'രാഹുൽ മാങ്കൂട്ടത്തിലും പോലീസിന്‍റെ അടിയും ഇടിയും കൊണ്ടല്ലേ വളർന്നത്, അത് മറക്കരുത്'

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 39

  • @babumathai4132
    @babumathai4132 4 дні тому +29

    ചാണ്ടി ഉമ്മൻ പാർട്ടിയെക്കാൾ വലുത് ആകാൻ നോക്കുന്നു

  • @AinzMedia
    @AinzMedia 4 дні тому +19

    ചാണ്ടി ഉമ്മനോടുള്ള മതിപ്പ് അങ്ങ് പോയി

  • @babumathai4132
    @babumathai4132 4 дні тому +28

    മാറ്റി നിർതിയിട്ട് ആണോ പുതുപ്പള്ളിയിൽ seat കൊടുത്ത് mla ആക്കിയത്

    • @beenamanojkumar6331
      @beenamanojkumar6331 4 дні тому +1

      അതും പോരാ എന്നായിരിക്കും

    • @surabhirksurabhi8772
      @surabhirksurabhi8772 4 дні тому +1

      ചാണ്ടി ഉമ്മനില്ലങ്കിൽ വേറെ ആര് ജയിക്കുമായിരുന്നു അവിടെ ?

  • @AinzMedia
    @AinzMedia 4 дні тому +11

    ഒറ്റക്ക് ഉള്ള കഴിവ് കൊണ്ടല്ല ചാണ്ടി ഇത്രപെട്ടെന്ന് ഉയർന്നു വന്നത്
    അച്ഛന്റെ പാരമ്പര്യത്തിൽ ആണ്
    ഓർത്താൽ നന്ന്

  • @shamsadmeenoth4799
    @shamsadmeenoth4799 4 дні тому +14

    ഷാനിബ് dyfi മെമ്പർഷിപ് എടുത്തു പിന്നെ എന്തിനീ മുൻ കോൺഗ്രസ് കാരൻ ? അതിന്റെ ആവശ്യം ഇല്ല

  • @Parthasarathy-cx5vs
    @Parthasarathy-cx5vs 4 дні тому +8

    ഈ അഭിലാഷ് ബി.ജെ പി കിങ്കരൻ ആണ് ഇവന് എന്ത് യോഗ്യതയാണ് കോൺഗ്രസിനെ അളക്കാൻ

  • @MujeebMujeebathanikkal
    @MujeebMujeebathanikkal 4 дні тому +11

    ഷാനിബ് only dyfi അത്ര മതി 😂😂

  • @jeneeshozone2394
    @jeneeshozone2394 4 дні тому +5

    ചാണ്ടി ഉമ്മൻ ഇങ്ങനെ പോയാൽ ഒരു വേസ്റ്റ് ആകും

    • @AshaEmy
      @AshaEmy 4 дні тому +1

      ജോസ് k മാണിയുടെ അവസ്ഥ വരും

  • @rejingeorge1342
    @rejingeorge1342 4 дні тому +1

    വ്യക്തം 👍🏻

  • @r.kmajeed1585
    @r.kmajeed1585 4 дні тому +1

    ഷാനിബിനെ നിങ്ങളുടെ ചാനലിൽ കൊണ്ടിരുത്തിയാൽ ഞങ്ങൾ പ്രവാസികൾ നിങ്ങളുടെ Tv കാണൂല്ല.

  • @AjithaMl96
    @AjithaMl96 3 дні тому

    Rahul❤❤❤❤❤

  • @annammamg8011
    @annammamg8011 3 дні тому

    I think now CO is happy
    Ignore all these stupid so called leaders who are pulling the party down
    Leave all these people
    All people who support Congress is not with CO or with leaders who are against party

  • @babumathai4132
    @babumathai4132 4 дні тому +2

    ഇപ്പോൾ ഗ്രൂപ്പ്‌ ഇല്ല

  • @anandhapadmanabhanm6996
    @anandhapadmanabhanm6996 4 дні тому +1

    Jaichu jaichu kayariaenno 🤣🤣

  • @GirisanK-p1m
    @GirisanK-p1m 4 дні тому +1

    SREEKUMAR EYYAL ARA. S D P I VOTE KITTI JAYICHU PALAKKAD. ENI CONGRESS ORU KERALA PARTY MATRAM. 😅😅😅😅😅

    • @sulekhad2619
      @sulekhad2619 4 дні тому +1

      Podo

    • @ajmalajoos228
      @ajmalajoos228 4 дні тому

      Sdpi ethra vote und pundey athyam poyi Dr kanikk ith manasika rogam aa

  • @alfredsunny800
    @alfredsunny800 4 дні тому

    Congress mp kolam congress kar kathikunu😂😂😂😂

  • @ShamsadKothikal
    @ShamsadKothikal 4 дні тому

    Gongrasil prasnam udakil gongras pupil parayanam dirudukayum venam

  • @GirisanK-p1m
    @GirisanK-p1m 4 дні тому

    ENI B J P YUGAM KERALATHILUM

  • @prasannakumar6933
    @prasannakumar6933 4 дні тому +2

    😂18000 ഭൂരിപക്ഷ ത്തിന്റെ കണക്കൊന്നും പറയേണ്ട പിള്ളേച്ചാ,,, ഇന്ദിരഗാന്ധിക്ക് ബിന്ദ്രൻ വാലയിൽ നിന്ന് ഉണ്ടായ അനുഭവം മാങ്കൂ ബോയ്‌സിന് 18000 ൽ നിന്ന് ഉണ്ടാവും,,

  • @babumathai4132
    @babumathai4132 4 дні тому +1

    ഇപ്പോൾ ഗ്രൂപ്പ്‌ ഇല്ല