അസൂയ തോനുന്നു നിങ്ങളോടല്ല സുജിത്........ അഭി മോനോട്......... ഡിയർ abhi, ബർത്ത് ഡേ സെലിബ്രേഷൻ നു മുൻപ് സുജിത് അഭിയെ പറ്റി പറഞ്ഞ കാര്യങ്ങൾ താങ്കൾ കേട്ടിരിക്കുമെന്നു കരുതുന്നു...... ഹാപ്പി ബർത്ത് ഡേ അഭി....... Proud of you CHETTACHA.... 👌👌👌👌👌👌👌
ചേട്ടന്റെ ഓരോ യാത്രയിലും, അഭി ചേട്ടന് വേണ്ടി എത്രത്തോളം ദൈവത്തോട് പ്രാർത്ഥിക്കുന്നു, അല്ലെങ്കിൽ ചേട്ടന് വല്ലതും സംഭവിക്കുമോ എന്നുള്ള ഭയം, വീട്ടിൽ നിന്നും അറങ്ങിയത് മുതൽ സുജിത് ഭക്തൻ വീട്ടിൽ എത്തുന്നത് വരെ,അഭിയുടെ മനസ്സിൽ ചേട്ടൻ മാത്രം ആണ്. എന്ന് ഈ വീഡിയോ മനസ്സിലാക്കി തന്നു.ആ അമ്മയുടെ വാക്കിൽ നിന്നും. 😍😍
ഈ വീഡിയോയുടെ പ്രധാന ആകർഷണം ആ ഒരു ചുരത്തിലെ ടൈം ലാപ്സ് ഇട്ട ഭാഗം തന്നെ ആയിരുന്നു. എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു സുചിത്തേട്ടാ ആ ടൈം ലാപ്സ്, പിന്നെ അതിന്റെ ആ ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും 🥰
എന്റെ ജീവിതത്തിൽ ആദ്യമായി b'day കേക്ക് മുറിക്കുന്നത് 23 ാം വയസ്സിലാണ്. അത് ഞാൻ സ്വപ്നത്തിൽ പോലും expect ചെയ്യാത്ത ഒരു surprise ആയിരുന്നു. എന്റെ കഫീൽ എനിക്കു തന്ന surprise B'day party പിന്നെ 🎁gift . സന്തോഷം കൊണ്ട് freeze ❄️⛄ ആയിപ്പോയി ... നമ്മുടെ ജീവിതത്തിൽ ഇതുപോലുള്ള നിമിഷങ്ങളിൽ നമുക്കു തരുന്ന ആ FEEL ..... അതെന്നും Memorable moments ആണ്
നിങ്ങൾ പൊളിയാ, ഞങ്ങളുടെ വയനാട്ടിൽ വന്നു മനസ്സ് നിറച്ചു തന്നു നിങ്ങളും സന്തോഷത്തോടെ മടങ്ങി പിന്നേ, അഭിയുടെ മനസ്സും നിറച്ചു മൊത്തത്തിൽ ഒന്നും പറയാനില്ല വയനാട് ട്രിപ്പ് പൊളിച്ചടുക്കി 😍😍😍
Happy birthday Abhijit bro 🥳🎉💐🎊🎂💓 You are really blessed to have a brother like sujithu bhai...not only brother... Your sister... Swetha Chechi....she is amazing... U are really lucky to hav e such a family... Anyways stay blessed always...😇😍🥰💓
എനിക്കും ഇതേപോലുള്ള ഒരു അനിയൻ ഉണ്ട്. അവൻ ജനിക്കുന്നത് ഞാൻ 9 th പടിക്കുമ്പോഴാണ് . ഈ വീഡിയോ കണ്ടപ്പൊ എന്റെയും കണ്ണ് നിറഞ്ഞു. ഞാൻ ആ ഫീൽ അനുഭവിച്ചിട്ടുള്ളതാണ്.
കോഴിക്കോടിന് അക്കപാടെ ഉള്ളത് ആ ചുരവും ബീച്ചും കാലിക്കറ്റ് എയർ പൊട്ടും കാലിക്കറ്റ് സർവകലാശാലയും മലപുറത്താ മക്കളെ ചുരവും കൂടി നിങ്ങള് അവരിൽ നിന്ന് മാറ്റലെ 😊😊 മലപ്പുറത്തുകാർ ലൈക്👍👍 മാമനോട് ഒന്നും തോന്നല്ലേ കോഴിക്കോട്ടുക്കരെ☺️☺️ എന്നാലും കോഴിക്കോട്ടിലെ ഭക്ഷണവും ബിരിയാണി യും അവരുടെ സൽക്കാരവും പൊള്ളിയാ 👌👌
ഈ ലോക്ക് ഡൗണിൽ ആണ് സുജിത്തേട്ടന്റെ ലക്ഷദീപ് എപ്പിസോഡ് കാണാൻ ഇടയായത് എന്തോ ഒരു ഫീൽ അത് തന്നു... അതിനു ശേഷം മുതൽ ഇന്ന് വരെ കൃത്യമായി എല്ലാ എപ്പിസോഡും കാണുന്നു... എന്താണ് എന്ന് അറിയില്ല... അടിപൊളി ഫീലിംഗ് ആണ്... ഇപ്പൊ ഇതാ എന്റെ dream കാർ ആയ എൻഡോവറിൽ കിടക്കച്ചി എപ്പിസോഡുകൾ.... പെട്ടന്ന് അതും എന്നെ ഞെട്ടിച്ചു... sujith bagthan.... keep Going... full support🥰
അബാത് റിസോട്ടിലെ ലാസ്റ്റ് day പൊളിച്ചു സുജിത്തേട്ടാ അത് പോലെ യെമിലേട്ടൻ പോകുമ്പോൾ ഒരു വിഷമം അനുജന് സർപ്രൈസ് കൊടുത്തത് പൊളിച്ചു ഇനിയും ഒട്ടേറെ നല്ല വീഡിയോസ് ആയിട്ട് ഞങ്ങളുടെ. മുന്നിൽ വന്നേക്കണം ദൈവം അനുഗ്രഹിക്കട്ടെ 👍✌️
Sujithbro... ഈ സീരീസ് kidu... ഒരു rekshayumilla.. കുറച്ചു കാലത്തിനു ശേഷം നല്ല ചില വീഡിയോസ് കിട്ടി 👌👌👌!! എമിൽ - സുജിത് ബ്രോ combination എന്നും കിടു ആണ്.. lalettan- jagathi, lalettan- ശ്രീനിവാസൻ combo പോലെ best team!! ക്ലൈമാക്സ് polichuto... അഭിജിത്തിന് കൊടുത്ത സർപ്രൈസ്.. He is lucky to have a brother like u. Enikkilathe poyallo oru chettan.. ennu thonnipovunnu !! എക്കാലത്തും ഈ സന്തോഷവും സമാധാനവും എന്നും നില നിൽക്കട്ടെ
Kidillan treat aayirunnu... Abaad Brookside ne vida....Eni endha makkale parupadi... Emil chanks yathrayilla..GOD bless u bro we will meet u soon in next video TA TA BYE BYE... SujIth mone eniyendha aduthadhe... Abhi engane oru chettane kittiya nee ethra bhagyavan...punnyamanu... So nice video...Keep posting All the very best ..Take care Stay safe..
I am your subscriber for a lot time, I have never posted any comment for any of your video but after seeing this video and the love you have towards your brother truly show that you are a great person. The way you said about your brother showed how your love and i dont think its some kind of show off... Happy Birthday Abhi 😊 and you are blessed for a great brother 💯
Excellent brotherly affection. Kudos to u sujith the way u take care of abhijeet. Worth emulating for many brothers around. Keep well Dr Raj Menon Saudi Arabia Riyadh
എന്റെ അനിയത്തി ഉണ്ടായേ ഞാൻ 9 ഇൽ പടിക്കുമ്പോഴാ ..♥️ സുജിത്തേട്ടൻ പറഞ്ഞപോലെ തന്നെ അതൊരു പ്രത്യേക ഫീൽ ആണു ..😍 ഭയങ്കര സ്നേഹവും care ഉം ആവും നമ്മക്ക് അവരോട് 🥰💯
സർപ്രൈസ് കൊടുക്കുമ്പോൾ ആ സമയത്ത് ഉണ്ടാവുന്ന ആ ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.💯💯😍
@@MRALLU123 ua-cam.com/video/Nw04V7hyezk/v-deo.html
@silu vlog 12 ua-cam.com/video/Nw04V7hyezk/v-deo.html
Eh
കൊടുക്കുന്നവർക്കും കിട്ടുന്നവർക്കും സന്തോഷം..
@silu vlog 12 ഉപ്പ ഇല്ലെങ്കിൽ ചാനലിന്റെ തുടങ്ങിയാ മതിയല്ലെ .....
😇
"മുറിക്കടാ..." ഇന്നത്തെ വീഡിയോയുടെ ഹൈലൈറ്റ് അപ്പന്‍റെ ആ ഡയലോഗ് തന്നെ...
Haha....
ഇന്ന് ഞാൻ സുജിത് ചേട്ടനെ കണ്ടു ❤️❤️ ചെന്ന ഉടനെ ഗ്ലാസ് തത് എന്നോട് സംസാരിച്ചു ഒരു നുള്ള്പോലും ജാഡ ഇല്ലാത്ത മനുഷ്യൻ ❣️❣️❣️❣️
ഇതുപോലെയുള്ള ഓരോ സർപ്രൈസ്🤩🤩 ആണ് പിന്നീട് ഒരു വിഷമം വരുമ്പോൾ നമ്മിൽ ഓരോരുത്തരിലും ഒരു പുഞ്ചിരിക്ക് കാരണമാവുന്നത് ❣️
അഭിയുടെ ഭാഗ്യം ഒരു ട്രാവൽ വ്‌ളോഗർ ജേഷ്ഠൻ ആയി കിട്ടിയത് 😊
ഇഷ്ട്ടം പോലെ യാത്ര ചെയ്യാം, വെത്യസ്ത വണ്ടികൾ ഡ്രൈവ് ചെയ്യാം 👍
@silu vlog 12 എന്തുവാടേ... Content നല്ലതാണേൽ ആളുകൾ സപ്പോർട്ട് ചെയ്യും... അല്ലാതെ...🙄
@silu vlog 12 nee ellayidathum indallo
@silu vlog 12 Nee Ella commentsilum undallo Nthuvadeyy
@silu vlog 12 uppa illeggil channel thodagano!?
yes
ഞാൻ പിടിച്ചിട്ടുണ്ട് നീ മുറിക്കഡാ. ചേട്ടൻ അനിയൻ സ്നേഹം 💖
Abhi: oral ivde thallu todangi😂😂
😂😂
🤣🤣
🤣🤣🤣
🤣🤣🤣
Abhi counter 😂👍
അസൂയ തോനുന്നു നിങ്ങളോടല്ല സുജിത്........ അഭി മോനോട്.........
ഡിയർ abhi,
ബർത്ത് ഡേ സെലിബ്രേഷൻ നു മുൻപ് സുജിത് അഭിയെ പറ്റി പറഞ്ഞ കാര്യങ്ങൾ താങ്കൾ കേട്ടിരിക്കുമെന്നു കരുതുന്നു......
ഹാപ്പി ബർത്ത് ഡേ അഭി.......
Proud of you CHETTACHA.... 👌👌👌👌👌👌👌
സുജിത് ബ്രോയുടെ അഭികുട്ടന് ഒരായിരം ജന്മദിനാശംസകൾ 😊😊happy birthday 🎂
*കോഴഞ്ചേരിയിലെ ഋതിക് റോഷൻ ജന്മദിനാശംസകൾ* ❣️
😂
ഇത് വരെ റിസോട്ടിൽ താമസിക്കാത്തവർ ഉണ്ടോ
ഉണ്ട് എന്ന് അറിയിക്കാൻ
👍
അമർത്തുക
@silu vlog 12 🤦🤦🤦🤦
@@MRALLU123 ua-cam.com/video/Nw04V7hyezk/v-deo.html
@silu vlog 12 ua-cam.com/video/Nw04V7hyezk/v-deo.html
@silu vlog 12 Uppa ellathvar ellam channel thudanghanam ennundo malare😂
@silu vlog 12
Chellekkand poda .........
Uppayude perum paranj undakkunn.
ചേട്ടന്റെ ഓരോ യാത്രയിലും, അഭി ചേട്ടന് വേണ്ടി എത്രത്തോളം ദൈവത്തോട് പ്രാർത്ഥിക്കുന്നു, അല്ലെങ്കിൽ ചേട്ടന് വല്ലതും സംഭവിക്കുമോ എന്നുള്ള ഭയം, വീട്ടിൽ നിന്നും അറങ്ങിയത് മുതൽ സുജിത് ഭക്തൻ വീട്ടിൽ എത്തുന്നത് വരെ,അഭിയുടെ മനസ്സിൽ ചേട്ടൻ മാത്രം ആണ്. എന്ന് ഈ വീഡിയോ മനസ്സിലാക്കി തന്നു.ആ അമ്മയുടെ വാക്കിൽ നിന്നും. 😍😍
അഭിജിത് ROLL NO : 1😹😹😹
ശുഭം.. 😸
🤣🤣
Ormippikkalle bro
Ayyooo
🤣🤣🤣🤣🤣
😪
ഒരായിരം പിറന്നാൾ ആശംസകൾ അഭിജിത്ത് ഭക്തൻ.., ഇതുപോലൊരു ഏട്ടനെ കിട്ടിയതിൽ Big Salute....
ഈ വീഡിയോയുടെ പ്രധാന ആകർഷണം ആ ഒരു ചുരത്തിലെ ടൈം ലാപ്സ് ഇട്ട ഭാഗം തന്നെ ആയിരുന്നു. എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു സുചിത്തേട്ടാ ആ ടൈം ലാപ്സ്, പിന്നെ അതിന്റെ ആ ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും 🥰
ACHAN:മുറിക്കട...... ഒരു ഒറ്റ dialogue ഒള്ളുമെങ്കിലും അതിന് ഒരു ഒന്നൊന്നര PEVER ഉണ്ട്......
.... ശെരിയല്ലേ.
Ya ya pever und
Cheruthaayitt onn adichittundoonn samshayam. Samshayam ullu ttoo sorry
@@basithmlpm4956 enikkum thonni !! Saadharana achan adhikam samsaarikkathathaanu ! Chelappo urakkam eneetathinte aavum
@@stevewithnojob ☺️
@@basithmlpm4956 basil , kohinoor !! 🤨🧐
എല്ലാരും ട്രിപ്പടിക്കുന്നത് കണ്ടിരിക്കാനേ നമുക്കൊക്കേ യോഗമൊള്ളു...😉
കിടുക്കാച്ചി എപിസോഡ്🤩🤩🤩🤩🤩
ua-cam.com/video/Nw04V7hyezk/v-deo.html
ഇത് പോലെ ഒരു ചേട്ടനെ miss ചെയ്യുന്നു, അച്ഛനാണ് ഹീറോ
സുജിത്തേട്ടനെപ്പോലൊരു ചേട്ടനെ കിട്ടിയത് അഭിയുടെ ഭാഗ്യമാണ് ...❤❤ അഭിയെപ്പോലൊരു അനിയനെ കിട്ടിയതും സുജിത്തേട്ടൻ്റെ ഭാഗ്യമാണ് 😘
Enikkum thonni
Correct 🥰🥰
ലോകത്ത് വേറെ അനിയൻ ഇല്ല 🤔
എന്റെ ജീവിതത്തിൽ ആദ്യമായി b'day കേക്ക് മുറിക്കുന്നത് 23 ാം വയസ്സിലാണ്. അത് ഞാൻ സ്വപ്നത്തിൽ പോലും expect ചെയ്യാത്ത ഒരു surprise ആയിരുന്നു. എന്റെ കഫീൽ എനിക്കു തന്ന surprise B'day party പിന്നെ 🎁gift . സന്തോഷം കൊണ്ട് freeze ❄️⛄ ആയിപ്പോയി ...
നമ്മുടെ ജീവിതത്തിൽ ഇതുപോലുള്ള നിമിഷങ്ങളിൽ നമുക്കു തരുന്ന ആ FEEL ..... അതെന്നും Memorable moments ആണ്
എത്ര പെട്ടെന്നാണ് ഒരു വർഷം കഴിഞ്ഞത് കഴിഞ്ഞ കൊല്ലത്തെ അഭിയുടെ birthday ഹോട്ടലിൽ വെച്ച് ആഘോഷിച്ചത് ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു ✨ അല്ലേ guys ❤️
Athe bro ennikum angane thonni 😃😃
@silu vlog 12 എജ്ജാതി സെന്റി.. 🙏🙏🙏
Illa
Enikk thonnunnilla...
@@jacksparrow6244 ua-cam.com/video/Nw04V7hyezk/v-deo.html
Aniyanteyum ettanteyum sneham kand karachil vannu😥🥰
എന്നും Roll No 1st ആവാനാ അഭിൻ്റെ വിധി😂🤣
Ath njan ullappo nadakkulla - Aadil😜
@silu vlog 12 nirth bro please
@@AadilSP ua-cam.com/video/Nw04V7hyezk/v-deo.html
@silu vlog 12 ua-cam.com/video/Nw04V7hyezk/v-deo.html
@@Mujeebiqbal03 ua-cam.com/video/Nw04V7hyezk/v-deo.html
അമ്മായിയമ്മയും മരുമകളും തമ്മിൽ ഒരു ഈഗോയുമില്ല. good Family ❤👌
കട്ട waiting ആണ് സുജിത്തേട്ടാ one ഡേ interval ഇല്ലാതെ ഒന്ന് വീഡിയോ iduo plz 🙏🙏🙏
@silu vlog 12 ua-cam.com/video/Nw04V7hyezk/v-deo.html
നിൻ്റെ അപ്പനാടാ പറയുന്നെ മുറിക്കടാ🤩🤩🤩💐❤ happy bday abhi
Aniyanodulla sneham kandapo nalla santhosham thonni.
Happy birthday Abhijith 😊💐
സുജിത്തേട്ട നിങ്ങൾ ഈ വിഡിയോയിൽ അഭിയെ പറ്റി പറയുന്ന വാക്കുകളാണ് അവന് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ഗിഫ്റ്റ്. U r such a awsm brother.
നിങ്ങൾ എല്ലാവർക്കും നന്ദി പറഞ്ഞു പക്ഷെ എല്ലാ എപ്പിസോഡും വിടാതെ കാണുന്ന ഞങ്ങളെ മറക്കല്ലേ
താമരശേരി ചുരം എവിടെയാണെങ്കിലും നമ്മക്ക് കുഴപ്പല്യ. പക്ഷെ കരിപ്പുർ എയർപോർട്ട് അത് മലപ്പുറത്താണ്💗
🤗👌👌👌🇮🇳🇮🇳🇮🇳
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും നമ്മളെത്തന്നെ 💪🏼
👍💯
അതാണ് 💯
@@Malik-vc7vj best...aa oola university 😂
ഹോ .. ഇങ്ങളെ ജ്യേഷ്ഠനായി ലഭിച്ച റിതികിന്റെ - abhiyuda ഒരു യോഗം 🥰🥰
Sambavam polichu❤️
But cake kandappol Sujith bro, diet marannnu😜😂
സുജിത്തും , എമിലും കൂടി ഉള്ള വീഡിയോ വളരെയധികം നല്ലതായിരുന്നു.
Satyam
Abhi is so lucky...ഇങ്ങനെ ഒരു brother & ചേട്ടത്തി അമ്മ 😍😍😍😍. Happy birthday abhi... sujith bro tc
I like Abhi Commitment on Energy Saving..
He come out from his room ... he switch off the light in his room ...😍😍😍
Happy Birthday....!!!
Churam iranguuna time lapse kidu vibe ayyirunnu.
Pandu school tour poyatha wayanadinu .
Missing those days ...
നിങ്ങൾ പൊളിയാ, ഞങ്ങളുടെ വയനാട്ടിൽ വന്നു മനസ്സ് നിറച്ചു തന്നു നിങ്ങളും സന്തോഷത്തോടെ മടങ്ങി പിന്നേ, അഭിയുടെ മനസ്സും നിറച്ചു മൊത്തത്തിൽ ഒന്നും പറയാനില്ല വയനാട് ട്രിപ്പ് പൊളിച്ചടുക്കി 😍😍😍
Happy birthday Abhijit bro 🥳🎉💐🎊🎂💓 You are really blessed to have a brother like sujithu bhai...not only brother... Your sister... Swetha Chechi....she is amazing... U are really lucky to hav e such a family... Anyways stay blessed always...😇😍🥰💓
We want vintage sujithettan vlogging.. എന്നും 12 മണിക്ക് ഉള്ള വരവ്.. അതാണ് അതിന്റെ ഒരു ഇത് 🤩🤩
എനിക്കും ഇതേപോലുള്ള ഒരു അനിയൻ ഉണ്ട്. അവൻ ജനിക്കുന്നത് ഞാൻ 9 th പടിക്കുമ്പോഴാണ് . ഈ വീഡിയോ കണ്ടപ്പൊ എന്റെയും കണ്ണ് നിറഞ്ഞു. ഞാൻ ആ ഫീൽ അനുഭവിച്ചിട്ടുള്ളതാണ്.
Avsanam "oral ivde thall thudangi" ijjathi counter🤣🤣🤣🤣🤣❣️
24:17 Achan kallipp murikaddaa😂😍
ഒരുപാട് വയസ് ഡിഫറൻസിൽ മക്കൾ ഉണ്ടാവുമ്പോൾ ഇങ്ങനെ ഒരു ഭാഗ്യം ഉണ്ട്...
കോഴിക്കോടിന് അക്കപാടെ ഉള്ളത് ആ ചുരവും ബീച്ചും കാലിക്കറ്റ് എയർ പൊട്ടും കാലിക്കറ്റ് സർവകലാശാലയും മലപുറത്താ മക്കളെ
ചുരവും കൂടി നിങ്ങള് അവരിൽ നിന്ന് മാറ്റലെ 😊😊
മലപ്പുറത്തുകാർ ലൈക്👍👍
മാമനോട് ഒന്നും തോന്നല്ലേ കോഴിക്കോട്ടുക്കരെ☺️☺️
എന്നാലും കോഴിക്കോട്ടിലെ ഭക്ഷണവും ബിരിയാണി യും അവരുടെ സൽക്കാരവും പൊള്ളിയാ 👌👌
ഒരു തമാശയായി കരുതിയാൽ മതി😊😊😊☺️☺️
Daily vdo idanm sujithetta
@silu vlog 12 ua-cam.com/video/Nw04V7hyezk/v-deo.html
@@anandg622 ua-cam.com/video/Nw04V7hyezk/v-deo.html
@silu vlog 12 machanee subscribersine vendi ingane onnum parayaruth
@silu vlog 12 😭😭😭
@silu vlog 12 എനിക്കും ഉപ്പ ഇല്ല വല്ലിപ്പയും ഇല്ലാ മരിച്ചു പോയി ഞാനും യൂട്യൂബ് ചാനൽ തുടങ്ങാൻ പോകുവാ
പിറന്നാൾ ആശംസകൾ അഭി 🎉🎊🎁സർപ്രൈസ് എന്തായാലും പൊളിച്ചു..
എമിൽ ബ്രോ ആയിട്ടുള്ള വീഡിയോ അടിപൊളി. ഇനി എന്നാണ് ഇത് പോലുള്ള വീഡിയോ
1yr pooya poookkeee❤️
Happy birthday Abhi
Time lapse kandu kannu karangiyavar...Vaaa😂😂😂
ഈ ലോക്ക് ഡൗണിൽ ആണ് സുജിത്തേട്ടന്റെ ലക്ഷദീപ് എപ്പിസോഡ് കാണാൻ ഇടയായത് എന്തോ ഒരു ഫീൽ അത് തന്നു... അതിനു ശേഷം മുതൽ ഇന്ന് വരെ കൃത്യമായി എല്ലാ എപ്പിസോഡും കാണുന്നു... എന്താണ് എന്ന് അറിയില്ല... അടിപൊളി ഫീലിംഗ് ആണ്... ഇപ്പൊ ഇതാ എന്റെ dream കാർ ആയ എൻഡോവറിൽ കിടക്കച്ചി എപ്പിസോഡുകൾ.... പെട്ടന്ന് അതും എന്നെ ഞെട്ടിച്ചു... sujith bagthan.... keep Going... full support🥰
എമിൽ ചേട്ടാ Rain coat ഉണ്ടാലോ?
പിന്നെ എന്തിനാ കുട പിടിക്കുന്നത്😋
സുജിത് ഏട്ടൻ ക്യാമെറയി
വെള്ളത്തിൽ ആവും💗💗
But Emil ettan ishtam❤️
Sujith ettan nanayathirikkan vendiyayirikkum😊
അനിയനുമായുള്ള ആത്മബന്ധം ....♥️🥰😘
ശരിക്കും കണ്ണുനിറഞ്ഞു പോയി.. 👌👌👌
le achan- "murikeda .....cake"
Poli
Happy birthday abhi.
.... Sujithetta... Super.. Epozhum positive energy anu ningalude oro videos kanumbol... God bless u
ഇങ്ങനെ ഒരു അനിയനെ കിട്ടിയതിൽ സുജിത്തേട്ടനും, ഇങ്ങനെ ഒരു ഏട്ടനെ കിട്ടിയതിൽ അഭിയും ഭാഗ്യവാൻ ആണ്. ♥️
കൊഴഞ്ചേരിയിലെ ഹൃതിക്കിന്... അഭിക് ജന്മദിനാശംസകൾ..🎉🎊🥳
"Oru alle evade thalle thudangi"...dilog from abhi was highlight of this video 😂😂😂
Happy Birthday Abhi🎉🎉🎉 അഭി നല്ല ഭാഗ്യവാൻ ..നല്ല ഒരു ചേട്ടൻ ഉണ്ടല്ലോ ..എന്തിനാ സമ്മാനം.
Rithik nalla name aarnu 😂♥️
ഈ സൗഹൃദം വും സ്നേഹവും എന്നും നിലനിൽക്കട്ടേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.🤲
Happy Birthday abhi 🎂
Sujitheettan uyir🔥🔥🔥
സുജിത്തേട്ടൻ ഫാൻസ് ഇവിടെ comeon😍😘😍😍
Ingane sneham ulla brother ullathu very lucky..
Rithik എന്ന പേര് മാറ്റി വീട്ടുകാർ ചതിച്ച പാവം റോൾ നമ്പർ 1 അഭിജിത്ത് 🤣
ആ ഒരു വേദന പറഞ്ഞറിയിക്കാൻ കഴിയില്ല. ലെ റോൾ no 1 ആയ ഞാൻ 😂😂😂
Roll number 1 njan ullappo nadakkullya, Njan Aadil😎
അബാത് റിസോട്ടിലെ ലാസ്റ്റ് day പൊളിച്ചു സുജിത്തേട്ടാ
അത് പോലെ യെമിലേട്ടൻ പോകുമ്പോൾ ഒരു വിഷമം
അനുജന് സർപ്രൈസ് കൊടുത്തത് പൊളിച്ചു
ഇനിയും ഒട്ടേറെ നല്ല വീഡിയോസ് ആയിട്ട് ഞങ്ങളുടെ. മുന്നിൽ വന്നേക്കണം
ദൈവം അനുഗ്രഹിക്കട്ടെ 👍✌️
𝙄𝙣𝙣 𝙚𝙣𝙩𝙚𝙮𝙪𝙢 𝙗'𝙙𝙖𝙮 𝙖𝙣𝙖𝙡𝙡𝙤𝙤𝙤𝙤... 🤩🤩🤩🤩𝙃𝙖𝙥𝙥𝙮 𝙗'𝙙𝙖𝙮 𝙖𝙗𝙝𝙞🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
Happy birthday സ്മൃതി ...
HBD
Happy bday..
Thank u...😊
Happy bday sister
Super vdo sujithetta... aniyane kurich paranjathokke adipoli... ❤️❤️❤️❤️🥰
സുജിത്ത് ഏട്ടാ സലീഷ് ഏട്ടൻ ആയിട്ട് എന്നാ ഒരു വീഡിയോ ഇനി ?♥️
Athaara bro
Athoru jinnanu bahan
@@skyline6904 INB TRIP POYI KANU BRO
@@shahabaschemban192 ok bro nan kandu aale manasilaayi
Abhi climax polichu.....ഒരാൾ ഇവിടെ തള്ളു തുടങ്ങി..... Happy bday Abhi.....
*ലെ ubaid ഇബ്രാഹിം :അടുത്തത് നീ 🤣*
Sujithbro... ഈ സീരീസ് kidu... ഒരു rekshayumilla.. കുറച്ചു കാലത്തിനു ശേഷം നല്ല ചില വീഡിയോസ് കിട്ടി 👌👌👌!! എമിൽ - സുജിത് ബ്രോ combination എന്നും കിടു ആണ്.. lalettan- jagathi, lalettan- ശ്രീനിവാസൻ combo പോലെ best team!!
ക്ലൈമാക്സ് polichuto... അഭിജിത്തിന് കൊടുത്ത സർപ്രൈസ്.. He is lucky to have a brother like u.
Enikkilathe poyallo oru chettan.. ennu thonnipovunnu !! എക്കാലത്തും ഈ സന്തോഷവും സമാധാനവും എന്നും നില നിൽക്കട്ടെ
ഞാൻ കുന്ദമംഗലത്ത് വെച്ചു ഞാൻ കണ്ടിരുന്നു ....ഈ മഞ്ഞ shirt അന്നു ഞാൻ നോട്ട് ചെയ്തിരുന്നു
സർപ്രൈസ് പൊളിച്ചു ..
happy birthday abhijith ❤❤
21:18 ennik igana oru chettan illathayi poyalo😆😆😆😆😆❤❤❤❤❤😍❤❤❤
Happy birthday abhi😍😍,നിങ്ങളുടെ സഹോദര ബന്ധം എന്നും സർവേശ്വരൻ നിലനിർത്തി തരട്ടെ 🙏
ഇത്രയും ഒക്കെ ആയ സ്ഥിതിക്ക് കൈരളി ഫോർഡ് സുജിത്തേട്ടന് ഒരു endeavor gift കൊടുക്കുന്ന കാലം വിദൂരമല്ല 😁🤪
അമ്മാതിരി promotion അല്ലെ
Pinnallaaaaah ejjathi🤦♂️
Kidillan treat aayirunnu... Abaad Brookside ne vida....Eni endha makkale parupadi... Emil chanks yathrayilla..GOD bless u bro we will meet u soon in next video TA TA BYE BYE...
SujIth mone eniyendha aduthadhe...
Abhi engane oru chettane kittiya nee ethra bhagyavan...punnyamanu...
So nice video...Keep posting All the very best ..Take care Stay safe..
Daily video ഇടണം ചേട്ടാ
ഡെയിലി വീഡിയോ ഇടണം എന്നുള്ളവർ ലൈക്കടിക്കുക
അയാൾ അവിടെ തള്ള് തുടങ്ങി.. 😊 അത് പൊളി ആയി.. ജന്മദിനാശംസകൾ അബീ ❣️
I am your subscriber for a lot time, I have never posted any comment for any of your video but after seeing this video and the love you have towards your brother truly show that you are a great person. The way you said about your brother showed how your love and i dont think its some kind of show off... Happy Birthday Abhi 😊 and you are blessed for a great brother 💯
Super Sujith chettai.happy birthday abhi bro😍😍😍
ഇത് കേട്ട് തീർച്ചയായും അഭിയുടെ കണ്ണുനിറഞ്ഞിട്ടുണ്ടാവും ❤️
Haai mindalle mindalle...
How cute❤️❤️❤️...
Pengale ningalumkoode indaarnalle e surprisenu...
Poliiii🤘🤘🤘
Pattiche !!!
Pattiche !!!❤️❤️❤️🤘🤘🤘
15:55 അത് നുമ്മടെ നിഷാദ് ബായി എടുത്തിട്ടുണ്ടെന്ന് പറയാൻ പറഞ്ഞു...🔥🔥🔥
Jai LR😂😂
സ്നേഹമുള്ള സത്യസന്ധരായ അച്ഛനും അമ്മയും അടങ്ങുന്ന മനോഹര കുടുംബം...ദൈവം അനുഗ്രഹിക്കട്ടെ സുജിത്തേട്ടാ 🥰❤️
എന്ന്,
തിരുവല്ലകാരൻ പാപ്പി 😁🤗❤️
HAPPY BIRTHDAY ABHI CHETTA😘😍
Excellent brotherly affection. Kudos to u sujith the way u take care of abhijeet. Worth emulating for many brothers around.
Keep well
Dr Raj Menon
Saudi Arabia Riyadh
22.32 കണ്ടിട്ട് "കിലുക്കം " cinema ഓർമ വന്നവർ ഉണ്ടോ? Super
അതാണ് സ്‌നേഹം അമ്മക്കും അച്ഛനും അത്യം കേക്ക് കൊടുത്തത് പൊളിച്ചു
എനിക്കുമുണ്ടൊരു അനിയൻ എന്നെ തക്കംകിട്ടിയാൽ പിഴിയാനായിട്ട് നടക്കുവാ പൊളിസാനം....
Haha
ലാസ്റ്റ് ഡയലോഗ്... അഭി പൊളിച്ചടുക്കി....
കോഴിക്കോടുകാരെ അഹങ്കാരം 🤩✌️
നിങ്ങളുടെ സ്നേഹം കണ്ട് കണ്ണു നിറഞ്ഞു
അഭി : ഒരാളിവിടെ തള്ള് തുടങ്ങി😁😁😁❤️❤️❤️
Aniyanode vallathe sneham thanee god bless you brother
ടെക് ട്രാവൽ ഈറ്റിന്റെ മറ്റൊരു വീഡിയോയിലേക് സ്വാഗതം എന്ന് പറയുന്നത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു 😍സുജിത്തേട്ടൻ ♥️
Ee sneham ennum idupole nilanilkatte.god bless you
*എമിൽ ബ്രോയുടെ കട്ട ഫാൻസ് പവർ കാണിക്കൂ* 👇👍🔥
ഈ സ്നേഹ ബന്ധം ജീവിത കാലത്ത് എന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ❣️💓💓💓💓
21:00 എനിക്കും ഉണ്ട് അനിയൻ കൺ മുന്നിൽ കണ്ടാൽ കച്ചറ. endhaalee🤪......
എന്റെ അനിയത്തി ഉണ്ടായേ ഞാൻ 9 ഇൽ പടിക്കുമ്പോഴാ ..♥️
സുജിത്തേട്ടൻ പറഞ്ഞപോലെ തന്നെ അതൊരു പ്രത്യേക ഫീൽ ആണു ..😍
ഭയങ്കര സ്നേഹവും care ഉം ആവും നമ്മക്ക് അവരോട് 🥰💯
എനിക്കൊരു ഉപ്പ ഇല്ല എന്നും പറഞ്ഞു വരുന്ന ആ ചെങ്ങായി നോട് നല്ലത് ആണേൽ കാണും അത് നീ ആണേലും സുജിത് ഭക്തൻ ആണേലും 😏
avan athum parann sub count kootunnu
Correct bro
@@thajseer9814 ✌️
@@suryasreekutty5682 പിന്നല്ല
Sathyam 😂
🎉🌟🎂HAPPY ENDING: Ford Endeavour, Wayanad, Abad Brooks & hospitality staffs, Off road, kodda, IZUZU, Thar, Endeavour, Hannika, Hinesikka, Shinto, Emil bro, Sujith bhia, "attagal 😉", Birthday boy. Oru episode polle waiting ayirunnu ending n. 👍👍👍Kidooo..