ഗാന - ദൃശ്യസൗകുമാര്യതയാൽ മനസ്സിന് കുളിർമ്മയേകിയ ആവിഷ്ക്കാരം...... ജോസി സാർ,ബിജിച്ചേട്ടൻ, ഗായകൻ ജസ്റ്റിൻ മറ്റ് അണിയറ പ്രവർത്തകർക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ.......
നല്ല വരികൾ .....കുറെ നാളുകൾക്കു ശേഷം നല്ലൊരു ഫീൽ തന്ന ഒരു പാട്ട്....അഭിനയം ഒന്നും പറയാൻ ഇല്ല .... അനു വിൻ്റെ അഭിനയം അടിപൊളി... പിന്നെ നാടൻ ഡ്രസ്സ് കോഡ് ചെയ്ത അമ്മു വേലായുധൻ .. അനു...ഈ ടീം ഇനിയും നല്ലപോലെ ഉയരങ്ങളിൽ എത്തട്ടെ .....വരികൾ പഴയ ഒരു ഓർമ്മയിലോട്ട് കൊണ്ടുപോയി കുറച്ചു നേരം ....💕
മണ്ണിന്റെ മണമുള്ള വരികളും അതിനേക്കാൾ വെട്ടുന്ന ബിജിബാൽ മാസ്മരികതയിൽ വിടർന്ന ഈണവും...❤️😘❤️ ആഹാ പൊളിച്ചു...👏👏👏 പ്രതീക്ഷകളെ ഇത്തിരി പോലും കുറയ്ക്കാതെ ഹൃദയഹാരിയായ ഒരു ഗാനം സംഗീത പ്രേമികൾക്ക് സമ്മാനിച്ച പ്രിയ ഗായകന് ഹൃദയം നിറഞ്ഞ ആശംസകൾ...💝
ഒറ്റ വാക്കിൽ പറഞ്ഞാൽ "മനോഹരം". ഒരു ക്ലാസിക് മലയാളം മൂവിയിലെ പോലെ കേരള ഗ്രാമീണ ഭംഗി മുഴുവൻ ഒപ്പിയെടുത്ത ദൃശ്യ ഭംഗിയും കാതുകൾക്ക് ഇമ്പമേകുന്ന ലളിത സംഗീതത്തിന്റെ മാസ്മരികതയും ഇഴചേർത്ത് അവതരിപ്പിച്ച അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ജസ്റ്റിൻ - ബിജിപാൽ ടീമിനെ മലയാളം സിനിമ ഗാനലോകത്തു ഉടൻ പ്രതീക്ഷിക്കുന്നു.
Bijibal's Top Notch Composition.. Soothing Singing... Poetic Lyrics.. Nicely Picturised... Wonderful Acting.. Totally A Classy Work ... Kudos To The Entire Team👍🖤
Boss Super Song
My girllll❤️....
Justin chettayi super ❤️
നല്ല സോങ് ജിതിൻ ബ്രോ super ആയിട്ടുണ്ട്
love it 😋😋
Super 👍👍
Manoharam...............
Anagha🔥
Nannayi paadiyittund 👌👌❤️
Jithin adipolii
ക്യാമറ ടീം ....വേറെ ലെവൽ...
Excellent song
Anagha🖤
സൂപ്പർ ഡിയർ 🙏🥰 നല്ല ഫീൽ ഉണ്ടായിരുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ. 👍god bless you
സൂപ്പർ ജസ്റ്റിൻ ചേട്ടാ....
നല്ല നാടൻ മണം അഭിനേതാക്കളും കൊള്ളാം
Heart touching song and acting
Super 👍👍👏
Superb. Congratulations Josy Justin and team.
Justin super 👌
Weldone... awesome music, singing and story.... keep rocking..
Soooo sweet song..🥳🥳🥳
Beautiful ❤️👍
ജിതിൻ മനോഹരം ആയിട്ടുണ്ട്, well done keep it up 👍
Nice song
Jithin🔥🔥👍👍👍
Good song
👍
സൂപ്പർ ❤️❤️❤️❤️❤️
Superb
❤❤❤nice dear loving Justin and team🌺🌺🌺
Best wishes
Hero polichallo.... 👍
Beautiful song👍
അടിപൊളി... ഇതിൽ അഭിനയിച്ചിരിക്കുന്ന പയ്യൻ കൊള്ളാം... ഭാവിയിൽ ഒരു നല്ല നായകൻ ആയിരിക്കും
Thanks
Super 👌👌🥰🥰🥰
Super song👏👏👏congrats dears
നല്ലൊരു ഗാനം നല്ല വരികള്‍
ആഹാ nice mood
Super song😇😇😇😇❤Acting Nice 🥰🥰
good
നല്ല ആലാപനം 👌 ബിജിബാൽ മ്യൂസിക് കിടു 👍 overall great music extravaganza 🙏🙏🙏 All the best, keep it up
👏👏👏👏👏
ജിതിൻ.....
feel Good song....nice album
Al d best 4 nest....
Anagha ...🥰
Super song✌️
Nice Song... Congrats...
Again romantic romantic romantic 💓🤩
Joseph!!loved the video..great acting..beautiful scenery and of course wonderful singing as always!so very professional!Congratulations!!!
Wonderful composition and singing ♥
Real Bijibal touch song
കിടിലൻ work 🥰 Chowka polichittundl 🥰Acting💯❤️🔥 music poli👏🏻
Beautiful song and supper video 🤩
Antony Chowka super performance man !
Chowka polichu vere leval❤️❤️
Nice song. Actor did a great effort to give life to the song... Excellent team work 👏👏👏
Soothing to the soul and visually immersed into it, great work, God bless🙏
Wow super Good singing
Fantastic work. Very high quality in all departments from composition to vocals to visuals
Good 🌹
Super singing 👍🏻👍🏻👍🏻👌👌👌
Super
ഗാന - ദൃശ്യസൗകുമാര്യതയാൽ മനസ്സിന് കുളിർമ്മയേകിയ ആവിഷ്ക്കാരം......
ജോസി സാർ,ബിജിച്ചേട്ടൻ, ഗായകൻ ജസ്റ്റിൻ മറ്റ് അണിയറ പ്രവർത്തകർക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ.......
Superb my dear friend
നന്നായിട്ടുണ്ട് പാട്ടും എഡിറ്റിങ്ങും സോങ്ങും എല്ലാം, ക്യാമറ ഡയറക്ഷൻ സൂപ്പർ..... അഭിനയം എല്ലാവരും നന്നായി ചെയ്തു.... ടീമിന് കൺഗ്രാജുലേഷൻസ്... ❤️
Chowkka bai awesome romantic bro 👍
Kollam adipoli jithin 🥰👌👌👌👌👌
Super performance Jithin Bro. Overall visualization is super. Paattinum oru nostalgic feel und😍
Super ❤️❤️❤️
Fantastic song 😘😘😘
Super👍All the best Justin👍🥰🙏🏻
Nice.... Good singing...PP
നല്ല വരികൾ .....കുറെ നാളുകൾക്കു ശേഷം നല്ലൊരു ഫീൽ തന്ന ഒരു പാട്ട്....അഭിനയം ഒന്നും പറയാൻ ഇല്ല .... അനു വിൻ്റെ അഭിനയം അടിപൊളി... പിന്നെ നാടൻ ഡ്രസ്സ് കോഡ് ചെയ്ത അമ്മു വേലായുധൻ .. അനു...ഈ ടീം ഇനിയും നല്ലപോലെ ഉയരങ്ങളിൽ എത്തട്ടെ .....വരികൾ പഴയ ഒരു ഓർമ്മയിലോട്ട് കൊണ്ടുപോയി കുറച്ചു നേരം ....💕
Beautiful song.... Well done Justin & team...!👌💐👏👏👏
It's very heart Touching... Giving a high Nostalgic Feel to expats.... God Bless 👏👏👏👏🙏🙏🙏🙏
❤❤❤❤🌹🌹🌹സൂപ്പർ
മണ്ണിന്റെ മണമുള്ള വരികളും അതിനേക്കാൾ വെട്ടുന്ന ബിജിബാൽ മാസ്മരികതയിൽ വിടർന്ന ഈണവും...❤️😘❤️
ആഹാ പൊളിച്ചു...👏👏👏
പ്രതീക്ഷകളെ ഇത്തിരി പോലും കുറയ്ക്കാതെ ഹൃദയഹാരിയായ ഒരു ഗാനം സംഗീത പ്രേമികൾക്ക് സമ്മാനിച്ച പ്രിയ ഗായകന് ഹൃദയം നിറഞ്ഞ ആശംസകൾ...💝
Awesome composition .... orchestration superb.... singing excellent...God bless you Justin
An amazing composition and song mind blowing
Beautiful song... Singing, Music & lyrics everything are nice... Congrats to ypu all
Super... Feel like back to roots...chowka always rocks.. Nayakanadanilek ninglk ulla dhooram adikam illa... ❣️
Chowka super, loved your natural acting 😍😍😍
Beautiful 😍 superb song, great singer and captivating visuals ..congrats to the whole team
Beautiful album.good song. Well picturised. Good performance by hero and heroine.
Superb song 👌👏God bless you Justin
So sweet and romantic buddy🥰🥰🌹🌹
As always, this is great, congratulations to team, and best wishes for all future endeavors
Beautiful song and beautiful lyrics , Justin and team 👏👏👏👏. All the best to all your future ventures.
Chowk gem ❤️🔥
Nicely executed song. Pleasure to the ears. Nice work ❤
Kudos to the whole team😍superb coordination 👏🤝
So sweet❤️
Jithin ne വേറെ level ❤️❤️❤️❤️
Aha beautiful Composition Bijibal Sir.heart touching Melody Lyrics and Singer Great 👍 Once again beautiful.Visual excellent 👌
Very good song, amazing videography😻 great song to go with it!!!
ഒറ്റ വാക്കിൽ പറഞ്ഞാൽ "മനോഹരം". ഒരു ക്ലാസിക് മലയാളം മൂവിയിലെ പോലെ കേരള ഗ്രാമീണ ഭംഗി മുഴുവൻ ഒപ്പിയെടുത്ത ദൃശ്യ ഭംഗിയും കാതുകൾക്ക് ഇമ്പമേകുന്ന ലളിത സംഗീതത്തിന്റെ മാസ്മരികതയും ഇഴചേർത്ത് അവതരിപ്പിച്ച അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ജസ്റ്റിൻ - ബിജിപാൽ ടീമിനെ മലയാളം സിനിമ ഗാനലോകത്തു ഉടൻ പ്രതീക്ഷിക്കുന്നു.
Hattsoffff Mr Antony chowka and all Co artist … thankz for this gooood mind relaxing visual treat for us….❤️
Awesome composition❤️ Great work👏👏 Kudos to the entire team
പണ്ടത്തെ ചില സിബി മലയിൽ ലോഹിതടസ് സിനിമകൾ ഓർമ വന്നു ♥️
Bijibal's Top Notch Composition.. Soothing Singing... Poetic Lyrics.. Nicely Picturised... Wonderful Acting.. Totally A Classy Work ... Kudos To The Entire Team👍🖤
Melodious and eye-catching song. Great rendering entire team. God bless 🙂🙏