ഒരൊറ്റ പകൽ മാത്രമേ കോഴിക്കോട് നിന്നിട്ടുള്ളു ...പക്ഷെ ഇത്രയും നല്ല ആൾകാർ ഇത്രയും നല്ല ഭക്ഷണം ..വരുന്ന വിരുന്നുകാരെ വീട്ടുകാരാകുന്ന നാട്ടുകാരെയും മറക്കാൻ പറ്റില്ല....ആ നാടിനെ പറ്റി പറയാൻ ഈ പാട്ടിലെ വരികൾ തികയില്ല
ഹോസ്റ്റലിൽ നിന്ന് ലീവിന് വരുമ്പോ ,ട്രെയിനിൽ പല ജില്ലകളും കടന്നു കോഴിക്കോട് സ്റ്റേഷൻ എത്തി ആ ബോർഡ് ഒന്ന് കാണുമ്പോൾ ഉണ്ടാവുന്ന ഒരു സന്തോഷം ന്റെ സാറെ.......😍😍😍uff....
കോഴിക്കോട്കാരൻ ആയി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു 😍😍🙏🙏....കോഴിക്കോടിന്റെ പാട്ടുകേട്ട ,കോഴിക്കോടിനെ കുറിച്ച് നല്ലവാക്കു പറഞ്ഞ എല്ലാർക്കും എന്റെ താങ്ക്സ് 🙏🙏🙏🙏
4 വർഷം അല്ല 40 വർഷം കഴിഞ്ഞാലും ഈ പാട്ട് വേറിട്ട് നിക്കും.. കാരണം കോഴിക്കോട് നെ അത്രയും കൃത്യമായി മധുരമായി വർണിച്ചിരുന്നു.. കോഴിക്കോട് ശെരിക്കും ഒരു സ്വർഗം ആണ് എല്ലാം നിറഞ്ഞ ഒരു മുത്താണ് നമ്മളെ കോഴിക്കോട്❤️❤️❤️ Love from a Wayanadan Ayalavasi❤️❤️
Life le ഏറ്റവും ബെസ്റ്റ് days in kozhikode, കേരളത്തിലെ എല്ലാം ജില്ലകളിലും വർക്ക് ചെയ്ത ആളെന്ന നിലക്ക് ഞാൻ തറപ്പിച്ചു പറയുന്നെന് കോഴിക്കോട്ടുകാരെ പോലെ സ്നേഹം ഉള്ള മനുഷ്യരു വേറെ ഇല്ല സ്വർഗ്ഗമാണിത്.. Just love kozhikode❤❤❤
നല്ല സ്നേഹം നല്ല ആളുകൾ നല്ല പലഹാരങ്ങൾ നല്ല ബിരിയാണി നല്ല സൗഹൃദം നല്ല സ്വാദ് നല്ല മൊഞ്ചുള്ള നഗരം. അടിപൊളി ബീച് നല്ല മൊഞ്ചത്തികളും മൊഞ്ചന്മാരും അടിപൊളി city vibe വേറെ എന്ത് വേണം നമ്മുടെ kozhikode🥰🥰🥰🥰🥰
കോഴിക്കോട് ഒരുപാട് ഇഷ്ടമുള്ള തൃശ്ശൂർകാരിയാണ് ഞാൻ, ബീച്ചും ബിരിയാണിയുമാണ് most favourite🤩 അവിടുത്തെ ആളുകളുടെ പെരുമാറ്റം എനിക്ക് ഒരുപാട് ബഹുമാനം തോന്നിയിട്ടുള്ള ഒരു കാര്യമാണ് 😍എന്റെ നാട് കഴിഞ്ഞാൽ പിന്നെ എനിക്ക് ഏറ്റവും ഇഷ്ടം കോഴിക്കോട് ആണ്
എല്ലാ കമെന്റുകൾ വായിച്ചു കഴിഞ്ഞപ്പോൾ പാട്ട് കെട്ടത്തിനേക്കാൾ അഭിമാനം തോന്നുന്നു... ഒരു കോഴിക്കോട്ടുക്കാരി ആയതിൽ ഞാൻ അഭിമാനിക്കുന്നു... മുത്താണ് നമ്മടെ കോഴിക്കോട്... 😍😍😘😘
മംഗലാപുരം,കണ്ണൂർ ഒക്കെ പോകുമ്പോൾ കോഴിക്കോട് എത്തിയാൽ പിന്നെ ഒരു ഉൾവിളിയാണ് "ഇറങ്ങിവിടെ;ഇറങ്ങിവിടെ" എന്ന്.ആ കുറച്ചു നേരം മനസ്സിനെ നിയന്ത്രിക്കാനൊരു വല്ലാത്ത പാട് തന്നെയാണ് മനസ്സിനെ കുറ്റം പറയാൻ പറ്റൂല്ല;അത്ര നല്ല ഓർമകളാണ് കോഴിക്കോട് മനസ്സിന് നല്കിയിട്ടുള്ളത് കോയിക്കോട്❤💚💙
കോഴിക്കോട് റഹ്മത്തിലെ ബിരിയാണിയും ബസ്കരേട്ടന്റെ സർബത്തും ബീച്ചിലെ ഐസ്ഒരതിയും ഉപ്പിലിട്ടതും, മുട്ടായി തീരുവും മാനഞ്ചിറയും, പാളയം മാർക്കറ്റും നല്ല അലുവയും, ബേപ്പൂറും, കല്ലായിയും, നല്ല ഓട്ടോകാരും മെഡിക്കൽ കോളേജും, എടലെ ഹോട്ടലും,പയം പൊരിയും, ബീഫും, പിരിയാണി യും പറഞ്ഞു തീർക്കാൻ പറ്റാത്ത മൊഞ്ചുള്ള കോഴിക്കോട് ❤️
കോഴിക്കോട് ❤️❤️❤️😘😘😘👍 ഏറ്റവും നല്ല ഓട്ടോക്കാർ ഏറ്റവും നല്ല ഭക്ഷണം Biriyani ❤️ ഏറ്റവും സ്നേഹം ഉള്ള മനുഷ്യർ ❤️❤️ കോഴിക്കോട് കോഴിക്കോട് ന്ന് തിരിച്ചു വന്നതിനു ശേഷം ഈ പാട്ട് എന്നും കേൾക്കും Missing calicut days........ - ഒരു തിരുവന്തോരംകാരി -
ഞാൻ മലപ്പുറം കാരി ആണ് പക്ഷെ LKGമുതൽ ഞാൻ കോഴിക്കോട് ആണ് അതുകൊണ്ട് എന്റെ നാട് എന്നേ ഞാൻ കോഴിക്കോടിനെ പറയൂ .കൽബിലെ തേനൊഴുകുന്ന കൊയ്കോട്. I LOVE KOZIKODE ♥️♥️♥️
ഞാൻ ഒരു കൊല്ലം കാരനാ പക്ഷെ ഈ പാട്ടിനോട് എന്തോ ഒരു വല്ലാത്ത ഇഷ്ടമാ എത്ര തവണ കേട്ടെന്ന് എനിക്കറിയില്ല പക്ഷെ അടുത്ത പോക്ക് കോഴി കോട്ടേക്കാ ബാബു ക്കാന്റെ പാടട്ടൊന്ന് കേൾക്കണം ഒന്നു കറങ്ങണം നല്ലൊരു ബിരിയാണി കഴിക്കണം ❤️❤️❤️
I'm Tamil , I love Kozhikode 😍... Kozhikode ppl were so gentle and lovely , Kozhikode is an emotion for me jus like Chennai ....it's my scnd hometown ....lots of Love frm Tamils
ഞാൻ തൃശൂരാണ് ... കോഴിക്കോട് എന്ന് എവിടെ കേട്ടാലും വല്ലാത്തൊരു വേദനയാണ് ... അതിൽ കുറച്ച് വിരഹം കൂടി ഉണ്ടെങ്കിലോ ? കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന്റെ മുന്നിലൂടെ നടന്നു തീർത്ത പ്രണയത്തിന്റെ അവസാന നിമിഷങ്ങൾ ... എവിടെയാണെന്ന് അറിയാൻ ശ്രെമികാത്ത എന്റെ പ്രണയിനിയുടെ ഓർമ്മകൾ ഒരിക്കൽ കൂടി ...
എത്ര കേട്ടിട്ടും മതിവരാത്ത സോങ് സത്യം പറഞ്ഞാൽ ഈ സോങ് കേട്ടപ്പോൾ കോഴിക്കോട് വരാൻ തോന്നുന്നു ഞാൻ ഒരു കൊല്ലക്കാരൻ ആണ് കോഴിക്കോടുള്ള ഒരുപാട് കൂട്ടുകാർ എനിക്കുണ്ട് i love You കോഴിക്കോട്😘
ഒരു പ്രവാസി ആയപ്പോഴാണ് ഇമ്മടെ കോഴിക്കോടിൻറെ മുഹബത്തും ,മൊഞ്ചും ,എത്ര വലുതായിരുന്നു എന്ന് മനസ്സിലായത്..❣️ എന്തോ ഇഷ്ടമാണ് ഞാൻ ഒരു കോഴിക്കോട്ടുകാരൻ ആണെന്ന് പറയുന്നതിൽ .... വിരുന്നുകാരനെ വീട്ടുകാർ ആക്കുന്നവർ അതാണ് കോഴിക്കോട്ടുകാർ❤️
ഞാൻ ഒരു മലപുറംകാരനാണ് ബട് കോഴിക്കോടു എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ കുറച്ചു ദിവസം അവിടെ നിന്നിട്ടുണ്ട് അവിടുത്തെ ആളുകൾ നല്ല സ്നേഹത്തില് പെരുമാറുന്നവരാണ് ആ കുറഞ്ഞ ദിവസത്തിൽ തന്നെ എന്റെ chunkayi മാറിയ കുറെ കൂട്ടുകാരുണ്ട് ഈ പാട്ടൂ കേട്ടപ്പോൾ അതോക്കെ manassillekk ഓടി വന്നു love you clct
Iam from kollam, but I love kozhikod very very much Enik kozhikod janikan patathathil fayankara vishamam und, enth sneham ulla aaalukala kozhikod. Very lucky guys
രാത്രി വൈകി കോഴിക്കോട് പോയി ഇറങ്ങാൻ ഒരിക്കൽ പോലും പേടി തോന്നിയിട്ടില്ല.. സഹായം ചെയ്യാൻ ഒരു മടിയും ഇല്ലാത്ത സ്നേഹിക്കാൻ മാത്രം അറിയാവുന്നു കോഴിക്കോട്ടുകാർ..
കോഴിക്കോട് അടങ്ങുന്ന മലബാറിലെ ജനങ്ങൾ കേരളത്തിന് മൊത്തം മാതൃക ആണ് അത്രയും നല്ല മനുഷ്യർ ഞാൻ എന്റെ കൊല്ലം ജില്ലകരോട് എപ്പോളും അവരുടെ ആദിത്യ മര്യാദയെ പറ്റി പറയാറുണ്ട് പക്ഷെ ഈ ഗാനം ഗോപിസുന്ദർ തെലുങ്ക് മൂവിക് വേണ്ടി ഉണ്ടാക്കിയത് ആണല്ലോ എന്നോര്കുമ്പോ 😥
എന്റെ നാട് തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളുടെ അതിർത്തി പങ്കിടുന്ന ഭാഗത്താണ് . കണ്ണൂർ, വയനാട്,ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം', കൊല്ലം, ചാലക്കുടി , മഞ്ചേരി , കൊണ്ടോട്ടി എന്നീ സ്ഥലങ്ങളിൽ വര്ഷങ്ങളോളം താമസിച്ചിട്ടുണ്ട് ....... എല്ലാവരും നല്ലവരാണ്.... മനുഷ്യ സ്നേഹികൾ ... എങ്കിലും എന്റെ അനുഭവത്തിൽ ഏറ്റവും നല്ല സന്തോഷം കിട്ടിയത് മലപ്പുറം ജില്ലയിൽ നിന്ന് തന്നെ ..... പ്രത്യേകിച്ച് കൊണ്ടോട്ടിക്കാർ ... ഇത്ര സ്നേഹവും ഒരുമയും ഉള്ള നാട് എനിക്ക് വേറെ അറിയില്ല ..... കൊണ്ടോട്ടി ഭാഗത്തുള്ള ഒരുപാട് കൂട്ടുകാരുണ്ടെനിക്ക് .... അവരോട് കൂടെ ഒരുപാട് ജീവിച്ചിട്ടുണ്ട് ...... സ്വന്തം സഹോദരന്മാരെ പോലെ ആണെനിക്ക് തോന്നിയത് ... അത്രയും ഭംഗിയുള്ള ഇടപഴക്കം ... ഫുട്ബാൾ അവർക്ക് ജീവനാണ് .... സത്യം പറഞ്ഞാൽ മലപ്പുറത്തിന്റെ ആവേശമൊന്നും ഒരു ജില്ലയിലും ഞാൻ കണ്ടിട്ടില്ല .... എന്തിനും ഒന്നിച്ചു നിൽക്കുന്നവർ .. കരിപ്പൂർ വിമാന അപകടത്തിൽ നാം അത് ശരിക്ക് കണ്ടു യഥാർത്ഥ മലപ്പുറം കാണണമെങ്കിൽ കൊണ്ടോട്ടിക്കാരെ തന്നെ കാണണം . പഠിക്കുന്ന കാലത്ത് രാത്രി പതിനൊന്ന് പന്ത്രണ്ട് മണിക്കൊക്കെ അവിടെ ബസ്സിറങ്ങാറുണ്ട്....പിന്നെ അവ്ട്ന്ന് ബസ്സില്ല ...അവിട്ന്ന് സ്ഥാപനത്തിലേക്ക് നാല് കിലോമീറ്റർ ദൂരമുണ്ട് ... പക്ഷെ യാതൊരു പേടിയും തോന്നില്ല..കാരണം ആരെങ്കിലും വല്ല വണ്ടിയും നിർത്തി സ്ഥലത്തെത്തിക്കും..... പലപ്പോഴും അങ്ങനെ പോകാറുണ്ട്... . രണ്ട് വർഷം മുമ്പ് മഞ്ചേരിയിൽ നിന്ന് പഠനം പൂർത്തിയാക്കി യാത്ര പറഞ്ഞു പോരുമ്പോൾ ആ നാട്ടുകാരിൽ പലരും കരഞ്ഞു.. ഞാൻ കൂടുതൽ ബ്ബന്ധമുണ്ടായിരുന്ന വീട്ടിലെ ഉപ്പ തളർന്നു വീണു.. നെട്ടി പൊട്ടി.... ഉമ്മയിൽ നിന്ന് മാത്രം കണ്ട സ്നേഹം ഒരു നാട്ടുകാരിൽ നിന്ന് ഞാൻ ആദ്യമായാണ് കാണുന്നത്. . ഒരിക്കൽ മഞ്ചേരിയിൽ ഒരു വീട്ടിലേക്ക് ഭക്ഷണത്തിന് പോയപ്പോൾ എന്റെ കാലിൽ പൊടിയാകും എന്ന് പറഞ്ഞു അവിടെ വെച്ച ഒരു ചെരുപ്പ് ധരിപ്പിച്ചിട്ടാണ് വീട്ടിലേക്ക് കയറ്റിയത്......... വേണ്ടാന്ന് എത്ര പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല..... ഇവിട്ത്തെ മതസമാധാനം കണ്ടറിയണം..... മുസ്ലിം ആചാര കർമ്മമായ ഉള്ഹിയ്യത്തിന് വർഷവും ആടിനെ അറുക്കുന്ന ചേച്ചി അവിടെ താമസിക്കുന്നുണ്ട്..... വർഗിയത മുളക്കാൻ വളം കിട്ടാത്ത മണ്ണ് ... ഇനിയും മനസ്സിലായില്ലെങ്കിൽ ഒരു നബിദിന : റാലിക്ക് കൂടെ നടന്നാൽ ബോധ്യപ്പെടും. എന്താണ് മലപ്പുറമെന്ന് ...... മലപ്പുറം കൊണ്ടോട്ടി യും മഞ്ചേരി യും എനിക്ക് മറക്കാനാകാത്ത സ്നേഹം തന്ന നാടുകളാണ്.... എന്നും പ്രാർത്ഥനകളിൽ നിങ്ങളുണ്ടാകും. സ്നേഹത്തോടെ ... നിങ്ങളുടെ സഹോദരൻ
ഗോപി ചേട്ടൻ ഉസ്സാർ.... ബാപ്പു മുത്താണ് നുമ്മടെ കോഴിക്കോട് എനിക്കൊരു പാട് ഇഷ്ടപെട്ട വരി... പിന്നെ പാട്ടിനു പറ്റിയ സൗണ്ടും...... ഒരു കൊച്ചി കാരൻ കോഴിക്കോടിനെ സ്നേഹിക്കുന്നവനും...
കോയിക്കോട്ട് ചുരുങ്ങിയത് ഒരു ആറു മാസമെങ്കിലും താമസിച്ചിട്ടുള്ള ആരെയും നൊസ്റ്റാൾജിക് ആക്കുന്ന പാട്ട്. ഞാനൊരു കോഴിക്കോട്ടുകാരനല്ല, പക്ഷേ എനിക്കേറ്റവും ഇഷ്ടപ്പെട്ട നഗരം കോഴിക്കോട്.. ബാപ്പൂ, മുത്താണു നമ്മടെ കോയിക്കോട്..
എനിക്ക് ചെറുപ്പം മുതലെ കോഴിക്കോട് മായി നല്ല ബന്ധമാണ് എന്റെ വല്ലിപ്പയും ഉപ്പയും എളാപ്പയും എല്ലാ കോഴിക്കോട് പാളയം മാർക്കറ്റിൽ പോർട്ടർമാരായിരുന്നു വർഷങ്ങൾക്ക് ശേശം 2008ൽ ഞാനും എത്തി കോഴിക്കോട് മാർക്കറ്റിൽ 2016ൽ ഞാൻ ഈ ജോലി വിട്ടു പക്ഷേ കോഴിക്കോടുമായുള്ള ബന്ധം വല്ലാത്തൊരു ഫീലായിരുന്നു അത് എങ്ങനെയെങ്കിലും നിലനിർത്തണം എന്ന വാശിയിൽ 2017ൽ കോഴിക്കോട് നിന്ന് തന്നെ ഒരു മൊഞ്ചത്തിയെ കണ്ടെത്തി അവളെയങ്ങ് നിക്കാഹ് ചെയ്തു ഇപ്പോ ഞാൻ കോഴിക്കോട്ടെ ഒരു പുയാപ്പളയാണ് സ്നേഹവും രുചിയുമാണ് എന്നും കോഴിക്കോടിന്റെ ഹൈലൈറ്റ്❤️👍💯
I am from kannur but Calicut is one of my favourite places in kerala. Awesome people and got heaps of best chunks in Calicut. Variety of foods , favourite food is Biriyani from paragon hotel. Love Calicut really
When I was in college, we came a tour to kozhikode.the people are very sweet and social. Beaches💚 chaya are ആകർഷകമാണ് . #kozhikode love from தமிழ்நாடு😉
കോഴിക്കോടൻ പാട്ട് മാത്രമല്ല കോഴിക്കോട്കാരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് എല്ലാ ജില്ലാക്കാരായ സുഹൃത്തുക്കളുമുണ്ടെനിക്ക് എന്നാൽ കോഴിക്കോട്ട്കാരെ ഒരു പ്രത്യാക ഇഷ്ടമാണ് ഞാനൊരു പാലക്കാട്ടുകാരനാണ്
I just love Kerala i mean India itself is awesome I just love the way people in India even though so diverse in culture are together and live on with harmony. lots of love from Santa Monica
ഒരൊറ്റ പകൽ മാത്രമേ കോഴിക്കോട് നിന്നിട്ടുള്ളു ...പക്ഷെ ഇത്രയും നല്ല ആൾകാർ ഇത്രയും നല്ല ഭക്ഷണം ..വരുന്ന വിരുന്നുകാരെ വീട്ടുകാരാകുന്ന നാട്ടുകാരെയും മറക്കാൻ പറ്റില്ല....ആ നാടിനെ പറ്റി പറയാൻ ഈ പാട്ടിലെ വരികൾ തികയില്ല
പരപ്പനങ്ങാടിയിൽ ആണ് പെണ്ണായി മോഷ്ടിക്കാൻ
ശ്രമിച്ചു നാട്ടുകാർ പിടിക്കുടി പോലീസിൽ യാൽപ്പിച്ചു ഏല്പിച്ചു
ua-cam.com/video/ozlmKzBjFH0/v-deo.html
supparanuuu
Correct anu....
@@teamorangemedia theetam vaari thinnoode
🛫💚
ഹോസ്റ്റലിൽ നിന്ന് ലീവിന് വരുമ്പോ ,ട്രെയിനിൽ പല ജില്ലകളും കടന്നു കോഴിക്കോട് സ്റ്റേഷൻ എത്തി ആ ബോർഡ് ഒന്ന് കാണുമ്പോൾ ഉണ്ടാവുന്ന ഒരു സന്തോഷം ന്റെ സാറെ.......😍😍😍uff....
Hi
Sathyam 😢
Sathyam
കണ്ണൂർ 🔥
കോഴിക്കോട്കാരൻ ആയി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു 😍😍🙏🙏....കോഴിക്കോടിന്റെ പാട്ടുകേട്ട ,കോഴിക്കോടിനെ കുറിച്ച് നല്ലവാക്കു പറഞ്ഞ എല്ലാർക്കും എന്റെ താങ്ക്സ് 🙏🙏🙏🙏
കോഴിക്കോട് വരുന്നവർ എല്ലാരും കോഴിക്കോട്കരാണ്....അതാണ് കോഴിക്കോട് ഇത്രയും സ്നേഹമുള്ള നാട് വേറേ ഇല്ല...
സത്യം,
വീണ്ടും വീണ്ടും വരാൻ തോന്നും.
സത്യം
സത്യം... ഞാൻ ഒരു തവണ വന്നിട്ട്ണ്ട്.... ഇത്രയും നല്ല സ്ഥലം വേറെ ഇല്ല....
Kannurkk vaaa
മലപ്പുറം എന്നാ സുമ്മാവ സ്നേഹം മാത്രം
*എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എനിക്ക് സമ്മാനിച്ച കോഴിക്കോട് ❤❤❤❤*
*-ഒരു തൃശ്ശൂർക്കാരൻ*
You poliyaanmachaa😎
😍🤗
@@abbasnknk1450 KOZHIKODE ❣️❣️❣️❣️💜💙
@@muhammadmusammil1357 yaa kozhikode aanu 😉😌
Entem.. ❤️
4 വർഷം അല്ല 40 വർഷം കഴിഞ്ഞാലും ഈ പാട്ട് വേറിട്ട് നിക്കും.. കാരണം കോഴിക്കോട് നെ അത്രയും കൃത്യമായി മധുരമായി വർണിച്ചിരുന്നു.. കോഴിക്കോട് ശെരിക്കും ഒരു സ്വർഗം ആണ് എല്ലാം നിറഞ്ഞ ഒരു മുത്താണ് നമ്മളെ കോഴിക്കോട്❤️❤️❤️
Love from a Wayanadan Ayalavasi❤️❤️
Life le ഏറ്റവും ബെസ്റ്റ് days in kozhikode, കേരളത്തിലെ എല്ലാം ജില്ലകളിലും വർക്ക് ചെയ്ത ആളെന്ന നിലക്ക് ഞാൻ തറപ്പിച്ചു പറയുന്നെന് കോഴിക്കോട്ടുകാരെ പോലെ സ്നേഹം ഉള്ള മനുഷ്യരു വേറെ ഇല്ല
സ്വർഗ്ഗമാണിത്..
Just love kozhikode❤❤❤
നല്ല സ്നേഹം
നല്ല ആളുകൾ
നല്ല പലഹാരങ്ങൾ
നല്ല ബിരിയാണി
നല്ല സൗഹൃദം
നല്ല സ്വാദ്
നല്ല മൊഞ്ചുള്ള നഗരം.
അടിപൊളി ബീച്
നല്ല മൊഞ്ചത്തികളും മൊഞ്ചന്മാരും
അടിപൊളി city vibe
വേറെ എന്ത് വേണം നമ്മുടെ kozhikode🥰🥰🥰🥰🥰
കോഴിക്കോട് ഒരുപാട് ഇഷ്ടമുള്ള തൃശ്ശൂർകാരിയാണ് ഞാൻ, ബീച്ചും ബിരിയാണിയുമാണ് most favourite🤩 അവിടുത്തെ ആളുകളുടെ പെരുമാറ്റം എനിക്ക് ഒരുപാട് ബഹുമാനം തോന്നിയിട്ടുള്ള ഒരു കാര്യമാണ് 😍എന്റെ നാട് കഴിഞ്ഞാൽ പിന്നെ എനിക്ക് ഏറ്റവും ഇഷ്ടം കോഴിക്കോട് ആണ്
താങ്കൂ 😉
വിരുന്നുകാരനെ വീട്ടുകാർ ആക്കുന്നവർ അതാണ് കോഴിക്കോട്ടുകാർ 😍😍😍
❤️ from KOYIKOD
😍😍😍😍✌✌✌✌
Sho
എല്ലാ കമെന്റുകൾ വായിച്ചു കഴിഞ്ഞപ്പോൾ പാട്ട് കെട്ടത്തിനേക്കാൾ അഭിമാനം തോന്നുന്നു...
ഒരു കോഴിക്കോട്ടുക്കാരി ആയതിൽ ഞാൻ അഭിമാനിക്കുന്നു...
മുത്താണ് നമ്മടെ കോഴിക്കോട്...
😍😍😘😘
Ayisha Sherin..... ua-cam.com/video/u63wCTf2r80/v-deo.html DONALD TRUMP SEE U AGAIN SONG COVER♥️
SUPPORT FRIENDS🤗
hi,kozhikodekaaarii........
@@sheebazulficarali517 hello😇
Sathym🥰🥰
i'm kozhikkodukari❤️
Kundan maruda kozhikod
മലപ്പുറത്തുകാരനായ ഞാൻ കോഴിക്കോടിന്റെ മരുമകനാണ്. ❤️
ua-cam.com/video/VTaq9yO3srM/v-deo.html
കണ്ണൂർകാരൻ ആയ ഞാൻ കോഴിക്കോട് ന്റെ മരുമകൻ ആണ്
അത് പൊളിച്ചു
@@Sijus.world. up Hip
PALAKKAD KKARANAYA NJAN KOZHIKKODINTE MARUMAKAN AN🦋😁😁
കേരളത്തിലെ എറ്റവും നല്ല ഓട്ടോ ചേട്ടന്മാരുടെ നാട്... എന്റെ സ്വദേശം.. ജന്മനാട്.. 😍😍
അത് പണ്ട് ഇപ്പോൾ എല്ലാവരും കണക്കാ. എനിക്കും കോഴിക്കോട് ഉള്ള ഓട്ടോ കാരെ ഇഷ്ടമായിരുന്നു. ഇപ്പോൾ 95 ശതമാനവും പറ്റിക്കും
@@krishnanunni9166 ഏറെക്കുറെ 😌
Auto karu bayagara patikala njan 1year ayi kozikide ula alanuu ,railway station te avidannu eganum keranam hoo
@@krishnanunni9166 satyam..njan parayan vanna same..
@@krishnanunni9166 ഒരു ഇൻസിഡന്റ് പറയാമോ എവിടെ നിന്ന് എവിടെ വരെ കയറി എന്ന് കൂടെ പറയണം
വന്നൊളി തിന്നോളി കണ്ടോളി പൊയ്‌ക്കോളി, സ്നേഹം മാത്രം.
എന്ന് ഒരു കൊയ്‌ക്കോട്ടുകാരൻ ❤️❤️
🥹🤍
മംഗലാപുരം,കണ്ണൂർ ഒക്കെ പോകുമ്പോൾ കോഴിക്കോട് എത്തിയാൽ പിന്നെ ഒരു ഉൾവിളിയാണ് "ഇറങ്ങിവിടെ;ഇറങ്ങിവിടെ" എന്ന്.ആ കുറച്ചു നേരം മനസ്സിനെ നിയന്ത്രിക്കാനൊരു വല്ലാത്ത പാട് തന്നെയാണ്
മനസ്സിനെ കുറ്റം പറയാൻ പറ്റൂല്ല;അത്ര നല്ല ഓർമകളാണ് കോഴിക്കോട് മനസ്സിന് നല്കിയിട്ടുള്ളത്
കോയിക്കോട്❤💚💙
Pulu
@Ashmiljannah Sa.നിങ്ങക്കിഷ്ടല്ലേ കോയിക്കോട്?
@@bemots3056 ishttamallanjittalle... Ellrum kozhikode pokki pryumbo ichiri asooyaynedo...
@@ashmiljannahsa8072 🤣🤣
Kundan mar ayyikaram irragi Vada Yann parayunad
കോഴിക്കോട് റഹ്മത്തിലെ ബിരിയാണിയും ബസ്കരേട്ടന്റെ സർബത്തും ബീച്ചിലെ ഐസ്ഒരതിയും ഉപ്പിലിട്ടതും, മുട്ടായി തീരുവും മാനഞ്ചിറയും, പാളയം മാർക്കറ്റും നല്ല അലുവയും, ബേപ്പൂറും, കല്ലായിയും, നല്ല ഓട്ടോകാരും മെഡിക്കൽ കോളേജും, എടലെ ഹോട്ടലും,പയം പൊരിയും, ബീഫും, പിരിയാണി യും പറഞ്ഞു തീർക്കാൻ പറ്റാത്ത മൊഞ്ചുള്ള കോഴിക്കോട് ❤️
Pinne kaanaan nalla monjulla monjanmaarum! Endh glamour aan Koyikkottkaaranmaarkk!
മ്മള് കോഴിക്കോടല്ലെങ്കിലും song കേട്ടപ്പോൾ ഒരു രോമാഞ്ചം ണ്ടായിട്ട.... ഗോപി അണ്ണൻ മുത്താണ്... 😍😍
Mmalu thrisoor Anu. Ennalm Ella sthalathinum athintethaya bangi indu ta. Koyikodu paatu class ayitundta
jvgj
jc '$:/":-^^/
😍😍😍
ഗോപി സുന്ദർ അഭയാ ഹിരൺമയി ബന്ധം വേർപെടുത്തിയതിന് ശേഷം ഈ പാട്ട് കേൾക്കാൻ വന്നവർക്ക് ഇവിടെ ഹാജർ വെക്കാം 😃
Yes
😂
S
Abhay ന്നു കണ്ടപ്പോ വന്നു.നമ്മുടെ സ്വന്തം കോഴിക്കോട്
Kashtam😐
കോഴിക്കാട് ഞാൻ work ചെയ്തിട്ടുണ്ട്..ഇത്രാ നല്ലാ ആള്ക്കാരെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ലാ..ഭക്ഷണം വെറെ ലെവൽ 🥰🥰
മലപ്പുറത്തിനെന്താ ഒരുക്കുഴപ്പം
@@abiadi8016 oru koyappum illa chengayee. Ijju sed aakalle mwonoose👍🏼
@@abiadi8016 Malappuram kar anth paranjalum kuru pottum onn poda chekka
Igal kanuurkvaa
Nee malappuratth kk vaaa monuse. 😊
കോഴിക്കോട്ടുകാരനായ എനിക്ക് ഈ പാട്ട് കേട്ടിട്ട് എന്നോട് തന്നെ ബഹുമാനം തോന്നി അഞ്ചു മിനിറ്റ് എഴുനേറ്റു നിന്ന് ഇപ്പ ഇരുന്നേ ഉള്ളു.
rishalnidooly ഇജ്ജ് പൊളിക്ക് മുത്തേ.... :)
Shaji K 😋😋😎
This is d most enchanting comment abt d song ....the thought 😂😂thanks man ☺️☺️☺️☺️☺️
Aiwaaa
You are always welcome aanikkutty🤣🤣🤣😂😂
കേരളത്തിൽ ജനിച്ചതാണ് ഈ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം . നമ്മുടെ ഈ സ്നേഹ ബന്ധം എന്നും നിലനിക്കട്ടെ
പരപ്പനങ്ങാടിയിൽ ആണ് പെണ്ണായി മോഷ്ടിക്കാൻ
ശ്രമിച്ചു നാട്ടുകാർ പിടിക്കുടി പോലീസിൽ യാൽപ്പിച്ചു ഏല്പിച്ചു
ua-cam.com/video/ozlmKzBjFH0/v-deo.html
Most beloved comment !
sa faz sathyamanu bhai...
സത്യം
Sooryanullidatholam kaalam.
കോഴിക്കോട് ❤️❤️❤️😘😘😘👍 ഏറ്റവും നല്ല ഓട്ടോക്കാർ
ഏറ്റവും നല്ല ഭക്ഷണം
Biriyani ❤️
ഏറ്റവും സ്നേഹം ഉള്ള മനുഷ്യർ
❤️❤️ കോഴിക്കോട്
കോഴിക്കോട് ന്ന് തിരിച്ചു വന്നതിനു ശേഷം ഈ പാട്ട് എന്നും കേൾക്കും
Missing calicut days........
- ഒരു തിരുവന്തോരംകാരി -
Pinna oru kariyam parayan marranu number one Kundan mar
Etom nalka food parayannpatola..... Malappuram kanur oke poo apo manslavmm
Koyikode malprm kanur kasarod🤩
@@shibilpshibil1359 ella nattilum und pundee
@@shibilpshibil1359andi podey...
മലപ്പുറത്തുകാരുടെ സ്വന്തം കോഴിക്കോടുകാർ 😍😍😍😍😍😍🥰🥰🥰🥰
Hhaa😍
കോയ്‌ക്കോടിന്റെ മലപ്പുറോം പൊളിയാണ് 🤩🥳🥳🥳
Ha😍
@@nahlapk786 🤩
കണ്ണൂർ ഉണ്ട്
ഇവിടത്തെ കമന്റ് okke വായിക്കുമ്പോൾ ഒരു പ്രേത്യേക രോമാഞ്ചിഫിക്കേഷൻ.... കോഴിക്കോട്ക്കാരി ആയതിൽ അഭിമാനം 🔥🔥🔥🔥🔥🔥
ഒരിക്കലും മറക്കാത്ത ഡിഗ്രി കാലം ഫറൂഖ് കോളേജ് പ്രിയപ്പെട്ട calicut❤️
ഇത്രയും കാലം ഈ പാട്ട് കേട്ടിട്ടും കമന്റ് ഇടാൻ ഇച്ചിരി വൈകിപ്പോയി.. ഒരു കോഴിക്കോട്ട് കാരനായി ജനിച്ചതിൽ അഭിമാനം കൊള്ളുന്നു 🤩
അതെ എവിടെ ആയിരുന്നു 😂
Same😂
കോയിക്കോടിന്റ പാട്ട് കേക്കാൻ ബന്ന മൽപ്പൊർത്തേര് ഇങ്ങട്ട് പോരി.. 😁🤗
😜😜😁
@@sinusanu2412 ha ha
Hi
Hjjjjvhghyghhhhhgggcc
Ha
ഞാൻ മലപ്പുറം കാരി ആണ് പക്ഷെ LKGമുതൽ ഞാൻ കോഴിക്കോട് ആണ് അതുകൊണ്ട് എന്റെ നാട് എന്നേ ഞാൻ കോഴിക്കോടിനെ പറയൂ .കൽബിലെ തേനൊഴുകുന്ന കൊയ്കോട്.
I LOVE KOZIKODE ♥️♥️♥️
കോഴിക്കോട് കാണാൻ എന്തൊരു മൊഞ്ചണ്. എന്ത് നല്ല ആൾക്കാരാണ്. എന്ത് നല്ല ഫുഡ് ആണ് ❤️😘
especially thattathi kuttikal mone
Uff വേറെ ലെവൽ തന്നെ ഈ പാട്ട് കണ്ടുപിടിച്ച ആ വ്യക്തിക്ക് ഇരിക്കട്ടെ ഒരു 🏆
iff ivedeyum
Uff Kundan mark yandum akkalo
Copied song aanu
എന്തൊക്കെ പറഞ്ഞാലും നമ്മള് കണ്ണൂർ കാർക്കു കോഴിക്കോട് പെരുത്തിഷ്ടാണ് 😘😘
കോയിക്കോട്ട് കാര് വന്നോളീ.... 😍 kozhikode daa... 💪😎
Koykodance 😘😘😘
ua-cam.com/video/McKe4xYhjoo/v-deo.html
😂😂😂
Kozhikode 🥰🥰🥰😎
എന്നാലും പാലകാടിന്റെ അത്ര വരില്ല☺️☺️
റഹ്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണി
Uff 🔥🔥✌️
Ufff ഓര്മിപ്പിക്കല്ലേ 🤩😋
Paraganile chicken biriyaanim
Haa😍😍
Super,👌👌👌
Aa paranjthu karyam
കുറെ നാട് ചുറ്റിയിട്ടുണ്ട്.. ഇത്ര സ്നേഹം നിറഞ്ഞ നാടും സ്നേഹം വാരി വിതറുന്ന നാട്ടാരും വേറെങ്ങും കണ്ടിട്ടില്ല 🥰❤️.. ഒന്നും പറയാൻ ഇല്ല 🥰🥰🥰..
ഞാൻ ഒരു കൊല്ലം കാരനാ പക്ഷെ ഈ പാട്ടിനോട് എന്തോ ഒരു വല്ലാത്ത ഇഷ്ടമാ എത്ര തവണ കേട്ടെന്ന് എനിക്കറിയില്ല
പക്ഷെ അടുത്ത പോക്ക് കോഴി കോട്ടേക്കാ ബാബു ക്കാന്റെ പാടട്ടൊന്ന് കേൾക്കണം ഒന്നു കറങ്ങണം നല്ലൊരു ബിരിയാണി കഴിക്കണം ❤️❤️❤️
ua-cam.com/video/McKe4xYhjoo/v-deo.html
Adutha..maveli express..trainil vaa NAMMUDE..kozhikottekku...muthe
കോറോണയൊക്കെ മാറിയിട്ട് ഒക്കെയൊന്ന് ഉഷാറാകുമ്പോൾ എല്ലാവരും വന്നോളൂ... ഈ നന്മയുടെ നാട്ടിലേക്ക്... 💖🌹...OUR CLT..
❤️❤️❤️
ഉറപ്പായും വരും ഞങ്ങൾ
Kure nalayi agrahikkunnu kozhikode kanan
@@Littlekunjoos Your from?
@@jamshimfwa4373 thrissur
ഞാനും എന്റെ കുടുംബവും 10 വർഷം കോഴിക്കോടിന്റെ വാത്സല്യം തുളുമ്പുന്ന ലാളനയും സ്നേഹവും ആദരവും ആസ്വദിച്ചു അനുഭവിച്ചു നന്ദിയോടെ സ്മരിക്കുന്നു
I'm Tamil , I love Kozhikode 😍... Kozhikode ppl were so gentle and lovely , Kozhikode is an emotion for me jus like Chennai ....it's my scnd hometown ....lots of Love frm Tamils
weepi dopi
😢😢 LOVE FROM CALICUT CITY
weepi dopi nmhmnmnnnm
ehchdhjdhhdhhvxjd
k.
🇸🇹🇷🇺🇸🇹
Tamil machans:we also love u 🤩😍
Aamapa
@@colombuzz8550 scŕĺl2
ഞാൻ അഭിമാനിക്കുന്നു കോഴിക്കോട് ജനിച്ചതിൽ എന്റെ വീട് വടകര ഇരിങ്ങാല ❤️❤️
🤟🤟💝💝അഭിമാനിക്കുന്നു കോഴിക്കോട് ജനിച്ചതിൽ
ua-cam.com/video/VTaq9yO3srM/v-deo.html
Njanum
ഞാനും---❤❤❤
ua-cam.com/video/McKe4xYhjoo/v-deo.html
ഞാനും കോഴിക്കോട് ഇരിങ്ങൾ വടകര ആണു എന്റെ വീട് ❤️❤️🔥🔥
Beautiful song, lyrics & music
Kozhikode നോട് വല്ലാത്ത ഒരു ഇഷ്ടം. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടുകളിൽ ഒന്ന്👍👌❣️
Nicely sing 👍
കോഴിക്കോട് കാണാൻ ആഗ്രഹിക്കുന്ന ഒരു ആലപ്പുഴകാരൻ ☺️
Njanum😜
Njanum
മോനെ പോവല്ലേ കുണ്ടന്മാർ ഉണ്ട് അനുഭവം ഗുരു
Ingotu ponoli.😍
@@reshmisamreshmisam7820 onn podo
ശെരിക്കും കോഴിക്കോടിന്റെ ഈ പാട്ടിന്റെ അത്ര രസം വേറൊരു ജില്ലയുടെ പാടിനും ഇല്ല
ഞാൻ തൃശൂരാണ് ...
കോഴിക്കോട് എന്ന് എവിടെ കേട്ടാലും വല്ലാത്തൊരു വേദനയാണ് ...
അതിൽ കുറച്ച് വിരഹം കൂടി ഉണ്ടെങ്കിലോ ?
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന്റെ മുന്നിലൂടെ നടന്നു തീർത്ത പ്രണയത്തിന്റെ അവസാന നിമിഷങ്ങൾ ...
എവിടെയാണെന്ന് അറിയാൻ ശ്രെമികാത്ത എന്റെ പ്രണയിനിയുടെ ഓർമ്മകൾ ഒരിക്കൽ കൂടി ...
എത്ര കേട്ടിട്ടും മതിവരാത്ത സോങ്
സത്യം പറഞ്ഞാൽ ഈ സോങ് കേട്ടപ്പോൾ കോഴിക്കോട് വരാൻ തോന്നുന്നു ഞാൻ ഒരു കൊല്ലക്കാരൻ ആണ് കോഴിക്കോടുള്ള ഒരുപാട് കൂട്ടുകാർ എനിക്കുണ്ട്
i love You കോഴിക്കോട്😘
ഒരു പ്രവാസി ആയപ്പോഴാണ് ഇമ്മടെ കോഴിക്കോടിൻറെ മുഹബത്തും ,മൊഞ്ചും ,എത്ര വലുതായിരുന്നു എന്ന് മനസ്സിലായത്..❣️ എന്തോ ഇഷ്ടമാണ് ഞാൻ ഒരു കോഴിക്കോട്ടുകാരൻ ആണെന്ന് പറയുന്നതിൽ ....
വിരുന്നുകാരനെ വീട്ടുകാർ ആക്കുന്നവർ അതാണ് കോഴിക്കോട്ടുകാർ❤️
ua-cam.com/video/McKe4xYhjoo/v-deo.html
❤❤❤
ഞാൻ ഒരു കൊല്ലം കാരനാണ് ഈ പാട്ട് കേട്ടപ്പോൾ കോഴിക്കോട്ടെ സ്ഥലങ്ങൾ ഒക്കെ കാണാൻ കൊതിയാകുന്നു nice song
hareesh pmd come.. Njmde koyikotik 😁
Me too
So what......pl.come
Sheriya
Avide relatives aarum ella pinne engane varana oru sthalavum ariyathum ella
ഞാൻ ഒരു മലപുറംകാരനാണ് ബട് കോഴിക്കോടു എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ കുറച്ചു ദിവസം അവിടെ നിന്നിട്ടുണ്ട് അവിടുത്തെ ആളുകൾ നല്ല സ്നേഹത്തില് പെരുമാറുന്നവരാണ് ആ കുറഞ്ഞ ദിവസത്തിൽ തന്നെ എന്റെ chunkayi മാറിയ കുറെ കൂട്ടുകാരുണ്ട് ഈ പാട്ടൂ കേട്ടപ്പോൾ അതോക്കെ manassillekk ഓടി വന്നു love you clct
Iam from kollam, but I love kozhikod very very much
Enik kozhikod janikan patathathil fayankara vishamam und, enth sneham ulla aaalukala kozhikod. Very lucky guys
😍😍😍
❤️from koyikod
രാത്രി വൈകി കോഴിക്കോട് പോയി ഇറങ്ങാൻ ഒരിക്കൽ പോലും പേടി തോന്നിയിട്ടില്ല.. സഹായം ചെയ്യാൻ ഒരു മടിയും ഇല്ലാത്ത സ്നേഹിക്കാൻ മാത്രം അറിയാവുന്നു കോഴിക്കോട്ടുകാർ..
Sathyam broo
Kundan maruda sontham palce kozhikod
Mon porattayum irrachiyum madichu thannila
@@shibilpshibil1359 എക്സ്പീരിയൻസ് ഉണ്ടല്ലേ???
@@Nirmal950 mona namal Kottakkal karan kozhikod namuk mathayi annu full on full kundans kochu kallan
Tamilans ah. I'm a Tamilan and iv seems tis a 100 times and still seems fresh to listen 🔥😄
കോഴിക്കോട് കാണാൻ ആഗ്രഹിക്കുന്ന ഒര് എറണാകുളം കാരി.... 😍😍😍😍😍😍❤❤❤❤കൂടെ aa മലപ്പുറത്തു കൂടി പോണം 😁😘😘😘💞💞💞💞fvrt placess💞💞💞💞
Njan malappuram aanu welcome 😀😀
അല്ലെലും മാപ്പിളപാട്ട് ഇങ്ങനെ ഉസ്സാറാകാൻ ഗോപിയേ ഇജ്ജ് കൈഞ്ഞേ ഉള്ളൂ ബേറെ ആരും...
avideyum avante poltics
ua-cam.com/video/RecpR8B-K-A/v-deo.html
കോഴിക്കോട് അടങ്ങുന്ന മലബാറിലെ ജനങ്ങൾ കേരളത്തിന് മൊത്തം മാതൃക ആണ് അത്രയും നല്ല മനുഷ്യർ ഞാൻ എന്റെ കൊല്ലം ജില്ലകരോട് എപ്പോളും അവരുടെ ആദിത്യ മര്യാദയെ പറ്റി പറയാറുണ്ട് പക്ഷെ ഈ ഗാനം ഗോപിസുന്ദർ തെലുങ്ക് മൂവിക് വേണ്ടി ഉണ്ടാക്കിയത് ആണല്ലോ എന്നോര്കുമ്പോ 😥
കൊച്ചിക്കാരൻ ആണെങ്കിലും എനിക്ക് കോഴിക്കോട് ഭയങ്കര ഇഷ്ടമാ, അതുപോലെ അവിടുത്തെ ആൾക്കാരെയും ♥️
എന്റെ മലപ്പുറം കഴിഞ്ഞാൽ എനിക്ക് ഇഷ്ടം കോഴിക്കോട് ആണ് അയൽവാസി 💓
എനിക്ക് പണ്ടേ അങ്ങനെയാ കോഴിക്കോട് കഴിഞ്ഞാൽ ഇഷ്ട്ടമുള്ള സ്ഥലം മലപ്പുറമാണ് പിന്നെ വയനാട്
@@indianfromcalicut2351 appom Kannur
Malappurathinte..vaappayalle..nummada kozhikode
@@indianfromcalicut2351 ❤️
Njan oru KOTTAYAM karananu, pkshe enikku KOZHIKODum kozhikode foodum bhayankara ishtama, I love KOZHIKODE
കോഴിക്കോട്നെ ഒരുപാട് സ്നേഹിക്കുന്നു ❤️എന്നേലും വരാൻ ആഗ്രഹിക്കുന്നു
By. ഒരു കോട്ടയംകാരൻ 💥
Kundatharam thin best
ഒരിക്കല്‍ പോലും പോയിട്ടില്ല പക്ഷേ എനിക്ക് ഇഷ്ടം ആണ് ഈ kozhikkodeine
ഇങ്ങള് ഓരോസം ബരി കോയ . നല്ല ഉസാറിണ്ടാവും
എന്റെ നാട് തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളുടെ അതിർത്തി പങ്കിടുന്ന ഭാഗത്താണ് .
കണ്ണൂർ, വയനാട്,ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം', കൊല്ലം, ചാലക്കുടി , മഞ്ചേരി , കൊണ്ടോട്ടി എന്നീ
സ്ഥലങ്ങളിൽ വര്ഷങ്ങളോളം താമസിച്ചിട്ടുണ്ട് .......
എല്ലാവരും നല്ലവരാണ്.... മനുഷ്യ സ്നേഹികൾ ...
എങ്കിലും
എന്റെ അനുഭവത്തിൽ ഏറ്റവും നല്ല സന്തോഷം കിട്ടിയത് മലപ്പുറം ജില്ലയിൽ നിന്ന് തന്നെ .....
പ്രത്യേകിച്ച് കൊണ്ടോട്ടിക്കാർ ...
ഇത്ര സ്നേഹവും ഒരുമയും ഉള്ള നാട് എനിക്ക് വേറെ അറിയില്ല .....
കൊണ്ടോട്ടി ഭാഗത്തുള്ള ഒരുപാട് കൂട്ടുകാരുണ്ടെനിക്ക് ....
അവരോട് കൂടെ ഒരുപാട് ജീവിച്ചിട്ടുണ്ട് ......
സ്വന്തം സഹോദരന്മാരെ പോലെ ആണെനിക്ക് തോന്നിയത് ...
അത്രയും ഭംഗിയുള്ള ഇടപഴക്കം ...
ഫുട്ബാൾ അവർക്ക് ജീവനാണ് ....
സത്യം പറഞ്ഞാൽ മലപ്പുറത്തിന്റെ ആവേശമൊന്നും ഒരു ജില്ലയിലും ഞാൻ കണ്ടിട്ടില്ല ....
എന്തിനും ഒന്നിച്ചു നിൽക്കുന്നവർ ..
കരിപ്പൂർ വിമാന അപകടത്തിൽ നാം അത് ശരിക്ക് കണ്ടു
യഥാർത്ഥ മലപ്പുറം കാണണമെങ്കിൽ
കൊണ്ടോട്ടിക്കാരെ തന്നെ കാണണം .
പഠിക്കുന്ന
കാലത്ത് രാത്രി പതിനൊന്ന്
പന്ത്രണ്ട് മണിക്കൊക്കെ അവിടെ
ബസ്സിറങ്ങാറുണ്ട്....പിന്നെ അവ്ട്ന്ന് ബസ്സില്ല ...അവിട്ന്ന്
സ്ഥാപനത്തിലേക്ക് നാല്
കിലോമീറ്റർ ദൂരമുണ്ട് ...
പക്ഷെ യാതൊരു പേടിയും തോന്നില്ല..കാരണം
ആരെങ്കിലും വല്ല
വണ്ടിയും നിർത്തി സ്ഥലത്തെത്തിക്കും.....
പലപ്പോഴും
അങ്ങനെ പോകാറുണ്ട്... .
രണ്ട് വർഷം
മുമ്പ് മഞ്ചേരിയിൽ
നിന്ന് പഠനം പൂർത്തിയാക്കി യാത്ര പറഞ്ഞു പോരുമ്പോൾ ആ നാട്ടുകാരിൽ പലരും കരഞ്ഞു..
ഞാൻ കൂടുതൽ ബ്ബന്ധമുണ്ടായിരുന്ന
വീട്ടിലെ ഉപ്പ തളർന്നു വീണു.. നെട്ടി പൊട്ടി....
ഉമ്മയിൽ നിന്ന് മാത്രം കണ്ട സ്നേഹം ഒരു നാട്ടുകാരിൽ നിന്ന് ഞാൻ ആദ്യമായാണ് കാണുന്നത്. .
ഒരിക്കൽ മഞ്ചേരിയിൽ
ഒരു
വീട്ടിലേക്ക് ഭക്ഷണത്തിന് പോയപ്പോൾ എന്റെ
കാലിൽ പൊടിയാകും എന്ന് പറഞ്ഞു അവിടെ വെച്ച ഒരു ചെരുപ്പ് ധരിപ്പിച്ചിട്ടാണ് വീട്ടിലേക്ക് കയറ്റിയത്.........
വേണ്ടാന്ന് എത്ര പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല.....
ഇവിട്ത്തെ മതസമാധാനം കണ്ടറിയണം.....
മുസ്ലിം ആചാര കർമ്മമായ ഉള്ഹിയ്യത്തിന് വർഷവും
ആടിനെ അറുക്കുന്ന ചേച്ചി
അവിടെ താമസിക്കുന്നുണ്ട്.....
വർഗിയത
മുളക്കാൻ വളം കിട്ടാത്ത മണ്ണ് ...
ഇനിയും മനസ്സിലായില്ലെങ്കിൽ
ഒരു നബിദിന : റാലിക്ക് കൂടെ
നടന്നാൽ ബോധ്യപ്പെടും.
എന്താണ് മലപ്പുറമെന്ന് ......
മലപ്പുറം കൊണ്ടോട്ടി യും മഞ്ചേരി യും എനിക്ക് മറക്കാനാകാത്ത സ്നേഹം തന്ന നാടുകളാണ്....
എന്നും പ്രാർത്ഥനകളിൽ നിങ്ങളുണ്ടാകും.
സ്നേഹത്തോടെ ...
നിങ്ങളുടെ സഹോദരൻ
കൊച്ചീലാണെങ്കിലും കോഴിക്കോടിനോടൊരു പ്രത്യേ ഗ ഇഷ്ടാ....
Same like u man
Enik othiri ishta Calicut
true budddyyyy............
മനോഹരമായ വരികൾ...സുന്ദരമായ ഈണം... ഗംഭീരമായി പാടി....
ഖൽബില് തേൻ ഒഴുകണ കൊയികോട് ...
കടലമ്മ മുത്തണ കര കൊയികോട്...
അലുവാ മനസ്സുള്ളൊരീ കൊയികോട്...
വേണേകണ്ടോളീ.... ചങ്ങായി ഞമ്മടെ കൊയികോട്.....
കായ വറുത്ത് താരാടോ.. കറുമുറെ വയറു നിറച്ച് കയിച്ചോ... ദം ബിരിയാണി കയിച്ചാൽ പിന്നേ സംഗതി നല്ല ഉസാറ്... ഖല്ബില് തേൻ ഒഴുകണ കൊയികോട്....... ഒയ്.. മിട്ടായി തെരുവൊരു ബീവി .. സൽക്കാര മിടുക്കുള്ള ബീവി.. മീഞ്ചന്ത വഴിക്കൊന്നു കേറീ.. മൊഞ്ചുള്ള നടക്കാവ് താണ്ടി.. പുതിയാപ്ല ബീച്ചില് കേട്ടോ.. ബാവൂക പാടണ പാട്ട്.. കല്ലായിൽ വീശണ കാറ്റിൽ ഓ ഓ സന്തോയം പൂക്കണ ചൂര്... അങ്ങട് തട്ടി ഇങ്ങട് തട്ടി തമ്മില് തമ്മിൽ പുഞ്ചിരി കൂട്ടി എല്ലാരും ഇവിടൊരു കൂട്ട്... പത്തിരി ചുട്ട് ഒപ്പന തട്ടി ഇത്തിരി മുക്കിൽ നമ്മള് കൂടി ഒന്നായിട്ടിരിക്കണ നാട്... ബാപു മുത്താണ് ഞമ്മടെ കൊയികോട്.... മുത്താണ് ഞമ്മടെ കൊയികോട്...
ഖൽബില് തേൻ ഒഴുകണ കൊയികോട് ...
കടലമ്മ മുത്തണ കര കൊയികോട്..
അലുവാ മനസ്സുള്ളൊരീ കൊയികോട്...
വേണേൽ കണ്ടോളീ.. ചങ്ങായി ഞമ്മടെ കൊയികോട്.....ഖൽബില് തേൻ ഒഴുകണ കൊയികോട്........ ഹൊയ്.......#Mytop 10
Anz Anchu Mogral please baavukka alla... babu kka... baburaj
പരപ്പനങ്ങാടിയിൽ ആണ് പെണ്ണായി മോഷ്ടിക്കാൻ
ശ്രമിച്ചു നാട്ടുകാർ പിടിക്കുടി പോലീസിൽ യാൽപ്പിച്ചു ഏല്പിച്ചു
ua-cam.com/video/ozlmKzBjFH0/v-deo.html
ജ്ജ് കൾച്ചെല്ലട്ടാ...! മലപ്രൊർത്തെ കുട്ട്യാളൊന്നും ഇബടെ ഇല്ല്യേ...
🙋♂🙋♂
njan
11😎
11 M
14 ആയി
I'm from Chennai. I not under stand the language but I love Kerala people.
ആദ്യം ഇതായിരുന്നു റിലീസ് ചെയ്യേണ്ടിയിരുന്നത്... ഏതായാലും സംഗതി നല്ല ഉസാറ്..👌
Tahir Yusuf ua-cam.com/video/PgsNtqZxAyI/v-deo.html
Tahir Yusuf ua-cam.com/video/sLOIAlAT49k/v-deo.html
Tahir Yusuf ryt
Tahir Yusuf
PLLL7ii8,97.7, Loo,Liu l
M,
8p ghgj6tjhhjlm.nmyij7omjom uhklo6minion,l190m9,n0q jdboq0.qknvin s
Ta
hir Yusuf
I'm a Telugu living in Kozhikode for 5 years. Muthanu...nammade kozhikode
Hi, where are you living in Kozhikode? Im married to a Telungu girl
@@afthab852 i was staying at Kunnamangalam Cheta. Chetan evideya
@@jayanthsaishiva im nearby kunnamangalam, vellimaadkunnu, near civil station
ഗോപി ചേട്ടൻ ഉസ്സാർ.... ബാപ്പു മുത്താണ് നുമ്മടെ കോഴിക്കോട് എനിക്കൊരു പാട് ഇഷ്ടപെട്ട വരി... പിന്നെ പാട്ടിനു പറ്റിയ സൗണ്ടും......
ഒരു കൊച്ചി കാരൻ കോഴിക്കോടിനെ സ്നേഹിക്കുന്നവനും...
Azhar Zwazi yes bro ?
@ @
Indian Movies 🙏
yenikkum yetavum ishtapetta variyum idhuthanne bappu
3 വർഷം ഉണ്ടായിരുന്നു കോഴിക്കോട്.. ഇന്നും അവിടുത്തെ food ന്റെ ടേസ്റ്റ് നാവിലുണ്ട്.. A TRIVANDRM GUY
I am from andhra, but after listening to this song, koyikode is also included in my list of places must to see...... nice song
Love from kozhikode ❤
you must listen song sailajareddy alludu song ....same music and theme
@@reddyreddy7657 Its the same music director, he is known for remaking his own songs in other languages.
Welcome..🥰🥰
Have you visited?
കോയിക്കോട്ട് ചുരുങ്ങിയത് ഒരു ആറു മാസമെങ്കിലും താമസിച്ചിട്ടുള്ള ആരെയും നൊസ്റ്റാൾജിക് ആക്കുന്ന പാട്ട്. ഞാനൊരു കോഴിക്കോട്ടുകാരനല്ല, പക്ഷേ എനിക്കേറ്റവും ഇഷ്ടപ്പെട്ട നഗരം കോഴിക്കോട്.. ബാപ്പൂ, മുത്താണു നമ്മടെ കോയിക്കോട്..
MircheeSandwich ഇതാണ് കോഴിക്കോട് വന്ന എല്ല്ലാവരും പറയുക താങ്കൾക് ഈ കോഴിക്കോട്ടുകാരന്റെ നന്ദി
MircheeSandwich enikum ishta kozhikode..❤
ബാപ്പു ആരാ ?
correct
Super
ഖൽബില് തേനൊഴുകുന്ന ശബ്ദ മാധുരിയിൽ ഗൂഢാലോചനയിലെ ഗാനത്തിലൂടെ അഭയ ഹിരൺമയി മലയാള ചലച്ചിത്ര ഗാനമേഖലയുടെ ആകാശത്തെ തിളങ്ങുന്ന നക്ഷത്രമായി..⚘⚘
എനിക്ക് ചെറുപ്പം മുതലെ കോഴിക്കോട് മായി നല്ല ബന്ധമാണ് എന്റെ വല്ലിപ്പയും ഉപ്പയും എളാപ്പയും എല്ലാ കോഴിക്കോട് പാളയം മാർക്കറ്റിൽ പോർട്ടർമാരായിരുന്നു വർഷങ്ങൾക്ക് ശേശം 2008ൽ ഞാനും എത്തി കോഴിക്കോട് മാർക്കറ്റിൽ 2016ൽ ഞാൻ ഈ ജോലി വിട്ടു പക്ഷേ കോഴിക്കോടുമായുള്ള ബന്ധം വല്ലാത്തൊരു ഫീലായിരുന്നു അത് എങ്ങനെയെങ്കിലും നിലനിർത്തണം എന്ന വാശിയിൽ 2017ൽ കോഴിക്കോട് നിന്ന് തന്നെ ഒരു മൊഞ്ചത്തിയെ കണ്ടെത്തി അവളെയങ്ങ് നിക്കാഹ് ചെയ്തു ഇപ്പോ ഞാൻ കോഴിക്കോട്ടെ ഒരു പുയാപ്പളയാണ് സ്നേഹവും രുചിയുമാണ് എന്നും കോഴിക്കോടിന്റെ ഹൈലൈറ്റ്❤️👍💯
കോഴിക്കോട് കാരിയെ ഓൺ സൈഡ് 3yers ആയി ലൈൻ അടിക്കുന്ന ഒരു കൊല്ലംകാരൻ..❤️☺️💓
I am from kannur but Calicut is one of my favourite places in kerala. Awesome people and got heaps of best chunks in Calicut. Variety of foods , favourite food is Biriyani from paragon hotel. Love Calicut really
When I was in college, we came a tour to kozhikode.the people are very sweet and social. Beaches💚 chaya are ആകർഷകമാണ് . #kozhikode love from தமிழ்நாடு😉
thanks macha😊
@@aju5672 are you from Kozhikode
@@tech.prasanna yes bro..which part of TN u from?
@@aju5672 I'm from Tirupur da near coimbatore
@@tech.prasanna thanks for ur love bro..actually i studied engineering in coimbature where is feel the same loving and caring people😊
കോഴിക്കോട് ഒരു വികാരം തന്നെ ആണ്... ♥️ i ലവ് the place
Pinnalla 😍
2021 കാണുന്ന വരുണ്ടോ
എന്തായാലും ഈ പാട്ട് കേട്ടപ്പോ ഒരു കോഴിക്കോട്ടുക്കാരിയായതിൽ ഞാൻ അഭിമാനിക്കുന്നു
Kundan maruda kozhikod adilum abimaniku
Koyikode vere levelaa njn oru thiruvanthoram penna ennalum nkh koyikode aa istam...🤩🤩😍😘😘Avde olla alkarm pwoliya
oru divasam vannu ividuthe food okke kazhichum sthalagal okke kandum adichu poliku
കോഴിക്കോട് 😍😍😘😘
Uff രോമാഞ്ചം 😍😍😇😇😁
റഹ്മത് ഹോട്ടലിലെ ബീഫ് ബിരിയാണി ന്റെ സാറേ 😘
കോഴിക്കോടിനെ സ്വന്തം നാടിനെ പോലെ സ്നേഹിക്കുന്ന ഒരു കൊല്ലം കാരൻ😍
*എന്തൊക്കെ പറഞ്ഞാലും മലപ്പുറം & കോഴിക്കോട് ഈ ജില്ലകൾ വേറെ ലെവലാണ്👌❤️*
ഉള്ളിക്കൂടെ മലപ്പുറം ഉണ്ടാക്കേണ്ട 😂
Ayye malappuram
വയറു നിറയെ ഫുഡും..
മനസ്സു നിറയെ ഓർമകളും, കലർപ്പില്ലാത്ത ഒരുപിടി സൗഹൃദങ്ങൾ എല്ലാം സമ്മാനിച്ച പ്രിയപ്പെട്ട നഗരം ❣️
മറക്കൂല 🙏🏿
ഖൽബില് തേൻ ഒഴുകണ കൊയികോട് ...
കടലമ്മ മുത്തണ കര കൊയികോട്...
അലുവാ മനസ്സുള്ളൊരീ കൊയികോട്...
വേണേകണ്ടോളീ.... ചങ്ങായി ഞമ്മടെ കൊയികോട്.....
കായ വറുത്ത് താരാടോ.. കറുമുറെ വയറു നിറച്ച് കയിച്ചോ... ദം ബിരിയാണി കയിച്ചാൽ പിന്നേ സംഗതി നല്ല ഉസാറ്... ഖല്ബില് തേൻ ഒഴുകണ കൊയികോട്....... ഒയ്.. മിട്ടായി തെരുവൊരു ബീവി .. സൽക്കാര മിടുക്കുള്ള ബീവി.. മീഞ്ചന്ത വഴിക്കൊന്നു കേറീ.. മൊഞ്ചുള്ള നടക്കാവ് താണ്ടി.. പുതിയാപ്ല ബീച്ചില് കേട്ടോ.. ബാവൂക പാടണ പാട്ട്.. കല്ലായിൽ വീശണ കാറ്റിൽ ഓ ഓ സന്തോയം പൂക്കണ ചൂര്... അങ്ങട് തട്ടി ഇങ്ങട് തട്ടി തമ്മില് തമ്മിൽ പുഞ്ചിരി കൂട്ടി എല്ലാരും ഇവിടൊരു കൂട്ട്... പത്തിരി ചുട്ട് ഒപ്പന തട്ടി ഇത്തിരി മുക്കിൽ നമ്മള് കൂടി ഒന്നായിട്ടിരിക്കണ നാട്... ബാപു മുത്താണ് ഞമ്മടെ കൊയികോട്.... മുത്താണ് ഞമ്മടെ കൊയികോട്...
ഖൽബില് തേൻ ഒഴുകണ കൊയികോട് ...
കടലമ്മ മുത്തണ കര കൊയികോട്..
അലുവാ മനസ്സുള്ളൊരീ കൊയികോട്...
വേണേൽ കണ്ടോളീ.. ചങ്ങായി ഞമ്മടെ കൊയികോട്.....ഖൽബില് തേൻ ഒഴുകണ കൊയികോട്........ ഹൊയ്...
👌👌👌👍👍👍
👍
🙏
tq 😍
Thank you✨
കോഴിക്കോട് പൊള്ളിഅല്ലെ
പ്ലീസ് കോഴിക്കോട്ക്കാർ ഉറപ്പായും LIKE അടി ഇസ്ടയ
കോഴിക്കോടൻ പാട്ട് മാത്രമല്ല
കോഴിക്കോട്കാരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ്
എല്ലാ ജില്ലാക്കാരായ സുഹൃത്തുക്കളുമുണ്ടെനിക്ക് എന്നാൽ
കോഴിക്കോട്ട്കാരെ ഒരു പ്രത്യാക ഇഷ്ടമാണ്
ഞാനൊരു പാലക്കാട്ടുകാരനാണ്
Rasheed Trithala thanks bro
Rasheed Trithala hope yum this week uui
Kozhikode mm mm
FFC da
@@nafnasm8805 velaya mahima onnumilla ketto mwonoose. Poi chugikk
ua-cam.com/video/RecpR8B-K-A/v-deo.html
Ente place kochi anenkil kozhikodinod oru special mohabath ann🥰😍😍
ഞാൻ ഗൾഫിലും പല നാടുകളിലും പോയിട്ടുണ്ട്. പക്ഷെ ഇങ്ങനെ സ്നേഹം വിളമ്പുന്ന ഒരു നാട് കണ്ടിട്ടില്ല.
🌹🌹🌹🌹🌹🌹🌹🌹🌹🌹
❤❤❤❤❤❤❤❤❤❤
🙏🙏🙏🙏🙏🙏🙏🙏🙏🙏.
Shariyan number one Kundan mar
@@shibilpshibil1359 ആരോ പെരുമാറിയോ 😄😄ഒരുപാട് കമന്റിലുണ്ടല്ലോ 🤔😄
@@kunjonkunjon3375 Kozhikode alla pulla namaku oru MYRUM illa successful escape iam
@@shibilpshibil1359 നിങ്ങൾക്ക് MYRUM ഇല്ലെന്നുള്ളത് നാട്ടുകാരെ അറിയിക്കണോ പുള്ളേ
@@kunjonkunjon3375 KUNJON ANNA NAMMAK PERUTH ISSTTAM AYYI PULLA
കണ്ടാൽ പറയൂല ട്ടോ ഇത്ര ക്യൂട്ട് സൗണ്ട് ആണ് enn😍😍
aswin Byju Lyric video of koyikkode song
ua-cam.com/video/sLOIAlAT49k/v-deo.html
aswin Byju ua-cam.com/video/leQRmM9LeOk/v-deo.html KOYIKODE song
av5974 0 Chelkanda podo annod aarelum abhiprayam choyicho
av5974 0 പറഞ്ഞോ വിവരല്ലായ്മ പറയരുത് 😂😂🙏
av5974 0 enthayalum ninte athra parnjeela😂😂
People born in Koyikode ADI like 👍👍..... Muthane njamade Koyikode
Yes
Kozhikode medical College hospital 🏥😉😁
കോഴിക്കോട് pwoliyanu.. തലശ്ശേരികാരുടെ വക ഒരു ലൈക് ❤
സ്വന്തമായിട്ട് വീടുവെക്കുവാണേൽ ഏറ്റവും പൂതിയുള്ള സ്ഥലം ...അതാണ് എനിക്ക് കോഴിക്കോട് ...
Gay alert🤣😂
@@ikrukru4256 ada mwone kozhikode motham kundan maranu kettow...ninte pengala enikk kettichu tha ..appo manassil avm kozhikode kundan marano ano atho nalla andiurappulu anugala ano ennu..athikkam kazhakala polayadi mwone
@@JV-if3jz polichu bro. Pinnalah
@@JV-if3jz kidu bro . Onnte vappante oru gay
Yes
I just love Kerala i mean India itself is awesome I just love the way people in India even though so diverse in culture are together and live on with harmony. lots of love from Santa Monica
Njan kandathil vech etavum nalla alkaar Malabar kaarn❤️from kollam kaarii😊
I'am from trivandrum... Bt this song is forcing me to go to kozhikode😘😘
Thansi M S u r welcome
ഇ പാട്ടു കേട്ടപ്പോള്‍ കോയിക്കോട് വരാന്‍ നമ്മക്ക് ഭയങ്കര ഒരു പൂതി ❤♬
ua-cam.com/video/HVnN2aEAEts/v-deo.html
ua-cam.com/video/HVnN2aEAEts/v-deo.html
Vannolu. Welcome to kozhikode
വന്നാല് ഇവ്ട്ത്തെ ബിരിയാണി തിന്നാതെ പോകരുതേ...
MUHAMMED SHAHEEN P ua-cam.com/video/cFor2hXE9gk/v-deo.html
MUHAMMED SHAHEEN P വയറു നിറച്ചു കഴിച്ചിട്ടെ പോകു ഇക്കാ❤
Athaan mmale kozhikode ballathoru ishtaan makkale 🥰 kozhikode ishtallor vannu like adichali 😜
ശരിക്കും രോമാഞ്ചം വരുന്നു ഞമ്മടെ കോഴിക്കോട് 😍
🥰
Kothathin addik best romajam annu kozhikod
കോഴിക്കോട് വരുന്നവരെല്ലാം അറിയാതെ ഒരു കോഴിക്കോടുകാരനായിപ്പോകും..🥰🥰😍
കോഴിക്കോട് പൊളിയാ തകർത്തു All the best friend എല്ലാവിധ സപ്പോർട്ടും ഉണ്ടാവും. ഈ യൂട്യൂബ് യാത്രയിൽ നമുക്ക് ഒന്നിച്ചു യാത്രചെയ്യാം
പേരിന് പോലും ഒരു സുഹൃത്ത് കോഴിക്കോട് ന്നു ഇല്ലാത്ത ഞാൻ, ഉണ്ടായിരുന്നേൽ അവരുടെ വീട്ടിലൊക്കെ പോകരുന്നു. നഷ്ടബോധം
Friends onnum venda, kozhikode ulla ethu veetilum varam, ❤❤❤❤
എല്ലാർക്കും ഇഷ്ടപെടും അത്രക്ക് മൊഞ്ചാണ് നമ്മളെ കോഴികോട്ടിന്
നന്മ ഉള്ളാര നാടാ കോഴിക്കോട്.മാനാഞ്ചിറയും അതിന്റെ അട്ത്ത് ഇള്ള നമ്മള സ്വന്തം മുഠായി തെരുവും കാപ്പാട് ബീച്ചും കോഴിക്കോട് ബീച്ചും ഐസ് ഒരതിയും ഹൽവയും ഒക്ക ഒരു Vibe ആണ്
മുത്താണ് നമ്മള കോഴിക്കോടും നാട്ടാരും❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരു കോഴിക്കോട്ട് കാരി ആയതിൽ അഭിമാനം