പുകളിൽ ഒന്ന് ലൂസ് ആകുമ്പോൾ കുറച്ചുകൂടി ശക്തി കൊടുക്കേണ്ടിവരും
താങ്ക്സ് ബ്രോ
ഒന്നു മനസിലാക്കാത വിധം ഇരുട്ടത് ഇത് നന്നായി കെട്ട് വ്യക്തമായി
CISF
Hiii dear
You have to improve your video visual quality....
Su,,,,,,,,,,,,,,,,,,per
Kanunnilla
Will solve
No light in your video
Show that how to remove knots
Ok
😂😂😂😂😂😂😂
ലങ്കിങ് കൂടുതൽ
ലോറി കെട്ടു കൂടെ.?
Malayalam paranjudedo nammal malayalikal alle
അയ്യോ sorry ,some technical word so, ക്ഷമിക്കണേ, have a nice day
ഏതവനാടോ ഇതൊക്ക ഡിസ്ലൈക് അടിച്ചത്
പന്തൽ പണിക്കു പോകാറുണ്ടോ... 😄
Really പോകാറുണ്ട്, next video sure help,